എനിക്കു കിഡ്നി കല്ല് ഉണ്ട് രണ്ടിലും right കിഡ്നി കല്ല് ട്യൂബിലോട്ടു ഇറങ്ങി കഠിനമായ വേദന വന്നു ഞാൻ മെഡിക്കൽ കോളജിൽ കാണിച്ചു ഡോക്ടർ റിപ്പോർട്ട് നോക്കി പെട്ടന്ന് സ്റ്റണ്ട് ഇട്ടു ഇപ്പൊൾ രണ്ടു ആഴിച ആയി. തുടർന്ന് ഡോക്ടറെ കാണിച്ചെപോൾ വീണ്ടും മരുന്ന് തന്ന് രണ്ട് ആഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു.ഈ കല്ല് പൊടിക്കാൻ വൈകുന്നെങ്കിൽ പ്രസ്തുത സ്റ്റണ്ട് നില്കുന്നത് പ്രശ്നം ഉണ്ടോ
Helpful. Stend ഇട്ടതിനു ശേഷം യൂറിൻ redish ആയി പോവുന്നു. കുഴപ്പമുണ്ടോ. പരിഹാരം
Will the urine and stone sediments pass out through the stent and also how long painless heamaturia last.
Sir kallu podikunnathinu munpey stent idarundo
How long will take the process to remove the Stent and is it with giving anesthesia and is it with general or local anesthesia?
FOR MORE INFORMATION,CONTACT SPECIALIST DOCTORS CENTRE . 9633935699
Informative video👍
Sir good information. Thank you
നല്ല information
Stent ഇട്ടാൽ എത്രദിവസം റെസ്റ്റ് എടുക്കണം
Very usefull on a common man's perspective
Glad it was helpful!
Useful information👍
Thanks for liking
How much it cost ?
2veek ayi stend ittit ippozum vedana undd blood varunnundd
Kidney stone 2.6cm aarunnu athu pcnl surgery vazhi eduthu .dj stend ittu.eppol urine nannyi pokunnilla athu enthukondanu
FOR MORE INFORMATION,CONTACT SPECIALIST DOCTORS CENTRE . 9633935699
എനിക്ക് സ്റ്റെന്ത് ഇട്ടിട്ടുണ്ട് 2 week നുള്ളിൽ എടുക്കണം
ആവർത്തിച്ചു കല്ല് 5,6 mm വരുന്നതും, വേദന കാരണം അത് പൊടിക്കുന്നതും കൊണ്ട് കിഡ്നിക് എന്തേലും പ്രോബ്ളം ഉണ്ടോ
എന്ത് കല്ല് ആണ്? Stone Analysis test cheytho?
@@Vishnu_771 calcium oxelate ആണ് ,കിഡ്നി യിൽ നീരുണ്ടെന്ന് പറഞ്ഞു
@@mujeebetk123 LOBUN FORTE probiotics nallatha kidneykk & oxalobacter bacteria nallatha oxalate stoninu
@@Vishnu_771 thank you sir ❤️❤️
FOR MORE INFORMATION,CONTACT SPECIALIST DOCTORS CENTRE . 9633935699
Good information sir
Thanks
👍
എനിക്കു കിഡ്നി കല്ല് ഉണ്ട് രണ്ടിലും right കിഡ്നി കല്ല് ട്യൂബിലോട്ടു ഇറങ്ങി കഠിനമായ വേദന വന്നു ഞാൻ മെഡിക്കൽ കോളജിൽ കാണിച്ചു ഡോക്ടർ റിപ്പോർട്ട് നോക്കി പെട്ടന്ന് സ്റ്റണ്ട് ഇട്ടു ഇപ്പൊൾ രണ്ടു ആഴിച ആയി. തുടർന്ന് ഡോക്ടറെ കാണിച്ചെപോൾ വീണ്ടും മരുന്ന് തന്ന് രണ്ട് ആഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു.ഈ കല്ല് പൊടിക്കാൻ വൈകുന്നെങ്കിൽ പ്രസ്തുത സ്റ്റണ്ട് നില്കുന്നത് പ്രശ്നം ഉണ്ടോ
FOR MORE INFORMATION,CONTACT SPECIALIST DOCTORS CENTRE . 9633935699
👍👍
സ്റ്റെന്ത് തിരിച്ചു എടുക്കുമ്പോൾ അനസ്തീഷ്യ തന്നിട്ട് ആണോ എടുക്കുന്നത്
Alla 😢
Better under anaesthesia
ഞാൻ ഇന്ന് സ്റ്റേണ്ട് ഇട്ടു ഇപ്പോൾ മൂത്രം ഓടിക്കുമ്പോൾ ചെറിയ ഒരു വേദന ഉണ്ട് അത് കുഴപ്പം ഉണ്ടോ?
ഇപ്പോൾ വേദന ഉണ്ടോ
Alle🙄🙄@@shamnaashif5289