മുസ്ലിംങ്ങൾ മാത്രം താമസിക്കുന്ന ഇന്ത്യൻ ഗ്രാമം | Turtuk Last village of India | pak border

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 539

  • @vaisalisajimon4494
    @vaisalisajimon4494 3 года назад +11

    മനസ്സ് തളർന്ന് ഇരിക്കുമ്പോഴും ഒരിറ്റ് ആശ്വാസം നിങ്ങള് കാണിച്ച് തരുന്ന കാഴ്ചകളാണ് ...... ഒരുപാട് നന്ദി ഉണ്ട്*❤️
    *Love u guys*

  • @darefooter
    @darefooter 3 года назад +133

    Yassen ,Fayiz,Lalu,manu ❤️miss you all

  • @Linsonmathews
    @Linsonmathews 3 года назад +54

    ഇതൊരു വ്യത്യസ്ത കാഴ്ചകൾ ആണ് 😍 ഇങ്ങനെയൊരു ഗ്രാമത്തെ കുറിച് ഇപ്പോഴാ അറിയുന്നേ, താങ്ക്സ് 👍❣️

  • @-m5654
    @-m5654 3 года назад +243

    ഇവരുടെ സ്ഥിരം പ്രേക്ഷകർ...!!😎⚡️😌😌❤️

  • @jaleelama5522
    @jaleelama5522 3 года назад +1

    വീട്ടിലിരുന്ന് രാജകൊട്ടാര കാഴ്ചകൾ കാണാൻ എന്തു രസം. ❤️❤️❤️❤️salute you my dear boys. May Allah shower all His blessings upon you

  • @mubashir3003
    @mubashir3003 3 года назад +26

    ഞാൻ 99% വും യുട്യൂബിൽ കാണുന്നത് travel related ആയ വീഡിയോസ് ആണ്. എല്ലാ travel youtube's ന്റെ വിഡിയോസും കാണാറുണ്ട്. അതിൽ അക്ഷരം തെറ്റാതെ ഞാൻ പറയും yaseen vlogs ആണ് ഏറ്റവും മികച്ചതെന്ന്..
    നിങ്ങളെ വീഡിയോ കാണുമ്പോ കിട്ടുന്ന happiness എങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല.
    എനിക്ക് കഴിയാവുന്ന അത്രേം പേർക് ഞാൻ share ചെയ്യുന്നുണ്ട് 🥰🥰🥰.thanku yaseen & fayis.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @dreamtraveller956
    @dreamtraveller956 3 года назад +2

    ഏതോ പുരാതനമായ ഒരു കോട്ടയിൽ എത്തിയ ഫീൽ ..ഇന്നേ വരെ കേൾക്കാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ സഹായിച്ച മുത്തുമണീസ് ❤️❤️❤️

  • @muthafaap8017
    @muthafaap8017 3 года назад +6

    👍 ആദ്യമായി കാണുകയാണ് ഈ സ്ഥലം جزاكم الله خيرا

  • @devilqueen2227
    @devilqueen2227 3 года назад +2

    അറിയാ കാഴ്ചകളിലേക്കുള്ള വാതിൽ തുറക്കുന്ന ഇടമായി മാറിയിരിക്കയാണ് ഇന്ന് നിങ്ങളുടെ ബ്ലോഗ്സ്. Keep going bros ❤❤❤

  • @srwoodcraft
    @srwoodcraft 3 года назад +33

    യാത്ര പോകാൻ ആഹ്രഹിക്കാതെ ആയി ആരും തന്നെ ഇല്ല. എന്നാൽ പല സാഹചര്യം കൊണ്ട് നമ്മളിൽ പലർക്കും ഈ ലോകം കാണാൻ സാതിക്കുന്നില്ല എന്നാൽ ഇദ്ദേത്തിന്റെ വീഡിയോസ് കാണുമ്പോൾ അഹ് കുറവ് മാറി കിട്ടുന്നു 😊

    • @arjunthayineri8331
      @arjunthayineri8331 3 года назад +2

      സത്യമാണ് ഞങ്ങൾക്ക് കാണാൻ പറ്റാതാത് ആണ് ഇവർ കാണിച്ചു തരുന്നത്❤️❤️❤️❤️❤️❤️

    • @karthikamanoj94
      @karthikamanoj94 3 года назад

      @@arjunthayineri8331 👍🌹❤❤❤❤❤❤❤

  • @abhinkrishna6266
    @abhinkrishna6266 3 года назад +8

    ഇവരുടെ വ്ലോഗ് addict ആയവരാണ് നമ്മളിൽ പലരും 😍😍😍

  • @mknazeer
    @mknazeer 3 года назад +6

    Great Effort!!!! തീർച്ചയായും നിങ്ങൾ ഉയരങ്ങളിൽ എത്തും

  • @ASHRAFMAIDANI
    @ASHRAFMAIDANI 3 года назад +2

    നല്ല ഭാവിയുണ്ട് പിള്ളേർക്ക് ഒരുപാട് മുന്നോട്ട് പോവട്ടെ രണ്ടാളും ഒന്നിച്ചു വേണം

  • @rohinitk2287
    @rohinitk2287 3 года назад

    വ്യത്യസ്ത കാഴ്ചകൾ കാണിക്കുകയും ഒപ്പം അതിനെ കുറിച്ച് ഞങ്ങൾക്ക് വിവരിച്ചു പറഞ്ഞു തരികയും ചെയ്യുന്ന നിങ്ങളോട് ഒരുപാട് നന്ദയുണ്ട്. Yaseen vlogs daily viewer ❤️❤️❤️🔥

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 3 года назад

    സൂപ്പർ നന്നായി റ്റുണ്ട് അഭിനദ്ധനങ്ങൾ

  • @RewindwithJF
    @RewindwithJF 3 года назад +7

    Ismail's homestay.. 2019 sept avide 3 days stay cheythirunnu.. nice family.. nice homestay.. turtuk is nice.. onnu kudi pokan wait cheythirikunnu ❤️

  • @applicationandgaming2272
    @applicationandgaming2272 3 года назад +9

    സ്ത്രീകളെ കാണിക്കേണ്ട പുറംകാഴ്ചകൾ കാണിക്കുഅത്‌ ആണ്. ശെരി. കാണാൻ ഭംഗി.

  • @danilavkmdanika228
    @danilavkmdanika228 3 года назад

    നിങ്ങളുടെ കാഴ്ചകൾ എല്ലാം ഓരോ ദിവസം പുതിയ അനുഭവങ്ങൾ ആണ്. അതുപോലെ ഒരുപാട് അറിവ് പകർന്നു നൽകുന്നുണ്ട്. വാക്കുകൾ ഇല്ല ഒന്നും പറയാൻ ഇല്ല keep it up. നിങ്ങളിൽ കൂടെ തന്നെനിങ്ങളെ ഞങ്ങൾ അറിഞ്ഞു..💞💞💙💙💯💯🔥🔥🔥🌈🌈

  • @vijeshbabu2206
    @vijeshbabu2206 3 года назад

    കണ്ട കാഴ്ച്ചകൾ കിടു. കാണാൻ പോകുന്നത് അതിലേറെ കിടു ആയിരിക്കും തീർച്ച . കാഴ്ച്ചകൾ ദിവസേന മാറി മാറി വരുന്നു .പൊളിക്ക് മച്ചാൻമാരെ .

  • @mr_tracx
    @mr_tracx 3 года назад +1

    നല്ലത് എവിടെ ഉണ്ടേലും അവിടെ അതിന് എതിരെ പറയാൻ കുറെ ആളുകൾ ഉണ്ടാകും എന്നതിന് തെളിവ് ആണ് ഈഹ് dis like അടിക്കുന്നവർ ഇത്രയും കഷ്ടപ്പെട്ട് നമുക്ക് വേണ്ടി വീഡിയോ post ചെയ്യുന്നവരെ സങ്കടപ്പെടുത്താൻ വേണ്ടി ഓരോരോ.............. ന്ധോന്ന് പറയാനാ
    ഇങ്ങള് പൊളിയാ മുത്ത് മണികളെ 🥰

  • @Yeah_yasiiii
    @Yeah_yasiiii 3 года назад +36

    നിങ്ങളുടെ heart കിട്ടിയില്ലെങ്കിൽ അന്ന് ഒരു സുഖമില്ല അത്‌ കൊണ്ട് നിങ്ങൾ ഒരു ഹൃദയം എനിക്ക് തരൂ guyz. 💖 + ഒരു റീപ്ലേയും. I'm waiting

  • @ragishijin
    @ragishijin 3 года назад +48

    പുതിയ കാഴ്ചകളുമായി യാസീൻ vlogs vannu😍🤩✌️

  • @agisha8832
    @agisha8832 3 года назад +4

    എന്നും 7 മണി ആവുമ്പോൾ നിങ്ങളെ കാണാൻ katta waiting ആണ് 😍😍❤️

  • @aquilshah9402
    @aquilshah9402 3 года назад +4

    പൊളിച്ചു അടക്കുന്നു എല്ലാ വീഡിയോ കളും ഇനിയും ഒരു പാട് കാണാൻ ദൈവം നമ്മെ കനിയട്ടെ 🤲🤲

  • @dasanpk9030
    @dasanpk9030 3 года назад +53

    ഇവരുടെ video കാണുമ്പോൾ അവിടെ പോയ feel തോന്നുന്ന ആരെങ്കിലും ഉണ്ടോ

    • @mehanaspa655
      @mehanaspa655 3 года назад +3

      Yas🤩🤩chila samyth tonnar ind

  • @ayshanasrinfathimarushda7230
    @ayshanasrinfathimarushda7230 3 года назад +76

    ഇന്നലെ കുറെയേറെ ചിരിച്ചു മനുന്റെ കോമഡി കേട്ടിട്ട് 🤣🤣🤣🤣🤣

  • @fatimajaleel1411
    @fatimajaleel1411 3 года назад

    Whaw it's really amazing and so beautiful l liked very much thank you

  • @quickclick7356
    @quickclick7356 3 года назад +1

    Thanks for sharing👍👍👍

  • @rubeenarashid3381
    @rubeenarashid3381 3 года назад

    Adi പൊളി വീഡിയോ ആയിട്ട് യാസീൻ fayis. എല്ലാം സ്ഥലവും അടിപൊളി ആയിട്ട് കാണിച്ചു thannu. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചു. Uyir💪💪💪💪💪💪

  • @shyamagovind6785
    @shyamagovind6785 3 года назад

    താക്സ് താങ്ക്സ് താങ്ക്സ് ഒന്നും പറയാൻ ഇല്ല സൂപ്പർ

  • @sinutravel6321
    @sinutravel6321 3 года назад

    ആദ്യമായി ആണ്‌ ഈ place കാണുന്നത്. 👍👍👍👍

  • @soorajpradeep3218
    @soorajpradeep3218 3 года назад

    Veettil irikkunna njangale kazhichakal kanikkunna ningalkku orayiram നന്ദി

  • @arushmyworld1594
    @arushmyworld1594 3 года назад

    നിങ്ങടെ video കണ്ടിരിക്കാൻ നല്ല രസാ.അവതരണത്തെ കുറിച്ചു ഒന്നും പറയാനില്ല 👍super..നിങ്ങൾക്ക് അറിയുന്ന രീതിയിൽ എല്ലാം വ്യക്ത മാക്കി തരുന്നു.നിങ്ങടെ video തീരാൻ നേരത്തു ഒരു സങ്കടാ..ഇനി നാളെയല്ലേ ബാക്കി കാഴ്ചകൾ കാണാൻ പറ്റു എന്ന് ഓർത്തു. waiting for next video...

  • @MuhammedAli-do4kv
    @MuhammedAli-do4kv 3 года назад +15

    കയ്സ് അവിടെത്തെയും ഇവിടെത്തെയും നമസ്കാരം ഒന്നുത ന്നെയാണ്. സമയമാണ് വ്യത്തിയാസമുള്ളത്.

  • @bhagyamidhun
    @bhagyamidhun 3 года назад +1

    നല്ല നല്ല വീഡിയോസ് ആയി അവർ വീണ്ടും എത്തി സുഹൃത്തുക്കളെ 🥰❤️ അങ്ങനെ ഒക്കെ സ്ഥലങ്ങൾ ഉണ്ട് എന്ന് തന്നെ യാസീൻ ഇക്കടെ vlogil aahnu അറിയുന്നത്.... ഇനിയും ഇതിലും നല്ല വീഡിയോസ്നും അതിലേറെ പുതിയ പുതിയ അറിവിനും ആയി 7 mani ആവൻ കാത്തിരിക്കുന്നു 🤗 .........

  • @mohamedaliali5173
    @mohamedaliali5173 3 года назад

    Historical video thx u yaseen fayis

  • @maluanas4118
    @maluanas4118 3 года назад +3

    താക്സ് ബ്രോ ഓരോ വീഡിയോസും jaghalilek എത്തിക്കുന്നതിനു എത്രനന്ദി parajaalum മതിയാകില്ല 🙏🥰

  • @AnglersDream
    @AnglersDream 3 года назад +8

    3:58 ഇപ്പഴാ ശരിക്കും കോഴീനെ പിടികിട്ടിയത് 😜😜😜
    🤩🤩🤩🤩
    മലയാളിടാ 🥰🥰🥰

  • @sns111
    @sns111 3 года назад +3

    First like 💙💙💙💙

  • @lewisstephen772
    @lewisstephen772 3 года назад

    നിങ്ങൾ എല്ലാവരും അതിർത്തിയിൽ എത്തിക്കഴിഞ്ഞു, എന്തുകൊണ്ടാണ് ഞങ്ങൾക്ക് ചൈനയിലേക്ക് പ്രവേശിക്കാൻ കഴിയാത്തത്, അതിനാൽ ഞങ്ങൾക്ക് കൂടുതൽ കാണാൻ കഴിയും, അത് ബുദ്ധിമുട്ടാണെങ്കിൽ, ആവശ്യമില്ല, എല്ലാത്തിനും നന്ദിപറയുക, നിങ്ങൾ ഞങ്ങളെ കാണിച്ചു, എല്ലാവർക്കും നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷകളുണ്ട്, ഒപ്പം നന്ദി യാസിൻ

  • @sreerajs8399
    @sreerajs8399 3 года назад +3

    വീഡിയോയുടെ അവസാനം മനുവിന്റെ "Subscribe ചെയ്യുക " Super ആയിട്ടുണ്ട് ❤️

  • @ചങ്കാണ്ചങ്ങാതി

    ഇതൊക്കെ നോക്കുമ്പോ കേരളം സുന്ദരി ആണ് 🥰🥰🥰

  • @aboobackerpulikkadan3041
    @aboobackerpulikkadan3041 3 года назад

    Super. Thanks

  • @augustinekarimpumkala5691
    @augustinekarimpumkala5691 3 года назад

    ഞാൻ വടക്കേ ഇൻഡ്യയിൽ കഴിഞ്ഞപ്പോൾ എനിക്കു മനസിലായിട്ടുണ്ട് ഇവിടുത്തെ നിർമ്മിതി ഇങ്ങനെ തന്നെയാ ചുമ്മാ കരിങ്കല്ലു അടുക്കി മേൽക്കൂറ നല്ല കാട്ടുതട്ടികൾ ഈ മുളയും പൊട്ടിച്ചു നിരത്തി കളി മണ്ണു അതിനു മുകളിൽ നിറച്ചു അതിനു മുകളിൽ പുല്ലു വളർത്തി ചുരക്കാ പോലെ ഏതോ ലൗക്കി എന്നാണവർ കൃഷി ചെയ്യുന്നത് കേരളം പോലെ ഇവിടെ വലിച മഴ ചെയ്യാത്തതിനാൽ കുഴപ്പം മില്ല.

  • @kadavathpremnath
    @kadavathpremnath 3 года назад +1

    Thank you very much for the information ❤️❤️❤️👍👍👍

  • @_.Zenith._123-
    @_.Zenith._123- 3 года назад +1

    Super villages 🇮🇳🇮🇳❤️❤️❤️❤️😍💪

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 года назад

    Hai yaseen കാണാൻ കാത്തിരുന്ന നല്ല കാഴ്ചകൾ ❤❤❤❤🌹

  • @travelvlogkl5249
    @travelvlogkl5249 3 года назад +64

    എന്നും 7 മണി ആവുമ്പോ ഇങ്ങു പോരും മ്മടെ yaseen vlog കാണാൻ

    • @sadiqali9826
      @sadiqali9826 3 года назад +2

      ഇച്ചിരി late aaayalum കണ്ടിരിക്കും ❣️

  • @gspillai7570
    @gspillai7570 3 года назад +4

    മറ്റൊരു വ്ലോഗ്റും ചെന്ന്എത്താത്ത അതർത്തി ഗ്രാമങ്ങളിലൂടെ യാസീൻ വ്ലോഗിന്റെ പ്രയാണം, അതിമനോഹരം.

  • @firunisha6868
    @firunisha6868 3 года назад +12

    മനോജ്‌ സാറിനെയും ഫാമിലിയെയും മിസ്സ്‌ ചെയ്യുന്നവർ ലൈക് 👍

  • @rithusvlog2934
    @rithusvlog2934 3 года назад +3

    Amboo pwoli kazhchakal❤️

  • @vismaya7378
    @vismaya7378 3 года назад

    India yudeee mukkumm mulayilumullaa places kurichuu google search cheyann pokandaa avshyamillaa. Yassen vlog illudee kazhachakall kandumm fayis ikkante cls kudee kettall mathyy. Crct orroo place namakuu kanichuu tharunuduu. Atharakummm addicted yaseen vlogs💜💜💜💜

  • @waheedajalal8512
    @waheedajalal8512 3 года назад +2

    Masha Allah alhumdulilla ningalku palliyil kayariyapol 2 rakahth namaskrrikamayyirunnu

  • @asafasif838
    @asafasif838 3 года назад

    പെരുത്ത് ഇഷ്ട്ടായി 👍👍👍

  • @shihabkk5488
    @shihabkk5488 3 года назад

    Very beautiful peoples are from kashmir

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 3 года назад

    Very good information about unknown peoples of ladak,and fact of recapture of land from Pakistan during the war.

  • @sahanathshaik835
    @sahanathshaik835 3 года назад +60

    പള്ളിയിൽ കയറിയപ്പോൾ രണ്ടു റക്കത്തു നമസ്കരികാം ആയിരുന്നു

  • @marythomas7467
    @marythomas7467 3 года назад

    Super , informative vlog 👍👍

  • @AnithVlogs
    @AnithVlogs 3 года назад

    നല്ല അടിപൊളി ഷെയർ

  • @sajinisajini591
    @sajinisajini591 3 года назад

    Nizzzz video 🥰🥰🥰yaseen. Faiz. Manu. Lalu❤❤❤👌

  • @shameersuhan4475
    @shameersuhan4475 3 года назад +1

    Masha Allha

  • @Sheena3034
    @Sheena3034 3 года назад

    Wow.. മനു കാണിച്ച് തന്ന തുന്നൽ മെഷീൻ കിടുക്കി...അതെ ആ കുട്ടിയെ ഓർത്തു അവനോട് ക്ഷമിക്കൂ.... ❤️❤️❤️❤️🔥🔥🔥🔥

  • @anjanaanjz9265
    @anjanaanjz9265 3 года назад

    Ennaleum ennum ee timeilaa video kanunne vayigipoyatha🙂
    Yaseenka enokkee maranoooo orma nndaa😄🙂😶
    Yaseenka Lubuu❤️😍🙂

  • @neethumolsinu6384
    @neethumolsinu6384 3 года назад

    Nice video dears💕💕👌👌👌

  • @sajeeshp1651
    @sajeeshp1651 3 года назад +3

    My team visited here at 2018 ,very innocent people lived here,I wanted to visit again😀

  • @nirmalakannan2798
    @nirmalakannan2798 3 года назад

    Very informative and excellent. They have preserved Very well. Thank you for the video.

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 года назад

    Variety videos aayi bros vanneee💕💕💕yaseen vlogs ishttam 💕💕

  • @muneernilambur5915
    @muneernilambur5915 3 года назад +1

    Yaseen faiz super

  • @Ameencpthazhekode
    @Ameencpthazhekode 3 года назад +1

    Yaseen congratulations you improved alot to understand Hindi next waiting for speaking level all the best

  • @suhainabinthhussain
    @suhainabinthhussain 3 года назад +1

    Ella place ilum pokan nalla Abraham ahn but sadhikanilla. Ningada video kand kayinjal nammalum poi kondirikunna feel kittum. 😄😄. Ningal polik bro's. Pin cheyyo

  • @shobhamanoj9544
    @shobhamanoj9544 3 года назад

    Hlo chettans.chettamarude videos okke poliyanutta

  • @Danish-ei9xb
    @Danish-ei9xb 3 года назад

    Innathea first view njan ingu edkuvaaa

  • @sanjogization
    @sanjogization 3 года назад

    Very beautiful palace. Thanks. The king described the Bow made of horn... i.e. Kombh

  • @stijogeorge8714
    @stijogeorge8714 3 года назад +7

    ഒരു യാത്ര അടുത്ത ജൂണിൽ നടത്തണമെന്ന് കരുതുന്നു

  • @nasiha1868
    @nasiha1868 3 года назад +1

    Big fan you ♥️

  • @frigilpmathew9970
    @frigilpmathew9970 3 года назад +2

    പുതിയ കാഴ്ചകൾക് എന്നും yaseen vlogs ❤

  • @nishadkoya1067
    @nishadkoya1067 3 года назад

    Very nice looking 🌹🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @rollsroyce1376
    @rollsroyce1376 3 года назад

    Supper👍

  • @shoukathali7031
    @shoukathali7031 3 года назад

    അടിപൊളി

  • @mehanaspa655
    @mehanaspa655 3 года назад

    Mashaa .Allhaa..innathe video soopr .Masha allha turtukiyile.palli..🕌mwusiyam🏯.👍👍😍🎎avidethe..kochu.kuttikl.chiri.kanan.nlllend..ningl..ellam.sherikum.ellam..mukum.molyum.kanich.tann.video.. 🤗manune.kndita..foodkn.poytha..,👍👍manuthe.chiri..idqkk.nlla.samsarm..👍👍laalu..etha..onum.mindthe🤗😛Manoj.saar.famli.oroyiko..orkumbo.missan..gaffaar.serum..👍👍🤗😛

  • @aseemvpp5302
    @aseemvpp5302 3 года назад

    ഇഷ്ടായി .... ട്ടോ

  • @melbinmebhi8718
    @melbinmebhi8718 3 года назад

    Yaseen next vedio plz go to Kupwara also. Pak boarder. Super place.

  • @hareeshmaparu2170
    @hareeshmaparu2170 3 года назад +4

    7മണിഅവൻ കാത്തിരിക്കാണ് yaseen vlogssssss കാണാൻ........👍

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 года назад

    Innetavum kooduthal ishttapettath a 2cute babysinte Chiriyanu 😍😍😍😍😘😘😘😘😘😘

  • @murshidmarvan6577
    @murshidmarvan6577 3 года назад +1

    Manassugham kittunna time.
    Yaseen vlog❤️👍

  • @shafeeqsha8718
    @shafeeqsha8718 3 года назад +2

    Yaseen vlog ഇഷ്ട്ടം♥️

    • @rasikshr
      @rasikshr 3 года назад

      Nimna perinte meening entha

  • @anukumar8265
    @anukumar8265 3 года назад

    ഇതുവരെയും അറിയാത്ത കാഴ്ചകൾ 👍👍👍

  • @shahanasabdulkhadar5977
    @shahanasabdulkhadar5977 3 года назад +54

    മനോജ് സാർ എന്ത് ണ്ട് സുഖം മാണോ ഈ പിള്ളേര് വിളിക്കാറുണ്ടോ

  • @lijoantony7425
    @lijoantony7425 3 года назад

    Nice veido...

  • @yadumadhavanyadumadhavan8265
    @yadumadhavanyadumadhavan8265 3 года назад +1

    1like 1commment
    Nighale poliyaaaannuuu

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 года назад +1

    നിങ്ങൾ കണ്ട കാഴ്‌ച്ചകൾ കണ്ട് ഞാൻ അത്ഭുതംപ്പെടുന്നു ഇതൊക്കെ സൃഷ്ട്ടിച്ച ശക്തി.. അപ്പൊ നിങ്ങളെ അത്ഭുതം എന്താവും... ചിന്തിച്ചിട്ടുണ്ടോ..??

  • @sulaikhakp5696
    @sulaikhakp5696 3 года назад

    Adipoli

  • @kaleshbiju6753
    @kaleshbiju6753 3 года назад +7

    ❤️❤️ 🔥 poli paripadizz..

  • @nasiha1868
    @nasiha1868 3 года назад +1

    I love yaseen vlogs ♥️😍🤗

  • @falahvlogs1141
    @falahvlogs1141 3 года назад +1

    👍

  • @abdhullapk7148
    @abdhullapk7148 3 года назад

    ഗോതമ്പ് കൃഷി എത്ര മാസം ആണ് വിളവെടുപ്പ്, ഏത് മാസം ആണ് തുടക്കം? Plz റിപ്ലൈ

  • @SALMAN_O
    @SALMAN_O 3 года назад +1

    യാസീൻ വ്ലോഗ് കാണാൻ തുടങ്ങിയ അന്ന് മുതൽ ഞാൻ തീരുമാനിച്ചതാണ് ഇന്ത്യ യിൽ പോകാൻ പറ്റിയ സ്ഥലങ്ങളിൽ ഒക്കെ പോയി കണ്ട് ആസ്വദിക്കണം എന്ന്. ഏതായാലും നമ്മുടെ ജീവിതം ഒരു ചേഞ്ച്‌ ഇല്ലാദേ മൂഞ്ഞൊട്ട് പോവുകയാണ് വിദ്യാഭ്യാസം കഴിഞ്ഞാൽ ജോലിക് പോകും 😄 ജോലി യിൽ കേറിയ പിന്നെ ഒരു 25 വയസ്സ് ഒക്കെ ആയി കഴിഞ്ഞാൽ വിവാഹം കഴിപ്പിക്കും വീട്ടുകാർ 😄. പിന്നെ വിവാഹം കയിച് കഴിഞ്ഞാൽ പിന്നെ പല ഇടപാടുകളും തലയിൽ കയറും പിന്നെ പൈസ ഉണ്ടാകാൻ പിന്നെയും ജോലിക്ക് പോകും അങ്ങനെ ശരീരത്തിന് കഴിവ് കുറയുന്നോടത്തോളം കാലം ജീവിതം ജോലിക്ക് പോകുക 😂 പൈസ ഉണ്ടാകുക വീട്ടുകാർക് ചെലവ് കൊടുക്കുക 😄 അങ്ങനെ ഉള്ള ഒരു അവസ്ഥ ആകും. ഞാൻ എന്റെ ജീവിതാ അവസ്ഥ മുൻകൂട്ടി കണ്ടതാണ്. 🙏😄ഒന്നും തോന്നല്ലേ . അതിനൊക്കെ ഒരു ചെയ്ഞ്ചു വേണം എന്ന് ഇടക്കൊക്കെ മനസ്സിൽ ഇങ്ങനെ കാണുമ്പോയാണ് യുട്യൂബിൽ ഒരു വീഡിയോ കാണുന്നുദ് അന്ന് മുതൽ മുടങ്ങാതെ കണ്ട് യാത്ര യെ കുറിച് പഠിച്ചു നിങ്ങടെ വീഡിയോ കണ്ട് 👍. ഞാൻ എന്റെ ചങ്കിനോട് ഇ കാര്യങ്ങൾ പറഞ്ഞു അപ്പൊ അവൻ പറഞ്ഞു ജിവിധത്തിൽ കുറച്ചു ചെയ്ഞ്ചു നമുക്കും വേണം എന്ന്.അവനും അപ്പൊ എന്റെ കൂടെ കൂടി 😄.ഞങ്ങൾ രണ്ടു പേരും മുടങ്ങാതെ കാണുന്നു ഇപ്പൊ നിങ്ങടെ വീഡിയോ ❤.ഇനി ഞങ്ങൾക് ഞങ്ങടെ ആഗ്രഹം സാധിപ്പിച്ചു തരണേ ദൈവമേ 😢

  • @muhammedadhil2067
    @muhammedadhil2067 3 года назад +2

    Bro pwoli

  • @eldhosebabu206
    @eldhosebabu206 3 года назад

    ഇജ്ജാതി കാഴ്ചകള്‍🤩🤗

  • @musthafamuthuvtm3661
    @musthafamuthuvtm3661 3 года назад +1

    Skip ചെയ്യാതെ kanu🙏🙏 നമ്മുടെ പിള്ളേർക്ക് വ്യൂസ് കുറയുന്നു