'ഞാൻ പിരിവ് നടത്തിയെന്ന് തെളിയിച്ചാൽ കല്ലെറിഞ്ഞ് കൊല്ലാൻ നിന്ന് തരാം' മനാഫ്| Manaf

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 1,3 тыс.

  • @rajilaanvar7923
    @rajilaanvar7923 Месяц назад +1879

    നന്ദികെട്ട ലോകത്താണ് നമ്മൾ ജീവിക്കുന്നത് മനാഫ് ഇക്ക ധൈര്യമായി മുന്നോട്ടുപോകു👍🏻

    • @shahidha1575
      @shahidha1575 Месяц назад +11

      Sheriyanu❤

    • @rakeshjohn4585
      @rakeshjohn4585 Месяц назад

      കള്ളൻ manaf

    • @rubberducky1501
      @rubberducky1501 Месяц назад +8

      എനിക്ക് 2 ഭാഗത്തും നിൽക്കാൻ പറ്റില്ല... തെറ്റി ധരണ മാറി എല്ലാവരും പിരിജു പോകുക.. മീഡിയ ന്യൂസ് ഉണ്ടാക്കാൻ വഷളാക്കും.

    • @LifeOfJanu
      @LifeOfJanu Месяц назад +4

      Family parayunnathilum karyam und

    • @nafeeranachu5995
      @nafeeranachu5995 Месяц назад +1

      ​@@LifeOfJanune ellam nerite kandarinjitayirikum alle abhiprayam parayunnath

  • @SajimolBiju-of6zb
    @SajimolBiju-of6zb Месяц назад +445

    താങ്കളെ നേരത്തെ അറിയില്ല എന്നാൽ ഇപ്പോൾ ഞങ്ങളുടെ സുഹൃത്തു ആണ്... പ്രിയ സുഹൃത്തേ ദൈവം കൂടെ ഉണ്ട്... മക്കളെയും കുടുംബത്തെയും നോക്കി സുഖമായി ജീവിക്കു.... ഇവർ ആരും സമാധാനം തരില്ല 🙏

    • @mylifemykuttiees4545
      @mylifemykuttiees4545 Месяц назад +3

      Satyam...avasanm അവരവരുടെ കുടുംബമേ ഉണ്ടാക്കൊള്ളൂ....

  • @jessyjacob2884
    @jessyjacob2884 Месяц назад +1092

    അവർ അവരുടെ സ്വഭാവം എല്ലാവരെയും അറിയിക്കയാണ്.. മനാഫിനെ ജനങ്ങൾ സ്നേഹിക്കുന്നതിന്റെ അസൂയയാണ്.. ദൈവം കുടെയുണ്ട് 🙏

  • @sha-vj2zz
    @sha-vj2zz Месяц назад +423

    ഇന്ത്യൻ ആർമി പോരെന്നു പറഞ്ഞ കുടുംബമാണത് തുടക്കത്തിലെ ഒരു നന്ദികെട്ട ലക്ഷണം അവരിൽനിന്ന് എനിക്ക് തോന്നിയിട്ടുണ്ട്

    • @AbduShereef
      @AbduShereef Месяц назад +13

      Valare sheriyan

    • @ReshmashaijukumarReshma
      @ReshmashaijukumarReshma Месяц назад +5

      Enikk

    • @ramlaramla2277
      @ramlaramla2277 Месяц назад +6

      എനിക്കും

    • @anupriyaks1927
      @anupriyaks1927 Месяц назад +6

      Enikum

    • @jkcreations2653
      @jkcreations2653 Месяц назад +8

      അതെ അത് ശെരിയാണ് അമ്മയുടെ അനിയത്തി പറഞ്ഞു കൊടുത്ത കാര്യമാണ് ആർമിയെ കുറ്റം പറയാൻ.... എന്ത് പ്രഹസനം ആണ് സജി കുടുംബം കാണിക്കുന്നത് 🤣🤣🤣

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali Месяц назад +463

    നിങ്ങൾ വിഷമിക്കണ്ട മനാഫ്ക്ക... ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് ❤️❤️❤️❤️.... തളരരുത്.. 👍🏻👍🏻

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 Месяц назад

      ഇവൻ നമ്പർ വൺ ഉഡായിപ്പ് ആണെന്ന് അവിടെ കാണിച്ച നാടകം കണ്ടപ്പോഴെ മനസ്സിലായി

    • @NeethuPrakash-yn2ji
      @NeethuPrakash-yn2ji Месяц назад

      Sammathikkyanam evale

  • @SmithaVijesh-li3hj
    @SmithaVijesh-li3hj Месяц назад +127

    തളരരുത് മനാഫിക്ക ഇതിൽ കൂടുതൽ കേൾക്കേണ്ടി വരും. നന്ദി കെട്ട കാലം ആണിത് ഞങ്ങൾ കൂടെ ഉണ്ട് 👍

  • @manju.3972
    @manju.3972 Месяц назад +248

    Wife ന്റെ ചിരി....ഞാൻ ഇപ്പോഴും വീഡിയോ കണ്ടു കരച്ചിൽ ആണ്.... അതുപോലെ എത്രപേർ കരയുന്നുണ്ട്......കരഞ്ഞ നമ്മൾ ആരായി

    • @anarkkali6318
      @anarkkali6318 Месяц назад +5

      True 😢

    • @VrindaUmesh
      @VrindaUmesh Месяц назад +4

      Sathym

    • @JayaSree-bm3ri
      @JayaSree-bm3ri Месяц назад +10

      ശരിയാ, ഇപ്പഴും അർജുനെ സംബന്ധിച്ചുള്ള വീഡിയോയും ഫോട്ടോയും കാണുമ്പോൾ നെഞ്ചുപൊട്ടിപോകുന്ന വേദനയാണ്.

    • @harrysworld7509
      @harrysworld7509 Месяц назад +4

      Shashi 😂

    • @Yuva-e9c
      @Yuva-e9c Месяц назад +1

      Sathyam mole😢

  • @foodiejazz5991
    @foodiejazz5991 Месяц назад +169

    കൃഷ്ണ പ്രിയ കൂടി ഇങ്ങനെ വന്നിരുന്നു സംസാരിക്കുമെന്ന് കരുതിയില്ല.. അമ്മയ്ക്കും എങ്ങിനെ സാധിക്കുന്നു... ഏറ്റവും വലിയ നഷ്ടം വന്നത് നിങ്ങൾക് തന്നെ അല്ലെ.. അത് കർമം ചെയ്യാൻ എൻകിലും ബോഡി തിരിച്ചു എത്തിക്കാൻ കഷ്ടപെട്ട ഒരു മനുഷ്യനെ പറ്റി ആണോ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്.. കഷ്ടം... അർജുനെ അറിയാത്ത ലോകം മൊത്തം ഉള്ള ആൾകാർക്ക് ഉണ്ടായ സങ്കടം പോലും നിങ്ങൾക് ഇല്ലാതെ പോയല്ലോ എന്ന് ഓർക്കുമ്പോൾ 😢😢

  • @Seenz_seenu
    @Seenz_seenu Месяц назад +591

    എന്തിനാ തളരുന്നേ ലക്ഷക്കണക്കിന് മലയാളികൾ ഒപ്പമുണ്ടല്ലോ.. നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കൂ 💕🎉🎉

    • @ma.rahiman4943
      @ma.rahiman4943 Месяц назад +9

      ആ കുടുംബത്തിന്റെ തനി സ്വഭാവം ഇപ്പോൾ മനസ്സിലായല്ലോ അവർക്ക് ദൈവം ഇനിയും കൊടുക്കും നല്ലത് ചെയ്താൽ നല്ലത് കിട്ടും ❤

    • @Warloadss
      @Warloadss Месяц назад +2

      Correct 💯

  • @AthiraKrishnan.B
    @AthiraKrishnan.B Месяц назад +316

    അർജുന്റെ കുടുംബത്തിൽ ആ അച്ഛന് ഒഴികെ ബാക്കി ഉള്ളതിനൊക്കെ നല്ല അഭിനയം അറിയാം എന്ന് തോന്നു.....

    • @naseefmundakkal7742
      @naseefmundakkal7742 Месяц назад +15

      പട്ടാളത്തെ തള്ളി പറഞ്ഞു ടീമാണ്

    • @sajidbayan3634
      @sajidbayan3634 Месяц назад +7

      Yanikkum thoonni

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 Месяц назад +5

      പക്ഷേ എങ്കിൽ മനാഫിക്ക തന്നെ മികച്ച നടൻ

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen Месяц назад +5

      ​@@radhakrishnanthankappannai4820 arjunte family athrayum pora 😂😂

    • @Suuuuuuniiiiiii
      @Suuuuuuniiiiiii Месяц назад

      എന്താണ് മനാഫ് ചെയ്തത് എന്നു പറഞ്ഞുതരുമോ? എന്നെ ആരും പൊങ്കാല ഇടല്ലേ ''.അറിയില്ല എന്താണെന്ന്... തിരച്ചിൽ തുടരാനായി മനാഫ് ആണോforce ചെയ്തത്?@@radhakrishnanthankappannai4820

  • @VinodVinod-yv4bs
    @VinodVinod-yv4bs Месяц назад +256

    മനാഫിന് ഒപ്പം ❤

  • @yunusshanthi4896
    @yunusshanthi4896 Месяц назад +158

    ജീവൻ മറന്നു ഒരാളെയും help ചൈയ്യരുത്..... ബ്രോ.... ഇനിയെങ്കിലും മനസിലാക്കൂ...... മനാഫ്

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td Месяц назад +181

    അർജുന്റെ ഫാമിലി അവര് തന്നെ അവരുടെ തനി നിറം പുറത്തു കാട്ടി അവരെ live അവർക്ക് തന്നെ പാര ആയി അർജുൻ നഷ്ട്ടപെട്ട വേദന അല്ല അവർക്ക് മനാഫിനോടുള്ള ജനങ്ങളുടെ ഇഷ്ട്ടം കണ്ടിട്ട് അസൂയ മൂത്ത് ഭ്രാന്തായിട്ടിരിക്കയാണ്

  • @minnuadhi
    @minnuadhi Месяц назад +279

    Engane ചിരികാൻ pattunnu.ഞങൾ ഇതുവരെ അതിൽ നിന്ന് 😢😢.കൃഷ്ണപ്രിയയെ ഓർത്ത് എന്നും സങ്കടം ആയിരുന്നു ipol അതുമാറി

    • @fasnayazin
      @fasnayazin Месяц назад +8

      Sathyam..

    • @bindhiadevesh8834
      @bindhiadevesh8834 Месяц назад +27

      അവൾക്കു ജോലിയും കിട്ടി കുറെ പൈസയും കിട്ടിയിട്ടുണ്ടാവും അല്ലാതെ ഇങ്ങനെ പെട്ടെന്ന് ഇതുപോലെയുള്ള മരണത്തിൽ ചിരിക്കാൻ പറ്റ്വോ നമ്മൾക്കു പോലും വിഷമം മാറിയിട്ടില്ല

    • @rincysuku7839
      @rincysuku7839 Месяц назад +8

      അവൾക്ക് ജോലി കിട്ടി കുറെ പൈസ കിട്ടി ഇനിയെന്ത്

    • @ReshmashaijukumarReshma
      @ReshmashaijukumarReshma Месяц назад +2

      Aaa sathyam

    • @RekhaRekha-c3s
      @RekhaRekha-c3s Месяц назад

      ​@@bindhiadevesh8834ys

  • @soofimm8274
    @soofimm8274 Месяц назад +295

    എന്തുപകാരം ചെയ്താലും നമ്മളെ തിരിഞ്ഞു കൊത്തും ആൾക്കാരെ ഉള്ള സ്ഥലത്താണ് നമ്മൾ ജീവിക്കുന്നത് എല്ലാം ധൈര്യമായിട്ട് മുന്നോട്ടു പോവുക അല്ലാഹു കൂടെയുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ഇൻഷാ അള്ളാ സത്യസന്ധത

  • @kalluppu475
    @kalluppu475 Месяц назад +465

    ചിതയടങ്ങും മുമ്പ് ചിരി കൊള്ളാം പെങ്ങളെ നന്ദി വേണം

    • @saranyabasilsaranya
      @saranyabasilsaranya Месяц назад +14

      Atheeee sathymmm oru sagadom illa

    • @sindhusiya6787
      @sindhusiya6787 Месяц назад

      ആളു പോയാലും ജീവിച്ചാലും അവൾക്ക് കാശ് കിട്ടും അതിന്റെ സന്തോഷം ആണ് ​@@saranyabasilsaranya

    • @Fathimasalim-tc3sx
      @Fathimasalim-tc3sx Месяц назад +3

      😢😢

    • @Athivinu
      @Athivinu Месяц назад +3

      Athe

    • @Angle4455-prp
      @Angle4455-prp Месяц назад +3

      Sathym

  • @shimlarahul6769
    @shimlarahul6769 Месяц назад +77

    ലക്ഷകണക്കിന് ആളുകൾ നിങ്ങളുടെ കൂടെ ഉണ്ട് മനാഫ്ക്ക ❤️❤️❤️❤️❤️

  • @sabusworld9095
    @sabusworld9095 Месяц назад +651

    അവളുടെ ചിരി കണ്ടോ 😮നന്ദി ഇല്ലാത്ത കുടുംബം 😡മനാഫ് ഇക്ക 👌👌👌

  • @Kunjava7583
    @Kunjava7583 Месяц назад +145

    നന്ദികെട്ട വർഗ്ഗം നല്ല കുടുംബം കാര്യം കഴിഞ്ഞപ്പോ തിരിഞ്ഞ് കൊത്തി വിഷങ്ങള്

  • @shebi577
    @shebi577 Месяц назад +180

    Manaf ikka ഒരിക്കലും പിന്നോട്ട് പോവരുത് മുന്നോട്ടു ഇനിയും പോവുക... ആ ഫാമിലിയെ മലയാളികൾ മനസ്സിലായി

  • @nadan461
    @nadan461 Месяц назад +195

    00:36 അർജുന്റെ ഭാര്യയുടെ നല്ല ചിരി 👍👍🥹

  • @renjut7397
    @renjut7397 Месяц назад +33

    അത്‌ കൊണ്ട് മനാഫ് ഇക്കയുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യും, നല്ല വ്യക്തി ആണ് മനാഫ് ഇക്ക ❤❤❤

  • @manju.3972
    @manju.3972 Месяц назад +168

    Husband മരിച്ചു ചിത കെട്ടില്ല wife ന്റെ ചിരി സമ്മഹിച്ചുമോളെ കൃഷ്ണ പ്രിയേ നല്ല family......

    • @sijimoljoseph4090
      @sijimoljoseph4090 Месяц назад +11

      സത്യം ഞാനും അതാ ഓർത്തത്‌. എന്തൊരു ഹാപ്പി, ഗവണ്മെന്റ് ജോബ് okk കിട്ടിയില്ലേ അതായിരിക്കും, ഇവിടെ പഠിക്കാവുന്നതിന്റെ അങ്ങേ അറ്റം പഠിച്ചു, നാട്ടിൽ ഒരു ഗവണ്മെന്റ് ജോബ് കിട്ടാത്തതുകൊണ്ട് മറുനാട്ടിൽ വന്നു ജോബ് ചെയുന്നു

    • @hairu4263
      @hairu4263 Месяц назад +6

      അതെ, എല്ലാരും അണിഞ്ഞൊരുങ്ങി അഛനൊഴികെ

    • @ashajyothish4293
      @ashajyothish4293 Месяц назад +7

      അന്ന് മുതൽക്കേ ഇങ്ങനെ തന്നെ ആ പെണ്ണ് ഒരു തുള്ളി കണ്ണീരു കണ്ടില്ല

    • @MiniRafeek
      @MiniRafeek Месяц назад +3

      Correct

    • @MiniRafeek
      @MiniRafeek Месяц назад +1

      Kudumbathile karanavanmar paranj moopichitundavum enthoru kudumbam pavam manaf ekka allengil vere aarengilum evark purame kalikunnundavum manaf ekkante peril 😢

  • @thankammamanuel6490
    @thankammamanuel6490 Месяц назад +29

    എല്ലാരും ഭയങ്കര Happy ആണല്ലോ കൊള്ളാം

  • @ajfam9608
    @ajfam9608 Месяц назад +203

    ഇടക്ക് ദൈവം മനുഷ്യന്റെ രൂപത്തിൽ വരും എന്ന് കേട്ടിട്ടുണ്ട്. അത് പോലെയാ ഞാൻ ഈ ചേട്ടനെ കാണുന്നെ 😊

  • @noufalnoufal3691
    @noufalnoufal3691 Месяц назад +365

    ഇതാ പറയുന്ന ഇന്നത്തെ കാലത്ത് ഒരാൾക്കും ഒരു ഉപകാരം ചെയ്യാൻ പാടില്ല എന്ന്⚠️⚠️⚠️

    • @Ukkasha96
      @Ukkasha96 Месяц назад +6

      സത്യം 🥺💯

    • @valasalavalsala
      @valasalavalsala Месяц назад +2

      Yes

    • @SHABNAshapm
      @SHABNAshapm Месяц назад +1

      Yes.. Correct.. Thirinju kothum.. Paal kodutha kayyine kothuu

    • @hyza7091
      @hyza7091 Месяц назад

      Sathyam

  • @ajmalaju-oc7db
    @ajmalaju-oc7db Месяц назад +15

    മനാഫ്ക്ക നിങ്ങളാണ് ശെരി ഇനിയും ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mymemmories6008
    @mymemmories6008 Месяц назад +147

    നന്ദിയില്ലാത്ത വർഗ്ഗത്തിനെ ആണല്ലോ മനാഫ് ഇത്ര ദിവസം സഹായിക്കാൻ നിന്നത്

  • @AbdulRahman-ju8or
    @AbdulRahman-ju8or Месяц назад +76

    മനാ ഫേ അവർ തീട്ടം കുംടുംബമാണ്
    അർജുൻ❤ മനാഫ്❤

  • @MujeebRahman-wb4ic
    @MujeebRahman-wb4ic Месяц назад +124

    ഇന്നത്തെ കാലത്ത് ഒരാളെയും സഹായിക്കരുത് അതാണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ്

  • @aydin12368
    @aydin12368 Месяц назад +58

    ഇതുവരെ ചാനെൽ നോക്കിട്ടില്ല ഇപ്പൊ സബ്സ്ക്രൈബ് ചയ്തു ❤മനാഫ് ക ഇഷ്ടം 😍

  • @makboolkp9727
    @makboolkp9727 Месяц назад +96

    നന്ദികേട്ടമനുഷ്യ വർഗമേ നിനക്ക് നന്ദി 🙏ഞാൻ ഉൾപ്പെടാ

  • @manojsivam1785
    @manojsivam1785 Месяц назад +68

    ഇതാണ് ലോകം... Thankless job ആണ്, മനാഫ് നിങ്ങൾ ചെയ്തത് ❤️.. പടച്ച തമ്പുരാൻ ഇതൊക്കെ ഒരു സമയം ആവുമ്പോൾ കൂട്ടിക്കെട്ടും. അന്ന് നിങ്ങൾ നന്മയുടെ തട്ടിൽ ഉയർന്നുതന്നെ നിൽക്കും മനാഫ്... ഈ അബദ്ധ ധാരണകൾ തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ അർജുന്റെ വീട്ടുകാർ തന്നെ അത് തിരുത്തിക്കോളും! ലോറി ഉടമ 2-3 ദിവസം കഴിഞ്ഞപ്പോൾ accident site ൽ നിന്നും കൈ ഒഴിഞ്ഞു പോന്നിരുന്നെങ്കിൽ ഇതൊന്നും കാണേണ്ടിയും കേൾക്കേണ്ടിയും വരില്ലായിരുന്നു. ഉള്ളിലെ വിഷമവും stress ഉം ഒരു കൂട്ടർക്ക് മാത്രമല്ല, എല്ലാവർക്കും ഉള്ളതാണ് എന്ന് അവർ മനസിലാക്കാതെ പോവുന്നത് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!അർജുന്റെ വീട്ടുകാരെ തിരിച്ചു കുറ്റപ്പെടുത്താതെ, ചേർത്ത് നിർത്തി, ഇപ്പോഴും സംസാരിക്കുന്ന നിങ്ങളുടെ മനസ്സ് പൊളി ആണ് മനാഫ് ❤️❤️

  • @RabiyaPanakkal
    @RabiyaPanakkal Месяц назад +307

    ഈ പാവത്തിനെ ഇനിയും പരീക്ഷിക്കാണല്ലോ തളർത്തല്ലേ നാഥാ

    • @Remyajoythandel
      @Remyajoythandel Месяц назад

      😂

    • @srkwll3301
      @srkwll3301 Месяц назад

      @@warrenbuffett3138 ellenkil linkam cherth vevikk

    • @rmss4273
      @rmss4273 Месяц назад

      ​@@warrenbuffett3138sonjikalk onnu nadakunnila ayyo

    • @anaswnd
      @anaswnd Месяц назад

      ​@@warrenbuffett3138കഷ്ടം.. അർജ്ജുൻ ഇതുവരെ ജോലി ചെയ്യ്തു ജീവിതം മുന്നോട്ടു കൊണ്ടു പോയി.. ഗവണ്മെന്റ് ജോലി കൊണ്ട ല്ല.. മനാഫ് ക്കയു ടെ ലോറിയിൽ പണി എടു ത്താണ്.. കഷ്ടം..
      ഇയാൾ കാരണം പുറം ലോകം അറിഞ്ഞത്. അല്ലെങ്കില്‍ ഇന്നും ഗംഗാവലി പുഴ യില്‍ ഉണ്ടാകും..

    • @rightview7493
      @rightview7493 Месяц назад

      ​@@warrenbuffett3138
      ഒരു നാൾ വേവും

  • @MakdonMak
    @MakdonMak Месяц назад +19

    മതവും ജാതിയും നോക്കാതെ വ്യക്തമായി അഭിപ്രായം പറയുന്ന
    നല്ലവരായ ഇതര സമുദായ സഹോദരങ്ങൾ തന്നെ മനാഫിനു കിട്ടിയ വലിയ അംഗീകാരം❤❤❤❤

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Месяц назад +1

      മനുഷ്യസ്നേഹത്തിനുംമനുഷ്യത്വത്തിനുംമതവുംജാതിയുമില്ലസഹോദരാ. ത്യാഗംകൊണ്ട് മനസിനെആർദ്രമാക്കിയആസൽപ്രവൃത്തിചെയ്തപ്രിയസഹോദരൻമാനാഫിനൊപ്പമല്ലാതെ പിന്നെനമ്മൾആർക്കൊപ്പംനിൽക്കും!

  • @valsageorge5663
    @valsageorge5663 Месяц назад +94

    കാരണം അവര് നന്ദി കെട്ടവരാണ്

  • @ramyachandranramya2811
    @ramyachandranramya2811 Месяц назад +48

    മനാഫ് ഒരു നാടകം കളിച്ചതായിഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല.

  • @Shabeebaslam26
    @Shabeebaslam26 Месяц назад +183

    അവസാനം അങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരെയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!

  • @hejejjejjeej
    @hejejjejjeej Месяц назад +20

    ദൈവമേ ഇവർക്കൊക്കെ വേണ്ടിയാണല്ലോ അർജുൻ കാട്ടിലും വണ്ടിയിലും ഒക്കെ കിടന്നുറങ്ങി കഷ്ടപ്പെട്ടത് 😢😢😢

  • @ajithastanly7164
    @ajithastanly7164 Месяц назад +77

    ചിത കത്തിതീർന്നപ്പോഴേക്കും പത്രസമ്മേളനം🤔🤔

    • @AslamnpAslamp
      @AslamnpAslamp Месяц назад +1

      അത് കനലായി തീർന്നില്ല

  • @reji7708
    @reji7708 Месяц назад +2

    മനാഫ് ❤🔥

  • @SheebaSheebaa-i1y
    @SheebaSheebaa-i1y Месяц назад +79

    ഇക്കാ ഈ ഒരു കാര്യത്തിൽ സങ്കടപ്പെടേണ്ട ആവശ്യമില്ല. ടെൻഷനടിക്കേണ്ട ഇതെല്ലാം കാണുന്ന ഒരാൾ മുകളിലുണ്ട് അതുമതി.

  • @stefaniejohannes5113
    @stefaniejohannes5113 Месяц назад +94

    നോർമൽ ജോലിക്കിടെ ആക്‌സിഡന്റിൽ മരിച്ചു സാധാരണ പൗരന് കിട്ടുന്ന പരിഗണന ലഭിക്കുക അത്രമാത്രം .. പക്ഷേ ഹൈപ്പ് കണ്ടാലും വീട്ടുകാരുടെ ഭാവം കണ്ടാലും തോന്നും ഇന്ത്യക്ക് വേണ്ടി പൊരുതി മരിച്ചെന്നു. സോറി അർജുൻ.

    • @KNPAINTS-123
      @KNPAINTS-123 Месяц назад +4

      YES

    • @Zaragoza290
      @Zaragoza290 Месяц назад +1

      Truth

    • @sejusaya6501
      @sejusaya6501 Месяц назад +3

      😂yes ivar karanam a pavam arjunod polum ishtam illathakunu actually arjunte family anu e maranam kond reach indkn nokunnath 👎

    • @rebel8552
      @rebel8552 Месяц назад

      അതെ

    • @AkhilNath-u9k
      @AkhilNath-u9k Месяц назад

      Army 🪖 ye thery vilicha vettukar anu

  • @AalaasCrazyworld
    @AalaasCrazyworld Месяц назад +250

    കൃഷ്ണ പ്രിയെ ചിരിക്കുന്നത് ശ്രദ്ധിച്ചോ 🤨

    • @remapillai9076
      @remapillai9076 Месяц назад +1

      Ha badiya hai

    • @suryasssuryass3033
      @suryasssuryass3033 Месяц назад +1

      Yes

    • @manalath1
      @manalath1 Месяц назад +31

      Athipo chirikkaalo ... govt joli kiteele ..ini oru valiya thuka insurancum kitum

    • @Defender123-l7i
      @Defender123-l7i Месяц назад +8

      Pambineyum vadakaneyum orumichu kandal adyam vadakane thallanam

    • @anaswnd
      @anaswnd Месяц назад +10

      ഇനി ഒന്നും വേണ്ട ജോലി കിട്ടി....

  • @noorjahannoorjahankp973
    @noorjahannoorjahankp973 Месяц назад +4

    സഹോദരാ നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട നിങ്ങളുടെ കൂടെ അള്ളാഹു ഉണ്ടാകും ❤❤❤❤

  • @rafikp6137
    @rafikp6137 Месяц назад +58

    മനാഫ്ക്ക.. നല്ല മനുഷ്യൻ 👍🏻

  • @zainabzainab53
    @zainabzainab53 Месяц назад +28

    മനാഫ് പറഞ്ഞത് ശെരിയാണ് എടുക്കുന്നതിന് മുമ്പേ പറയാമായിരുന്നു..

  • @afeefasherin7287
    @afeefasherin7287 Месяц назад +19

    ഭൂരിഭാഗം പ്രതികരണങ്ങളും കണ്ടാൽ അറിയാം അദ്ദേഹം എത്രത്തോളം മികച്ചതാണെന്ന്. 😢

  • @SalmaSalmu-m8h
    @SalmaSalmu-m8h Месяц назад +15

    ഞാൻ മനാഫ് ന്റകൂടെയാണ് ❤️

  • @rasheedarasheeda1138
    @rasheedarasheeda1138 Месяц назад +6

    ആ കൃഷ്ണപ്രിയയുടെ ചിരി കണ്ടോ. ചാനലുകാരുടെ മുന്നിൽ വന്നപ്പോൾ. അവൾക്ക് ഒരു വിഷമവും ഇല്ല.

  • @Iwaachannel_
    @Iwaachannel_ Месяц назад +2

    മനഫിക്കയുടെ നൻമ്മ പുറത്തു വന്നു കൊണ്ട് ഇരിക്കുന്നു 👍🏻❤️‍🔥

  • @RijeshT-nj7zj
    @RijeshT-nj7zj Месяц назад +223

    മനാഫിക്കയോട് സ്നേഹപൂർവം ഒരഭ്യർത്ഥന 🙏🏾🙏🏾🥰🥰ഇനിയെങ്കിലും ആ വൃത്തികെട്ട,നന്ദിയില്ലാത്ത കുടുംബത്തെ സഹായിക്കരുത്.
    ഇത്രേം നാളും അവർക്ക് നാവ് ഇല്ലായിരുന്നു.ഇപ്പൊ അർജുനെ കിട്ടിയപ്പോ സ്വഭാവം മാറി.ഇനി അങ്ങോട്ട്‌ സഹായം ചെയ്യണ്ട. പാലുകൊടുത്ത കൈക്ക് തന്നെ അവര് കൊത്തിയല്ലോ 😢😢.

  • @abdurasak7182
    @abdurasak7182 Месяц назад +41

    ആ കുടുംബത്തിനായി ഒരു പാട് പ്രാർഥിച്ചിരുന്നു ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു. നന്ദി ഇല്ലാത്ത കുടുംബം.മനാഫ് ഇക്ക പൊളിയാണ്❤❤❤❤❤❤

  • @lijinraj532
    @lijinraj532 Месяц назад +44

    ഈ കാലത്ത് ഒരാൾ ക്കും ഉപകാരം ചെയ്യത്തതാണ് നല്ലത് മനാഫ് ക്കയുടെ അവസ്ഥ കണ്ടില്ലേ

  • @Aadhi-media1SV7
    @Aadhi-media1SV7 Месяц назад +4

    നമ്മോട് തിന്മ ചെയ്താൽ നാം അതിനെ നേരിടേണ്ടത് തിന്മ കൊണ്ടല്ല മറിച്ച് നന്മ കൊണ്ട് മാത്രമാണ് അതാണ് മനുഷ്യത്വത്തിന് ഉടമയായ മനാഫ് ഇക്ക ചെയ്തത്,❤❤❤❤

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Месяц назад +4

    മനാഫ് നിങ്ങൾ ജനങളുടെ മുമ്പിൽ ഫെയ്മസ് ആയില്ലേ അതിന്റെ അസൂയ ഇത് മറ്റൊന്നും അല്ല അയ്യോ ഇത്ര പെട്ടെന്ന് ഇങ്ങിനെ വിചാരിച്ചില്ല ❤manaf❤ഇനിയും നന്മ ചെയ്യാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തല്ലേ ഞങ്ങൾക്കു നിന്നെ വേണം

  • @naijoantony3816
    @naijoantony3816 Месяц назад +34

    മനാഫ് ഇക്ക ഇമ്മാതിരി ആളുകളെ ഒരിക്കലും ഇനി സഹായിക്കാൻ നിൽക്കരുത്

  • @ourladyoflourdesconventhig6606
    @ourladyoflourdesconventhig6606 Месяц назад +20

    Arjun wife is very active, not even sad. What a lady she is

    • @Steny.2020
      @Steny.2020 Месяц назад +1

      Athan njanum parayunnath avalk ipo nak ondenn

    • @shamjam4896
      @shamjam4896 Месяц назад

      She got govt job 😢

  • @Dhinnu-D
    @Dhinnu-D Месяц назад +6

    ഇത് കൊണ്ട് ഒക്കെയാണ് പറയുന്നത് ആരെയും സഹായിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കണം എന്ന്. ഇത്ര നന്ദി കെട്ട ഒരു കൂട്ടം 😏😏😏😏😏

  • @yunusshanthi4896
    @yunusshanthi4896 Месяц назад +53

    നന്ദി കേട്ട വർഗം..... Go ahaed..... Manaf

  • @JyothishJm-n9u
    @JyothishJm-n9u Месяц назад +43

    മനാഫ് ❤❤❤❤❤❤❤❤

  • @SajithaK-b9k
    @SajithaK-b9k Месяц назад +4

    മനാഫ് നിങ്ങൾ പ്രശസ്തനാകുന്നത് ചില രാഷ്രീയ പാർട്ടിക്ക് സഹിക്കുന്നില്ല അതിന്റ കുട്ടിത്തിരുപ്പാണ് 🎉🎉🎉

  • @sifanathshifu-uh6gf
    @sifanathshifu-uh6gf Месяц назад +21

    പത്ര സമ്മേളനം വന്നിരിക്കുമ്പോൾ കൃഷ്ണ പ്രിയ ചിരിക്കുന്നു.😂😂ഇവരുടെ ഇടയിൽ നിന്നും അർജുൻ പോയത് നന്നായി.

  • @techtravelfoodofficial
    @techtravelfoodofficial Месяц назад +19

    ഈ കുടുംബത്തിനോട് ഒരു സ്നേഹം ഉണ്ടായിരുന്നു എല്ലാം പോയി മനാഫ് ആരാണ് എന്ന്ഞങ്ങൾക്ക് കാണിച്ച് തന്നത് മാധ്യമങ്ങളാണ്. അതിലൂടെയാണ് ഇയാളുടെ നന്മ ലോകം കണ്ടത്. അർജുനെ കിട്ടിയിരുന്നില്ലങ്കിൽ മനാഫിനെ കള്ളനായി ചിത്രീകരിക്കുമായിരുന്നു. ഇതരത്തിലെ കുടുംബമാണെങ്കിൽ അത് ഉറപ്പായിരുന്നു. ഇപ്പോൾ സത്യം വിജയിച്ചു. മനാഫിനെ ലോകം മനസിലാക്കി.

  • @ananduasanal288
    @ananduasanal288 Месяц назад +90

    03:17 അർജുന്റെ ഭാര്യയുടെ മുഖത്തെ ചിരി കണ്ടോ ആരെങ്കിലും ഭർത്താവ് മരിച്ച ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾ ആകുന്നതേ ഉള്ളു

    • @Imhere00798
      @Imhere00798 Месяц назад +16

      പിന്നെ ആയുഷ്കാലം കരഞ്ഞു കൊണ്ട് ഇരീക്കാണോ അയാൾ മരിച്ചിട്ട് 70 ദിവസം കഴിഞ്ഞ് ഇതിനോട് അകം തരണം ചെയ്യാൻ ആയിട്ട് ഉണ്ടാകും

    • @beautyofsevens
      @beautyofsevens Месяц назад +8

      Arjunte wife polum dhukkam illa nattu karude vishamam mariyittilla vallatha kudumbham karyam kazhinjalloo….

    • @anithahajeesh6876
      @anithahajeesh6876 Месяц назад +1

      ​@@Gamerrrrrrrrrrrrrrrrrrrrrninte veettile anganeyanennu vach elladathum anganeyalla kto

    • @fameelafami2975
      @fameelafami2975 Месяц назад +1

      ayyoo anghne onnnm parayalle oraaaal chirichennnnm kardhi etrayokke parayanoooo ? mentally down aaay erunn swayam nashikkunnadhinejkal etrayo bhedam aaaan mentally ok aaaay erikkunnadh

    • @anujose5009
      @anujose5009 Месяц назад

      ​@@Imhere00798ashukalam വേണ്ട ഒരു 7 ദിവസം patillai.... വാശി pedichu kodu വെച്ചില്ല mutathu അങ്ങോട്ട് നോക്കുമ്പോൾ എങ്ങനെ തോന്നും കാലം makatha മുറിവ് illa.... എന്നാലും 10ദിവസം പോലും...70 ദിവസം എന്നു പറയണ്ട കൺ മുന്നിൽ കണ്ടിട്ട് orapakitum ഇത്രയ് അല്ലിയോ ആയുള്ളൂ.... ഒരു mathrai രക്ഷ പെട്ട രീതി annu

  • @ZainudheenAdany
    @ZainudheenAdany Месяц назад +41

    മനാഫ്ക മുത്താണ് മുത്തിനെ മൂത്രത്തിലിട്ടാലും മുത്ത് മുത്തന്നെ ❤

  • @jasminnizar6670
    @jasminnizar6670 Месяц назад +5

    എല്ലാം മറക്കുന്ന ലോകമേ നീയൊരു വല്ലാത്ത നാടക ശാല തന്നെ
    നന്ദികെട്ട കുടുംബം ആണ് അർജുന്റെത്
    മരണവീട്ടിൽ ഒന്നും ഒരു പുരുഷൻ കരയുന്നത് കണ്ടിട്ടില്ല
    അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ മലയാളികൾ കണ്ടത് ആണ്
    വികാരനിർഭരം ആയ ആരെയും വേദനിപ്പിക്കുന്ന സംസാരവും

  • @ZahrasalamZahrasalam
    @ZahrasalamZahrasalam Месяц назад +26

    സന്തോഷായിരിക്കുന്നു അർജുന്റെ ഫാമിലി ചിത അണഞ്ഞികില്ല അപ്പോയെക്കും വന്നു ചിരിച്ചു ഇരിക്കുന്നു

  • @philipmathew3311
    @philipmathew3311 Месяц назад +3

    പ്രിയ സഹോദര നിങ്ങളെ ഓർത്ത് വിഷമമുണ്ട് ഈ നന്ദിയില്ലാത്തവർക്കുവേണ്ടിയാണല്ലോ നിങ്ങൾ കാഴ്ഷ്ടപ്പെട്ടതെന്നോർക്കുമ്പോൾ, നന്മയുള്ളവർ നിങ്ങളോടൊപ്പമുണ്ട്

  • @fousiyafousiya6146
    @fousiyafousiya6146 Месяц назад +32

    മനാഫ് ഇക്കാ 👍🏻👍🏻👍🏻👍🏻👍🏻

  • @AnciletAksa
    @AnciletAksa Месяц назад +20

    ഇവർക്ക് സ്വന്തമായി എല്ലാം കിട്ടാൻ വേണ്ടിയാകും നന്ദികേട്

  • @radharajan2770
    @radharajan2770 Месяц назад +19

    എന്തു തന്നെ ആയാലും ഈ ഒരു കാര്യത്തിൽ അർജുനന്റെ കുടുംബം ചെയ്തത് നല്ല ഒരു കാര്യമേ അല്ല....അർജുനനോ പോയി വെറൊരു മനുഷ്യനെ വേദനിപ്പിക്കരുതായിരുന്നു.....ഇത്ര വലിയ ഒരു ശിക്ഷ മനാഫിന് കൊടുക്കരുതായിരുന്നു.....

  • @riyaskhan742
    @riyaskhan742 Месяц назад +73

    Wife smile😂😂😂 pavam manaf😢😢

  • @sm_sm_sm2
    @sm_sm_sm2 Месяц назад +3

    ഇതിനൊക്കെ പ്രതികരിച്ചു വില കളയേണ്ട മനാഫിക്ക, പറയുന്നവർ പറയട്ടെ... നിങ്ങളെ കേരളം മനസ്സിൽ കയറ്റിയതാ, ഇനി അത് മാറില്ല ❤️

  • @fathimasafna-qn8iz
    @fathimasafna-qn8iz Месяц назад +31

    മുത്തേ മനാഫ് ആര് എന്ത് പറഞ്ഞാലും സത്യത്തിന്റന്റെ മാർഗത്തിൽ മുന്നോട്ട് പോവൂ

  • @Rithu1289
    @Rithu1289 Месяц назад +6

    ചേട്ടൻ വിഷമിക്കണ്ട നന്മയുള്ള ലോകമാണ്.... ഇത്രയും പ്രതീക്ഷിച്ചാൽ മതി

  • @ShamnaSana-vw9cf
    @ShamnaSana-vw9cf Месяц назад +45

    അത് ശരിയാ മനാഫിക്ക അർജുനെ കിട്ടണതിനു മുന്നേ ഒരു കുഴപ്പവും ഉണ്ടാവില്ല

  • @rameshm1892
    @rameshm1892 Месяц назад +5

    നല്ല best family അവളുടെ ചിരി കണ്ടോ അതിൽ തന്നെ ഉണ്ട് എല്ലാം.അർജുൻ പോയി ഇനി അർജുൻ പേര് പറഞ്ഞ് പൈസ് മേടിച്ച് എടുക്കാൻ ആണ് ഈ ഫാമിലി നോക്കുന്നത്

  • @pathukutty73
    @pathukutty73 Месяц назад +36

    ആ യൂട്യൂബ് ചാനലും മാധ്യമങ്ങളും ഉണ്ടായിരുന്നത് കൊണ്ടാണ് ഈ കുടുംബത്തിന് ഇവ കാര്യങ്ങളെല്ലാം ഇത്രയും പെട്ടെന്ന് നടന്നു കിട്ടിയത് ഇല്ലെങ്കിൽ ആ ബോഡി പുഴയിൽ തന്നെ കർണാടക സർക്കാർ തള്ളുമായിരുന്നു മനാഫ് കർണാടക സർക്കാരിനെയും പോലീസിനെയും പഴി പറഞ്ഞതിന് ഫലമാണ് ഇന്ന് ഈ കുടുംബത്തെ മുഖം മുന്നിൽ നിർത്തി മനാഫ് എതിരെ ആരോപണം

  • @noorjahannoorjahankp973
    @noorjahannoorjahankp973 Месяц назад +1

    സഹോദരാ നിങ്ങൾ വിഷമിക്കണ്ട ഇതിന്റെ പിന്നിൽ ആരോ പ്രവർത്തിക്കുന്നുണ്ട് അതിന്റെ സത്യം അല്ലാഹു പുറത്തു കൊണ്ടുവരും ❤

  • @NavasshareefShareef
    @NavasshareefShareef Месяц назад +74

    മനാഫ് ❤️

  • @SamMathew-y8n
    @SamMathew-y8n Месяц назад +2

    കെട്ടിയോൻ മരിച്ചിട്ട് ഇത്രയും ദിവസമേ ആയുള്ളൂ അവളുടെ ചിരി കണ്ടോ നിങ്ങൾ

  • @mubashirthayyil1842
    @mubashirthayyil1842 Месяц назад +24

    മനാഫ്ക്ക ഇതിനു പ്രതികരിക്കത് എല്ലാം എല്ലാർക്കും അറിയാം😢

  • @Rafi-f3v
    @Rafi-f3v Месяц назад +5

    അർജുൻ മാപ്പ് നിൻ്റെ കൂടു ബം: നന്ദികെട്ട കൂടു ബം

  • @hajaraibrahim858
    @hajaraibrahim858 Месяц назад +19

    You are great sir, avarodu povan para, ❤

  • @BR-vu8wx
    @BR-vu8wx Месяц назад +1

    suport മനാഫ്❤ ഇക്കാ😢 നല്ല മനുഷ്യർ നിങ്ങളെ തള്ളി പറയില്ല, കൂടെ ഉണ്ടാവും

  • @deepakkvarghese1802
    @deepakkvarghese1802 Месяц назад +29

    നല്ലത് ചെയ്താലും കുറ്റം മാത്രം

  • @SheebaNizam-z6z
    @SheebaNizam-z6z Месяц назад +1

    ഇക്കാ നന്ദി കെട്ട ആാാ ജനങ്ങളെ കുറിച്ച് ഇക്കാ ചിന്തിക്കേണ്ട.... ആ പാവം അർജുനെ ദൈവം അവിടുന്ന് രക്ഷപ്പെടുത്തിയതായി ഇപ്പോൾ തോനുന്നു... ഈ ജന്തുക്കൾക്ക് വേണ്ടിയാണല്ലോ രാപകൽ ആ പാവം ചെറുക്കൻ കഷ്ടപ്പെട്ടതും അങ്ങനൊരു വിധി അതിന് വന്നതും..... ഇക്ക ധൈര്യമായിരിക്ക്..... ഞങ്ങൾ പബ്ലിക് ഉം ചോറ് തന്നെയാണ് കഴിക്കുന്നത്. ഈ ലോകം മുഴുവൻ ഇക്കയോട് ഒപ്പം ഉണ്ട്

  • @adithleo9277
    @adithleo9277 Месяц назад +47

    Manaf ഇക്കയെ ഞാൻ തള്ളി parayulaa ❤

  • @babumathai4132
    @babumathai4132 Месяц назад +7

    ആ കുടുംബത്തെ ഓർത്തു ലജ്ജിക്കുന്നു.. അർജുൻ ഭാഗ്യവാൻ

  • @faisalareekkadan6041
    @faisalareekkadan6041 Месяц назад +7

    ചിതകത്തി ഏരിയുന്നതിനു മുമ്പേ... എന്തിനാണ് അമ്മേ😢😢

  • @anarkkali6318
    @anarkkali6318 Месяц назад +1

    എന്ത് ആരോപണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടെങ്കിലും അർജുൻ പോയി ഇത്ര നാൾ ആയപ്പോൾ ഇങ്ങനെ ഒരു പ്രതികരണം വേണ്ടായിരുന്നു.. പ്രത്യേകിച്ച് ഫാമിലിയുടെ ഭാഗത്തു നിന്നും... കൃഷ്ണപ്രിയക്ക് എങ്ങനെ സാധിക്കുന്നു ഒന്ന് ചിരിക്കാൻ.. ഇപ്പോളും അർജുന്റെ ഓരോ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാറുണ്ട് 🥹🥹

  • @valsageorge5663
    @valsageorge5663 Месяц назад +16

    ഇനിയും സ്വന്തം കുടുംബം നോക്കി സ്വസ്ഥമായി നടക്കു. അർജുനെയും കുടുംബത്തെയും മനസ്സിൽ നിന്നും കളയൂ.

  • @JoyJoyJoyJoy-q2e
    @JoyJoyJoyJoy-q2e Месяц назад +1

    വൈഫിന്റെ ചിരി കൊള്ളാം, പാവം അർജുൻ നേരിട്ട് കണ്ടിട്ട് പോലും ഇല്ല, പക്ഷേ ഒരുപാട് കരഞ്ഞു പോയി ഞാൻ ഡെയിലി നോക്കും ന്യൂസ്‌ അർജുനെ കണ്ടു കിട്ടിയോ എന്നറിയാൻ, ഇതിനു മുൻപ് ഒരുപാടു കരഞ്ഞത് മണിച്ചേട്ടൻ മരിച്ചപ്പോൾ ആണ് പിന്നെ വല്ലാതെ വിഷമിച്ചത് അർജുന്റെ വിവരം അറിഞ്ഞാണ് 😢😢 നന്ദി കേടു കാണിക്കരുത് ഒരിക്കലും 🙏🙏

  • @AalaasCrazyworld
    @AalaasCrazyworld Месяц назад +18

    മനഃഫിന്റെ മുഖം കാണുമ്പോൾ വിഷമം വരുന്നു

  • @shoukathshoukath5222
    @shoukathshoukath5222 Месяц назад +1

    സത്യം ആണ് മനാഫ്ക്ക. ആദ്യം അവര്ക് പറയാമായിരുന്നു. മനാഫ് ഇതിൽ ഇടപെടേണ്ടന്ന്. ❤️❤️❤️മനാഫ്ക്ക നിങ്ങൾക് അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകണം. അവര്ക് അർജുന്റെ സഹോദരി യും ഭർത്താവും ആണ് എല്ലാം ചെയ്തേതെന്ന് വരുതണം അതാണ് അവരുടെ ആവിശ്യം അവരുടെ സംസാരത്തിൽ നിന്ന് മനസിലാകുന്നത്

  • @antonycripson640
    @antonycripson640 Месяц назад +7

    പത്തി വിടർത്തി തുടങ്ങി മനാഫ്ക്ക. കർമം ചെയ്യാനുള്ളത്
    എടുത്തു കൊടുത്തല്ലോ അതേനോടുള്ള നന്ദിയാ

  • @RasheedRasheed-e1l
    @RasheedRasheed-e1l Месяц назад +7

    മനാഫ്ക്ക നിങ്ങൾ പൊളി യാണ് ❤❤❤

  • @rrafeeq345
    @rrafeeq345 Месяц назад +22

    ഇപ്പോൾ അർജുന്റെ കുടുംബവും ശത്രുവാണ്

  • @noostalgiaaa
    @noostalgiaaa Месяц назад +3

    ഇതിന് പിന്നിൽ മനാഫിനെതിരെ വെക്കമായ POLITICS ണ്🤬💯
    കുടുമ്പത്തെ കൊണ്ട് പറയിപിക്കാണ്
    ചിലപ്പൊ ഭിമമായ തുക
    അല്ലേൽ ഭീഷണി