Mammootty Interview | Maneesh Narayanan | Kannur Squad team

Поделиться
HTML-код
  • Опубликовано: 25 сен 2023
  • ഇനി ചെയ്യാൻ പോകുന്ന സിനിമ നമ്മുടെ തലയിലുണ്ടാകും, കഥാപാത്രങ്ങളുടെ ജോലികളിൽ സാമ്യതകളുണ്ടായാലും അതിനപ്പുറത്തേക്ക് അവ തമ്മിൽ യാതൊരു ബന്ധവുമില്ല. കഥകൾ മാറും.
    ക്യു സ്റ്റുഡിയോയിൽ കണ്ണൂർ സ്ക്വാഡിലെ അഭിനേതാക്കളായ മമ്മൂട്ടി, വിജയരാഘവൻ, റോണി ഡേവിഡ്, അസീസ് നെടുമങ്ങാട് , ശബരീഷ്
    #kannursquad #kannursquadreview #mammootty #cuestudio #mammoottymovies
    #mahayanam
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
  • РазвлеченияРазвлечения

Комментарии • 287

  • @rishikeshvasanth9891
    @rishikeshvasanth9891 9 месяцев назад +84

    ഭ്രമയുഗം release time ല്‍ Mammookka യെ മാത്രം വെച്ച് ഒരു Interview വേണം എന്ന് മനീഷ് ചേട്ടനോട് ഇപ്പോഴേ request ചെയ്യുന്നു 😌

  • @abdulrahiman3218
    @abdulrahiman3218 9 месяцев назад +118

    ഞാൻ എത്ര കേട്ടൂ മമ്മൂട്ടി യുടെ ഇന്റർവ്യൂ, പക്ഷെ എന്നാലും ഇത് ഒരു വ്യത്യസ്ത മായൊരു ഇന്റർവ്യൂ ആയിരുന്നു, മമ്മുക്ക യുടെ ഓരോ ഇന്റർവ്യൂ കളും കാണാൻ ഭയങ്കര ഫീൽ,ഉം നല്ല രസവും ആണ്.. കലക്കി മമ്മുക്ക..😂❤🙏🌹💥

  • @Mr_John_Wick.
    @Mr_John_Wick. 9 месяцев назад +152

    ഇത്രെയേറെ ഇഷ്ടം മമ്മൂക്കയോട് അല്ലാതെ ആരോടും തോന്നിയിട്ടില്ല ❤❤😘😘
    Maneesh Narayanan ന്റെ കൂടെ ഇങ്ങനെ ഒരു interview പ്രതീക്ഷിച്ചിരുന്നു.... പൊളി ❤️🔥

  • @irshadabdulmajeed4382
    @irshadabdulmajeed4382 9 месяцев назад +17

    മമ്മൂക്കvs മനീഷ് അതിനുമാത്രം ഫാൻസുണ്ട് 🔥
    കണ്ടുപഠിക്കണം ബാക്കിയുള്ള അവതാരകർ.
    മമ്മൂട്ടി ഹെറ്റെറിനു പോലും ഇഷ്ടപെടും ഈ ഇന്റർവ്യൂ 🔥🔥🔥സിനിമ കണ്ട ഫീൽ 👍

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 9 месяцев назад +344

    ഈ മനുഷ്യനിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് പ്രായം വെറും നമ്പറാണെന്ന ....😅

    • @kingragnark
      @kingragnark 9 месяцев назад +17

      Ith kett kett njan maduth😂

    • @user-ni1df3fb8h
      @user-ni1df3fb8h 9 месяцев назад +14

      കഴുത്തിലേക്ക് നോക്ക്

    • @antopgeorge2778
      @antopgeorge2778 9 месяцев назад +9

      Yes. More than the appearance, his vigour and sensibility proves that. 🤎

    • @Mallugirltravelstheworld
      @Mallugirltravelstheworld 9 месяцев назад

      ​@@user-ni1df3fb8h looks maathramalla udeshichath

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 9 месяцев назад +6

      ക്ഷീരമേറെയുള്ളൊരകിടിൻചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം ....!

  • @safvanmuthu9408
    @safvanmuthu9408 9 месяцев назад +169

    മമ്മുക്കയുടെ ഇന്റർവ്യൂ കാണാൻ പ്രത്യേക ഫീൽ ആണ്.. 👌
    കണ്ണൂർ സ്‌ക്വാഡ് വലിയ വിജയം ആകട്ടെ ❤👍

    • @SahadCholakkal
      @SahadCholakkal 9 месяцев назад +3

      വിജയം ആയി 🔥

  • @stephin8307
    @stephin8307 9 месяцев назад +46

    മനേഷിനുള്ളത് മനേഷിനും ഹൈദരാളിക്കുള്ളത് ഹൈദരാളിക്കും
    മമ്മൂക്ക അവരുടെ കാഴ്ചപ്പാടിനും ഉദ്ദേശശുദ്ധിക്കും അനുസരിച്ചു കറക്റ്റ് ആയി കൊടുത്തിരിക്കും ❤️
    നല്ല ചോദ്യങ്ങൾ 👍

    • @jithu411
      @jithu411 9 месяцев назад

      Correct opinion..

  • @AnishKrishnan123
    @AnishKrishnan123 9 месяцев назад +59

    ഹൈദരാലിയെ ട്രോളിയ മമ്മൂട്ടി, മനീഷ് നാരായണനുമായുള്ള ഇന്റർവ്യൂ ആസ്വദിക്കുന്നു #മനീഷ്നാരായണൻ ❤

  • @mathsipe
    @mathsipe 8 месяцев назад +3

    ചിലപ്പോൾ emotions കൈവിട്ട സംഭവങ്ങൾ കേട്ടിട്ടുണ്ടെങ്കിലും പൊതുവെ മമ്മൂട്ടി ആളൊരു മാന്യനാണ്,

  • @syamlal6227
    @syamlal6227 9 месяцев назад +126

    ഇന്നും കൗരവർ സിനിമ കണ്ടു മമ്മൂക്ക വേറെ ലെവൽ 🔥🔥🔥❤️❤️❤️

    • @irshadazeez6880
      @irshadazeez6880 9 месяцев назад +4

      Yes varunnenkil ithinte second varanam

    • @syamlal6227
      @syamlal6227 9 месяцев назад +4

      ശരിയാണ് സെക്കന്റ്‌ ഭാഗത്തിന് നല്ല സ്കോപ്പുണ്ട് ❤️മമ്മൂക്ക 🔥🔥🔥

  • @Rolex-jk2ok
    @Rolex-jk2ok 9 месяцев назад +16

    ഇങ്ങനെ വേണം interview ചെയ്യാൻ ഇയാള് interview ചെയുന്നത് കാണാൻ നല്ല ഭംഗി anu

  • @laijuviswan9434
    @laijuviswan9434 9 месяцев назад +34

    എന്ത് ഗ്ലാമർ ആണ് ഈ മനുഷ്യന് ഇപ്പോളും 🤔🤔🌹

  • @lashakp
    @lashakp 9 месяцев назад +9

    മനീഷേട്ടന്റെ ചോദ്യങ്ങൾ ഒക്കെ ക്ലാസ്സ്‌ ആണ് മമ്മുക്കയുടെ ഉത്തരത്തിൽ നിന്ന് തന്നെ അത് മനസിലാക്കാം ❤

  • @akhilraj4361
    @akhilraj4361 9 месяцев назад +20

    Mammookka open aayitu mindunnathu maneeshettante interview il maathram aanu...nalla chodyangalil nalla utharangal undaavum...athil thamasha undaavum...karya gouravam undaavum...kooduthal samsaaram undaavum...Maneesh ettan❤

  • @faizaldolby
    @faizaldolby 9 месяцев назад +22

    മമ്മുക്കയെ കേട്ടിരിക്കാൻ എന്തൊരു രസമാണ്❤

  • @muhsinpv2862
    @muhsinpv2862 9 месяцев назад +25

    ഇതിനായിരുന്നു കാത്തിരുന്നത് , മമ്മുക്ക മനീഷ് കോമ്പോ❤️

  • @pradeeeplearn
    @pradeeeplearn 9 месяцев назад +50

    the most awaited one.. genuine gems together. അത്ഭുതം എന്നു അക്ഷരം തെറ്റാതെ വിളിക്കാൻ എനിക്ക് ഈ ഒരു പേര് മാത്രമേ ഉണ്ടായിട്ടുള്ളൂ ഇന്നോളം മലയാള സിനിമയിൽ ..

  • @Clockwise-ll6fz
    @Clockwise-ll6fz 9 месяцев назад +75

    King Of Mollywood Legendery Megastar Mammootty Sir ♥🔥🔥

  • @snehamathew8044
    @snehamathew8044 9 месяцев назад +20

    What I appreciate about Mammooty’s team is that they didn’t stoop down to go and give an interview to behindwoods ice to get more reach through their stupid questions! Cuestudio asks relevant questions! I watched the movie today and it was so excellent ! I’m still not out of the hang of it !
    This movie cannot be compared to any other movie. It’s a classic and unique movie !!!

  • @happinessonlypa
    @happinessonlypa 9 месяцев назад +33

    ലോകാത്ഭുതമാണ് മമ്മൂക്ക

  • @shinebabu7436
    @shinebabu7436 9 месяцев назад +44

    The face of Indian Cinema

  • @pacifist077
    @pacifist077 9 месяцев назад +35

    From 19:42 🥹👌🏻✨
    experimental intelligence at its best. 💯

  • @Clockwise-ll6fz
    @Clockwise-ll6fz 9 месяцев назад +21

    Bilal Wait Cheyyunnavar Like Adich Pokko Most awaited Movie In Mollywood 🔥🔥♥
    Megastar Mammookka Mega Mass Movie ♥😘🔥🔥

  • @Clockwise-ll6fz
    @Clockwise-ll6fz 9 месяцев назад +22

    Legendery The Great Megastar Mammootty Sir ♥🔥

  • @shineshaju9784
    @shineshaju9784 9 месяцев назад +50

    Mammookka - Mahesh narayanan interviews have a seperate fanbase❤💯

    • @BILAL-rq8cg
      @BILAL-rq8cg 9 месяцев назад

      മഹേഷ്‌ അല്ല മനീഷ് 😀😀

    • @VK-vd8fg
      @VK-vd8fg 9 месяцев назад

      Mahesh narayanan director anu. Ithu maneesh

  • @vimalkumar0369
    @vimalkumar0369 9 месяцев назад +18

    ഏറ്റവും കൂടുതൽ കാത്തിരുന്ന ഇന്റർവ്യൂ....

    • @kingragnark
      @kingragnark 9 месяцев назад +2

      Maneesh narayanan x mammooka

  • @siyansvlogs223
    @siyansvlogs223 9 месяцев назад +23

    ആരോട് എന്ത് ചോതിച്ചാലും മമ്മൂസ് ഉത്തരം പറയും മറ്റുള്ളവർക്കും പറയാൻഅവസരം കൊടുക്കണം ബികെയർഫുൾ ഓക്കെമമ്മൂസ് എന്തൊക്കെ പറഞ്ഞാലും ഇച്ചാക്കാനെ എനിക്കി പെര്ത്ത് ഇഷ്ടമാണ്❤

    • @abdulsalambappu3736
      @abdulsalambappu3736 9 месяцев назад +5

      ഇത് സത്യം

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 9 месяцев назад

      @@abdulsalambappu3736ശരിയാ... കുട്ടികളേ പോലെയാ..!!🥰

    • @nousheerpv
      @nousheerpv 9 месяцев назад +2

      കഥ എക്സ്പോസ് ആയി പോവുന്നതിനെ പേടിച്ചിട്ടാണ് ...
      ഫുൾസ്റ്റാേപ് ഇടാൻ പുള്ളിക്ക് കൃത്യാമായി അറിയാം

    • @Arun-ge3xl
      @Arun-ge3xl 9 месяцев назад +3

      ​@@nousheerpvഎന്നിട്ട് പുള്ളി ആണല്ലോ ഏറ്റവും വലിയ spoilers പറയുന്നത്..Priest interview ഒക്കെ..

    • @arjunlucas6346
      @arjunlucas6346 9 месяцев назад

      ​@@nousheerpvuvva ennitt priest spoiler angeru thanne parathi

  • @thehero5316
    @thehero5316 9 месяцев назад +17

    മമ്മൂക്ക ഒരു അത്ഭുതമാണ് ❤️

  • @Anjan819
    @Anjan819 9 месяцев назад +20

    Kannur squad silent hit❤

  • @sreehari8990
    @sreehari8990 9 месяцев назад +17

    വിജയ രാഘവൻ From 6:47 :ഞാൻ എന്ന സുമ്മാവാ 🙄🙄
    😂😂

  • @pmnarayan3829
    @pmnarayan3829 9 месяцев назад +2

    മമ്മൂക്കയെ വെറുതെ കേട്ടോണ്ടിരിക്കാൻ തന്നെ എന്ത് രസമാ...

  • @rsd1923
    @rsd1923 9 месяцев назад +14

    Mammokka 👑💥🔥
    Interviews ❤❤
    Films ❤❤❤❤

  • @ytguys7146
    @ytguys7146 9 месяцев назад +12

    One Of the Best Interviewer Maneesh chettan💖🫂

  • @Clockwise-ll6fz
    @Clockwise-ll6fz 9 месяцев назад +46

    Kannur Squad Fdfs Pokkunnavar Like Adich Pokko 😍🔥🔥

  • @jmsworld6924
    @jmsworld6924 9 месяцев назад +17

    Mammukka ❤️❤️❤️

  • @RyanRamMohd
    @RyanRamMohd 9 месяцев назад +24

    Most popular interview team CUE & Manish and , most relevant videos worth watching are from this team❤
    Kannur Squad🎉

  • @ahilhumayoon4510
    @ahilhumayoon4510 9 месяцев назад +7

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല interview ❤️❤️..Kannur squad 🔥

  • @SanalTS.
    @SanalTS. 9 месяцев назад +15

    മകനെ അമരത്തിലെ വിളി👌👌👌

  • @vishnu3753
    @vishnu3753 9 месяцев назад +35

    Megastar MAMMOOTTY👑❤

  • @Clockwise-ll6fz
    @Clockwise-ll6fz 9 месяцев назад +13

    72 age lum Simham thanne Aa gharjanam kando Ente Mammookka Verudha alla Megastar aayad 🔥🔥🔥😊

  • @RenjithKunjumonVasantha
    @RenjithKunjumonVasantha 9 месяцев назад +5

    ആക്ഷൻ ഹീറോ ബിജുവിന് ശേഷം അതുപോലെ ഒരു സിനിമ കാണാൻ ആഗ്രഹിച്ചിരുന്നു
    കണ്ണൂർ സ്‌ക്വാഡ് ഒരു വലിയ വിജയം ആകട്ടെ

  • @samadsmd369
    @samadsmd369 9 месяцев назад +12

    Mammookka ♥️♥️

  • @jayakrishnan975
    @jayakrishnan975 9 месяцев назад +1

    നിലവാരം ഒരിക്കലും താഴ്ത്താതെ പോവുക.
    മനീഷേട്ടൻ❤

  • @fahadcraftart2431
    @fahadcraftart2431 9 месяцев назад +5

    എജ്ജാതി ഇന്റർവ്യൂ 🔥❤️👍🏻
    Mammookka

  • @Letufcuk
    @Letufcuk 9 месяцев назад +13

    I was waiting for this intellectual interview❤❤

  • @aneeshkk7402
    @aneeshkk7402 9 месяцев назад +21

    Most awaited interview ❤

  • @adhyaapsaraponnappan2456
    @adhyaapsaraponnappan2456 9 месяцев назад +22

    Cue does the most sensible interviews ❤ i was mesmerized by the one with Jayasuriya and it made me watch more of yours. I think i have never explored Jayasuriya's actor side in any other interviews though he is a versatile actor. May be it's because of his humour sense most of the interviewers try to make it funny than sensible.

  • @VishnuMuralivm
    @VishnuMuralivm 9 месяцев назад +1

    ഈ മനുഷ്യൻ ...Powli moviee🔥🔥

  • @leenkumar5727
    @leenkumar5727 9 месяцев назад +2

    Being a police officer..... I can relate🔥🔥🔥 verymuch

  • @aghilp2019
    @aghilp2019 9 месяцев назад +3

    Quality interview❤

  • @r0hit.r
    @r0hit.r 9 месяцев назад +53

    I admire this man and have always watched his piece of work out of love. He is definitely a legend and our pride. But, no offense, I felt this more or less as a one on one interview. Talk, let others talk, listen and respond. I believe that's the gentleman's way!
    Ps: No hatred. Just being honest.

    • @Aneesh76541
      @Aneesh76541 9 месяцев назад +8

      Da പൊട്ടാ ഇതൊരു official interview ആയി കാണേണ്ട കാര്യമില്ല... എല്ലാവരും അവർക്കു പറയാൻ ഉള്ളത് പറയുന്നുണ്ട്.. മമ്മൂട്ടി പിന്നെ കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിൽ ആണ് അതാണ് എല്ലാ മറന്നു സംസാരിക്കുന്നത് അത് പുള്ളി നന്നായി കൈകാര്യം ചെയുന്നുമുണ്ട്.. ഒരു discussion ആയി കണ്ടാൽ മതി.. മമ്മൂട്ടി സംസാരിക്കുന്ന ഇടയിൽ തന്നെ അല്ലെ അവരിൽ പലരും അവർക്ക് പറയാൻ ഉള്ളത് പറയുന്നത്

    • @antopgeorge2778
      @antopgeorge2778 9 месяцев назад +3

      He's a talkative person by nature. He himself has admitted that. They can't resist the urge to talk and there's nothing wrong in that.

    • @nivednikz1000
      @nivednikz1000 9 месяцев назад +6

      ​@@Aneesh76541 ഒരാളെ പൊട്ടാ എന്നൊക്കെ വിളിക്കണ്ടതുണ്ടോ ?

    • @mohammednavas5242
      @mohammednavas5242 9 месяцев назад +2

      ​@@nivednikz1000right👍🏼

  • @soneshpsoman4796
    @soneshpsoman4796 9 месяцев назад +4

    Mammookka. Poli ❤❤❤

  • @babahouse6931
    @babahouse6931 9 месяцев назад +3

    Woww 🔥🔥 അന്തസ്സ്..
    മനീഷ്.. തനിമ ♥️💙🤍

  • @s___j495
    @s___j495 9 месяцев назад +3

    മമ്മൂക്ക ഇന്റർവ്യൂ ഇരിക്കുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ ചെരുപ്പ് ഊരി ഇട്ടിട്ടേ ഇരിക്കൂ 🔥

  • @veenavenu5162
    @veenavenu5162 9 месяцев назад +1

    With all respect to mammokkaa.... മമ്മൂക്ക fan ആണ് ഞാൻ, ഈ മനുഷ്യനെ കെട്ടിരിക്കാൻ ഇഷ്ടവുമാണ്.. പക്ഷെ ഇന്റർവ്യൂസിൽ എല്ലാം മറ്റുള്ളവരോടുള്ള ചോദ്യങ്ങൾ കുറവാണ്... അവര് പറയുവാൻ വരുന്നതിനിടയിൽ സംസാരിക്കുകയും ചെയ്യുന്നു... വിജയരാഘവൻ sir ഒക്കെ 90% ഇന്റർവ്യൂസിലെല്ലാം വെറുതെ വന്നിരുന്നതുപോലെ ആയി പോയി ..

  • @rsd1923
    @rsd1923 9 месяцев назад +8

    Mammokka 💥🔥

  • @antopgeorge2778
    @antopgeorge2778 9 месяцев назад +4

    This time, the best interview was in ManoramaOnline. Though Cue, Mathrubhumi and 24 were good, ManoramaOnline had a nice team interaction!

  • @s___j495
    @s___j495 9 месяцев назад +15

    Nalla standard interview 💥

  • @sidheequeachuachu2406
    @sidheequeachuachu2406 9 месяцев назад +4

    Maneesh naraayanan ❤ interview level 🔥

  • @mmreez9049
    @mmreez9049 9 месяцев назад +5

    Waiting for this interview

  • @anilkumarmk7985
    @anilkumarmk7985 9 месяцев назад +1

    Maneesh sir nte interview ❤⚡💯👍

  • @sajuedk7512
    @sajuedk7512 9 месяцев назад +17

    ഒരു പടം സംവിധാനം ചെയ്യാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്, അതും ഫസ്റ്റ് പടം സൂപ്പർതാരത്തിനെ തന്നെ കിട്ടിയാലോ ഇരട്ടി മധുരം ആവും. ആ ഒരു ഭാഗ്യം കിട്ടിയവരാണ് ഇവർ 👇
    🔸ജോമോൻ ( സാമ്രാജ്യം ).
    🔸ഡെന്നിസ് ജോസഫ് (മനു അങ്കിൾ ).
    🔸കെ മധു (മലരും കിളിയും ).
    🔸ലാൽ ജോസ് ( ഒരു മറവത്തൂർ കനവ് ).
    🔸പ്രമോദ് പപ്പൻ (വജ്രം ).
    🔸സഞ്ജീവ് ശിവൻ( അപരിചിതൻ ).
    🔸ബ്ലെസ്സി ( കാഴ്ച ).
    🔸ധരണി (എതിരും പുതിരും ).
    🔸സുമതി റാം ( വിശ്വതുളസി ).
    🔸അൻവർ റഷീദ് ( രാജമാണിക്യം ).
    🔸ബാപ്പാദിത്യ റോയ് ( സൗ ജൂട്ട് ഏക് സച്ച് ).
    🔸അമൽ നീരദ് ( ബിഗ് ബി ).
    🔸എം മോഹനൻ ( കഥ പറയുമ്പോൾ ).
    🔸തോമസ് സെബാസ്റ്റ്യൻ (മായാബസാർ) .
    🔸ആഷിക്ക് അബു ( ഡാഡി കൂൾ ).
    🔸മാർട്ടിൻ പ്രാക്കാട്ട് ( ബെസ്റ്റ് ആക്ടർ ).
    🔸ടി അരവിന്ദ് ( വന്ദേമാതരം ).
    🔸സോഹൻ സീനുലാൽ ( ഡബിൾസ് ).
    🔸ബാബു ജനാർദ്ദനൻ ( ബോംബെ മാർച്ച്‌ 12 ).
    🔸അനൂപ് കണ്ണൻ( ജവാൻ ഓഫ് വെള്ളിമല ).
    🔸മാർത്താണ്ഡൻ( ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ).
    🔸വൈശാഖ് ( പോക്കിരിരാജ ).
    🔸ലിംഗുസാമി ( ആനന്ദം ).
    🔸പ്രമോദ് പയ്യന്നൂർ (ബാല്യകാലസഖി ).
    🔸നിതിൻ രഞ്ജിപണിക്കർ (കസബ ).
    🔸ഷിബു ഗംഗാധരൻ ( പ്രൈസ് ദി ലോർഡ് ).
    🔸അജയ് വാസുദേവ് ( രാജാധിരാജ ).
    🔸ശ്യാംദത് ( സ്ട്രീറ്റ്ലൈറ്റ് ).
    🔸ശരത് സന്ദിത് (പരോൾ ).
    🔸ഹനീഫ് അദെനി ( ദി ഗ്രേറ്റ്‌ ഫാദർ ).
    🔸സേതു ( ഒരു കുട്ടനാടൻ ബ്ലോഗ് ).
    🔸ഷാജി പാടൂർ ( അബ്രഹാമിന്റെ സന്തതികൾ ).
    🔸ശങ്കർ രാമകൃഷ്ണൻ( പതിനെട്ടാം പടി ).
    🔸ജോഫിൻ ടി ചാക്കോ ( ദി പ്രീസ്റ്റ് ).
    🔸രത്തീന ( പുഴു ).
    ഇനി ആ ലിസ്റ്റിൽ റോബി വർഗ്ഗീസ് രാജും...
    (മുൻപ് പല ചിത്രങ്ങളിലും പ്രവർത്തിച്ച ലോഹിതദാസും കൊച്ചിൻ ഹനീഫയുടെയും ആദ്യ സംവിധാനം ഇദ്ദേഹത്തെ വച്ചായിരുന്നു).
    പുതുമുഖ സംവിധായകർക്ക് ഇത്രയും പ്രോത്സാഹനം നൽകുന്ന നടൻ👏💯 .
    മമ്മൂക്ക ❤.

    • @najeebnaje8557
      @najeebnaje8557 9 месяцев назад

      Shyamdath first film "7th day"

  • @sinuninu777
    @sinuninu777 9 месяцев назад +1

    സുമോ 🌹🙏🙏

  • @jasheerkp2307
    @jasheerkp2307 9 месяцев назад +12

    The Most awaited interview... Maneesh narayanan ❤

    • @kmkriskm
      @kmkriskm 9 месяцев назад +1

      Maneesh Narayanan

    • @jasheerkp2307
      @jasheerkp2307 9 месяцев назад +1

      @@kmkriskm thanks dude just mistake

    • @thecuestudio
      @thecuestudio  9 месяцев назад

      thank you

  • @jamsheer275
    @jamsheer275 9 месяцев назад +8

    *KANNURSQUAD* ALL TEAM *BEST* *WISHES*

  • @rashiqrashi7057
    @rashiqrashi7057 9 месяцев назад +5

    Good interview 👍

  • @appusnikhil1
    @appusnikhil1 9 месяцев назад +5

    Maneesh bhai, what an amazing interview. Keep going.

  • @LuckyBoy-gp3js
    @LuckyBoy-gp3js 9 месяцев назад +7

    GREAT ACTOR GREAT HUMAN LEGEND MAMMOOTTY SIR 🔥❤SURE BLOCKBUSTER ❤🌈🔥

  • @dracostudio
    @dracostudio 9 месяцев назад +3

    QUALITY INTERVIEW 👌

  • @369dq
    @369dq 9 месяцев назад +3

    Mammooka 😮‍💨🔥

  • @jijuize
    @jijuize 9 месяцев назад

    another hit from mamooka waiting to see

  • @mallupostman7960
    @mallupostman7960 9 месяцев назад

    കാത്തിരുന്ന..... 🥰💯🥰.

  • @yadhuyadhuuu2505
    @yadhuyadhuuu2505 4 месяца назад

    ഇതെന്തൊരു മനുഷ്യൻ ❤️

  • @shalbyjoseph9368
    @shalbyjoseph9368 9 месяцев назад +2

    മമ്മൂക്ക ഇഷ്ടം

  • @hashirhash5956
    @hashirhash5956 9 месяцев назад +1

    Mammokayude “malayalam speech quality” once Jagathy chettan thanne parannitund ❤️❤️❤️

  • @nithinmonroji7756
    @nithinmonroji7756 9 месяцев назад +2

    Mammukka ❤️😊

  • @midhunmidhu8460
    @midhunmidhu8460 9 месяцев назад +1

    quality interview❤

  • @hamzathpasha4064
    @hamzathpasha4064 9 месяцев назад +1

    Mammukka super ❤❤❤❤

  • @ansonsajan7934
    @ansonsajan7934 9 месяцев назад

    Maneesh sir super interview

  • @shihabm2678
    @shihabm2678 9 месяцев назад +1

    Super movie super director 💯💯💯 Kerala police officer 💯👍👍

  • @accountsjobtraining214
    @accountsjobtraining214 9 месяцев назад +5

    🔥🔥💯

  • @fp_fp
    @fp_fp 9 месяцев назад +15

    മമ്മൂട്ടിയെ ഒറ്റക്ക് interview എടുത്താൽ പോരെ, ആരോട് ചോതിച്ചാലും ഇങ്ങോർ കേറി ഉത്തരം പറയുന്നു.. അരോജകം ഫീൽ ചെയ്തു

    • @Saleenarasheed
      @Saleenarasheed 9 месяцев назад

      Pod myre

    • @iAMJJP
      @iAMJJP 9 месяцев назад +1

      ഇങ്ങനെ എനിക്കും തോന്നി. പക്ഷെ mammokke ഇല്ലേൽ എന്ത് interview. നമ്മൾ ഇത് കാണുന്നത് തന്നെ മമ്മുക്ക ഉള്ളത് കൊണ്ട. ഇവരുടെ ആരെങ്കിലും ഒറ്റയ്ക്ക് interview കാണാൻ തോന്നുമോ?

  • @user-nl9mt9co3s
    @user-nl9mt9co3s 9 месяцев назад

    മനീഷ് ...❤

  • @user-jm5yt5du2p
    @user-jm5yt5du2p 5 месяцев назад

    മമ്മു ക്ക സൂപ്പർ

  • @abdullahrafeek7880
    @abdullahrafeek7880 9 месяцев назад

    ഓരോ ഇൻ്റർവ്യൂ ഓരോ പാഠമാണ്

  • @vijaykrishnar9602
    @vijaykrishnar9602 9 месяцев назад

    Been wyting for this combo

  • @antonykokkad9436
    @antonykokkad9436 9 месяцев назад

    Intersting conversation... kudos to maneesh

  • @sarathrp6140
    @sarathrp6140 9 месяцев назад +1

    Waiting for maneeshettan and Vinayakan interview❣️

  • @mohamedsajeer
    @mohamedsajeer 9 месяцев назад +1

    Waiting for the movie

  • @sankardev6783
    @sankardev6783 9 месяцев назад +4

    Ikka ♥️

  • @s___j495
    @s___j495 9 месяцев назад +4

  • @shamsum213
    @shamsum213 9 месяцев назад +3

    King is always king 👑

  • @MindCapturer007
    @MindCapturer007 9 месяцев назад +6

    പണ്ട് മുരളി ഗോപിയെ ഇന്റർവ്യൂ ചെയ്തപ്പോ മുതൽ മനസിലായതാണ് ഈ മനുഷ്യന്റെ interview quality. ശെരിക്കും സിനിമാക്കാര് പോലും ചിന്തിക്കാത്ത പല തലങ്ങളിലൂടെ സിനിമയെ വീക്ഷിക്കാൻ മനീഷിന്റെ ഒരു അസാമാന്യ കഴിവ് ഉണ്ട്. @8:30 അസീസിന്റെ ആ മുഖഭാവം😋

  • @devarajv9262
    @devarajv9262 9 месяцев назад +4

    🖤

  • @Munsi-iw1ee
    @Munsi-iw1ee 9 месяцев назад

    Super hit movie mammukka❤️💯

  • @arunv6171
    @arunv6171 9 месяцев назад +4

    22:35 rasheed ikka 😂❤

  • @india200
    @india200 9 месяцев назад +3

    😊😊😊

  • @Dr_walker__369
    @Dr_walker__369 9 месяцев назад

    എന്തൂട്ട് മനുഷ്യനാണ് ഈ മമ്മൂക്ക ❤️🥰 ഇജ്ജാതി പടം engaging ആരുന്നു പക്കാ 💕👏👏 റോബി വര്ഗീസ് രാജ്‌ man you are absolutely stunning and so talented remember his name guys He is a promising director 😻

  • @sandeepgecb1421
    @sandeepgecb1421 9 месяцев назад

    Nice interview❤️

  • @haneefaaa8058
    @haneefaaa8058 9 месяцев назад

    Mammukka suryan thannea.🎉🎉🎉