Thangu 🧜☪️ eesa nabiye Kanda jn lady thadavum Bismillah kond ante sister mahar baanoo🥵☺️😲😊 when I was cite 7🌍 yaa hadhee then shal on head put 😊 1🌍il ante small roole undaavum annu 😊 vishamikkanda bz, saleem hert Ulla M F on 3☪️✝️🕉️ anik und ane ullu kond priyam vechaver 😊on 1🌍😊
അല്ല സഹോദര താങ്കൾ എന്താണ് ഈ കമൻ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ..? സലഫിയൽ കഥകളിലല്ല പിൻതുടരുന്നത് പരിശുദ്ധ ഖുറാനും പ്രവാചകചര്യയിലുമാണ് എന്നതാണോ താങ്കൾ കാണുന്ന തെറ്റ് 😊
@@ishackishackloveshore7495 ഈ കമന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ് സഹോദരാ മൊയിൽ കുട്ടി വൈദ്യാർ ബദർ യുദ്ദത്തിന്റെ മദ്ഹ് പാട്ട് രൂപത്തിൽ പാടിയ മഹാകവിയാണ് സലഫി കളാണെങ്കിലൊ ബദറിനെ മദ്ഹ് ചെയ്യാൻ ഇഷ്ടപ്പെടാത്തവരാണ് അള്ളാഹു ബദ്‌രീങ്ങളെ ഒരുപാട് സ്ഥലത്ത് മദ്ഹ് ചെയുന്നുണ്ട് ബൊഹമാനിക്കുന്നുമുണ്ട് സലഫികളൊ ബദ്‌രീങ്ങളെ സുന്നികൾ മദ്ഹ്‌ചെയ്യുബോൾ പരിഹസിക്കുന്നവരുമാണ് അള്ളാഹു ബാഹുമാനിച്ച വരെ ബൊഹുമാനിക്കാത്തവരാണ് സലഫി മുത്ത് നബിക്ക് പോസ്റ്റ് മാന്റെ സ്ഥാനമെ കൽപിക്കള്ളു എന്ന വാദം സലഫികളാണ് ചൈതത് നഈ ദുബില്ലാഹ് സലഫി സം നീ രീശ്വരവാദത്തിലേക്ക് മനുഷ്യരെ എത്തിക്കുന്നു
Thoyee pls note. Ee devik 2 kg oddagathintecyellu yellu soopp kudikan 😮 Garudan devante oder aanu good health kiddan 😥🤔🏇🕉️☪️🧘😣😊. 1 kg eethappayam vekoo. Shamhoora devide family 5) o boomi deviyil undcgood burkha vangi orukki vekuga 😊
ബദർ കിസ്സ യിൽ പെട്ട വളരെ ടഫ് ആയിട്ടുള്ള പാട്ടാണ്. ശ്രീക്കുട്ടി വളരെ നന്നായി പാടി 👍🏿👍🏿👍🏿
വളരെ നന്നായി പാടി , അഭിനന്ദനങ്ങൾ
കണ്ണൂർ സീനത്തിന്ശേഷം ഈപാട്ട് ഇത്രയും മനോഹരമായി പാടിയത് ശ്രീക്കുട്ടിയാണ്.. വളരെ മനോഹരം 👍👍👍👍👍👍
💚💚💚💚💚💚💚💚💚💚💚
s😂ssss#sssss###sq
💯 Correct
എന്റെ ശ്രീകുട്ടിഎന്താഇതു
നല്ലചൂട്കാലവസ്ഥയിൽ
നല്ലഇടിയോടും കാറ്റോടും
കൂടിശക്തമായമഴപെയ്ത
പ്രതീതി,,,,, പൊളിച്ചുട്ടോ,,,
ശ്രികുട്ടിയെഒരുപാട് ഇഷ്ട്ടയിട്ടോ,,,
🎉
ഈ ഗാനം അതിമനോഹരമായി അനായാസം പാടി വിജയിപ്പിച്ച ഒരേയൊരു ഗായിക ശ്രീക്കുട്ടി മാത്രം .
പ്രത്യേകം അഭിനന്ദനങ്ങൾ . ഉയരങ്ങൾ കീയടക്കുക .
വിജയാശംസകൾ .
അതി. മനോഹരമായി. പാടി... അടിപൊളി.. ശ്രീകുട്ടി. ക്കു. അഭിനന്ദനങ്ങൾ.🌹
ചിലവാക്കുകൾക്കു ഉച്ചാരണപ്പിശകുണ്ടെങ്കിലും ആകെ കൂടി വളരെ നന്നായിട്ടുണ്ട് ആ കുട്ടിക്ക് അഭിനന്ദനങ്ങൾ
എന്റെ ഇഷ്ട ഗായിഗ, ഈ song പഴയതും പുതിയതുമായി 100ൽ കൂടുതൽ തവണ കേട്ടു 😊😊😊😊😊
സൂപ്പർ, അതിമനോഹരമായി പാടി, അഭിനന്ദനങ്ങൾ
റംല ബീഗം ടച്ചോടു കൂടി പാടി.... Great..
വളരെ സത്യം
3e@@aliyaranjilimoottil914
ശ്രീ കുട്ടിയുടെ പാട്ട് ഇഷ്ട്ടപെട്ടു നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ......
റംല ബിഗം പുനർജനിച്ചപോലെ ❤🎉🎉
ശ്രീജ പാടിയ പാട്ടുകളിൽ ഒരു ബെസ്റ്റ് സൊങ്ങ് 🎉🎉🎉
ശ്രീക്കുട്ടി നന്നായി പാടി 👍🏼
Shreekutty.. Great 👍🏻..
Almighty’s blessings upon you
Sreeja 👍.,.... 🌹...... 👌
എനിക്ക് ഇഷ്ടം ഉള്ള പാട്ട്. 👌😄👍
റംല ബീഗം പാടിയതാണ് ശേഷം ഗംഭീരമായി പാടിയ ഗായിക..
ശ്രീജ 👍🌹🌹🌹
നന്നായി പാടി
Super song ❤️❤️❤️❤️
Wow wowwww beautiful singing very good congratulations molu
Sooper,,sreekuttynannayipaadi,,thankyouverymuch,,(goodnight)
റംല ബീഗത്തിന്റെ മറ്റൊരു വേർഷൻ 👍🙏👍
Jeevan tv yil shreekutty varshangalkku munp padiya vedio ❤❤❤
👍നന്നായി പാടി. ഒറിജിനൽ പാടിയ റംല ബീവി യെപോലെ.
🤝🤝🤝🤝🤝yes
Super 💖💖💖💖😍😍😍😍
Good Good supar song
മധുരമുള്ള ഒരു പെരും മഴ 🌹📚
Amazing performance nice voice ❤❤❤❤❤
നല്ല പാട്ട് അസ്സലായി പാടി congratulations ❤❤
Super song🌙🌙🌙🌙🌙🌙🌙
ഭക്തിക്കും ,സംഗീതത്തിനും അതിർത്തികളില്ല.......
മബ്‌റൂഖ് 👍🏻👍🏻👍🏻
പൊളിച്ചു മോളു
Suuuper, Suuuper ❤
❤Gnyt
സൂപ്പർ
Sreekuti.molepàdachavananugàrhikate❤❤❤❤❤
❤ നല്ല ശബ്ദം
Malpeyude mughath thanneyund Aa manassile karunyam pavam manushyan Allah will help you
❤️❤️❤️👍
VeryGOOD purformance GoAhead
Adipolli❤❤
Beautiful voice well done
😮😮
❤️❤️❤️
❤❤❤❤
Super super super duper singer
Congratulations
Jeevan tvyile performance vere leval
ഗുഡ്
V good
Good Voice and super singing
Very good.
Alhamdulillah Super Pogrom Congratulations ❤
Sreekutty👌
സൂപ്പർ
Sreekutty sreekutty super super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കിടു ❤❤❤പൊളിച്ചു
Episode Pazayath super
supper mol 🙏
❤❤❤❤❤❤❤👍👍👍 1:55
SaFira very good song
ശ്രീജ, ഈ സോങ് വർഷങ്ങൾക്കു മുമ്പ് ജീവൻ ടീവീ യിൽ ഷോയിൽ പാടിയതാണ്
Super
Ee paattinu pattiya Soundil paadi
ഒക്സ്ട്രാ പോരാ. പാട്ട് അടിപൊളി
ശ്രീ കുട്ടി വളരെ നന്നായി പാടിയിട്ടുണ്ട്, അഭിനന്ദനങ്ങൾ വളരെ ആസ്വദിച്ച് പാടി 🎉🎉🎉❤
ഒന്നാംതരം
👏👏👏👏👍
Fantastic
Something special. But not clear.
പൊളിച്ചു
Super 💐
👍
👍ok
മാർഹുമാ , റംലത്ത റെക്കോർഡിൽ പാടി
പൊടി ഹിറ്റ് അയ ഒരു പാട്ട്
അല്ലഹു റംലത്തക്ക് പൊറുത്തു കൊടുക്കട്ടെ ആമീൻ
മോള് നന്നായി പാടി
ശ്രീ കുട്ടിക്കും പൊറുത്തു കൊടുക്കട്ടെ...ശ്രീ കുട്ടി നന്നായി പാടി എന്നു അവകാശപ്പെട്ട മുഹമ്മദ് ഉപ്പളക്കും പൊറുത്തു കൊടുക്കട്ടെ 😂
കേരള സ്റ്റോറി
നന്നായി
SREEKUTTY. SUPER NANNAAYI. PAADI. INIYUM PAADUKA
സകല Ap,EK, കുറാഫീ, കുബൂരി, ശീഇ, ബറേൽ വി, ആ ളുകൾക്ക് സമർപ്പിക്കുന്നു
Hai 💝🖐️🍎💋🖐️ SUPER 🌹🖐️👌💋👌 ko
Not bad
SalafigalumJamahathu karum Sunnigalum Ellavarum. Angeegarikunna Mahanane. Maha kavi. MoinKutty. Vaidiar
Ith kalolsavathin padamo
super good 👍👍👍👍👍👌👌👌👌👌👌🙋♂️🙋♂️🙋♂️🙋♂️🙋♂️🙋♂️👍👍👍⚘⚘⚘⚘
ഈ പാട്ട് ബദർ കിസ്സ പാട്ടാണോ? ഇതിന്റെ details പറഞ്ഞു തരോ
My sis Mooceenaaa ur panjayath colony. Maya undoo pinne hundigayil igg peisa iddu vekkarundo kuddi kalathu cheidha Poole 😮😊 pinnei schoolilpadikumbo choor boxi l baaki Ulla meen mil mamsam mull kakak iddu koduthilla annu thangu 😮. Salma bee shaikha jinna 🕵️🥷✍️🫤🧐☹️🥵🤧🤕
അടിപൊളി മുഖത്ത് നോക്കിയില്ലെങ്കിൽ റംലബീഗംതന്നെ goodluck,
Thangu 🧜☪️ eesa nabiye Kanda jn lady thadavum Bismillah kond ante sister mahar baanoo🥵☺️😲😊 when I was cite 7🌍 yaa hadhee then shal on head put 😊 1🌍il ante small roole undaavum annu 😊 vishamikkanda bz, saleem hert Ulla M F on 3☪️✝️🕉️ anik und ane ullu kond priyam vechaver 😊on 1🌍😊
സലഫികൾക്ക് എന്ത് മൊയിൻ കുട്ടിവൈദ്യാർ
ഈ പാട്ടും സലഫിയും തമ്മിൽ?????
അല്ല സഹോദര താങ്കൾ എന്താണ് ഈ കമൻ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ..?
സലഫിയൽ കഥകളിലല്ല പിൻതുടരുന്നത് പരിശുദ്ധ ഖുറാനും പ്രവാചകചര്യയിലുമാണ് എന്നതാണോ താങ്കൾ കാണുന്ന തെറ്റ് 😊
Mara vazha
മോയിൻകുട്ടി വൈദ്യർ എല്ലാ മതക്കാർക്കും ഒരു കലാകാരൻ തന്നെ! അല്ലാതെ ഔലിയയായി കരുതുന്നവനാണോ?
@@ishackishackloveshore7495 ഈ കമന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ് സഹോദരാ മൊയിൽ കുട്ടി വൈദ്യാർ ബദർ യുദ്ദത്തിന്റെ മദ്ഹ് പാട്ട് രൂപത്തിൽ പാടിയ മഹാകവിയാണ്
സലഫി കളാണെങ്കിലൊ
ബദറിനെ മദ്ഹ് ചെയ്യാൻ ഇഷ്ടപ്പെടാത്തവരാണ്
അള്ളാഹു ബദ്‌രീങ്ങളെ ഒരുപാട് സ്ഥലത്ത് മദ്ഹ് ചെയുന്നുണ്ട്
ബൊഹമാനിക്കുന്നുമുണ്ട്
സലഫികളൊ ബദ്‌രീങ്ങളെ സുന്നികൾ മദ്ഹ്‌ചെയ്യുബോൾ
പരിഹസിക്കുന്നവരുമാണ്
അള്ളാഹു ബാഹുമാനിച്ച വരെ
ബൊഹുമാനിക്കാത്തവരാണ് സലഫി
മുത്ത് നബിക്ക് പോസ്റ്റ് മാന്റെ സ്ഥാനമെ കൽപിക്കള്ളു എന്ന വാദം സലഫികളാണ് ചൈതത്
നഈ ദുബില്ലാഹ്
സലഫി സം നീ രീശ്വരവാദത്തിലേക്ക് മനുഷ്യരെ എത്തിക്കുന്നു
ആർക്കാണ് മാമതം potiyath
Vellam kuduppichu.
വമ്പുറ്റ ഹംസ റളിയല്ലാ ചാടിട്ടെമ്പിയ സ് വദില്‍ മാറടാ
ബള്ളല്‍ നബി മഹ് മൂദര്‍ ഹൌളീന്ന് വെള്ളം കുടിക്കുന്നോനാരടാ ...
അമ്പര്‍ ഷഫീഉല്ല കാവല്‍ വെച്ചുള്ള സമ്പരമില്‍ വന്ന് ചേരെടാ
ഖൈറുല്‍ വറാം നബിയാര്‍ കുളത്തീന്ന് ധൈരിയമുണ്ടെങ്കില്‍ കോരടാ...
വമ്പന്‍മാരുണ്ടെങ്കില്‍ ഞാനൊന്നു കാണട്ടെ
ബന്ന് ബലത്തോടെ വെള്ളം കുടിച്ചാട്ടെ
തുമ്പിക്ക് മാമദം പൊട്ടിയുള്ളമട്ടെ
കൂറിയ വാക്കിനെ കേട്ട് വെളിപ്പെട്ടെ
സംസരിഗ സരി ഗ പമഗരി ശ്രിഗാരി മകരിഗ
ത ഗും ത ക ധിം ധിം ധിം ധിം ധിം ഗ ണ ചൊങ്കുങ്കുള അങ്കള്‍കൾ
താളം തരികിട ജനുത താധിമികളും കൊണ്ടാനേ
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ...)
പെട്ട് ബെളിയില്‍ അസുവദും മോളിന്തിട്ട് ഞാനുണ്ടിത വരുന്നേ
പേശി ശുജാഅത്തുള്ളോരെ നിക്കുള്ള
വാശി മുടുക്കൊന്നൊരാരിന്നേ
കട്ടിയുള്ള പലെ വാക്കുകള്‍ പറഞ്ഞിട്ടധികം പേടിയാവുന്നേ
കണ്ടോ മഹാ ബിലക്കായ് കുടിക്കും ഞാന്‍ ബിണ്ട് കുളത്തോടടുക്കുന്നേ
എട്ട് സുബര്‍ക്കത്തിൽ സന്തോഷം കൊള്ളുന്നേ
എങ്കള്‍ അസദുള്ള വാറിട്ട് തട്ടുന്നേ
മട്ടം പലപല വിദ്യകള്‍ കാട്ടുന്നേ
മാനിതരും ഒറ്റ വാളാലേ വെട്ടുന്നേ
(സംസരിഗ സരി ഗ )
രണ്ടാളും ഒത്ത് തകിർ തകർക്കളി കൊണ്ട് പട പട പാറ്റിയെ താങ്കുകൾ അടിയിടി ചോട്ടിൽ കൂട്ടിയൊ അങ്കം വിറപ്പിച്ചു തീറ്റിയെ പൂണ്ടരീഹം ഹംസത്തോവലിയുല്ലാ പട നീണ്ട പൊരുതലുമേറ്റിയേ പൊട്ടൻ അസ് വദിൻ്റെ വമ്പുള്ള പതിനെട്ടായുദ്ധമുറിവാക്കിയേ കൊണ്ടവർ വലിമതം വിട്ട് തിരക്കുന്നേ കേടൻ അസ് വദിൻ പാടിക്കൊടുക്കുന്നേ ലെ ലെങ്കും പൊലിവുള്ള ഇസ് ലാമിയ്യത്തിൻ്റെ ഏറ്റം പക പക ചെയ്തുള്ള നിനക്കിന്നെ
(സംസരിഗ സരി ഗ പമഗരി )
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ..
Thoyee pls note. Ee devik 2 kg oddagathintecyellu yellu soopp kudikan 😮 Garudan devante oder aanu good health kiddan 😥🤔🏇🕉️☪️🧘😣😊. 1 kg eethappayam vekoo. Shamhoora devide family 5) o boomi deviyil undcgood burkha vangi orukki vekuga 😊
Soopar
Poyi shariyaayilla
Tk.kujeppa.putanatani
❤❤❤❤❤