ഞാൻ മരസോ കഴിഞ്ഞ ഒരു വർഷ ആയി ഉപയോഗിക്കുന്നു . ഒരു 3 row സീറ്റ് ഉള്ള വണ്ടി മേടിക്കണം എന്ന് ആഗ്രഹം തോന്നിയപ്പോൾ ആദ്യം എർട്ടിഗ ടെസ്റ്റ് ഡ്രൈവ് ചെയ്തു, പ്കഷെ അതിന്റെ സ്പേസ് പോരായിരിക്കുന്നു . പിന്നീട് ഇന്നോവ ഉദിത് നോക്കി , ഓടിക്കാൻ നല്ല വണ്ടി, പക്ഷെ എന്റെ പോക്കറ്റിൽ ഒതുങ്ങകുന്ന സാധനം അല്ല എന്ന് കണ്ടു, പിന്നെ സ്കോർപിയോ ഓടിച്ചു നോക്കി , പക്ഷെ മൂന്നാമത്തെ row യാത്ര horible ആയിരുന്നു , അതും പോരഞ്ഞിട്ടു മൂന്നാമത്തെ row സീറ്റ് പൊക്കി വച്ചാൽ ഒട്ടും ബൂട്ട് സ്പേസ് ഇല്ല. അങ്ങനെ marazzo ഓടിച്ചു നോക്കി , കോട്ടയം തൊട്ടു തിരുവല്ല വരെ, സൂപ്പർ ഡ്യൂപ്പർ എന്ന് പറയാം , അപ്പോൾ മൈലേജ് പോലും 19 km അന്ന് മീറ്ററിൽ കാണിച്ചത് , ഞാൻ എല്ലാ മൂന്ന് നിര സീറ്റിലും മാറി മാറി ഇരുന്നിട്ട് വണ്ടി കൊണ്ട് വന്ന ഷോറൂം ആളിനെ കൊണ്ട് ഓടിപ്പിച്ചും നോക്കി , എല്ലാം ഓകെ . അപ്പോൾ തന്നെ വണ്ടി ബുക്ക് ചെയ്തു , base മോഡൽ ആണ് എടുത്തത് . എന്നിട്ടു എനിക്ക് വേണ്ട features മാത്രം ഷോറൂമിൽ നിന്നും (m2all എന്ന മഹീന്ദ്രയുടെ അക്‌സെസറീസ് സൈറ്റിൽ നില്ക്കും സാധനം ഓൺലൈൻ ആയി മേടിച്ചു) ഫിറ്റ് ചെയ്യിച്ചു വണ്ടി ഇറക്കി . ഒരു കുഴപ്പവും ഇല്ല . സൂപ്പർ ആയി ഓടുന്നു .
Correct point anu paranjadhu. Ende kaiyyil M8 und. Adhil cruise control, folding mirror, android auto, apple car play, DRL okke und with leather seats. but Avar Android auto polathe most used feature eduth kalanju M6+ downgrade cheidhadhu verum chettatharam ayi poi. Vandi flop agan ulle main karnangal anu adhu. Onnegil top endinde price ichiri kootarnu. Feature noki anu alugal ikalathu car edukunne. Feature ellam eduth kalanju price kurakan nokiya engana
ഈ വണ്ടിക്ക് പുള്ളിങ് അല്ലെങ്കിൽ കേറ്റം കേറാനുള്ള പവർ ഇതിന് കുറവാണെന്ന് പറയുന്നുണ്ടല്ലോ അതിൽ ശരി ഉണ്ടോ ഈ വണ്ടിക്ക് മൈലേജ് എത്ര കിട്ടും ഇന്നോവ പോലെ ഏറ്റവും പുറകിൽ ഇരിക്കുന്നവർക്കും സുഖയാത്ര യാണോ മഹേന്ദ്ര മറാസോ യ്ക്ക് ഉള്ളത് ടാക്സി ആയി ഉപയോഗിക്കാൻ ഇന്നോവ യെക്കാൾ നല്ലതാണോ ഈ വണ്ടി ഒന്ന് പറയാമോ
Milage city 14 to 15 highway 18 to 20 kitunavar und, pulling kuravu means turbo lag und . 2000 rpm akumbo turbo kick cheyolu , pine pickup 300 nm torque und . 8 peru ayi poyalum no prblm. Back seats Innova kalum under support kooduthal anu. Space back boot ozhichaa bhaki Ellam innvov kalum mikachathu anu.
Most underrated MPV
Very Good And Honest Review. Thanks 💞

Normal functions allathe onnum ilaaa..
Korian ideatas ( Hyundai . KIA ) karanam this MUV floop ayathu . Made in India I Love . Global Ncap test it got 4 star rating .
Utility features kuravanu...palace cheytha price range . athanu flop ayathu ...
What is that place in Kerala??
Marazzo is a good MUV
No doubt
🤩🤩🤩🤩🤩🤩
🔥🔥
Marrazo bs6 ആണോ bs4 അല്ലെ?
👍👍
ഈ വണ്ടിക്ക് പുള്ളിങ് അല്ലെങ്കിൽ കേറ്റം കേറാനുള്ള പവർ ഇതിന് കുറവാണെന്ന് പറയുന്നുണ്ടല്ലോ അതിൽ ശരി ഉണ്ടോ ഈ വണ്ടിക്ക് മൈലേജ് എത്ര കിട്ടും ഇന്നോവ പോലെ ഏറ്റവും പുറകിൽ ഇരിക്കുന്നവർക്കും സുഖയാത്ര യാണോ മഹേന്ദ്ര മറാസോ യ്ക്ക് ഉള്ളത് ടാക്സി ആയി ഉപയോഗിക്കാൻ ഇന്നോവ യെക്കാൾ നല്ലതാണോ ഈ വണ്ടി ഒന്ന് പറയാമോ
Milage city 14 to 15 highway 18 to 20 kitunavar und, pulling kuravu means turbo lag und . 2000 rpm akumbo turbo kick cheyolu , pine pickup 300 nm torque und . 8 peru ayi poyalum no prblm. Back seats Innova kalum under support kooduthal anu. Space back boot ozhichaa bhaki Ellam innvov kalum mikachathu anu.
Tank you
കയറ്റം കയറാൻ പ്രശ്നമുണ്ട് എന്നു പറയുന്നവർ fuel eco mode ൽ drive ചെയ്യുന്നത് കാരണം ആയിട്ടാണ് മനസിലായത്... വണ്ടി സൂപ്പർ ആണ്... 14 + mileage ആണ്
Innova last seat is not comfortable bro
My favt Car but ആരും എടുക്കാത്തത് എന്തെന്നാൽ വണ്ടി കാണാൻ ഒരു ലുക്ക് ഇല്ല
Front okk but back portion anu👎
Correct. Back portion is super ugly. Car flop avan main reason athanu
Spoiler എന്ത് റേറ്റ് വന്നു ❓️
3000 /- showroom accessories anu.
@@motogrow
ഞാൻ m2all ഇൽ നിന്നും എടുത്തു painting ഉൾപ്പടെ 5000 ആയി
Same model ano bro.
@@motogrow original accessories anu