*അകാലത്തിൽ നമ്മെ വിട്ടുപോയ മികച്ച കലാകാരനും,സർവ്വോപരി തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്ന മണിച്ചേട്ടൻ്റെ വേർപാടിന് നാല് വയസ്സ് തികയുന്ന വേളയിൽ അദ്ദേഹത്തിൻ്റെ അന്ത്യ നിമിഷങ്ങളിലെ സംഭവ വികാസങ്ങളെ പരോക്ഷമായി പരാമർശിച്ച് ചെയ്ത എപ്പിസോഡ് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി.മരണം എന്ന രംഗബോധമില്ലാത്ത കോമാളി ഏത് നിമിഷവും നമ്മെ പിന്തുടർന്ന് ജീവിതത്തിൻ്റെ അരങ്ങ് കീഴടക്കാം എന്ന വേദനാജനകമായ യാഥാർത്ഥ്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ.സിനിമയിലും,ജീവിതത്തിലും ആടിത്തീർക്കേണ്ടിയിരുന്ന ഒരുപാട് രംഗങ്ങളെ പിന്നിലുപേക്ഷിച്ച് മറ്റൊരു ലോകത്ത് നിത്യനിദ്രകൊള്ളുന്ന പ്രിയപ്പെട്ട മണിച്ചേട്ടൻ്റെ ആത്മാവിന് ഒരിക്കൽക്കൂടി പ്രണാമമർപ്പിക്കുന്നു.സഹൃദയരായ മനസ്സുകളുള്ളിടത്തോളം അദ്ദേഹത്തിൻ്റെ വേഷങ്ങളും,സഹജീവി സ്നേഹവും,പരോപകാര പ്രവൃത്തികളും കാലങ്ങളോളം സ്മരിക്കപ്പെടും...💟* *#Manichettan**🌹🌹🌹🌹*
@@lioalgirl3298 ഭാഷയിലും,സാഹിത്യത്തിലും അത്യാവശ്യം താൽപ്പര്യമുള്ളതിനാൽ സ്വന്തം അഭിപ്രായങ്ങളും,നിരീക്ഷണങ്ങളുമെല്ലാം സ്വന്തമായി കമൻ്റ് ചെയ്യാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല സുഹൃത്തെ.
*എൻറെ പൊന്നേ രണ്ടു ദിവസം ബിഗ്ബോസ് കണ്ടു നോക്കി അപ്പോളാണ് നമ്മുടെ ഉപ്പും മുളകിൻ്റെ വില മനസ്സിലായത്. മനസ്സ് നിറയേ നെഗറ്റിവിറ്റി നിറക്കുന്ന ആ ചീഞ്ഞ പ്രോഗ്രാം കണ്ടപ്പോൾ ആണ്.. ഉപ്പു മുളകും ഒരു എപിസോഡ് കാണുമ്പോൾ നമ്മുടെ മനസ്സിന് കിട്ടുന്ന ആ സുഖത്തിന്റെ വില മനസ്സിലായത്*
പണ്ട് ചെറിയ ക്ലാസ്സിൽ വീഗാലാന്റിൽ ടൂർ പോകാൻ വാശി പിടിക്കും,ചത്താലും വിടില്ല എന്ന് പറയുന്ന വീട്ടുകാർ അവസാന ദിവസം പോയെച്ചും വാടാ എന്നും പറഞ്ഞു പൈസ തരുമ്പോൾ ഉള്ള ആ സന്തോഷം വീണ്ടും ഇന്ന് ഞാൻ ബാലു അണ്ണന്റെ കണ്ണുകളിൽ കണ്ടു....
"രമണനും പ്രിയവദനും മൊത്ത് ആ മരത്തണലിൽ.. സുര സുന്ദര സൗഭാഗ്യം പങ്കുവെക്കുമ്പോൾ..ഒഴുകി ഒഴുകി എത്തി കള കള ഗീതം നിനക്കായി ഞാൻ പാടുന്നേ പ്രേമ സല്ലാപം...." ബാലുച്ചേട്ടന്റെ പാട്ട് super😍
കുട്ടിക്കാലത്ത് കളിക്കാൻ വിടാൻ കെഞ്ചി കരഞ്ഞു കാലുപിടിച്ചു അവസാനം സമ്മതിക്കുമ്പോൾ ഉള്ള അതേ അവസ്ഥ ബാലു ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ അത് ഓർമ വന്നു നൊസ്റ്റാൾജിയ uff
ദൈവത്തെ ഓർത്ത് പഴകുറ്റി ഉഷയെ കൊണ്ടുവരരുത് ഒടുക്കത്തെ വെറുപ്പിക്കൽ ആണ് ഇപ്പോൾ ഉപ്പും മുളകും പഴയ ട്രാക്ക് പിടിക്കുന്നുണ്ട്.അതിന് ഭാസി ചേട്ടന് ബിഗ് സല്യൂട്ട് 😍😍😍👍👍👍 പാറുക്കുട്ടി പോളിയാണ് 😘😘😘
അവസാനം അണ്ണന്റെ പിറകെയുള്ള പാറൂസിന്റെ ആ നടത്തം😘😘സന്തോഷത്തിനും സമാധാനത്തിനും പലവഴികൾ തേടുന്ന ഇന്നത്തെ തലമുറക്ക് സ്വന്തം കുടുംബത്തിലാണ് സന്തോഷം എന്ന് ഓർമിപ്പിച്ചു തന്ന എപ്പിസോഡ്🥰കുടുംബമാണ് വലുത് അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ❤️❤️ഉപ്പും മുളകും ഉയിർ😘😘😘
ഇന്നത്തെ Episodeil ബാലു ചേട്ടനെ പെരുത്തിഷ്ടമായവര്‍ ലെെക്കടിച്ചേ...👍👍👍👍👍 (മദ്യപിക്കാന്‍ അവസരങ്ങള്‍ കിട്ടിയിട്ടും സ്വന്തം കുടുംബത്തെ ഒാര്‍ത്ത് വേണ്ടെന്നു വെച്ചവരുണ്ടോ)..ഫാമിലി കഴിഞ്ഞേ ഒള്ളു ബാക്കി ഒക്കെ...😍😍😍😍
വേണ്ട എന്നാണ് എന്റെ മനസ്സിൽ ലച്ചുന് പകരം ലച്ചു മാത്രം ഇനി ആ സ്ഥാനത്ത് മറ്റൊരാളെ accept ചെയ്യാൻ പ്രയാസമാണ്. കെട്ടിച്ചുവിട്ട കുട്ടി വീട്ടിൽനിന്ന് മാറി താമസിക്കുന്നു എന്ന് കരുതിയാൽ പോരെ?
ഇതുപോലെ തന്നെ എന്റെ അച്ഛനും അമ്മയും എന്തെങ്കിലും കാര്യം വരുമ്പോൾ പുരുഷമേധാവി ആകും എന്നാൽ അമ്മയോട് ചോദിക്കാതെ ഒന്നും ചെയ്യുകേം ഇല്ല, അമ്മ പോകേണ്ടെന്ന് പറഞ്ഞാൽ പോകുകേം ഇല്ല പക്ഷേ അവസാനം അമ്മ സമ്മതിക്കും എന്നാലും ഭാസി അണ്ണാ ഇതെങ്ങനെ സംഭവിച്ചു മിക്കവാറും വീടുകളിൽ ഇങ്ങനെ ഒക്കെ തന്നെയായിരിക്കും അല്ലേ. സന്തോഷിപ്പിച്ചതിന് നന്ദി 😍😍😍😍
*അകാലത്തിൽ നമ്മെ വിട്ടുപോയ മികച്ച കലാകാരനും,സർവ്വോപരി തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്ന മണിച്ചേട്ടൻ്റെ വേർപാടിന് നാല് വയസ്സ് തികയുന്ന വേളയിൽ അദ്ദേഹത്തിൻ്റെ അന്ത്യ നിമിഷങ്ങളിലെ സംഭവ വികാസങ്ങളെ പരോക്ഷമായി പരാമർശിച്ച് ചെയ്ത എപ്പിസോഡ് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി.മരണം എന്ന രംഗബോധമില്ലാത്ത കോമാളി ഏത് നിമിഷവും നമ്മെ പിന്തുടർന്ന് ജീവിതത്തിൻ്റെ അരങ്ങ് കീഴടക്കാം എന്ന വേദനാജനകമായ യാഥാർത്ഥ്യത്തിൻ്റെ ഓർമ്മപ്പെടുത്തൽ.സിനിമയിലും,ജീവിതത്തിലും ആടിത്തീർക്കേണ്ടിയിരുന്ന ഒരുപാട് രംഗങ്ങളെ പിന്നിലുപേക്ഷിച്ച് മറ്റൊരു ലോകത്ത് നിത്യനിദ്രകൊള്ളുന്ന പ്രിയപ്പെട്ട മണിച്ചേട്ടൻ്റെ ആത്മാവിന് ഒരിക്കൽക്കൂടി പ്രണാമമർപ്പിക്കുന്നു.സഹൃദയരായ മനസ്സുകളുള്ളിടത്തോളം അദ്ദേഹത്തിൻ്റെ വേഷങ്ങളും,സഹജീവി സ്നേഹവും,പരോപകാര പ്രവൃത്തികളും കാലങ്ങളോളം സ്മരിക്കപ്പെടും...💟*
*#Manichettan**🌹🌹🌹🌹*
*കോപ്പി പേസ്റ്റ് ആണോ🙄🙄😳😳😲*
@@lioalgirl3298 ഭാഷയിലും,സാഹിത്യത്തിലും അത്യാവശ്യം താൽപ്പര്യമുള്ളതിനാൽ സ്വന്തം അഭിപ്രായങ്ങളും,നിരീക്ഷണങ്ങളുമെല്ലാം സ്വന്തമായി കമൻ്റ് ചെയ്യാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല സുഹൃത്തെ.
@@magicmushroom3790 *പെട്ട്
...തോമസൂട്ടീ വിട്ടോടാ.....😜😜🏃🏃🏃🏃🏃🏃🏃🏃🤣🤣🤣*
@@magicmushroom3790 നിന്റെ കമന്റ് ഞാൻ ശ്രദ്ധിക്കാറുണ്ട്...🥰👍👍poli 💞
ആശയം ഇല്ലായ്മ ഒരു കുറവ് തന്നെ ആണ്...😔😜
@@snp-zya 🤣🤣🤣🤣
ഇത് തിരിച്ചുവരവിന്റെ കാലം. ഉപ്പും മുളകും.. പഴയേ പോലെ സെറ്റായി 🥰🥰🥰
വീണ്ടും ഉപ്പും മുളകും ചാലായി😘😘😘😍😍😍...
*🌹🌹🌹നിലയ്ക്കാത്ത മണിനാദത്തിനു ഒരായിരം സ്നേഹചുംബനങ്ങൾ🌹🌹🌹...*
*എൻറെ പൊന്നേ രണ്ടു ദിവസം ബിഗ്ബോസ് കണ്ടു നോക്കി അപ്പോളാണ് നമ്മുടെ ഉപ്പും മുളകിൻ്റെ വില മനസ്സിലായത്. മനസ്സ് നിറയേ നെഗറ്റിവിറ്റി നിറക്കുന്ന ആ ചീഞ്ഞ പ്രോഗ്രാം കണ്ടപ്പോൾ ആണ്.. ഉപ്പു മുളകും ഒരു എപിസോഡ് കാണുമ്പോൾ നമ്മുടെ മനസ്സിന് കിട്ടുന്ന ആ സുഖത്തിന്റെ വില മനസ്സിലായത്*
ഒരു എപ്പിസോഡ് പോലും ഇതുവരെ കണ്ടിട്ടില്ല😊ഫുൾ എപ്പിസോഡ് ഉപ്പും മുളകും, മറിമായം,കുട്ടി പട്ടാളം.☺️☺️വല്ലപ്പോഴും തട്ടീം മുട്ടീം.. കമലഹാസൻ ഉണ്ടെങ്കിൽമാത്രം😊
എന്ന സ്വന്തം flowers തൊഴിലാളി എന്ന കൂടി ഇട്ടാൽ നല്ലത് ആയിരുന്നു
പാൽപ്പായസം ഉള്ളപ്പോൾ ആരേലും ഡ്രൈനേജ് വെള്ളം കുടിക്കാൻ പോവോ എന്റെ ഭായി
@Deleesh manuel ഏതാ ബിഗ് ബോസ്സ് ആണോ ഉദ്ദേശിച്ചത്
പറയാനുണ്ടോ
പണ്ട് ചെറിയ ക്ലാസ്സിൽ വീഗാലാന്റിൽ ടൂർ പോകാൻ വാശി പിടിക്കും,ചത്താലും വിടില്ല എന്ന് പറയുന്ന വീട്ടുകാർ അവസാന ദിവസം പോയെച്ചും വാടാ എന്നും പറഞ്ഞു പൈസ തരുമ്പോൾ ഉള്ള ആ സന്തോഷം വീണ്ടും ഇന്ന് ഞാൻ ബാലു അണ്ണന്റെ കണ്ണുകളിൽ കണ്ടു....
Sheriya aa feel 😍😍😍😍
സത്യം
Saim broo
Athilum spr anu avar poittu nmmle vilikkumbo nink pokan interest undarnnalle ennu vtkar chdhkknnath....athrem divasam tour pokatta ennu chdhchath arodannu thonni pokum 😭😭😭
@@akhilamohan9275 പച്ചയായ ജീവിതാനുഭവം
പഴയ uppum mulakum തിരിച്ചുെത്തിയേ 😊😊😊😊
Happy happy happy 😀😀
ഇനി എല്ലാവരെയും കൊണ്ട് വാ😊
Neelu balu mudiyan Keshu shiva Parukkutty❤love uuu
Lachu avidaaa
സുരേഷ് ബാബു അണ്ണാ , സമ്മതിച്ചിരിക്കുന്നു നിങ്ങളെ , അണ്ണന്റെ എഴുത്തും , ഇവരുടെ അഭിനയവും ആഹാ അന്തസ്സ് ❤️❤️❤️
*കമന്റ് വായിച്ചു കൊണ്ടിരിക്കാതെ ഉപ്പും മുളകും കാണൂ പിള്ളേരെ....😀😜*
😁😁
Innale vere you tube channelil kandu🤣
Inn comment vaayikkaan mathram vannathaa😁
😁😁
HD pron school vvgrrh
😝
ക്ലൈമാക്സ് പൊളിച്ചു, ഇതുപോലെ ഒരു കുഞ്ഞാവ വീട്ടിൽ ഉണ്ടെങ്കിൽ ആരും ഒരു പാർട്ടി കും പോകില്ല 👍
എന്റെ പൊന്നു ഭാസി അണ്ണാ എന്നാ ഒരു എഴുത്താ നിങ്ങൾ എഴുതുന്നെ....എന്റെ പൊന്നണ്ണാ നിങ്ങളെ നമിച്ചു.....
കണ്ണ് വിടാതെ 😟😇
സത്യം പറഞ്ഞാൽ ന്യൂ episodes മോശം ആണ്....
@@alharamainpazhavila8635 u
@@roshang7413 ഇതൊക്കെ സൂപ്പർ എപ്പിസോഡ് ആണ് പോടെയ് ❤👌
ലച്ചു ഇല്ലേലും. Balu ഇപ്പോഴും 5 മക്കൾ എന്നു തന്നെയാ പറയണേ.. 😃
Lalkrishna Ks urappano ?
കല്യാണം കഴിച്ചു വിട്ടൂന്നു വച്ചു മക്കൾ മക്കളല്ലാണ്ടാകുമോ.
@@kuttoossananchal1695 അത് പൊളി
@@kuttoossananchal1695 എന്നിട് വേറെ ഒരു episodilum lachute kariyam parayunilalo. Kallyanam kazhichu vittalum makalde name ok idakokke parayalo chettaa
Anjana Lakshmanan 🙏
നിഷ്കളങ്കയായ പാറുവിനും
സ്നേഹനിധികളായ നീലുവിനും
ബാലുവിനും മക്കൾക്കും
ഇതുപോലുള്ള കുടുംബത്തെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും
ആക്കട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ ....
ബാലു ആദ്യം പാടിയ പാട്ട് രമണനും................
ആ പാട്ട് കേശു കഴിഞ്ഞ eppisodil പാറു കുട്ടിക്ക് padikkoduttat ഓർമ വന്നവർ like അടി 👇👇
Sipe
ഓർമ്മയുണ്ട് എനിക്കിപ്പോഴും അതല്ലേ കഴിയുന്ന എപ്പിസോഡിൽ പാടിയത് യേശു ഏതാ എപ്പിസോഡ് എന്നറിയാമോ എനിക്കറിയാം
Enikkum ormayundu
മണിച്ചേട്ടനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. ആദരാഞ്ജലികൾ🌹🌹🌹
Feel good എപ്പിസോഡിനൊക്കെ ഒരു പരിധി ഇല്ലടെയ് 👌😍
പാറുക്കുട്ടി : അച്ഛൻ പോട്ടെ
എജ്ജാതി ഫീൽ 😍😍😍😍👌
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ 😍
"രമണനും പ്രിയവദനും മൊത്ത് ആ മരത്തണലിൽ.. സുര സുന്ദര സൗഭാഗ്യം പങ്കുവെക്കുമ്പോൾ..ഒഴുകി ഒഴുകി എത്തി കള കള ഗീതം നിനക്കായി ഞാൻ പാടുന്നേ പ്രേമ സല്ലാപം...."
ബാലുച്ചേട്ടന്റെ പാട്ട് super😍
Athu sredhicha oreyoru aall
Njanum sradhiche
Njaanum.. nammal kelkatha ethra nalla pazhaya paattukal aanu 😍
കിടിലൻ സോങ് ❤
ബാലു ചേട്ടൻ പൊളി
നിലു ചേച്ചിടെ ഭംഗി കൂടുന്നു 😍ബാലു അണ്ണന്റെ വയറു കൂടുന്നു 😘
😇
,😂😂😂😂😂😂😂😂😂😪😪😂😂😂😂😂
മണി ചേട്ടന്റെ ഓർമകൾക്ക് ഇന്നേക്ക് 4 വയസ്സ് ....
😭😢
കുട്ടിക്കാലത്ത് കളിക്കാൻ വിടാൻ കെഞ്ചി കരഞ്ഞു കാലുപിടിച്ചു
അവസാനം സമ്മതിക്കുമ്പോൾ ഉള്ള അതേ അവസ്ഥ ബാലു ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ അത് ഓർമ വന്നു
നൊസ്റ്റാൾജിയ uff
പാറുക്കുട്ടി ടെ നടത്തം കാണുമ്പോൾ ബാലു നടക്കും പോലെ ഉണ്ട്
സത്യം പാറുക്കുട്ടി ശെരിക്കുo ബാലുവിനെയും നീലുവിനെയും പോലുണ്ട്
ഞാന്‍ പറയാനിരിക്കാരുന്നു.
ബാലു തന്നെ പാറു.
Payye para kudumbam kalakko 🙄🙄
@@ann_rose563 ബാലുന്റേതല്ലേ കൊച്😂😜
@@msc8927 ennalum 😝😝
ഇന്നെന്റെ മോളുടെ ബര്ത്ഡേ ആണ് ഒരു ഹാപ്പി ബര്ത്ഡേ പറയുവോ
സത്യം പറയാലോ എന്റെ കല്യാണം കഴിഞ്ഞട്ടില്ല എന്നാലും likinu വേണ്ടി വെറുതെ പറഞ്ഞതാ അത് കൊണ്ട് പെട്ടെന്ന് എന്റെ കല്യാണം നടക്കാൻ നിങ്ങൾ പ്രാർത്ഥിക്ക്
@@tarzonjoy3032 like ine vendi enthum parayan Padilla ketto
@@nadhambijirajesh7911 waste onnum aayilla enengilum kuttikal undakumbol edutholum
Happy birthday molu
@@tarzonjoy3032 Nalla Myran
*ബാലു നീലു അഭിനയിച്ച പുതിയ സിനിമ ലൈക ഉടൻ റീലീസ് ആകും എല്ലാരും തീയേറ്ററിൽ പോയി കണ്ടു സപ്പോർട്ട് കൊടുക്കണം*
ഫുൾ സപ്പോർട്ട് ആണ് വെയ്റ്റിംഗ് ആണ് ❤❤❤❤😘💪
ഓ..... പിന്നെ,,, 😏🥴
film hit aayal avar ummum mulakum kalanjit pokumo!!! :P
Yes
@@AfsalMeerankutty eey
ഭാസി അണ്ണനുംകൂടി വന്നിരുന്നെങ്കിൽ അടിപൊളി😃😅😅ആകുമായിരുന്നു...
🤮
അത് വേണ്ട രസം ഉണ്ടാവില്ല 😒😒
Hddd to you too dear friend good 💯 you
ബാലു ചേട്ടന്റെ call ചിരിപ്പിച്ചു കൊന്നു ഇജ്ജാതി 😂😂😂😂👌👌👌👌👌
അവസാനം പോകുന്നില്ലാ എന്നു പറഞ്ഞപ്പോൾ എപ്പിസോഡ് സൂപ്പർ ആയി
Kore nalukalku shesham Uppum Mulakam onnodum asudikan patti....... Pazhaya Uppum Mulakum is Back😍😍😍 Lechune ipam miss cheyyunila
അതെ എന്നും എപ്പോഴും കുടുബമായിരിക്കണം നമ്മുടെ ലഹരി, അവിടെയായിരിക്കണം നമ്മുടെ എല്ലാ സന്തോഷങ്ങളും....
ദൈവത്തെ ഓർത്ത് പഴകുറ്റി ഉഷയെ കൊണ്ടുവരരുത് ഒടുക്കത്തെ വെറുപ്പിക്കൽ ആണ് ഇപ്പോൾ ഉപ്പും മുളകും പഴയ ട്രാക്ക് പിടിക്കുന്നുണ്ട്.അതിന് ഭാസി ചേട്ടന് ബിഗ് സല്യൂട്ട് 😍😍😍👍👍👍 പാറുക്കുട്ടി പോളിയാണ് 😘😘😘
സത്യം
അതാരാ ?
Sheera Sajeev ചന്ദ്രന്റെ പെങ്ങൾ പഴകുറ്റി ഉഷ
@@harithakrishnan456 ഓക്കേ ഞാൻ കരുതി കുഞ്ഞമ്മയാണെന്നു .രണ്ടും ഒരേതരം
Sheera Sajeev 👍👍👍
നമ്മുടെ പഴയ ഫ്രണ്ടസ് ഒരു പാട് കാലത്തു ശേഷം വിളിക്കുബോൾ എല്ലാവരും ആയി ഒത്തു കൂടുന്നത് വളരെ അധികം സന്തോഷം ഉള്ള കാര്യം ആണ്
പാറുവിന്റെ ഉമ്മ 😍❣️❣️💞😘അമ്മക്ക്. So cute😄😀. The best so far❣️
😀😀😀😀😀😀⚽⚽⚽⚽⚽⚽
🗿🗿🗿🗿🗿
⚽⚽⚽⚽⚽⚽
,😂😂😂😂😂⚽👌👌👌👌👌
സൂപ്പർ... ബാലുച്ചേട്ടൻ ഒരു രക്ഷയുമില്ല... ചിരിച് ചിരിച്ചു മടുത്തു... one of the best episodes
എന്തോ പഴയ ഒരു ഉത്സാഹം വന്നപോലെ ഇനി ഇടക്കിടക്കു അപ്പൂപ്പനെയും അമ്മൂമ്മയേയും കൊണ്ട് വരൂ ചിറ്റപ്പൻ വരട്ടെ shanakran വരട്ടെ
Thalkalam vende 🙏kore verupicha poye
@@Vijay-sk6so ath neraa
Aarum venda ivar mathram mathi
Ente ponno venda🙏🙏🙏
Ithanu nammade family 😍
Keshuvinum mudiyanum ottalaan joli😜.baluvinte ammayude joliyaan neelu chechik😝.parukutty avaludethaaye joliyilaan☺️.shivani karyam aringhilengilum keri thangikollum🙂.super family addicted ❤
സൂപ്പർ എപ്പിസോഡ് കുറെ ചിരിച്ചു.. ക്ലൈമാക്സ്.. പൊളിച്ചു.. 👌👌👌👌👌😘😘😘😍😍😍😍😍😍💞💞💞💞
Bhasi annan thirichuvanittu Screenil vanillalo Screenileku varoo 🤗🤗🤗
21:30 Parukutty 😁😁😍😍
21:46 achan pokenda 😌
22:23 🤗🤗🤗ee sathosham kanumpo ❤️❤️❤️❤️😘😘😘
അവസാനം അണ്ണന്റെ പിറകെയുള്ള പാറൂസിന്റെ ആ നടത്തം😘😘സന്തോഷത്തിനും സമാധാനത്തിനും പലവഴികൾ തേടുന്ന ഇന്നത്തെ തലമുറക്ക് സ്വന്തം കുടുംബത്തിലാണ് സന്തോഷം എന്ന് ഓർമിപ്പിച്ചു തന്ന എപ്പിസോഡ്🥰കുടുംബമാണ് വലുത് അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ❤️❤️ഉപ്പും മുളകും ഉയിർ😘😘😘
Super
ഇന്നും നിലക്കാത്ത മണിനാദം.....😶
വേർപാടിന്റെ നാലാം വർഷം..😓
ഉപ്പും മുളകും ഇഷ്ടം,😘😘😘😘😘😘
ഇന്നത്തെ Episodeil ബാലു ചേട്ടനെ പെരുത്തിഷ്ടമായവര്‍ ലെെക്കടിച്ചേ...👍👍👍👍👍 (മദ്യപിക്കാന്‍ അവസരങ്ങള്‍ കിട്ടിയിട്ടും സ്വന്തം കുടുംബത്തെ ഒാര്‍ത്ത് വേണ്ടെന്നു വെച്ചവരുണ്ടോ)..ഫാമിലി കഴിഞ്ഞേ ഒള്ളു ബാക്കി ഒക്കെ...😍😍😍😍
Ente ponnooo last twist orikkalum pratheekshichillla balu ingal muthaanu 😙😙😙 Basi Annoo script oru raksheem illaa ttoo pwolichuu
Inne ente birthday ane 💯 like therumoo👍
Like therila wish theraa
Belated happy birthday 🎂🍰💝
122 ണ്ണംകിട്ടീല്ലേ
Happy birthday 😍🥳🥳
അച്ഛൻ പോട്ടേന്നു പാറുക്കുട്ടി പറയുന്നത് കേൾക്കാൻ എന്നാ രസാ 19:06
Balu chettan fans like here.....👍
Ok
പാറുക്കുട്ടി ഫാൻസ് ഉണ്ടോ
👍👍👍
.............................................................................................
Krishna🥰👌👌👌👌👌👌👌👌💋💋💋💋😄😄
പണ്ടത്തെ ഉപ്പും മുളകും തിരുച്ചു കിട്ടി... 😘😍😍
ബാലു വും നീലുവും അഭിനയിച്ച" lika" ക്ക് വേണ്ടി wait ചെയ്യുന്നവർ" like" here
ദൈവത്തെ ഓർത്ത് പഴക്കുറ്റി ഉഷയെ കൊണ്ടുവരരുത്
ഒടുക്കത്തെ വെറുപ്പീരാണ്
Sathyam
Araa ee usha kanakam anoo
@@nancyxavier5406 auto chandrante sis
സത്യം എന്തരു വെറുപ്പിക്കൽ
Thangam chechikku over maikup ittappol pazamkutty USHA ayi
ലച്ചുവിന്റെ കേറക്റ്റർ ചെയ്യാൻ ഒരാളെ എത്രയും പെട്ടന്ന് കൊണ്ട് വരണം പ്ലീസ്..
വേണ്ട എന്നാണ് എന്റെ മനസ്സിൽ ലച്ചുന് പകരം ലച്ചു മാത്രം ഇനി ആ സ്ഥാനത്ത് മറ്റൊരാളെ accept ചെയ്യാൻ പ്രയാസമാണ്. കെട്ടിച്ചുവിട്ട കുട്ടി വീട്ടിൽനിന്ന് മാറി താമസിക്കുന്നു എന്ന് കരുതിയാൽ പോരെ?
@@sassikaladeviks3969 കെട്ടിച്ചു വിട്ട കുട്ടി ഇടക്ക് ഒന്ന് വീട്ടിലേക്ക് വരൂലേ അങ്ങനെ ഒന്ന് കാണിച്ചാൽ മതി
അതേ... പുതിയ ആൾ വരട്ടെ.. guest റോൾ ചെയ്താലും മതി.. മരുമോനും വേണം..
പക്ഷ lachu n പകരം ലച്ചു
lachoonte pakaram verareem accept Chettan patilla
15.20 മുടിയൻ : കുറെ കാലായി അച്ഛൻ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു
കാരണം ഭാസി അണ്ണൻ തിരുമ്പി വന്താച് 😍😍😍😍😍😘😘😘😘😘😍😍😍♥️♥️♥️♥️♥️♥️
Uppum mulakum supper.....
15:20
ലാസ്റ്റ് പാറുക്കുട്ടി ഇറങ്ങിവരുന്നത് മുതൽ റിപീറ്റ് അടിച്ചുകണ്ടു 😍
Same to u paru mol acha vilikkunnath😍
Sree kkutty ഞാനും
Yes
Sree kkutty sree endee vdo sub chyo
19:00 പറുവിൻെറ dialogue powlichu 😍😍😘😘 അടി like
💪💪💪
പൊളിച്ചു, തകർത്തു, great end, ഇരുപത് മിനിറ്റിൽ ഒരു സിനിമ കണ്ടതിനേക്കാൾ ഫീൽ, റൈറ്റർ ആൻഡ് ഡയറക്ടർ.. നമിച്ചു
ശങ്കര അപ്പൂപ്പൻ മിസ്സ് യൂ..... അപ്പൂപ്പൻ ഫാൻസ് ഉണ്ടോ
പാറുന് സംഗീതത്തിനോട് താല്പര്യമില്ല തോന്നുന്നു അതാ ഓടിയത്.. കള്ളി പാറു 💕💕❣️❣️😍😍🤓🧑🧑
ഉപ്പും മുളകും daily കാണുന്നവർ 👍 like അടി
Suuuper
நல்லா சிரிச்சு பாத்த episode ல climax ல அழுதுட்டேனடா, want to have a family like this, enough.
ഇതുപോലെ തന്നെ എന്റെ അച്ഛനും അമ്മയും എന്തെങ്കിലും കാര്യം വരുമ്പോൾ പുരുഷമേധാവി ആകും എന്നാൽ അമ്മയോട് ചോദിക്കാതെ ഒന്നും ചെയ്യുകേം ഇല്ല, അമ്മ പോകേണ്ടെന്ന് പറഞ്ഞാൽ പോകുകേം ഇല്ല പക്ഷേ അവസാനം അമ്മ സമ്മതിക്കും എന്നാലും ഭാസി അണ്ണാ ഇതെങ്ങനെ സംഭവിച്ചു മിക്കവാറും വീടുകളിൽ ഇങ്ങനെ ഒക്കെ തന്നെയായിരിക്കും അല്ലേ. സന്തോഷിപ്പിച്ചതിന് നന്ദി 😍😍😍😍
Parukuttye neritu kndal eduth oru umma koduknamnu agrahikunvar undo.. 😘😘😘😘😘
Parukutty istam🤩💃
Reshma Raju reshma ende vlog noko
Today’s episode was nice & happy ending 🥰🥰✌️🙌
ഒരിടവേളയ്ക്കു ശേഷം ഉപ്പും മുളകും തിരിച്ചു വരുന്നു..... 👏👏👏
Parukuty...acha poko...nala rasam und...chakara umma...vavachiiiicheaaa
പാറുക്കുട്ടി ഫാൻസ്
👍
👍
👍
പാറുക്കുട്ടി സൂപ്പർ
പാറുക്കുട്ടി പൊളിയാണ്
,😍😍😍💖💖💖
അവസാനത്തെ ഡയലോഗ് പൊളിച്ചു👍👍💪💪
kudumbathil nikkumbo engottenkilum poovaan thonnum..but aa padi kadannaal poovanda ivde thanne ninnaal mathi nennavum...family bonding❤
ഭാസി അണ്ണൻ സ്ക്രീനിൽ വന്ന കിടു. പിന്നെ കുട്ടുമാമൻ കൂടി തിരികെ വന്നാ സൂപ്പർ 👌
ruclips.net/video/4J_jh4PQhQk/видео.html
ഭാസിയണ്ണൻ വന്നപ്പോ വീണ്ടും പഴയ Track ൽ ആയി..High voltage ❤️🔥
👍👍
സത്യം
The same time as well as a new
Notification vannilla.😭😭😭but upload cheith 6 mins il nammal vannu. Ithum search cheith irikkuvalle😜😜😜 53th
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ മണിച്ചേട്ടന്റെ അൽമാവിൻ നിത്യ ശാന്തി നേരുന്നു
Excellent script....
Beautiful ending ❤️❤️❤️
Kudos Team for this Episode. Your team inspiring many people by showing how to love family
Juhi venda. But Lechu venem. Koode DD yum venem.
Nna pinne athavum
Dd വേണ്ടാ.... ഇത് ചളി പ്രോഗ്രാം അല്ലാ
But Lechu & DD is match
S
അല്ല ലച്ചുവിന്റെ charecter juhikku മാത്രമേ suit ആകൂളു.... അതുനു pakaramaayittu ആരെ വെച്ചാലും boar ആയിരിക്കും
നിലു ചേച്ചി ബാലുച്ചേട്ടന്റെ ഐശ്വര്യം ♥️♥️♥️👨👩👧👦
Music and I have to be there for
@@varghesept3859 ooo
ലെച്ചു u really missed it.. ശെരിക്കും കണ്ണ് നിറഞ്ഞു. ഇത്രേം നല്ല prgrm ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്
Originality super alllaa veettilum nadakunna sambavam polichuuuu 😆😆😆😆🤣👍
ഭാസി ചേട്ടൻ സ്ക്രീനിൽ വരണം... 😪🤘
കൊള്ളാം പഴയ നിലവാരത്തിലേക്ക് വരുന്നുണ്ട് നല്ല എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു ചന്ദ്രന്റെ പെങ്ങളെ മാത്രം കൊണ്ട് വരല്ലേ
Last Parukuttyum 💖 baaluvinteyum combo ishttapettavar LiKE👇😍
E balluvinth oru kariyam last scene kannu nirachu😍. Uppum mulakum epolum family thannea important 👪.
19.56
ശരിക്കും ഇതു തന്നെയല്ലെ എല്ലാ ഭാര്യമാരുടെയും മനസ്സ് ...
14:57
KESHU :- psyco Balu😂😂😂
My phone and the rest of your day
നമ്മുടെ ലചു എവിടെയാ? ഉപ്പും മുളകിൽ നിന്ന് പോയതിനു ശേഷം ഒരു വിവരവും ഇല്ലല്ലൊ😔😔😔
ഇപ്പോൾ ആണ് ഉപ്പും മുളകും ആയത് സൂപ്പർ....
അമ്മ തുണി അലക്കു ന്നതോടൊപ്പം പാറു ക്കുട്ടി....... നമ്മുടെ ദേവനന്ദ...... ന്റെ ദേവൂട്ടി.......
S.small.....alikkal........2..days....ago...........
😍Uppum mulakum Endo valatha happiness Ani 🥰ithi kanubo through out a smile was fix on my face😁
എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കുടുംബം ബാലുവിന്റെ കുടുംബമാണ്. ബാലു നീലു ആരാധകർ
Balu chettanum familyum ulla episodes MarAnA MaSsa 😚🤩🤩😍😍😍😘😘😘🥰
അഭിനയം അല്ലേ അല്ല: ശരിയല്ലേ
Real Life അഭിനന്ദനങ്ങൾ
Parukutty startingil ഓടുന്നത് കണ്ടോ so cute🙂🙂
Startingil മാത്രം അല്ല whole episode cute ആണ് ട്ടോ
Uppum mulakum 1058
Episodes chirichu maduth......
💋💋💋💋💋
സ്കൂളിൽ നിന്ന് ടൂർ പോവാൻ വീട്ടിൽ വന്നു അമ്മയേം അപ്പയേം soap idunnath ഓർത്തുപോയവർ ഇവിടെ കുത്ത😍
ബാലു ചേട്ടൻ :ഇവിടെ കൂട്ടുകാർ ഇല്ലല്ലോ..
നീലു ചേച്ചി :ഞങ്ങൾ ഉണ്ടല്ലോ...
ബാലു ചേട്ടൻ :സുഹൃദ് ബന്ധങ്ങൾ
മുടിയൻ :രക്തബന്ധങ്ങൾ ഉണ്ടല്ലോ
ബാലു ചേട്ടൻ :രക്തബന്ധങ്ങൾ ഇപ്പൊ ശല്യമായി കൊണ്ടിരിക്കുന്നെ, നിന്റെ അമ്മൂമ്മേടെ രക്തബന്ധം 😂😂😂😂
😂😂 bro like adikkane
അമ്മൂമ്മ അല്ല അപ്പൂപ്പൻ എന്നാ പറഞ്ഞെ..
ഉപ്പും മുളകും
പൊളി സാനം
21:30 എന്റെ പൊന്നു ബാലു അണ്ണാ... യു are മൈ ഹീറോ....👨🏫👨 ജോസ്..
പഴയ പോലെ ഉപ്പും മുളകും തിരിചെത്തിയതിൽ സന്തോഷം ❤️❤️
അച്ഛനിലെ മദ്യപാനി ഉണർന്നെ...
ലെ കേശു.... സസൈകോ ബാലു... 😄😄
ഇപ്പോഴാണ് ഉപ്പും മുളകും ഉഷാറായത്! 💯🤗
ആ ഗ്യാപ് കളിക്കാൻ വന്ന പഴകുറ്റി ഉഷ and party എവിടെ ?
This was the only episode which made me cry!😥😥 I wish I could get this love!😭
എന്താ പറയാ....adipoly scriptum super actingum.....polich UM teams😘😘😘😘😘😘😍😍😍😍
A good family entertainer thanks to balu and family