Nilamel

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 41

  • @vinodsv553
    @vinodsv553 2 месяца назад +13

    സ്റ്റെപ്പിനി ഉപയോഗിച്ചില്ല എന്ന് പറഞ്ഞതൊന്നും വണ്ടിയുടെ ഒരു കോളിറ്റി അല്ല സനൂപേ....
    ടയറിന് ഒരു കാലാവധിയുണ്ട്..... ഓടിയാലും ഓടിയില്ലെങ്കിലും....

    • @abdullamk3112
      @abdullamk3112 2 месяца назад

      Yes

    • @sunilkumars9387
      @sunilkumars9387 2 месяца назад +1

      Correct, എന്റെ വീട്ടിലെ വാഗൺ ആർ 10yr 30കെ ഓടി,ഇപ്പോൾ ടയർ മാറി സ്റ്റെപ്പിനി ഇപ്പോൾ ആ എടുത്തു പക്ഷേ 10 വർഷം ആയ കൊണ്ട് ഹാർഡ് ആയി, പിന്നേം വേറെ ടയർ മേടിച്ചു

  • @babusss2580
    @babusss2580 Месяц назад +2

    ഈ ആളുകൾ വണ്ടി വേടിക്കുന്നത് വിൽക്കാൻ വേണ്ടിയിട്ട് ആയിരുന്നു 😂😂😂സൂപ്പർ വണ്ടികൾ 👌👌👌🧡🧡🧡🧡🧡

  • @paulrajthottam7528
    @paulrajthottam7528 2 месяца назад +6

    കവർ പൊട്ടിക്കാതെ ഹോണ്ട സിറ്റി അത്രയും കൊല്ലം ഓടിച്ചോ😮😮

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +6

    പുതിയ വണ്ടി ലോൺ എടുക്കുമ്പോൾ ഒരു ലക്ഷം 1650അടവ് പഴയ ത്തിനോ 2500😜😜😜😜

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +5

    ഞാൻ ഇവിടെ പോയി വണ്ടി നോക്കി വിട്ട് വീഴ്ച്ച ഇല്ല ഇവിടെ

  • @cutframes
    @cutframes 2 месяца назад +2

    പൊളപ്പൻ വണ്ടികൾ 👌👌

  • @hellcell4611
    @hellcell4611 2 месяца назад +2

    Ithilum nallath new vandi edkunnath alle

  • @AntonyAntony-qh6sq
    @AntonyAntony-qh6sq 2 месяца назад +1

    Nice

  • @VipinThulasi
    @VipinThulasi 2 месяца назад +1

    സൂപ്പർ

  • @wilsonvarghese2979
    @wilsonvarghese2979 2 месяца назад +1

    അടിപൊളി വണ്ടികൾ 👍👍😍

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +4

    കേരളത്തിൽ ഒരു ആക്സിഡന്റെം ഇല്ല 😜😜😜റിപ്ലൈസ് ഇല്ല 😜😜😜😜

  • @abdullamk3112
    @abdullamk3112 2 месяца назад +1

    2015ayittum plastik kalanjittillenghil avan verum maraoolayanallo

  • @AnasChef-cm3fi
    @AnasChef-cm3fi 2 месяца назад +3

    കത്തി 😊

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +3

    സീറ്റ് കവർ പൊട്ടി ക്കാതെ ഇത്രയും ഓടി 😜😜😜

  • @ansumohd5438
    @ansumohd5438 2 месяца назад +4

    Price അധികം

  • @mohammedhunais669
    @mohammedhunais669 2 месяца назад +2

    Nilamel.kaar like adi 😅

  • @kalingaraj9342
    @kalingaraj9342 2 месяца назад +4

    Price high

  • @haneefmasai3537
    @haneefmasai3537 2 месяца назад +3

    കൃസ്റ്റ പെട്രോൾ 22ലച്ചം

  • @kabeekabee3240
    @kabeekabee3240 2 месяца назад +1

    Vila kuduthalaaa

  • @pradeesh47
    @pradeesh47 2 месяца назад +1

    ഇതിലും നല്ലത് year back വണ്ടി എടുക്കുന്നതല്ലേ 😄

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +1

    ഇതിനേക്കാൾ നല്ലത് പുതിയത് ലോൺ റേറ്റ് കുറവ് എല്ലാം കോട്ടും അതാ നല്ലത് 😜😜😜

  • @mujeebkoori1947
    @mujeebkoori1947 2 месяца назад +1

    വാട്സപ്പിൽ ഡീറ്റൈൽ തരുമോ
    ഉമ്മച്ചി കുട്ടി എയുദിയ വാഗ്നോർ ന്റെ

  • @Riyasreuj
    @Riyasreuj 2 месяца назад +1

    ബ്രോ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി വീഡിയോ എടുക്കല്ലേ എന്തൊരു വില

  • @Riyasreuj
    @Riyasreuj 2 месяца назад +1

    ഇതിനെ കാട്ടി പുതിയ സിഫ്റ്റ് എടുത്തുകൂടെ സുഹൃത്ത് എന്താ വില ഇത്

  • @nazarshameena7097
    @nazarshameena7097 2 месяца назад +1

    വില കൂടുതൽ.

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +1

    പുതിയ വണ്ടി റീ വ് ചെയ്യു ഇത് മതി ആക്കി ക്കോ 😜😜😜

  • @deepuplavila9886
    @deepuplavila9886 2 месяца назад +2

    High price

  • @visakhvr9807
    @visakhvr9807 2 месяца назад +1

    Ithokea edukunnathilum nallathu new car vagam .ayalodu para new car prize ithrayum ilannu😂😂😂 kathieeyum koduvalum

  • @abdullamk3112
    @abdullamk3112 2 месяца назад +1

    Bled

  • @naseerranoor865
    @naseerranoor865 2 месяца назад +2

    താങ്കൾ നമ്പർ തന്നില്ല

  • @renjithbhaskar4038
    @renjithbhaskar4038 2 месяца назад +1

    1st🎉

  • @786-i9h
    @786-i9h 2 месяца назад +1

    ഷോപ്പിലെ പുള്ളിയെ പറഞ്ഞു തീർക്കാൻ ടൈം കൊടുക്ക് ആ 2010 Blue ആൾട്ടോ Lx ആണോ Lxi ആണോ ഒന്നും മനസിലായില്ല.. 🙏🤔🤔🤔 അല്ലെങ്കിൽ അത് താങ്കൾ എടുത്തു ചോദിക്കണം

  • @abdullamk3112
    @abdullamk3112 2 месяца назад +1

    Nee ivide pudhiya vandiyano vilkunnadhu

  • @tsover6668
    @tsover6668 2 месяца назад +1

    Kathi.price.😂😂😂😂😂

  • @rajmohanmanu8078
    @rajmohanmanu8078 2 месяца назад +2

    Wagon r vxi new car 650000

  • @anoshAntonykj
    @anoshAntonykj 2 месяца назад +3

    സനൂപേ ഓടിക്കോ അവിടെ നിന്നു ന്നട്ടുകാർ പൊട്ടന്മാർ അല്ല ആ മൂത്ത ഖാനെ ഇപ്പോ കൊണ്ട് പോയാൽ നടത്തിച്ചോ വണ്ടിയിലോ കൊണ്ട് പോകാം ഇല്ലെങ്കിൽ പണിയാകും കേട്ടോ എടോ തന്റെ വീഡിയോ ആൾക്കാർ കാണണം എങ്കിൽ ഇതുപോലെ ഉള്ള ആർക്ക വാളിന്റെ അടുത്ത് പോയി വീഡിയോ എടുക്കല്ലേ എടുത്താൽ ആൾകാർ ഓടിക്കളയും സുഹൃത്തേ വേഗം അവിടെ നിന്നു വിട്ടോ