ഇദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി നിയമിതനായ ശേഷം ആദ്യമായി പത്രപ്രവർത്തകരോട് പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർക്കുന്നു. ഐ എസ് എൽ തുടങ്ങിയിട്ട് പത്തു വർഷമായിട്ടും അവർക്ക് കപ്പില്ല. അതിനാണ് ഞാൻ വന്നത്. അന്ന് ഇത്രയും ആത്‍മവിശ്വാസത്തോടെ ഈ വാക്കുകൾ പറഞ്ഞ മിഖായേൽ സ്റ്റാറെ ഇന്ന് തലകുനിച്ചു പടിയിറങ്ങുമ്പോൾ സത്യത്തിൽ ആരാണ് ടീമിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം എന്ന ചോദ്യം ബാക്കിയാവുന്നു.
ഇദ്ദേഹത്തിനെ ഹൈദരാബാദ് എഫ്സിയുടെ കോച്ചായി നിയമിക്കണം എന്നിട്ട് വീണ്ടും കേരള ബ്ലാസറ്റേയ്സുമായി ഏറ്റുമുട്ടി ബ്ലാസറ്റേയ്സിനെ വീണ്ടും തോൽപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം
സ്ഥിരം പരജയമായ മാനേജ്മെൻ്റിനെയാണ് ആദ്യം മാറ്റേണ്ടത്.എല്ലാ വർഷവും കാണികൾ വിശ്വസിച്ച് കൂടെ കൂടും എങ്ങുമെത്താതെ നാണം കെടുത്തും .സത്യത്തിൽ കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത മേനേജ്മെൻ്റ് മലയാളികളെ പറ്റിക്കുകയാണ് .മികച്ച സൈനിങ്ങ് നടത്തില്ല ,ടീം സെറ്റായി വന്നാൽ തന്നെ അടുത്ത സീസണിൽ നല്ല കളിക്കാരെ കൈവിട്ടു കളയും .ഞാൻ ഇവൻ മാരുടെ കളി കാണൽ നിറുത്തി ആവേശവും പ്രതിക്ഷയുമെല്ലാം വെറുതെയാണ്
ഇദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി നിയമിതനായ ശേഷം ആദ്യമായി പത്രപ്രവർത്തകരോട് പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർക്കുന്നു. ഐ എസ് എൽ തുടങ്ങിയിട്ട് പത്തു വർഷമായിട്ടും അവർക്ക് കപ്പില്ല. അതിനാണ് ഞാൻ വന്നത്. അന്ന് ഇത്രയും ആത്‍മവിശ്വാസത്തോടെ ഈ വാക്കുകൾ പറഞ്ഞ മിഖായേൽ സ്റ്റാറെ ഇന്ന് തലകുനിച്ചു പടിയിറങ്ങുമ്പോൾ സത്യത്തിൽ ആരാണ് ടീമിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം എന്ന ചോദ്യം ബാക്കിയാവുന്നു.
ഇദ്ദേഹത്തിനെ ഹൈദരാബാദ് എഫ്സിയുടെ
കോച്ചായി നിയമിക്കണം
എന്നിട്ട് വീണ്ടും കേരള ബ്ലാസറ്റേയ്സുമായി ഏറ്റുമുട്ടി
ബ്ലാസറ്റേയ്സിനെ വീണ്ടും തോൽപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം
Patilla coach kbfc yum aayi karar il anu ini vere oru isl teamilum ee seasonil cheran patilla
sorry sir..നിങ്ങൾ വല്ലാത്തൊരു coach ആണ് ...but നമ്മുടെ player 🥹
നല്ല താരങ്ങൾ എല്ലാവരും ഇദ്ദേഹം എന്ത് ചെയ്യാനാണ് നോഹ അല്ലാത്ത നല്ലൊരു സൈനിംഗ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല
Jimenez🔥