അവരെ നിങ്ങളാഗ്രഹിച്ചതുപോലെ തിരിച്ചു കിട്ടുമോ? |

Поделиться
HTML-код
  • Опубликовано: 11 мар 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/hz/wishlist/dl/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
  • РазвлеченияРазвлечения

Комментарии • 217

  • @user-cx6pt8ii4g
    @user-cx6pt8ii4g 4 месяца назад +15

    എന്നെപ്പോലെ ജീവിതത്തിൽ സംഘടനുഭവിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും മാറ്റി നല്ലൊരു ജീവിതം യൂണിവേഴ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @user-qf1eo8hn5i
      @user-qf1eo8hn5i 4 месяца назад

      എൻ്റെ ഭാര്യ ഡിവോഴ്സായി പോയിട്ട് 6 മാസം കഴഞ്ഞു എൻ്റെ സമ്മതമില്ലാതെയാണ് പോയത് ഞാൻ തിരികേ കൊണ്ടുവരാൻ ശ്രമിക്കുന്നു ഫോൺ ബ്ലോക്കാണ്

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 4 месяца назад +4

    നല്ല ടെൻഷൻ ഉണ്ട് നന്ദി യൂണിവേഴ്സ് ❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤

  • @seennuusmusicworld9749
    @seennuusmusicworld9749 4 месяца назад +1

    Correct reading ella videosum Thank you Mam♥️ Thank you univers🙏🏻

  • @user-xx7yo3up6w
    @user-xx7yo3up6w 4 месяца назад +1

    എൻറെ ഭർത്താവ് പോയിട്ട് 5മാസം ആയി വിളിച്ചിട്ടില്ല നമ്പർ ബ്ബോക്ക് ചെയ്തു എന്നേ വേണ്ട വേണ്ട എന്നാണ് പറയുന്നത് എന്നോട് നല്ല ഇഷ്ടം ആയിരുന്നു പക്ഷെ പെട്ടന്ന് എന്നോട് വലിയ ദേഷൃം ആയി പിന്നെ തിരെ ഇഷ്ടം ഇല്ലാതേ ആയി fbയിൽ ഞാൻ മെസ്സേജ് അയക്കും പക്ഷെ എന്നേ ചീത്ത വിളിക്കു അപ്പോഴു പറയു എന്നേ വേണ്ട എന്ന് പക്ഷെ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അദ്ദേഹം ഇല്ലാതേ മുന്നോട് ജീവിക്കാന്നു കഴിയില്ല എല്ലാവർക്കു യൂണിവേഴ്സ് അനുഗ്രഹം കൊടുക്കുന്നു എനിക്ക് ആരു ഇല്ലാത്ത ഒരു ആൾ ആണ് എനിക്ക് സ്വന്തം ബന്ധം എല്ലാം എൻറെ ഭർത്താവ് ആണ് എല്ലാവരു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..മാം എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം മഞ്ജു മഹേഷ് തിരുവാതിര നന്ദി യൂണിവേഴ്സ്

  • @Anamika-l2v
    @Anamika-l2v 4 месяца назад +2

    സത്യം ഇത് എന്റെ റിഡിങ് ആണ് മാം ആൾ മെസ്സേജ് ഇട്ടു പക്ഷെ എനിക്ക് പഴയ രീതിയിൽ സംസാരിക്കാൻ പറ്റുന്നില്ല എന്നെ വിട്ട് പോയതല്ലേ ഒരു കിളവിയുടെ അടുത്ത് 😌എന്റെ മനസ്സിൽ ഇപ്പോൾ പഴയ സ്നേഹം ഒന്നും ഇല്ല മാം എന്നും കാണുന്ന ഒരാളെ പോലെ തോന്നി അത്ര മാത്രം thankyou yunivers നല്ല പോലെ പഠിച്ചു കഴിഞ്ഞു എന്റെ സ്നേഹം മനസിൽ അയാൽ തിരിച്ചു വരട്ടെ ❤️❤️❤️🙏🏽🙏🏽🙏🏽

  • @user-vt7uv3lr8r
    @user-vt7uv3lr8r 4 месяца назад +2

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @user-gv1bg2tg4s
    @user-gv1bg2tg4s 4 месяца назад +2

    Thank you Universe❤
    Thank you Mam
    എൻ്റെ വ്യക്തി ഇപ്പോൾ കുറച്ച് സ്നേഹത്തോടെ പെരുമാറുന്നുണ്ട്

  • @Anglevavaa
    @Anglevavaa 4 месяца назад +2

    അഹങ്കാരിക്ക് അടി നല്ല അടി കിട്ടി വരണം 🙏🏽🙏🏽🙏🏽 എന്റെ മുന്നിൽ വരണം... യൂണിവേഴ്സ് കൊണ്ട് വരണം...thanks universe 🙏🏽😘

  • @jintumjoy7194
    @jintumjoy7194 4 месяца назад +1

    Thank you യൂണിവേഴ്സ് thank you devine thank god thank you angels i claim all positive energy in this reading ❤❤

  • @ranipillai9948
    @ranipillai9948 4 месяца назад +3

    Thank you universe..❤❤❤
    I strongly claim his come back... A positive reunion... Tha k you universe❤❤❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 4 месяца назад +1

    Thank u GOD❤ Thanku Universe❤ Thank U Mam❤ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സ് സഹായിക്കട്ടെ യൂണിവേഴ്സിന് നന്ദി നന്ദി🙏🙏🙏🙏🙏🙏

  • @KavithaKavitha-ot8bb
    @KavithaKavitha-ot8bb Месяц назад

    മാം പറഞ്ഞത് സത്യമാണ് എന്റെ പേഴ്സൺ തിരിച്ചു വന്നു പക്ഷേ പഴയതുപോലെ ഉള്ള ഒരു സ്നേഹം കാണുന്നില്ല യൂണിവേഴ്സിനോട് നന്ദി പറയുന്നു എല്ലാം യൂണിവേഴ്സ് ശരിയാക്കി തരട്ടെ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @preethiharidas2617
    @preethiharidas2617 3 месяца назад

    ഇതിലെ എല്ലാ പോസിറ്റീവ് energy ഞാൻ എന്റെ ജീവിതത്തിൽ attract ചെയ്യുന്നു.. Thnk u universe 🙏... Tnk u മാം

  • @anithakumari5446
    @anithakumari5446 4 месяца назад +3

    Yes i believe universe
    Thank you thank you thank you universe

  • @meeramt4233
    @meeramt4233 4 месяца назад +1

    ഓം നമഃ ശിവായ ♥️🙏
    Thank you Universe♥️🙏
    Thank you mam ♥️🙏

  • @user-id3nd6gg4f
    @user-id3nd6gg4f 4 месяца назад

    Great Reading, I claim this reading. Thank you, Universe.

  • @praveens8305
    @praveens8305 4 месяца назад +1

    എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ ❤❤❤

  • @sree33377
    @sree33377 4 месяца назад +1

    Thank You Universe ❤️Thank You Angels❤️Thank You Divine ❤️Thank You Almighty❤️Thank you so Much ചേച്ചി ❤️🫂
    I strongly claim it positive energy❤️ss❤️🩷
    I strongly claim it miracles❤️ss❤️🩷
    I strongly claim it good news❤️ss❤️🩷
    I strongly claim it wedding❤️ss❤️🩷
    I strongly claim it this positive reading❤️ss❤️
    I strongly claim it reunion❤️ss❤️🩷
    I strongly claim it romance❤️ss❤️🩷
    എന്നെ മനസ്സിലാകാതെ പോയതാ ചേച്ചി third partyude കൂടെ... ഞാൻ ശെരിക്കും സങ്കടo അനുഭവിച്ചിട്ടുണ്ട്... എല്ലാം ദൈവം ഒരു പാടം പഠിപ്പിച്ചു കൊടുക്കട്ടെ... എല്ലാം മനസിലാക്കി അവൻ നല്ലൊരു മനുഷ്യനായി തിരികെ വരും 🙏ദൈവം അവനെ എന്നിലേക്ക്‌ kodenthikum🙏🙏

  • @user-ho2gd9nv4c
    @user-ho2gd9nv4c 3 месяца назад

    സോദം ഭാര്യ നെ വിട്ട് പഴയ കാമുകിന്റ കൂടെ പോയത് അവൾ അവളെ ഭർത്താവിനെ വിട്ട് ഒരു കൊച്ചുമായി അവൾ തിരിച്ചു വന്നു അവളെ പോരേഗ് പോയി ഇപ്പൊ അവൾ വിടെനിന്ന് അവൾ ഓടിച്ചു thank you യൂണിവേസ് ❤❤❤❤❤

  • @user-hz3yl8su1o
    @user-hz3yl8su1o 3 месяца назад

    മാം എൻ്റെ കാര്യത്തിൽ എല്ലാം ശരിയായി❤ താങ്കീയു❤ യൂണി വെഴ്സ്സ്❤

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 4 месяца назад +1

    Thank you maam
    Thank you univers
    Thank you divine
    God bless you❤❤

  • @athiraea6942
    @athiraea6942 4 месяца назад +1

    Thank you universe ❤
    Thank you God ❤
    Thank you angels ❤

  • @nostilohacker
    @nostilohacker 4 месяца назад

    Thank you universe.....Thank you god.....I affirm all positives in my life....perfect reading mam.....❤

  • @minikrishnan1033
    @minikrishnan1033 4 месяца назад +2

    Thanku mam, thanku univers🙏🙏🙏🙏

  • @ratheeshraju7158
    @ratheeshraju7158 4 месяца назад +1

    I am waiting for you megha thankyou universal ❤

  • @sreepournami
    @sreepournami 4 месяца назад +1

    I claim to receive this positive energy I trust universe. 3rd party pulliyude ammayum aniyathiyum. Black magic effect. He will return to me. Thanks to universe.

  • @swapnahoney3665
    @swapnahoney3665 4 месяца назад

    I strongly claim positive energies this reading
    I strongly claim permanent reunion and happy togetherness with my person ❤️
    I strongly claim happy and prosperous married life with my person ❤️
    I strongly claim positive energies attract in my relationship ❤️
    Thank you God ❤❤❤
    Thank you Universe ❤❤❤
    Thank you Divine Power ❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @user-dm2du9ub2c
    @user-dm2du9ub2c 4 месяца назад

    Thank you universe 🙏 ellam positive aayittu thanne varum ennu viswasikunnu 🙏 Thank you ma'am 💝❤

  • @jesnavjesnav2409
    @jesnavjesnav2409 4 месяца назад

    Yes.. Ma'am nte reading ente life il oro gattathilum reasonate aanu.. Ee reading le oro vaakum ippo jnan ente life il anubhavikunnu.. Husband ellam manasilaaki thirichu varatte.. Al hamdulillah.. 🤲🤲🤲

  • @aswathiachu4965
    @aswathiachu4965 3 месяца назад

    താങ്ക്യൂ..maam. ..താങ്ക്യൂ..യൂണിവേഴ്സ്.🙏🙏🙏...താങ്ക്യൂ..divain. ..🙏🙏🙏..❤❤❤❤❤❤

  • @limyagovind8469
    @limyagovind8469 3 месяца назад

    പറഞ്ഞതൊക്കെ പരമ സത്യം ആണ് ❤️thanku യൂണിവേഴ്സ് ❤️❤️

  • @risvanarisu6291
    @risvanarisu6291 4 месяца назад +1

    Thankyou univers❤thankyou mam❤

  • @user-bg1vt4kz4f
    @user-bg1vt4kz4f 4 месяца назад +1

    Thank you universe 🙏🙏
    Thank you mam

  • @Odakuzhal1984
    @Odakuzhal1984 4 месяца назад +1

    Thank you universe ❤️

  • @GoddessKerala
    @GoddessKerala 4 месяца назад

    The Thank you Universe, I strongly claim this positive energy in my life

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 4 месяца назад

    Always praying for my person's wellness. Thank you reader. Thanks angels. Thanks divine power. Thanks univers. Thanks God. Let my person join me soon. Hope our wishes will achieve soon..

  • @ilMallika
    @ilMallika 4 месяца назад +3

    Thank you god

  • @user-rl8ic5gk8v
    @user-rl8ic5gk8v 4 месяца назад

    Thank you universe ❤Thank you Jesus ❤Thank you angels ❤Thank you madam ❤

  • @user-ro3mx2qb4o
    @user-ro3mx2qb4o 4 месяца назад

    I strongly claim positive energy thank you universe🙏thank you divine🙏❤

  • @thomasthevarkattil7671
    @thomasthevarkattil7671 4 месяца назад

    Thank you

  • @user-db4nr8xz2y
    @user-db4nr8xz2y 4 месяца назад

    Ente sneham sincere ayirunnu Mam .Mam paranjathu correct aanu

  • @swapnarajesh2235
    @swapnarajesh2235 4 месяца назад

    എനിക്ക് പോസിറ്റീവ് ആയ മാറ്റം അറിയുന്നു mam.. നല്ല മാറ്റം ഉണ്ട്. എല്ലാവരിലും ഈ പോസിറ്റീവ് മാറ്റം ഉണ്ടാകും ഉറപ്പാണ്.. പൂർണമായും വിശ്വസിക്കു ... നിങ്ങൾ വിശ്വസിക്കുന്ന ശക്തിയിൽ വിശ്വസിക്ക്.. Thank you ..... Thank you

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 4 месяца назад

    Thank you universe.........Thank you Angel......Thank you mam

  • @gayatrim.r1220
    @gayatrim.r1220 4 месяца назад

    I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person ( abhilsh pm) thank u universe Thank u angels Thank u god ❤❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 4 месяца назад +3

    നാളെ വരുമെന്ന സൂചനയാണ് ലഭിച്ചത് എത്രയും വേഗം തിരിച്ചുവരാൻ വേണ്ടി വളരെ അധികം ആഗ്രഹിക്കുന്നു നന്ദി യൂണിവേഴ്സ് ❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤
    നന്ദി യുണിവേഴ്സ്❤❤❤❤

    • @stronggirl1061
      @stronggirl1061 4 месяца назад

      Congrats.
      Daivam അനുഗ്രഹിക്കട്ടെ

  • @sindhumol2249
    @sindhumol2249 4 месяца назад

    Thank you universe.I felt it❤

  • @anilamadhu5813
    @anilamadhu5813 4 месяца назад

    ❤Thank you Mam❤❤Thank you universe❤maminte reading correct anu ,but ente lifil ethu eppole resonate aavum ennu ariyilla.Sure universe positive aaya result tharum late aavum.thanks mam...❤

  • @user-iz8tn9rs5u
    @user-iz8tn9rs5u 4 месяца назад

    Thank you univers 🙏thank you mam mam പ്രെയർ ഇൽ പങ്കെടുക്കണമെന്ന് ഉണ്ട് 🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @snekha6747
    @snekha6747 4 месяца назад

    Thank you Universe Thankyou Angeles Thank you God 🙏💞🌿

  • @athulkrishna9237
    @athulkrishna9237 4 месяца назад

    I strongly claim this positive energies in my life. Husband nte manasu mari .third party situation remove avanam . Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏🧚🦋🕉️

  • @smithas333
    @smithas333 4 месяца назад

    Ee posative ente Life lekk attract cheyyunnu ❤❤❤❤

  • @paruzz143
    @paruzz143 4 месяца назад

    Mam reading currect aanu. Oru divasam vnnu.ottathavanaye kandittullu.6 month relation. Eppo pettennu block cheythu poyi.3 week aayi.thirichu vrumennu urappundu yeniku.njan prarthikanundu.thank you univers ❤❤ Jolie thirakulla aalanu.athu settayi kazhinja urappayum vrum❤❤

  • @advaith2006
    @advaith2006 4 месяца назад

    Thank you ❤ thanks Almighty 🙏 I will definitely comment once I get a positive response

    • @advaith2006
      @advaith2006 3 месяца назад

      Thank you❤️ thanks universe 🙏 we are in contact and solved our ego issues. Thanks again❤️

  • @rajivinodkumar9188
    @rajivinodkumar9188 4 месяца назад

    Thank u universe
    Thank u mam
    Aval എന്നേ കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു അറിയുന്നുണ്ട് എന്റെ കാര്യങ്ങൾ
    തീർച്ചയായും ഞാൻ പറയുന്നതായിരിക്കും

  • @stiviavj4563
    @stiviavj4563 4 месяца назад

    I claim this postive energy in my life Thank you universe❤

  • @krishnakannan8537
    @krishnakannan8537 4 месяца назад

    Thank you Universe ❤
    Ipo ayakkunna messagenu okke reply tharunnund❤
    Still njan ente ettanu vendi waiting anu❤
    Ente aduth varum enikurappund ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤

  • @mallikakaimal7648
    @mallikakaimal7648 4 месяца назад

    Ma'am prayers attend cheyyan thalparyamundu❤

  • @amrithasuresh3172
    @amrithasuresh3172 4 месяца назад

    yes i believe.Thank u universe
    how to join in prayer

  • @ashasheril6726
    @ashasheril6726 4 месяца назад

    Thank you univeres❤❤❤thank you madam❤❤❤

  • @user-id3nd6gg4f
    @user-id3nd6gg4f 4 месяца назад

    I have changed a lot, Now I am very positive, Now I am in divine love with Universe.💕

  • @dhanyashijith9425
    @dhanyashijith9425 4 месяца назад

    Hi mam, അവൻ vannu reunion നടന്നു 🙏🏻posative changes അവന് vannu എന്നാലും ego അത്‌ മാറിയില്ല ഞാൻ തിരിച്ചൊന്നും പറയാറില്ല. പോയ വഴി വന്നിലെങ്കിൽ വന്ന വഴി തെളിക്കുക അതാണ് ഇപ്പോം. Univers txs 🙏🏻🙏🏻🙏🏻
    ചേച്ചി 🙏🏻txs ❤️

    • @stronggirl1061
      @stronggirl1061 4 месяца назад

      Manifest spell okke use ചെയ്തിO da

  • @neethup4941
    @neethup4941 4 месяца назад

    രാധേ രാധേ

  • @L79090
    @L79090 4 месяца назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 4 месяца назад

    Thanku univeres 🙏🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 4 месяца назад +1

    എനിക്ക് പോസിറ്റീവ് ആയി വരുമ്പോൾ ഞാൻ തീർച്ചയായും കമെന്റ് ചെയ്യും Thank you Universe 🙏🙏🙏🤍🤍🤍

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 4 месяца назад

    I strongly claim to remove our third parties permanrntly... I strongly claim happy and prosperous married life eith my person permanently.... I strongly claim all positive energy in my life permanently.. Thanku universe thanku devine thanku angel thanku mahadeva thanku krishna ........ 🙏🙏🙏🙏🙏🙏🙏🙏

  • @anitharajeev5156
    @anitharajeev5156 4 месяца назад +1

    Thank you universe🙏🙏🙏🙏🙏❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤

  • @anjuashok351
    @anjuashok351 4 месяца назад

    I claim the permanent reunion with my person❤ Thank you universe❤

  • @sunitha.o.d6617
    @sunitha.o.d6617 4 месяца назад

    Resonate. Thank you universe. Thank you mam. Thank you angels. I strongly claim reunion with my person.

  • @pk9083
    @pk9083 4 месяца назад

    Sure if I get a positive signal or move defenitly I will share❤️ coz.... I do trust in universe and god❤️🥹..... Let positivity attract everyone ❤✨... Maam ithil paranja pala karyankanglum enik resonate aknond i can feel that the same things are happening around him recently.. Let everything be normal and as good as old days❤️ may universe attract all positivity❤️✨

  • @klswiftvdi7573
    @klswiftvdi7573 4 месяца назад

    Mam ego unde kurechu ... backi ellam okay ayii... chariya chariya balance chaithu pokunuuu... mam prayuna corret annuu thanksss divine thanks unniverse thankkkuuuu mam❤❤❤❤❤❤❤❤❤

  • @shineyshiney5616
    @shineyshiney5616 4 месяца назад

    Thankyou univers thankyou ma'am thankyou divine ❤

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 4 месяца назад +1

    Gd mng mam❤

  • @MeghaMalhaar369
    @MeghaMalhaar369 4 месяца назад +1

    Enne orupad upadravicha aalanu, mentally, physically, ellam ,ente family ne vare , snehichu kalyanam kazhichu , vanchichu, ethrayokke ennod cheythittum njan ipolum ah vykthiye snehikyunnu mam😭 ente kanneeru kandittum mattorathante baryak vendi ennod enthokke cheythu , kanmunpil orupad kazhchakal kandu , oralkkum deivam ethupolru avastha kodukkaruth ennu athmarthamayi prarthikyunnu, mam nte prarthana venam , ayalk karma anubavichale padikkyu, ellam padikkanam , njan aarannum,ente vilayum manasilaakkanm, athrakkum padichu varanam , universe il viswasikyunnu 😥 mam paranjath ellam nadakkanam ennu athmarthamayi agrahikkyaanu, ennit venam mam evide aanelum vannu kaanano, allenkil ente ella karyangalum onnu ariyikkyano, 🍀 Thank you mam ,Thank you higher power ,Thank you universe 💛💙

  • @soumyac4811
    @soumyac4811 4 месяца назад

    താങ്ക് യു യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏. I claim this positive energy in my life ❤❤❤. അയാൾക്കു തിരിച്ചറിവ് വരണം. മോന്റെ കാര്യങ്ങൾ പോലും അറിയേണ്ട അന്വേഷിക്കാറില്ല. അവനു നല്ല വിഷമമുണ്ട് മറ്റുള്ള കുട്ടികൾ അച്ഛന്റെ കൂടെ സ്കൂളിൽ വരുന്ന കാര്യമൊക്കെ അവൻ പറയും അവൻ വല്ലാണ്ട് ആഗ്രഹിക്കുന്നുണ്ട് അവന്റെ അച്ഛനെ കാണാനും കൂടെ പോവാനും. കസ്റ്റഡി കേസ് ഫാമിലി കോർട്ടിൽ ഉണ്ട്. പക്ഷെ അയാൾക്കു മോനെ കാണാൻ ആഗ്രഹമൊന്നുമില്ല. അയാളാണ് മോന്റെ കസ്റ്റഡി കൊടുത്തത്. എന്റെ കയ്യിലെ cash കളയാൻ. അയാൾക്കു തിരിച്ചറിവ് വരാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ രണ്ടാളും രണ്ടു വഴികായി. പക്ഷെ മോൻ ഒരുപാടു suffer ചെയുനുണ്ട് അത് എനിക്കി സഹിക്കാൻ പറ്റുന്നില്ല

  • @beenanaveen7289
    @beenanaveen7289 4 месяца назад

    eppozhum no contact annu madam...Tension ne karanam mother sick annu...Reading correct ayirunnu...thanks madam..

  • @user-ck5co3hs4g
    @user-ck5co3hs4g 4 месяца назад

    Thank you mam❤❤❤

  • @dr.manjukrishnan7581
    @dr.manjukrishnan7581 4 месяца назад

    Thank you universe 🙏
    Thank you God 🙏

  • @snehanishanth1050
    @snehanishanth1050 4 месяца назад

    Thank you chechi🙏thank you god🙏thank you universe🙏❤️

  • @sanjaysanthosh7217
    @sanjaysanthosh7217 4 месяца назад

    Thanks ❤️thanku universe ❤️❤️

  • @user-db4nr8xz2y
    @user-db4nr8xz2y 4 месяца назад

    Thank you universe God and Mam.Thank you very much Mam

  • @Sivaprasad301
    @Sivaprasad301 4 месяца назад

    Thanku universe❤❤❤❤❤❤

  • @rajeeshkp4730
    @rajeeshkp4730 4 месяца назад

    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀

  • @justinwilfred400
    @justinwilfred400 4 месяца назад

    Thank you God, thank you universe, thank you angels

  • @sujithsuji1413
    @sujithsuji1413 4 месяца назад

    Thank you universe 🙏🙏🙏
    Thank you maam🙏🙏
    Maam last paranja kaariyangal eallam sathyangal aanu.. Mikkavarudeyum relationship brkup oru 3rd paty idayil varunnath moolam aavum.. Oru 90% angane aavaan aanu Chance.. Athil ninnum avarum nammalum eanthelum lesson padikkan undakum..pinne 3rd party yil ninnu oru heart berk moment undakumbozhe nammude vila avarum manasilakku.. Avar nammale vittu pokumbzhe avarude vila nammalum manasilakku.. Oru bekup sambhavikumbol mathrame nammal kooduthal daivathe prarthikanum universe eanthanennu manasilakkanum sremikku.. Maam paranjath eallam sathyamaanu 🙏🙏🙏🙏

  • @jayeshachu6908
    @jayeshachu6908 4 месяца назад

    Thank you universe🙏🙏 njagalkidayile presnagal ellam thane mari vallare pettenu thanne njagalkidayil reunion undakumenu urachu viswasikkunu

  • @prabhanambiar1999
    @prabhanambiar1999 4 месяца назад

    Thanks to Universe 🙏🙏🙏

  • @kaveescreation2356
    @kaveescreation2356 4 месяца назад

    Thank you universe ❤🙏

  • @user-bc4vp7po6p
    @user-bc4vp7po6p 4 месяца назад

    Ma'am, ithengane parayanam ennariyoola... Pakshe ente aal ellam manassilaaki thirich vanna pole ind. I mean i can't believe my eyes 😭. Ipo enikoru urapp vanna pole ind.. ma'aminodum universinodum engane thanks parayanam ennarinjooda 🤧. He is being so good and caring me. Thanks a lot. Thankyou ma'am, Thankyou universe ❤

  • @tshyna5120
    @tshyna5120 4 месяца назад

    Yes mam thirichadi kitti....ippolathe sneham kandal ariyum evidunno ...kitti...

  • @mtmack8260
    @mtmack8260 4 месяца назад

    Thank. You. Universe

  • @loveisthegiftofgod6989
    @loveisthegiftofgod6989 4 месяца назад +1

    Ente person idakku vannittu poyi. Pinne enne vilikkarilla. Varan financial crisis undu. Njan wait cheyyunnu Mam.
    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️
    NB: Mam reading kelkkan ennum wait cheyth irikkum. Thank you mam.

    • @stronggirl1061
      @stronggirl1061 4 месяца назад

      Manifesttation okke cheyyundo da

  • @tincyjimmy7137
    @tincyjimmy7137 4 месяца назад

    Thankyou Unniverse

  • @nithyaDilu143
    @nithyaDilu143 4 месяца назад

    Thanku universe 🙏🏻♥️

  • @user-sr4ji9us4m
    @user-sr4ji9us4m 4 месяца назад

    Entry person thirichu vannu thank you universe ❤❤❤❤

  • @Riyakdas5671
    @Riyakdas5671 4 месяца назад +1

    Ente frnd ennod kshamikkumonnu onnu parayamo?

  • @sajinisajikumar6786
    @sajinisajikumar6786 4 месяца назад

    Thank you universe❤

  • @jishnujoshy5423
    @jishnujoshy5423 4 месяца назад

    Thank you Universe 🙏✨ എല്ലാം ശരിയാവും... എന്റെ person എന്നിലേക്കെന്നെ attracted ആയിട്ട് തിരിച്ചു വരും... I believe in Universe ☺️👍

  • @sindhus8804
    @sindhus8804 4 месяца назад

    Thànk you universe 🙏❤️
    Thànk you so much 🙏🙏🙏

  • @user-yt9lg4nl8t
    @user-yt9lg4nl8t 4 месяца назад

    Mattamud but contact kurava
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤ Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤