ഹാസ്യത്തിലൂടെ അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതിയ തിരക്കഥ, സഷൂഷ്മം സിനിമ കാണുന്നവർക്ക് മനസ്സിലാകും നർമത്തിലൂടെ അന്ധവിശ്വാസങ്ങളെ വിമർശിക്കുന്നത്...അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു ഗംഭീരം... Natural acting അത് മലയാള നടന്മാരെ വെല്ലാൻ ലോകസിനിമയിൽ തന്നെ ആരുമില്ല... ഇന്നസെന്റ്, മാമുകോയ, കെ പി എസ് സി ലളിത, ജഗദീഷ്,ബാലൻ കെ നായർ, സുനിത all actors are Superbbbb
ഇന്നത്തെ സിനിമകളിൽ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും ഒന്നും ഇല്ല. അതുപോലെ അമ്മാവനും, അമ്മായിയുമില്ല. ഇമ്പമാർന്ന ഗാനങ്ങളില്ല. ഓർത്തു ചിരിയ്ക്കാൻ കൊള്ളാവുന്ന കോമഡി സീനുകളില്ല. കുടുംബ കഥകളില്ല. ആകെയുള്ളത് പുളിച്ച തെറികളും അമ്മായി അപ്പം ചുട്ടെന്ന പാട്ടും മാത്രം. സിനിമയ്ക്ക് വാലുമില്ല തലയുമില്ല. ഒന്നു രണ്ടു സിനിമകൾ കണ്ടതോടെ ഇനി ഇത്തരം ന്യൂജൻ കോലാഹലക്കളി മേലിൽ ഒരിയ്ക്കലും കാണില്ലെന്നും ഞാൻ തീരുമാനിച്ചു. എന്നാൽ ഇന്നത്തെ കുട്ടികൾ സ്ക്രീനിൽ എന്തു ചവറു കണ്ടാലും കഥയറിയാതെ കയ്യടിച്ചു കൊള്ളും. ഇങ്ങിനെയുള്ളവരെക്കൊണ്ട് തീയറ്ററുകളിൽ ഇത്തരം സിനിമകൾ നൂറു ദിവസം ഓടിയെന്നിരിയ്ക്കും.
Old is gold , enikku Ippozhum old movie kanana isttam ethra kandalum boradikilla. Innnosent,salimkumar,jagathi,kochin haneefa, mamokoya, harisree asokan, phylomina, Urvasi kalpana, etc old aanu Poli
1:52 നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ.... സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ....😀
😀😀😀
🤣🤣🤣
😀😂😂
ഹാസ്യത്തിലൂടെ അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതിയ തിരക്കഥ, സഷൂഷ്മം സിനിമ കാണുന്നവർക്ക് മനസ്സിലാകും നർമത്തിലൂടെ അന്ധവിശ്വാസങ്ങളെ വിമർശിക്കുന്നത്...അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു ഗംഭീരം...
Natural acting അത് മലയാള നടന്മാരെ വെല്ലാൻ ലോകസിനിമയിൽ തന്നെ ആരുമില്ല... ഇന്നസെന്റ്, മാമുകോയ, കെ പി എസ് സി ലളിത, ജഗദീഷ്,ബാലൻ കെ നായർ, സുനിത all actors are Superbbbb
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തില്‍ പഴയ നടന്മാരെ വെല്ലാൻ ഇന്നത്തെ നടന്മാർക്ക് കഴിവ് പോരാ 👍
അതെ, ഇന്നത്തെ നടൻമാർ കണ്ടു പഠിക്കണം
സത്യം
അത് 100% ശരിയാ
@@babualanallur8188 q
സത്യം
കാടയുണ്ടോ കാടാ 😂കൊക്കുണ്ടോ കൊക്ക് 😂😂😂😆
🤣🤣
🤣🤣🤣🤣
ബിരിയാണിയുടെ കാര്യത്തിൽ എനിക്ക് തെറ്റ് പറ്റൂല്ല 😂
ഇതുവരെയും ഒരു തമാശ പോലും പറയാത്ത തമാശക്കാര്‍ ആണ് ഇപ്പോഴുള്ളത്. ജഗതിയും മാമുക്കായും ഇന്നസെൻ്റും കൊച്ചിൻ ഹനീഫയും എന്ത് പറഞ്ഞാലും തമാശയായിരുന്നു.
P
❤️❤️
1.32 ഏതോ നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്...🤣ജഗതിഷ്
Movie name
gajakesariyogam
1:32
😂😂
2.20 ഞാൻ വയറു നിറച് ആഹാരംകഴിച്ചു വന്നതാ
എനിക്ക് വീടും കുടീം ഉണ്ടേ 😂
2:20
സുനിത സൂപ്പർ ..എന്താ ഭംഗി. എന്ത് ഒഴുക്കുള്ള അഭിനയം
നോക്കു നോക്കു 🤣🤣🤣🤣.. മാസ്റ്റർപീസ് ഓഫ് ❤️.. KPC അമ്മ... 😀👌🏻... ഇന്നസെന്റ്... ജഗദീഷ് മമ്മുക്കോയ ❤️❤️... ഇതൊക്കെ അഭിനയം ❤️...
Mamukoya jagadheesh innecent hotelil നിറഞാടിയ സീൻ ❤❤❤
ഹോ എന്തൊരു ആക്ടിങ് ആണ്..... കിടുക്കി ചിരിച്ചു മടുത്തു..... ആസാദ് ആസാദ് ആസാദ് 😁😁😁
Innu nadanmar ennu parayan aara ullathu Muka muriyan travusaritu pottankaliyalle ariyu.
എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം.🙏😍
ഷാപ്പിൽ കൊടുത്ത പണം പോയി 💕അടിപൊളി 💕
Yes 👍👍
@@PradeepKumar-gc8bk k
നോക്കു നോക്കു നോക്കു...................,.................... പടം പൊളിച്ചു സൂപ്പർ
Nanmalu badhamkondu oranaa😄😄
പഴയ കാല സിനിമ കാണാൻ എനിക്ക് ഇഷ്ടം അതിലെ സ്ഥലങ്ങൾ കാണാൻ ആണ്...... ♥️
എനിക്കും അതെ പക്ഷേ ഇനി അതൊന്നും കാണാൻ കിട്ടില്ല അതോർക്കുമ്പോൾ വളരെ വളരെ ദുഃഖം തോന്നാറുണ്ട് എന്ത് ചെയ്യാം ആരോട് പറയാൻ ആര് കേൾക്കാൻ ...
ഞാനും അതിനു വേണ്ടിയാണ് കാണുന്നെ... ❤❤❤
Same
Move ഗജകേസരിയോഗം TV വീട്ടിൽ എടുത്തപ്പോൾ ഫസ്റ്റ് കണ്ട പടം 💖
പേര് മറന്നു തപ്പി വന്ന ഞാൻ 👍. പ്രായിക്കര പാപ്പാൻ എന്നാ വന്നത്. പക്ഷെ അത് ചാർമിള ആണെന്ന് അറിയാം
Thanks
ജഗതീഷ് ഫുഡ് അടിക്കുന്നത് കാണാൻ നല്ല രസമാണ്,,,,,,,,,,ഈ സിനിമ,,, വിഷ്ണു ലോകം,,,,,കളൻ കാപലിൽ തന്നെ സിനിമ കളിലെ food scene
ഇന്നത്തെ സിനിമകളിൽ അമ്മയും അച്ഛനും അപ്പൂപ്പനും അമ്മൂമ്മയും ഒന്നും ഇല്ല. അതുപോലെ അമ്മാവനും, അമ്മായിയുമില്ല. ഇമ്പമാർന്ന ഗാനങ്ങളില്ല. ഓർത്തു ചിരിയ്ക്കാൻ കൊള്ളാവുന്ന കോമഡി സീനുകളില്ല. കുടുംബ കഥകളില്ല. ആകെയുള്ളത് പുളിച്ച തെറികളും അമ്മായി അപ്പം ചുട്ടെന്ന പാട്ടും മാത്രം. സിനിമയ്ക്ക് വാലുമില്ല തലയുമില്ല. ഒന്നു രണ്ടു സിനിമകൾ കണ്ടതോടെ ഇനി ഇത്തരം ന്യൂജൻ കോലാഹലക്കളി മേലിൽ ഒരിയ്ക്കലും കാണില്ലെന്നും ഞാൻ തീരുമാനിച്ചു. എന്നാൽ ഇന്നത്തെ കുട്ടികൾ സ്ക്രീനിൽ എന്തു ചവറു കണ്ടാലും കഥയറിയാതെ കയ്യടിച്ചു കൊള്ളും. ഇങ്ങിനെയുള്ളവരെക്കൊണ്ട് തീയറ്ററുകളിൽ ഇത്തരം സിനിമകൾ നൂറു ദിവസം ഓടിയെന്നിരിയ്ക്കും.
👍🏻👍🏻correct ഇപ്പോൾ ഉള്ള സിനിമകൾ വെറും ബിസിനസ് മാത്രം ആണ് പിന്നെ ലഹരി ഉപയോഗവും
Example Thuruppu gulan,nattu rajavu, 😅
മമ്മു കോയ ജഗദീഷ് ഇജ്ജാതി😁😁😁
മാമുകോയ വേറെ ലെവൽ 😜😛😛
7.00 പരീസ് പരീസ് പരീസ്
അസാദ് ആസാദ് ആസാദ്
ഡയറി പോയാലും വേണ്ടീല തല ഞാൻ അടിച്ചു 😂പൊട്ടിക്കും
😂😂
രതി അഗ്നിഹോത്രി...
അച്ഛൻ നിക്കുമ്പോഴാണോ വൃത്തികേട് പറയുന്നേ 😂😂😂
"Nokku Nokku.."
Nokikondu alle irikyane😂😂😂
🤣🤣🤣🤣
ഇന്ന് മലയാള സിനിമയിലും കുടുംബാധിത്യമായ് , സിനിമകൾ കാണണമെങ്കിൽ പഴയ സിനിമകൾ തന്നെ കാണണം
4:51 pwoli BGM 😂😂😂
സർക്കാരിന്റെ കാര്യം ഇവിടെ മിണ്ടരുത്😂😂
ഇജ്ജാതി casting ആണ് പഹയന്മാരെ 🥺
Nokku... Nokku... Nokki kondu thanne alle irrikkyaney 😂😂😂😀😀😀
നൊക്കൂൂ... നോക്കൂ..........
നോക്കികൊണ്ടെല്ലേ ഇരിക്കുന്നദ് 😄😄😄
എത്ര കണ്ടാലും മടുപ്പു തോന്നാത്ത സിനിമ 🥰🥰🥰
10:12 അയ്യോ ആരാ ചത്തെ
നിന്റെ അച്ഛൻ 🤣🤣🤣🤣🤣🤣
Eedada movie name ?
@@ibbuibnaz1815 😕😕😕
@@ibbuibnaz1815 ഗജകേസരിയോഗം
പഴയ സിനിമയിലെ ഡയലോഗുകളാണ് ഇപ്പോഴും ഹിറ്റ്.
അറിയാവുന്ന ഹോട്ടലില്‍ കയറിയാല്‍ ഉള്ള മെയ്ന്‍ ഡയലോഗ് ''കൊക്ക് ഉണ്ടൊ കൊക്ക് കാടയുണ്ടൊ കാട കാടയിറച്ചി''
ലളിത ചേച്ചി vere level❤❤
ബാലൻ കെ.നായർ 💓
ആനചൂണ്ടിയായാലും പട്ടിചൂണ്ടിയായാലും😂
😂😂😂
ഇത് പോലെ അഭിനയികുന്ന എത്ര നടന്മാർ മലയാള സിനിമയിൽ ഇപ്പോൾ എത്ര പേരുണ്ടു്
മരിച്ചു പോയ എന്റെ അമ്മേടെ പേര് ഇടാം നാരായണിയമ്മ 😅
ഇങ്ങിനെയുള്ള ഒരുനടന്മാർ മലയാളത്തിൽ ഇനി ഉണ്ടാവില്ല
Satyam
നടന്മാർ മാത്രമല്ല... പഴയ നാട്ടിൻപുറം കാഴ്ചകളും
@@Sana4455-I9n sathyam bro🙂
എന്റെ കയ്യിൽ നല്ലൊരു പേരുണ്ട്...മിസ് പ്രമീള.. 😅😅😅
ശരി സർ
പണ്ടേ ത്തെ സിനിമ എ ത്ര കണ്ടാലും മതിയാവില്ല.
രതി അഗ്നിഹോത്രി
എന്ത് ഹോത്രി😂
എന്റെ വായിൽ ഇരുന്ന ചായ ചാടി പോയി ❤️❤️🤣🤣❤️❤️❤️🤣
നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ...... സാഹചര്യങ്ങളുടെ സമ്മർദ്ദം... കൊണ്ട്... 😂
ചിരിച്ചു ചത്തു... 🤣🤣🤣
ചാലക്കുടി ❤
🍻
Super aanu.
എത്ര കണ്ടാലും മടുക്കാത്ത അഭിനയവും ഡയലോഗും...
Mamukoya 😂❤🔥
2:45 പരശുരാമൻ ഇനി മദ്യപിക്കണ്ട
പേര് തന്നെ അവളുടെ നക്ഷത്രം😁മാമു അയ്യോ പാവം
ഇന്നലെയും എന്നോട് പായസം ചോദിച്ചതായിരുന്നു കിടു ,പൊളി.
നോക്കുനോക്കു. നോക്കികൊണ്ടെല്ലേനിക്കുന്നെ🤣🤣🤣
നോക്കൂ നൊക്കൂൂ...................
ആന anangunnilàല്ലോ 🥺🥺🥺🥺🥺
നോക്കു.... നോക്കു... അത് പൊളിച്ചു
14:44 ഞാനും ആ പേര് തന്നെ പറയണമെന്ന് വിചാരിച്ചി....രിക്കില്ല
Adeepoli comady movie 👍🙏❤️
Movie name antha
Evergraan കോമഡി 😀👌
ബാലൻ കെ നായർ സാർ... ❤️❤️❤️🙏🙏🙏
Lalutha chechi. ഇന്നെല പായസം വേണമെന്ന് പറഞ്ഞതാ 😂😂
🤣🤣🤣❤️
ഈ പടം കാണുമ്പോൾ കോളേജ് ജീവിതം ഓർമവരുന്നു
മാമുകോയ ആറാടുകയാണ്
ആനചൂണ്ടി ബാലൻനായർ 😂🤣
9:48,49 🤣🤣 ഇന്നസെന്റിന്റെ ഓട്ടം
എല്ലാരും മാറി നിൽക്ക് ആനക്ക് ഇച്ചിരി കാറ്റു കൊള്ളട്ടെ le പറവൂർ ഭരതൻ
നോക്കു,,, നോക്കു,,, 🤣😂🤣😂5😂
ഇപ്പോളും ഞാൻ ഈ പടം കണ്ടത് നല്ല ഓർമ്മയുണ്ട്
Gulf venndaaaa... 😃😃
Hajjiyarde Bharyede kizhi parashurama 😂
Best pair in Malayalam cinema
Innocent and Kpac Lalitha
ആനക്ക് എന്താ അമ്മാവാ തീറ്റ സിമന്റും കമ്പിയും..😂😂🤣
ഈ യാത്ര നാളെത്തേക് മാറ്റി വെക്കും 🤭🤭🤭
കൊക്ക് കൊക്ക് 😂😂
Paris paris paris
Aasadh aasadh aasadh 😂😂😂😂
3:26 innocent and Jagdish 😂
ആന ചൂണ്ടി ആയാലും പട്ടി ചൂണ്ടിയായാലും 😂😂😂
Those days they really made good movies. Sad to see the situation now.
Yes
ശ്യോ പാവം l😌😌
ബാലൻ കെ നായർ ഒരു സിനിമ അഭിനയിക്കാൻ വന്നപോലെ തന്നെയുണ്ട്.😂😂😂😂
0:33 കേസ്കെട്ടോ 😂😂😂😂😂😂😂
പരശുരാമ എന്നോട് തർക്കിക്കേണ്ട
The real artists
ഗജകേസരിയോഗം സിനിമ
Lalitha chechi and Innocent chettan, what amazing acting & expressions....Loss of KPAC Lalitha is such a huge loss for the Indian industry.
കാടാ കൊക്ക് കൊക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നല്ല തറവാട്ടിൽ പിറന്ന കുട്ടിയാ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്
അത് വളരെ ശരിയാണ് മോനെ ദിനേശ
പാരിസ് പാരിസ് പാരിസ് 😂😂
നോക്കു..നോക്കു... 🤣
Ithokkeyaanu cinema🤩🤩🤩
നോക്കൂ നോക്കൂ 😊
Old is gold , enikku Ippozhum old movie kanana isttam ethra kandalum boradikilla. Innnosent,salimkumar,jagathi,kochin haneefa, mamokoya, harisree asokan, phylomina, Urvasi kalpana, etc old aanu Poli
*കെപിഎസി ലളിതയിക്ക് പ്രണാമം*
K p a c യാണ് kpcc അല്ല
@@KISWA...5549 😊👍
Old is gold
സാഹചര്യങ്ങളുടെ സ മ്മ ർ ദം കൊണ്ട് 🤪😂😄
Nokku 😊Nokkuuu 😀😀
Road to 1 million
4.23 അങ്ങേർക്കു ആളെ മനസ്സിലായില്ലെന്നു തോനുന്നു ഈ കണ്ണാടി വെച്ചിട്ടൊന്നു നോക്കിയാട്ടെ 😄
4:23
Movie name
Super 👌 team aanu pazhapadamngal
നോക്കിക്കൊണ്ടല്ലെ ഇരിക്കണെ 😂😂
Background music aan main😂😂😂😂
മലയാളം അറിയാത്ത ആനയെ എങ്ങനെ വിളിച്ചു കൊണ്ട് പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ച് വീട്ടിൽ കൊണ്ട് ചെന്നു 🤔🤔🤔🤔
Aanekk entha theettaa? Cementum kambiyum 😂😂
🤣🤣🤣🤣🤣
നോക്കു നോക്കു നോക്കികൊണ്ടല്ലേ ഇരിക്കുന്നത് 🥰🥰
ഗൾഫ് വേണ്ട ഗൾഫ് വേണ്ട 😀👍👍👌
Nookoo nookoo 😂😂
നോക്കൂ , നോക്കൂ... 😃