premium Petrol vs Normal petrol Reality in Malayalam / Queen on wheels

Поделиться
HTML-код
  • Опубликовано: 9 янв 2022
  • If you search the difference between normal petrol vs premium petrol you will get to know that these two are having difference in octane rating.Normal petrol has an octane rating of 91 and premium petrol having 93+.Is it worth buying premium petrol for extra cash?Did the fuel stations in India/Kerala sell the original high octane premium petrol? Why we need premium petrol/high octane petrol?
    In order to understand these ,we have to know about the compression ratio of engine.It is the volume of the cylinder when the piston is at bottom dead centre divided by the volume when the piston is at top dead centre,that is how much it can compress.In high-performance engines, the operating conditions are much more extreme compared to a normal engine.They deal with higher temperatures, higher pressure and higher RPM to name a few. So in such conditions, the case may often occur where the fuel prematurely ignites even before the flame reaches there due to the operating conditions inside. This reaction is often very violent and causes a series of mini explosions inside the combustion chamber. These explosions are heard as knocking or pinging sounds from the engine and hence this process is termed as engine knock.In order to compensate with this problem oil companies added lead but later this practice had been stopped because of its poisonous nature.Then we began to use high octane petrol to solve the knocking issue.
    The standard fuel that we get here in India as per bs4 norms has an octane rating of 91. Premium fuels like Speed or XtraPremium have slightly better properties, but with the same octane rating as the regular fuel.Fuel producers often claim that premium petrol offers better performance and fuel-efficiency as compared to normal petrol.
    Go for premium petrol if the owner manual reads that your vehicle needs premium petrol to run effectively. If the automaker hasn't explicitly recommended using premium petrol using high-octane fuel in your vehicle will not have any additional benefit,rather it will create negative impacts like carbon deposit.
    To know more watch the video till the end
    For businesses enquiries and promotions contact:9746050966
  • Авто/МотоАвто/Мото

Комментарии • 145

  • @SightseeingMedia
    @SightseeingMedia 2 года назад +10

    8 വർഷം ആയി ഞാൻ തുടർച്ചയായി പ്രീമിയം ആണ് അടിക്കുന്നത്, കാർബൺ വളരെ കുറവ് ആണ്, മൈലേജ് കൂടുതൽ കിട്ടും, ഇതാണ് എനിക്ക് മനസിലാകുന്നത്, പിന്നെ മോള് പറഞ്ഞതിലും കാര്യങ്ങൾ ഉണ്ട്, നല്ല എനർജി ഉണ്ട് കുഞ്ഞി പെണ്ണിന്, നല്ല അവതരണം 👍 സൂപ്പർ വീഡിയോ മുത്തേ❤️❤️👍👍

  • @user-tu8ic4pl7e
    @user-tu8ic4pl7e 2 года назад +9

    മോള് പറഞ്ഞത് ശരിയാണ് 💯💯 എത്രാം ക്ലാസിലാണ് പഠിക്കുന്നത്. അവതരണം കൊള്ളാം. ടീച്ചറാകാൻ എല്ലാ യോഗ്യതയും ഉണ്ട്.

  • @tijojoseph1831
    @tijojoseph1831 2 года назад +1

    Amazing, you explained in detail...keep up...good work

  • @sreekumarannair6014
    @sreekumarannair6014 2 года назад +1

    You are very smart and your videos are so informative
    Thank you molu

  • @saneeshts2611
    @saneeshts2611 2 года назад +1

    Thank you for valuable information ❤️❤️❤️

  • @premraj2817
    @premraj2817 2 года назад +1

    Fantastic review!

  • @Nandhu-vs
    @Nandhu-vs Год назад +1

    ശെരിയാണ്... ഞാൻ bs 4 unicorn 150 ആണ് 4 year ആയിട്ട് use ചെയ്യുന്നത്..!
    50 km ല് കൂടൂതൽ ദൂരം ഓടിച്ച ശേഷം കുറച്ച് കഴിഞ്ഞു silencer ഹോളിൽ വിരൽ വച്ച് നോക്കിയാൽ കരി വരുന്നതായി കണ്ടൂ...!
    ഇപ്പൊ 3 മാസം കൊണ്ട് indian oil pumbil നിന്നും xp 95 എന്ന പ്രീമിയം പെട്രോൾ മാത്രമെ വണ്ടിയിൽ നിറയക്കാറൂള്ളു. അതിനു ശേഷം
    Silencer ല് നിന്നും ഉള്ള കരി എതാണ്ട് പൂർണമായും മാറി തുടങ്ങി.

  • @faizyfaizy5924
    @faizyfaizy5924 2 года назад +2

    Premium pertol smooth anu carbon deposits kuravanu pazheya pertol nila nirthikondu adichittu karyamilla effect ariyan pattula high octane pertol anu xp 100 mailage vethyasam illa premium pertol kurachu mathi athanu athinte advantage

  • @adarshmanoj7021
    @adarshmanoj7021 2 года назад +1

    Thanks for the information ❤

  • @jickymr
    @jickymr 2 года назад +3

    adipoli avatharanam . all the best

  • @bijuvarghese3023
    @bijuvarghese3023 2 года назад +1

    Thanks informative video ❤

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp 2 года назад +2

    ഞാൻ എന്റെ 2wheler ഇൽ പ്രീമിയം പെട്രോൾ ആണ് ഉപയോഗിക്കുന്നത്, അത് മൈലേജ് പ്രതീക്ഷിച്ചോ കാർബൊൺ ഡെപ്പോസിറ്റ് കുറയുമെന്ന് കരുതിയോ അല്ല, നോക്കിങ് സൗണ്ട് ഇല്ലാതെ ഡീസന്റ് ആയിട്ട് റോഡിലൂടെ പോകാനും ഏത് കുഴിയിൽ നിന്ന് കയറി വരാനും വേണ്ടി മാത്രമാണ്. അത് കൃത്യമായി നടക്കുന്നുണ്ട്. ഭാരത് പെട്രോളിയതിന്റെ ശങ്കരമംഗലം പമ്പിൽ നിന്നാണ് ഞാൻ സ്ഥിരമായി പെട്രോൾ വാങ്ങുന്നത്

  • @ridingdreamer
    @ridingdreamer Год назад +1

    Good video. High octane fuel is not for mileage or anything, it is for the better operating of your engine. So, if you have a high compression ratio engine (usually 12:1 or higher) stick with high octane fuel and if you have a lower compression engine, stick with lower octane fuel. Using the correct fuel will make engine healthier and long lasting.

  • @samstravel2325
    @samstravel2325 2 года назад +3

    I started using Premium petrol by coincidence from there iam continuously using premium petrol in my bikes im getting big difference from normal petrol and my engine heads are clean when i removed.

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 2 года назад +1

    നല്ല അവതരണം

  • @gauthamanvs0864
    @gauthamanvs0864 2 года назад +1

    Adipoliii....👍👍👍❤️❤️

  • @triangleinepitrochoid
    @triangleinepitrochoid 2 года назад +2

    Najn kazhinja 3 varsham ayi Speed petrol anu ente discover 125 il adikumath,(kitti illel power or extra premium) friends um relatives um oke koode ondel avar kali aakkum. But kaaryamaya difference undu.Engine noise kuravanu.Pretyekich long trip povumbol engine madupp tonnilla. Pothuve discover nu ulla oru prashnam anu knocking but ente vandik ath illa, pinne 5 gear il 18-20 kph vare povan pattum. Mileage difference onnum tonniyittilla pakshe 47000 kilometres oodi , ipazhum silencer il carbon deposit um oil mayavum onum illa. Still feels like brand new. Pinne njan 1500 kilometres tott motul 7100 20W50 anu use cheyyunath. Atum oru factor aavam.

  • @mahroofku521
    @mahroofku521 2 года назад +1

    Good information thanks

  • @philipanoop
    @philipanoop 2 года назад +1

    hi, nice informative video. ulla arivukal athu mattullarvarkku pakarnnu kodukkan ulla ee kunju manssine oru pon thooval. 👍👍👍👍👍👍

  • @sajeevkpalakkad
    @sajeevkpalakkad 2 года назад +1

    Nalla avatharanam......

  • @honor9n154
    @honor9n154 2 года назад +4

    8 months premium petrol use chithu കൊള്ളാം നല്ലതാണു. Ntorq scooter ആണ് use chithath. Power mileage same ചില പമ്പിൽ മാത്രമേ കിട്ടുകയും ഉള്ളു

  • @yathrikan4270
    @yathrikan4270 2 года назад +3

    വണ്ടിയുടെ മുന്നിൽ നിന്നും ഉള്ള ആ രാജകീയമായ ലൂക്ക്😍😎

  • @Linsonmathews
    @Linsonmathews 2 года назад +1

    അറിയേണ്ട കാര്യം 👍❣️❣️❣️

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +1

    Mole normal petrol power petrol mix cheythu adichal valla kuzhappam undo please reply angane adichal power petrol performance kittumo....

  • @jojopaul1769
    @jojopaul1769 2 года назад +1

    BS 6 vehicles, which fuel is recommended. Please let me know.

    • @QueenOnWheels
      @QueenOnWheels  2 года назад +1

      check the user manual to find out which fuel is better for your vehicle

    • @jojopaul1769
      @jojopaul1769 2 года назад

      @@QueenOnWheels Mine is SPresso , Fuel not exactly mentioned Normal or Premium. Can you help .

    • @rwithwikpradeep8756
      @rwithwikpradeep8756 Месяц назад

      Compression ratio nokku bro 9 :0 koravanl normal​@@jojopaul1769

  • @servicekind4850
    @servicekind4850 2 года назад +2

    I had used high octane for my Activa 4g but the mileage was very low nearly half the mileage of the normal petrol.

  • @induraj8558
    @induraj8558 2 года назад +1

    idakku idakku oru chiri thikatti varunnathu octane koodiyathu kondaano?

  • @jickymr
    @jickymr 2 года назад +1

    Mole njan upayogikkunna vandi
    Volkswagen Vento 1.2 TSI Highline (2016)anu . njan premium petrol adikkenda karyam undo ,pls guide.

    • @QueenOnWheels
      @QueenOnWheels  2 года назад

      ഇല്ല

    • @RoyPaulVazhakkala
      @RoyPaulVazhakkala 2 года назад

      Please check owner's manual for correct octane any way new TSI tubro engine specifies as minimum 95 octane,

  • @ishansharon9116
    @ishansharon9116 2 года назад +3

    ഞാൻ സ്ഥിരം ഉപയോഗിച്ചിരുന്നു പക്ഷെ റിസൽറ്റ് വളരെ മോശം പറ്റിക്കലിന്റെ പുതിയ തന്ത്രം ആയി തോന്നിയത് കൊണ്ട് നിർത്തി

  • @anjum.r-jd2gm
    @anjum.r-jd2gm Год назад

    PASSIONPLUSNU PREMIUM PECTROL ADIKKAMO

  • @gouthampb145
    @gouthampb145 2 года назад

    Sister njan premium adikumbo ath theerunnente munne thanne ariyand normal adichu
    2um koodi mix aya scn anoo
    Oree type thanne eppalum adikanam nn nirbantham ndo

  • @ARUNBABYD7
    @ARUNBABYD7 Год назад +2

    6 km milege കൂടുതൽ കിട്ടുന്നുണ്ട്.
    Indian oil X95 അടിക്കുമ്പോൾ.

    • @adithyandm9961
      @adithyandm9961 27 дней назад

      Eyy no way .. premium adichappol bro milage kodthal kittan vendi paye odikkua …like 6 km onm kittan vazhi illa i think …allenki bro vere road il airikm odich

  • @gokulkrishnan4010
    @gokulkrishnan4010 2 года назад +1

    Bs6 vandikalil appo premium petrol adikkanam ennano?

    • @QueenOnWheels
      @QueenOnWheels  2 года назад +1

      കമ്പനി പറയുന്ന ഫ്യൂവൽ അടിക്കുക

  • @sajuk3974
    @sajuk3974 2 года назад +1

    ഞാൻ എന്റെ മാരുതി astar വാഹനത്തിൽ 10വർഷം എക്സ്ട്രാ പ്രീമിയം പെട്രോൾ ആണ് അടിച്ചിരുന്നത് പക്ഷെ അന്ന് എനിക്ക് വണ്ടിക്ക് നല്ല ഒരു പെർഫോമൻസ് ഫീൽ ചെയ്തിരുന്നു പക്ഷേ ഇപ്പോൾ ഞാൻ ബ്രെസ zxi +പുതിയ വാഹനം വാങ്ങിയപ്പോൾ അതേ പമ്പിൽ നിന്നും അടിക്കുന്ന പ്രീമിയം പെട്രോൾ ആയിട്ടും എനിക്ക് വാഹനത്തിന്റെ പെർ ർഫോമൻസിൽ വളരെ മോശം ഫീൽ ആണ് എനിക്ക് അനുഭവപ്പെട്ടത് എന്നാൽ 3രൂപ കുറവുള്ള സാധാരണ പെട്രോൾ ആണ് കൂടുതൽ ഗുണകരമായി ഫീൽ ചെയ്യുന്നത് 🤔

  • @kl26vi_shnubaslover34
    @kl26vi_shnubaslover34 2 года назад +1

    👌

  • @athulcs-fr3nz
    @athulcs-fr3nz Год назад

    Epol ulla XP 96 egane

  • @sureshc4806
    @sureshc4806 2 месяца назад +1

    Wow👍👍

  • @shajujalal
    @shajujalal 2 года назад +1

    Engine de carbonation cheyunath kond undakuna plbm parayamo

    • @QueenOnWheels
      @QueenOnWheels  2 года назад +2

      Ok

    • @JourneywithTinu
      @JourneywithTinu 2 года назад

      @@QueenOnWheels njan ente 2 vandikal almost 1 year before car cardiac care il cheythirunnu... Nalla results aanu kittiyathu... vandi vangiyappol kittiya Performance thirichu kitti... Mileage nall reethiyil increase aayi.. XUV 500 diesel & Polo petrol.. decarbon cheyyumbol car cardiac pole certified aayittulla place il cheyyuka... Ente 2 friends local shope il poyi cheythu... Avarkku 2 perkkum cash poyi kitti oru use um kittiyilla..

  • @hareeshhareesh7877
    @hareeshhareesh7877 2 года назад +1

    ഹായ് എനിക്ക് esteem ഫ്രണ്ട് ബംബർ സ്കെർട്ട് ചെയ്യണം എന്നുണ്ട് ചെയ്തു തരുമോ?

  • @jishnujishjish
    @jishnujishjish 2 года назад +1

    ഷെല്ലിൽൻ്റെ പമ്പിൽ നിന്നും പെട്രോൾ അടിച്ച് വണ്ടി ഓടിച്ച് നോക്കൂ. വെത്യാസം നന്നായി അറിയാൻ പറ്റും,
    നോർമൽ പെട്രോൾ തന്നെ വില കൂടുതൽ ആണ്.
    പക്ഷേ നല്ല ക്വാളിറ്റി ഉണ്ട്.

  • @soorajsooraj4103
    @soorajsooraj4103 2 года назад +1

    👍👍

  • @sk6182
    @sk6182 2 года назад +1

    പക്ഷേ മോളെ ഞാനും ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്ത് ക്ലാസ് മെഴ്സിഡിസ് ആയി ആയിരുന്നു ഉപയോഗിച്ചിരുന്നത്, അവിടുത്തെ പെട്രോൾ സ്പെഷൽ, സൂപ്പർ എന്നീ രണ്ട് കാറ്റഗറി ആയിരുന്നു അവിടെ റോൾസ് റോയ്സ് audi ഫെരാരി കണ്ണി കാറുകൾക്ക് സൂപ്പർ ആണ് ഉപയോഗിക്കുക, സ്പെഷ്യൽ അടിക്കുമ്പോൾ വണ്ടി നന്നായി മിസ്സിംഗ് ഉണ്ടായിരുന്നു

  • @sumeshvasu6454
    @sumeshvasu6454 2 года назад +1

    👍

  • @bijukuttan6861
    @bijukuttan6861 2 года назад +6

    ഞാൻ വാഹനം 20 വർഷമായി ഉപയോഗിക്കുന്നു ഞാൻ സാധാ പെട്രോൾ ആണ് അടിക്കുന്നത് എനിക്ക് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നും ഉണ്ട്

    • @QueenOnWheels
      @QueenOnWheels  2 года назад

      😍

    • @digi-teckitsolutions53
      @digi-teckitsolutions53 2 года назад +3

      ഏത് വണ്ടിയാ 🤔.... കമ്പനി പറഞ്ഞ അതേ മൈല്ലേജ് കിട്ടുന്നത് 🤔

    • @bijukuttan6861
      @bijukuttan6861 2 года назад +3

      ഹീറോ ഹോണ്ട പേഷൻ പ്ലസ് ആണ് അതിന് കമ്പനി പറഞ്ഞത് 60 കിട്ടും എന്നാണ് നല്ല റോഡിൽ പോകുമ്പോൾ കിട്ടുന്നുണ്ട്

  • @jishnuganesh7539
    @jishnuganesh7539 2 года назад +3

    പെട്രോൾ പമ്പ് ഇൽ ഉള്ള ത് ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് അറിയില്ല പിന്നെ അല്ലെ പ്രീമിയം 😄...കമ്പനി ഡയറക്റ്റ് ഉള്ള പമ്പ് അടിച്ചാൽ ക്വാളിറ്റി വ്യത്യാസം ഉള്ളത് പോലെ തോന്നുന്നു.. സാധാരണ പമ്പ് പ്രീമിയം തിന്റെ ക്വാളിറ്റി കമ്പനി ഡയറക്റ്റ് നടത്തുന്ന പമ്പ് ഇൽ നിന്നും സാദാ പെട്രോൾ അടിച്ചാൽ കിട്ടും നത് ആയി തോന്നുന്നു അറിയില്ല

  • @abhiram192
    @abhiram192 2 года назад +1

    Chechy ethra ki വയസ്സായി.....?

  • @sumodvs17
    @sumodvs17 2 года назад +2

    ❤❤

  • @statuscorner5835
    @statuscorner5835 Год назад +1

    ❤❤❤❤

  • @ninojninoj7558
    @ninojninoj7558 2 года назад +1

    3 വർഷ പഴക്കമുള്ള എൻ്റെ ഹീറോ ഗ്ലാമർ' ''ബൈക്കിനു .: ഒന്ന് രണ്ട് മാസമായി മിസ്സിംഗ് :വഴിയിൽ ഓഫ് ആകുന്നുണ്ട്'' ' മെക്കാനിക്കിനെ കാണിച്ചിട്ടും' '' മാറിയില്ല.'' 'അവസാനം: പ്രീമിയം പെട്രോൾ അടിച്ചു നോക്കി ഇപ്പോൾ പ്രശ്നമില്ല.'' '

  • @autolinkz5808
    @autolinkz5808 2 года назад +1

    Firoz ഇക്കായെ കൂട്ടത്തിൽ' ട്രോളി അല്ലെ...
    ❤️❤️❤️👍

  • @premraj3293
    @premraj3293 2 года назад +1

    Ys, carbon rating downing, i realised

  • @akhilp095
    @akhilp095 2 года назад +1

    മോള് ഇപ്പോൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്. എവിടുന്നാണ് ഇത്രെയും അറിവ് കിട്ടുന്നത്.

  • @ajitr2222
    @ajitr2222 2 года назад +1

    Car WagonR ano

  • @musk9188
    @musk9188 2 года назад +1

    I think hp power petrol better is bharth local petrol

  • @abhishek5743
    @abhishek5743 2 года назад +1

    🦋

  • @kannankochu2752
    @kannankochu2752 2 года назад +1

    ❤️❤️❤️❤️❤️❤️

  • @zenonvlogs9507
    @zenonvlogs9507 2 года назад +5

    ആഴ്ച ഒന്നിൽ,100 രൂപയ്ക്ക് petrol അടിക്കുന്ന ഞാൻ. 😇

  • @shibuaugustine2297
    @shibuaugustine2297 2 года назад

    എന്റെ അഭിപ്രായം പറയുവാണെങ്കിൽ സാധാ പെട്രോളിന് കിട്ടുന്ന മൈലേജ് പ്രീമിയം പെട്രോളിന് കിട്ടുന്നില്ല എന്നതാണ്, പമ്പിൽ പെട്രോൾ അടിക്കാൻ പോകുമ്പോൾ അവിടെ സാധാ പെട്രോൾ ഉണ്ടാകില്ല പകരം പ്രീമിയം മാത്രമേ കാണൂ, എന്ത് ചെയ്യാൻ വേറൊരു പമ്പിലേക് പോണെങ്കിൽ 7 km പിന്നെയും ഓടണം അതുകൊണ്ടു നിർവാഹമില്ല പ്രീമിയം അടിക്കും, പ്രീമിയം വെറും മോശമാണ്

  • @harshitsingh1404
    @harshitsingh1404 2 года назад +1

    Car coldstart

  • @sajuthomas
    @sajuthomas Год назад +1

    Hi Muvattupuzha 🥰🤣👍

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 года назад +1

    എഞ്ചിൻ Knoking - എന്നത് പച്ച മലയാളത്തിൽ, എഞ്ചിനിന്റെ 'മരണമണി, എന്നു പറയാം

  • @aasaaa7690
    @aasaaa7690 2 года назад +1

    Degree mechanical ano

  • @jayeshjr5036
    @jayeshjr5036 2 года назад +1

    ടർബോ എഞ്ചിനുകളിൽ ഇത്തരം പെട്രോൾ ഉപയോഗിച്ചാൽ എന്തെകിലും ഗുണം ഉണ്ടോ ?

    • @QueenOnWheels
      @QueenOnWheels  2 года назад +1

      manufacturer recommend cheyyunnenkil mathram adikkuka

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    Imaku wrokshop itallo. Pupuliyele😜

  • @sanjaync
    @sanjaync 2 года назад

    Ethanol RON is 109. As per your THALLU ethanol is better than 91 RON petrol 😆

  • @jockerworld4636
    @jockerworld4636 2 года назад +1

    കൈയിലില്ലാത്ത കാശോണ്ടെ ങ്ങനാ പെട്രോളിക്കുന്നേ😂😂😂

  • @manuhaji2239
    @manuhaji2239 2 года назад +1

    എല്ലാം മനസ്സിലായി ഇനിയൊരു വണ്ടി വാങ്ങണം🛀🛀🛀

  • @athulpattiyeri3194
    @athulpattiyeri3194 2 года назад +1

    എഞ്ചിൻ പ്രവർത്തിപ്പിച്ചുകൊട് പെർട്ടോൾ പമ്പിൽ കാത്തിരിക്കേണ്ടതില്ല എന്നതിനാൽ കൂടുതൽ മൈലേജും സമയവും ലഭിക്കും😇
    Time is more costly😂

  • @kl45volg90
    @kl45volg90 2 года назад

    diesel car the stop the car Push Push Push

  • @servicekind4850
    @servicekind4850 2 года назад +1

    👌

  • @hareeshhareesh7877
    @hareeshhareesh7877 2 года назад +1

    👍👍