കൊഞ്ചിനെ ചൂണ്ടയിട്ട് പിടിച്ചപ്പോൾ ......🎣🚣🏾‍♀️/ Giant prawns and Anabes catching|Greenlife by Jeena

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #earthlovers #earthloversmedia #fishing #fishing_video #village #fishcatching #pachappum#greenlifebyjeena #greenlife

Комментарии • 55

  • @wilsonsimon4377
    @wilsonsimon4377 4 дня назад +1

    JEENA VERY NICE PROGRAM JEENA BHERTHAVINU YENTHU WORK GOD BLESS YOU YOUER FAMILY 👏

  • @meempara817Manumeempara
    @meempara817Manumeempara 26 дней назад +5

    നല്ല അണ്ണൻ തന്നെ സ്നേഹമുണ്ട്.. അനിയത്തി വിശക്കുന്നൂ എന്ന് പറഞ്ഞപ്പൊഴെ തേങ്ങ കടിച്ചു പൊതിച്ച് പൊട്ടിച്ച് കഴിക്കാൻ കൊടുക്കുന്നൂ.. wonderful brotherhood👍
    Ginu bro u r great👍🙏

  • @thampikuruvilla3201
    @thampikuruvilla3201 26 дней назад +2

    Nice to see this wonderful video

  • @jubicacakes1952
    @jubicacakes1952 26 дней назад +2

    👍👍👍👍👌

  • @__love._.birds__
    @__love._.birds__ 26 дней назад +3

    എവിടെ ആയിരുന്നു കൊച്ചേ കൊറേ ആയല്ലോ കണ്ടിട്ട് ❤

  • @shihabudheenshibu2730
    @shihabudheenshibu2730 26 дней назад +1

    ജീന കൊച്ചേ വീഡിയോസ് continue ചെയ്യടോ ❤❤❤

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 26 дней назад +1

    Brother is always sisters ❤️ 💓 💙 💛 💕 ♥️ ❤️

  • @__love._.birds__
    @__love._.birds__ 26 дней назад

    ചെമ്പല്ലി അടിപൊളി ഡേസ്റ്റ് ആണ് 😜👌

  • @susanvarghese4037
    @susanvarghese4037 22 дня назад +1

    ഇവന് ഇത്‌ എങ്ങനെ സാധിക്കുന്നു.... ലോകത്ത് ഒരു മനുഷ്യരും ചെയ്യാത്ത കാര്യം ഇവൻ ചെയ്തു... തേങ്ങ പല്ല് കൊണ്ട് പറിച്ചെടുത്തു.... Marvelous...

  • @meempara817Manumeempara
    @meempara817Manumeempara 26 дней назад +3

    കുറച്ചായല്ലോ കണ്ടിട്ട് sis😃

  • @user-fj1fv3zb5e
    @user-fj1fv3zb5e 25 дней назад

    തന്നോടും ബ്രോതോറിനോടും ആകുശുമ്പ് തോന്നുന്നു ഓർക്കുന്നു എൻ്റെ കൂട്ടി കാലം

  • @afsalbasheer924
    @afsalbasheer924 26 дней назад

    Nice Vedo

  • @sunilambika322
    @sunilambika322 22 дня назад +1

    കൊച്ചേ കൊറേ ആയല്ലോ കണ്ടിട്ട് എവിടെ ആയിരുന്നു 💎💎💎💎💎💎💎💎💎

  • @baijuss6984
    @baijuss6984 26 дней назад

    🥰🥰👍👍👍

  • @MaryChacko-mw3ke
    @MaryChacko-mw3ke 26 дней назад

    Ethenna kurangano then gave kadichu polikunne

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  26 дней назад

      കുരങ്ങുകളിൽ നിന്ന് പരിണാമം സംഭവിച്ച് മനുഷ്യരായതാണെന്നാണല്ലോ പരിണാമ സിദ്ധാന്തം.......😌

  • @mohanrajkvmankara3535
    @mohanrajkvmankara3535 26 дней назад

    ഇവിടെ kallanpara എന്ന് പറയും

  • @sabuan135
    @sabuan135 25 дней назад

    Yessssssss😢

  • @vineethvv504
    @vineethvv504 22 дня назад

    Jinu bro...

  • @MuhammedAli-de8xq
    @MuhammedAli-de8xq 26 дней назад

    ❤❤

  • @subramanyamg1622
    @subramanyamg1622 24 дня назад

    നിങ്ങൾപറയുന്നകല്ലടമുട്ടിക്കു്ഞങ്ങളുടെസ്ഥലത്തു(കരുനാഗപ്പള്ളി) അണ്ടികരട്ടിഎന്നാപറയുക.!!!

  • @SreehariSreehari-u4c
    @SreehariSreehari-u4c 26 дней назад

    ഇത് ഏതാ സ്ഥലം

  • @manojjacob6400
    @manojjacob6400 26 дней назад +5

    എന്തനാ പാലായിൽ മീനിന് വലിയ വിലയായിരിക്കും അതുകൊണ്ട് അല്ലെ വീട്ടിൽ വന്നത് മീൻ പിടിക്കാൻ. ജിനുവിനെ ചോദിച്ചതായി പറയണേ. ജീനക്ക് സുഖമാണോ 🙏👍🐳🐠🐠🦈 എന്തിയെ മണി കുട്ടൻ 🦅🦅

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  26 дней назад

      അതെ അതെ നല്ല വിലയാ.....😌 ചേട്ടനോട് അന്വേഷണം പറയാം....🥰 ഞാൻ സുഖമായി ഇരിക്കുന്നു🥰 അവിടെയും എല്ലാവരും സുഖമായി ഇരിക്കുന്നോ....?

  • @shantythomas1628
    @shantythomas1628 22 дня назад

    Hi jeena sugam aano

  • @benedictprasad3237
    @benedictprasad3237 26 дней назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sms-lv6ei
    @sms-lv6ei 26 дней назад

    18:13 അയ്യോ ചാനൽ മാറിപ്പോയി,,,

  • @orupravasi9922
    @orupravasi9922 26 дней назад +2

    ജിനു അണ്ണാ എന്നതിനാ ഈ പാലായ്ക്ക് കെട്ടിച്ചു പെണ്ണിന്റെ കൂടെ ഒക്കെ ചൂണ്ട ഇടാൻ പോകുന്നെ 🤭

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  26 дней назад

      അയ്യെട... ഇത് എൻ്റെ കൂടെ നാടാണ്...😁😁

    • @orupravasi9922
      @orupravasi9922 26 дней назад

      @@pachappumharithabhayumbyje3855 കെട്ടിച്ചു വിട്ടാൽ അതാണ് നാട്.. ഓടിക്കോ നാളത്തന്നെ.. 😄

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855  26 дней назад

      ഞാൻ പോവൂല.....😌💃🏽