ഇലാഹ് | Ulakam Ninakkay Thanna | ILAAH full song | Rafi Hazrath | New Super Hit Song 2023 | Ilaahu

Поделиться
HTML-код
  • Опубликовано: 28 июн 2020
  • New Islamic trending song in india 2023
    Rafi Hazrath
    _rafi_hazrath?i...
    Team Hazrath
    / team_hazrath_
    Other Platforms
    Apple Music : / ilaah-single
    Amazon Music : music.amazon.in/albums/B08CXB...
    Gana : gaana.com/song/samam
    Jio Savan : www.jiosaavn.com/album/ilaah/...
    Spotify : open.spotify.com/album/0yQqPh...
    Wynk Music : open.spotify.com/album/0yQqPh...
    Sound Cloud : / samam
    Kkbox : kkbox.fm/Bsd2Rr?...
    Team Hazrath Presents
    Sung by : Rafi Hazrath
    Music : Rafi Hazrath, Shiraz Delhi
    Chorus : Shahid Basheer, Ameer Abbas, Anas Kechery, Niyas Pazhur, Hafiz Yaseen, Sawad Perumbilav, Hafi Nizamudheen
    Studio : Waveland Audio and Video Lab ( 7012660775 )
    Production : Adil Ashraf Tirur
    Direction, Cinematography & Editing : Team Collective
    instagramcom/collective_weding_company?igshid=5u9r33gom
    Cordination : Shihab Kechery
    Camara : SONY A9, SONY A7 iii, Dji Mavic pro
    Gimbals : Ronin s, crant 2
    സമം അഹാദോനവനാരുണ്ട്
    സുഖം ചൊരിയാനായ് നീയുണ്ട്
    പുരാനെ ഉലകരിൽ കരുണക്കാരുണ്ട്
    നിരാശ്രയനാകെ പടപ്പിന്റെ നയനങ്ങൾ തുടച്ചിടുമാ ദുആഇൻ ജവാബ്
    കലാമിൽ വചനങ്ങൾ അനവധി ഇറക്കി പ്രഭാ പരത്തിയ നൂറ്
    ഇലാഹ്‌ ഒരുക്കിയ നിരവധി കഥകളിൽ
    എന്നും അജബുണരും യാ അല്ലാഹ്
    സുന്ദരമഖിലം സുലഭവിഭവങ്ങളേകി ഭൂമിയിൽ
    സമൃതിപകരും സകലസുഖമേകി നാഥൻ ലോകരിൽ
    ഉലകം നിനക്കായി തന്ന നാഥനെ ഖുദാ
    ഉടയതമ്പുരാന്റെ സ്നേഹം തേട് നീയും സദാ
    സമദവനെ ഫർദവനെ സകല ജഗാനന്തമേകുന്ന കോനെ
    വിഫലമുലകം വിജയമവസാന നാളിൽ ആദരം
    സുഭർഗ്ഗ കമാനം സുകൃതഗമനം നടന്നതിൽ വരം
    കരുണമറയാത്ത തൗബ ഇല്ലേൽ എന്ത് കഥ
    ഹഷ്റൊരുങ്ങും നാളിൽ പാപി ഞാനും ശോഖ കഥ
    ഇരുജഗവും നിറമണിയാൻ അഹദിലായ് ഹംദോദി പാടുന്നു ഞാനെ
    യാ അല്ലാഹ്
    #RafiHazrath
    #Ilaah
    #Trendig
  • ВидеоклипыВидеоклипы

Комментарии • 4 тыс.

  • @musammilmusu3537
    @musammilmusu3537 4 месяца назад +133

    2024ൽ കേൾക്കുന്നവരുണ്ടോ

  • @akhilprasad114
    @akhilprasad114 3 года назад +3999

    ഞാൻ ഒരു പൂജാരി ആണ് എന്നാലും ഞാൻ മിക്കവാറും ഈ song കേൾക്കാറുണ്ട് 😍😍😍

    • @hyderali7928
      @hyderali7928 3 года назад +25

      🙏🌹

    • @aknissam
      @aknissam 3 года назад +97

      എന്നാലും എന്റെ പൂജാരീ..😍😍😍😘😘

    • @sinansakic5560
      @sinansakic5560 3 года назад +17

      😘😘😘

    • @sinanvp5559
      @sinanvp5559 3 года назад +17

    • @salih4377
      @salih4377 3 года назад +38

      തൊറ പണ്ഡിതനും യേശുവും തമ്മിൽ ഉള്ള സംസാരം ബൈബിളിൽ👇
      ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്ന്
      യേശു:- എല്ലാറ്റിലും മുഖ്യകല്പനയോ: “ഇസ്രായേലേ, കേൾക്ക; "നമ്മുടെ" ദൈവമായ കർത്താവ് ഏകകർത്താവ്.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നതാകുന്നു, ഇതിലും വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു.ശാസ്ത്രി അവനോടു:- നന്നി ഗുരോ, നീ പറഞ്ഞതു സത്യം തന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
      ബൈബിൾ മർക്കൊസ് 12:28-32👆
      'നിശ്ചയമായും, അല്ലാഹു(ഏക ആരാധ്യൻ) തന്നെയാണ് മര്‍യമിന്‍റെ മകന്‍ മസീഹ്' എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; 'ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ എന്‍റെ റബ്ബും(രക്ഷിതാവും) നിങ്ങളുടെ റബ്ബുമായ അല്ലാഹു(ഏക ആരാധ്യൻ)വിനെ ആരാധിക്കുവീൻ. നിശ്ചയമായും അല്ലാഹുവിനോട് ആരെങ്കിലും പങ്കുകാരെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്, നരകം അവന്‍റെ വാസസ്ഥലമായിരിക്കും, അക്രമികള്‍ക്ക് സഹായികളായി(ശുഭാർഷകരായി)ആരും തന്നെയില്ല.
      ഖുർആൻ 5:72👆

  • @shibubabu6674
    @shibubabu6674 2 года назад +1261

    സംഗീതം ആസ്വദിക്കാൻ ജാതിയും മതവും ഒന്നും ആവശ്യമില്ല എന്ന അഭിപ്രായമുള്ളവർ ലൈക്കിക്കോ

    • @KGmedia702
      @KGmedia702 2 года назад +1

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @ummersha121
      @ummersha121 2 года назад +2

      theerchayayum

    • @malluinstastars1819
      @malluinstastars1819 2 года назад +3

      💯💯💯

    • @ashlee3906
      @ashlee3906 Год назад +1

      ♥️♥️♥️♥️

    • @bindhubindhu5216
      @bindhubindhu5216 Год назад +1

      Correct aya karayam anu❤️❤️❤️

  • @vameezgroup9854
    @vameezgroup9854 3 года назад +1869

    Masha Allah ..ഞാൻ ഒരു christian ആണ് ..എന്നിട്ടും ഈ ഗാനത്തിൽ നിന്ന് തന്നെ അല്ലാഹു എത്ര മഹനീയനാണെന്ന് എനിക്ക് മനസിലായി ..Masha Allah ..

    • @thajudheenk.v2573
      @thajudheenk.v2573 3 года назад +32

      😍😍😍😘
      Allah hidayath nalgattey bro 🤲

    • @abdulubaidtpthekkumpuram5015
      @abdulubaidtpthekkumpuram5015 3 года назад +16

      അല്ലാഹ് സന്മാർഗം നൽകി അനുഗ്രഹിക്കട്ടെ ❤

    • @niyasp5874
      @niyasp5874 3 года назад +11

      എല്ലാത്തിന്റെയും ഉത്ഭവം ഒന്നിൽ നിന്നാണ്, അതിനെ പല പേരിൽ വിളിക്കുന്നുണ്ട് എന്നേ ഉള്ളൂ...

    • @salih4377
      @salih4377 3 года назад +39

      @@niyasp5874
      മൂസാ(മോഷ)ക്ക് ഹിബ്രു ഭാഷയിൽ തൗറാത്ത്(തോറ) അവതരിച്ചു,
      ദാവൂദ്(ദാവീദ്)ന് ഹിബ്രു ഭാഷയിൽ സബൂർ(സന്ഗീർത്തനം) അവതരിച്ചു,
      ഈസ മസീഹ്(ഈശോ മിശിഹാ)ന് ഹിബ്രു ഭാഷയിൽ ഇഞ്ജീൽ(ബൈബിൾ) അവതരിച്ചു,
      അഹ്മദ്(s)ന് അറബി ഭാഷയിൽ ഖുർആൻ അവതരിച്ചു.
      പ്രാചീന ഭാഷയായ അറാമിക്ക് ഭാഷയിൽ നിന്ന് അറബിയും ഹിബ്രുവും ഉണ്ടായി, ഈ 3 ഭാഷകളും വലത്തു നിന്ന് ഇടത്തോട്ട് ആണ് എഴുതുന്നത്. ഈ വേദപുസ്തകത്തിൽ എല്ലാം ഏകദൈവ വിശ്വാസമാണ് പഠിപ്പിച്ചത്, ആദം നോഹ എബ്രഹാം മോസസ് ജീസസ് അഹ്മദ് ആരാധിച്ച ഏക ദൈവം.
      അനന്ദമായ ആദിയിലും അനന്ദമായ അവസാനത്തിലും പങ്കുകാരനോ(partners) പുത്രനോ(son) പുത്രിയോ(daughter) ഇല്ലാത്തവനും ആണ് ഏകനായ ദൈവം.
      യേശു എലോഹി എലോഹി എന്ന് ഹിബ്രു ഭാഷയിൽ ദൈവത്തെ ആരാധിച്ചു മുസ്ലിംസ് ഇലാഹി/അല്ലാഹു/റഹ്'മാൻ എന്ന് അറബി ഭാഷയിൽ ദൈവത്തെ ആരാധിക്കുന്നു അത്ര വെത്യാസം ☝️Only 1 Lord.
      ഒരൊ ഭാഷയിലെ ദൈവത്തെ കുറിക്കുന്ന നാമം
      Arabic = ഇലാഹ്
      Araamic = അലാഹ
      Hibru = എലോഹ്
      Malayalam = കർത്താവ്/ഈശ്വരൻ
      English = God
      German = Gott
      French = Dieu
      Portuguese = Deus
      Spanish = Dios
      AL / അൽ = സാക്ഷാൽ
      ILAAH / ഇലാഹ് = ആരാധ്യൻ
      HU / ഹു = ഏകൻ👇
      الله = ALLAHU =
      Hibru = ALOH/ALOHIM 🤝 shalom aleichem
      Araamic = ALAHA 🤝 shlama ahlaykhu
      Arabic = ALLAHU 🤝 asalamu alaikum
      (നബിയെ)പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക, അല്ലെങ്കിൽ റഹ്മാൻ(പരമകാരുണികൻ) എന്ന് വിളിച്ചുകൊള്ളുക. ഏതൊരു നാമം തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ. നിന്റെ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്, അത്‌ പതുക്കെയുമാക്കരുത്, അതിന്നിടയിലുള്ള ഒരു മാർഗം നീ സ്വീകരിച്ചുകൊള്ളുക.
      (ഖുർആൻ = 17:110)👆
      അവന്റെ (സൃഷ്ടാവിന്റെ) ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങൾ സുജൂദ് (സാഷ്ടാംഗവണക്കം) ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്(ഏക ആരാധ്യന്) നിങ്ങൾ ‘ സുജൂദ് ’ ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ.
      (ഖുർആൻ = 41:37)👆
      നിന്റെ റബ്ബ്(രക്ഷിതാവ്) തീരുമാനിച്ച് കല്‍പിച്ചിരിക്കുന്നു; അവനെ മാത്രമല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കൾക് നന്‍മ ചെയ്യണമെന്നും.
      അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'ച്ഛെ' എന്നുപോലും നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കുകൊണ്ട് പെരുമാറുകയും ചെയ്യുക.
      (ഖുർആൻ = 17:23)👆

    • @salih4377
      @salih4377 3 года назад +5

      തൊറ പണ്ഡിതനും യേശുവും തമ്മിൽ ഉള്ള സംസാരം ബൈബിളിൽ👇
      ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്ന്
      യേശു:- എല്ലാറ്റിലും മുഖ്യകല്പനയോ: “ഇസ്രായേലേ, കേൾക്ക; "നമ്മുടെ" ദൈവമായ കർത്താവ് ഏകകർത്താവ്.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നതാകുന്നു, ഇതിലും വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു.ശാസ്ത്രി അവനോടു:- നന്നി ഗുരോ, നീ പറഞ്ഞതു സത്യം തന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
      ബൈബിൾ മർക്കൊസ് 12:28-32👆
      'നിശ്ചയമായും, അല്ലാഹു(ഏക ആരാധ്യൻ) തന്നെയാണ് മര്‍യമിന്‍റെ മകന്‍ മസീഹ്' എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്; 'ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ എന്‍റെ റബ്ബും(രക്ഷിതാവും) നിങ്ങളുടെ റബ്ബുമായ അല്ലാഹു(ഏക ആരാധ്യൻ)വിനെ ആരാധിക്കുവീൻ. നിശ്ചയമായും അല്ലാഹുവിനോട് ആരെങ്കിലും പങ്കുകാരെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്, നരകം അവന്‍റെ വാസസ്ഥലമായിരിക്കും, അക്രമികള്‍ക്ക് സഹായികളായി(ശുഭാർഷകരായി)ആരും തന്നെയില്ല.
      ഖുർആൻ 5:72👆

  • @Ganeshvettackal
    @Ganeshvettackal Год назад +285

    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സത്യം മനസിലാക്കി ഇസ്ലാമിലേക്ക് വന്നയാളാണ് ഞാൻ ...... അന്വേക്ഷിക്കുക, പഠിക്കുക, ചിന്തിക്കുക, തീർച്ചയായും ചിന്തിക്കുന്നവന് ദൃഷ്ട്ടാന്തമുണ്ട് .......
    ഇത് വായിക്കാനും വായിക്കാതിരിക്കാതിരിക്കാനും വിശ്വസിക്കാനും വിമർശിക്കാനും ഒക്കെ നിങ്ങൾക്ക് സ്വാതന്ത്രമുണ്ട് എന്നോർമിപ്പിക്കുന്നു
    ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗
    എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ....... അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം
    ഒരു സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇
    “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ​‍്‌ : 82)
    1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു.
    ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി
    ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........
    പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29)
    ❤️

  • @ihsan_design9788
    @ihsan_design9788 3 года назад +1102

    محمد نبى ﷺ യെ ഇഷ്ടമുള്ളവര് like അടി

  • @SamarMedia1
    @SamarMedia1 4 года назад +426

    ഇതു പോലുള്ള വർക്കുകൾ ഇനിയും വേണമെന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക.👇

    • @basithchullikodevk9624
      @basithchullikodevk9624 4 года назад +1

      ഉഷാറായീണ്

    • @user-dt8gt8mw9q
      @user-dt8gt8mw9q 4 года назад +2

      റാഫി പൊളി

    • @margadarshanam315
      @margadarshanam315 4 года назад +1

      ❣️❣️❣️

    • @shuhaibshaibus3963
      @shuhaibshaibus3963 4 года назад

      💙💙

    • @ssameer5454
      @ssameer5454 3 года назад +1

      തീർച്ചയായും
      എനിക്ക് അസൂയ തോന്നി പോകുന്നു എനിക്ക് ഇത്പോലെ ഒന്ന് എഴുതാൻ പറ്റില്ലന്ന് ഓർക്കുമ്പോൾ

  • @alshamsi7814
    @alshamsi7814 3 года назад +644

    ഈ പാട്ടിന് താഴെ ഒരുപാട് ഹിന്ദു സഹദരന്മാർ കമ്മൻ്റ് ചെയ്തത് കണ്ട് എൻ്റെ കിളി പോയി ♥️♥️♥️♥️

  • @ibnussalammedia2190
    @ibnussalammedia2190 4 года назад +566

    കേട്ടിട്ട് മതിവരുന്നില്ല. സൂപ്പർ 👍👍👍👍💯💯
    ആവർത്തിച്ച് കേട്ടവർ ആരൊക്കെയാ🤔

    • @noormuhammed9291
      @noormuhammed9291 4 года назад +2

      Njan.. ❤️❤️❤️

    • @princessworld4735
      @princessworld4735 4 года назад +2

      Njanum 😜

    • @savadvattoli3082
      @savadvattoli3082 4 года назад +2

      ഞാൻ 10 വട്ടമെങ്കിലും കേട്ടു മാഷാ അല്ലാഹ്

    • @risminisarrisminisar3338
      @risminisarrisminisar3338 3 года назад +2

      ഞാനും😜

    • @mb9811
      @mb9811 3 года назад +2

      ഞാൻ പത്തൊന്നുമല്ല കേട്ടത്

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 года назад +757

    ഇങ്ങനെ ഒരു സമ്മാനം ഒരിക്കലും പ്രതീക്ഷിചില്ല..
    ഒന്നും പറയാനില്ല . പറയാൻ വാക്കുകൾ കിട്ടുന്നില്ല ... അല്ലാഹു ഒരുപാട്‌ ഉയരങളില് എത്തിക്കട്ടെ ആമീൻ
    എന്റെ എറ്റവും fvrt സിങ്ങർ ആണ്‌ 🌹💓💯💯💯💚💚

    • @arshadzain7365
      @arshadzain7365 4 года назад +5

      Aameen

    • @shihab7456
      @shihab7456 4 года назад +17

      ruclips.net/video/VSkGTqvebZY/видео.html
      ചെണ്ട, തബല ഹറാമാണോ... പകര ഉസ്താദ്... കേൾക്കാം അഭിപ്രായങ്ങൾ പറയാം

    • @hubailmuhammed5998
      @hubailmuhammed5998 4 года назад +29

      ആഞ്ഞടിക്കുന്ന
      തിരമാലകളെ
      സാക്ഷി
      നിർത്തി
      പടർന്ന് പന്തലിക്കുന്ന കൊറോണയെ
      മാറ്റി നിർത്തി
      ഇലാഹിനെ ഓർമിപ്പിക്കുന്ന
      പ്രിയ സുഹൃത്തുക്കളുടെ
      മനോഹര ഗാനം

    • @muhammadabubakarnavavi5190
      @muhammadabubakarnavavi5190 4 года назад +5

      Masha Allah

    • @anshad7824
      @anshad7824 4 года назад +8

      പിള്ളാര്‌ പൊളിച്ചുലെ

  • @fidaah8371
    @fidaah8371 3 года назад +456

    ദുനിയാവിൽ എല്ലാം എളുപ്പം ആകുമെന്ന് അല്ലാഹു പറഞ്ഞിട്ടില്ല.. എന്നാൽ ക്ഷമിക്കുന്നവർക്കൊപ്പം അവനുണ്ടാവുമെന്ന് അല്ലാഹു വാക്കു തന്നിട്ടുണ്ട്..😍💞❤😇

    • @minionbob6560
      @minionbob6560 3 года назад +4

      ruclips.net/video/4tJ_ddgqXr0/видео.html
      ❤️

    • @Rasalstudio10
      @Rasalstudio10 3 года назад +4

      😍

    • @nishadk4819
      @nishadk4819 3 года назад +4

      Comment polichu tto👍👍

    • @noushunoushad6739
      @noushunoushad6739 2 года назад +6

      സഹനങ്ങൾക്ക് അതിജീവനം നൽകുന്ന വാക്കുകൾ God bless you

    • @heartcatcher...7120
      @heartcatcher...7120 2 года назад +3

      الحمدلله ❤️

  • @visitmediasong1794
    @visitmediasong1794 3 года назад +467

    Ufffff എന്തൊരു ഫീലിംഗ് സിനിമ song പോലും തോറ്റു പോകും... 2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ 😁😁😍👍

    • @muhammednafas5317
      @muhammednafas5317 3 года назад +2

      Mwuthe pwoliye🌹🌹🌹🌹

    • @sahidazeem
      @sahidazeem 3 года назад +1

      22-4-2021 9pm

    • @nowyorkdood6172
      @nowyorkdood6172 3 года назад +2

      സത്യം അടിപൊളി ഫീൽ രോമം വരെ എഴുനേറ്റ് സെല്യൂട് അടിച്ചു

    • @muzimmk
      @muzimmk 2 года назад

      21.4.22

    • @shabeerasjana9865
      @shabeerasjana9865 Год назад

      2022 August 28

  • @swadiqcmd
    @swadiqcmd 4 года назад +701

    ഒന്നിൽ കൂടുതൽ കേട്ടവർ ഇവിടെ like ചെയ്യൂ .. മനസ്സിന് കുളിരേകുന്ന ഗാനം

    • @MMMEDIA786
      @MMMEDIA786 3 года назад +1

      ruclips.net/video/lymlB4I4zns/видео.html

    • @minionbob6560
      @minionbob6560 3 года назад

      ruclips.net/video/o-RKhdT4Uts/видео.html

    • @habeebmadeena1328
      @habeebmadeena1328 3 года назад

      Onnil koodthal alla kidakkumboo most idhaa

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @aseebaa6953
      @aseebaa6953 2 года назад

      Kettathe എന്നീല അത്രത്തോളം കേട്ടു

  • @thurkeyrasha6007
    @thurkeyrasha6007 3 года назад +465

    എന്തൊരു ഭാഗ്യം ആണ് നമ്മൾക്ക് മുസ്ലിം ആയി ജീവിച്ചു മുസ്ലിം ആയിട്ടു മരിക്കാൻ ...masha allaahh ...😍😍

    • @munshifcr7899
      @munshifcr7899 2 года назад +1

      🌚

    • @muhsincmuhammed2740
      @muhsincmuhammed2740 2 года назад +3

      Al Hamdulillah

    • @PrettyPumpkiN2142
      @PrettyPumpkiN2142 2 года назад +3

      Alhamdulillah 🤗❤️🥰

    • @mushrimubi5845
      @mushrimubi5845 Год назад +1

      Alhamdulillah ✨❤

    • @MuhammedShanu786
      @MuhammedShanu786 Год назад +4

      നാളെ ആഹിറത്തിൽ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ;;; ആമീൻ 🤲🥰

  • @LakshmiLakshmi-rr8fx
    @LakshmiLakshmi-rr8fx 3 года назад +341

    Njn koore aayi ee song thiranju nadakunnu.njn oru hindu aan but enthukonde ee song velyaa ishttaaa.Nice Feelings ❤️❤️

    • @shancalicut317
      @shancalicut317 Год назад +3

      ദൈവം എല്ലായിപ്പോഴും അനുഗ്രഹിക്കട്ടെ.marhaba bikkum ya rasolullah 🤲

    • @Ganeshvettackal
      @Ganeshvettackal Год назад +5

      അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സത്യം മനസിലാക്കാനുള്ള ഭാഗ്യം ലഭിച്ച ആളാണ് ഞാൻ.....
      ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗
      എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ........ അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം
      ഓരോ സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇
      “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ​‍്‌ : 82)
      1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു.
      ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി
      ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........
      പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29)
      ❤️

    • @Asiyashemeem
      @Asiyashemeem Год назад

      Njn oru hindu aanennn eduth parayandaa sis 😊😊😊

    • @Ganeshvettackal
      @Ganeshvettackal Год назад

      @@SIDDEEQ783 വിശുദ്ധ ഖുർആൻ 6 - 51
      "തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ (ദിവ്യബോധനം) മുഖേന നീ താക്കീത്‌ നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം. "
      ഖുർആൻ വായിച്ചാൽ ആ പ്രോബ്ലം ഫീൽ ചെയ്യുന്നത് മാറിക്കോളും ...

    • @SIDDEEQ783
      @SIDDEEQ783 Год назад

      @@Ganeshvettackal njan matham padikkunna vekthi an
      Quran manapadam akiyutnd
      Athinte artham edkenda roopam okke padikan

  • @vinujohn7424
    @vinujohn7424 3 года назад +249

    എത്ര കേട്ടാലും മതി വരാത്ത പാട്ട്.. super👌

    • @KGmedia702
      @KGmedia702 2 года назад +1

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @ishalzara8663
      @ishalzara8663 2 года назад +1

      💯

  • @anupriyakalyani214
    @anupriyakalyani214 3 года назад +702

    I am in hindu culture... but l beleive in allah.... bcoz... 🖤

  • @shejeershemi4669
    @shejeershemi4669 4 года назад +255

    ഈ lokdown കാലത്ത് റാഫിയുടെ song കൂടുതൽ ഇഷ്ട പെട്ടവർ ആരൊക്കെ ഉണ്ട് ഞാനല്ലാതെ

  • @santhoshk7768
    @santhoshk7768 3 года назад +253

    ഈ പാട്ടിന് എന്തോ പ്രത്യേകത ഉണ്ട് 💓

    • @KGmedia702
      @KGmedia702 2 года назад +1

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @statusworld551
      @statusworld551 6 месяцев назад

      💯

    • @mohamedjasirvp87
      @mohamedjasirvp87 5 месяцев назад

      Yes❤

  • @Binesh-dl1ww
    @Binesh-dl1ww Год назад +115

    അബലത്തിനുള്ളിൽ നിന്ന് ringtone അടിച്ചത് ഓർക്കുന്നു... 🥰🥰🥰

    • @amiamibadu6555
      @amiamibadu6555 Год назад +1

      👍👍👍☺️☺️☺️

    • @shajips8576
      @shajips8576 9 месяцев назад +1

    • @shameemap457
      @shameemap457 7 месяцев назад +2

      വർഗീയത പിഴുതെറിയുന്നു നിങ്ങൾ ❤️‍🩹🥹❤️‍🔥

    • @update_status_vedios
      @update_status_vedios 4 месяца назад +1

      😂

  • @AbuFarhanMedia
    @AbuFarhanMedia 4 года назад +517

    പറയാൻ വാക്കില്ല.... റാഫിക്ക😘

    • @MMMEDIA786
      @MMMEDIA786 3 года назад +1

      ruclips.net/video/lymlB4I4zns/видео.html

    • @minionbob6560
      @minionbob6560 3 года назад

      ruclips.net/video/4tJ_ddgqXr0/видео.html
      ❤️

    • @KGmedia702
      @KGmedia702 2 года назад +1

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @munshifcr7899
      @munshifcr7899 2 года назад

      Athe idh keetappo ente manasil Vanna athee vakk ☺️

  • @ThangalShahinOfficial
    @ThangalShahinOfficial 4 года назад +63

    🌹🌹

  • @shahanashamnad9831
    @shahanashamnad9831 3 года назад +133

    Yaa Allah..വർണ്ണനകൾക്കും അപ്പുറം ആണ് റബ്ബേ നീ..... ആർക്കും മനസ്സിലാക്കാൻ പറ്റാത്ത കരുണയുടെ ഉറവിടം....... അടിമകളുടെ ജീവന്റെ തുടിപ്പ്...... Allah...... ❣️❣️

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @user-vn9ee2cs1n
      @user-vn9ee2cs1n Год назад +1

      ഇലാഹീ 🥺

  • @sunilkumarvellinezhi8004
    @sunilkumarvellinezhi8004 3 года назад +180

    ഈ പാട്ടിനോടൊരുപാട് ഇഷ്ടം ✌👍👍

  • @sarathsaraswin
    @sarathsaraswin 4 года назад +438

    വ്യത്യസ്തവും ഹൃദയ സ്പർശിയുമായ ശബ്ദം. നല്ല സംഗീതം. സർവോപരി മികച്ച ദൃശ്യാനുഭവം, കളർസെൻസ്. ഈ ടീമിന് അഭിമാനിക്കാം.

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 года назад +4

      THANK YOU BROTHER

    • @ummerkoya8991
      @ummerkoya8991 3 года назад +2

      Thanks brother 💗

    • @MMMEDIA786
      @MMMEDIA786 3 года назад +1

      ruclips.net/video/lymlB4I4zns/видео.html

    • @davoodkulathingal1315
      @davoodkulathingal1315 3 года назад +1

      Tnx bro

    • @asbmedia313
      @asbmedia313 3 года назад +7

      നല്ല മനസ്സിന്റെ ഉടമകൾക്ക് അറിയാതെ ദൈവത്തോടുള്ള പ്രേമം വരും

  • @mrxfromgellyboys2818
    @mrxfromgellyboys2818 4 года назад +513

    സ്റ്റാറ്റസ് കണ്ടു വന്നവർ ഇവടെ കമോൺ.

    • @Nfpl557
      @Nfpl557 3 года назад +2

      Ivde

    • @midhlajmidhu3473
      @midhlajmidhu3473 3 года назад +1

      Njn

    • @dr.shariba7054
      @dr.shariba7054 3 года назад +3

      Nganum status kanda vanna de ya Allah na type cheydade

    • @nasirkozhikkoden9550
      @nasirkozhikkoden9550 3 года назад +2

      Njan

    • @manafsillabada8507
      @manafsillabada8507 3 года назад +6

      ഈ പാട്ടിൻ്റെ കാസർകോട് വേർഷൻ്റെ ലിങ്ക് ആർക്കെങ്കിലും കിട്ടിയോ????
      സ്റ്റാറ്റസുകൾ കണ്ടിരുന്നു, പൊളി 🔥

  • @sandeepirinjalakuda
    @sandeepirinjalakuda 2 года назад +49

    ഒരു പൊളി സാനം❤️
    എജ്ജാതി ഫീൽ❤️
    പോളിക്ക് മുത്തേ ❤️

  • @vijeshviju9504
    @vijeshviju9504 3 года назад +45

    മുത്തേ പൊളിച്ചു വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @versatilecreative
    @versatilecreative 4 года назад +202

    ഗുണമേന്മ വിലയിരുത്തി പാട്ടിനെ സ്വീകരിക്കുന്ന പ്രേക്ഷകരെ ഈ പാട്ട് അത്ഭുതപ്പെടുത്തും. ഈ പാട്ടിനെക്കുറിച്ച് എന്തു പുകഴ്ത്തിപ്പറഞ്ഞാലും യാഥാർത്ഥ്യത്തെക്കാളും കുറയുകയേ ഉള്ളൂ. ഉള്ളു നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @mohammedbaneesh551
    @mohammedbaneesh551 4 года назад +77

    💛💛

  • @Fansofcrafting
    @Fansofcrafting 3 года назад +81

    இது எவ்வளவு நல்ல பாடல். தமிழ்நாட்டிலிருந்து மரியாதை செலுத்துகின்றன❤✨

    • @user-cs8pf5bk6b
      @user-cs8pf5bk6b Год назад +2

      👍👍👍🌹🌹🌹❤️❤️❤️

  • @abhimanyu7926
    @abhimanyu7926 2 года назад +120

    Masha Alla njan oru hindu 🕉️vannu pakshe ee song kettu njan karanjyu poyi athrake heart touching song Annu 😢😢😢😢😢😢😢😢😢adutha jenmamm ankelium aniku oru muslim ayituu jenikanam

  • @muhammedmidlajvaniyannoor9957
    @muhammedmidlajvaniyannoor9957 4 года назад +283

    ഒരു പ്രാവശ്യം കേട്ടതാണ് പ്രശ്നമായത്. ഇപ്പോള് ഈ പാട്ട് കേൾക്കാതിരിക്കാൻ വയ്യ.
    ഒന്നല്ല,രണ്ടല്ല,മൂന്നല്ല,ഒരുപാട് തവണ ഇപ്പോള് ഈ song കേട്ട്.
    കൊതി തീരുന്നില്ല

    • @ssameer5454
      @ssameer5454 3 года назад

      U sid it that i thought

    • @padayottam1199
      @padayottam1199 3 года назад +1

      ruclips.net/video/cl1h0nJkB14/видео.html
      *AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 👍👍

    • @shahanarinu8384
      @shahanarinu8384 3 года назад +2

      Satyam

    • @sabirmuhammed1693
      @sabirmuhammed1693 3 года назад +1

      Crct

    • @MMMEDIA786
      @MMMEDIA786 3 года назад

      ruclips.net/video/lymlB4I4zns/видео.html

  • @ayishathulhaseeba4000
    @ayishathulhaseeba4000 4 года назад +136

    3 ൽ കൂടുതൽ കേട്ടവർ..... 👍💞💞🎀പറയാൻ വാക്കുകളില്ല.... 😍💕

    • @shafipuliyakkode1441
      @shafipuliyakkode1441 3 года назад +1

      അതുക്കും മേലെ 🥰🥰

    • @pkvlog8427
      @pkvlog8427 3 года назад

      ഞാൻ 43 പ്രാവശ്യം കേട്ടു 💪💪💪😎😎

    • @zishanbinrasakk9151
      @zishanbinrasakk9151 3 года назад

      20 time's same day👌👌👌👌

  • @anooplamiya3776
    @anooplamiya3776 3 года назад +59

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൊരു പാട്ടാണ് (പാട്ട് എന്ന് വിളിക്കാൻ പറ്റുമോ അറിയില്ല) ഓരോ വരികളിലും ആ ഫീൽ അറിയാൻ പറ്റുന്നുണ്ട്. സൂഫിസം പോലൊന്ന്....
    ഉലകം നിനക്കായ്‌ തന്ന നാഥനേ....
    ഹെഡ് ഫോൺ വച്ച് കേൾക്കുമ്പോൾ ഉള്ളിൽ മഞ്ഞു പെയ്യുന്ന പോലെ.... ഈ പാട്ടിൽ അലിയുന്ന പോലെ...
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചവന്റെ നാമത്തിൽ നന്ദി🙏🙏🙏

    • @AliHassan-ud1td
      @AliHassan-ud1td 3 года назад +1

      ഇസ്ലാമും സുഫിസവും രണ്ടല്ല സുഹൃത്തേ... ഇസ്ലാമിന്റെ അകം പോരുളാണ് സൂഫിസം.😊

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

  • @marhabamaryamdilber
    @marhabamaryamdilber 3 года назад +77

    I do not understand the malayalam language but i happen to find peace while listening to this , it’s definitely beautiful 🤍🤍

  • @rashidvelliparamba8654
    @rashidvelliparamba8654 4 года назад +84

    യാ ഇലാഹീ
    മിഴി തുറക്കാൻ ഭയമാണെനിക്ക്...
    നിശകളിൽ നിദ്രയെന്നേ പിടികൂടുമോ....?
    വിശപ്പെന്നെ മാടി വിളിക്കുമോ...?
    ധനമെന്നെ നോക്കി പുഞ്ചിരിക്കുമോ ...?
    മൗനിയാവാൻ ഞാൻ വല്ലാതെ കൊതിക്കുന്നു...
    ഏകനായ നിന്നിലേക്കടുക്കാൻ എന്റെ ഹൃദയം വല്ലാതെ തുടിക്കുന്നു....
    ✍️റാഷിദ്‌ വെള്ളിപറമ്പ

    • @aboosahlamisbahi6648
      @aboosahlamisbahi6648 3 года назад +2

      ഹൃദ്യമീ വരികൾ....😍😍😍💖💖💝💝💝❣❣❣
      ദുആ......

    • @ahamedtajudheen
      @ahamedtajudheen 2 года назад +1

      👍

  • @mubashirperinthattiri3390
    @mubashirperinthattiri3390 4 года назад +230

    സംഗീതത്തിനും ഒരു യഥാർത്ഥ്യമുണ്ടല്ലേ
    കണ്ണ് നിറഞ്ഞ്പോയി
    സുഹൃത് അൽത്താഫിന്റെ അത്ഭുത രചനക്ക് റാഫിക്കയുടെ ശബ്ദവും
    🌹🌹

    • @althwaferumapetty
      @althwaferumapetty 4 года назад +7

      എന്റെ എല്ലാം എല്ലാം...😍

    • @makelayoor3468
      @makelayoor3468 4 года назад +1

      ❤️❤️❤️

    • @fathimasuhra7158
      @fathimasuhra7158 4 года назад

      Theerchayayum sangheetham than Oru yaadhaarthyamaan

    • @shabeerali3133
      @shabeerali3133 4 года назад

      മ്മളെ മുബശ്ശിർ ഉസ്താദ്

    • @user-sb6zi9rf9m
      @user-sb6zi9rf9m 4 года назад

      Missing kaaya baji😟😟

  • @sreeharikanhangad7664
    @sreeharikanhangad7664 3 года назад +50

    Love with this song and his voice✨️💋

  • @shabeerali3133
    @shabeerali3133 3 года назад +20

    ഇപ്പോഴും ഈ പാട്ട് പുതുമ ചോരാതെ കേൾക്കുന്നവർ ദാ ങ്ങട്ട് ബെരിം

  • @QUAFMEDIA
    @QUAFMEDIA 4 года назад +40

    കാത്തിരിപ്പിൻ സുഖം അനുഭവിച്ചറിഞ്ഞു.
    സൂപ്പർ എന്ന് പറഞ്ഞാ പോര അത്ക്കും മേലെ👌👌❤❤

  • @yasirkc11
    @yasirkc11 4 года назад +113

    ഈ song ഒന്നിൽ കൂടുതൽ തവണ കണ്ടാ🤩🤩🙋🙋പാട്ടിൽ ലയിച്ചു പോയി ഇനിയും videos ഉണ്ടാവു എന്ന് കരുതുന്നു 😍😍😍👌👌👌👌👌👌👌👌

  • @aneesathahir5727
    @aneesathahir5727 3 года назад +41

    ഈ song കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന 😥😥😥😥😭😭😭😭😭

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @najiyanaseema3790
      @najiyanaseema3790 Год назад +1

      Sathyam🥺

  • @kamalthirur2010
    @kamalthirur2010 Год назад +12

    ചരണത്തിലെ ഉലകം നിനക്കായി തന്ന നാഥനെ ഹുദാ,,,,,, എന്ന വരികളാണ് എന്നെ ഇവിടെ എത്തിച്ചത്

  • @Habeeb_kavumpady
    @Habeeb_kavumpady 4 года назад +81

    പ്രിയ സുഹൃത്ത് അൽത്താഫ് എരുമപ്പെട്ടിയുടെ വരികൾക്ക്, സ്വര മാധുര്യം കൊണ്ട് ജന മനസ്സുകളെ കുളിർ അണിയിച്ച റാഫിക്ക ആലപിച്ച പുതിയ ഭക്തി ഗാനം
    ഇതിന്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..... ആമീൻ
    സ്നേഹത്തോടെ
    Habeeb kavumpady

  • @sabirmuhammed1693
    @sabirmuhammed1693 4 года назад +99

    റാഫിക്കയെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈകിക്കോ

  • @evaniahjohn
    @evaniahjohn Год назад +16

    Njn oru Christian aanu... Pakshe ee song enthoo vallaand ishttapettu... Eppozhum kelkarund ith❤❤❤❤❤

    • @Ganeshvettackal
      @Ganeshvettackal 11 месяцев назад +1

      അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സത്യം മനസിലാക്കി ഇസ്ലാമിലേക്ക് വന്നയാളാണ് ഞാൻ
      ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗
      എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ....... അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം
      ഒരു സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇
      “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ​‍്‌ : 82)
      1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു.
      ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി
      ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........
      പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29)
      ❤️

    • @evaniahjohn
      @evaniahjohn 11 месяцев назад

      @@Ganeshvettackal ❤❤

  • @couragetraders1873
    @couragetraders1873 3 года назад +35

    Ee പാട്ട് എന്നും കേൾക്കുന്നവർ ഉണ്ടോ 😊

    • @najeebth4654
      @najeebth4654 3 года назад +1

      S ഒരുപാട് തവണ

    • @afnaashraf680
      @afnaashraf680 3 года назад

      yes

    • @aychuuuworld8604
      @aychuuuworld8604 3 года назад

      ഞാൻ ഓഡിയോ save ആക്കി വെച്ചിക്ക് 😍😍😍എന്നും ബോക്സിൽ പാട്ട് വെക്കുമ്പോൾ ഈ പാട്ട് ആയിരിക്കും തുടക്കം 😍😍😍😍😍😍

  • @ranjithm2511
    @ranjithm2511 3 года назад +88

    Oru manushynayi engane jeevikkanam enn manoharamayi manasilakkitharunnu...Allhahu...Orupad istayi song.......❤❤❤❤❤

    • @ismaileps3234
      @ismaileps3234 3 года назад +1

      Aaru ayalum. Ayalude matham anao paranjath angine cheyyan?? 
      107:1
      أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
      മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ?
      107:2
      فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ
      അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.
      107:3
      وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
      പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
      107:4
      فَوَيْلٌ لِلْمُصَلِّينَ
      എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
      107:5
      الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ
      തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
      107:6
      الَّذِينَ هُمْ يُرَاءُونَ
      ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
      107:7
      وَيَمْنَعُونَ الْمَاعُونَ
      പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ

    • @Ganeshvettackal
      @Ganeshvettackal Год назад

      അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് സത്യം മനസിലാക്കാനുള്ള ഭാഗ്യം ലഭിച്ച ആളാണ് ഞാൻ.....
      ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗
      എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ........ അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം
      ഓരോ സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇
      “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ​‍്‌ : 82)
      1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു.
      ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി
      ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........
      പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29)
      ❤️

  • @rinas_muhd
    @rinas_muhd 3 года назад +229

    2022 ൽ കൊറോണ സമയത്തു ഈ പാട്ടു കേൾക്കുന്നവർ ആരൊക്കെ ഉണ്ട്😪😪😪

  • @nofalkhanmannani7987
    @nofalkhanmannani7987 2 года назад +5

    صلی الله علی سيدنا محمد
    صلی الله عليه وسلم

  • @remyakrishnan4069
    @remyakrishnan4069 3 года назад +11

    Vedhanikkunna manasode ore erippil ethra pravasyam e gaanam kettu ennariyilla 😔

  • @nihalthodupuzha
    @nihalthodupuzha 4 года назад +172

    Cut song ഇറങ്ങിയപ്പോൾ മുതൽ കേൾക്കാൻ കൊതിച്ച ഗാനം..
    Lyrics music മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്...
    പ്രത്യേകം എടുത്ത് പറയാൻ ആഗ്രഹിക്കുന്നത് റാഫിക്കാടെ ആലാപനം 👏👏 കേട്ടിരിക്കുമ്പോൾ മനസ്സിനെ മറ്റൊരു ലോകത്തേക് നയിക്കുന്നു... മൊത്തത്തിൽ ഒരുപാട് ഇഷ്ട്ടമായി.. ❤️❤️

  • @vocalsof
    @vocalsof 4 года назад +55

    കാത്തിരിപ്പ് വെറുതെയായില്ല ❣️
    വേറെ ലെവൽ സോങ് ❣️

  • @aashhub5815
    @aashhub5815 3 года назад +16

    ഈ പാട്ട് കേൾക്കുമ്പോ depression okk പോണ വഴി അറിയില്ല tank you rafi hazrath ♥️♥️♥️🙏

  • @Indxxxind
    @Indxxxind 3 года назад +7

    പറയാൻ വാക്കുകൾ ഇല്ല

  • @comradeboy5968
    @comradeboy5968 4 года назад +111

    *ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ ഇവിടെ*

  • @sreejithp7398
    @sreejithp7398 4 года назад +57

    Good song

  • @saniljo37
    @saniljo37 3 года назад +21

    Ijjathi feel🔥🔥 nalla voice 👍❤️

  • @Indxxxind
    @Indxxxind 3 года назад +12

    വീണ്ടും വീണ്ടും കേൾക്കാൻ....... എന്തു ആകര്ഷനീയം

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

  • @ashikkoduvally1322
    @ashikkoduvally1322 4 года назад +70

    കാത്തിരിപ്പിന് വിരാമം കുറിച്ച് പ്രിയ ഹബീബി ഞങ്ങൾ വന്നുചേർന്നിരിക്കുന്നു.... നാഥാ അണിയറപ്രവർത്തകർക്കും ഗായകർക്കും അർഹമായ പ്രതിഫലം നൽകണേ....

  • @AbdullaFadhilOfficial
    @AbdullaFadhilOfficial 4 года назад +63

    Rafikka ♦️🎆😍

    • @umerfahsin3194
      @umerfahsin3194 3 года назад +3

      Fadhiyum ith pole ulla paattugal paadanam

  • @sarathshankar3645
    @sarathshankar3645 3 года назад +24

    Ellam super. The recording and mixing engineer deserve special applause

  • @aneesathahir5727
    @aneesathahir5727 3 года назад +17

    കേൾട്ടിട്ട് മതിയാവുന്നില്ല അല്ലാഹ് കാക്കണേ നാഥാ

  • @almadheena6646
    @almadheena6646 4 года назад +48

    ഒരു രക്ഷയും ഇല്ല
    അൽത്താഫിന്റെ വരിയിൽ
    റാഫിയുടെ വോയ്‌സിൽ
    🌹🌹🌹🌹🌹🌹🌹🌹🌹

  • @KhajaHusain
    @KhajaHusain 4 года назад +51

    Work പ്രതീക്ഷിച്ചതിലും അപ്പുറം..
    റാഫിക്ക singing അപാരം..
    Masha Allah.. ❤️

  • @hashilmichuz1596
    @hashilmichuz1596 3 года назад +30

    അള്ളാ നീഇവർക്കും ഞങ്ങൾക്കും നീ ദീർഗായിസും ആഫിയത്തും നൽകണേ 🤲🤲🤲🤲🤲
    Ameen❤❤

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

    • @alikm4340
      @alikm4340 2 года назад

      Aameen🤲🤲

  • @nizaratholi
    @nizaratholi Год назад +9

    മനസ്സിൽ വിഷമം വരുമ്പോ ഇത്‌ കേൾക്കാൻ ഒരു പ്രതേക സുഖം ആണ് ☝️

  • @RAINBOWVISIONS
    @RAINBOWVISIONS 4 года назад +51

    മാഷാ അല്ലാഹ് 😍😍😍😍😍😍😍

  • @malikichu2001
    @malikichu2001 4 года назад +74

    ആദ്യമായിട്ടാണ് ഒരു ഗാനത്തിന് വേണ്ടി ഇത്രയും കാത്തിരിക്കുന്നത്... നിരാശപ്പെടുത്തിയില്ല... mashah allah... rafikka ഇഷ്ടം.. 😍😍althaf എരുമപെട്ടിയുടെ വരികൾ 👍❤️

  • @ltscribe4082
    @ltscribe4082 3 года назад +11

    വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ അത്രയധികം ഇഷ്ടപ്പെട്ടുപോയി

  • @ishalqiza3659
    @ishalqiza3659 2 года назад +5

    ഈ ഗാനം എഴുതിയ വ്യക്തി ഒരു അപകടം പറ്റി പ്രയാസത്തിലാണ് .
    എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq Год назад +2

      Ippo enganeyund? Sugapetto

    • @ishalqiza3659
      @ishalqiza3659 Год назад +1

      @@MuhammadYaseen-sc9wq yes

    • @bahjaah
      @bahjaah 6 месяцев назад +2

      Allah മഹ്ഫിറത് നൽകട്ടെ

  • @shihab7456
    @shihab7456 4 года назад +100

    കാത്തിരുന്നവരെ അമ്പരപ്പിച്ചു കളഞ്ഞു.... റാഫി & അൽത്താഫ്....കൂട്ടുകെട്ട് ... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സന്ദോഷങ്ങൾ

  • @zebriyanmusictm1243
    @zebriyanmusictm1243 4 года назад +47

    റാഫിയുമായി ഒരു പാട്ട് ചെയ്യണം ഇൻശാഅല്ലാഹ്‌

  • @abooilfa2848
    @abooilfa2848 9 месяцев назад +5

    മാഷാ അല്ലാഹ് നല്ല അടിപൊളി രീതി ഇനിയും പാടണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲 😊😊👍👍👍👍🥰

  • @saleemvzyr
    @saleemvzyr 3 года назад +53

    രണ്ടാം കൊറോണ തരംഗത്തിൽ ഈ പട്ടിൽ മുഴുകിയവർ ഉണ്ടോ,😍

  • @muhammedbilal3158
    @muhammedbilal3158 4 года назад +61

    ഒരു ഇരുപത് തവണഎങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ടാകും അത്രയും ഹൃദയത്തിൽ തട്ടി റാഫിക്കാന്റെ ഈ ഗാനം

  • @ziyaulhaq49
    @ziyaulhaq49 3 года назад +163

    Masha allah very nice👍

  • @nishamm2685
    @nishamm2685 3 года назад +9

    കേൾക്കാൻ വളരെ വൈകിപ്പോയി... കേട്ടപ്പോൾ നിർത്താനും കഴിയുന്നില്ല... ഹൈ പോർഷൻസ് ഒരു രക്ഷയുമില്ല...
    പ്രപഞ്ച നാഥനെ നിന്നിലേക്കുള്ള യാത്രയിലാണ്... ഇലാഹ് എന്ന അ നിർവ്വചനീയമായ പൊരുളിലേക്ക് ❤️

    • @minionbob6560
      @minionbob6560 3 года назад

      ruclips.net/video/4tJ_ddgqXr0/видео.html
      ❤️

    • @KGmedia702
      @KGmedia702 2 года назад

      ഇത് പോലെ ഫീൽ ഉള്ള ഒരു പാട്ട് ഈ അടുത്ത് കേട്ടിട്ടില്ല🥰💓 റാഫിയുടെ പുതിയ സോങ്
      ruclips.net/video/L6JfRRcnUlM/видео.html
      ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക 👏🏻👏🏻

  • @badrmedia8919
    @badrmedia8919 3 года назад +13

    കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല 💕❤️💕❤️❤️💕💖💕💞❤️💖❤️💞💕

  • @suhailmylatty2245
    @suhailmylatty2245 4 года назад +66

    ഇലാഹ്.....
    കേരളക്കരയുടെ ഹൃദയം കവർന്ന ആത്മീയ വരികളും ആലാപനവും
    ഇഷ്ടം 💗💚

  • @MISQMEDIA
    @MISQMEDIA 4 года назад +44

    ഒന്നിലധികം പ്രാവശ്യം കേട്ടവർ അടിക്ക് like

  • @RowlaMedia
    @RowlaMedia 3 года назад +30

    Repeat Adichu Kanunnavar Like Adi ❣️👍😍

  • @saidsayyid8537
    @saidsayyid8537 2 года назад +7

    പടച്ച റബ്ബിനെ എത്ര സ്തുധിച്ചാലും മതിയാവില്ല വർണ്ണനകൾക് അപ്പുറം ആണ് അവൻ 😊🥰🥰🥰🥰

  • @premjithpgr9067
    @premjithpgr9067 3 года назад +90

    Ejjathi poli ...😍😍😍sprb..👌👌👌

  • @suhailmayanad8983
    @suhailmayanad8983 4 года назад +45

    Ya അല്ലാഹ് എന്ന് പാടുന്നിടത്ത് വല്ലാത്തൊരു അനുഭൂതി.... adicted❤️❤️❤️

  • @sulthanibrahim9879
    @sulthanibrahim9879 3 года назад +10

    ഒടുവിൽ എന്റെ ആഹാരമായി മാറിയ ഒന്ന്..❤

  • @farhanfaru_zx
    @farhanfaru_zx 2 месяца назад +1

    mashallah super set song .iam very happy

  • @sayedthameem6209
    @sayedthameem6209 4 года назад +75

    Coming soon ലെ പിച്ച് കേട്ടപ്പോ അതൊക്കെ പാട്ടിന്റെ നടുവിലായിരിക്കും എന്ന് കരുതി...
    ചങ്ങായി തൊടങ്ങുന്നത് തന്നെ ആ പിച്ചിൽ ആണ്....
    റാഫി ഇസ്‌തം... 🥰🥰

  • @sayyidmujthabathangal4771
    @sayyidmujthabathangal4771 4 года назад +134

    മാഷാ അള്ളാഹ്.....
    എന്തൊരു അർത്ഥവത്തായ വരികൾ......
    മൊഞ്ച് കൂട്ടി റാഫിയുടെ ആലാപനവും
    🌹🌹
    അള്ളാഹു ഖബൂലാക്കട്ടെ..... ആമീൻ

  • @suyasri2632
    @suyasri2632 2 года назад +7

    Wow awesome music and voice .... Really amazing 😍

  • @eloon777
    @eloon777 3 года назад +5

    ഈ song ലേക്ക് ഞാൻ എത്തുവാൻ ഒരുപാട് വൈകി ഒരുപാട് 😭
    ♥️♥️♥️♥️😍

  • @sufyanhamadaniofficial6699
    @sufyanhamadaniofficial6699 4 года назад +44

    ഈ പാട്ടിനു സമം ഏതുണ്ട്... 💥💪🌷💞

  • @aboobackermk7416
    @aboobackermk7416 3 года назад +234

    കസ്തൂരി പൂശേണ്ടത് ദേഹത്തിലല്ല. ഹൃദയത്തിലാണ്. ആ കസ്തൂരി കാരുണ്യവാനായ ദയാനിധിയായ അല്ലാഹുവിന്റെ നാമമല്ലാതെ മറ്റൊന്നുമല്ല 💟
    =റൂമി (R)
    ALLAH💖

  • @sahalainr3452
    @sahalainr3452 Год назад +3

    ഇന്നലെ nyt ഒരുപാട് ഈ song surch ആക്കി കിട്ടിയില്ല song ന്റെ ആദ്യ വരി അറിയില്ല ഇപ്പോൾ യൂടൂബ് open ആക്കിയപ്പോൾ ഇത് തന്നെ ഫസ്റ്റ് 👍👍👍👍👍👍

  • @muhammedanas9205
    @muhammedanas9205 3 года назад +3

    Njaan eppooyum keelkkunna song aan ed enikk valalre eshtta petta songaan ente Poole esong eshtta pedunnavarundoo undengil adi like

  • @irshadklr9752
    @irshadklr9752 4 года назад +158

    മൂന്നു ദിവസം കൂടുമ്പോൾ ഇവിടെ വന്നുപോയിട്ടില്ലെങ്കിൽ ഒരു റാഹത്തില്ല.... എന്തോ വല്ലാത്ത ഒരു attraction.. ഈ സോങ്ങിനോട് 🔥🔥

  • @ShammasKanthapuram
    @ShammasKanthapuram 4 года назад +62

    പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ
    ആമീൻ
    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന റാഫിയുടെ ഈ മാസ്മരിക ആലാപനം അള്ളാഹു നില നിർത്തട്ടെ
    അത് പോലെ സുഹൃത്ത് അൽത്താഫിന്റെ എന്നും ഓർക്കുന്ന മനസ്സിലേക്കിറങ്ങുന്ന വരികളും ❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedmarjan3131
    @muhammedmarjan3131 2 года назад +2

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @HamzaHamza-ox9le
    @HamzaHamza-ox9le 3 года назад +28

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക❤️💞