400 സീറ്റ് നേടുന്ന ഫോർമുല അമിത്ഷാ വ്യക്തമാക്കുമ്പോൾ l lok sabha election 2024 Amit Shah

Поделиться
HTML-код
  • Опубликовано: 21 сен 2024
  • കേരളത്തിലുമുണ്ട് ഒരു സീറ്റ്...ആന്ധ്രായിൽ തൂത്ത് വരും…ആ 400 സീറ്റ് ഇങ്ങനെ
    #loksabhaelection2024 #AmitShah #narendramodi #kerala #andrapradesh #MM001

Комментарии • 2,1 тыс.

  • @rockey4017
    @rockey4017 4 месяца назад +358

    കള്ള്കുടിച്ച് ബോധമില്ലാത്തവന്‍മാരുടെ വേയിസ് ഇട്ട് വിലയിരുത്താന്‍ ഷാജന്‍ തരംതാണു 😅

    • @Divya0312
      @Divya0312 4 месяца назад +4

      😂

    • @babukeemattathil9455
      @babukeemattathil9455 4 месяца назад +22

      ശരിയാണ്. അവൻ്റെ ഒരു സർവ്വേ, അവൻ്റെ വോയിസ് കേൾക്കുമ്പോൾ തന്നെ ബോധമുള്ളവർക്ക് മനസിലാകും. മുഴു മദ്യപാനി ആണ് എന്ന്.

    • @Jineshdamodaran
      @Jineshdamodaran 4 месяца назад

      Bjp already win the election

    • @ajitvpm3408
      @ajitvpm3408 4 месяца назад +8

      Correct
      ജൂൺ 4 വരെ എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ട് പോകണം

    • @jayakumarsathyadevan8090
      @jayakumarsathyadevan8090 4 месяца назад +5

      ജാഫർ ഇടുക്കി 😂😂

  • @harikrishnankavumkal188
    @harikrishnankavumkal188 4 месяца назад +651

    പിണറായി ടൂർ കഴിഞ്ഞു വരുമ്പോളേക്കും മരപ്പട്ടി ചിഹ്നത്തിൽ പുതിയ കൊടി അടിക്കേണ്ടി വരും

    • @cicilkuruvilla1734
      @cicilkuruvilla1734 4 месяца назад +15

      പുള്ളിക്കാരൻ ടൂർ എക്സ്റ്റന്റ് ചെയ്യും 😀

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 4 месяца назад +4

      ❤️👍

    • @proudtobeanethiest
      @proudtobeanethiest 4 месяца назад +3

      Modi andi adiyalathilum

    • @momtagegod4009
      @momtagegod4009 4 месяца назад +10

      CPM mudinju pandaramadangatte 🌚🌚🌚🌚👿👿

    • @Ravikumarpk
      @Ravikumarpk 4 месяца назад +3

      ഇനി മടങ്ങിവരുമോ?

  • @Indian1992
    @Indian1992 4 месяца назад +271

    ഇനിയൊരു ഇരുപത്തഞ്ച് വർഷത്തേക്ക് ബിജെപി തന്നെ രാജ്യം ഭരിക്കാൻ പോകുന്നത് അക്കാര്യത്തിൽ ഒരു സംശയവും വേണ്ട ❤

    • @ABM257
      @ABM257 4 месяца назад +19

      നൂറ് ശതമാനം സത്യം 👍

    • @pvm4299
      @pvm4299 4 месяца назад +18

      സ്വപ്നത്തിൽ മാത്രം 😂

    • @anandradhakrishnan1302
      @anandradhakrishnan1302 4 месяца назад +4

      60-70 വർഷം . Presidential ഇലക്ഷൻ കൊണ്ടു വരും. പിന്നെ ഏതെങ്കിലും അഹങ്കാരി വരും . BJP തകരും.

    • @smitham1722
      @smitham1722 4 месяца назад +1

      👍👍👍👍

    • @bijumathai5758
      @bijumathai5758 4 месяца назад +1

      ഒരു വർഷം കുറക്കാമോ പ്ലീസ് 🙁🙁

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 4 месяца назад +28

    അരവിന്ദ് കേജ്രിവാൾ എന്ന ഫ്രോഡിന്റെ കൂടെ കൂടി കോൺഗ്രസ്‌ സ്വന്തം ശവ കുഴി തോണ്ടി തുടങ്ങി

  • @Gireesh199
    @Gireesh199 4 месяца назад +81

    ഇതുപോലെയുള്ള കെഴങ്ങന്മാരെയും കൊണ്ട് 4ആം തീയതി കഴിഞ്ഞും വരണേ

  • @ABM257
    @ABM257 4 месяца назад +178

    മൂന്നാം നരേന്ദ്ര മോഡി സർക്കാരിന് മുൻകൂർ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 💖

    • @manikantannairb
      @manikantannairb 4 месяца назад +6

      👍👍👍🚩🚩🚩

    • @ashhabhi2962
      @ashhabhi2962 4 месяца назад +3

      ഇപ്പോഴേ ആശംസിക്കാൻ പറ്റൂ.ജൂൺ 4 കഴിഞ്ഞാൽ പറ്റിയേക്കില്ല

    • @abeyjohn8166
      @abeyjohn8166 4 месяца назад

      BJP tholkkum ezhuthi vecho

    • @tastyfood1248
      @tastyfood1248 4 месяца назад +3

      ​@@ashhabhi2962അത് നിൻ്റെ മോഹമാണ് നടക്കാത്ത മോഹം

    • @surendranc3271
      @surendranc3271 4 месяца назад

      ​@@ashhabhi2962ഞമ്മക്ക് 2047ൽ ആശംസിക്കാം. Increase production

  • @sabuchoyi9588
    @sabuchoyi9588 4 месяца назад +171

    ഹിന്ദി ബെൽറ്റിന്റെ പൾസ് അറിയാത്ത മലയാളികൾ സ്വപ്നം കാണുന്നു.....

    • @balakrishnannair5766
      @balakrishnannair5766 4 месяца назад

      ഈ വീഡിയോ ഇട്ടവൻ പൊട്ട കിണറ്റിലെ തവള ആണ്

    • @prakash45483
      @prakash45483 4 месяца назад +5

      Very correct.

    • @saidumuhammed9492
      @saidumuhammed9492 4 месяца назад

      ആ പൾസല്ലയോ മണിപ്പൂത്തിൽ കണ്ടത്

    • @mohandaspanikker6690
      @mohandaspanikker6690 4 месяца назад +3

      അതാണ് സത്യം ❤

    • @sanalthampi1610
      @sanalthampi1610 4 месяца назад

      വന്നു മണിപ്പൂറുമായി ജിഹാദി​@@saidumuhammed9492

  • @shajikumaran2853
    @shajikumaran2853 4 месяца назад +24

    മറുനാടൻ ഷാജന് നാണമാവില്ലേഇതേപോലെയുള്ള ജന്മങ്ങളുടെ വോയിസ് കേൾപ്പിക്കുവാൻ😢😢😢😢😢

  • @pradeepant8563
    @pradeepant8563 4 месяца назад +94

    മൂന്നാമതും ' നാലാമതും 'BJP ഭരിക്കും എന്ന് ആരേക്കാളും നന്നായറിയുന്നത് ഷാജനാണ്. ആ തിരിച്ചറിവാണ് സാജൻ്റെ മനോനിലയിൽ കാര്യമായ മാറ്റം വരാൻ കാരണം എത്രയായാലും ആ കറ തീർന്ന ആട്ടിൻതോലണിഞ്ഞ ഷാജനെന്ന കോൺഗ്രസുകാരാ നിങ്ങളെ തിരിച്ചറിയാൻ ഇത് മതി

    • @sundaranap7676
      @sundaranap7676 4 месяца назад +6

      ജൂൺ നാലിന് ഈ ഓഡിയോ കേട്ട് സാജന് മോങ്ങാം

    • @keralaclicks6464
      @keralaclicks6464 4 месяца назад

      സാജൻ ബിജെപി വിരുദ്ധൻ ആണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ സാജൻ ബിജെപി യെ തോൽപ്പിക്കാൻ ഒട്ടനവധി കളികൾ കളിക്കും. എല്ലാ കാലത്തും ഇതാണ് സാജൻ ചെയ്യുന്നത് 😂

    • @unknown-sp5ky
      @unknown-sp5ky 4 месяца назад +2

      ഭാരത് ജോഡോ യാത്രയിൽ രാഹുൽ വാഹനത്തിൽ സഞ്ചരിക്കും നാണം കെടും എന്നു പറഞ്ഞ ഷാജൻ ഉമ്മൻ ചാണ്ടിയെ തീർത്ത എടുത്ത ഷാജൻ നല്ല കോൺഗ്രസുകാരൻ എന്ന് BJP?

    • @aswinvipin8339
      @aswinvipin8339 4 месяца назад

      Shajan scariya udane Congress akum,,,eppol kri sangi

    • @pavithrans8180
      @pavithrans8180 4 месяца назад

      ​@@unknown-sp5ky😢🎉

  • @indusyam3525
    @indusyam3525 4 месяца назад +324

    സാജ വേറേ പണിയില്ലേ ഇയാളെ പോലുള്ളവരുടെ ഡയലോഗ് കേൾപിക്കാൻ നാണമില്ലേ

    • @girijarajeshnair8586
      @girijarajeshnair8586 4 месяца назад +11

      സത്യം.

    • @vijaypillai6187
      @vijaypillai6187 4 месяца назад

      Who is this guy? What kind of mental disease have this guy? Shameful!!!!!!!

    • @AnilKumar-sv5ec
      @AnilKumar-sv5ec 4 месяца назад +15

      സാജൻ ഇപ്പോൾ തറ ആയി കൊണ്ടിരികുന്നു

    • @greenplants5472
      @greenplants5472 4 месяца назад +17

      കഴിഞ്ഞ രണ്ടുത്തവണ ഇതൊക്കെ തന്നെയാണ് പറഞ്ഞത് അവസാനം ബിജെപിയുടെ ഭൂരിപക്ഷം കൂടുന്നതല്ലാതെ കുറയുന്നില്ല😂

    • @anilnair4182
      @anilnair4182 4 месяца назад +5

      വളരെ ശരി... ഷാജൻ കോങ്ങികളുടെ ചെന്നാൽ കണ്ടു അഭിപ്രായം പറയുന്നു...

  • @citizenkane9222
    @citizenkane9222 4 месяца назад +110

    "മോദി നേടും, നേടും.....നേടിയിരിക്കും" 😊👍🏼🎉👍🏼😊

    • @Nanduadarsh
      @Nanduadarsh 4 месяца назад

      മൈർ നേടും മോങ്ങി

  • @Manoj19793
    @Manoj19793 4 месяца назад +299

    BJP എന്തായാലും അടുത്ത തവണ ഇന്ത്യ ഭരിക്കും ❤️

    • @zubairn.p2093
      @zubairn.p2093 4 месяца назад +6

      ഇല്ല
      ബി ജെ പി മുക്ത ഇന്ത്യ

    • @rathinakumarijanarthanan4201
      @rathinakumarijanarthanan4201 4 месяца назад +3

      Sopnam aru venengilum kaanam alle. Pavangal June 5 vare samathanichotte.

    • @apeoli
      @apeoli 4 месяца назад

      ​@@zubairn.p2093 ഇസ്ലാമിക മുക്ത ഇന്ത്യ

    • @josephtheruvapuzha
      @josephtheruvapuzha 4 месяца назад +10

      ​@@zubairn.p2093ninte UNDA munnani bharikkumo🤣🤣🤣🤣😵‍💫😵‍💫😵‍💫😵‍💫

    • @mktvm3839
      @mktvm3839 4 месяца назад +13

      ​@@zubairn.p2093sudu chorichil is enough for b j p to get majority😂😂😂

  • @pillaithampi9627
    @pillaithampi9627 4 месяца назад +20

    കഴിഞ്ഞ മധ്യപ്രദേശ് അസംബ്ലി ഇലക്ഷന്റെ സർവേ കണ്ട് ചിരിക്കുന്ന ഞാൻ.
    മനോരമയുടെ കണ്ടെത്തൽ "ബിജെപിയുടെ സീറ്റും വോട്ട് ശതമാനവും കുറയും" എന്നായിരുന്നു.
    ബ്ലഡി മാമാ മാധ്യമ ഹിജഡകൾ.

  • @beenabinesh589
    @beenabinesh589 4 месяца назад +27

    കോൺഗ്രസ്സ് അഭ്യുദയകാംഷിയായിരുന്ന ഞാൻ BJP ക്ക് വോട്ട് ചെയ്തു കാരണം ഞാൻ എൻ്റെ രാജ്യത്തെ എൻ്റെ ജീവനെ കൊടുത്തും സനേഹിക്കും ജയ്ഹിന്ദ്🫀❤️🙏

    • @John_635
      @John_635 4 месяца назад

      അസൽ ചാണകം ആണ് എന്ന് ആർക്കും മനസിലായില്ല... 🤣🙏

  • @French1907
    @French1907 4 месяца назад +64

    സത്യത്തിൽ രാഹുൽ ഗണ്ടിയെക്കാളും പേടാണ് താനെന്ന് വിവരമുള്ളവർക്കൊക്കെ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ബോധ്യമായി..!!
    ലാൽ സലാം..!!

  • @chembattapurushothaman7612
    @chembattapurushothaman7612 4 месяца назад +89

    സാജൻ സാറെ എനിക്ക് രാഷ്ട്രീയത്തെ പറ്റി ഒരു ചുക്കും അറിയില്ല പക്ഷെ കേന്ദ്രത്തിൽ ബിജെപി വരുമെന്ന കാര്യത്തിൽ സംശയം തീരെ ഇല്ല പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്

    • @John_635
      @John_635 4 месяца назад +4

      15 ലക്ഷം കൊടുത്തത് എവിടെ..? Petrol, diesel വില കുറച്ചത് എവിടെ.? Gas വില കുറച്ചത് എവിടെ.??

    • @AbduljaleelAk-j5i
      @AbduljaleelAk-j5i 4 месяца назад +3

      വളരെ ശരിയാണ്.15ലക്ഷം എകൗണ്ടിൽ ഇട്ട് തരും എന്ന് പറഞ്ഞു. എല്ലാർക്കും കിട്ടി. വർഷത്തിൽ ഒരു കോടി തൊഴിൽ.എല്ലാവീട്ടിലും ഇപ്പോൾ സർക്കാർ ജോലി ഉള്ള ഒരാളെങ്കിലും ഉണ്ട്. പാക് അധീന കാശ്മീർ പിടിച്ചെടുത്തു ഇന്ത്യയിൽ ലയിപ്പിക്കും എന്ന് പറഞ്ഞു. അതും നടത്തി കാണിച്ചു തന്നു. ഇനി ബാക്കി ഉള്ളത് മോഡി ലോകം മൊത്തം ഭരി ച്ചുകാണിക്കു മെന്നുള്ളതാണ്. അത് അടുത്ത തിരെഞ്ഞെടുപ്പ് നു ശേഷം നടക്കും.

    • @sujithpillai1554
      @sujithpillai1554 4 месяца назад +4

      ​@@AbduljaleelAk-j5iനിനക്ക് ഹിന്ദി അറിയാത്തത് ഞങ്ങളുടെ കുഴപ്പമല്ല. മോഡി പറയാതെകാര്യം പറയരുത്

    • @shajigeorge4760
      @shajigeorge4760 4 месяца назад +1

      ഉവ്വ് ഉവ്വ് 😀😀

    • @vsa574
      @vsa574 4 месяца назад

      ഗുജറാത്ത് ഡൽഹി മണിപ്പൂർ etc

  • @krishnakumarr2642
    @krishnakumarr2642 4 месяца назад +54

    സൂര്യൻ പടിഞ്ഞാറ് ഉദിക്കും, കാക്കമലന്നു പറക്കും, INDIA മുന്നണി അധികാരത്തിൽ വരും. 'രാഹുൽ പ്രധാനമന്ത്രിയാകും, DK Sivakumar ആഭ്യന്തരമന്ത്രി ആകും ,അങ്ങനെ പോകുന്നു നടക്കാത്ത ആഗ്രഹങ്ങൾ!

    • @efgh869
      @efgh869 4 месяца назад

      മുമ്പ് 2004 ൽ അങ്ങനെ സംഭവിച്ചതാണ്...2024 ലും അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്... കർണാടകയിലും ബിജെപി തോറ്റില്ലേ...

  • @krishnadasdas1685
    @krishnadasdas1685 4 месяца назад +108

    ബിജെപി 400 സീറ്റ് നേടും 100% ഉറപ്പ് ഹിന്ദു എന്നൊരു വികാരം ഇപ്പോൾ 90% ആളുകൾക്കും ഉണ്ട്

    • @mkmiritty-mw2eg
      @mkmiritty-mw2eg 4 месяца назад +2

      BJP യും ഹിന്ദുവും തമ്മിലെന്ത്...

    • @FathimaNazar-rg4mp
      @FathimaNazar-rg4mp 4 месяца назад +2

      Jendhu😮

    • @tastyfood1248
      @tastyfood1248 4 месяца назад +10

      ​@@mkmiritty-mw2egഖാൻഗ്രസും മുസ്ലീം തമ്മിലുള്ള ബന്ധം പോലത്തെ ബന്ധം

    • @ravithayyil1294
      @ravithayyil1294 4 месяца назад +3

      കേരളത്തിന്റെ വെളിയി പോകാത്ത ഇവന്മാർക്കു് എന്തും പറയാം. ഷാജൻ അങ്ങനെയല്ല. ജോർജ് സോറോസിൻ്റെ ഫണ്ടിലാണു് കളി.

    • @madhukumare3932
      @madhukumare3932 4 месяца назад

      ദളിതൻമാർക്കും, പിന്നോക്കക്കാർക്കും ഹിന്ദു വികാരം ഇല്ല. മനസ്സിലാക്കില്ല

  • @tsgopalakrishnan
    @tsgopalakrishnan 4 месяца назад +8

    സാജനെല്ലാം തമാശ....ഒന്തുപോലെ നിറം മാറന്ന തമാശകളും സാജനും...മാദ്ധ്യമ ദർമം സൂപ്പർ, ഒരു തമാശയായി മാറുന്നു.

  • @roshinroshin2274
    @roshinroshin2274 4 месяца назад +9

    കോടതി ഇടക്കാല ജാമ്യത്തിനു വിട്ട കേജ്രിവാൾ ഏഴ് സീറ്റും നേടും എന്നാണോ പറയുന്നത് ഭയങ്കരാ.😊😊😊

  • @ramadas009
    @ramadas009 4 месяца назад +363

    റേറ്റിംഗ് കിട്ടാൻ മലയാള മാധ്യമ ങ്ങളുടെ കളികളിൽ ജനം വീഴരുത്

    • @mohammedsaheed1163
      @mohammedsaheed1163 4 месяца назад +12

      സത്യത്തിൽ അതാണ് നടക്കുന്നത്

    • @RethNath
      @RethNath 4 месяца назад +12

      അയിനു മലയാളം ആര് കാണുന്നു? അല്ലേലും കേരളത്തിലെ ഇലക്ഷന്‍ കഴിഞ്ഞില്ലെ ?

    • @madhavgs
      @madhavgs 4 месяца назад +4

      Athe

    • @vasanthasingh3255
      @vasanthasingh3255 4 месяца назад +1

      Chumate erunnu chavakkattù

    • @ajilpm3534
      @ajilpm3534 4 месяца назад +4

      ​@@mohammedsaheed1163ഇന്റക്‌സ് 2019ഇൽ എന്തായിരുന്നു ഇതിലും വലിയ തരംഗം ആയിരുന്നു എന്നിട്ടോ 😂

  • @santhankumar9800
    @santhankumar9800 4 месяца назад +294

    Bjp തന്നെ വരും,,, ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇരിക്കണം എങ്കിൽ ബി.ജെ.പി തന്നെ വരണം

  • @dineshanpp2150
    @dineshanpp2150 4 месяца назад +261

    കോൺഗ്രസ് മുക്ത ഭാരതം ഇടതില്ലാത്ത ഒരു ഇന്ത്യ ഈ ലക്ഷ്യത്തിലെത്താൻ 400 സീറ്റുകളോടെ ബിജെപി തന്നെ വരും

    • @illyaspattuvam9669
      @illyaspattuvam9669 4 месяца назад +11

      500 ആക്കിക്കോ

    • @SathaaSathaa
      @SathaaSathaa 4 месяца назад +14

      വികസനം പറയാതെ വർഗീയം പറഞ്ഞ മോഡി അമിത് ഷാ ജനങ്ങൾ മടുത്തു...

    • @Rise349
      @Rise349 4 месяца назад +18

      India 400
      BJP 111
      Others 32

    • @AbdulKarim-v2q9y
      @AbdulKarim-v2q9y 4 месяца назад +5

      ഒന്നുപോടോ. Viddi

    • @Govinda-Mamukoya
      @Govinda-Mamukoya 4 месяца назад +1

      അയ്യോ😂​@@SathaaSathaa

  • @shyamalanair1157
    @shyamalanair1157 4 месяца назад +11

    നാണമുണ്ടോ മിസ്റ്റർ ഒരു നീരിക്ഷകണേ കൊണ്ടു വന്നേക്കുന്നു ഡി കെ ശിവകുമാർ നല്ല രസമുണ്ട് കേൾക്കാൻ

  • @krishnadas8353
    @krishnadas8353 4 месяца назад +7

    വല്ലാത്തൊരു ഗതികേടിൽ ആണല്ലോ മറുനാടൻ..... കഷ്ട്ടം, താങ്കളോട് ഒരു മതിപ്പുണ്ടായിരുന്നു.

  • @babukeemattathil9455
    @babukeemattathil9455 4 месяца назад +128

    കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും കിട്ടിയില്ലങ്കിലും BJP സഖ്യം ഭരണം തുടരുക തന്നെ ചെയ്യും. പക്ഷേ മൂന്ന് നാല് MP മാരെ തിരഞ്ഞെടുത്ത് പാർലമെൻ്റിയേയ്ക്ക് വന്നാൽ കേരളത്തിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. കേരളം മോഡി വിരോദം വെച്ച് ഇരുന്നാൽ അത് ദോഷം ചെയ്യുക നമ്മെ തന്നെയാണ്.

    • @noushadma6678
      @noushadma6678 4 месяца назад +11

      കേരളം മറ്റൊരു മണിപ്പൂരാവാൻ ആഗ്രഹിക്കുന്നില്ല.

    • @saidumuhammed9492
      @saidumuhammed9492 4 месяца назад +2

      അതെയോ മുട്ട മണിയാ

    • @Kcv-dm5cn
      @Kcv-dm5cn 4 месяца назад +3

      എന്ത് കാര്യം? ഇടതില്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ല. 😫

    • @raveendrantharavattath9620
      @raveendrantharavattath9620 4 месяца назад

      സംഘികൾ 200 കടക്കില്ല കേരളം വലിയ പൂജ്യം

    • @chandranck3091
      @chandranck3091 4 месяца назад +1

      Enimity on BJP WILL SPOIL KERALA. WHENEVER WE KEEP FRIENDS SHIP, WE SHOULD SELECT RICH AND TRUST WORTHY FRIENDS. WE ARE PAUPER AND USELESS AND FRIENDS ALSO SAME. ALL TOGETHER JUST LIKE PINARAY, ALL HAVE TO RUN TO HEAVEN IN SERCH OF FOOD AND MONEY WITH A BEGGING BIG BOWL.

  • @sudarsanangurukripa7370
    @sudarsanangurukripa7370 4 месяца назад +90

    പ്രധാനമന്ത്രി ഇപ്പോൾ ബംഗാളിൽ പര്യടനം നടത്തുക ആണ് namo modi അപ്പ പ്പോൾ എനിക്ക് പോസ്റ്റ്‌ ചെയ്യും എന്ത് ജന ബഹുല്യം ആണെന്നോ

    • @brijeshrs9613
      @brijeshrs9613 4 месяца назад +9

      In Bengal ground report indicates BJP may cross 30 seats. Congress may get 1 and TMC 10 to 11 seats.

    • @thomaskoshy7591
      @thomaskoshy7591 4 месяца назад

      എവിടെ നിന്നുള്ള റിപ്പോർട്ടാണ് ആവോ? കഴിഞ്ഞതിനേക്കാൾ കുറവ് കിട്ടു.​@@brijeshrs9613

    • @aswinaswi7424
      @aswinaswi7424 4 месяца назад

      ​@@brijeshrs9613 അധിർ രഞ്ചൻ തോൽക്കും

  • @Ubaid-pm
    @Ubaid-pm 4 месяца назад +22

    സാജന് വട്ടായോ😮
    ഇന്നലെ പറഞ്ഞതല്ലല്ലോ ഇന്ന് പറയുന്നത്😊

  • @gopakumarc7955
    @gopakumarc7955 4 месяца назад +12

    സാജന് jun3 വരെ സ്വപ്നം കാണാൻ അവകാശമുണ്ട്. കഴിഞ്ഞ പ്രാവശ്യവും നാം ഇതൊക്ക കണ്ടതാണ്. അവസാനം വോട്ട് എണ്ണിയപ്പോൾ 303 സീറ്റും BJP ക്ക്.NDA 350ന് മുകളിൽ.

    • @efgh869
      @efgh869 4 месяца назад

      അന്ന് നാൽപ്പതില ധികം സൈനികരെ കുരുതി കൊടുത്ത് പുൽവാമ ഉണ്ടാക്കിയിരുന്നു ഇന്ന് അതില്ല... വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും മുമ്പ് എങ്ങും ഇല്ലാത്ത വിധം കൂടുകയും ചെയ്തു...

  • @sailendrannatesan830
    @sailendrannatesan830 4 месяца назад +4

    രാഷ്ട്രീയത്തിനതീതമായി മോദിജി എപ്പോഴും തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നു

  • @abhilashc142
    @abhilashc142 4 месяца назад +96

    കേജരിവാൾ കഴിഞ്ഞ 2 ലോകസഭ ഇലക്ഷൻ സമയത്ത് ഉണ്ടായിട് എന്ത് സംഭവിച്ചു

    • @faizal5121
      @faizal5121 4 месяца назад +3

      അന്നൊക്കെ AAP ഒറ്റയ്ക്കാണ്. ഇന്ന് INDIA മുന്നണി ആയിട്ടാണ് മത്സരിക്കുന്നത്

    • @amalnath6477
      @amalnath6477 4 месяца назад

      ​@@faizal5121എൻ്റെ സുഹൃത്തെ, ഡൽഹി യില് aap -con ക്കാർ പരസ്പരം വോട്ട് ചെയ്യില്ല,100% സുരേ. എൻ്റെ ചേട്ടൻ അവിടെയാണ്. പുള്ളി aap ഉണ്ടായ കാലം മുതൽ അതിൻ്റെ നഗർ കാര്യകർത്തയാണ്

    • @nandankmr4116
      @nandankmr4116 4 месяца назад +5

      ​@@faizal5121ottakk nikkumbol aayirunnu AAP nu strength
      Congress koode koodiyappol Delhi poyi
      ini Punjab matram aanu strength ullath

    • @nandankmr4116
      @nandankmr4116 4 месяца назад +2

      Congress nu against aayi ninnath kondaanu Delhi people AAP ne jayippichath
      Avde avar onnikkunnath keralathil LDF-UDF onnikkunnath pole aanu

    • @sabuvarghes6300
      @sabuvarghes6300 4 месяца назад +1

      പാർട്ടിയുണ്ടാക്കി പത്തുവർഷത്തിനുള്ളിൽ രണ്ട് സംസ്ഥാനത്ത് ഒറ്റക്ക്ഭരണംപിടിച്ച വേറെ ഏത് പാർട്ടിയുണ്ട്😢

  • @mvishnunamboothiri7388
    @mvishnunamboothiri7388 4 месяца назад +27

    357seat confirm ❤️❤️❤️❤️

  • @hrdcpro
    @hrdcpro 4 месяца назад +71

    BJP ക്ക് 350 സീറ്റ്‌ ഉറപ്പായും കിട്ടും.. ഭാരതം ബിജെപി തന്നെ ഭരിക്കും 👍👍

    • @kozhikkodebeach5084
      @kozhikkodebeach5084 4 месяца назад +2

      😂😂😂😂😂😂

    • @prj5488
      @prj5488 4 месяца назад

      😂😂😂😂

    • @michusvlog2849
      @michusvlog2849 4 месяца назад

      😂😂😂😂😂😂🤧🤧🤧🤧🤧🤧

    • @FighterAgainstdark
      @FighterAgainstdark 4 месяца назад

      കുറച്ചു സീറ്റ് നിന്റെ വീട്ടിൽ നിന്നും കൊണ്ട് വാ

    • @hrdcpro
      @hrdcpro 4 месяца назад

      @@FighterAgainstdark ദേഷ്യപ്പെടാതെ ബ്രോ.. പാർട്ടി ഏതും ആയിക്കോട്ടെ ഭാരതം തുടർച്ചയായി ഒറ്റക്ക് ഭരിക്കുന്ന പാർട്ടിയല്ലേ.. സീറ്റ്‌ കിട്ടുന്ന കാര്യം ജൂൺ 4 ന് മനസ്സിലാവും.. എന്റെ വീട്ടിൽ നിന്നും സീറ്റ്‌ ഒന്നും വേണ്ട. പക്ഷെ എന്റെയും ഞങ്ങളുടെ എല്ലാ ബന്ധുക്കളുടെയും ഏകദേശം 52 ൽ കൂടുതൽ വോട്ട് ബിജെപി ക്ക് തന്നെയാണ്.

  • @anilkumarsathyapal1048
    @anilkumarsathyapal1048 4 месяца назад +7

    ഒരു Criminal പുറത്തിറങ്ങിയാൽ അതെങ്ങനെ vote വർദ്ധിപ്പിക്കും?
    നോൺ സെൻസ്😢😢

  • @arunmenon4463
    @arunmenon4463 4 месяца назад +13

    ഒഡിഷയിലും ബംഗാളിലും ആന്ധ്ര യിലും അമിത് ഷാ പറഞ്ഞ സീറ്റ്‌ തന്നെ കിട്ടും, പഞ്ചായത്തിലും നിയമസഭയിലും വോട്ട് ചെയ്യണ പോലെ അല്ല ജനങ്ങൾ ലോകസഭയിലേക്ക് വോട്ട് ചെയ്യുക... പ്രാദേശിക പാർട്ടിയേക്കാൾ പ്രാധാന്യം ജനങ്ങൾ അവിടെ ബിജെപി ക്കു കൊടുക്കും.. തമിഴ്നാടും കേരളവും ഇത്തവണ അക്കൗണ്ട് തുറക്കും.. അമിത് ഷാ പറഞ്ഞതൊന്നും തെറ്റിയ ചരിത്രം ഇല്ല...400+ NDA ഉറപ്പാണ്...

    • @unisepk
      @unisepk 4 месяца назад

      Pinne....ayal aara daivamo😂
      Result vannitt kanam bro...sharp 400 aano allel 399 aano enn...

  • @maaboobacker229
    @maaboobacker229 4 месяца назад +63

    പിടിച്ചു നിൽക്കാൻ ഷാജൻ പെടാപ്പാട് പെടുന്നത് പോലെ തരം താഴരുത്,,

  • @venugopal3181
    @venugopal3181 4 месяца назад +63

    കഷ്ടം ഷാജൻ സാർ 🙏എന്തായാലും 350സീറ്റ് മേലെ ഉണ്ടാകും 👍🙏ഇവിടെ മലയാള മാധ്യമങ്ങൾ കാട്ടുന്ന ഹൈപ്പ് ഒന്നും നോർത്തിൽ ഖജരിവലിൻ ഇല്ല 😜🤣🤣

  • @rajeshalikkal
    @rajeshalikkal 4 месяца назад +30

    ഓന്ത് ഷാജൻ മുൻകൂർ ജാമ്യം എടുത്തു സുഹൃത്തുക്കളെ മുൻകൂർ ജാമ്യം എടുത്തു 😂

  • @jacob-fd6th
    @jacob-fd6th 4 месяца назад +14

    കോണ്‍ഗ്രസ്സ് നേത്യത്തില്‍ ഇന്ത്യയില്‍ ഗവന്‍മെന്‍ററ് ഉണ്ടാക്കിയാല്‍ ഭാരതം പഴയ മുഗളന്മാരുടെ ഭരണത്തിന് തുല്ല്യമായ അവസ്ഥയാകും

    • @efgh869
      @efgh869 4 месяца назад

      മുഗളന്മാരുടെ കാലത്തെ ഇന്ത്യ സമ്പൽസമൃദ്ധം ആയിരുന്നു... അന്ന് ലോക വ്യാപാരത്തിന്റെ 27 ശതമാനവും നമുക്കായിരുന്നു.. എന്നാൽ ബ്രിട്ടീഷുകാർ പോയപ്പോഴേക്കും അത് വെറും രണ്ട് ശതമാനം ആയി കുറഞ്ഞു.. ഇത് പറഞ്ഞത് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വക്കേറ്റ് ശ്രീധരൻ പിള്ള സാറാണ്.. ഇന്ത്യൻ ടൂറിസത്തിന്റെ സിരാ കേന്ദ്രങ്ങൾ അന്ന് മുഗലന്മാർ ഉണ്ടാക്കിയ നിർമ്മിതികളാണ്...

  • @bijusidharthan4123
    @bijusidharthan4123 4 месяца назад +36

    ഈ ഇലക്ഷൻ ഇന്തൃയെ മുന്നണി വിജയിചാൽ ,ഇന്ത്യ മഹാരാജ്യം രാഹുൽ മൈനോ വിസിയും ഇറ്റാലിയൻ കോൺഗ്രസും കൂടി യൂറോപ്യൻ ശീത കോളനി ആക്കി മാറ്റും ചൈനയ്ക്ക് ഇന്ത്യൻ വിപണി പൂർണമായും തുറന്നു കൊടുക്കും എല്ലാ പാക്കിസ്ഥാനി കൾക്കും ഇന്ത്യയിലേക്ക് ഓപ്പൺ എൻട്രി ആക്കി മാറ്റും അനേകം ബംഗ്ലാദേശികൾക്കും ഹോറിങ്കൃൻസിനും ഇന്ത്യയിൽ പൗരത്വം നൽകും

    • @John_635
      @John_635 4 месяца назад

      അത് നിന്റ സംഘി മനസ്സ് കൊണ്ട് ചിന്തിക്കുന്നത് കൊണ്ട് തോന്നുന്നത.. 😂💩

    • @chinmudrapooja2873
      @chinmudrapooja2873 4 месяца назад +1

      അതിന് മുൻപ് ചിലരേ സംഘം തീർത്തിരിക്കും

    • @John_635
      @John_635 4 месяца назад +1

      @@chinmudrapooja2873 ആരെ..? 😂

    • @kp-zq9tk
      @kp-zq9tk 4 месяца назад

      എന്തായാലും അതൊന്നും നടക്കാൻ പോകുന്നില്ല...100%

    • @jimmykarimpa1999
      @jimmykarimpa1999 4 месяца назад

      😂😂👍🏾

  • @SureshBabu-wy9wt
    @SureshBabu-wy9wt 4 месяца назад +13

    കഴിഞ്ഞ രണ്ട് ഇലക്ഷനിലിൽ ഇത് പോലെ കുറെ കേട്ടതാണ്. റിസൾട്ട്‌ വരുന്നത് വരെ ഒരു മനസുഖം 😅

  • @Ranjeev-
    @Ranjeev- 4 месяца назад +22

    ഇതുപോലെ ചിന്തിച്ചാണ് 2019ൽ കുഞ്ഞാലിക്കുട്ടി പാർലിമെന്റിക് മത്സരിച്ചത്. കേന്ദ്രമന്ത്രി ആകാൻ... ഇതൊക്കെ അത്രേ ullu

  • @ZubairC.M
    @ZubairC.M 4 месяца назад +70

    ആന്ധ്രയിൽ മാത്രമല്ല കേരളത്തിലും തമിഴ്നാട്ടിലും തൂത്തുവരും

  • @richdadpoordad6043
    @richdadpoordad6043 4 месяца назад +26

    സാജന്റെ നിലവാരം കുറയുന്നു .
    ഇങ്ങനെയുള്ള വേസ്റ്റ് ടീമുകളുടെ വർത്തമാനം നിങ്ങളെ ഇല്ലാതാക്കും

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 4 месяца назад

      Pinne bjp 500 adikkum enn parayanmayrkm😂

    • @Stocktalkx
      @Stocktalkx 4 месяца назад +1

      He is congress loyal

    • @ramachandranto3908
      @ramachandranto3908 4 месяца назад

      He has exhausted all subjects and started bluffing! He is not aware of any contemporary politics. Why don't you stop this bla bla?

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 4 месяца назад +6

    കെജ്രിവാൾ പ്രധാനമന്ത്രി ആകും ഷാജൻ സുഖമായി കിടന്നുങ്ങാം

  • @ABM257
    @ABM257 4 месяца назад +124

    കേരളത്തിൽ നിന്നും ഒന്നല്ല രണ്ട് സീറ്റുകളിൽ ബിജെപി ജയിക്കും തിരുവനന്തപുരം തൃശ്ശൂർ മണ്ഡലങ്ങളിൽ

    • @manikantannairb
      @manikantannairb 4 месяца назад +9

      👍👍👍

    • @Indian1992
      @Indian1992 4 месяца назад +8

      💖💖💖💖

    • @sanilkumara6048
      @sanilkumara6048 4 месяца назад +10

      രണ്ടല്ല. 3. ആലപ്പുഴയും

    • @sebyvarghese2903
      @sebyvarghese2903 4 месяца назад +6

      വലിയ തമാശ.20 എണ്ണവും കിട്ടും ഇന്ന് പറയടോ എടൊ ഇതു കേരളം ആണ്. തന്റെ പാർട്ടിയെ പടി അടച്ചു പിണ്ഡം വാക്കും കേരളം ജൂൺ 4നു.

    • @indianinnn
      @indianinnn 4 месяца назад

      @@sebyvarghese2903 mm ithu keralam ahnu kadam keri kutichorayii dialogue mathram thana nashikan povae ahnu.....ividae ulla prabutharku mathavum rashtriyavum ahnu valuthu nadu mudinjalum kuzhapamilla....
      enthayalum njn migrate chaeyuvaa... neeyokae kudae onu kudae pinnuvinu kuthi mudipikku

  • @atmaheshathouse2551
    @atmaheshathouse2551 4 месяца назад +98

    അഴിമതിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന പേടിയിലും ഇസ്ലാമിസ്റ്റുകളുടെ ഇടപെടലിലും ഇന്ത്യയുടെ വളർച്ച തടയാൻ ശ്രമിക്കുന്ന ചൈന അടക്കമുള്ള അന്താരാഷ്ട താല്പര്യങ്ങളും പേറി വികസിത ഇന്ത്യയെന്ന സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ഇന്ത്യമുന്നണിക്ക് ഒരു കാലത്തും ഭരണത്തിലെത്താൻ കഴിയില്ല . ഇലക്ഷൻ കഴിഞ്ഞാൽ കാണാം തമ്മിലടി . പലരും
    ബി ജെ പി പാളയത്തിൽ എത്തും

    • @epmukundan411
      @epmukundan411 4 месяца назад +4

      അതിന്റെ കൂടെ മറുനാടാനും

    • @Premnair-jz9id
      @Premnair-jz9id 4 месяца назад

      ​@@epmukundan411✅💯👌👍

  • @ShajiSukumaran
    @ShajiSukumaran 4 месяца назад +43

    Mr ഷാജൻ അമിത്ഷാ പറഞ്ഞത് കൃത്യമാണ്, മഹാരാഷ്ട്ര, ഹരിയാന, കർണാടക, ബിഹാർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി ക്ക് കുറച്ചു സീറ്റ്‌ കുറയും ആ കുറയുന്നത് ബംഗാൾ, ഒറീസ്സ, തെലുങ്കനാ,കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുക്കും അങ്ങനെ അവർക്ക് ഏകദേശം കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലയിൽ എത്തും അല്ലാതെ അവർ അവകാശപെടുന്നപോലെ 400 ന് മേൽ കിട്ടില്ല, ജൂൺ നാലിന് കാണാം

    • @ramdasunni661
      @ramdasunni661 4 месяца назад +3

      ഇതുതന്നെയാണ് എല്ലാ അനലിസിസ്റ്റും പറയുന്നത് അതിനൊരു കരണം ഉണ്ട് ബിജെപി സീറ്റ്‌ കൊടുക്കാത്ത 100 ഓളം ബിജെപിക്കാർ ചെറിയൊരു തലവേദന ഉണ്ടാക്കുന്നുണ്ട്, അവർക്കുള്ള പണി പുറകെ വരും പക്ഷെ അതിൽ 75%സീറ്റും ബിജെപി പിടിക്കും ബാക്കി ഉള്ളവരാണ് ബിജെപിയുടെ സീറ്റുകൾ കളയുക, അതിന്റെ പകരം മറ്റു സ്റ്റേറ്റുകളിൽ നിന്ന് കിട്ടും പിന്നേ നവീൻ patnayik, ജഗൻമോഹൻ ചന്ദ്രബാബു നായിഡു തുടങ്ങിയവർ nda ക്കു പുറത്തു സപ്പോർട്ട് ആയിട്ട് നിൽക്കുന്നുണ്ട്. ഇവിടെ പറയുന്നപോലെ ഒന്നും അല്ല കാര്യങ്ങൾ..

    • @ramdasunni661
      @ramdasunni661 4 месяца назад

      @issacthomas001 240 കിട്ടിയാലും സർക്കാർ മാറില്ല... NDA 3 തുടരും

    • @geteducated9123
      @geteducated9123 4 месяца назад +1

      You said it actually modi and sha created a drama for making fool opposition... their actual aim is 300+ only

    • @vijinlalvijin8314
      @vijinlalvijin8314 4 месяца назад

      ​@issacthomas001നോകാം nda =330

  • @parameswarannairpullikatti7969
    @parameswarannairpullikatti7969 4 месяца назад +4

    സാജൻ സാറിൻ്റെ സ്വപ്നം മലർപ്പൊടി കാരൻ്റെ സ്വപ്നമാകട്ടെ '

  • @Subhash1977-v8x
    @Subhash1977-v8x 4 месяца назад

    Our honourable prime minister Shri Modi is a dynamic, visionary, universal leader. He has willpower to create a modern India. ❤ So we have to strengthen his hands to make a new India ❤
    long live safe, prosperous and incredible India ❤
    Warm greetings from Thrissur Kerala state, India ❤

  • @chandrababu4374
    @chandrababu4374 4 месяца назад +26

    400 സീറ്റ് നേടും എന്ന് ബിജെപി പറഞ്ഞത് അത് അവർ നേടും എന്ന് ഉറപ്പ് ഉള്ളത്കൊണ്ടല്ല..3 ആം തവണയും ഭരണത്തിൽ വരും എന്നുറപ്പ് ഉള്ളത് കൊണ്ടു അവരുടെ സീറ്റിന്റെ മാർജിൻ കൂട്ടാൻ വേണ്ടിയുള്ള ഇലക്ഷന് തന്ത്രം മാത്രമാണ്.. എന്തായാലും അവർ ജയിക്കും എന്നാൽ പിന്നെ അവർക്ക് തന്നെ വോട്ട് ചെയ്യാം എന്ന് നിക്പക്ഷരായ വോട്ടര്മാരെ കൊണ്ടു ചിന്തിപ്പിക്കുക അത് വഴി അവരുടെ മാർജിൻ കൂട്ടുകാ.

  • @karthikgmenon6851
    @karthikgmenon6851 4 месяца назад +29

    2:48 DK ശിവ കുമാർ... ഹൊ.. ദാരിദ്ര്യം... 😂😂😂😂 ഏതോ അടിമ കൊങ്കി ഉണ്ടാക്കിയ ഓഡിയോ ആണ്.. അങ്ങിനെ ഒക്കെ വന്നാൽ പിന്നെ കാഫിരിങ്ങൾക്ക് ചട്ടിയും കലവും എടുക്കാം..

    • @rajmohan2767
      @rajmohan2767 4 месяца назад +1

      Yes

    • @ARUNA-f1h
      @ARUNA-f1h 4 месяца назад

      😅😂😂😅😂😅😅😂😂😅😭😅🤩😅😂😅🤩🤩😅🤩😅🤩😅

  • @Lonewarrior001
    @Lonewarrior001 4 месяца назад +16

    ആന്ധ്രായിൽ ysr കോൺഗ്രസ്‌ നേടുന്ന സീറ്റും
    ഒഡിഷയിൽ bjd നേടുന്ന സീറ്റും NDA മുന്നണിയുടേതാണ്.
    ഇവർ രണ്ട് കൂട്ടരും NDA മുന്നണിയിൽ ഇല്ലെങ്കിലും ഇണ്ടി മുന്നണിക്ക് ഒപ്പം പോകില്ല.
    അങ്ങനെ നോക്കുമ്പോൾ ഈ രണ്ട് സംസ്ഥാനവും ഒന്നടക്കം ബിജെപി ക്ക ആണ് പിന്തുണ വരുന്നത്.

    • @veerar8203
      @veerar8203 4 месяца назад

      ​@santhoshkumarveliyath8810ee jagan andrayile pinarayi ann😂

    • @karuthan
      @karuthan 4 месяца назад

      In adhra bjp is with TDP, ja anaseba and they will sweep

  • @jayaprakashpm4697
    @jayaprakashpm4697 4 месяца назад +2

    ഷാജൻ സർ
    ആ Voice കേൾപിച്ചതിലൂടെ
    താങ്കളുടെ ഉള്ളിലിരിപ്പ് പുടികിട്ടി. പാവം അങ്ങയുടെ മനസ്സ് വീർപ് മുട്ടി ഒടുവിൽ എന്താകും. താങ്കൾ ഒന്ന് ശാന്തമാവു

  • @manukc2007
    @manukc2007 4 месяца назад +3

    കഷ്ടം താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു , ഇങ്ങനെ തരം താഴരുത് സർ ,

  • @sathishkumar-bo8wd
    @sathishkumar-bo8wd 4 месяца назад +14

    നീലകുറുക്കൻ മറുനാടൻ അത്രയും സമ്മതിച്ചല്ലോ...." അടുത്ത സർക്കാർ BJP യുടേത് തന്നെയാകും " സന്തോഷം.

  • @jithinjosevj385
    @jithinjosevj385 4 месяца назад +13

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,
    മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁june 04🔥🔥💯🔥💯💯

  • @sindhurajeev4642
    @sindhurajeev4642 4 месяца назад +14

    മലയാളിക്ക് ദേശീയ രാഷ്ട്രീയം എന്താണന്ന് പോലും അറിയില്ല . എത്രയൊ ഉദാഹരണങ്ങൾ മുന്നിലുണ്ട്. 2014 മുതൽ കേരള നേതാക്കളുടെ വിശകലനം എടുത്ത് നോക്കിയാൽ മതി.

    • @mohammedsaheed1163
      @mohammedsaheed1163 4 месяца назад +3

      2019ലും ഇങ്ങനെ ആയിരുന്നു മലയാള media news വന്നിരുന്നു

  • @SureshNarayanan-u8g
    @SureshNarayanan-u8g 4 месяца назад +3

    ജൂൺ 4 വരെ ആർക്കും എന്തും പറയും. അഴിമതിക്കാരൻ കേജ്രിവാളിന് താൽക്കാലിക ജാമ്യം കിട്ടിയത് കൊണ്ട് എന്ത് സംഭവിക്കും.

  • @maheshmahi4431
    @maheshmahi4431 4 месяца назад +16

    ഞാനും എന്റെ നിരീക്ഷണവും രാഷ്ട്രീയ താൽപര്യവും സ്വപനങ്ങളുമൊക്കെ ചേർത്ത് ഓഡിയോ ക്ലിപ്പ് അയച്ചു തന്നാൽ ഷാജൻ സർ മറുനാടൻ ചാനലിലിട്ട് ഇത് പോലെ പ്രേക്ഷകരുടെ സമയം കളയുമോ???

    • @kishorekb4384
      @kishorekb4384 4 месяца назад +1

      Nalla chodiyam. Shajan sirunu thalak entha prashnam pattiyittund

  • @karthikgmenon6851
    @karthikgmenon6851 4 месяца назад +9

    1:25 - 1:33 ആരാ പ്രധാന മന്ത്രി?? ഓരോ ദിവസം ഓരോ ആളുകൾ ആയിരിക്കും അല്ലെ..😅😅😅

  • @mohandasmr6726
    @mohandasmr6726 4 месяца назад +12

    സാജൻ സാർ കേജിരിവാലി നെ ഡൽഹികാർക്ക് നന്നായി അറിയാം. നിൻകൾ വെളിപ്പിക്കണ്ട

  • @akp5980
    @akp5980 4 месяца назад +2

    ✋മുക്ത ഭാരതം സ്വസ്ഥ ഭാരതം

  • @unnikrishnancheppail3076
    @unnikrishnancheppail3076 4 месяца назад +2

    Who is this person? You would have mentioned his name.

  • @MsaMurali-u1f
    @MsaMurali-u1f 4 месяца назад +7

    ആന്ധ്രയിൽ അവിടുത്തെ
    സർക്കാരിനെതിരെ ഭരണ
    വിരുദ്ധ വികാരം ഉണ്ട്
    ഒഡിഷയിൽ രാമക്ഷേത്ര
    നിർമാണ തിന് ശേഷം
    ബിജെപി അനുകൂല തരംഗം
    ആഞ്ഞ് അടിക്കുന്നുണ്ട്
    ബംഗാളിൽ ജനം ബിജെപിയെ അനുകൂലിച്ച്
    പാർട്ടിയിലേക്ക്
    എത്തുന്നു
    ഷാജൻ ഡൽഹി
    ബിജെപി. 7. സീറ്റിലും
    ജയിക്കും കാരണം
    കോൺഗ്രസ് സഖ്യത്തിൽ
    ജനം വെറുപ്പിലാണ്
    അവിടുത്തെ പിസിസി
    അധ്യക്ഷന്
    ആപ് ലെ നേതാക്കളും
    രാജിവെച്ചത്
    അറിയില്ലേ
    Mr, ഷാജൻ അമിത്ഷായുടെ
    ബുദ്ധിയെ അളക്ക് ല്ലേ

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 4 месяца назад +9

    Shajan, be sure NDA will get 350 and BJP will get 300

  • @jithinjosevj385
    @jithinjosevj385 4 месяца назад +15

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 350 seats confirm ☝️☝️☝️🔥🔥🔥💯💯💯💯

  • @arungopal7993
    @arungopal7993 4 месяца назад +1

    Comedy that DKS become Home minister.😂

  • @nonameno-b8j
    @nonameno-b8j 4 месяца назад +2

    ചാകുൽ പോയി ചാവുമായിരിക്കും😂

  • @ksreevarma6313
    @ksreevarma6313 4 месяца назад +4

    യാതൊരു വെളിവും ഇല്ലാത്ത ഒരു കക്ഷി ( അങ്ങയുടെ പഴയ സുഹൃത്ത് ന്റെ ശബ്ദം പോലെ ) യുടെ വോയിസ്‌ കേൾപ്പിച്ചു ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കല്ലേ.... സാജൻ sir..... രാഷ്ട്രീയ വാർത്തകൾ വരുമ്പോൾ അങ്ങയ്ക്കു ആരോടോ സ്നേഹം ഉണ്ട് അത് പാർട്ടി ബേസ് അല്ല പക്ഷെ അങ്ങയുടെ മനസ്സിൽ ഉള്ള ഒരു ചായവ് അവരുടെ മുഖം കാണുമ്പോൾ സ്വാഭാവികം. നല്ല ആൾകാർ വിജയിക്കട്ടെ 🙏

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 4 месяца назад +9

    ഇത് K മുരളിയുടെ നടക്കാത്ത സ്വപ്നം !!! മുരളി തോൽക്കുമല്ലോ? പിന്നെ ന്തു കാര്യം !!!😁

  • @DeepuAntonyNelson
    @DeepuAntonyNelson 4 месяца назад +18

    Narendra Modiji 🙏💪
    Amit Shahji 🙏💪
    BJP ❤👍

  • @LucoseVarghese
    @LucoseVarghese 4 месяца назад +2

    BJP പറഞ്ഞതിലും, കൂടുതൽ കിട്ടും 400 ഇൽ കൂടുതൽ കിട്ടും ഡൽഹിയിൽ,7 സീറ്റും ബിജെപി നേടും

  • @achudanandangovindan9872
    @achudanandangovindan9872 4 месяца назад +4

    എല്ലാ ഷാജാ കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസ് തിരിച്ചു വരുന്നു. ആയതിനാൽ പ്രധാനമന്ത്രി നമ്മുടെ രാഹുൽ തന്നെയാവട്ടെ എന്നും പറഞ്ഞു വോട്ട് ചെയ്ത പ്രബുദ്ധരുടെ നാടല്ലേ നമ്മുടെ കേരളം അതിന് നിങ്ങളെപ്പോലെ പലരും വെള്ളം കൊരിയിരുന്നു. റിസൾട്ട് വന്നപ്പോ എല്ലാവരും ശശി. ദാ അതേ ഉടായിപ്പ് വീണ്ടും. ഇത് മനസ്സിലാക്കാനുള്ള പ്രബുദ്ധതയെങ്കിലും നമുക്ക് വേണമല്ലോ ? അല്ലെങ്കിൽ നമുക്ക് ശശിയായി തുടരാം.

  • @midhunm1778
    @midhunm1778 4 месяца назад +13

    ഈ പ്രാവശ്യത്തെ ബിജെപി യുടെ പ്രവർത്തന രീതി ശ്രദ്ധിച്ചാൽ അറിയാം അവർ കൂടുതൽ ശ്രദ്ധ കൊടുത്തത് സൗത്ത് ഇന്ത്യ യിൽ ആയിരുന്നു. കേരളത്തിൽ പല പ്രാവശ്യം പ്രധാന മന്ത്രി വന്നതിന്റെ ലക്ഷ്യം തന്നെ തമിഴ് നാട്ടിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ആണ് 2019 ൽ സൗത്ത് ഇന്ത്യയിൽ ആക യുള്ള 150 ൽ 50 നേടുക എന്നതായിരുന്നു ലക്ഷ്യം പക്ഷേ 30 ൽ ഒതുങ്ങി 2024 എത്തുമ്പോൾ 30 എന്നത് 60 വരെ എത്താൻ സാധ്യത ഉണ്ട് ഇനി വടക്കേ ഇന്ത്യ യിലും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടി പതറി യാലും സൗത്ത് ഇന്ത്യ യിൽ നേടുന്ന സീറ്റ്‌ കൊണ്ട് നികത്താൻ കഴിയും.. അധികാരം കിട്ടിയാൽ ഒറ്റക്ക് 350 കിട്ടി എന്ന് വിചാരിക്കുക.. ബാക്കി ഉള്ളവർ സഖ്യ ത്തിൽ എത്തിയാൽ 400 കടന്നാലും അത്ഭുതം ഇല്ല

    • @abeyjohn8166
      @abeyjohn8166 4 месяца назад

      Unda kittum

    • @babupt5445
      @babupt5445 4 месяца назад

      അതി മോഹമാണ് മോനേ അമിട്ട് ഫാനേ,

  • @vishakca5050
    @vishakca5050 4 месяца назад +8

    Unda2019 രാഹുൽ ആണല്ലൊ പ്രധാന മന്ത്രി😂😂😂

  • @abhilashkatya
    @abhilashkatya 4 месяца назад +47

    ഇണ്ടി മുന്നണി അധികാരത്തിൽ വരുമെന്ന് മലയാളികൾ വിശ്വസിക്കുന്നു!! ഇത് പൊട്ടന്മാരാണോ മലയാളികൾ? ഇപ്പോൾ തന്നെ ബിജെപിയെ പിന്തുണയ്ക്കുന്ന എംപി മാരുടെ എണ്ണം 396 ആണ്.

    • @saneeshsanu1380
      @saneeshsanu1380 4 месяца назад

      മലയാളികൾ എല്ലാം ഇല്ല. മണ്ടൻമാർ മാത്രം.

    • @harindranathghosh1283
      @harindranathghosh1283 4 месяца назад

      മലയോളികളെ പോലെ കേഴങ്ങ് ജന്മങ്ങൾ ഈ മഹാരാജ്യത്ത് വേറെയില്ല

    • @sunithaa.n.5028
      @sunithaa.n.5028 4 месяца назад

      Anghane തന്നെ വിശ്വബസിച്ചോട്ടെ.ഇല്ലെങ്കിൽ ഞമ്മൻ്റെ മൗലവി മാറും ജിഹാദികളും മറ്റു പല അട്ടിമറി ശ്രമങ്ങളും കൊണ്ട് നടക്കും.

    • @vinodkumarchennalil5173
      @vinodkumarchennalil5173 4 месяца назад +1

      Super

  • @pradeepant8563
    @pradeepant8563 4 месяца назад +1

    ആലപുഴ, പത്തനംതിട്ട. പാലക്കാട് തൃശൂർ ' കാസർക്കോട് 'ആറ്റിങ്ങൽ 'മലപ്പുറം' BJP ജയിക്കും ഷാജൻ സാർ 4 തിയതി. ഉപ്പും, പഞ്ചസാരയും / യോജിപ്പിച്ച വെള്ളം കരുതുക ബോധം ഉള്ളത് നഷ്ട്ടപെടാതേ നോക്കാം❤

  • @aneeshharidas1137
    @aneeshharidas1137 4 месяца назад +2

    ഏത് തവള ആണ് audio ഇട്ടത്

  • @MrHaridasan
    @MrHaridasan 4 месяца назад +9

    RG will never become PM

  • @satheeshanthottiyil7451
    @satheeshanthottiyil7451 4 месяца назад +4

    കാത്തിരുന്നു കാണാം. ജയ് മോദി ജി.❤❤

  • @chethankumar555
    @chethankumar555 4 месяца назад +5

    June 4th you will be here know..
    Rahul Gandhi and khangress not celebrating kejriwal release why..?
    Release of kejriwal hurts more to khangress in Punjab

  • @rameshbalakrishna961
    @rameshbalakrishna961 4 месяца назад

    കേരളത്തിൽ ചിന്തിക്കുന്ന പോലെ അല്ല വേറേ ഇടങ്ങളിൽ കേരളത്തിൽ അപ്പുപ്പൻ കോൺഗ്രസ് ആ ന്നെല് ഞാനും കോൺഗ്രസ്

  • @hamdhanstube6952
    @hamdhanstube6952 4 месяца назад +2

    രണ്ട് തോണിയിൽ കാല് വെക്കുന്ന സാജൻ സർ 👍

  • @ashishmurali9047
    @ashishmurali9047 4 месяца назад +6

    Those who say that Rahul Gandhi is PM material needs to get their brain tested. I think Keralaites have high literacy but pathetic common sense.

  • @nebugeorge6596
    @nebugeorge6596 4 месяца назад +4

    I estimate 332 for NDA, of which BJP may get 286/293 or a maximum 300
    Punjab, Haryana, Telengana, Kerala, Jharkand, Manipur, and Tripura are seeing a definite Anti Modi wave or a Pro INC wave
    Even BJP experts say so
    So, on the whole India alliance, including Mamta, Stalin and Tejasvi, and AAP (Punjab), should get 138 seats
    That leaves 73 for others
    As for Vote share, BJP should get 32-33% , INC around 21%

    • @David11145
      @David11145 4 месяца назад +1

      Telengana, tripura,jharkhand pro Bjp aan😊. ജാർഖണ്ഡ് ഇൽ ബാബുലർ marandi include തിരിച്ചു വന്നിട്ടുണ്ട്. ഹരിയാന യിൽ മോദി ജി ക് അനുകൂലം ആണ് including jaat 😊

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 4 месяца назад +3

    Indi മുന്നണിയിൽ പലരും ബിജെപി ചാരൻമാർ ആകാം. രാഹുലിന്റെ ഇമേജ് വര്ധിക്കുന്ന സന്ദർഭത്തിൽ രാഹുൽ കുടുംബത്തെ നിഷ്പ്രഭമാക്കി കേജരിവാൾ ഇറങ്ങി. ബംഗാളിൽ മമത ബിജെപി ക്ക് ത്രികൊണമത്സരം സമ്മാനിക്കുന്നു. ( കേജരിവാൾ ഗോവയിലും ഗുജറാത്തിലും സഹായിച്ച പോലെ )
    ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുൽ കോൺഗ്രസ്‌ എന്നാൽ ഡിഎംകെ, ടിഎംസി, sp നിലവാരത്തിൽ ഒതുങ്ങും.
    അത് പോലെ കോൺഗ്രസ്സിലെയും, sp, rjd പക്ഷത്തുള്ള പല എംപി മാരും ബിജെപി സഖ്യത്തിൽ ചേക്കേറും. പലരും ബിജെപി ചാരന്മാർ ആകും.
    തന്നെക്കാൾ ഉയരാതിരിക്കാൻ രാഹുൽ വെറും വെള്ളം മന്ത്രി ആയി ഒതുക്കിയ DK നാളെ ബിജെപി പക്ഷത്തെത്തിയാൽ അത്ഭുതം ഇല്ല. കാരണം ഇതിലും വലിയ ലല്ലുവിന്നെ ബിജെപി അകത്താക്കി.ഡികെ എന്ന ഹീറോ ഇമേജ് ബിജെപി യുടെ നാടകം ആകും.ഡികെ എന്നത് ബിജെപി യുടെ കൃത്യ സമയത്ത് ഇറക്കാൻ ഉള്ള കരു ആകും. സിന്ധ്യയെ പോലെ.

  • @aswinaswi7424
    @aswinaswi7424 4 месяца назад +1

    NDA 400 എന്നല്ല 430+ കടക്കും ✅
    Hindi Belt - 225/226
    West - 75/78
    N.E - 20/23
    East - 40/63
    Others : 10/24
    South - 65/129
    NDA - 435 Seats 🔥
    BJP - 385-390+ 🔥
    അമിത് ഷാ പറഞ്ഞപോലെ West & South തരംഗം വന്നാൽ BJP ഒറ്റക്ക് 400 കടക്കും ✅

  • @pradeeshalbert6245
    @pradeeshalbert6245 4 месяца назад +4

    Reuters predicted a historic win and Modi 3.0 With 399 seats.

  • @VinayBabu-u2k
    @VinayBabu-u2k 4 месяца назад +22

    എന്റെ മറുനാടൻ ഈ പ്രവചനം ശരിയാണോ എന്ന് തോന്നുന്നുഉണ്ടോ, 315സീറ്റ് കിട്ടും ബിജെപി നേടും

  • @rajeshks9509
    @rajeshks9509 4 месяца назад +8

    ഇയാൾ അടിച്ച ബ്രാൻഡ് ഏതാണ്

  • @abin_creations7648
    @abin_creations7648 4 месяца назад

    എന്തൊക്കെ സംഭവിച്ചാലും ബിജെപി കരുതുന്നത് പോലെ കാര്യങ്ങൾ സംഭവിക്കും എന്ന് കരുതിയിരുന്ന ആളാണ് ഞാനും. എന്നാൽ ഒന്നും രണ്ടും മൂന്നും കെട്ട തെരഞ്ഞെടുപ്പുകൾ കഴിഞ്ഞപ്പോൾ ഞാനും ചെറുതായിട്ട് ഒരു സംശയത്തിനലെക്ക് എത്തിയിരിക്കുന്നു, ഇന്ത്യ മുന്നണിയിൽ ഒരു അത്ഭുതം നടക്കാനുള്ള സാധ്യതകൾനിലവിലുണ്ട്. ബിജെപി പിന്നോട്ട് പോകാനുള്ള സാധ്യതകളുണ്ട്. ഇലക്ഷൻ കഴിഞ്ഞ് മിക്ക സ്ഥലങ്ങളിലും എങ്ങും കാണാത്ത തരത്തിൽ പോളി ശതമാനം കുറഞ്ഞിട്ടുണ്ട്, അതും ബിജെപി ഭൂരിപക്ഷമുള്ള മേഖലകളിൽ.

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 4 месяца назад

    NDA മുന്നണിക്ക് ഭരണം പോകും എന്ന് പറയുന്നത് നമ്മുടെ കേരളത്തിലെ മാമ മാധ്യമങ്ങൾ മാത്രം ആണ്, അത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്.

  • @onlookerhedgehog9083
    @onlookerhedgehog9083 4 месяца назад +23

    രാഹുൽ ഗാന്ധി പ്രധാന മന്ത്രി 😂
    വീണ്ടും അവിയൽ മുന്നണി വന്നാൽ വീണ്ടും 90 കളിലേക്ക് പോകും India. അത് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ കുത്തി indi മുന്നണിയെ വിജയിപ്പിക്കണം.

    • @sanjaymanicherian
      @sanjaymanicherian 4 месяца назад

      90 കളിൽ മനുഷ്യന് ജീവിക്കാൻ ഇത്രയും ബുദ്ധിമുട്ടിലായിരുന്നു

    • @John_635
      @John_635 4 месяца назад

      വർഗീയത പറഞ്ഞ് അവര് എന്തായാലും തമ്മിൽ അടിപിക്കില്ല..🥰🙏

    • @kochi6128
      @kochi6128 4 месяца назад +1

      ​@@John_635വർഗ്ഗീയതാ ഇനി പറയുന്നത് എന്തിന്? വർഗ്ഗീയ പാർട്ടികൾ തന്നെയാ . ഖാൻഗ്രസ്സ് തു ഫു

    • @John_635
      @John_635 4 месяца назад

      @@kochi6128 congress എവിടെ വർഗീയത പറഞ്ഞു..? വികസനം പറഞ്ഞ് vote പിടിക്കേണ്ട പ്രധാനമന്ത്രി muslims ന് എതിരെ വർഗീയത തൂറി എറിഞ്ഞു vote പിടിക്കാൻ ശ്രമിക്കുന്നു... 💩💩

  • @radhakrishnanvs535
    @radhakrishnanvs535 4 месяца назад +4

    സാജന് മാനസിക വിഭ്രാന്തിയാണ്

  • @royalroadcyclist
    @royalroadcyclist 4 месяца назад +18

    അമിത ആത്മവിശ്വാസം ആണെങ്കിൽ ഗുണം ചെയ്യില്ല...എന്നാൽ 400 ലക്ഷ്യം ആണെങ്കിൽ 300-350 സീറ്റിനുള്ളിൽ NDA നേടും....

  • @madhuvg5967
    @madhuvg5967 4 месяца назад

    ചേട്ടാ ബംഗാളിൽ ഒരുപാട് സീറ്റുകൾ പിടിക്കും ആ നാട്ടിലെ ഒരുപാട് ഹിന്ദുക്കളായ ക്രിസ്ത്യാനികളായ അവർ മോദിക്ക് വോട്ട് ചെയ്യൂ ഒരുപാട് പണിക്കാർ എൻറെ കൂടെ വർക്ക് ചെയ്യുന്നുണ്ട് മമതയുടെ വിശ്വാസം ബംഗ്ലാദേശ് ഇന്ന് വന്ന മുസ്ലിം വോട്ടുകൾ ആണ്

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 4 месяца назад +1

    ഈ വേട്ടവളിയൻ അന്ധമായ കോൺഗ്രസ്‌ അനുകൂലിയാണ്. ഇതു പോലെയുള്ള വില കുറഞ്ഞ voice message ഒഴിവാക്കുക.

  • @aravindakshanpr5301
    @aravindakshanpr5301 4 месяца назад +15

    ഓഡിയോയിൽ പറയുന്ന പൊട്ടാനൊഴിച്ചു ഈ രാജ്യത്തെ എല്ലാവർക്കും അറിയാം ജൂൺ രണ്ടാം തീയതി മുതൽ വീണ്ടും കേജരിവാൾ തീഹരിലാണെന്ന്...

  • @gsurehn7836
    @gsurehn7836 4 месяца назад +5

    ഇണ്ടി മുന്നണി മോഹം പറഞ്ഞു സമാധാനിക്കാം 😂. ഒരിക്കലും പോൺഗ്രസ് അധികാരത്തിൽ വരില്ല 🤣. കേരളത്തിലെ മാധ്യമങ്ങൾ തള്ളി മറിച്ചു 40സീറ്റ്‌ നേടാൻ കാൺഗ്രീസിനു സഹായിക്കുന്നു 😄😄.