G Sudhakaran ബിജെപിയും കോൺഗ്രസ്സും സിപിഎമ്മിനെ പങ്കിട്ടെടുക്കുന്നു.

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 163

  • @sav157
    @sav157 День назад +59

    ജി സുധാകരന് എല്ലാവിധ ആശംസകളും

  • @shibukumarp2271
    @shibukumarp2271 День назад +45

    ജി സുധാകരനെ സന്തോഷത്തോടെ എല്ലാ കോൺഗ്രസ്സുകാരും സ്വീകരിക്കണം

    • @RajuRaju-bn9bz
      @RajuRaju-bn9bz День назад

      G സുധാകരൻ്റെ അനുജനെ Cong rss ക്കാര് പന്തളം കോളെജിൽ വെച്ച് വെട്ടി കൊന്നത് ആരും മറന്നട്ടില്ല

  • @josekurien8781
    @josekurien8781 День назад +42

    എം വി രാഘവനെപ്പോലെ,ജി സുധാകരനും കോൺഗ്രസിൽ 👌

    • @mathewskurien883
      @mathewskurien883 День назад

      മാർക്സിസ്റ്റ്‌കാർ അടി
      ച്ചുപുറത്താക്കി, പിണ്ഡം വച്ചു, അദ്ദേഹത്തിന്റെ രക്തത്തിനായി,പാഞ്ഞു
      നടന്നപ്പോൾഅദ്ദേഹത്തിന്എല്ലാസംരക്ഷണവുംനൽകിഅദ്ദേഹത്തിന്റെജീവൻരക്ഷിച്ചഇന്ത്യൻ നാഷണൽ കോൺഗ്ര
      സ്സിനെ തള്ളിപ്പറഞ്ഞു
      സിപിഎംന്റെഅടിമയായിമാറിയപുത്രൻ, കിണ
      റേഷ്, കാട്ടിയ രാഷ്ട്രീയ വഞ്ചനകേരളരാഷ്ട്രീയം
      ഒരിക്കലും മറക്കില്ല.

  • @indira5962
    @indira5962 День назад +27

    നല്ല മനുഷ്യനാണ്.

  • @വചനതീരം
    @വചനതീരം День назад +20

    പാർട്ടിക്ക് അതീതമായി വ്യക്തമായ നീതി ബോധം നല്ല ഒരു നേതാവ് ആണ് ജി സുധാകരൻ 👍👍

  • @PradeepKumar-gc8bk
    @PradeepKumar-gc8bk День назад +11

    അദ്ദേഹം നല്ലൊരു നേതാവ് ആണ് അഴിമതി ഇല്ല പെണ്ണ് പിടി ഇല്ല... ഇതൊക്കെ ഇല്ലാത്ത നേതാക്കൾ ക്കും പ്രവർത്തകർക്കും പാർട്ടിയിൽ നില്കാൻ ആവില്ല നിർത്തു കയുമില്ല.... ആശംസകൾ jai hind ❤

  • @mohandas.1952
    @mohandas.1952 День назад +31

    ജി.സുധാകരന്റെ അസുഖത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോ: കെ.സി വേണുഗോപാൽ ജി.സുധാകരന്റെ വീട്ടിലെത്തി.കമ്മ്യൂണിസ്റ്റ് വൈറസ്സ് ബാധയാണ് അസുഖ കാരണം എന്ന് കെ സി .

  • @basheerstylo9370
    @basheerstylo9370 День назад +19

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കാനാവില്ല പിണറായിയെ. ഇട്ടെറിഞ്ഞ് പോവുന്നതാവും നല്ലത്. BJP യിൽ പോയാൽ കാര്യമില്ല. കാരണം അത് CJ P തന്നെ. Congress തന്നെയാവും നല്ലത്

  • @sureshk3283
    @sureshk3283 День назад +40

    അദ്ദേഹം കോൺഗ്രസിൽ ചേരുന്നതാണ് നല്ലത്.

  • @lillygeorge4185
    @lillygeorge4185 День назад +22

    നല്ലൊരു നേതാവായിരുന്നു g. S

  • @uppummulakum3066
    @uppummulakum3066 День назад +29

    Cpm ന്റെ ഈഅ വസ്ഥക്ക് കാരണം പിണറായി വിജയൻ ആണ്

    • @വചനതീരം
      @വചനതീരം День назад

      അങ്ങേർ ഒരു കമ്മ്യൂണിസ്റ്റ് നേതാവേ അല്ല വെറും ഗുണ്ടാ നേതാവ്. അയാൾ പാർട്ടിയുടെ അടിവേരു മാന്തി

    • @kamalav.s6566
      @kamalav.s6566 День назад +1

      അർഹിക്കുന്ന സ്ഥാനം കൊടുത്തില്ലേൽ അനുയോജ്യമായ ത് ചെയ്യണം , അല്ലാതെ പിന്നെ

  • @janki5288
    @janki5288 День назад +28

    പിണറായി സം വേണ്ട

  • @SanthilalTP-qy3xn
    @SanthilalTP-qy3xn 21 час назад +2

    ബഹു ജീ സുധാകരന് എന്റെ ബിക്ക് സലൂട്ട്
    ആലപ്പുഴ കൊല്ലം കോട്ടയം പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായതോടെ ബിജെപി കോണ്‍ഗ്രസ് പ്രവേശനം കൂടുന്നു

  • @SibyKandankary
    @SibyKandankary День назад +20

    ജി സുധാകരന്റെ നല്ല സമയം വരുന്നു...

  • @Samualkj
    @Samualkj День назад +2

    Good morning malayali vartha inside give the reports very important thank you very much God bless us

  • @mohanmohanancv666
    @mohanmohanancv666 День назад +19

    ബ്രണ്ണൻ കാണാരന് ഒരു പുല്ലുമില്ല. അയാൾക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ പണം. അത് ശത കോടികൾ ഉണ്ടാക്കിക്കഴിഞ്ഞു. ഇനി പാർട്ടി കോഞ്ഞാട്ടയായാൽ ഇയാൾക്കെന്ത്???

  • @shibukumarp2271
    @shibukumarp2271 День назад +12

    അടുത്ത അമ്പലപ്പുഴ എംഎൽഎ ആകണം

  • @AnilKumar-ds8th
    @AnilKumar-ds8th День назад +6

    ഈ നസിച്ച പാർട്ടി തകരണം

  • @sureshkumarp2
    @sureshkumarp2 День назад +4

    അങ്ങനെ ജി സുധാകരനും മഹാനാകുന്നു.

  • @stanleythottakath2325
    @stanleythottakath2325 День назад +7

    ഒരു തവണ കടപ്പുറത്തു വച്ചുണ്ടായ പ്രസംഗ വേദിയിൽ V S പാറന്നത് ഓർമ്മയുണ്ടോ പേരുപറയാതെ ഇയാൾ പാർട്ടി നശിപ്പിച്ചിട്ടേ പോകു എന്നു അത് കൃത്യമായി. ഇന്നുള്ള സിപിഎം എല്ലാത്തരത്തിലും തരം താണ പാർട്ടിയാണ്. അതൊക്കെ പറയുന്നത് നമുക്ക് തന്നെ നാണക്കേടാണ്. ആദർശവാന്മാരായ നേതാക്കൾ എല്ലാം പോയി മറന്നൂ.

  • @HariRam-ts4os
    @HariRam-ts4os День назад +4

    താങ്കൾ ഇനി ഒരു പാർട്ടിയിലും അംഗമാകാതെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം.
    താങ്കൾ അതിമനോഹരമായ കവിതകൾ രചിക്കുക അതിൽ കൂടി പൊതുതലമുറകളെ ഉദ്ബോധിപ്പിക്കുക
    . ഈശ്വരാനുഗ്രഹത്താൽ നല്ലൊരു സുധാകരൻ ഉണ്ടാവട്ടെ. ആശംസകൾ.

  • @santhoshxavier6643
    @santhoshxavier6643 День назад +5

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy 👍KC 👍💙💛💚 UDF 💪💪💪💪

  • @sivanks7597
    @sivanks7597 День назад +9

    വിഎസ് നോട് ചെയ്ത ചതിക്ക് കാലം കണക്ക് ചോദിക്കുന്നു.
    ഇതാണ് കാവ്യ നീതീ.

  • @chakkocp8486
    @chakkocp8486 День назад +28

    പിണറായിക്ക് ഒരു വെപ്രാളംവും ഇല്ല. പിണറായി കമലേടത്തിയും വീണ മോളും രണ്ടാം പുയാപ്ലയും മാത്രം മതി ഇനി പാർട്ടിയിൽ. പറ്റുമെങ്കിൽ ആ തട്ടാനും.

    • @sunnyjoseph9253
      @sunnyjoseph9253 День назад

      പോകുമ്പോൾ എന്തെങ്കിലും കൂടെ വേണ്ടേ

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 10 часов назад

    സുധാകരൻ നല്ല നേതാവ് ❤യുഡിഫ് ലേക്ക് വരട്ടെ ...ജനങ്ങൾക്ക് നന്മ ഉണ്ടാകും ❤❤❤

  • @AbduSamad-nr3xw
    @AbduSamad-nr3xw День назад +6

    സത്യം തുറന്ന് പറയുന്നവർ പുറത്ത് ആ സത്യം വീണ്ടും ആവർത്തിച്ചാൽ മാശാ അള്ളാ സ്റ്റിക്കർ വെച്ച ഇന്നോവ വരും 😮

    • @gane1969
      @gane1969 День назад +1

      ഇനി ഇന്നോവ ഓടിക്കാനുള്ള ആളെ പോലും സി പി എമ്മിന് വാടകക്കെടുണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്😂😂😂😂

  • @mathewpissac652
    @mathewpissac652 9 часов назад

    G സുധാകരൻ കോൺഗ്രസിൽ വരും

  • @VincentPaul-jh5zt
    @VincentPaul-jh5zt День назад

    Again congress gets a new face.. G. സുധാകരൻ is a bold , non corrupted leader . Jai .. Sudhakaran....

  • @thomasg6468
    @thomasg6468 День назад +1

    G.Sudhakaran should join congress as he has clean image

  • @DivakaranMn
    @DivakaranMn День назад +2

    ജി.സുധാകരൻ പാർട്ടി വിട്ടാൻ കോൺഗ്രസിൽ ചേരുന്നതാണ് അദ്ദേഹത്തിന് അഭികാമ്യം. BJP യിൽ പ്പോയാൽ അദ്ദേഹത്തിന്റെ ഇതുവരെ പറഞ്ഞ എല്ലാ മൂല്യങ്ങളും അസ്ഥാനത്താവും.😅

  • @valsanmaroli340
    @valsanmaroli340 День назад +3

    GS, ❤❤❤

  • @chandrannair4208
    @chandrannair4208 День назад

    Shri Sudhakaran Sir is a clean administrator with out correption. He may be an added advantage to U D F.

  • @baiju67
    @baiju67 День назад +2

    രക്തസാക്ഷിയുടെ കുടുംബത്തിന് കിട്ടുന്ന പരിഗണന ഇതാണേൽ മറ്റുള്ളവരുടെ കാര്യം പറയണോ?

  • @india.19614
    @india.19614 День назад +1

    Sudhakaran, all time great.

  • @chriswinpremji5811
    @chriswinpremji5811 День назад +4

    കമ്മ്യൂണിസം കൊണ്ട് ഈ ലോകത്തിന് ഉണ്ടായിരിക്കുന്ന ഒരു നേട്ടം പറയാമോ???

  • @abdulnazirmelethil6078
    @abdulnazirmelethil6078 День назад +2

    ഈ നാണം കെട്ട പാർടിയിൽ നിന്നും പുറത്തു ചാടിയവർ രക്ഷപ്പെട്ടു .

  • @saritaScaria
    @saritaScaria День назад +1

    He is old enough to take a break from politics and relax life without politics!!!!!😊😊😊

  • @manikunju1342
    @manikunju1342 День назад +4

    ഇനിയൊരങ്കത്തിന്‌ ബാല്ല്യമോ?ഇല്ലില്ല

  • @vijayjoseph5161
    @vijayjoseph5161 День назад

    all the best shri. sudhakaran

  • @VijayanTN-i3i
    @VijayanTN-i3i День назад +1

    . ജി.സുധാകരൻ തീരുമാനം എടുക്കുമ്പോൾ രാജ്യത്തിന്റെ ഭാവിയും താൽപര്യവും കണക്കിലെടുക്കുന്ന പാർട്ടിയിൽ

  • @joseabraham2951
    @joseabraham2951 День назад +4

    പ്രായം ആയി...... ഇനി വിശ്രമം 😊😊😊

  • @nareshnleela7090
    @nareshnleela7090 День назад +7

    സ്വാമിയെ ശരണമയ്യപ്പ, kr ഗൗരി, എംവി രാഘവൻ vs അച്യുതനന്ദൻ,എന്നിവരെ വെട്ടാൻ മുന്നിൽ നിന്നപ്പോൾ ഓർക്കണമായിരുന്നു തനിക്കും പ്രായമാവുമെന്ന്, അന്ന് പറഞ്ഞതൊക്കെ ഇപ്പോൾ സമാധാനമായി കുത്തിയിരുന്ന് കേട്ടു നോക്ക്, അപ്പോൾ അതിന്റെ സുഖം മനസിലാകും 😂

  • @johnsondaniel8062
    @johnsondaniel8062 День назад +2

    CPM ന് അല്ല വെപ്രാളം Kv തോമസിനാണ്

  • @roymonyelavilayil2056
    @roymonyelavilayil2056 День назад +1

    G S ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 👍 ❤️

  • @vijayantp384
    @vijayantp384 14 часов назад

    മുപ്പത്തിനാലരകൊല്ലംബംഗാൾഭരിച്ചസിപിഎംപാർട്ടിയെപ്പോലെകേരളത്തിലെസിപിഎംന് ചില പാർട്ടിപ്രമു ഖർ അപച്യുതി വരു ത്താനുളളശ്രമമാണൊ എന്ന്സംശയി ക്കേണ്ടി യിരിക്കുന്നു.

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara День назад +1

    Has he left the CPM?
    I don't think he would join the Congress party.
    He may remain as another MM Lawrence. 1:55

  • @SaleemSaleem-eu5cz
    @SaleemSaleem-eu5cz День назад

    പാർട്ടി മന്ത്രി സ്ഥാനം കൊടുത്ത പ്പോൾ പാർട്ടിക് കുററ്റം ഉണ്ടായിരുന്നില്ല പാർട്ടിയിൽ സ്ഥാനം ഇല്ലാത്തപ്പോൾ പാർട്ടിയെ കുറ്റം പറഞ്ഞ നടക്കുകയും ചെയ്യുക

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 День назад

    He the the best non corrupted leader.

  • @psankarkk
    @psankarkk День назад

    VS നെ പാർട്ടിയിൽ ഒറ്റപ്പെടുത്താനും ദുർബലപ്പെടുത്താനും പിണറായിക്കൊപ്പം തോളോട് ചേർന്ന് പ്രവർത്തിച്ച സുധാകരനും VS ൻ്റെ അതേ സ്ഥിതി വന്നു.
    അന്ന് സുധാകരനേറ്റെടുത്ത rol ഇന്ന് പിണറായിക്ക് വേണ്ടി സജി ചെറിയാൻ ഏറ്റെടുക്കുന്നു. '
    ഇത് കാലത്തിൻ്റെ കാവ്യനീതി മാത്രം

  • @rajuts7659
    @rajuts7659 День назад

    🎉🎉🎉🎉🎉👍🎉🎉🎉🎉🎉

  • @manojkumarkp9997
    @manojkumarkp9997 День назад

    സ : VS നെ ചവിട്ടിയതിന് തിരിച്ചടി എന്ന് കരുതിയാൽ മതി.
    കൊടുത്തത് തിരിച്ചു കിട്ടാതെ വരില്ലല്ലോ?
    ആലപ്പുഴയിൽ കടുത്ത ഗ്രൂപ്പിസം കൊണ്ടുവന്ന ആളല്ലേ സുധാകരൻ.
    അനുഭവിച്ചേ മതിയാവൂ

  • @roymonyelavilayil2056
    @roymonyelavilayil2056 День назад

    Sujad Congr Sugad 👍 ❤️

  • @baijumathew1721
    @baijumathew1721 День назад

    ആദ്യം ഈ മാധ്യമങ്ങളെ നിലക്ക് നിറുത്തണം

  • @xplorer2345
    @xplorer2345 День назад +4

    നയനാർ കരുണാകരനെ സന്ദർശിച്ചിട്ടുണ്ട് അച്ചുതാനന്ദൻ രമയെ സന്ദർശിച്ചിട്ടുണ്ട്. ഇതിൽ എന്താ പുതുമ

  • @AntonyKy
    @AntonyKy День назад

    നിർതതടാ......

  • @karunakaranmv1271
    @karunakaranmv1271 День назад

    Southern kerala is completely going to devastating CPM

  • @padmakumarpb1058
    @padmakumarpb1058 День назад +1

    Kavi padinadakkette

  • @BinuVD-wg6cq
    @BinuVD-wg6cq День назад

    അടുത്ത മുഖ്യൻ അപ്പം കോവിന്ദൻ 👏ഇല്ലെങ്കിൽ കോവിന്ദൻ ബീഡി വിജയനെ ഒറ്റപ്പെടുത്തും

  • @satheesanpt6210
    @satheesanpt6210 17 часов назад

    പിണറായി ക്ക് വയസ്സ് എത്ര ആയി കാലാവധി കഴിഞ്ഞില്ലേ

  • @thomasroy5390
    @thomasroy5390 День назад +1

    നല്ല തല എടുപ്പുള്ള നേതാവ്

  • @mohandas4755
    @mohandas4755 День назад

    Athmarthatha Ullavarkkum , Manassakshi Ullavarkkum Enimuthal CPM il Thudaran Kazhiyukayilla. Party Athrathollam Jeernichu Kazhinju. Janangalkkoru Bheeshaniyayi Mariyirickkukayanu Vijayante Bharanam. 😊

  • @mathewpissac652
    @mathewpissac652 9 часов назад

    നിങ്ങൾ പറയുന്നതു നടക്കില്ല

  • @venugopalvn3050
    @venugopalvn3050 День назад

    അനുഭവിച്ചോ

  • @kkgireesh4326
    @kkgireesh4326 День назад +2

    പാർട്ടി ജ്വരം ആണ് അസുഖം അതിന് പറ്റിയ ആളും Kc അദ്ദേഹത്തിന്റെ കാര്യം അളിയൻ തീരുമാനിക്കും വടക്ക് നിന്ന് പാക്ക് ചെയ്യേണ്ടതായി വരും കാര്യങ്ങൾ അത്ര പന്തിയല്ല

  • @thankachan5361
    @thankachan5361 День назад

    എന്തു വന്നാലും G സുധാകര കോൺഗ്രസ്സിൽ പോകണം ഇന്നത്തെ ഇടതുപക്ഷവും ബിജേപ്പിയും കേരളത്തിൽ നശിച്ചു എല്ലാരും പറഞ്ഞു നശിപ്പിച്ച കോൺഗ്രസ് ഇന്ന് ഇന്ത്യ മുഴുവൻ നല്ല രീതിയിൽ വളർന്നു വരുന്നു അതവാ വളന്നില്ലെങ്കിലും ഇപ്പോളുള്ളതിൽ ഏറ്റവും സിസ് ൻ്റെ പാർട്ടികോൺഗ്രസ് തന്നെ അവർ ഒരിക്കലും
    കൈവിടില്ല തീർച്ച❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajMani-w9w
    @RajMani-w9w День назад

    E..sudharan..vanda..

  • @RajMani-w9w
    @RajMani-w9w День назад

    V.s..avida

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 День назад

    👍👍👍w💗👍👍🥰🥰💗💗💗💐💐💐💐

  • @RajMani-w9w
    @RajMani-w9w День назад

    Oru ..ezhavan..matta..ezhavana..Canduda ..undavum kalikulam😮

  • @balachandranc6282
    @balachandranc6282 День назад

    Ondinte
    Kali
    Kalikkunnavar
    Arayalum
    Janangal
    Thallanam
    T

  • @madhug7474
    @madhug7474 День назад +1

    Cpm ഇത്തരം വാർത്തകൾ നൽകുന്ന ഇവരെ പോലുള്ളവരുടെ പേരിലും നിയമനടപടികൾ സ്വീകരിക്കണം ഇയാൾ കുറേ കാലമായി cpm നെതിരെ കള്ളവാർത്തകൾ ഉല്പാദിക്കുന്ന ഈ ഫാക്ടറി തുടങ്ങിയിട്ട്.. ഇവനെപോലുള്ളവരെ നിയന്ത്രിച്ചില്ലെങ്കിൽ പാർട്ടിക്ക് ദോഷമാണ്.. സത്യമുണ്ടെങ്കിൽനീ പറയുന്നതിൽ വിരോധമില്ല.. ആർക്കോ വേണ്ടിയാണ് ഇവൻ വെള്ളം കോരുന്നത്.. നിയമനടപടികൾ പത്രങ്ങൾക്കെതിരെ മാത്രമല്ല ഇത്തരം ചാനലുകൾക്കെതിരെയും പാർട്ടി ഇനിയെങ്കിലും സ്വീകരിക്കണം.. സുധാകരൻ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചാൽ പോലും മറ്റൊരു പാർട്ടിയിലും അദ്ദേഹം പോകില്ലായെന്ന് രാഷ്ട്രീയബോധമുള്ളവർക്ക് നന്നായിട്ടറിയാം. എന്നിട്ടും ഇയാൾ ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ കള്ളം പറയുകയാണ്. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിൽ അത് പറ.. ഒരു എതിർപ്പുമില്ല.. അത് മറച്ചുവച്ച് ഇങ്ങനെ വാർത്തകൾ ചെയ്യുന്നതിനെക്കാൾ നല്ലത് പോയി തെണ്ടുന്നതാണ്.....

    • @Rkd100
      @Rkd100 День назад

      ആണോ സഖാവേ... അയ്യോ അറിഞ്ഞില്ല.
      കള്ളം പറയുന്നകാര്യത്തിലും, നുണപ്രചരിപ്പിക്കുന്നകാര്യത്തിലും കേസെടുത്തു അകത്തിടാൻ തുടങ്ങിയാൽ പിണറായിസത്തിന്റ എല്ലാവരും ജയിലിലവും.

  • @divyalalu
    @divyalalu День назад

    Bjp yilot pokan paray

  • @vijayankozhikode4799
    @vijayankozhikode4799 День назад

    സുധാകരൻ എരിതീയിൽനിന്നും വറചട്ടിയിലേക്ക്...🤣🤣
    ...

  • @gireeshchinnadu7631
    @gireeshchinnadu7631 День назад

    😅

  • @AjithKumar-pi8gz
    @AjithKumar-pi8gz День назад

    😢poojaarikalude shades noki nadannadhalle anubavicho

  • @cicilammajoseph7659
    @cicilammajoseph7659 День назад

    Enthu vepralam?...
    Eniku sesham pralayam ennanu moopilante aagraham

  • @ayshaaysha6157
    @ayshaaysha6157 День назад

    G. Sudhakerrn manyanaya oru nedhavane . G. S addyehathinde agrehom pole parttyi maratte jeevenil kothi yullaver jeeven. C. P. M. Goondekelal jeeven poliyunnathinne munne rekshappeduka . Iretta chanken. Drakkulayane eppozhu mrekthathine dhahikkum😮😮😮😮😢😢😮😮😮😮😮

  • @Sd-ih5ql
    @Sd-ih5ql День назад

    Sudhakaran cheytha onnamathe thettu vs ine palam valichu pinarayikkoppam koodi,randamathe thettu sabarimala vishayathile vivadamaya paramarsam,moonnamathu saji cheriyane pole orale eduthu tholathu vechu,sakhav sudhakaran karma phalam anubhaviche ee lokathu ninnu vidaparayan pattukayullu

  • @josemattamana9753
    @josemattamana9753 День назад

    വെറുതെ ഓരോ തോന്നൽ

  • @thomaskc229
    @thomaskc229 День назад

    VEPRAELEM.VEPREALAME.Survethrea.
    Welcome.to.kuttanadu.Assembly.seat.

  • @anilkumark9403
    @anilkumark9403 День назад

    ഇതൊരു CPM കാരനല്ല എഴുതുന്നത്. ജി. സുധാകരനെ ഒരു കമ്മ്യൂണിസ്റ്റ് കാരനായിയല്ലാതെ കാണാൻ കഴിയുന്നില്ല.

  • @gopakumars2948
    @gopakumars2948 День назад

    Doctor. 🤣🤣🤣🤣🐕‍🦺🐕‍🦺🐕‍🦺

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai День назад

    ജി.സുധാകരനെ പാർട്ടി തഴഞ്ഞു BJP യിൽ ചേർന്നു എന്നും പറയുന്നു🤣♥️♥️♥️

  • @SureshKumar-d3x3z
    @SureshKumar-d3x3z День назад

    സുധാകരേട്ടാ BJP-യിൽ പോയാലും കോൺഗ്രസ്സിൽ പോവല്ലെ

  • @martinko9395
    @martinko9395 День назад

    ഈ വാർത്തയ്ക്ക് എത്ര കാശ് കിട്ടി

  • @surendrank1735
    @surendrank1735 День назад

    ബിജെപിയിലേക്ക് പോയി കൂടായിരുന്നോ. ഇന്നത്തെ സാഹചര്യത്തിൽ അതായിരുന്നു ഉചിതം.

  • @thankachan5361
    @thankachan5361 День назад

    🎉

  • @sureshnsureshanm6677
    @sureshnsureshanm6677 День назад

    ആരാണ് ഉണക്ക് മത്തി പോലുള്ള നിന്നോട് ഇങ്ങന പറഞ്ഞത്

  • @mathewpm7195
    @mathewpm7195 День назад +1

    സാമ്പാറിന് ഉപ്പു ചേർക്കുന്നത് ഉത്തമം.... G സുധാകരൻ എന്ന ഉപ്പ് bjp എടുക്കണം
    കോൺഗ്രസ് വളിച്ച സാമ്പാർ ആണ്
    Gs ഓർക്കുക

  • @pavithrannv9
    @pavithrannv9 День назад

    ആര് പോയാലും സിപിഎം അങ്ങനെ തന്നെ ഉണ്ടാകും. പ്രായമാകുമ്പോൾ സ്വയം മാറിനിൽക്കുന്നതാണ് നല്ലത്. പാർട്ടി അയാൾക്ക്‌ കൊടുക്കാവുന്ന പരമാവധി സ്ഥാനങ്ങൾ കൊടുത്തു. എപ്പോഴും ഒരാൾക്ക് തന്നെ കൊടുക്കലല്ല ശരി

    • @sivanp5070
      @sivanp5070 День назад

      ഓയാളെക്കാൾ പ്രായമുള്ള ആൾക്ക് ഇതൊന്നും ബാധകമല്ല 😂.

  • @ajithkumarp.t306
    @ajithkumarp.t306 День назад

    ഇന്നത്തെ കോഗ്രസ്സ് പോലെയുള്ള, അളിഞ്ഞ മറ്റൊരു പ്രസ്ഥാനത്തിലേക്ക് ജി. സുധാകരൻ പോകുമോ!!

  • @GopiKuttan-gd7cv
    @GopiKuttan-gd7cv День назад

    ജി.സുധാകരനോട് ഒരു വാക്.താകൾ bjpയിൽ പോയാലും വിരോധമില്ല എന്നൽ ഒരിക്കലും കോൺഗ്രസിൽ പോകരുത്.

  • @sajeevnarayanan8629
    @sajeevnarayanan8629 День назад +2

    ഒരു പെണ്ണുകേസിൽ പെടുത്താം😂

  • @KalkiR-od3su
    @KalkiR-od3su День назад +1

    Vs നെ പണിത ജെട്ടി സുധക്കു ദൈവം കൊടുത്ത പണി 😂😂
    സ്വാമി ശരണം 😊

  • @muralidharankambrol3824
    @muralidharankambrol3824 День назад

    എന്തിനാണ് ജി. സുധാകരനെ വൃദ്ധ സദനത്തിലേക്ക് ക്ഷണിക്കുന്നത് അദ്ദേഹം കുടംബത്തോടൊപ്പം വീട്ടിൽ കഴിഞ്ഞോട്ടെ

  • @PKHakkimKasim
    @PKHakkimKasim 22 часа назад

    സഖാവേന്നവാക്കിന്മൂല്യച്ചൂതി വരുത്തിയിരിക്കുന്ന ഈ വാഗ്ഗവഞ്ചകരുടെക്കൂടെ ഇനിയും തുടരുന്നത് മര്യാദയാണെന്നുതോന്നുന്നുണ്ടോ സഹോദരാ,??? താങ്കൾ ഇനിയും അതിൽത്തുടന്നാൽ ഒരു കാവൽനായയുടെ വിലപോലും കല്പിക്കില്ല, അതിനാൽ ഇനിയുമതിൽ തുടരുന്നതിൽ കാര്യമുണ്ടോ??? എങ്ങോട്ടുപോയാലും ദയവുചെയ്ത് ബിജെപി എന്ന വിഷജന്തുക്കളുടെ കൂടാറത്തിൽ ചെക്കട്ടരുതെന്നു പ്രത്യകം ഓർമ്മിപ്പിക്കട്ടെ??

  • @SujathakumarAN-we5qy
    @SujathakumarAN-we5qy День назад

    Thooriyoray chumannal chumannavaray marum ee narikku italiyan shaddy anu eishtam

  • @prabhakarank2490
    @prabhakarank2490 День назад

    സ്വപ്നം കാണാൻ ആർക്കും പൈസ കൊടുക്കണ്ട...പിന്നെ KC വേണുഗോപാൽ CPM ലേക്ക് വരുന്നുണ്ടാവും

  • @dasgurikkalk6308
    @dasgurikkalk6308 День назад

    E പേണുവിനെ നമ്പരുത്