ആനയോട് വിരോധമില്ല, പക്ഷേ ജീവിക്കണ്ടേ? തെങ്ങിന് ചുറ്റും മുള്ളുവേലി കെട്ടി കര്‍ഷകന്‍

Поделиться
HTML-код
  • Опубликовано: 30 сен 2024
  • വന്യമൃഗങ്ങളില്‍ നിന്ന് രക്ഷതേടാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് വയനാട്ടിലെ കര്‍ഷകര്‍. കാട്ടാന തെങ്ങ് നശിപ്പിക്കുന്നത് തടയാന്‍ തെങ്ങിന് ചുറ്റും മുള്ളുവേലി കെട്ടിയിരിക്കുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി വടക്കനാട് സ്വദേശി അപ്പുക്കുട്ടന്‍. പുരയിടത്തിലെ തെങ്ങിന് ചുറ്റും ഏഴടി പൊക്കത്തിലാണ് മുള്ളുവേലി തീര്‍ത്തിരിക്കുന്നത്. കാട്ടാന കൃഷിഭൂമിയിലെത്തി തെങ്ങുകള്‍ നശിപ്പിക്കുന്നത് സ്ഥിരമായതോടെയാണ് അപ്പുക്കുട്ടന്‍ പുതിയ പരീക്ഷണം നടത്തിയത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #elephantattack

Комментарии • 2

  • @jomtk
    @jomtk 3 месяца назад

    കർഷകൻ്റെ ഗതികേടും ജീവിക്കാൻ വേണ്ടിയുള്ള പൊരുതലുമാണ് ഈ വാർത്തയിൽ തെളിയുന്നത്.

  • @remadevigs2546
    @remadevigs2546 3 месяца назад

    അപ്പുക്കുട്ടൻ മാഷേ- പരീക്ഷണം വിജയിക്കട്ടെ ❤