സുഹൃത്തേ ആര് വന്നാലും വന്നില്ലെങ്കിലും ഒഡീഷയുമായി നടക്കാൻ പോവുന്ന അടുത്ത മത്സരം തോറ്റാൽ പ്ലേ ഓഫ് സാധ്യത മിക്കവാറും തീരും. മിഖായേൽ സ്റ്റാറെ ടീം വിട്ടിട്ട് ഇത്രയും നാൾ ആയിട്ടും ഒരു കോച്ചിനെ കണ്ടെത്താൻ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ടീമിൽ വരുത്തേണ്ട മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ല. വെറും കിംവദന്തികൾ പരക്കുന്നു എന്ന് മാത്രം. ഈ മാനേജ്മെന്റിനെ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടല്ലോ. കഷ്ടം തന്നെ.
ഈ കൊല്ലം എന്തായാലും 6-ാം സ്ഥാനത്ത് പോലും എത്തില്ലാ എന്ന് മാനേജ്മെൻ്റിന് തന്നെ അറിയാം ഉള്ളവരെ വച്ച് എങ്ങിനെയെങ്കിലും ഈ സീസൺ തീർക്കാനായിരിക്കും പദ്ധതി ' അടുത്ത സീസണിൽ മികച്ച കളിക്കാരെയും കോച്ചിനെയും എത്തിക്കാം എന്ന് കരുതി കാണും
Cup 🏆❌പെയിന്റ് പാട്ട ✅
athum ella chips cover✅
😂😂
😂
😂😂😂
Bro ആളെ പറ്റി പറയുമ്പോൾ ആളെ ഫോട്ടോ സൈഡിൽ കൊടുക്കുന്നത് നല്ലത് അയ്ക്കും
ഫാൻസ് എന്നാ കാര്യം ഒഴിച്ചാൽ വെറുന്നും ഇല്ലാത്ത ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്
❤️❤️
സുഹൃത്തേ ആര് വന്നാലും വന്നില്ലെങ്കിലും ഒഡീഷയുമായി നടക്കാൻ പോവുന്ന അടുത്ത മത്സരം തോറ്റാൽ പ്ലേ ഓഫ് സാധ്യത മിക്കവാറും തീരും. മിഖായേൽ സ്റ്റാറെ ടീം വിട്ടിട്ട് ഇത്രയും നാൾ ആയിട്ടും ഒരു കോച്ചിനെ കണ്ടെത്താൻ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഇപ്പോഴും പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ടീമിൽ വരുത്തേണ്ട മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ല. വെറും കിംവദന്തികൾ പരക്കുന്നു എന്ന് മാത്രം. ഈ മാനേജ്മെന്റിനെ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടല്ലോ. കഷ്ടം തന്നെ.
പരിപ്പും വെള്ളരിയും
വെള്ളരിയും പരിപ്പും
ഇത് ഇങ്ങനെ കേൾക്കാം
Bro❤
ഈ കൊല്ലം എന്തായാലും 6-ാം സ്ഥാനത്ത് പോലും എത്തില്ലാ എന്ന് മാനേജ്മെൻ്റിന് തന്നെ അറിയാം ഉള്ളവരെ വച്ച് എങ്ങിനെയെങ്കിലും ഈ സീസൺ തീർക്കാനായിരിക്കും പദ്ധതി ' അടുത്ത സീസണിൽ മികച്ച കളിക്കാരെയും കോച്ചിനെയും എത്തിക്കാം എന്ന് കരുതി കാണും
Angananel ethra thidukathil stahreye purthakendayirunnu😢
cup vendatha clubil players yandinn varanam
ഏതാണ് ആ നാലു താരങ്ങൾ പേര് അറിയുമോ
11 വർഷം ആയില്ലേ എനി എവിടെ നന്നാവും
ആരോട് പറയാൻ..... ആര് കേൾക്കാൻ...
നെയ്മർ, റൊണാൾഡോ, മെസ്സി, ഹലാൻഡ്....
പൈസ ഇറക്കണം എന്നാലേ പ്ലയേഴ്‌സിനെ കിട്ടു
പുതിയ ഒരു താരവും വരില്ല
Areelum vanal madhi ayrnu
Paint patta vannitund dmf kalikum
താരങ്ങളെ വിറ്റ് പൈസ ഉണ്ടാകും
എന്തിനാണ് മിനുട്ട് വെച്ച് ഇമ്മാതിരി ഉണ്ടായില്ലാ വെടികൾ പൊട്ടിക്കുന്നത്? ദയവായി വിശ്വസനീയമായ വാർത്തകൾ മാത്രം കൊടുക്കുക