A NEW KNOWLEDGE FOR PLUMBER , വീട് വെക്കുന്നവർക്കും പ്ലംബർമാർക്കും ഈ (ക്ലാസ് ) പുതിയ അറിവായിരിക്കും

Поделиться
HTML-код
  • Опубликовано: 17 сен 2021
  • A NEW KNOWLEDGE FOR PLUMBER , വീട് വെക്കുന്നവർക്കും പ്ലംബർമാർക്കും
    ഈ വീഡിയോ (ക്ലാസ് ) പുതിയ അറിവായിരിക്കും
    #amrtech #plumbing technical
    CONTACT : 9946085810 (whats app only)

Комментарии • 31

  • @kunjukk1938
    @kunjukk1938 2 года назад +2

    ഞാൻ ഒരു പ്ലംബറാണ് .എനിക്ക് ഒരു പാട് അറിവുകൾ കിട്ടി. നന്ദി

  • @nibinkharidas1688
    @nibinkharidas1688 2 года назад +3

    കുറച്ചൂടെ ചുരുക്കി പറഞ്ഞാൽ നല്ലതായിരുന്നു... വല്ലാതെ വലിച്ചു നീട്ടിയപോലെ ഉണ്ട്...
    Topic 👍

  • @usmantpkp
    @usmantpkp 2 года назад

    നല്ല അറിവ് 👌🌹🌹🌹🌹🌹

  • @tweenerjoybaby9252
    @tweenerjoybaby9252 Год назад

    Good adicha ella pottanmarkum namaskaaram

  • @AbdulSalam-gf6js
    @AbdulSalam-gf6js 2 года назад +6

    ചുരുക്കി പറഞ്ഞാൽ വാർപ്പ് ദിവസം ഭക്ഷണം കഴിക്കാൻ പാടില്ല

  • @muhammedn7788
    @muhammedn7788 2 года назад

    വളരെ good

  • @sajanjohn8030
    @sajanjohn8030 2 года назад +6

    കാര്യങ്ങൾ വ്യക്തമായി പറയുക. വലിച്ചു നീട്ടി എവിടെ വരെ എത്തിക്കും8 മിനിറ്റ് വരെ കണ്ടു ഒന്നും ഇല്ല.

    • @amrtech8363
      @amrtech8363  2 года назад +1

      ബാക്കി 8 മിനിറ്റിൽ എല്ലാം ഉണ്ട്...

  • @roopeshpr2000
    @roopeshpr2000 2 года назад

    Good and useful Information's Brother..... thank you ....

  • @abdulkhalamrazak2752
    @abdulkhalamrazak2752 2 года назад +3

    ഹാമറിങ്ങ് ഒരിക്കലും പാടില്ലാത്തതാണ് എന്നാലു കോൺക്രീററ് നന്നായി ഉണങ്ങി സെററായി കഴിഞ്ഞാൽ ചുമരിൽ ഹാമറിങ്ങ് ആകാമോ എത്ര നാളുകൾക്ക് ശേഷം ആകും

  • @manojs139
    @manojs139 2 года назад

    Usefull information

  • @zakariyak1017
    @zakariyak1017 2 года назад

    Good massage

  • @saleempandarakkulathil1037
    @saleempandarakkulathil1037 5 месяцев назад

    👌👌

  • @aghileshkumar
    @aghileshkumar 2 года назад

    👍👍👍 well explained

  • @shareefp8810
    @shareefp8810 2 года назад

    👌👌🌹

  • @AbdulSalam-gf6js
    @AbdulSalam-gf6js 2 года назад +5

    വലിച്ചു നീട്ടാതെ കാര്യത്തിലേക്ക് കടക്കുക

    • @sathyanezhome419
      @sathyanezhome419 2 года назад

      വലിച്ചുനീട്ടിയാലേ അയാൾക്ക് കാര്യമുള്ള,

  • @kareemkak3249
    @kareemkak3249 2 года назад

    👍👍

  • @AnilKumar-rn7xu
    @AnilKumar-rn7xu 2 года назад +1

    താക്കളുടെ ഉദ്ദേശം എന്താണ്...

  • @bchandranchandran8389
    @bchandranchandran8389 2 года назад

    👍👍👍🥰

  • @samshadcp9444
    @samshadcp9444 2 года назад

    👍👍👍

  • @rammohan9417
    @rammohan9417 2 года назад

    👍

  • @saifullhamkba2374
    @saifullhamkba2374 2 года назад

    👌🏻👌🏻👌🏻👌🏻👌🏻

  • @nishadputhussery5275
    @nishadputhussery5275 2 года назад +1

    Plumber മാർ മാത്രമല്ല.വീട്ടുകാരും അറിഞ്ഞിരിക്കേണ്ട അറിവുകൾ ആണ് പറഞ്ഞത്. വീട്ടുകാർ ഇങ്ങനെയൊക്കെ ചെയ്യാൻ പറയുമ്പോൾ ആരും rate കുറഞ്ഞു work എടുക്കില്ല..നല്ല രീതിയിൽ work ചെയ്യാൻ നല്ല rate ഉം വേണ്ടിവരും.ലക്ഷങ്ങൾ കൊടുത്തു വീട് പണിയുമ്പോൾ.rate ൻ്റെ കാര്യത്തിൽ വീട്ടുകാർ പിശുക്ക് കാണിക്കരുത്.

  • @hometech4755
    @hometech4755 2 года назад

    Tanks sir
    നിങ്ങള്‍ തരുന്ന ഓരോ അറിവുകളും വളരെ വിലപ്പെട്ടതാണ്
    മാത്രമല്ല അടിപൊളി അവതരണവും
    ഒരുതരത്തിലും മടുപ്പിക്കുന്നില്ല.
    ഒരു30min എന്‍കിലും ഇത്പോലുളള വിലപ്പെട്ടഅറിവുകള്‍ ചെയ്യണമെന്നാണ് എന്‍റെ അഭിപ്രായം

  • @sajeevannair6423
    @sajeevannair6423 2 года назад

    മണലിനെക്കാളും നല്ലത് m sand ആണ് ..
    അതിന്റെ tech.അറിവില്ലാതെ യാണ് ആ കാരൃങ്ങൾ പറഞ്ഞത്..
    വിശദീകരിക്കുന്നില്ല..
    ഒരുcivil eng കാണുക

  • @filzafilza5735
    @filzafilza5735 2 года назад +1

    ഞമ്മളെ മുസ്തഫക ഒരു പ്രസ്ഥാനം ആണ്.

  • @bijuphilip7783
    @bijuphilip7783 2 года назад +1

    നിങ്ങൾ ചാനൽ തുടങ്ങിയത് എന്തിനാണ്

  • @upaneeshcm1937
    @upaneeshcm1937 2 года назад

    സൂപ്പർ ക്ലാസ്സ്‌

  • @shaijuesahak2440
    @shaijuesahak2440 2 года назад

    Very cheeper.you don't mind

  • @tweenerjoybaby9252
    @tweenerjoybaby9252 Год назад

    Vettuli and Churika plumbers upyogikkaruthu vere prathyekichu onnumilla
    Waste of time