പടച്ചവന്‍ എവിടെ എന്ന് ചോദിക്കുന്ന കാലം അതിവിദൂരത്തല്ല | Dr. Sulaiman Melpathur Motivation Talk 2023
HTML-код
- Опубликовано: 22 янв 2025
- We inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. We urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. We will guide you to the success in your life that you deserve.
--
About Our Channel
പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത M TALK ചാനൽ SUBSCRIBE ചെയ്യൂ...
/ mtalkonline
Follow us on Social Media
Facebook -www. mtal...
Twitter - / mtalkonline
Instagram - / mtalkonline
Business , business success , malayalam business , malayalam business video , malayalam business training ,malayalam business motivation ,business success motivation , malayalam business expert , malayalam business strategy training , malayalam business success strategy , success strategy , successful business strategy ,malayalam sales training ,malayalam business class, malayalam business training class, malayalam marketing training , sales training , sales motivation , sales success , business super motivation , business leadership , cash flow training , business finance , human resources management , j curve business , business scaleup , blue ocean strategy, Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
Mind power training
NLP
Transactional Analysis
Psychology, Success
Motivational Videos
How to Live a successful lifestyle
Malayalam motivational speaker
Malayalam motivation
Trainer
malayalam motivational videos for success
malayalam motivational videos
malayalam motivational videos for success in life
motivational videos for students malayalam
self confidence motivational video malayalam
malayalam motivational video
success motivational video malayalam
malayalam motivational videos for success in life
parenting videos in malayalam
malayalam motivation talks
Malayalam motivational Speech
malayalam Motivaion class Mind Mastery
Mind Power Self Mastery malayalam
best malayalam Motivation
malayalam business motivation
malayalam business motivation
Malayalam Motivation Talks
International Malayalam Trainers
Global Trainers
Dr. Sulaiman Melpathur
Sulaiman Melpathur Motivation Speech
#MotivationTalks
#MotivationTalks4u
❤️❤️❤️sir great. വേർഡ്‌സ്. ക്ലാരിറ്റി of speech. ❤❤❤❤
സാറേ ക്ലാസ് ഇഷ്ടായി നല്ല ക്ലാസ് ഇവർക്ക് മനസിലാക്കി കൊടുക്കുകതന്നെ വേണം എന്റെ മോൻ അതിൽ കുടുണയിരിക്കുകയാണ്😭😭 നല്ല സങ്കടത്തിലാണ് അവൻ M Tec ഡ്രഡ്ജിംഗ് എഞ്ചിനീയർ ആണ് നിസ്കാരം എല്ലാം ഉണ്ടായിരുന്ന കുട്ടി ഇപ്പോൾഒന്നും ഇല്ലാ മനസ് നന്നായി ഹിദായത്ത് കൊടുക്കട്ടെ🤲
👌
Assalamualaikum 🤲 sir ❤ Masha ❤ Allaha ♥️🇸🇦🇸🇦
MaashaAllahh,,Good speech
Good speach
👍🌹🌹🌹👌
മുഴുവൻ ശരിയല്ല, വിയർക്കാതെ, അല്ലെങ്കിൽ കൈ നനയാതെ മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവരും ഒരു വലിയ ശതമാനം ഉണ്ട് ഈ തലമുറയിൽ. ആധാർമിക പ്രവർത്തനവും അവിഹിത ബന്ധങ്ങളും ധാരാളം. എന്നാൽ നല്ല വിദ്യാഭ്യാസം നേടിക്കൊണ്ട്, മാന്യമായ ജോലി നേടി അന്തസ്സോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഒരു വലിയ ശതമാനം ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഒരു പ്രത്യേക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അതാകട്ടെ, കൂടുതൽ നന്മയുള്ളതുമല്ല.
🤝🤲👍
👍🏼👍🏼👍🏼
I think that was a good question
എന്റെ.... കേരളത്തിന്റെ..... മാത്ര..
പ്രത്യകത.. 35... വയസ്സിലും....
... കുഞ്ഞാവകൾ..... ആയി.... പെരുമാറുന്നു. 😊..
💕🏆
Full link tharavo?
Jagdeep dhankhar aara
പടച്ചവന്‍ പാളിയില്‍ പോയതാണ്. അവിടുന്ന് വന്നാൽ പിന്നെ വലതു കൈ ഉടമ പെടുത്തിയ വരുമായി ഒന്ന് karanganpovum.
നിങ്ങളോട് യോചിക്കുന്നതോടൊപ്പം ഒരു വിയോചിപ്പ് പറയട്ടെ?
എന്ത് കൊണ്ടാണ് ക്രിസ്ത്യൻ പള്ളികൾ മുസ്ലിങ്ങൾക്കു നൽകുന്നതെന്ന് താങ്കൾ ഇവിടെ സത്യസന്തമായി പറയാത്തത് ?
ക്രിസ്ത്യാനികൾ നിരീശ്വരവാതത്തിലേക്ക് പോകുന്നു എന്ന് പറയാൻ താങ്കൾക് എന്താണ് പേടി?
Atleast they respect religious people
മറ്റുള്ള മതങ്ങളെ ബഹുമാനിക്കണം എന്ന് ഇസ്ലാം പഠിപ്പിച്ചത് കൊണ്ട് ❤️
ഖുറാൻ ബൈബിൾ താരതമ്യം ഖുറാൻ ഭഗവത് ഗീത സംവാദം താരതമ്യം പോലെ ഉള്ള ഉഡായിപ്പുകൾ ഒക്കെ ആണ് കുറെ വർഗീയത നാട്ടിൽ കൂടാൻ കാരണം .അങ്ങിനെ ഒരു രീതി പ്രവാചകന് ഇല്ല ഖുറാൻ വേറെ പഠിക്കുക ഭഗവത് ഗീത വേറെ പഠിക്കുക അത് രണ്ടും ഒന്നാണ് പറയുന്നത് എങ്കിൽ മറ്റൊന്ന് വരേണ്ട കാര്യം ഇല്ലല്ലോ . മറ്റുള്ള മതത്തെ കുറ്റം പറയാതെ അവനവന്റെ മതത്തിന്റെ ഗുണം പറയുക പ്രതേകിച് സോഷ്യൽ മീഡിയ കാലത് .ആ ബോധംഇദ്ദേഹത്തിന് ഉണ്ട് അതാണ് കാരണം
ഇപ്പോൾ തന്നെ ചോദിക്കുന്നുണ്ടല്ലൊ. മേശയും കസേരയും മനുഷ്യൻ ഉണ്ടാക്കിയതാണ്. അതുപോലെ ദൈവത്തേ😊യും മനുഷ്യൻ സൃഷ്ടിച്ചതാണ്.
33 likes and 713 views .. intresting....
🥇
10 K views ആയില്ലേ? 😄
Hey look now 36 k viwes
Now look 46k🎉
പടച്ചവൻ എന്തിന് ഒളിച്ചിരിക്കുന്നു എന്ന ഡൌട്ട് മുമ്പേ എനിക്കുണ്ട്. മനുഷ്യനെ നന്നാക്കണം എന്ന് ഉദ്ദേശം ഉണ്ടെങ്കിൽ സത്യം മനസ്സിലാക്കികൊടുക്കണം. അല്ലാതെ അവരെ ശിക്ഷിക്കുന്നതിൽ എന്ത് ന്യായം??
അതിനാണ് ഒരുലക്ഷത്തിൽ അതികം പ്രവാചകൻമാരെ മനുഷ്യരിലക്കയച്ചത്
@mashbuminnu1256 അവരും നമ്മളെപ്പോലെ മനുഷ്യർ അല്ലെ? അവർ പറയുന്നത് ഭൂരിപക്ഷം ആളുകളും വിശ്വസിച്ചില്ലല്ലോ..
കാരണം, അത് പോലെ പല ആളുകളും പല ആശയങ്ങളും കൊണ്ട് ജനങ്ങളുടെ ഇടയിൽ വരുന്നുണ്ടല്ലോ..
ഏതാണ് ശെരിയെന്നു മനസ്സിലാവണ്ടേ?
നമ്മളൊക്കെ പരമ്പരാഗതമായി വിശ്വസിച്ച് പോരുന്ന ഒന്നിനെ പിന്തുടർന്ന് പോയുന്നവരല്ലേ? ഒരാൾ പുതിയ ഒരാശയം കൊണ്ട് വന്നാൽ നമ്മളും തള്ളിക്കളയില്ലേ?
സ്വാഭാവികം.
അതിന്റെ പേരിൽ അവരെ തീയിൽ ഇടുകയോ?
മാത്രമല്ല, " ഞാൻ ഹിദായത് നൽകാൻ വിചാരിച്ച ആളുകൾക്ക് മാത്രേ ഹിദായത് കിട്ടുകയുള്ളു "
എന്ന് പറഞ്ഞതും ഇതേ പടച്ചോൻ തന്നെയാ.
എന്നിട്ട് തീയിൽ ഇടുക എന്ന് പറഞ്ഞാൽ അത്. തീരെ കരുണ ഇല്ലാത്ത കാര്യമല്ലേ?
എന്തെ, ഇസ്ലാം ഇത്രക്ക് സംശയം നിറഞ്ഞ ഒന്നായി?
🤔
ഇത് പുല്ലാളൂർ ചൊവ്വ ൻ ചേരി ആണോ
Where is god....?
Near you
You are the god
In hevan he is allaha jalla jalalu
പടച്ചവൻ. എവിടെ എന്ന് ചോതിച്ചതിൽ തെറ്റില്ല.... കണ്ടത് മാത്രമേ വിശ്വസം പാടുള്ളു.. ആറാം നൂറ്റാണ്ടല്ല ഇത്. ഇത്തപ്പന ഓല തിന്നു അപ്പിയിടുന്ന കാലം അല്ല ഇത്. ലോകം വിരൽ തുമ്പിലാണ്... ദൈവം ഇല്ല എന്നത് സത്യം ആണ്
aysheri 🤣🤣🤣🤣🤣
@@AmeerP-c6x കണ്ടത് മാത്രം വിശ്വസിക്കുന്ന ഒരാളാണെങ്കിൽ താങ്കൾ കറന്റ് ഉണ്ടെന്ന് വിശ്വസിക്കുന്നിലേ പക്ഷെ നിങ്ങൾക് കറന്റ് ne കാണിക്കാൻ പറ്റുമോ
@AmeerP-c6x കണ്ടത് മാത്രം വിശ്വസിക്കുന്ന ഒരാളാണെങ്കിൽ, താങ്കൾ vilikunna father and mother , avare thangalude father and mother engane vilikum, thangal udaleduthapol thangal kanditundo?
@@AmeerP-c6x എന്നാപ്പിന്നെ വായു കണ്ടിട്ടെ ശ്വസിക്കോള്ളുന്ന് വെച്ചപോരെ, മനസ്സ്, ആത്മാവ്, വായു, കറണ്ട്, വേദന ഇങ്ങനെ കാണാത്ത പലതിനെയും സൃഷ്ടിച്ചവനാനല്ലാഹ് അല്ലാഹുവിനെ കണ്ടാലേ വിശ്വസിക്കോള്ളു ന്ന് വെച്ച അവനവനുനഷ്ടം
സമദാനിയേ കൊള്ളയടിക്കുന്നു ണ്ടോ
പടച്ചോൻ എവിടെ?