​ഇന്ന് മുഹറം 13 ആം ദിനം... ഇന്നത്തെ ദിവസത്തിൽ ഈ ദുആ 1 തവണ പറയൂ 150 കോടി പുണ്യം Muharram 13

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 300

  • @rukiyaiimansoor5947
    @rukiyaiimansoor5947 3 месяца назад +1

    അൽഹംദുലില്ലാഹ് എന്ന് ചെയ്യാറുണ്ട് ഉസ്താദേ കബൂൽ ചെയ്യണേ നാഥാ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲ഉസ്താദ് ദുഹാഹ് ചെയ്യണേ

  • @Cindrella26
    @Cindrella26 3 месяца назад +19

    ഉസ്താദേ എന്റെ മരിച്ചു പോയ വാപ്പാപ്പ ഇഭാരിമിനും വാപ്പുമ്മ ഐഷാബീവിക്കും വേണ്ടി ദുആ ചെയ്യണേ പിന്നെ എനിക്ക് പഠിക്കാൻ ബുദ്ധി ഉണ്ടാകാനും ക്സാമിന്ന് ഫുൾ മാർക്ക് കിട്ടാനും ഉസ്താദ് ദുആ ചെയ്യണേ ഞങ്ങൾ വാടക വീട്ടിൽ ആണ് താമസിക്കുന്നെ വാടക കൊടുക്കാൻ ബുദ്ദ്ധിമുട്ട് ആണ് ദുആ ചെയ്യണേ ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Sahira-xv1sp
    @Sahira-xv1sp 3 месяца назад +5

    Ameen yarabbal aalameen
    dua cheyyanhe usthade rogangale thottu kaath salamathavan 😢

  • @ramsheenakp5842
    @ramsheenakp5842 3 месяца назад +1

    Usthade duva cheyyane 😢😢😢😢😢

  • @laboodabevi1979
    @laboodabevi1979 3 месяца назад +1

    ❤❤❤

  • @rukiyaiimansoor5947
    @rukiyaiimansoor5947 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😂😂😂😂😂😂 ഉസ്താദ് ദുഹാഹ് ചെയ്യണേ

  • @shefnashefnas9028
    @shefnashefnas9028 3 месяца назад +4

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താത് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @seenathsubair2541
    @seenathsubair2541 3 месяца назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲😢

  • @SajithaMol-bp4ox
    @SajithaMol-bp4ox 3 месяца назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻

  • @Abu-mn4tc
    @Abu-mn4tc 3 месяца назад +126

    ഇന്ന് ഉസ്താതിന്റെ പ്രഭാഷണം നടത്തുന്ന പള്ളിയിലാണ് എന്റെ മോന്ന് ദർസിൽ പഠിക്കുന്നത് അവൻ നല്ല നിലയിൽ എത്താൻ ദുഹാചെയ്യണം ഉസ്താദ്

  • @kadeejakunheedu3828
    @kadeejakunheedu3828 3 месяца назад +2

    Alhamdulilah ustade duayil ulpedutane ameen🤲🤲🤲

  • @AbdulSalam-in2lt
    @AbdulSalam-in2lt 3 месяца назад +2

    Duail ulppeduttane usthade ameen ameen yarabbal aalameen

  • @bushrabinthmohammed
    @bushrabinthmohammed 3 месяца назад +1

    Aameen ya rabbul Almeen 🤲🤲 Inshallah

  • @nabeesanabeesa789
    @nabeesanabeesa789 3 месяца назад +11

    വളരേവിഷമത്തിലാണ് മകന്, നല്ലസ്വഭാവത്തിന്, വിവാഹ०ശരിയാകാൻവാടകക്ക് ആണ്, വാടകകൊടുക്കാൻബുദ്ധിമുട്ടാണ്ദുആചെയ്യണേഉസ്താദേ

  • @chinjufasee2774
    @chinjufasee2774 3 месяца назад +1

    Aameen

  • @Adhil7-j1c
    @Adhil7-j1c 3 месяца назад +2

    Dhuhayil ulpeduthan usthadhe 🕋🤲🤲🤲

  • @finumuthu6834
    @finumuthu6834 3 месяца назад +8

    ഉസ്താദേ ദുആ ചെയ്യണേ എല്ലാം നിസ്കാരത്തിലും സുജൂദിൽ എന്നും ചെല്ലാറുണ്ട് ഉസ്താദ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 3 месяца назад +23

    ഉസ്താദ്ദിൻ്റെ ദുഹായിൽ ഉൾപ്പെടുത്തണെ🤲🤲🤲🤲

  • @Ramsiya-up6cg
    @Ramsiya-up6cg 3 месяца назад +2

    ❤️Insha allah❤️..... 🤲

  • @حَفْصَة9986
    @حَفْصَة9986 3 месяца назад +7

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @ramsheenakp5842
    @ramsheenakp5842 3 месяца назад +1

    😢😢😢 Ameen Ameen😢😢

  • @sameerpajeer6095
    @sameerpajeer6095 3 месяца назад +2

    Yaha allah yamalely Siraj kasmi ustdaeny derga aesh afethe nalganey ameen yarabal

  • @jameelahamza-el9vq
    @jameelahamza-el9vq 3 месяца назад

    ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Ft_janna
    @Ft_janna 3 месяца назад +1

    എല്ലാ പ്രയാസങ്ങളും മാറാൻ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണേ😢

  • @ramlabeevi1078
    @ramlabeevi1078 3 месяца назад +2

    ദുഃആ വസിയ്യത്തോടെ ഉസ്താദ് 🌹

  • @muhammadesulaiman1823
    @muhammadesulaiman1823 3 месяца назад +2

    ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണേ

  • @ramlathismail5337
    @ramlathismail5337 3 месяца назад

    അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲😭

  • @ashrafkunnummalk5238
    @ashrafkunnummalk5238 3 месяца назад +2

    ആമീൻ 🤲🏻🤲🏻

  • @anshanazmina2736
    @anshanazmina2736 3 месяца назад +41

    ഉസ്താ ദേ ഒരു പാട് കടമുണ്ട്😢😢 എൻ്റെ ഭർത്താവ് മരണപ്പെട്ടിട്ട് 4 വർശമായി 2 ചെറിയ മക്കളാണ്😢😢 എൻ്റെ കടം വീടാനും എൻ്റെ മരിച്ച് പോയ ഭർത്താവിനും ' വേണ്ടി പ്രത്യേക ദുആ ചെയണേ😢😢

    • @saheeraozhur4464
      @saheeraozhur4464 3 месяца назад

      😒

    • @JAFAR2053
      @JAFAR2053 3 месяца назад +2

      Rabb ethrayum pettenn athellam veettanulla vazhu kaanichu tharatte

    • @UmmuHaleema-ze8hj
      @UmmuHaleema-ze8hj 3 месяца назад

      Lll😊
      L
      L😊 mo l
      0pl
      M lo😊 de na ok by😊​@@JAFAR2053

    • @ishqemadeena5127
      @ishqemadeena5127 3 месяца назад +1

      അല്ലാഹു ക്ഷമ തരട്ടെ
      ആമീൻ

    • @sabirasabira2339
      @sabirasabira2339 3 месяца назад

      Kadam veedanulla dua und cholli nokk😢urapayum utharam kittum

  • @Pfdesuza-x9e
    @Pfdesuza-x9e 3 месяца назад +1

    ആമീൻ 🤲🤲🤲😢😢😮

  • @AmeenAp-fl7oo
    @AmeenAp-fl7oo 3 месяца назад +1

    എന്റെ മങ്കൻ ദർസിൽ പഠിക്കുന്നു അവന് നല്ല നിലയിൽ എത്താ ഉസ്താദ് ദുഹ ചൊണേ

  • @ramlareji6364
    @ramlareji6364 3 месяца назад +2

    Aameen Aameen yarabbal Aalameen

  • @Thaju-rz2dx
    @Thaju-rz2dx 3 месяца назад

    Duayilulpedthaney usthadey

  • @safiyank8826
    @safiyank8826 3 месяца назад +3

    Alamdulillah alamdulillah alamdulillah

  • @shamseenichushamsee6662
    @shamseenichushamsee6662 3 месяца назад +3

    آمين يا ربل الامين🤲

  • @AdhilaFathimaADHILAFATHIMA-g8w
    @AdhilaFathimaADHILAFATHIMA-g8w 3 месяца назад +5

    May allah grant his jannah ❤❤, aameen 🤲

  • @raseenagafoor7554
    @raseenagafoor7554 3 месяца назад +5

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @sainabashereef9061
    @sainabashereef9061 3 месяца назад +1

    🤲 ameen ameen 🤲

  • @AsiyaAsiyaat
    @AsiyaAsiyaat 3 месяца назад

    ഉസ്താതെ ദുആ ചെയ്യുക രോഗശമനത്തിന്ന് വേണ്ടി

  • @naseebashirin9193
    @naseebashirin9193 3 месяца назад

    Ameen.ameen.Ameen

  • @shakeelaumar5912
    @shakeelaumar5912 3 месяца назад +2

    Aameen ya rabbal Aalameen 🤲 valare vishamathil kazhiyunna oru kudumbaman njangaludeth usthadinte duayil ulpeduthane

  • @rafanrafan3001
    @rafanrafan3001 3 месяца назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlahaneefa7420
    @ramlahaneefa7420 3 месяца назад +1

    Usthade orupad budhimuttilan ellam shariyavan dua cheyyane

  • @RoseRose-me3qw
    @RoseRose-me3qw 3 месяца назад +1

    12 വർഷം ആയി വീടുപണി തുടങ്ങിയിട്ട് ഓരോ തടസങ്ങൾ കാരണം വീട് പണി തീരുന്നില്ല മക്കൾക്ക് നല്ലൊരു ജോലി കിട്ടാനും ഇകാകും മക്കൾക്കും ജോലിയിൽ barkat ഉണ്ടാവാനും കടങ്ങൾ വീടാനും രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും ഉസ്താത് പ്രത്യേകം duha ചെയ്യണേ ഉസ്താദ്

  • @umaimathusthadamuradhasila4837
    @umaimathusthadamuradhasila4837 3 месяца назад

    Usthada allamuradukalum hasilavan duachayanam usthad 🤲

  • @Kareem.p.pKareem
    @Kareem.p.pKareem 3 месяца назад

    ആമിൻ🤲🤲

  • @lailamuhammad5700
    @lailamuhammad5700 3 месяца назад +4

    Ustha hajjinu. Umrakum poavan duacheyyanam

  • @haseenayasar7641
    @haseenayasar7641 3 месяца назад +12

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ പാപങ്ങൾ പൊറുക്കാനും സ്വന്തമായി veedu ഉണ്ടാവാനും ഭർത്താവിന് ജോലിയിൽ barakath ഉണ്ടാവാനും

  • @SafamarvaAfi-yq4di
    @SafamarvaAfi-yq4di 3 месяца назад +2

    ആ മിൻ

  • @FarheemFaizan
    @FarheemFaizan 3 месяца назад +1

    കടങ്ങൾ വീടാൻ ദുആ ചെയ്യണെ ഉസ്താതെ

  • @DeltacareLaboratory
    @DeltacareLaboratory 3 месяца назад +1

    Eellaaduaayilum ulpeduthane🤲🤲🤲🤲🤲🤲

  • @sinan6319
    @sinan6319 3 месяца назад +13

    ഇന്ന് എന്റെ അനിയത്തിയുടെ അമ്മോശൻ മരണപ്പെട്ടു ഇ പ്രാവശ്യം ഹജ്ജിന് പോയി ഹജ്ജിന്റെ അവസാനകര്മത്തിൽ കുഴഞ്ഞു വീണു നാട്ടിലെ ഹോസ്പിറ്റളിൽ ആയിരുന്നു പത്തു ദിവസം കിടന്നു ഉസ്താദ് ദുആ ullpeduthane😢

  • @hadhinazeer5653
    @hadhinazeer5653 3 месяца назад +1

    Duayil ulpedthane usthade

  • @sidhumon1815
    @sidhumon1815 3 месяца назад

    ഡ്രൈവിംഗ് ടെസ്റ്റ്‌ 29തിയതി ആണ് പാസാവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲😭😭😭

  • @NafeesuP-d9y
    @NafeesuP-d9y 3 месяца назад +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @Sajitha2064
    @Sajitha2064 3 месяца назад +4

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ

  • @HakeemCddg
    @HakeemCddg 3 месяца назад

    Usthade dua cheyyane

  • @shamveelcc
    @shamveelcc 3 месяца назад +1

    Duaayilulppeduthanam usthade

  • @Safuvan-h9p
    @Safuvan-h9p 3 месяца назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseebashirin9193
    @naseebashirin9193 3 месяца назад

    Ameen.AmeenAAmeen.Ameen

  • @shahulsuhara
    @shahulsuhara 3 месяца назад +1

    Suharasuhara ഉസ്താദെ എൻെറ മകൻ വീട് ലോണാണ് ആകെ കടത്തിലാണ് ഉസ്താദ് ദുആ ചെയ്യണം എൻെറ മകന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @sajnaasharaf2323
    @sajnaasharaf2323 3 месяца назад +1

    Usthadhe 15 varsham aayi vivaham kazhinjit makkalilla.makkalundavan dua cheyyane usthadhe.ikkante asukam maraanum dua cheyyane usthadhe🤲🏻🤲🏻

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN 3 месяца назад +4

    ആമീൻ

  • @rajeenaharis745
    @rajeenaharis745 3 месяца назад +2

    الحمدالله 🤲 صلى الله عليه وسلم 💚 ഉസ്തദോ ദുഹാ യിൽ ഉൾപ്പെടുത്തണെ انشاء الله ✨صلى الله على محمد صلى الله عليه وسلم ,اللهم صلى على محمد يا رب صلي عليه وسلم 💚 🌹💚🤲🤲🤲

  • @sulaikhaak9121
    @sulaikhaak9121 3 месяца назад

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @anuadi2558
    @anuadi2558 3 месяца назад +1

    Aameen yarabhal aalameen

  • @MaharoofMS-y3u
    @MaharoofMS-y3u 3 месяца назад

    Duayil ulppeduthanea manassamadaanam kittanum dua cheyyanea

  • @shihabsiya4457
    @shihabsiya4457 3 месяца назад +4

    സല്ലല്ലാഹു അലൈഹിവസല്ലം 🤲🌹🤲

  • @muhammadasharaf9562
    @muhammadasharaf9562 3 месяца назад +1

    Usthad usekum be duah

  • @Anzalnaanzuuuhh
    @Anzalnaanzuuuhh 3 месяца назад +1

    Aameen

  • @Sulikhamalappuram
    @Sulikhamalappuram 3 месяца назад +7

    ഉസ്താത പറഞ്ഞിട്ട് തഹജജുദിന്റെ സുജൂദിൽ ഞാൻ പറയാറുണ്ട അള്ളാഹു പെറുത്ത് തരട്ടെ ആമീൻ

  • @FathimaZainuddeen
    @FathimaZainuddeen 3 месяца назад

    aameen

  • @AnnoyedBeach-kf8db
    @AnnoyedBeach-kf8db 3 месяца назад

    Aameen 🤲🏻🤲🏻🤲🏻

  • @ShemiSaleem-lp5vs
    @ShemiSaleem-lp5vs 3 месяца назад +1

    Ensha Allah

  • @juwairiyateacher2047
    @juwairiyateacher2047 3 месяца назад

    ദുനിയാവിലും ആ ഖിറ ത്തിലും രക്ഷപെടാൻ ദുഃആ ചെയ്യണേ

  • @rajeenaraji5858
    @rajeenaraji5858 3 месяца назад

    Duayil ulpeduthanne usthad

  • @shihabsiya4457
    @shihabsiya4457 3 месяца назад +3

    ഇൻഷാ അള്ളാ 🤲ആമീൻ 🤲🤲👍🕋

  • @Jumailaubaid-m3n
    @Jumailaubaid-m3n 3 месяца назад +1

    മാഷാഅല്ലാഹ്‌

  • @sareenasareenamk
    @sareenasareenamk 3 месяца назад +1

    Aameen🤲

  • @MohammedKodi-lu1kc
    @MohammedKodi-lu1kc 3 месяца назад

    Duayil ulpeduthane usthade

  • @Shahana92-z9h
    @Shahana92-z9h 3 месяца назад

    Alhamdulilla alhamdulilla alhamdulilla

  • @sachu7812
    @sachu7812 3 месяца назад

    Aameen

  • @saheenasathar1102
    @saheenasathar1102 3 месяца назад +1

    Swallallahu ala Muhammad Swallallahu alihivasallam

  • @h4neeeiiii__
    @h4neeeiiii__ 3 месяца назад +1

    Angalayude vivaham shariyakuvan dua cheyyane usthade

  • @NoorjaYunus
    @NoorjaYunus 3 месяца назад +1

    Innathe duayil njgale ulpeduthane usthadhe

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk 3 месяца назад +3

    Inshaallah

  • @YashikVappu
    @YashikVappu 3 месяца назад +1

    മകന്റ മനസ നന്നാവാൻ തുഹ ഉസതാദ

  • @adhnansemi5807
    @adhnansemi5807 3 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ

  • @ashrafp4627
    @ashrafp4627 3 месяца назад +1

    ഉസ്താതെ ദുഹ ചെയ്യണെ

  • @anipallar4903
    @anipallar4903 3 месяца назад

    ഉസ്താദെ എൻറെ ബിസ്നസ്റ്റിൽ ബറക്കത്ത് ഉണ്ടാകാൻ പ്രാർത്തനയിൽ ഉൾപ്പെടുത്തണേ🤲

  • @tpsthangalthangal3174
    @tpsthangalthangal3174 3 месяца назад +2

    ദുആ ചെയ്യാൻ ആവശ്യപ്പെട്ട മുഴുവൻ വിശ്വാസികളുടെയും സദുദ്യേശ്യങ്ങൾ അള്ളാഹു പൂ ർത്തിയാക്കട്ടെ ആമീൻ

  • @rosnat6540
    @rosnat6540 3 месяца назад +1

    Muradh hasilakan vendi dhugha cheyyanam usthathe

  • @MuhammedPkd
    @MuhammedPkd 3 месяца назад

    എന്റെ ഉപ്പാന്റെ ആണ്ട് ആണ് നാളെ ദുആ ചെയ്യണേ ഉസ്താദേ

  • @AnnoyedBeach-kf8db
    @AnnoyedBeach-kf8db 3 месяца назад

    Aaameen

  • @safasulaikha4028
    @safasulaikha4028 3 месяца назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Safuvan-h9p
    @Safuvan-h9p 3 месяца назад +2

    ഉസ്താദ് എന്റെ മോൻക്ക് നല്ല ഒരു ജോലിശേരിയാവാൻ ദുആ ചെയ്യണേ

  • @HajeeraHaaju
    @HajeeraHaaju 3 месяца назад +1

    Ishsa allha

  • @naseemaatr3752
    @naseemaatr3752 3 месяца назад +6

    എന്റെ മരുമകന് ഒരുപാട് കടമുണ്ട് ഉസ്താദേ കടങ്ങൾ വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @JasminaMujeeb
    @JasminaMujeeb 3 месяца назад +2

    Usthadhe enikkum enne pole makkalillathavarkum vendi prethegam dua cheyyane 😢

  • @jazijaseel4461
    @jazijaseel4461 3 месяца назад

    Makkal swalihaayi valaraan ustad dua cheyyane