ഭീഷണിയുമായി വീട്ടിൽ വരുന്ന സമാധാന മതം | @Iamrahshan |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 528

  • @dilshad_Maverick
    @dilshad_Maverick День назад +121

    റഹ്ഷാൻ, സമൂഹപരിഷ്കാരത്തിനായി നീ ചെയ്ത കഠിന പരിശ്രമം വളരെ പ്രശംസനീയമാണ്. സത്യം പറയുന്നത് എളുപ്പമല്ല, പക്ഷേ അതാണ് മാറ്റത്തിന്റെ സാരാംശം. മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേടിപ്പെടുത്തലുകൾക്ക് നീ അടങ്ങികൊടുക്കേണ്ട ആവശ്യമില്ല. നിന്റെ സഹസത്തിനും നന്മക്കുമൊപ്പമുണ്ട് ഒരു വലിയ സമൂഹം. കരുത്തോടെ മുന്നോട്ട് പോകൂ....
    With full support...❤❤❤

  • @mindrelax2686
    @mindrelax2686 16 часов назад +63

    ഈ മതത്തിൽ ജനിച്ചതു കൊണ്ട് മാത്രം മനസ് നീറി ജീവിക്കുന്ന അനേകം നല്ല മനുഷ്യർ ഉണ്ട്

  • @BeyondBelief-f6g
    @BeyondBelief-f6g День назад +265

    സത്യം പറയാൻ ധൈര്യം കാണിക്കുന്ന ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നമുക്ക് ശ്രമിക്കാം👍

    • @Iamrahshan
      @Iamrahshan День назад +10

    • @ManojM2000
      @ManojM2000 День назад +7

      Yes

    • @soundofsoundless6628
      @soundofsoundless6628 День назад +7

      ❤❤❤

    • @Indiannnn369
      @Indiannnn369 День назад +5

      👍🏻👍🏻

    • @jabbarp4313
      @jabbarp4313 День назад

      താങ്കളുടെ മതം നിരാസം
      ഈലോകത്തോ ,പരലോകത്തോ , ഇസ്ലാമിനെയോ , മുസ്‌ലിംകളെയോ , ഒരിക്കലും ഒരുവിധത്തിലും ഒരു നഷ്ടവും വരുത്തില്ല....

  • @Rafeek-l7v
    @Rafeek-l7v День назад +88

    മാന്യമായി സംസാരിച്ചു വീഡിയോ ചെയ്ത് പൊതുസമൂഹങ്ങളിൽ ഇടുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ വരും എല്ലാം സഹിച്ചു മുന്നോട്ട് പോകുക നമ്മൾ ഉണ്ട് 💕

  • @hafeezms2000
    @hafeezms2000 День назад +103

    സുഖ പ്രസവത്തിലെ സുഖവും സമാധാന മതത്തിലെ സമാധാനവും ഒരുപോലെയാ

    • @juraijc9660
      @juraijc9660 50 минут назад

      @@hafeezms2000 epic 😁

  • @Salman-Ul-Murtad
    @Salman-Ul-Murtad День назад +111

    Keep going strong, Rahshan. Full support!

  • @Aaaddfgfgghg
    @Aaaddfgfgghg 11 часов назад +22

    Ex- മുസ്ലിം ഉസ്താദിന് അഭിനന്ദനങ്ങൾ..... കട്ട support ബ്രോ ❤❤👍👍

  • @NasirPottayil
    @NasirPottayil День назад +125

    അന്ധകാരത്തിൻ്റെ പടുകുഴിയിൽ വീണ് കിടക്കുന്ന സാമാന്യ മുസ്ലിങ്ങളെ മതപൗരോഹിത്യത്തിൻ്റെ കരാളഹസ്തങ്ങളിൽ നിന്നു മോചിപ്പിക്കാനുള്ള ദൗത്യത്തിലും ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര നിയമ സംഹിതയിൽ നിന്നു മുക്തമാക്കി ആധുനീക സാമൂഹ്യ സാംസ്ക്കാരിക അ വുന്നിത്യത്തിലേക്ക് ഉയർത്തി കൊണ്ടുവരാനുള്ള താങ്കളുടെ ദൗത്യം തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും കാലം സാക്ഷി ചരിത്രം സാക്ഷി എല്ലാ ഭാവുകങ്ങളും!🎉🎉🎉🎉❤❤❤❤

  • @asathyan9847
    @asathyan9847 День назад +77

    ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നതിന് അഭിനന്ദനങ്ങൾ 👍👍👍❤️❤️🙏❤️❤️

  • @Drake57322
    @Drake57322 День назад +88

    എനിക്കൊന്നും പേര് വെളിപ്പെടുത്താൻ പറ്റില്ല പക്ഷെ ബ്രോ ക്ക് പറ്റാവുന്ന സപ്പോർട്ട് ഉണ്ടാവും

    • @dan23233
      @dan23233 День назад +7

      Me too. :(

    • @abdullakoya7836
      @abdullakoya7836 18 часов назад +5

      Njan Paranju Thala Vettiko Ennu Karassery Paranja Pole?

    • @AnilKumar-pw5vh
      @AnilKumar-pw5vh 12 часов назад +2

      പേരൊക്കെ വെളിപ്പെടുത്തി മുഖ്യ ധാരയിലേക്ക് വരൂ സോദരരേ.... നമുക്ക് ശാന്തിയും, സമാധാനവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാം..❤❤❤👍🏻👍🏻

  • @mohamedhussain9452
    @mohamedhussain9452 День назад +41

    Big സല്യൂട്ട് ഉണ്ട് Rahshan.. നല്ലതായി അവതരിപ്പിച്ചു ഈ വീഡിയോ... I can feel what u r saying 🙌

  • @telbinjoseph8401
    @telbinjoseph8401 День назад +132

    ഭയക്കണം..... താങ്കൾ അല്ല തങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന ചോദ്യങ്ങളെ അവർ🔥🔥🔥

  • @Sameeksh-qg6jv
    @Sameeksh-qg6jv День назад +107

    നിങ്ങളൊക്കെയാണ് ബ്രോ ശരിക്കും നവോദ്ധാന നായകർ. ചരിത്രം നിങ്ങളെ എന്നു മോർക്കും❤❤❤❤❤

    • @thalhanadwi5603
      @thalhanadwi5603 День назад +1

      😂

    • @abdullakoya7836
      @abdullakoya7836 18 часов назад +4

      Absolutely Correct Reference 👌 Thanks for your Comment 💯

    • @newkeralanews7556
      @newkeralanews7556 17 часов назад +5

      ​@@thalhanadwi5603 hey shudu . Nee poyi aadyam Gaza ye Shave 🪒 cheyyan nokku

    • @heliosgaming9895
      @heliosgaming9895 13 часов назад

      @@newkeralanews7556 🤣🤣

  • @uvaispulisseri1
    @uvaispulisseri1 День назад +209

    ഒരു ഭീഷണിയും വക വെക്കരുത്. ധൈര്യമായി മുന്നോട്ട് പോവൂ. ഇത് ഇസ്‌ലാമിക രാജ്യമല്ല. ഇന്ത്യയാണ്

    • @Iamrahshan
      @Iamrahshan День назад +7

    • @പടവാൾ
      @പടവാൾ День назад +4

      ❤❤❤❤bro

    • @KRP-y7y
      @KRP-y7y День назад

      Satya Viswasam ❌ Kaatu Arabi logical comody tribal cult ✅

    • @abdullakoya7836
      @abdullakoya7836 18 часов назад +5

      Very very Correct Reference 💯 Thanks 🙏 Continue ❤

    • @hamzausman2133
      @hamzausman2133 18 часов назад +2

      Yes correct

  • @sharafusharafu3606
    @sharafusharafu3606 День назад +88

    കേട്ടിട്ട് തന്നെ പേടിയാകുന്നു എന്ത് ഭീകരമാണ് ഈ മതം,,🙄

    • @SillnessAlex
      @SillnessAlex День назад +3

      @@sharafusharafu3606 pinne aryatha pole 💈💈

    • @dan23233
      @dan23233 День назад +10

      I am in the process of escaping it. We need a strong community.

  • @simplelife8311
    @simplelife8311 15 часов назад +18

    ഇന്നാണ് വീഡിയോ first ടൈം കാണുന്നത് 🥰 കൂടെ കൂടുന്നു ❤️

  • @mirashi777
    @mirashi777 11 часов назад +16

    ഞാനും ഒരുനാൾ പേര് വെളിപ്പെടുത്തി ജനങളുടെ ഇടയിലേക്ക് വരും അന്ന് ഇവിടെ ഞാൻ വലിയ impact ഉണ്ടാകും മതം കാരണം സ്നേഹിച്ച പലതും നഷ്ട്ടപെട്ടിട്ടുണ്ട് 🖐🏻.

  • @Muhammedali-u3o8j
    @Muhammedali-u3o8j День назад +129

    ലോകത്ത് എന്ത് സംഭവം നടന്നാലും ഇസ്ലാം മത വിശ്വാസികളുടെ ഒരു ഇടപെടൽ കാണാൻ സാധിക്കും മറ്റു മതക്കാർ അങ്ങിനെ എല്ലാ പ്രശ്നത്തിലും ചാടി പുറപെടാറില്ല. എല്ലാം ഇസ്ലാമീകരിക്കുക എന്ന സംഗതി. ഒരു അത്ഭുതം അല്ലെങ്കിൽ ആശ്ചര്യം എവിടെയെങ്കിലും റിപ്പോര്ട്ട് ചെയ്യപ്പെട്ടാൽ അപ്പോൾ ഒരു ഖുർആൻ ആയതുമായി ഓടിവരും എന്നിട്ട് ആ സംഭവത്തെ മതം മാറ്റി കുളിപ്പിച്ചു ദീനാക്കി മാറ്റുന്ന ഏർപ്പാട്.

    • @Iamrahshan
      @Iamrahshan День назад +5

      Yes

    • @shershamohammed2483
      @shershamohammed2483 День назад +6

      സത്യം

    • @ThinkerRational-j2f
      @ThinkerRational-j2f 17 часов назад

      അതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം ആണ് അമേരിക്കയിലെ കാട്ടുതീ,
      അല്ലാഹു എല്ലാം കാണുന്നുണ്ട് ഗസ യിൽ നടക്കുന്നതൊഴിച്ചു
      അല്ലാഹു അലമ്പ്
      കോലോ ടേക് ബീർ
      ആൽഫഹം വെന്തില്ല

    • @Indianishjal
      @Indianishjal 16 часов назад

      അമേരിക്കയിലെ തീപിടുത്തം ഖുർആനിൽ പറഞ്ഞിട്ടുണ്ട് പലസ്തീനെ ശിക്ഷിച്ചതിന്റെ അടയാളമാണ് ഈ പിടുത്തം 😅

    • @humanistindian5136
      @humanistindian5136 14 часов назад +3

      ഇസ്ലാം മാത്രമല്ല കമ്യൂണിസവും അങ്ങനെ ആണ്. നല്ലത് എന്ത് കണ്ടാലും അത് ഞമ്മൻ്റെ ആക്കും

  • @sajeersv3554
    @sajeersv3554 23 часа назад +35

    ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. മനസ്സിലാവും ബ്രോ.

  • @abootyebrahim
    @abootyebrahim День назад +83

    നിങ്ങളുടെ ധൈര്യം സമ്മതിക്കുന്നു 🎉🎉🎉🎉

  • @haneef8686
    @haneef8686 5 часов назад +11

    ഈ മതത്തിൽ നിന്നും പോയതിന്റെ പേരിൽ പള്ളി രജിസ്റ്റെരിൽ നിന്നും പുറത്താക്കപ്പെടുകയും ,എന്റെ മുഖത്തുനോക്കാൻ വൈമനസ്യം കാണിക്കുന്ന മുസ്ലിം സുഹൃത്തുക്കളും ഉള്ള നാട്ടിൽ സത്യം മനസ്സിലാക്കി മതം വിട്ടതിന്റെ സന്തോഷത്തിൽ ജീവിക്കുന്ന ഞാൻ ..

  • @rishanbeyondbelief
    @rishanbeyondbelief День назад +51

    All the support for this guts 🤝🔥... നല്ല മാറ്റത്തിന് തുടക്കം ആവട്ടെ

  • @gg5369
    @gg5369 День назад +51

    എന്നെ ഉപദേശിക്കാൻ വന്ന ഒരാൾ. അയാളെ ഞാൻ 3മണിക്കൂർ നിർത്തി പൊരിച്ചു.. അയാൾ തിരിച്ചു പോകുമ്പോൾ പറഞ്ഞത് നിന്നിൽനിന്നും കുറെ പഠിക്കാൻ പറ്റി എന്നാണ്.. ഇതാണ് ഇവരുടെ അവസ്ഥ...

    • @KRP-y7y
      @KRP-y7y День назад +4

      Of course its just Blind faith

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 День назад +35

    അഭിനന്ദനങ്ങൾ സഹോ താങ്കൾ മനസ്സിലാക്കിയ സത്യങ്ങൾ സഹജരോട് പങ്കുവച്ച് മുന്നോട്ടു പോകുക സകലമതങ്ങളുടേയും പോളളത്തരങ്ങൾ വിളിച്ചുപറയണം❤ മനുഷ്യരെ മൃഗങ്ങളേക്കാൾ തരംതാഴ്ത്താൻ മതാശയങ്ങൾക്ക് സാധിക്കും.എന്നത് നാം നിത്യ ജീവിതത്തിൽ കാണുന്നു

  • @XCommentMan
    @XCommentMan День назад +93

    ധൈര്യമായി മുന്നോട്ട് പോകൂ എന്നു പറയണം എന്നുണ്ട്. But ഫേക്ക് ഐഡിയിൽ വന്നു അതു പറയുന്നത് doesnt make any sense. So റഫ്ഷനോട് പറയാൻ ഉള്ളത്, be very careful. ഇവിടെ കമൻ്റിൽ മാത്രേ ഈ പറയുന്ന സപ്പോർട്ട് കിട്ടുള്ളൂ.. you have to take care of yourself, be very vigilant ..all the best bro ❤

    • @Iamrahshan
      @Iamrahshan День назад +3

    • @rishanbeyondbelief
      @rishanbeyondbelief День назад +19

      കമൻ്റ് support മാത്രം അല്ല bro... എല്ലാ തരത്തിൽ ഉള്ള support നമുക്ക് ഉണ്ട്. അതിൻ്റെ പിൻബലം ഉള്ളത്തിൻ്റെ ഉദാഹരണം ആണ് തുറന്ന് പറയുന്ന ഓരോരുത്തരും. പഴയ കാലം അല്ല.

    • @XCommentMan
      @XCommentMan День назад +2

      @rishanbeyondbelief ✌️👍

    • @BeyondBelief-f6g
      @BeyondBelief-f6g 23 часа назад +1

      ♥️

  • @PM-es1zf
    @PM-es1zf День назад +28

    പറ്റുന്നതിൽ കൂടുതൽ support ചെയ്തിരിക്കും brother ❤️
    നിങ്ങളെ പോലെ ഉള്ളവർ ആണ് ബാക്കി ഉള്ളവർക്കുള്ള പ്രചോദനം

  • @chandrikajayan9980
    @chandrikajayan9980 День назад +31

    സഹോദരാ കണ്ണീരോടെയാണ് ഈ വീഡിയോ കണ്ടത്.. ഇപ്പോഴെങ്കിലും നിങ്ങൾക്കു ഇതിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞലോ എന്നുള്ളത് ഒരു വലിയ കാര്യം.. Go ahead brother..if there any real God,May the real God bless you🙏🏻

  • @jojichacko6298
    @jojichacko6298 День назад +24

    പറയാൻ വാക്കുകളില്ല❤❤❤🎉👍 ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @gg5369
    @gg5369 День назад +51

    ഭീഷണി പെടുത്തി മാത്രം നിലനിൽക്കുന്ന ഒരേഒരു മതം അതാണ്‌ ഇസ്ലാം...

  • @emshareef5676
    @emshareef5676 День назад +45

    മത നിരാസം തുറന്നു പ്രഖ്യാപിക്കാതെ, ആചാര അനുഷ്‍ടനങ്ങളിൽ നിന്നും മാറി നിൽക്കുന്നവർക്ക് പോലും സാമൂഹ്യമായി ഒറ്റപ്പെടലുകളും മറ്റും അനുഭവിക്കേണ്ടി വരാറുണ്ട്. മതേതര സമൂഹത്തിൽ നിന്നും ചില പുരോഗമന പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള പിന്തുണയാണ് പലരെയും ഈ അവസ്ഥ അതിജീവിക്കാൻ സഹായിച്ചത്. മാറിയ കേരള രാഷ്ട്രിയത്തിൽ ആ പിന്തുണയും നഷ്ടപ്പെടുകയും പുരോഗമന പ്രസ്ഥാനങ്ങൾ പോലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മത പ്രീണനം നടത്തുന്ന വർത്തമാന അശ്ലീല കാഴ്ച ദുഖകരമാണ്.
    മതം നിരാസം സ്വീകരിച്ച ഒരു വ്യക്തിക്ക് വിശ്വാസി സമൂഹത്തോട് പറയാനുള്ളത് ഇതിലും ഭംഗിയായും കൃത്യമായും പറയാനില്ല.സുഹൃത്ത് rahshanന് എല്ലാത്തരത്തിലുള്ള പിന്തുണയും അറിയിക്കുന്നു.
    സ്നേഹം ❤❤

    • @fathima_6_5_7
      @fathima_6_5_7 День назад

      പുരോഗമന പ്രസ്ഥാനങ്ങൾ വേട്ടക്കാർക്കൊപ്പം നില കൊല്ലുന്നതാണ് ഇസ്ലാമിസ്റ്റുകൾ അവരുടെ ആശയം പറയുന്നതിനേക്കാൾ നമ്മളെ ഒക്കെ ബാധിക്കുന്നത്

  • @george561
    @george561 День назад +29

    നിങ്ങളെ അഭിനന്ദിക്കുന്നു. ഇരുപത് വയസ്സ് ആകുന്നതിനു മുൻപ് തന്നെ ഇത്രയും സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം നിഗമനങ്ങളിൽ എത്താനും സാധിച്ചത് ഒരു വലിയ കാര്യമാണ്. നിങ്ങളെ അഭിനന്ദിക്കുന്നു.

  • @Free-Thinker_യുക്തി
    @Free-Thinker_യുക്തി День назад +35

    Rahshaan 🔥💯സമാധാന മതത്തിൽ ഫുൾ violence ആണെന് മാത്രം,, അത് തുറന്നു പറയാൻ താങ്കൾ എടുത്ത effort അഭിനന്ദങ്ങൾ ❤

  • @gg5369
    @gg5369 День назад +34

    മദ്രസ്സയിൽ പീഡിപ്പിക്കുന്ന ഉസ്താദ്മാര് ഈ മതത്തിനു അപമാനമായി ഇവർക്ക് തോന്നുന്നില്ല 😂😂😂

  • @shakirabdulrahman3373
    @shakirabdulrahman3373 День назад +45

    പഴയ കാലമൊന്നുമല്ല., ധൈര്യമായി പറയുക 👍👍👍

    • @Mariyam_mariyam25
      @Mariyam_mariyam25 12 часов назад

      But മതം അത് തന്നെയല്ലേ

  • @MansoorKizhisseri
    @MansoorKizhisseri День назад +37

    കൂടെയുണ്ടാകും❤❤

  • @user-rx2ri3md2t
    @user-rx2ri3md2t День назад +48

    സത്യം നിങ്ങളെ സ്വതന്ത്രരാക്കും❤❤🎉

  • @gerardjoseph4777
    @gerardjoseph4777 16 часов назад +9

    ഈ സമാധാന മതത്തിന്റെ പൈസചികത തിരിച്ചറിഞ്ഞ സഹോദരനെ ആത്മാർഥമായി അഭിനന്ദിക്കുന്നു.

  • @sanojk.3505
    @sanojk.3505 День назад +47

    നിങ്ങൾക്ക് ലോകത്തിനു വെളിച്ചം
    പകരാൻ സാധിക്കും
    സഹോദരാ ❤️❤️
    ❤️
    ❤️👍👍
    Congratulations dear👍👍👍

  • @pyh3425
    @pyh3425 День назад +70

    പാണക്കാട് തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചതിനെതിരെ പ്രതിഷേധവുമായി സമസ്തയും കാന്തപുരവും😮😮😮

    • @Iamrahshan
      @Iamrahshan День назад +7

      സ്വാഭാവികം 🤷‍♂️

  • @gerardjoseph4777
    @gerardjoseph4777 16 часов назад +17

    അമ്മയെ ഭോഗിച്ചാലും ശിർക്ക് ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഒരു പരിശുദ്ധ അല്ലാഹുവും, ഖുറാനും,മാനവരിൽ മഹോന്നതനും.

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 21 час назад +22

    മുഖം വെളിപ്പെടുത്തി പറയാൻ പറയുന്നതും ഒരു ട്രാപ്പാണ്; 😉എന്നിട്ടു വേണം ഞങ്ങളുടെ പണി തുടങ്ങാൻ👌
    full support 💪

  • @tonnythampi6190
    @tonnythampi6190 День назад +18

    ഇതൊക്കെ കേൾക്കുപ്പോളാണ് മസ് ളീമായി ജനിക്കാത്തത് ഭാഗ്യമായി തോനന്നത്.

  • @stefythomas5052
    @stefythomas5052 День назад +24

    ചതിക്കാൻ മടിക്കുകയില്ല എന്നതിനാൽ സൂക്ഷിക്കുക. ഗോത്രത്തിന്റെ ഭാഗമായിരുന്ന വ്യക്തിക്ക് ഗോത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് തരേണ്ടതില്ല എന്നറിയാം. സ്നേഹം മാത്രം!

  • @mohamednavas434
    @mohamednavas434 День назад +22

    Be careful,,, and don't trust anyone.
    Brave young man, wish you all the best for the efforts you dedicate to reform the cult Islam,,, I salute you 🙏

  • @francisjohn6069
    @francisjohn6069 59 минут назад +2

    ഈ സമാധാനമതത്തെ തിരിച്ചറിഞ്ഞ വർക്ക് മാത്രം അറിയുന്ന ഒരു സത്യം ഇക്കൂട്ടർക്ക് മതം എന്നത് ജനിറ്റിക് ആയിട്ടുള്ള ഒരു തരം മനോവൈകൃതം ആണ്. വെറുപ്പ്, ഭയം, അന്യ മത വിരോധം Ete ഇങ്ങനെ മാനുഷിക മുലങ്ങൾക്ക് വിപരിതമാകുന്നു😢😢🎉

  • @bijupl123
    @bijupl123 7 часов назад +6

    വളരെ മനോഹരമായി സംസാരിച്ചു

  • @shameer.1612
    @shameer.1612 День назад +24

    unannounced murthadds cannot Hear this talk without tears

  • @dilshad_Maverick
    @dilshad_Maverick День назад +13

    Rahshan, your courage to stand up for social reform and speak the truth is inspiring. Change is never easy, but voices like yours are what drive progress. Don’t let negativity silence you-there are many who stand with you and believe in your vision for a better society. Stay strong, and keep making a difference. ❤️❤️❤️

  • @basheerpckukluxklang8840
    @basheerpckukluxklang8840 День назад +33

    മദ്രസയിൽ നിന്ന് ഓരോ നിസ്കാരത്തിനും "ടിക്' ചെയ്യാൻ ഉസ്താദ് മാർ കാർഡ് കൊടുത്തു വിടുന്നുണ്ട്... സ്കൂളിൽ നിന്ന് നിസ്കരിക്കുന്നത് കണ്ടHm സമയോജിതമായി ഇടപെട്ടതുകൊണ്ട് നിർത്താൻ പറ്റി... ഇതിനും വഴങ്ങുന്ന Hm മാരുണ്ട്.. 3 , 4 ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇവർ കാർഡ് കൊടുത്തു വിടുന്നത്... സമാധാനം കുറച്ച് കൂടുന്നുണ്ട് "പീഡേട്ടൻമാർക്ക് " .....

    • @KRP-y7y
      @KRP-y7y День назад +2

      Child abuse 😢

  • @cluster-str
    @cluster-str 11 часов назад +13

    ഞാൻ സെമിനാരിയിൽ അച്ഛനാവാൻ പോയതാണ്. പക്ഷെ തിരിച്ചു വന്നത് ഒരു നിരീശ്വരവാദി ആയിട്ടാണ്. എന്നോട് എന്റെ കുടുംബക്കാർ പറഞ്ഞത് എന്തായാലും എന്താ നിനക്ക് അവിടത്തെ ചിട്ട ഒക്കെ പഠിക്കാൻ പറ്റിയില്ലേ അത് മതി എന്നാണ്. എന്താണ് പള്ളിയിൽ പോകാത്തത് എന്ന് പോലും ചോദിക്കില്ല.

    • @arunshankars8398
      @arunshankars8398 10 часов назад +3

      Hindus and Christians are in general more tolerant to those who leave their faith. I think a large majority of young Hindus are atheists or agnostic. Our parents don't really care much. But I still love visiting old fashioned temples with a courtyard, a banyan tree, and some greenery. :)

  • @gerardjoseph4777
    @gerardjoseph4777 16 часов назад +12

    ഖുറേഷി ദേവനായ അല്ലാഹുവിലും, ഖുറാനിലും, മണവാരിൽ മഹോന്നതനിലും എന്ത് സത്യം, എന്ത് ദൈവികത, എന്ത് പരിശുദ്ധം, എന്ത് മാനവികത.

  • @rafiqmohammed706
    @rafiqmohammed706 День назад +19

    Rahshan ni cheythukondirikkunnadil valare adikam shari und. Ni kudumbathinu maatramalla ni eee samoohathinum thannae oru hero aayi maraanu cheythadu. Ni ee naadinte muthaanu. Full support. Endu budhimuttu neridendi vannalum adokke nammal onnichu ninnu adijeevikkum.

  • @India8867
    @India8867 11 часов назад +9

    ഇതൊക്കെ കേൾക്കുമ്പോ ഹിന്ദു parents ഒക്കെ എത്ര മഹാൻമാരാണ്

  • @aljo0503
    @aljo0503 День назад +9

    It is heartening to see that a lot of Muslim brothers are supporting him here with their comments

  • @humanistindian5136
    @humanistindian5136 14 часов назад +8

    അദിവാദ്യങ്ങൾ സഹോ.. തളരാതെ, തകരാതെ മുന്നോട്ട് പോകുക. ഒരിക്കൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും❤

  • @ExploringAngel
    @ExploringAngel День назад +23

    Rashan, we are with you. Please go ahead with what you believe right. But please be soft on your stand. Slow and steady wins the race.

  • @Drake57322
    @Drake57322 4 часа назад +5

    ഇതെല്ലാം നമ്മൾ അതിജീവിക്കും കാലം നിങ്ങളെ ഓർക്കും,എനിക്കൊന്നും ഇല്ലാത്ത ഒന്നുണ്ട് നിങ്ങൾക്ക് ധൈര്യം,ഞാൻ സ്വയം കാലിൽ നിന്നതിന് ശേഷം ഞാനും ഉണ്ടാകും നിങ്ങളുടെ കൂടെ

  • @arshadhrahman
    @arshadhrahman День назад +24

    Stay strong brother. You are not alone.

  • @ALENTREVAR
    @ALENTREVAR День назад +37

    'റോഷാ , ഞെരിപ്പെടാ......... ഇനിയും മുന്നോട്ട് പോ .......

  • @sanojk.3505
    @sanojk.3505 День назад +68

    ഇസ്ലാം, മുസ്ലിം, മുഹമ്മദ്‌ നബി, അള്ളാഹു
    ഇവയെല്ലാം ഓർമ്മകൾ മാത്രം ആകാൻ അധികം കാലം വേണ്ട..
    👍
    👍
    Good luck friend 👍👍👍👍👍👍👍👍👍👍

    • @rishanbeyondbelief
      @rishanbeyondbelief День назад +11

      ഒരു കഥ മാത്രം ആയി മാറട്ടെ😇

  • @ronythomas3421
    @ronythomas3421 День назад +13

    This is the voice of our changing times. Wishing you peace and happiness Rashan.

  • @ravipradhan500
    @ravipradhan500 22 часа назад +5

    Rahshan, your courage is amazing. Though you have embarked on a difficult path, good things will come out of it. My full support to you. ❤❤❤

  • @abdullakoya7836
    @abdullakoya7836 18 часов назад +10

    Rahshan Big Salute Your Efforts Wiil Win 💯 Congratulations Appreciate your Efforts 💯 Many many Thanks 🙏❤❤❤ Wishes ❤️ Happy Family Life 🙏🧬

  • @OO7L7-w7x
    @OO7L7-w7x 16 часов назад +7

    വിശ്വാസിയകാനും ആവിശ്വാസിയകാനും ഈ ഇന്ത്യാ രാജ്യത്ത് ആർക്കും അവകാശം ഉണ്ട് ആരെയും പേടിക്കണ്ട ആവശ്യം ഇല്ല

  • @shaji7115
    @shaji7115 День назад +13

    താങ്കളുടെ രൂക്ഷമായ വിമർശനങ്ങൾക്കായ് കാത്തിരിക്കുന്നു
    സമൂഹത്തിൽ വെളിവ് വരണമെങ്കിൽ വിമർശനങ്ങൾ അത്യാവശ്യമാണ്

  • @fasilcholamughath6970
    @fasilcholamughath6970 Час назад +3

    മിണ്ടാതിരുന്നോ അല്ലെങ്കില്‍ ബാകി കൂടി ഞാന്‍ വലിച്ചു പുറത്ത് ഇടും എന്ന ആ ഡയലോഗ് വല്ലാതെ ഇഷ്ട്ടപെട്ടു. Keep going

  • @jkmathew
    @jkmathew День назад +16

    ഇതാരെങ്കിലും ആ സുനിത ദേവദാസ് നെ ഒന്നു പറഞ്ഞു മനസിലാക്കാമോ 🙄🙄
    anyway, keep going Rashan and Team Infedel 💪💪

    • @surendranc3271
      @surendranc3271 16 часов назад

      @@jkmathew സുഡാപ്പികൾ കൊടുക്കുന്നതിന്റെ ഇരട്ടി കൊടുക്കൂ. സുനിതയ്ക്ക് മനസ്സിലാവും.

  • @muhammedyasir6993
    @muhammedyasir6993 День назад +30

    നിയമം ഇപ്പോഴും മതവിശ്വാസ പ്രമാണികമാണ്. സാമൂഹ്യക്രമം മതത്തിനുമപ്പുറം മനുഷ്യരായി കാണുന്ന രീതിയിലാവേണ്ടതുണ്ട്. അതിന് വോട്ട് ബാങ്ക് രാഷ്ട്രീയം തടസ്സം തന്നെയാണ്. ഭരണകൂടങ്ങൾക്ക് പിടിച്ചു നിൽക്കാൻ ഇതുപോലുള്ള അന്ധവിശ്വാസികൾ ആവശ്യമാണ്. റോമാസാമ്രാജ്യം ക്രിസ്തുമതം പ്രോത്സാഹിപ്പിച്ചതുപോലെ ഓരോ ഭരണകൂടവും മതം ചവിട്ടുപടിയാക്കുന്നവരാണ്. ഈ മതമേലാള-ഭരണകൂട കൂട്ടുകെട്ട് ഇരുകൂട്ടർക്കും ഗുണം കിട്ടുന്ന ഒന്നാണ്. അറിവില്ലാത്തവർ എന്നും അടിമയായിരിക്കും. അവരെ ഇക്കൂട്ടർ ചൂഷണം ചെയ്യും.

  • @rajeshsivaraman9494
    @rajeshsivaraman9494 4 часа назад +1

    എന്റെ ഹൃദയം നൊന്ത്പോയി.
    ആ കണ്ണുകളിൽ ദുഃഖം കെട്ടികിടക്കുന്നു...
    സമൂഹം എവിടേയ്ക്കാണ് പോകുന്നത്.😓
    "സത്യമേവ ജയതേ" സത്യം ജയിക്കട്ടെ

  • @johnyv.k3746
    @johnyv.k3746 16 часов назад +6

    മതഭക്തി ഉപേക്ഷിക്കുന്നതിനെതിരേ ഇത്ര വികാരപരമായി മറ്റൊരു മതവും മതവിശ്വാസികളും പ്രതികരിക്കാറില്ല. ഞാൻ വിശ്വാസിയല്ലാതായിട്ട് മുപ്പത് വർഷത്തിനു മേലായി. എന്നെ അടുത്തറിയാവുന്ന എല്ലാവർക്കും അതറിയുകയും ചെയ്യാം. എനിക്ക് ആരിൽനിന്നും ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല.

  • @Wint234
    @Wint234 День назад +15

    ഇസ്ലാം തീവ്ര വാദം ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്

  • @umeshambadi2519
    @umeshambadi2519 13 часов назад +5

    Take care...
    സമാധാനം പറയാനുള്ള ആൾക്കാർ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചാൽ ആർക്കൊക്കെ എന്തു ചെയ്യുവാൻ സാധിക്കും എന്ന് എനിക്കറിയില്ല.. അതുകൊണ്ട് സമാധാനക്കാരിൽ നിന്ന് അകന്നു നിൽക്കുക, വിശ്വസിക്കാതിരിക്കുക.. Take Care

  • @devarajante
    @devarajante День назад +22

    ഇസ്ലാം ആശയം 21-ാം നൂറ്റാണ്ടിലെ ജനങ്ങളുടെ നേരെ പൊട്ടിത്തെറിക്കാൻ മാത്രമുള്ളതാണെന്നും , ഒരു മനുഷ്യത്വ ചിന്തയും നൽകാൻ ഇല്ലെന്നും വ്യക്തമാണ് ... മലയാള പരിഭാഷയിൽ ഖുറാനും , ഹദീസുകളും വായിക്കാൻ ലഭിച്ചതോടെ ഇത്രയേറെ മണ്ടത്തരങ്ങളും, അതിലേറെ ആശയദാരിദ്രവുമുള്ള ഒരു ദൈവത്തിൻ്റെ ( അള്ളാഹു) വിവരക്കേട് ... മുഹമ്മദ് എന്ന നിരക്ഷരനായ അവസാന പ്രവാചകനിലൂടെ ഇറക്കി ലോകാവസനം വരെ സംരക്ഷിക്കാൻ പറയാൻ എന്താണ് ഈ പുസ്തകത്തിൽ ഉള്ളതെന്ന് ചിന്തിക്കുന്ന മനുഷ്യർ ഉള്ളപ്പോൾ ! ദൈവത്തിൻ്റെ കഥകഴിയുകയല്ലേ ചെയ്യുന്നത്?

  • @mathycurrymallu8082
    @mathycurrymallu8082 День назад +11

    Full support to your fight- together we will make a true- secular Kerala. With you in this fight

  • @Abhijith1
    @Abhijith1 21 час назад +20

    Great.... 👏🏻👏🏻മതം വേണ്ട ഞാൻ ഒരു ഹിന്ദു ആണ് എനിക്കും എന്റെ മതത്തിൽ വിശ്വാസം ഇല്ല പക്ഷേ താങ്കൾ നേരിട്ടതൊന്നും ഞാൻ നേരിട്ടില്ല.... ഇതാണോ സമാധാന മതം... വീഡിയോ കാണുമ്പോൾ വിഷമം തോനുന്നു....

    • @anishm.antony1952
      @anishm.antony1952 16 часов назад +3

      ഞാൻ പള്ളിയിൽ പോയിട്ട് 8വർഷത്തോളം ആയി... എന്നെ ആരും ഒന്നും പറയുന്നില്ല

    • @Mariyam_mariyam25
      @Mariyam_mariyam25 12 часов назад +2

      ബ്രാഹ്മണൻ മതം വിട്ടാൽ എന്താവും

    • @Drake57322
      @Drake57322 4 часа назад +1

      ഒരു തേങ്ങയും ഉണ്ടാവില്ല

    • @Mariyam_mariyam25
      @Mariyam_mariyam25 3 часа назад

      @@Drake57322 thengayuntaaavilla. But nalla pressure untaaavum. Illennokke kallam parayano

    • @sreevalsan86
      @sreevalsan86 3 часа назад +3

      @@Mariyam_mariyam25 ഒന്നും സംഭവിക്കില്ല... അടിച്ചേൽപ്പിക്കൽ ഹിന്ദു മതത്തിൽ ഇല്ല... ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്...

  • @Observer-o7i
    @Observer-o7i 3 часа назад +1

    Stay strong dear brother.
    Most of the persons taking a stand against you in public may have a different idea inside. They don't express it even in private fearing the 'peaceful' acts of the ummath.
    Change is happening slowly.
    Be patient ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shakeelpkm
    @shakeelpkm День назад +30

    ക്രിസ്തുമതത്തിൽ നിന്നോ ഹിന്ദു മതത്തിൽ നിന്നോ ഒരാൾ പോയാൽ ആ മതത്തിലുള്ള പുരോഹിതരോ അല്ലേൽ അവരുടെ സൊസൈറ്റി യോ അത് വിഷയം ആക്കുകയും ഇല്ല ഗൗനിക്കുകയും ഇല്ല പ്രതികാര നടപടികളും ചെയ്തു കാണാറില്ല. ആ ലെവെലിലേക്കു ഇസ്ലാം മതവിശ്വാസികളും മഹല്ലും എത്തുന്നതാണ് ഇനി ഇസ്ലാമിനും ഇസ്ലാമിസ്റുകൾക്കും നല്ലതു

    • @shajikumaran1766
      @shajikumaran1766 5 часов назад

      അങ്ങിനെ ഉണ്ടാവുന്ന കാലത്ത് എക്സ് മുസ്ലിം എന്ന വാക്ക് ഉണ്ടാവില്ല. എക്സ് ഹിന്ദു, എക്സ് ക്രിസ്ത്യൻ എന്ന പദം ഇല്ലാത്ത പോലെ.

  • @arunjayasankar8623
    @arunjayasankar8623 14 часов назад +5

    Watching these life experiences from you guys make me feel how privileged people like me are because as born in a hindu family, its not at all a big thing not to believe in god and religion.

  • @kumar37620
    @kumar37620 2 часа назад +3

    കമന്റ്‌സ് വായിച്ചപ്പോൾ ആണ് ഒരു കാര്യം മനസ്സിലായത് ഇസ്ലാം എന്ന മതം മനുഷ്യരെ വിശ്വസിയെന്നും അവിശ്വസിയെന്നും വേർതിരിച്ചു കാണുന്നത് തിരിച്ചറിഞ്ഞു അതിൽ നിന്ന് പുറത്ത് വന്ന കുറയെ സഹോദരൻമാർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന്. നിങ്ങളാണ് നമ്മുടെ നാടിന്റെ ശക്തി 🙏 നിങ്ങളുടെ പ്രയത്നമാണ് നമ്മുടെ ഭാവിയിലെ ജീവിതത്തിൽ പ്രതീക്ഷ. എല്ലാവരും മനുഷ്യരാണ് പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയുമാണ് ജീവിതം എന്ന സന്ദേശം നിങ്ങളിലൂടെ എല്ലാവരിലും എത്തട്ടെ 😍

  • @rishanbeyondbelief
    @rishanbeyondbelief День назад +14

    Rahshan....the voice of untold reality 🔥❤

  • @ravipradhan500
    @ravipradhan500 21 час назад +4

    Great finish to what was otherwise a great vlog. "Which religion is really a religion of peace?" Superb!!!

  • @josephkv9326
    @josephkv9326 День назад +12

    നിങ്ങളോടൊപ്പം സുഹൃത്തേ

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 14 часов назад +8

    ഒരാളുടെ വിശ്വാസത്തിന് അല്പം ഭ്രശം സംഭവിച്ചാൽ അറ്റ് പോകുന്നതാണോ രക്ത ബന്ധവും കുടുംബ ബന്ധവും?

  • @johnsonmathew5367
    @johnsonmathew5367 3 часа назад +3

    എല്ലാ മത സാഹിത്യങ്ങളുടേയും ആന്തരിക ഉള്ളടക്കം വിശ്വാസികളായ 90 ശതമാനത്തിനും അറിയില്ല. ഈ അറിവില്ലായ്മയാണ് പുരോഹിത വർഗ്ഗം ചൂഷണം ചെയ്യുന്നത്.

  • @aneeshaneesha
    @aneeshaneesha День назад +29

    എന്തോ ഭാഗ്യം... Hindu😊മതത്തിൽ janichu😂.. ഒരുത്തനും ചോദിക്കാൻ വരില്ല.. അതാണ് 😊

    • @KRP-y7y
      @KRP-y7y День назад +2

      Hmmm Castism 😂😂😂 atukondanu kore peru Islam Christian ayatu tanne 😂

    • @dan23233
      @dan23233 День назад +4

      Correct, Much better than Islam.

    • @AnilKumar-pw5vh
      @AnilKumar-pw5vh 11 часов назад

      സ്വാതന്ത്ര്യം, സ്വാതന്ത്ര്യം.. എവിടെ തിരിഞ്ഞാലും സ്വാതന്ത്ര്യം, എന്ത് ചെയ്യാനും സ്വാതന്ത്ര്യം.. വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം... ആരും ശാസിക്കില്ല.. തല്ലാൻ വരില്ല.... ഹിന്ദുവായി ജനിച്ചത് ഭാഗ്യം തന്നെ... 🙏🏻🙏🏻🙏🏻

    • @seenamsreyas
      @seenamsreyas 3 часа назад

      ഹിന്ദുമതത്തിൽ ഇതുപോലെ നൂറുകണക്കിനാളുകൾ പൊരിഞ്ഞ പോരാട്ടം നടത്തിയതിന് ഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അത് ഹിന്ദുമതത്തിലെ നന്മയല്ല ഹിന്ദുമതത്തിലെ തിന്മകൾക്കെതിരെ പോരാടിയവരുടെ നേട്ടമാണ്

    • @Jonsnow-l3p
      @Jonsnow-l3p 59 минут назад

      True,arum onnum chodikkilla

  • @ismailtk51
    @ismailtk51 День назад +10

    Don't fear bro. You go ahead.

  • @nishak4436
    @nishak4436 16 часов назад +5

    ഇന്ത്യൻ ഭരണ ഘടന..നിലനിർത്താൻ..ഉള്ള..പോരാട്ടത്തിൽ..നിങ്ങളോടൊപ്പം ഞാനും

  • @Bichu-ux3pc
    @Bichu-ux3pc Час назад +2

    കേന്ദ്രത്തിൽ ഇപ്പോഴുള്ള ഭരണം ഉള്ളയിടത്തോളം കാലം ഉള്ള കാര്യം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭിക്കും ആരെയും ഭയക്കേണ്ടതില്ല ശരിയെന്ന് തോന്നുന്നത് ചെയ്യുക

  • @4bhi_raj
    @4bhi_raj День назад +11

    Full support 👍👍

  • @olive7254
    @olive7254 День назад +9

    More Strength to you Brother
    Salute to your Courage

  • @uvais_Uvi
    @uvais_Uvi День назад +13

    Keep going bro 💪🏻

  • @srhelenthomas5030
    @srhelenthomas5030 23 часа назад +3

    You escaped from darkness to light
    Let true God guide you
    Usthad❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 Час назад +2

    Good evening Imrahshan

  • @narayanannamboodiri2326
    @narayanannamboodiri2326 12 часов назад +5

    This is first time I see your video. Best wishes to you.

  • @mesinan.naturalist
    @mesinan.naturalist День назад +3

    കുതിക്കുക, പടരട്ടെ ❤✨

  • @harikrishnan2713
    @harikrishnan2713 День назад +11

    Love you Rahshan🫂
    We admire your braveness and determination 💖❤️

  • @Aien55511
    @Aien55511 День назад +22

    Rahshan ❤❤❤❤

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 17 часов назад +7

    ഇത് ഇന്ത്യയാണ് ധൈര്യമായ് മായ്
    മുന്നേറൂ താങ്കളെപ്പോ ഒരു പാട് പേരുണ്ട് . ഹാരിഫ് ഉസൈൻ ജാഫർ ചളിക്കോട് അങ്ങനെ ഒരു പാട് പേർ പുറത്ത് അറിയിക്കാതെ കുറെ പേർ വേറെയും
    ഇതുപോലെ പുറത്ത് വരാൻ ഒരു പാട് പേരുണ്ട് അവർക്കൊക്കെ പ്രചോദനമാവട്ടെ..

  • @minimols1367
    @minimols1367 День назад +1

    Keeping going Rahshan.
    You are a reformer . We are here with full support

  • @harikrishnan2713
    @harikrishnan2713 День назад +12

    അതൊക്കെ യുദ്ധ സന്ദർഭം അല്ലേ ന്ന്.. ഇജ്ജ് എന്താണ് ഈ പറയണേ.. ഇജ്ജ് ആ കരാർ ലംഘിച്ചില്ലേ..😬