വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് അങ്ങനെ അതും കഴിഞ്ഞു നമ്മുടെ കേരളത്തിന്റെ ഒരു ചന്തം വേറെ ലെവൽ സുന്ദരം അടിപൊളി വിഡിയോ അള്ളാഹു എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ👍👍💚💚😘😘😘
ഉമ്മാക് ഇനി അങ്ങോട്ടു ട്രെയിൻ യാത്ര ല്ലേ 😅 2 മക്കളെ കാണാൻ പോകുമ്പോയും ട്രെയിനിനിന്റെയ് പുറകെ ഓട്ടത്തോടൊട്ടം 😅 അൽഹംദുലില്ലാഹ് ,,,, എല്ലാം അള്ളാന്റെയ് തീരുമാനം,,, ഒരിക്കൽ ഞങൾ പോയി ഉള്ളാളം ട്രെയിനിനിൽ,,, 👌👌👌👌
നൗഫൽ ikkaന്റെ ഉമ്മച്ചിയെ ഒത്തിരി ഇഷ്ടം ആണ് masha അല്ലാഹ് ഉമ്മച്ചിക്ക് ദിർകയിസും ആരോഗ്യവും കൊടുക്കണ്ടേ..... 🤲🤲🤲🤲എന്ത് happy ആയാ family..... 😜😜ഇക്ക പാട് പൊളിച്ചു.... ഇക്ക ഇനി കുറച്ച് രക്തം കേരളത്തിൽ ഉള്ള കൊതുകിന്ന് കൊണ്ടുക്ക്.... നല്ല തടി ഉള്ളത് അല്ലെ... 😜😜...
ചക്കര കുട്ടിന ഇന്ന് പ്രേതക മൊഞ്ചു തോന്നുന്നു മാഷാ അല്ലാഹ് 😘
Masha Allah 🤲🤲🤲🥰❤️ എല്ലാ ഉമ്മമാരും ഇങ്ങനെ ആണ്. മകളുടെ വീട്ടിൽ വന്നു തിരിച്ചു പോവുബോൾ സങ്കടമാണ്. ❤❤ നിങ്ങളുടെ family ❤️❤️ ഒരുപാട് ഇഷ്ടം....
നൗഫലിൻ്റെ പാട്ട് കേൾക്കാൻ നല്ല രസമാണ് എപ്പോഴും ഒരു പാട്ടെങ്കിലും പാടണേ
നല്ല ആഗ്രഹം ഉണ്ട് കയറാൻ. നിങ്ങൾ പോകുന്നെത് കണ്ടപ്പോൾ സന്തോഷം ആയി
വ അലൈകുമുസ്സലാം ഇനി ഉപ്പാനെയും കൂട്ടി പെരുന്നാളിനൊരു ട്രിപ്പ് കൂടി 😜😜😍😍
ചക്കര... ഞങ്ങൾടെ കൊല്ലത്തേക്കണോ മരുമകൾ ആയി വരുന്നത് 😍😍😍
നൗഫൽ ക്കാ യെങ്ങന യുണ്ട് പെങ്ങളുട നാട് കണ്ടിട്ട് കൊതിയാവുന്നു അതെല്ലാം കണ്ടിട്ട്
ILove you ഫാമിലി 🥰🥰🥰🥰🥰🥰😍😍😍😍😍
നൗഫലെന്താണ് അളിയനോട് സംസാരിക്കുന്ന വീഡിയോ ഇതുവരെ കണ്ടിട്ടില്ല അളിയനും അളിയനും തമ്മിലുള്ള ഇൺട്രാക്ഷൻ കാണാൻ ആഗ്രഹിക്കുന്നു. ആരോ 2 പേർ പോലെ
അത് ഞാൻ ശ്രദ്ധിച്ചു.
ഞാനും
Ellam videoyil kanikkanam ennillaloo
Hmm
First തോന്നി ലാസ്റ്റ് കണ്ടപ്പോൾ കുഴപ്പം തോന്നിയില്ല.. അവരും ഫോട്ടോ എടുക്കായിരുന്നു
ഇങ്ങനെ സ്നേഹമുള്ള ഉമ്മയെ കിട്ടാൻ നൗഫൽ കാക്ക ഭാഗ്യം ചെയ്യണം
Ella ummamarkkum makkalod sneham und..😍
മക്കൾ കൊടുക്കുന്ന സ്നേഹം ഉമ്മ തിരിച്ചു കൊടുക്കുന്നു
ഈസ് നോഹ ബന്തം മരണം വരെ നിലനിൽക്കട്ടെ🤲 ചക്കരയുടെ മുടി മറച്ചുടെ അ ന്യപുരുഷ്യൻ ന്മാരോക്കെ കാണുകില്ലെ
Masha allah👍👍song supper👌👌 enik 4 vayassulla molund aval ennum noufalnte vedios kaathirikkalaanu
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് അങ്ങനെ അതും കഴിഞ്ഞു നമ്മുടെ കേരളത്തിന്റെ ഒരു ചന്തം വേറെ ലെവൽ സുന്ദരം അടിപൊളി വിഡിയോ അള്ളാഹു എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ👍👍💚💚😘😘😘
ആ ഉമ്മയാണ് നൗഫൽകാ നിങ്ങളുടെ ഭാഗ്യയം. അല്ലാഹു ദീർഘായുസ് നൽകട്ടെ 🤲🤲🤲
എന്റെഉമ്മാക്കും ദീർഘയുസ് നൽകട്ടെ 🤲🤲🤲🤲ആമീൻ
ആമീൻ
ട്രെയിനിലെ യാത്ര നല്ല രസാ 😍 നൗഫൂ പാട്ട് Super 👌❤️
നല്ല yathra👍നല്ല സ്ഥലം ഇത് പോലെ പോകാൻ തോനുന്നു
പട്ടണം. ...മല 😂😂😂😂👍👍 ഉമ്മാ ഇങ്ങനെ തമാശ പറയാതെ 😂😂😂🙏🙏🙏
ചക്കര സുന്ദരി അയ്ക്ണ്
കാക ഇക്കയയുടെ ഉമ്മ ന്നെ എനിക് ഭയങ്കര ഇഷ്ട്ട ട്ടോ ഉമ്മാനോട് ilove you പറയോ ഞാൻ വയനാട്ടിൽ നിന്നാണ് ❤️❤️❤️😍
Ithrakke ishttannengii ummade mariyoolaaayi kuude😁😁😁
I love this family 🥰🥰
Ante palakad yakkaraiyanuanu nigle kananpatu
ഉമ്മ ഒരുപാട് കാലം സങ്കടപ്പെട്ടു ഇനിയുള്ള കാലം ഉമ്മാക് സന്തോഷിക്കാനുള്ളതാവട്ടെ 🤲🤲
🤲
Ameen
Ameen
ᵃᵐᵉᵉⁿ
ആമീൻ
Ilove you Umma orupad eshta Ningala family eppozhum oru positive energy kittum Ningalude video kandal
Chakkara sundhariyaayittund
Umma ethra sankadapettaalum santhoshippikkaan chirippikkaan noufalakka undalloo 😍👍
മാഷഅള്ളാ. ഉപ്പയും കൂടെ ഉണ്ടായിരുന്നകിൽ. അടിപൊളി ആയേനെ
എനിക്ക് വയ്യ ഈ ഓട്ടം കാണാൻ 😰😰😰 ടെൻഷൻ അടിച്ചു ചത്തു
തമിഴ് നാട്ടിൽ എവിടാണ് നൗഫൽ ബ്രദർ..
ഇനി ഉമ്മാടെ കളി അങ്ങ് കേരളത്തിൽ ❤️❤️
Masha allaah. Oru pad ചിരിച്ചു. Njan anvarikkanteyum subscriber ആണ്.
Mashaallah ❤️
Ummachi poli aan. 🥰ഇങ്ങനെ ഒരു umma nne kittan ഭാഗ്യം cheyanam 🥰💞ingale family adipoli aan 💞💞💞
💞💞💞
Pavam sanakkuttikk nalla vishamamunt😢😢😢 sanakkuttiye othiri ishtamaan😘😘😘😘sana miyaz channel mudangathe kanarunt🥰
Mashallah🤗 happy to see you all especially ummichi🥰 orupad ishtam elarodum❤noufalikka❤
നിങ്ങളെ ചാനൽ കണ്ടാൽ ചിരിച്ചു ചിരിച്ചു എടങ്ങേറ് ആകും എല്ലാ ദുഃഖങ്ങളും മറക്കും
Umma oru pavamanu ummane orupad ishtam🥰😘
Mashaallha adipoli family 🥰🥰👍🏻
ഉമ്മാക് ഇനി അങ്ങോട്ടു ട്രെയിൻ യാത്ര ല്ലേ 😅 2 മക്കളെ കാണാൻ പോകുമ്പോയും ട്രെയിനിനിന്റെയ് പുറകെ ഓട്ടത്തോടൊട്ടം 😅 അൽഹംദുലില്ലാഹ് ,,,, എല്ലാം അള്ളാന്റെയ് തീരുമാനം,,, ഒരിക്കൽ ഞങൾ പോയി ഉള്ളാളം ട്രെയിനിനിൽ,,, 👌👌👌👌
Mashaallah😂😂😂noufalkande familye kanathe ande mon urangilla nalla familiya😍😍😍😍👌
Ningalude video ishttan pakshe chakkarantte എങ്കേജ് കഴിന്നപ്പോ കൊറച്ചു stayle kudiin
Love family😍😍😍
Stayle kurakkan pari
Ummayullapol nammude jeevitham sworgamaanu
😍😍😍😍😍😍👍അങ്ങനെ കൊച്ചി എത്തി മക്കളെ
Ingal oonte aaara???
@@finsinaaa കുടുംബമാണ്
ഇന്ന് ചിരിക്കൂടുക്ക സൈനമ്മാനെ കണ്ടിട്ടില്ല.. കാണാംട്ടോ
@@farsanajasmine3487 czn means aaraaayi varum Enna choiche
ഹായ്നിങളെവിടിയോകാണലുഡ്ഉമ്മൻ്റെച്ചിരിസുപ്പർആണ്
'Oottupatteeelannu nammal poyirunna kaalam' song paadumo noufal....?
നൗഫൽ ikkaന്റെ ഉമ്മച്ചിയെ ഒത്തിരി ഇഷ്ടം ആണ് masha അല്ലാഹ് ഉമ്മച്ചിക്ക് ദിർകയിസും ആരോഗ്യവും കൊടുക്കണ്ടേ..... 🤲🤲🤲🤲എന്ത് happy ആയാ family..... 😜😜ഇക്ക പാട് പൊളിച്ചു.... ഇക്ക ഇനി കുറച്ച് രക്തം കേരളത്തിൽ ഉള്ള കൊതുകിന്ന് കൊണ്ടുക്ക്.... നല്ല തടി ഉള്ളത് അല്ലെ... 😜😜...
മാഷാഅല്ലാഹ് അങ്ങനെ തിരിച്ചെത്തി നൗഫു പാട്ട് പൊളിച്ചു 🥰🥰🥰♥️♥️♥️
നിങ്ങടെ വിഡിയോ കാണാൻ വേണ്ടി കാത്തു ഇരിക്കും മനസിലെ വിഷമം എല്ലാം മാറും ഉമ്മയെ ഒരുപാട് ഇഷ്ട്ടം ആണ്
Adipoli👍😄😍 chakkara thamizhnattil poyere kurach monj vaangichikkallo😄 Masha allah❤️
Allahu ningale anugrahikattey
Aameen
അ വല തൊട്ടിയിൽ കെട്ടാൻ മാങ്ങാ പൊട്ടിക്കാൻ അത് പൊളിച്ചു ഉമ്മ 😄😄😄👍
Innaan train yathra adipoliyaayath
Ellaavarum ksheenichu Salam poyappol
Hi. എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള family. വേറെ ഒരു വിഡിയോസും ഞാൻ കാണാറില്ല.. But നിങ്ങളെ ഭയങ്കര ഇഷ്ട്ടാ... കാണാൻ nalla kodiyund
Njanum
😜😜
@@noufalftkd2822 🧐
Nanum
Masha Allah 👍🏻😊
എനിക്ക് ഒരുപാട് ഇഷ്ടം ട്രെയിനിൽ യാത്ര 😍
എനിക്കും ഞാൻ മലപ്പുറം ജില്ലയിൽ നിന്ന് എറണാകുളം ലുലുമാൾ. കൊച്ചി മെട്രോ,മെട്രോ ട്രെയിൻ അടിച്ചു പൊളിച്ചു അന്ന്
masha Allah super song
Innu chakkara nalla glamarayikkunu😍😍
Sharikkum thirichu varunnathu kanumbo nalla santhosham nammade vitl varunna Oru feeling😄😄😄
Noufal sir... Powli 👍👍👍
അങ്ങനെ തമിഴ്നാട്ടിലെ കളികൾ കഴിഞ്ഞ് രാജയുടെ കളികൾ കേരളത്തിലേക്ക് 😂👍👍
Swamdham ummane snehik alladhe evdyo kidakunna avre snehichendhu kaaryam avar valla punya pravarthi cheyunnu ninne polulla mandanamr ullondu avar youtube nu cash ndakunu
Umma polichu ta ummak enta salam parautaaa
Masha Allah ilove ❤️ ummaa orupad ishta 👍
അടിപൊളി വിഡിയോ 👍
Soufiyude vedio kand waite chayyukayayirunn🥰🥰🥰🥰
Noufalikka nigale ummaye poleyanu ente ummayum. Ente umma nigalude videos mudagathe kanarund.
Masha Allah chakkara inn spcly monjjathi aayittnddlo 💚💚💚👌
Ellarum koode ulla video nalla rasaairunnu...perunnalin soufithathayum makkalum naattil varo
Chakkrayod nere thala marakan parayam ningalude kudumbam ennum sandhosham riranjathavate🤲
Chakkare mudi nannayi marakkuka
I love this family.🥰♥️♥️
ചക്കരന കാണാൻ നല്ല മൊഞ്ചുണ്ട്
Hi noufal humma suppar
Mashaallha ❤️
ചക്കര look ആയോ...😜
Noufalkka videokk waiting ayirunnu 🥰🥰
Love this family💜
Veedeo kandu ishtamaayi njaan olavakkod aanu ummane kandapole und olavakkod evideyyanu ningal taamasichath
ദൂരെ പോകുമ്പോ ഉമ്മാക്ക് ഷാൾ ചുറ്റി kutthikkodkk ചക്കരെ, അടിപൊളി akum
Masha allah adipoli
Anwerkante video kanarund Umma superatto
Masha allah ❤️❤️😍😍അങ്ങനെ തമിയ്നാട് നോമ്പ് തുറയും കഴിഞ്ഞു 😉
Sofik nattil oru veed set aakikoduthoode bro
Oru veedavunnath vare
Supper👍
Mashaallha 👍🏻 song Kelkunnilla 👍🏻🥰🥰
ഉമ്മച്ചി 😘❤️
മാഷാഅല്ലാഹ് 👍👍👍👍
Ennum train vannal odanallee noufalee
ഓട്റ്റപ്പാലത്തു സൗഫിക്ക് സ്ഥലം എടുത്തു വീട് വെച്ച് കൊടുക്കു അടുത്താവുന്നതല്ലേ നല്ലത്
Noufalkka muthumanikaley ennulla vili miss aakkalley.
Masha Allah I love this family
Masha allah adipoli family ❤️
കണ്ടിരികയാൻ.. രസമുണ്ട് 😀🥰👍
Masha allah.. ❤️❤️
അളിയൻ മിസ്സിങ്ങാണ്
കാണുന്നില്ല
അങ്ങനെ തമിഴ്നാട് നോമ്പ്തുറയും കഴിഞ്ഞു 😍🥰
Chakkarade dress adipoli👍🏻
Maashallah 🖤✨️
Bro padiya onnum kettilla🙄🙄
Masha allah ❤
Mashaallahhhh 🥰🥰🥰
യാത്ര കാണാൻ ഉഷാർ 👍
സ്വീറ്റ് വോയിസ് 👍🏻
Waiting ayirunnu❤️❤️😘😘😘😘
Song super🎉🎉
Ningal ummayum monum poliya😍