ആടുജീവിതം പോലൊരു സിനിമ ഞാൻ ചെയ്യില്ല | Indrajith Sukumaaran | Aadujeevitham

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 251

  • @Harisharis-nv4og
    @Harisharis-nv4og 5 месяцев назад +4276

    ഈ ഫിലിം ന് ഓസ്കാർ അവാർഡ് കൊടുക്കണം എന്നുള്ളവർ ലൈക്‌ 👌

    • @shylasimon8215
      @shylasimon8215 4 месяца назад +18

      ഞാൻഅതിന് വേണ്ടി പ്രാർത്ഥിക്കുന്നുപോലുമുണ്ട് .

    • @nsa7752
      @nsa7752 4 месяца назад +14

      Oscar not easy to get. Chumma ornaguna padangalile mikacha pada thinu kittuna onnala Oscar. Ellarum Oscar Oscar ennu parayunu. But athinu cinemak purame ulla kure panikal und. Veruthe angu kittila. Athrem invest chaiyanam.

    • @dasappanonline
      @dasappanonline 4 месяца назад +6

      Oscar is giving to movie which is in English speaking

    • @maskedwink5614
      @maskedwink5614 4 месяца назад

      ​@@dasappanonlineparasite was not a English movie

    • @visibenny3908
      @visibenny3908 4 месяца назад

      🌹❤🌹👌🏻👌🏻👌🏻

  • @smithap-lr9dy
    @smithap-lr9dy 5 месяцев назад +1514

    പൃഥിയെ പോലെ തന്നെ ഇഷ്ട്ടമാണ് ഇന്ദ്രജിത്ത് നേയും '
    സുകുമാരൻ സാർ മലയാള സിനിമക്ക് സമ്മാനിച്ച മിടുക്കൻമാർ❤

  • @anuraj9554
    @anuraj9554 5 месяцев назад +3188

    മലയാള സിനിമ ഉപയോഗിക്കാത്ത നല്ല ഒരു നടൻ ❤

    • @vismayavipin1644
      @vismayavipin1644 5 месяцев назад +14

      💯

    • @flytodreams6297
      @flytodreams6297 5 месяцев назад +11

      സത്യം 💓💓💓😘

    • @vijilalpunnakkad8209
      @vijilalpunnakkad8209 5 месяцев назад +10

      സത്യം

    • @joemol2629
      @joemol2629 5 месяцев назад +107

      Comady villain charecter role എല്ലാം പുള്ളിടെ കൈയ്യിൽ ഭദ്രം ആണ്
      ഇന്ദ്രൻസ് നേ പോലെ സമയം തെളിയും ഒരിക്കൽ അന്ന് കയറും പുള്ളി

    • @bincyjohn6774
      @bincyjohn6774 5 месяцев назад +8

      Fact

  • @sowmian.s5887
    @sowmian.s5887 5 месяцев назад +1946

    പ്രിത്വിരാജ് 2 month ചെയ്തപ്പോൾ തന്നെ ഫ്യ്സിക്കൽ problem ആവും ന്നു പറയുന്നുണ്ടെങ്കിൽ അതു ഒറിജിനൽ ആയി അനുഭവിച്ച നജീബ് ഇക്കയുടെ അവസ്ഥ എന്തായിരുന്നിരിക്കും. അദ്ദേഹത്തിനു കൊടുക്കണം ഒരു ഓസ്കാർ അവാർഡ്. പൃഥ്വി act ചെയ്തത് ആണെങ്കിൽ നജീബ് ekk ഒറിജിനൽ ആയാണ് അനുഭവിച്ചത്. അദ്ദേഹത്തെ ആരും മറക്കരുത് help ചെയ്യണം

    • @FabulousWorld24
      @FabulousWorld24 5 месяцев назад +118

      Najeebkaaakk kittaavunna valiya oru gift thanneyanu ee cinemayum prithviyude transformation and effort. Ithpoole orupaad aaalugal anubavichitundaavum but ith cinema aaavaan prithvi edutha effort Cheruth alla. Ingane oru cinema lookam ariyapedunnath thanneyaanu najeebkaakk kittanulla valiya gift. Etra varshangal kazhinjaaalum makkalkkum grandchildren ellaaaam ith avarude father nte allengil grandfather nte story aaanenn parayaam athilum valiya gift enthaaanullath

    • @shilpasasivadakkan1663
      @shilpasasivadakkan1663 5 месяцев назад +61

      Najeebikka vere vazhiyilathe anubavichathanu.aghot povumbo ithupoloru chathiyilekkanu thaan ethi pedan povunnenu adhehathinu ariyilayirunnu.survive cheythath adhehathinte bhagyam kondanu.but prithvi arijedutha efforts aanu.venamennu vachu idakkiya sahacharyaghal.its different.najeebikkade munnil bakshanam idayiruneghil athu kazhikkumayirunnu.but munnil Ella sougaryaghalum indayittum athu venda ennu vekkunath valyaoru effort aanu.pinne najeeb ikka jeevikkan vendi poruthi prithvi career bright aakan poruthi.aalk fame and money kittumbo najeebikkade future generation muzhuvan abhimanikkan patuna ethra years kazhijalum aale marannu povathirikkanula onnu aayile.nammalil ethra perk ithupole oru bhagyam kittum

    • @abdulazeez4137
      @abdulazeez4137 5 месяцев назад +9

      ആട്ടിൻ പാൽ കുടിക്കാതിരിക്കില്ല

    • @sruthibalachandhran5349
      @sruthibalachandhran5349 5 месяцев назад +19

      Ayyo athu adhehathinte sahacharyangalum jeevithavum kond ethicha avasta aannu aa jeevitham athu nammakk munnil abhinayich ithrem kashtapadokke ettedukkan pinne ithreyum nannayi athu aa role cheyyan okke Prithviraj kaanicha aa oru manasinu nammal nanni aannu parayandathu.

    • @ramarajendran9228
      @ramarajendran9228 5 месяцев назад +1

      Sathayam pavam

  • @subzer1655
    @subzer1655 5 месяцев назад +761

    കഷ്ടപ്പാടിന് പ്രതിഫലം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @mannaabraham3553
    @mannaabraham3553 5 месяцев назад +605

    The Sukumaran boys are such well brought up young men. So humble and simple.

  • @user-jq2cb7ml6e
    @user-jq2cb7ml6e 4 месяца назад +276

    താങ്കളാണ് അനിയനെക്കാളും മികച്ച നടൻ 👍🏻👌🏻

    • @aavi.
      @aavi. 4 месяца назад +39

      athinte edayil compare cheyunnath enthina, they're both amazing

    • @shantydaniel5937
      @shantydaniel5937 4 месяца назад +1

      Sathyam

    • @JyothyPS
      @JyothyPS 4 месяца назад +1

      Sathyam❤❤❤

    • @MohammedAadhil10
      @MohammedAadhil10 4 месяца назад +4

      pakshe madiyan an prithvi de athrem hardwork illa

    • @SivaSiva-pn3ii
      @SivaSiva-pn3ii 4 месяца назад

      ​@@MohammedAadhil10yes

  • @vibinwilson7220
    @vibinwilson7220 4 месяца назад +8

    പൃഥ്വിയെക്കാൾ നല്ലൊരു നടനുണ്ടേൽ അത് ഈ മൊതലാണ്...🔥 Family full of...🥰

  • @AZVlogs-r
    @AZVlogs-r 4 месяца назад +17

    ഇന്ദ്രജിത്തിന്റെ എൻട്രി movie..മീശ മാ ധവനും, മിഴി രണ്ടിലും ഇപ്പോഴും ആ കഥാ പത്രങ്ങൾ മനസ്സിൽ തങ്ങി നിൽപ്പുണ്ട്

  • @jayakrishnanr6902
    @jayakrishnanr6902 5 месяцев назад +133

    The most underrated actor in Malayalam movie industry...no haters

    • @sreedevisuresh5917
      @sreedevisuresh5917 5 месяцев назад +11

      നല്ല കാലിബർ ഉള്ള നടനാണ് .?പക്ഷെ ഇതുവരേം ആരും അത്തരത്തിൽ ഇന്ദ്രനെ ഉപയോഗിച്ചിട്ടില്ല . ഇനീം നല്ല അവസരങ്ങൾ ഉണ്ടാവട്ടെ .

  • @allinonebysree8636
    @allinonebysree8636 4 месяца назад +61

    Anchor : താങ്കൾക് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ താല്പര്യം ഉണ്ടോ?
    ഇന്ദ്രജിത്ത് : തീർച്ചയായും എല്ലാത്തരം കഥാപാത്രം ചെയ്യാൻ താല്പര്യം ഉണ്ട്
    He is an Gem❤😘

  • @krishnarajl4251
    @krishnarajl4251 4 месяца назад +10

    ഒരു സിനിമക്ക് വേണ്ടി ഇത്രേം dedication. Hats off team ❤❤❤❤.. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ...

  • @rubydilip8801
    @rubydilip8801 5 месяцев назад +134

    ചേട്ടനും നല്ല ആക്ടർ തന്നെയാണ്. പക്ഷെ ഭാഗ്യകുറവുണ്ട്. ഇനിയുള്ള ടൈം നന്നാവട്ടെ 🙏🙏❤️❤️

    • @SatanFromFarEast
      @SatanFromFarEast 4 месяца назад

      ചേട്ടൻ നാച്ച്വറൽ ആക്ടർ ആണ് അനിയൻ ഓവർ ആക്ടറും 😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii 4 месяца назад

      ​@@SatanFromFarEast Ennitentha aniyante over act nu anallo fans kuduthal

    • @SatanFromFarEast
      @SatanFromFarEast 4 месяца назад

      @@SivaSiva-pn3ii എവിടെയാ കണക്ക്?? താൻ പറയുന്നതല്ലാതെ

    • @SivaSiva-pn3ii
      @SivaSiva-pn3ii 4 месяца назад

      @@SatanFromFarEast njan parayunne Mathre thaan kandullo? Enna potte.... Thaniku puram logavumayi parijayakuravundu. Vtl adachirikunnonda

  • @Thakduzzzworld
    @Thakduzzzworld 5 месяцев назад +56

    പൃഥ്വിരാജ് നജീബ് ഇക്ക യെ പോലെ യഥാർത്ഥത്തിൽ സിനിമയിൽ ജീവിക്കുകയായിരുന്നു. ഇത്രയും ദുരിതം അനുഭവിച്ച നജീബ് ഇക്കയെ നല്ല രീതിയിൽ സഹായിക്കണം. ഇനിയെങ്കിലും സന്തോഷത്തോടെ നല്ല രീതിയിൽ അദ്ദേഹം സുഖമായി ജീവിക്കട്ടെ

    • @Kondottykkaran3601
      @Kondottykkaran3601 4 месяца назад +2

      സഹായിച്ചില്ലെങ്കിലും ആ മനുഷ്യനെ അപമാനിക്കാഞ്ഞാൽ മതി

  • @saleemfuji5184
    @saleemfuji5184 5 месяцев назад +123

    ഇന്ദ്രജിത്തിന്റെ കാലം വരാനിരിക്കുന്നതെ ഉള്ളൂ ..👌

  • @Ajith-2727
    @Ajith-2727 3 месяца назад +4

    2 പേരും നല്ല കലാകാരന്മാർ ❤❤

  • @ismailkamaliofficial
    @ismailkamaliofficial 5 месяцев назад +29

    ആടുജീവിതം റിലീസാവുകയാണ് നാളെ ,
    ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കടൽ കടന്ന് .
    സ്വപ്നം കണ്ട പ്രവാസ ജീവിതം അറ്റമില്ലാത്ത മരുഭൂമിയിൽ എത്തിപ്പെട്ട് ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് അവസാനം ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് തന്നെ തിരിച്ചു കയറിയ നജീബിന്റെ കഥ നാം ഓരോരുത്തരുടെയും ഹൃദയ നോവാണ് .
    കഴിഞ്ഞ 18 വർഷമായി നജീബിനെ പോലെ നമുക്കിടയിൽ എല്ലാം നഷ്ടപെട്ട് ജീവിക്കുന്ന മറ്റൊരു നജീബ് ഉണ്ട് റിയാദിൽ ! പേര് അബ്ദുറഹീം
    വിശാലമായ മരുഭൂമിയിൽ നജീബിന് കൂട്ടായി ആടുകളെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലറുകൾക്കുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധമില്ലാതെ അയാൾ ഏകാന്തതയോടെ കഴിഞ്ഞ് വരികയാണ് !
    എന്നെങ്കിലുമൊരിക്കൽ സ്വന്തം നാടണയുമെന്ന് നജീബിന് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിൽ ആ പ്രതീക്ഷയിൽ അയാൾ മണൽ കാറ്റിനോട് മല്ലിട്ട് ദിനങ്ങളെണ്ണിയെങ്കിൽ
    ഇനി 20 ദിവസം കൂടി കഴിഞ്ഞാൽ താൻ ഈ ലോകത്തോട് തന്നെ വിട പറയുമോ എന്ന് ആശങ്കപെട്ട് ജയിലറകൾക്കുള്ളിൽ ദിവസങ്ങൾ എണ്ണി കഴിയുകയാണ് റഹിം
    ഇനിയുള്ള നിമിഷങ്ങൾ അയാൾക്ക് വർഷങ്ങളുടെ ദൈർഘ്യമായിരിക്കാം
    ഏപ്രിൽ 16ന് ശേഷം താൻ വധശിക്ഷക്ക് വിധേയനായി മണ്ണോട് ചേരുമെന്ന് അയാൾ ഇപ്പോഴും ഉറച്ചു വിശ്വസിക്കുമ്പോഴും അയാളിൽ ഒരു നേരിയ ഒരു പ്രതീക്ഷയുണ്ട് .
    അത് കരുണ പറ്റാത്ത നമ്മുടെ കൈകളിലേക്ക് തന്നെയാണ്
    ഒരു നിമിഷം നമ്മൾ അബ്ദുറഹീമിന്റെ സ്ഥാനത്ത് നമ്മളെ സങ്കൽപ്പിച്ചു നോക്കൂ
    വളരെ ചെറുപ്രായത്തിൽ കോഴിക്കോട് കാടാമ്പുഴയിൽ നിന്നും ഓട്ടോറിക്ഷ ഓടി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ഒന്നും സമ്പാദിക്കാനാവില്ല എന്ന തിരിച്ചറിവിൽ സൗദിയിലെ റിയാദിലെത്തി ഭാഷയറിയാതെ ഇവിടുത്തെ നിയമങ്ങളെക്കുറിച്ച് വ്യക്തമായി ബോധമില്ലാത്ത ഒരു പ്രായത്തിൽ സംഭവിച്ചു പോയ ഒരു കൈയബദ്ധം I അതിന് വിലകൊടുക്കേണ്ടി വന്നത് ഒരു പുരുഷായുസ്സിൻ്റെ ഏറ്റവും നല്ല ഭാഗമായ 18 സംവൽസരങ്ങൾ
    റിയാദ് സുപ്രീം കോർട്ടിലെ അവസാനവിധിയിൽ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ഇനി ശിരസ്സിനുമേൽ വാൾ വീഴുന്ന ദിവസങ്ങൾ എണ്ണി കഴിയുമ്പോഴും ഒരു കനൽ പ്രതീക്ഷ ലോകത്തെമ്പാടുമുള്ള കരുണ പറ്റാത്ത സഹോദരങ്ങളിലാണ്
    33 കോടി രൂപ ഒരു ഒരു സ്വപ്നസംഖ്യ ആണ് എങ്കിൽ പോലും 15 ദിവസത്തിനുള്ളിൽ സമാഹരിച്ചാൽ രക്ഷപ്പെടുന്നത് ഒരു ജീവിതം മാത്രമല്ല
    പല വെല്ലുവിളികളെയും ജീവിച്ച കേരളത്തിന്റെ മണ്ണ് ആയിരക്കണക്കിന് നജീബ് മാരെ ഏറ്റെടുത്ത സ്നേഹത്തിൻറെ മണ്ണ് കൂടിയാണ് !
    ഇവിടെയും നമ്മൾ തോൽക്കാൻ പാടില്ല
    നമുക്ക് അബ്ദുറഹീമിന് വേണ്ടി ആത്മാർത്ഥമായി കൈകോർക്കാം
    അയാൾ റിയാദ് ജയിലിൽ നിന്നും മോചിതനായി പുറത്തുവരുന്ന ആ നിമിഷങ്ങളിൽ കഴിഞ 18 വർഷമായി
    തൻ്റെ മകൻ്റെ മോചനത്തിനായി കണ്ണീരൊലിപ്പിച്ച പ്രാർതഥനയുമായി കഴിയുന്ന
    വൃദ്ധയായ ഉമ്മയുടെ കണ്ണീരിന് വിരാമമിട്ട് ആനന്താശ്രുക്കൾ ഒഴുകുന്ന പ്രതീക്ഷയുടെ ദിവസങ്ങൾക്കായി കാത്തിരിക്കാം
    എല്ലാ പ്രതീക്ഷയും നമ്മളിൽ അർപ്പിച്ചുകൊണ്ട് ഒരു നാട് ഒന്നായി കാത്തിരിക്കുകയാണ് ! ചേർത്ത് പിടിക്കണം കൈ വിടരുത് !
    പ്രിയ വായനക്കാരെ എന്റെ സുഹൃത്തുക്കളെ
    ദയവ് ചെയ്ത് ഇത് വെറും വായനയിൽ ഒതുക്കരുത് , ഇത് വായിച്ച് തള്ളരുത്,
    നിങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായം ഈ സഹോദരന് വേണ്ടി നമ്മളെ പോലെ പ്രവാസജീവതം നയിക്കുന്ന ഈ സുഹൃത്തിന് വേണ്ടി മാറ്റിവെക്കാൻ തയ്യാറായാൽ അത് ഒരു ചരിത്രമാകും നമ്മൾ ഏറ്റുപിടിച്ച നമ്മുടെ കേരളീയ പാരമ്പര്യത്തിന്റെ മഹാ ചരിത്രം!
    ഇതിൽ നമ്മൾ മാറി നിന്നാൽ തോൽക്കുന്നത് നമ്മൾ മാത്രമല്ല നാം അഭിമാനത്തോടെ പറയുന്ന നമ്മുടെ ചേർത്തു പിടിക്കലിന്റെയും കരുതലിൻ്റെയും പരാജയം കൂടിയാവും
    !
    സഹായം ചെയ്യുന്നതോടൊപ്പം കഴിയുന്നത്ര നിങ്ങളുടെ പരിചയ വലയത്തിലേക്കും കുടുംബ ഗ്രൂപ്പുകളിലേക്കും ഇത് ഷെയർ ചെയ്യണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
    ഇതിലേക്ക് പണം അയക്കാൻ താല്പര്യമുള്ള ആളുകൾക്ക് എന്നെ ഇൻബോക്സിൽ ബന്ധപ്പെടാവുന്നതാണ് .
    ആദ്യ കമന്റിൽ ഞാൻ കൊടുക്കുന്ന അക്കൗണ്ട് നമ്പർ വഴി പങ്കാളികളാവാം ! പല തുള്ളി പെരുവെള്ളം
    സ്നേഹപൂർവ്വം
    ഫൈസൽ ബാബു സൗദി നാഷണൽ കെഎംസിസി
    +966506577642
    facebook.com/share/p/tXZW7tChHfGtegCx/?mibextid=xfxF2i

    • @bettyabraham6722
      @bettyabraham6722 5 месяцев назад +2

      Brother .. engane account number kittum....nokkittu kittunnilla...

  • @leegeorge9766
    @leegeorge9766 5 месяцев назад +51

    പ്രിത്വിരാജ് നേക്കാൾ അഭിനയം പുള്ളിക്ക് ആണ് but........

    • @soorajkumar8664
      @soorajkumar8664 4 месяца назад

      എന്താ ഒരു പുട്ട്.. ബാക്കി പറയൂ 🤷🏻‍♂️

  • @padmanabhann2797
    @padmanabhann2797 5 месяцев назад +96

    One of the humble person Indrajith

  • @shiyasmanathumangalam6029
    @shiyasmanathumangalam6029 4 месяца назад +4

    Indrajith ishtam❤❤

  • @bindumanoj9943
    @bindumanoj9943 4 месяца назад +56

    ഇന്ദ്രജിത്ത് ആണ് പൃഥ്വിയോ ക്കാൾ നല്ല നടൻ 100%

    • @naja._yyehh
      @naja._yyehh 4 месяца назад +1

      Randaalkkum rand tharam value nd.....

  • @Anurag-nm7nn
    @Anurag-nm7nn 5 месяцев назад +7

    അഭിനയമെന്നു തോന്നാത്തവിധം പൊളിച്ചടുക്കി, പറയാതെ വയ്യ, ഒരു പുതിയ pruthiraj.....

  • @AnjalyZz
    @AnjalyZz 4 месяца назад +5

    അങ്ങനെയുള്ള സിനിമ താങ്കൾ ചെയ്‌താൽ വിജയിക്കില്ല. പ്രഥ്വി ❤️❤️❤️ഓസ്കാർ അവാർഡിന് അർഹൻ തന്നെ.

  • @user-fl1uj7kr3r
    @user-fl1uj7kr3r 4 месяца назад +2

    Le blessy : aduthath nee 😂😂

  • @anilbabu1838
    @anilbabu1838 4 месяца назад +18

    എന്തൊക്കെ പറഞ്ഞാലും ശെരി ഈ പടം ഇന്ദ്രജിത്ത് ചേട്ടൻ ചെയ്തിരുന്നെങ്കിൽ രാജുവിനേക്കാൾ ഒരു പടികൂടി മികച്ചു നിന്നേനെ തീർച്ച

    • @i_m_the_villain
      @i_m_the_villain 4 месяца назад +4

      Nthonnade dhurantham parayalle

    • @ankithajoy8467
      @ankithajoy8467 4 месяца назад +5

      ഈ സിനിമയിൽ പൃഥ്വിരാജ് എന്ന നടൻ ചെയ്തത് ആണെങ്കിൽ പോലും ഞാൻ അതിൽ കണ്ടത് നജീബ് ഇക്കയെ ആണ്....അത് പൃഥ്വി ആണെന്ന് പോലും തോന്നിയില്ല.....അത് അദ്ദേഹത്തിന് വേണ്ടി ഉള്ള സിനിമ ആണ്....Only he can do this role in that perfection ❤✨

  • @ramyamrajan1603
    @ramyamrajan1603 4 месяца назад +10

    ഇന്ദ്രജിത്തിനെ കൂടുതൽ ഇഷ്ടം❤

  • @tasteoflifeMe
    @tasteoflifeMe 4 месяца назад +2

    സൂപ്പർ പ്രിത്വി... പടം നല്ല ഇഷ്ടമായി. അടിപൊളി ആണ്....❤❤

  • @Phygi71
    @Phygi71 5 месяцев назад +22

    Both brothers r icons of Malayalam film industry ❤

  • @Vpr2255
    @Vpr2255 5 месяцев назад +9

    Indrajit, Vineeth underrated actors!

  • @rameezremi4742
    @rameezremi4742 5 месяцев назад +11

    മലയാളം സിനിമ explore ചെയ്യാത്ത നടൻ ഇന്ദ്രജിത് ❤.

  • @julieanto4408
    @julieanto4408 4 месяца назад +1

    ഇന്ദ്രജിത്തിനെ ഒത്തിരി ishtam❤️

  • @sreeragsr7807
    @sreeragsr7807 29 дней назад

    Sumumaran has gifted two absolute gems to malayalm cinema

  • @user-qv9jf2bx9p
    @user-qv9jf2bx9p 4 месяца назад +7

    പൃഥ്വിരാജിനെക്കാൾ കൂടുതൽ അഭിനയവും കഴിവും ഇന്ദ്ര ജിത്തിനു തന്നെയാണ്.....

  • @geena1910
    @geena1910 4 месяца назад +2

    Indrajith നല്ല രീതിയിൽ പെരുമാറാൻ അറിയാം.
    നല്ല നടൻ ആണ്

  • @niamurshid2638
    @niamurshid2638 5 месяцев назад +38

    പൂർണിമ ക്ക് നല്ലൊരു ലോട്ടറി ആണ് ഇന്ദ്രജിത്

  • @fathimabeevi4686
    @fathimabeevi4686 4 месяца назад +1

    അത് act ചെയ്ത actor ഇനി ഒരിക്കലും ഇത് ചെയ്യില്ലെന്ന് പറയുമ്പോൾ real ലൈഫ് experience ചെയ്ത ആ മനുഷ്യന്റെ കാര്യം ചിന്ദിക്കാവുന്നതിലും അപ്പുറം ആണ്, പടച്ചോൻ അനുഗ്രഹിക്കട്ടെ, 🤲🏻♥️

  • @anjusss598
    @anjusss598 5 месяцев назад +55

    ഞാനും ചിന്തിച്ചിട്ടുണ്ട്... മുസ്ലിം ആയത് കൊണ്ട് മാത്രം ആവാം അദ്ദേഹം ജീവിച്ചത്.... അല്ലാഹുവിന്റെ പരീക്ഷണം എന്ന് അവർ പറയുന്നത് കൊണ്ട് മാത്രം....

    • @NajinejiNajineji-im7qo
      @NajinejiNajineji-im7qo 5 месяцев назад +5

      ❤yes Allah allways

    • @aktk1496
      @aktk1496 5 месяцев назад +15

      അടിപൊളി, അപ്പൊ അത്രയും ബുദ്ധിമുട്ടിച്ച ആളും അല്ലഹു ന്റെ അടുത്ത് പ്രാർത്ഥിച്ചവൻ തന്നെ അല്ലെ

    • @anjusss598
      @anjusss598 5 месяцев назад +7

      @@aktk1496 ആണ് എന്നുള്ളത് പച്ച പരമാർത്ഥം 😂😂😂....ഞാൻ പറഞ്ഞത് മുസ്ലിം ആയത് കൊണ്ടാവാം അദ്ദേഹം ജീവിച്ചത് എന്നാണ്... അവർ പറയുന്നത് കേട്ടിട്ടുണ്ട് ആത്മഹത്യ ചെയുന്നത് തെറ്റ് ആണെന്നും... പിന്നെ പരീക്ഷണം ആണ് എന്നൊക്കെ....
      ഞാൻ ആണെങ്കിൽ ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ പരീക്ഷിക്കുമോ എന്ന് വിചാരിച്ചേനെ

    • @sheenusalam9333
      @sheenusalam9333 5 месяцев назад +4

      Nigal paranjadu sathyam thanneyanu...jnagalde vishwasam ellarude life lum pareekshanam undu aarum athu ellathe jeevikan patila....aa test nte degree n depth orortharkum different ayirikum.athil pidichu nilkanulla belief undo ennanu last nokunnadu....suicide cheyathe matulaare upadravikathe namuku vanna apathine neridan ulla magical word aanu Allahu vinte pareekshanam aanu ethu ennu....😊😊

    • @abdullaha.s5825
      @abdullaha.s5825 4 месяца назад

      ​@@aktk1496 പേര് മാത്രം മുസ്ലിം ആയിട്ട് കാര്യമില്ല.

  • @AnandhiDas
    @AnandhiDas 4 месяца назад +3

    Indrajith is such a versatile actor...but Malayalam industry not utilised him well

  • @anoos2024
    @anoos2024 4 месяца назад +1

    Prithwi♥️♥️♥️vere level ♥️♥️♥️

  • @rajeevankm7232
    @rajeevankm7232 Месяц назад

    ആടുജീവിതം ഒക്കെ once in a lifetime movie ആണ്... അതൊക്കെ ഒരിക്കലെ നടക്കൂ, മലയാളത്തിന് ഇക്കാലത്തും എടുത്തു പറയാൻ പറ്റുന്ന ഒന്നാണ് ട്വന്റി ട്വന്റി movie മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളുമുള്ളൊരു സിനിമ.. സിനിമകൾ തമ്മിൽ സാമ്യമില്ല ഒരു ഉദാഹരണം പറഞ്ഞതാണ് അതൊക്കെ ഒറ്റവട്ടമേ ഉണ്ടാകൂ. അത് തന്നെ മതിയല്ലോ എന്തിനാണ് അധികം 🔥🔥🔥

  • @nechipms
    @nechipms 5 месяцев назад +27

    Prthwi he is a great Artist ❤

  • @IGNTTHAGGAN
    @IGNTTHAGGAN 4 месяца назад +2

    എന്താന്നറിയില്ല ഇന്ദ്രജിത്തിനെ കാളും ഇഷ്ടം ആണ് പ്രത്വിയെ എന്റെ എക്കാലത്തെയും favourite movie ചക്രം 💥 21 വയസ്സ് കാരന്റെ ചങ്കൂറ്റം 🔥😌

  • @gokulsurendran3162
    @gokulsurendran3162 5 месяцев назад +1

    Great movie. It was more than our imagination. Power of direction and handwork and dedication of all crew members..

  • @sheeja9227
    @sheeja9227 5 месяцев назад +2

    Aadu jeevithathilum loosifarilum chetanum oru vesham kodukarunu super nadananu nalla manushyanumanu👍👍👍

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 4 месяца назад +1

    Underrated indran 💜

  • @Joseph-re2jx
    @Joseph-re2jx 3 месяца назад +1

    Indrajith oru nalla nadan ane adhehathinum nalloru character kittatte

  • @nykk812
    @nykk812 4 месяца назад

    Dhyan and Vinith both help each other for their success."

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 месяцев назад +14

    സത്യം 🙌🏻

  • @nandumohan6595
    @nandumohan6595 4 месяца назад +1

    Nalla oru chettan aanu ❤️❤️❤️

  • @a.khx.___
    @a.khx.___ Месяц назад

    An Underrated Actor of Mollywood 💎🤍

  • @arunakash6200
    @arunakash6200 5 месяцев назад +25

    National award prithiraj

  • @philsymathai5148
    @philsymathai5148 4 месяца назад

    Indrajithine othirri inshttam 😊

  • @vgeetha6218
    @vgeetha6218 4 месяца назад +1

    Indran.... beautiful actor

  • @lfk51651
    @lfk51651 4 месяца назад

    Njan per day 700 calories il 5 months jeevichathanu. Vannam kurakjan. 92 il ninnu 67 aayi. But kazhichathu herbalife aayirunnu😆😆. Weight healthy ayt koodi muscle build cheyth. Ippo happy.

  • @ma19491
    @ma19491 4 месяца назад

    Live this gentle polite classy youngman. Why mallu cinema is not taking him seriously...? Prthviraj can never come anywhere near him talent wise....the loss is definitely mallu cinema's not this yiungester's. Maybe he is too polished for his own good.

  • @mohammedajilal4881
    @mohammedajilal4881 4 месяца назад +1

    National/ Oscar urappan AADUJEEVITHM moviekk❤ what a movie

  • @nandugp1743
    @nandugp1743 4 месяца назад +1

    Malayala cinema venda vidhathil upayogikkatha oru adaaru actor aanu ingeru.. ❤‍🔥❤‍🔥

  • @murlimenon7892
    @murlimenon7892 4 месяца назад +1

    Indrajit face look like Mohanlal

  • @familyvlog7942
    @familyvlog7942 4 месяца назад +1

    ഇന്ദ്രേട്ടൻ ❤❤

  • @alanroy5080
    @alanroy5080 4 месяца назад

    Good film njn karanjupoyi theatre❤😢

  • @srijithg6761
    @srijithg6761 5 месяцев назад +16

    You are a good actor. Better than your brother. It is a cool to see your acting.

  • @sheela3423
    @sheela3423 5 месяцев назад +1

    Indrajithettan ❤

  • @mohamedsharafali551
    @mohamedsharafali551 5 месяцев назад +12

    Same voice prithviraj

  • @vhcjcv5760
    @vhcjcv5760 26 дней назад

    ആടുജീവിതത്തിലെ ആ അനാവശ്യ scenes ഉം എക്കെ ഡിലീറ്റ് ചെയ്താൽ ചിലപ്പോൾ oscar ഇന് പോകാം

  • @user-jv702knrkl
    @user-jv702knrkl 4 месяца назад

    Still in my favourite list: Tiyan (Indrajith& Prithviraj-In)

  • @subairkarumalloor6254
    @subairkarumalloor6254 4 месяца назад

    ഓസ്‌കാർ കിട്ടും അതു ഉറപ്പാണ് ഇതു വക്കാണ് മൊയ്തിന്റ വാക് ❤❤❤🙏

  • @SanthoshKumarES
    @SanthoshKumarES 4 месяца назад

    I loved this actor... 👌👌👌👌👌👌👌

  • @Bright_Inside
    @Bright_Inside 27 дней назад

    Indrajith ❤ Prithviraj ❤

  • @bajeeshmmkaithakkal
    @bajeeshmmkaithakkal 4 месяца назад

    വളരെ സിംപിൾ ❤

  • @nandankmr4116
    @nandankmr4116 5 месяцев назад +1

    Heath Ledger left the world

  • @georgevarghese5298
    @georgevarghese5298 5 месяцев назад +4

    Najeeb anne thiriche vannapol Ulla photo ondaakumo??

    • @aneetajose7972
      @aneetajose7972 5 месяцев назад +2

      Pulli pashe avde jail l oke kedann 1 or 2 months kazhnjt aanu thirich varane. Ath najeeb nte oru interview l parayunnund

  • @CoconutDiaries
    @CoconutDiaries 4 месяца назад +1

    Indra, you are two times better at acting than your brother. Sadly you are not getting movies you deserve

  • @vishnupriyag6093
    @vishnupriyag6093 5 месяцев назад

    Hats off the real hero najeeb

  • @greeshmaratheesh6722
    @greeshmaratheesh6722 5 месяцев назад +1

    History..... ✨

  • @sreeranjining
    @sreeranjining 4 месяца назад

    Aadujeevitam kandu. Prithvi🙏🙏

  • @fathah84
    @fathah84 4 месяца назад

    Indrajith I love this man so humbel

  • @pranavaramana8141
    @pranavaramana8141 4 месяца назад

    Indrajith bro effort edukkum ❤

  • @MrSunildeth
    @MrSunildeth 4 месяца назад +1

    നജീബ് ഇക്കയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസ് ഇടാമോ പടം കണ്ട പൈസ ഇക്കക്കും കൊടുക്കാനാ

  • @user-wz4oj5wt3d
    @user-wz4oj5wt3d 4 месяца назад

    This filime is super cute 😊😊👌👌👌👌

  • @sudhisudheer5697
    @sudhisudheer5697 4 месяца назад

    ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം

  • @FirdousKing-th6cu
    @FirdousKing-th6cu 4 месяца назад

    Angana jeevicha Real najeeb ikkayan njangalude hero

  • @good123g
    @good123g 4 месяца назад

    What a proud brother

  • @Dreamcatcher_Couples
    @Dreamcatcher_Couples 4 месяца назад

    Pulli nalla actr aanu❤

  • @user-py8gs3wv8q
    @user-py8gs3wv8q 4 месяца назад

    Prithviyekal nalla oru nadanan indhrajith an ❤️❤️❤️

  • @hariKrishnan-cb2xf
    @hariKrishnan-cb2xf 4 месяца назад

    Indrettan loveyou

  • @BasheerPallam-ob4ub
    @BasheerPallam-ob4ub 5 месяцев назад +9

    Prithvi Raj ❤❤

  • @sinjupt700
    @sinjupt700 5 месяцев назад

    Perfect man

  • @user-mv6mx9pw2h
    @user-mv6mx9pw2h 5 месяцев назад +4

    Pakshe indrajith prithwi yekal acting il munpathiyil.pakshe indrajith athikam offers varathathu kondanu😢

  • @gafoorfromtirur9479
    @gafoorfromtirur9479 4 месяца назад

    Good charector ❤

  • @nandankmr4116
    @nandankmr4116 5 месяцев назад +1

    Christian Bale left the chat

    • @zeusgaming140
      @zeusgaming140 4 месяца назад

      Say bye from my side kido😊

  • @jacobjose6856
    @jacobjose6856 5 месяцев назад +5

    & the Oscar goes to....

  • @adinamohan4453
    @adinamohan4453 4 месяца назад

    Prithvi is good . But you are an excellent actor

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 4 месяца назад

    Prithiw ❤❤❤

  • @nandankmr4116
    @nandankmr4116 5 месяцев назад

    Jared Leto left the chat

  • @nandankmr4116
    @nandankmr4116 5 месяцев назад

    Chris Hemsworth left the chat

  • @greeshmaratheesh6722
    @greeshmaratheesh6722 5 месяцев назад

    How can you say 'one time watchable '

  • @georgepthomas483
    @georgepthomas483 4 месяца назад

    Undayaaa

  • @user-ug8di2uj9u
    @user-ug8di2uj9u 4 месяца назад

    🙏

  • @mirshaminnu7826
    @mirshaminnu7826 5 месяцев назад

    Ans:samoosa

  • @shiraz786
    @shiraz786 5 месяцев назад

    I can't imagine about real najeeb