ഈ കഥ എനിക്ക് വളരെ അധികം ഇഷ്ടമായി ഇങ്ങനെ ഉള്ള സ്നേഹവും ഭക്തിയും ഇന്നത്തെ സമൂഹത്തിൽ നിന്നും അന്യമാകുകയാണല്ലോ എന്ന വിഷമം.ഗുരുദേവൻ്റെ വിവരണത്തിലൂടെ സമൂഹത്തിൽ ഇനിയും ഇത്തരം ആളുകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്ദി ഗുരുദേവാ
ഞാൻ ആദ്യമായി കഴിഞ്ഞ ആഴ്ചയിൽ സ്രി കാളഹസ്തിയിൽ പോയിരുന്നു... ഇനിയും അവിടെ പോകുവാനുള്ള അവസരം സർവ്വേശ്വരൻ ഒരുക്കിത്തരട്ടെ എന്നു പ്രാർത്ഥിക്കുന്നു, ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ മനോഹരമായി കാണാൻ അവസരമൊരുക്കിയ ഗുരുദേവന് ഹൃദയത്തിൽ തൊട്ട് നമസ്ക്കരിക്കുന്നു. അത്രയേറെ പോകാൻ ആഗ്രഹിക്കുന്ന ഒരിടമാണ്. എന്നേങ്കിലും കാണാൻ ഭാഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗുരുദേവ നിലൂടെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനോടും ഗുരുദേവനോടും ഒരുപാട് നന്ദി പറയുന്നു
ഓം ശ്രീ ഗുരുഭ്യോ നമ: , ഈ മെയ് മാസം കാളഹസ്തി അടക്കമുള്ള ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്... പരമേശ്വരൻ്റെ കൃപ കൊണ്ട് അതെല്ലാം തടസ്സമില്ലാതെ നടക്കട്ടെ......
Tirimeni ur actually an inspiration After watching this video my memories came back alive. I think I have to visit once again and iam sure I'll visit the temple
ഒരു പ്രധാന കാര്യം വിട്ടുപോയി. ഭഗവാന്റെ സാനിധ്യം ഉണ്ടെന്ന് അറിയാൻ ഭഗവാന്റെ മുന്നിൽ രണ്ടു തൂക്ക് വിളക്കിൽ നിന്നും ഉള്ള ദീപനാളം. ശ്വാസം വിടുന്നതിന് അനുസരിച്ച് വൈബ്രേഷൻ ഉണ്ടാക്കുന്നത്. ഞാൻ ഏതാണ്ട് 23 വർഷം ആയിട്ട് സ്ഥിരം പോകാറുണ്ട്. അവിടത്തെ വികസനം ഓരോ പ്രാവശ്യവും കൂടി കൂടി വരുന്നു. 🙏🙏🙏
ഈ കഥ എനിക്ക് വളരെ അധികം ഇഷ്ടമായി ഇങ്ങനെ ഉള്ള സ്നേഹവും ഭക്തിയും ഇന്നത്തെ സമൂഹത്തിൽ നിന്നും അന്യമാകുകയാണല്ലോ എന്ന വിഷമം.ഗുരുദേവൻ്റെ വിവരണത്തിലൂടെ സമൂഹത്തിൽ ഇനിയും ഇത്തരം ആളുകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്ദി ഗുരുദേവാ
നന്ദി sir, തിരുപ്പതി ദർദശിച്ചു കളഹസ്തി പോകണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു നിമിത്തമായിട്ട് ഈ വീഡിയോ കാണുന്നത്, ഓം നമഃ ശിവായ 🙏 ഓം നമോ നാരായണായ 🙏🙏🌹
ഞാൻ ആദ്യമായി കഴിഞ്ഞ ആഴ്ചയിൽ സ്രി കാളഹസ്തിയിൽ പോയിരുന്നു... ഇനിയും അവിടെ പോകുവാനുള്ള അവസരം സർവ്വേശ്വരൻ ഒരുക്കിത്തരട്ടെ എന്നു പ്രാർത്ഥിക്കുന്നു, ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഞങ്ങൾ പോകാനിരിക്കുന്നു തിരുവനന്തപുരത്തുനിന്നും ഒരു അറിവുമില്ല (ട്രെയിൻ,പൂജകൾ)
ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ മനോഹരമായി കാണാൻ അവസരമൊരുക്കിയ ഗുരുദേവന് ഹൃദയത്തിൽ തൊട്ട് നമസ്ക്കരിക്കുന്നു. അത്രയേറെ പോകാൻ ആഗ്രഹിക്കുന്ന ഒരിടമാണ്. എന്നേങ്കിലും കാണാൻ ഭാഗ്യം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഗുരുദേവ നിലൂടെ ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ ദൈവത്തിനോടും ഗുരുദേവനോടും ഒരുപാട് നന്ദി പറയുന്നു
ഞാൻ കണ്ട ഭക്തിപരമായ വീഡിയോകളിൽ ഏറ്റവും ശ്രേഷ്ഠമാണ് താങ്കളുടെ വീഡിയോ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Om Nama Shivaya:
ഞാൻ may 17 th നു പോകുന്നുണ്ട്.അവിടെത്തെ രീതികൾ ഒന്നും അറിയില്ല.സത്യത്തിൽ ഇത്രയും അറിവ് കിട്ടിയതിൽ ഒരുപാട് സന്തോഷം ❤️
Great information thanks alot for uploading this. Very inspiring. I am planning to visit in Aug and staying back for a night.
ഓം ശ്രീ ഗുരുഭ്യോ നമ: , ഈ മെയ് മാസം കാളഹസ്തി അടക്കമുള്ള ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്... പരമേശ്വരൻ്റെ കൃപ കൊണ്ട് അതെല്ലാം തടസ്സമില്ലാതെ നടക്കട്ടെ......
എല്ലാം നടക്കട്ടെ ഫ്രണ്ട് 👍👍👍👍👍
Jineshji.... Really u r lucky and we too that we got a spiritual personality like you. My pranamam🙏
Om namah Shivaya.Thank you for sharing the discriptive video.
You're most welcome
Om namashivaya, nice video
Sir കുറെ ആയി വീഡിയോ കണ്ടിട്ട് കാണാൻ ആഗ്രഹിച്ച ക്ഷേത്രം 👏🙏❤
Tirimeni ur actually an inspiration
After watching this video my memories came back alive.
I think I have to visit once again and iam sure I'll visit the temple
തിരുപ്പതി ദർശനം നടത്തി മാത്രമേ കാളഹസ്തി ദർശനം നടത്താവു.. എന്നുണ്ടോ? കാളഹസ്തി മാത്രമായ് ദർശനം നടത്താമോ?
ഒരു പ്രധാന കാര്യം വിട്ടുപോയി. ഭഗവാന്റെ സാനിധ്യം ഉണ്ടെന്ന് അറിയാൻ ഭഗവാന്റെ മുന്നിൽ രണ്ടു തൂക്ക് വിളക്കിൽ നിന്നും ഉള്ള ദീപനാളം. ശ്വാസം വിടുന്നതിന് അനുസരിച്ച് വൈബ്രേഷൻ ഉണ്ടാക്കുന്നത്. ഞാൻ ഏതാണ്ട് 23 വർഷം ആയിട്ട് സ്ഥിരം പോകാറുണ്ട്. അവിടത്തെ വികസനം ഓരോ പ്രാവശ്യവും കൂടി കൂടി വരുന്നു. 🙏🙏🙏
Route parayoo... Via train
Thanks ❤❤❤❤❤
കാളഹസ്തി അമ്പലത്തിൽ പൂജ ചെയ്യുന്ന ഡീറ്റെയിൽസ് ഒന്നു പറയാമോ
Rahu ketu dosham elathvare Pooja cheyyamo
❤thanks
എന്തായാലും ഞാൻ പോകും
poakan aagrahikunna kshetrangel bhagavante kripa undakum enna viswasthode
Yes
❤❤❤
🙏🙏🙏
❤
സർ ഈ ക്ഷേത്രത്തെ പറ്റി ഇത്രയും പറഞ്ഞി തന്നതിന് നന്ദി ഇവിടെ നമ്മുടെ ഭാഷ തന്നെ ആണോ പോയാൽ ഭാഷ അറിയതാവുമോ
Om namashivaya 🙏🏽
9.02
🙏🙏🙏🌹🌹🌹🙏🙏🙏
അടുത്ത മാസം പോവുന്നുണ്ട്
🙏🌹
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏
🙏❤️🙏