കത്തിച്ചു വിട്ടാൽ മൈലേജ് കുറയും. അതുപോലെ ട്രാഫിക് ഒരുപാട് ഉണ്ടെങ്കിൽ മൈലേജ് കുറയും. എൻ്റെ ഡീസൽ skoda laura വളരെ സൂക്ഷിച്ചു പതുക്കെ ഓടിച്ചാൽ 20 to 25 kitum display mileage. വളരെ പറപ്പിച്ചു വിട്ടാൽ 11 കിട്ടും. നോർമൽ ആയി ഓടിച്ചാൽ 16-18 kmpl. Mileage kooduthal kittan top gear il maximum time odanam. Low gears il aane mileage kurayum.
പിന്നെ 30 കിലോ മീറ്റർ വരെ കിട്ടുന്ന രീതിയിൽ ഓടിച്ചു കാണിച്ചവർ ഉണ്ട് പക്ഷെ അങ്ങനെ ഓടിക്കാൻ സ്വന്തം റോഡ് വേണം ***** ഇന്ന് ഞാനും 18 കിട്ടുന്ന രീതിയിൽ ഓടിച്ചിരുന്നു
പ്രായോഗിക അഭിപ്രായങ്ങള്‍ക്ക് നന്ദി. സാധാരണയായി സുസുക്കി കാറുകളുടെ ഡിസ്പ്ലേ മൈലേജിനേക്കാള്‍ 12% കുറവായിരിക്കും ശരിക്കുള്ളത്. ഫുള്‍ടാങ്ക് to ഫുള്‍ടാങ്ക് അടിച്ചുനോക്കണം. 17ന് മുകളില്‍ കിട്ടുമെന്ന് പറഞ്ഞ വേരിയന്റ് ഓട്ടോമാറ്റിക്കോ മാനുവലോ..... എന്ത് കൊണ്ട് ഇത്ര വേഗം കമ്പനി ഡിസ്കൗണ്ട് തുടങ്ങി....
എക്സ്ചേഞ്ച് ചെയ്തു വാങ്ങുമ്പോൾ 50k, പിന്നെ 50k ഡിസ്‌കൗണ്ടും വരും . എക്സ്ചേഞ്ച് ഇല്ലെങ്കിൽ 50k മാത്രം. പിന്നെ സീറ്റാ മോഡലിനുമാത്രമേ ഡിസ്‌കൗണ്ട് വരുന്നുള്ളു
കൂട്ടുകാരൻ എന്നതിനേക്കാൾ നല്ലത് തക്കാളി പെട്ടി എന്നായിരിക്കും നല്ലത് 😁 തക്കാളിപ്പെട്ടിക്ക് നാല് വീൽ കൊടുത്തതുപോലെ ഉണ്ട് 18 ലക്ഷം രൂപയും 17 കിലോമീറ്റർ മൈലേജ് 😁😁😁😁
കുറേ വേസ്റ്റുകൾക്ക് മാരുതി എന്ന് പറഞ്ഞാൽ എന്തോ ചൊറിച്ചിലാണ് എന്നിട്ട് ഈ മഹേന്ദ്ര മഹേന്ദ്ര ടാറ്റാ എന്നൊക്കെ പറഞ്ഞു പോകും വാങ്ങി കഴിഞ്ഞാൽ സ്പെയർപാർട്സ് സർവീസും സ്വാഹ😂 മാനുഫാക്ചറിംഗ് ഡിഫക്ട് ആണെങ്കിൽ റ്റാറ്റാ പറയുകയും വേണ്ട.. മഹേന്ദ്ര വണ്ടിക്ക് പ്രശ്നങ്ങളൊന്നുമില്ല പാർട്സ് കിട്ടാനും സർവീസ് കിട്ടാനും വളരെ വളരെ പ്രയാസമാണ് 😂 രണ്ടും അനുഭവമുള്ളതുകൊണ്ടാണ് പറയുന്നത് തമ്മിൽ ഭേദം maruti യാണ് അതുകൊണ്ടാണ് ആളുകൾ അത് വാങ്ങുന്നത് അല്ലാതെ ബലം ഗുണം എന്നൊക്കെ പറഞ്ഞു വന്നാൽ ഇത് ഉപയോഗിക്കാൻ പറ്റില്ല മാരുതി എല്ലാ വണ്ടികളും പപ്പടമാണ് എന്ന് പറയുന്നത് പമ്പര വെടികൾ ഗ്രാൻഡ് വിത്താര പോലും പപ്പടം എന്ന് വിളിക്കുന്ന ചേട്ടന്മാരുണ്ട് 😂😂😂 മാരുതിക്ക് പറയുന്ന മൈലേജ് ഒന്നുമില്ല അതൊക്കെ വെറുതെ പറച്ചിൽ ആണ് Bs6ആൾട്ടോ പോലും 13 1/2 കിലോമീറ്റർ ആണ് മൈലേജ് ആകെ ഒരു അഡ്വാന്റ്റേജ് സർവീസ് സ്പെയർ ഒരു 10 കൊല്ലം കഴിഞ്ഞാലും കിട്ടും എന്നുള്ളത് മാത്രമാണ്.... പിന്നെ ഇവിടെ കുറെ തൊലിക്കുന്ന ചേട്ടൻമാർ വർഷത്തിൽ രണ്ടുവട്ടം കാർ മാറ്റുന്ന വരാണെങ്കിൽ മറ്റും ചിലർ പറയും ബാക്കിയുള്ള ബ്രാൻഡുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് വാങ്ങി ഉപയോഗിക്കുമ്പോൾ അറിയാൻ പ്രശ്നം 😂 ഓടിക്കാൻ ബുദ്ധിമുട്ടായിരിക്കും വലിയ കുഴപ്പമില്ലാത്ത ഹുണ്ടായിയുടെ ഏറ്റവും വലിയ പ്രശ്നം സർവീസ് ബില്ലാണ്.....😂 35k-75k നിസ്സാരം എന്ന നാട്ടിൽ അടിച്ചു തരും നോർമൽ മെയിന്റ്റയിൻസിൽ 😂
കത്തിച്ചു വിട്ടാൽ മൈലേജ് കുറയും. അതുപോലെ ട്രാഫിക് ഒരുപാട് ഉണ്ടെങ്കിൽ മൈലേജ് കുറയും. എൻ്റെ ഡീസൽ skoda laura വളരെ സൂക്ഷിച്ചു പതുക്കെ ഓടിച്ചാൽ 20 to 25 kitum display mileage. വളരെ പറപ്പിച്ചു വിട്ടാൽ 11 കിട്ടും. നോർമൽ ആയി ഓടിച്ചാൽ 16-18 kmpl.
Mileage kooduthal kittan top gear il maximum time odanam. Low gears il aane mileage kurayum.
@@hari4406 Škoda yil 20-25 nalla milage anallo… Jimny 60-70 okk aanu e milage ennuparayunnathu… Enikku highway il max 14 to 17 . Speed 80-110km.
Adipoli
Thanks for your review ❤️
Diesel illa atha main problem..... angane undaayirunnu enkil super aayirunnu cute aanu vandi kaanaan
Petrol aayathukondu no vibration, no sound, service cost kuravu…Pinne diesel engine aanel torque koodiyene…
പിന്നെ 30 കിലോ മീറ്റർ വരെ കിട്ടുന്ന രീതിയിൽ ഓടിച്ചു കാണിച്ചവർ ഉണ്ട് പക്ഷെ അങ്ങനെ ഓടിക്കാൻ സ്വന്തം റോഡ് വേണം ***** ഇന്ന് ഞാനും 18 കിട്ടുന്ന രീതിയിൽ ഓടിച്ചിരുന്നു
Enikku max 15 aanu
👌👋
Which model tire gives maximum mileage for a jimny ?!
Normal company tharunna 190 tyre
ടാങ്ക് to ടാങ്ക് അടിച്ചു കാണിക്കൂ
Ok aggane Oru video cheyyan nokkam, randu jimniyil full tank adichu nokkam milage difference undo ennu.
പ്രായോഗിക അഭിപ്രായങ്ങള്‍ക്ക് നന്ദി. സാധാരണയായി സുസുക്കി കാറുകളുടെ ഡിസ്പ്ലേ മൈലേജിനേക്കാള്‍ 12% കുറവായിരിക്കും ശരിക്കുള്ളത്. ഫുള്‍ടാങ്ക് to ഫുള്‍ടാങ്ക് അടിച്ചുനോക്കണം.
17ന് മുകളില്‍ കിട്ടുമെന്ന് പറഞ്ഞ വേരിയന്റ് ഓട്ടോമാറ്റിക്കോ മാനുവലോ.....
എന്ത് കൊണ്ട് ഇത്ര വേഗം കമ്പനി ഡിസ്കൗണ്ട് തുടങ്ങി....
Over price ath kond aayirikkum. Karanam maruthi ith pole neretheyum cheythitund
Dear Aneesh
Alpha modelum aayi tharathamyam cheyyumbol Zeta model il enthengilum miss aakunnundo.
Push start button and led lights Cheruthayittu miss cheyyunnu
@@dreamywheels Next week my jimny will come
Zeta
@@ANTONYALEX-vr2vu Congratulations
How is it ? @@ANTONYALEX-vr2vu
Cruise controlo?
Cruise control is available with the Alpha variant. Mine is the Zeta variant.
Bro 235 75 r15 tyre idumbo lift cheydit undayirno????
Lift cheythitilla
20 km mileage കിട്ടിയ വണ്ടി manual ആണോ ? അതിനെ പറ്റി ഒന്നും പറഞ്ഞില്ല ....
Manual alpha aanu
Trip 0 akkannam...annal kittu ollu correct mileage
Anikku 12.6 kittunollu
Highway yil Aano?
17.5 kitti 👍🏻
Super
For automatic?
@@deepakpeter8970 yes
താങ്കൾ വേരിയൻ്റിനെ വേരിയേഷൻ എന്ന് തെറ്റായി വീഡിയോയിൽ പറയുന്നു
Sorry, it's my fault.
Nalla tallu
Thallalla, pullikaranau kittunnu ennu paraunnathu
അല്ലേലും ഈ വണ്ടി നല്ലതല്ല എന്നല്ല പറയുന്നത്.. ഈ വണ്ടി കൊടുക്കുന്ന പൈസക്കുള്ള മൊതലില്ല അല്ലെങ്കിൽ ഓവർ പ്രൈസ് ആണെന്നാണ് പറയുന്നത്..!
So bro edukanda
Allathar edutholum
@@didc8127 ah ethiyallo cliche vasantham reply 😂😂😂😂
Price kuzhapamilla nammude nattile tax kooduthal anu problem
ഏതു വണ്ടിയുമായി compare ചെയ്യുമ്പോഴാണ് sir ?
4*4 eeh price I’ll itreyum features um ulla oru Vandi parayaamo with Android auto and Apple car play ?
ടയർ മാറ്റി ഉപയോഗിച്ചാൽ മൈലേജ് കുറയും ....തീർച്ച....
Kuranju. Enikku max 14 aanu kittiyattollu☺️
എനിക്ക് ഇപ്പോളും 9 only. ടയർ മാറ്റി
Mileage kitilla
Kittunna alalle paryunnathu, Pakshe enikku 13.5 or 14 max
ടയര്‍ അപ്ഗ്രേട് ചെയ്‌താല്‍ താങ്കള്‍ പറയുന്ന 20 കി മീ / ലിറ്റര്‍ കിട്ടാന്‍ സാദ്ധ്യത കുറയും...!
@@MohanSimpson ethu Eedheyhathinu matramanu… njan tyre upgrade cheythu highway max 15km
ഇതിന്റെ വില വളരെ കൂടുതൽ ആണ്.വില്പന കുറഞ്ഞു.അതുകൊണ്ട് ഒരുലക്ഷം ഡിസ്‌കൗണ്ട് കൊടുക്കുന്നു.
എക്സ്ചേഞ്ച് ചെയ്തു വാങ്ങുമ്പോൾ 50k, പിന്നെ 50k ഡിസ്‌കൗണ്ടും വരും . എക്സ്ചേഞ്ച് ഇല്ലെങ്കിൽ 50k മാത്രം. പിന്നെ സീറ്റാ മോഡലിനുമാത്രമേ ഡിസ്‌കൗണ്ട് വരുന്നുള്ളു
@@dreamywheels Ippo 2L Discount on Ex-showroom price und. 😊
@@abhinavraj1001 Aagraham ullavarkku eppol vaggan nllaavasarama, enikokke onnu price il cheriya panikitti😝
@@dreamywheels aa pullide vandi automatic aano?
കൂട്ടുകാരൻ എന്നതിനേക്കാൾ നല്ലത് തക്കാളി പെട്ടി എന്നായിരിക്കും നല്ലത് 😁 തക്കാളിപ്പെട്ടിക്ക് നാല് വീൽ കൊടുത്തതുപോലെ ഉണ്ട് 18 ലക്ഷം രൂപയും 17 കിലോമീറ്റർ മൈലേജ് 😁😁😁😁
ചേട്ടന് ഒരു തീപെട്ടിപെട്ടി എങ്കിലും ഉണ്ടോ😂
Ellapettikkum athintethaya gun undu.. thakkalipettikku entholke cheyyan pattum ennonnu kandu nokku…
കുറേ വേസ്റ്റുകൾക്ക് മാരുതി എന്ന് പറഞ്ഞാൽ എന്തോ ചൊറിച്ചിലാണ് എന്നിട്ട് ഈ മഹേന്ദ്ര മഹേന്ദ്ര ടാറ്റാ എന്നൊക്കെ പറഞ്ഞു പോകും
വാങ്ങി കഴിഞ്ഞാൽ സ്പെയർപാർട്സ് സർവീസും സ്വാഹ😂
മാനുഫാക്ചറിംഗ് ഡിഫക്ട് ആണെങ്കിൽ റ്റാറ്റാ പറയുകയും വേണ്ട..
മഹേന്ദ്ര വണ്ടിക്ക് പ്രശ്നങ്ങളൊന്നുമില്ല പാർട്സ് കിട്ടാനും സർവീസ് കിട്ടാനും വളരെ വളരെ പ്രയാസമാണ് 😂 രണ്ടും അനുഭവമുള്ളതുകൊണ്ടാണ് പറയുന്നത് തമ്മിൽ ഭേദം maruti യാണ്
അതുകൊണ്ടാണ് ആളുകൾ അത് വാങ്ങുന്നത് അല്ലാതെ ബലം ഗുണം എന്നൊക്കെ പറഞ്ഞു വന്നാൽ ഇത് ഉപയോഗിക്കാൻ പറ്റില്ല
മാരുതി എല്ലാ വണ്ടികളും പപ്പടമാണ് എന്ന് പറയുന്നത് പമ്പര വെടികൾ ഗ്രാൻഡ് വിത്താര പോലും പപ്പടം എന്ന് വിളിക്കുന്ന ചേട്ടന്മാരുണ്ട് 😂😂😂
മാരുതിക്ക് പറയുന്ന മൈലേജ് ഒന്നുമില്ല അതൊക്കെ വെറുതെ പറച്ചിൽ ആണ്
Bs6ആൾട്ടോ പോലും 13 1/2 കിലോമീറ്റർ ആണ് മൈലേജ്
ആകെ ഒരു അഡ്വാന്റ്റേജ് സർവീസ് സ്പെയർ ഒരു 10 കൊല്ലം കഴിഞ്ഞാലും കിട്ടും എന്നുള്ളത് മാത്രമാണ്....
പിന്നെ ഇവിടെ കുറെ തൊലിക്കുന്ന ചേട്ടൻമാർ വർഷത്തിൽ രണ്ടുവട്ടം കാർ മാറ്റുന്ന വരാണെങ്കിൽ മറ്റും
ചിലർ പറയും ബാക്കിയുള്ള ബ്രാൻഡുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് വാങ്ങി ഉപയോഗിക്കുമ്പോൾ അറിയാൻ പ്രശ്നം 😂 ഓടിക്കാൻ ബുദ്ധിമുട്ടായിരിക്കും
വലിയ കുഴപ്പമില്ലാത്ത ഹുണ്ടായിയുടെ ഏറ്റവും വലിയ പ്രശ്നം സർവീസ് ബില്ലാണ്.....😂
35k-75k നിസ്സാരം എന്ന നാട്ടിൽ അടിച്ചു തരും നോർമൽ മെയിന്റ്റയിൻസിൽ 😂
@@afd5099 avanu shava petti undu