സ്വാധീനം കൊണ്ട് പല തെളിവുകളും നശിപ്പിക്കുന്ന ഇന്നത്തെ കാലത്ത് ബുദ്ധികൊണ്ട് തെളിവുകൾ ശേഖരിച്ചു പ്രതിയെ പിടികൂടിയ പോലീസ്‌കാർ 🙏🏼പഠിച്ചു നേടിയ ജോലിക്ക് നീതി കാണിച്ചു
പോലീസ് ആണേലും sp ആണേലും ഇവരും മനുഷ്യർ അല്ലെ എല്ലാരേയും എല്ലാവർക്കും കുറ്റവാളി എന്ന് കാണാൻ പറ്റില്ലല്ലോ ജനങ്ങളോട് മാന്ന്യമായി പെരുമാറുക എന്നത് നല്ല വ്യക്തികളെ ഗുണം ആണ് ഇദ്ദേഹത്തിന്റെ ഗുണം അദ്ദേഹം കാണിച്ചു അത്ര തന്നെ
@@afraparveen8675 അഹങ്കാരവും അഹംഭാവവും പൊക്കിപ്പിടിച്ച് പാവങ്ങളുടെ നെഞ്ചത് കേറുന്ന സിവിൽ പോലീസുകാർ ഉള്ള ഈ കാലത് സമൂഹത്തോട് പ്രതിബന്ധതയും നീതിബോധവുവും സത്യസന്ധതയും വെച്ച് പുലർത്തുന്ന ഇദ്ദേഹത്തെ പോലുള്ള ഉന്നത പദവി അലങ്കരിക്കുന്ന ഉദ്യോഗസ്ഥർക്ക് അതിന്റെ പൂർണ്ണ അർത്ഥത്തിൽ Sir എന്ന് നീട്ടി വിളിക്കുന്നതിൽ ഒരു കുറവും വരുത്തുകയില്ല ❤️
എന്റമ്മോ ഈ പോലീസ് ഓഫീസർസംഭവം മികച്ച ഒരുസിനിമ തിരകഥ പോലെ തന്നെ വിവരിച്ചിരിക്കുന്നു ഇനി ഷൂട്ടിങ് തുടങ്ങിയാൽ മതി♥️♥️പോലീസ് സേനക്കു അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍👍
കാര്യമായ തെളിവുകൾ ഒന്നുമില്ലാതെ ഇരുന്നിട്ടും പോലീസ് വളരെ ആത്മാർത്ഥമായി സംരക്ഷണത്തിൽ അവരുടെ ബുദ്ധിയും കഴിവും ആത്മാർത്ഥതയും വളരെ ഉപയോഗിച്ചതിനാൽ പോലീസ് എല്ലാവിധത്തിലും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇതാണ് പോലീസ് ഇങ്ങനെയായിരിക്കണം പോലീസ്
ഇത്രയും ഉപദ്രവിക്കുന്ന ഒരാളെ എന്തിനാണ് കൂടെ താമസിപ്പിച്ചത്. എന്നോ ഒഴിവാക്കാമായിരുന്നു.. ഓട്ടോ ഓടിക്കാൻ പഠിച്ചിട്ട് സ്വന്തമായി മക്കളെ വളർത്തമായിരുന്നു. ഇപ്പോൾ അവർക്ക് ആരുമില്ലാതായി. എന്തിനാണ് ഈ ക്രൂരതകൾ സഹിച്ചത്..
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍ഒന്നും പറയാനില്ല 👍👍👍👍👍👍ചുവടു മാറ്റിയല്ലോ... സ്ഥിരം ശൈലി വിട്ടല്ലോ.. രക്ഷപ്പെട്ടു 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
37 വയസ്സുള്ള ഒരു സ്ത്രീ,, O. K. അത് പോയി ഇനിയും വിഷമത്തിൽ പെട്ടിട്ടുള്ള സ്ത്രീകൾ കരുതുക. കാണുന്നവരെ വിശ്വസിച്ചു കൂടെ കിടത്തരുത്. ക്രിയേട്ടർ എനിക്കും കുഞ്ഞുങ്ങൾക്കും ഒരു വഴി കണ്ടെത്തി തരും.. എന്നുള്ള ഒരു തീരുമാനം എടുക്കേണമെന്ന് സസ്നേഹം അറിയിക്കുന്നു. 👌🙏
ആ പോലീസ് ഓഫിസർ ചെയ്ത പരി ശ്രമത്തിന്ന് നന്ദി രേഖപ്പെടുത്തി... അതല്ല വലുതായി കണക്കാക്കേണ്ടത്.. അവസാനം പറഞ്ഞ ഉപദേശം.. എന്റെ പ്ലാൻ നടത്തുതും ആ സമയം ഞാൻ തേച്ചു മായ്ച്ചു കളയുന്നതും ഒക്കെ എനിക്ക് ശരി.... പക്ഷെ,, ട്രാപ്പിൽ പെടും ആ ബോധ്യത്തെ മുന്നറിയിപ്പ് നൽകി.. അതാണ്. പോലീസ് ചട്ടം.
ഞങ്ങളുടെ ഇവിടെ വീട്ടിൽ അമ്പലം ഉണ്ടാക്കി സ്വന്തം ദൈവം ആയ ഒരു മഹാ ശക്തി ഉണ്ട്. പുറം ലോകത്തെ അറിയിക്കാൻ നിങ്ങൾക്ക് ഭാഗ്യം തരാം 😂 കോഴിക്കോട് ജില്ലയിൽ ആണ്. നിങ്ങളെ ഒന്ന് വിളിക്കാൻ നമ്പർ കിട്ടുമോ 😂
എല്ലാപേർക്കും ദോഷം വരുത്തുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഫലപ്രദമായി നിരോധിക്കാൻ ഒരു ഭരണാധികൾക്കും കഴിയുന്നില്ല. ലഹരി ഉപയോഗത്തിന്റെ പാർശ്വഫലങ്ങൾക്ക് ആവശ്യമായ ചികിത്സയ്ക്ക് ചെലവാകുന്ന ഭീമമായ തുകയും കഷ്ടതയും താരതമ്യം ചെയ്യാൻ അറിവുള്ളവർക്കേ കഴിയൂ.
പ്രതിയെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.... എന്നാൽ... വിവാഹം കഴിക്കാതെ കണ്ടവന്റെയൊക്കെ കൂടെ താമസിക്കാൻ ഉളുപ്പില്ലാതെ നടക്കുന്ന ഇവളെപ്പോലെയുളള കുറെ Cohabitation കാരികൾ ഇതുപോലെ ചത്തൊടുങ്ങിയാൽ സമൂഹത്തിന്റെ സാന്മാർഗ്ഗിക നിലവാരം മെച്ചപ്പെടും.
പ്രീയ സുഹൃത്തേ ലോക പോലീസ് സേന ഏറ്റവും മികച്ചതാ എല്ലാവരും അംഗീകരിക്കുന്ന കാര്യം Big Salut. പക്ഷേ ഭൂരിഭാഗം കേസിലും . ഏതെങ്കിലും പ്രമുഖ രാഷ്ടീയക്കാരുടെ ഇടപെടലുകൾ ഉണ്ടാകുന്നതു കൊണ്ടാണ് കേരളത്തിലെ മിക്ക കേസുകളും തെളിയാതെ വരുന്നത്😂
സ്വാധീനം കൊണ്ട് പല തെളിവുകളും നശിപ്പിക്കുന്ന ഇന്നത്തെ കാലത്ത് ബുദ്ധികൊണ്ട് തെളിവുകൾ ശേഖരിച്ചു പ്രതിയെ പിടികൂടിയ പോലീസ്‌കാർ 🙏🏼പഠിച്ചു നേടിയ ജോലിക്ക് നീതി കാണിച്ചു
അഹങ്കാരമില്ലാത്ത മാന്യമായ സംസാരം... ഇങ്ങനെയും കേരള പോലീസിൽ ഉദ്യോഗസ്ഥർ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰
ഈ ഉദ്യോഗസ്ഥൻ ഒട്ടും ബോർ അടിപ്പിക്കാതെ എത്ര നന്നായി സംസാരിക്കുന്നു.just ഒന്ന് നോക്കിയതാണ് അറിയാതെ മുഴുവൻ കണ്ടിരുന്നു പോയി
😮😮
കണ്മുന്നിൽ ഒരു സിനിമ കണ്ട ഫീൽ തോന്നി sir ന്റെ കേസ് നെക്കുറിച്ചുള്ള അവതരണം
ഒരു അഹങ്കാരമില്ലാത്ത ഓഫീസർ. ഇങ്ങനെ പറയാൻ പറ്റുന്ന കാര്യങ്ങൾ പൊതുജനത്തിന്റെ അടുത്ത് പറയുന്നത് നല്ല കാര്യമാണ്.
എനിവേ.. സല്യൂട്ട് സാർ 🙏
S p ആണെന്ന ആ ഒരു അഹങ്കാരവുമില്ലാതെ വളരെ ജനുവിനായി സംസാരിക്കുന്ന നല്ലൊരു വ്യക്തി Sp സാറിന് ഒരു ബിഗ് സല്യൂട്ട് ❤
12:37 12:39 😊😊
P un@@rajammanair8622
പോലീസ് ആണേലും sp ആണേലും ഇവരും മനുഷ്യർ അല്ലെ എല്ലാരേയും എല്ലാവർക്കും കുറ്റവാളി എന്ന് കാണാൻ പറ്റില്ലല്ലോ ജനങ്ങളോട് മാന്ന്യമായി പെരുമാറുക എന്നത് നല്ല വ്യക്തികളെ ഗുണം ആണ് ഇദ്ദേഹത്തിന്റെ ഗുണം അദ്ദേഹം കാണിച്ചു അത്ര തന്നെ
@@afraparveen8675 അഹങ്കാരവും അഹംഭാവവും പൊക്കിപ്പിടിച്ച് പാവങ്ങളുടെ നെഞ്ചത് കേറുന്ന സിവിൽ പോലീസുകാർ ഉള്ള ഈ കാലത് സമൂഹത്തോട് പ്രതിബന്ധതയും നീതിബോധവുവും സത്യസന്ധതയും വെച്ച് പുലർത്തുന്ന ഇദ്ദേഹത്തെ പോലുള്ള ഉന്നത പദവി അലങ്കരിക്കുന്ന ഉദ്യോഗസ്ഥർക്ക് അതിന്റെ പൂർണ്ണ അർത്ഥത്തിൽ Sir എന്ന് നീട്ടി വിളിക്കുന്നതിൽ ഒരു കുറവും വരുത്തുകയില്ല ❤️
9090@@afraparveen8675bmmmmmm
സാറിനു ഒരു ബിഗ് സല്യൂട്ട്
എന്റമ്മോ ഈ പോലീസ് ഓഫീസർസംഭവം മികച്ച ഒരുസിനിമ തിരകഥ പോലെ തന്നെ വിവരിച്ചിരിക്കുന്നു ഇനി ഷൂട്ടിങ് തുടങ്ങിയാൽ മതി♥️♥️പോലീസ് സേനക്കു അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍👍
Ujm
സാറിന് സാറിൻറെ കൂടെ പ്രവർത്തിച്ച എല്ലാ പോലീസ് സേന മായിരിക്കും ബിഗ് സല്യൂട്ട്
സർ അവസാനം പറഞ്ഞ ഉപദേശം ആണ് കൂടുതൽ ishtsppettathu💐❤️
സാർ ഒരു സിനിമ കണ്ട ഒരു ഫീൽ സാർ ഒരു ബിഗ് സല്യൂട്ട്
ഈ ക്ലൈമറ്റ് അന്വേഷണം ചുമതല ഏറ്റെടുത്ത എസ് പി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ
കാര്യമായ തെളിവുകൾ ഒന്നുമില്ലാതെ ഇരുന്നിട്ടും പോലീസ് വളരെ ആത്മാർത്ഥമായി സംരക്ഷണത്തിൽ അവരുടെ ബുദ്ധിയും കഴിവും ആത്മാർത്ഥതയും വളരെ ഉപയോഗിച്ചതിനാൽ പോലീസ് എല്ലാവിധത്തിലും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇതാണ് പോലീസ് ഇങ്ങനെയായിരിക്കണം പോലീസ്
വിവാഹം കഴിക്കാതെ വേലി ചാടി അന്യ പുരുഷന്റെ കൂടെ താമസിക്കുന്ന വനിതകൾക്ക് ഇത്തരം അനുഭവങ്ങൾ ആവശ്യമാണ്. ഇനി വേലി ചാടാനുള്ളവർക്കും ഇതൊരു പാഠമാകട്ടെ
Velichadunna.Penkuttikal.Sradikkuka
സാറിന്റെ കൂടെയുള്ള സേനാംഗങ്ങൾക്കൂം അഭിനന്ദനങ്ങൾ ❤❤
ബഹുമാനപ്പെട്ട പെട്ട എസ്പി സാർ താങ്കളെപ്പോലെയുള്ള മിടുക്കരായ പോലീസ് കേരളത്തിന് അഭിമാനമാണ്......Big Salute ❤🎉
❤❤❤ കേരള പൊലീസ് ❤❤,Suപ്പർ, മറ്റുള്ള ഒരു ഇടപെടലും ഇല്ലെങ്കിൽ കേരള പൊലീസ് ഏതു കേസും തെളിയിച്ചിരിക്കും,,❤
Well done , congratz .. Nice interview
ഇതുപോലെയുളള ഉദ്ദ്യേഗസ്തന്മാരെയാണ് നാട്ടിന് ആവശ്യം🎉
Good presentation...the presenter and police officer...
പെൺകുട്ടി...പെൺകുട്ടി...പെൺകുട്ടി..പെൺകുട്ടി...
അതു പോട്ടെ...
ഇവൻ എന്തൊരു മനുഷ്യൻ..സൈക്കോ പോലും തോൽക്കും.
Sp സർ, നിങ്ങൽ 💖💖💖💖💖🎉🎉🎉💐💐💐🙏
ഇതൊക്കെ ആണ് അന്വേഷണം. സല്യൂട്ട്.🤗👍⭐💯💪
കൊച്ചുങ്ങളെ നോക്കി ജീവിക്കുന്നതിന് പകരം കണ്ടവന്റെ പുറകെപോകുന്നവർക്ക് ഉള്ള അവസ്ഥ....പാവം കുഞ്ഞുങ്ങൾ 😔
Correct
നീറ് കടി സഹിക്കാം പക്ഷേ 🌹rr കടി സഹിക്കാൻ പറ്റൂല ലക്ഷറി കാർ ഡീലരെ 🥹🥹🥹
Kerala police Big. Salute
മര്യാദ ക്കാരനായി ജീവിച്ചാൽ മരണം വരേ സുഖമായി ജിവിക്കാം = തെറ്റ് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നത് നിർത്തിയാൽ മനുഷ്യനായി ജിവിക്കാം
കഴപ്പ് സഹിക്കാൻ പറ്റുന്നില്ല, ചത്താലും വേണ്ടില്ല
Super....sir...prathapan......kidu...❤❤❤❤❤❤
37വയസുള്ള സ്ത്രീ അല്ലെങ്കിൽ യുവതി. പെൺകുട്ടി എന്ന് പറയുമ്പോൾ എന്തോ പോലെ
Aano....
Athrem emotional support aagrahikkunna time anu above 35...
Skip
അച്ചോടാ... നിനക്ക് അതാണോ വേദന? ന്നാ നീയങ്ങു സഹിച്ചോ പൂറാ
ഇത്രയും ഉപദ്രവിക്കുന്ന ഒരാളെ എന്തിനാണ് കൂടെ താമസിപ്പിച്ചത്. എന്നോ ഒഴിവാക്കാമായിരുന്നു.. ഓട്ടോ ഓടിക്കാൻ പഠിച്ചിട്ട് സ്വന്തമായി മക്കളെ വളർത്തമായിരുന്നു. ഇപ്പോൾ അവർക്ക് ആരുമില്ലാതായി. എന്തിനാണ് ഈ ക്രൂരതകൾ സഹിച്ചത്..
കേരള പോലീസ്ന് big സല്യൂട്ട് 👍🏻👍🏻👍🏻
കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണം ബിഗ്ഗ് സല്യൂട്ട്
ഒരു പോലീസുകാരൻ്റെ ജാടയും ഇല്ലാതെ ...വളരെ മികച്ച രീതിയിൽ അവതരണം...❤
എന്തൊക്കെ പറഞ്ഞാലും രണ്ടീസം കഴിയുമ്പോ അവൻ ജാമ്യം എടുത്തു ഇനി അടുത്ത ആളെകൊല്ലും
sir etra detail ayee paranju tannu . oru crime story kelkkunth pole .... ❤❤ sir u r a gem
ആ S P. സാറിന് ഒരു ബിഗ് സല്യൂട്ട് 👍👍
വളരെ നല്ല സമീപനം അഹന്ത എന്ന മുന്നക്ഷരം തൊട്ട് തീണ്ടിയില്ല നല്ല മനുഷ്യത്ത്വമുള്ള ഉദ്ദേ ഗസ്ഥൻ ഒരു നല്ല നമസ്ക്കാരാ
ഈ പോലീസ് ഓഫീസർക്ക് ഇത് പോലുള്ള വീഡിയോസ് ചെയ്താൽ വൻ വിജയമായിരിക്കും അവതരണത്തിന് നല്ല ശൈലിയുണ്ട്!
ആ വണ്ടി ഈ പെണ്ണിന് തന്നെ ഓടിച്ചു പഠിച്ചാൽ മതിയായിരുന്നു കാലകേടിന്റെ നേരത്ത് ഓരോന്ന് വന്നു കൂടെ കൂടും.... പാവം 😡😢
Kerala police is the best and very smart.
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍ഒന്നും പറയാനില്ല 👍👍👍👍👍👍ചുവടു മാറ്റിയല്ലോ... സ്ഥിരം ശൈലി വിട്ടല്ലോ.. രക്ഷപ്പെട്ടു 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
Good investegation... Bigg selut for Police team ..
ഹായ് പ്രതാപൻ sir 🙏🌹🌹
SP Prathapan Nair Sir ❤❤❤❤❤ poli....kidu
ഈ സാറിന് ഒരു ബിഗ് സല്യൂട്ട്
അവൻ നിൽക്കുന്ന കാണുമ്പോൾ തോന്നുന്നത് നല്ല പോലെ കിട്ടിയിട്ടുണ്ട്
കിട്ടണം,...
ഒരുസിനിമകണ്ട്പോലെ🙏👍
You were a good police officer
I salute sir
Crime ചെയ്യാനുള്ള ധൈര്യവും ആത്മവിശ്വാസവും ഐഡിയാസും ലഭിക്കുന്നത് സിനിമയിൽ നിന്നല്ലേ😮
Very good action of Kerala police.
My big salute.
സുകുമാര കുറുപ്പ് ഒഴികെ 🙏🏽
പക്ഷെ 👌🏽👌🏽😍😍
വളരെ നല്ലൊരു പോലീസ് ഓഫീസർ, എത്ര നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.. ഇങ്ങനെയുള്ള പോലീസ് ഓഫീസർമാരാണ് നമ്മുടെ നാടിന് ആവശ്യം... അഭിനന്ദനങ്ങൾ sir 🙏🙏🙏
പ്രതാപൻ സാറിന് ബിഗ് സല്യൂട്ട്
Thanks for both of you. ഒരു തോന്ന്യവാസിയേയും വെറുതെ വിടാതിരിക്കാൻ കേരള പോലീസിന് കഴിയട്ടെ.
ഈ സംഭവത്തിലെ ചെറിയ കാര്യങ്ങൾ പോലും വിശദമായി പറയുന്ന ഒരു നല്ല ഉദ്യോഗസ്ഥൻ.. പോലീസിന്റെ ബുദ്ധിയുടെ തനി നിറം.
37 വയസ്സുള്ള ഒരു സ്ത്രീ,, O. K. അത് പോയി ഇനിയും വിഷമത്തിൽ പെട്ടിട്ടുള്ള സ്ത്രീകൾ കരുതുക. കാണുന്നവരെ വിശ്വസിച്ചു കൂടെ കിടത്തരുത്. ക്രിയേട്ടർ എനിക്കും കുഞ്ഞുങ്ങൾക്കും ഒരു വഴി കണ്ടെത്തി തരും.. എന്നുള്ള ഒരു തീരുമാനം എടുക്കേണമെന്ന് സസ്നേഹം അറിയിക്കുന്നു. 👌🙏
വളരെ നല്ല ഒരു മനുഷ്യൻ.. സംസാരത്തിൽ നിന്നും അങ്ങനെയാണ് ഫീൽ ചെയ്തത്..
കേരള പോലീസിന് അഭിനന്ദനങ്ങൾ 🌹🌹
Great Sir 👏👌✌️
Police officers big salute 👍👍👍
Very good- both the presenter and the Police Officer
Nice video 🎉🎉🎉
പോലീസുകാർക്കിടയിലെ പക്വതയും വിവേകവുമുള്ളയൊരു സാറ്.
Sirndea sound super 👍👍👍
നല്ല വിവരണം. 🙏
Good job sir
❤ Salute
സൂപ്പർ sr🙏♥️♥️
All the best sir
Congratulations to Kerala police'.God bless the team of police for the hard work.
സാറിന് അഭിനന്ദനങ്ങൾ ❤
I give a big salute to brave SP🙏
God bless you
He gave a good advice we follow it that is another big salute
ഒരു സിനിമാ കാണുന്ന പോലെ തോന്നി സാറിൻ്റെ ബുദ്ധിയാണ് അവനെ പിടിക്കാൻ പറ്റിയത് ആ കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതെയായി
ആ പോലീസ് ഓഫിസർ ചെയ്ത പരി ശ്രമത്തിന്ന് നന്ദി രേഖപ്പെടുത്തി... അതല്ല വലുതായി കണക്കാക്കേണ്ടത്.. അവസാനം പറഞ്ഞ ഉപദേശം.. എന്റെ പ്ലാൻ നടത്തുതും ആ സമയം ഞാൻ തേച്ചു മായ്ച്ചു കളയുന്നതും ഒക്കെ എനിക്ക് ശരി.... പക്ഷെ,, ട്രാപ്പിൽ പെടും ആ ബോധ്യത്തെ മുന്നറിയിപ്പ് നൽകി.. അതാണ്. പോലീസ് ചട്ടം.
Background നന്നായി അനേഷിക്കാതെ ഒരാളേം ഒന്നും വിശ്വസിച്ചു(ആരേം വിശ്വസിക്കാതിരിക്കുക ഈ കാലത്ത് )എല്പിക്കാതിരിക്കുക.
Big salute sir 🙏🙏🙏❤️❤️❤️👍👍👍👍
sir big salute 🙏🙏🙏🙏
കേരള പോലീസിനു അഭിനന്ദനങ്ങൾ!!!
ഞങ്ങളുടെ ഇവിടെ വീട്ടിൽ അമ്പലം ഉണ്ടാക്കി സ്വന്തം ദൈവം ആയ ഒരു മഹാ ശക്തി ഉണ്ട്. പുറം ലോകത്തെ അറിയിക്കാൻ നിങ്ങൾക്ക് ഭാഗ്യം തരാം 😂
കോഴിക്കോട് ജില്ലയിൽ ആണ്. നിങ്ങളെ ഒന്ന് വിളിക്കാൻ നമ്പർ കിട്ടുമോ 😂
സാറിന് ബിഗ് സല്യൂട്ട്
Good episode.
ബിഗ് സല്യൂട്ട് സർ❤❤
Sp sir supar supar❤❤❤
He is a best story teller...
Ahankaram illatha nalla oru officer Athahathinu oru big salut athupola media brother you are very good person thanks alot
intelligent Police .Congrats and Big salute
ബഗ് സല്യൂട്ട് to കേരള പോലീസ്.
Big സല്യൂട്ട് സാർ കൊലവാതകത്തിന് തക്കതായ ശിക്ഷ നടപ്പാക്കുക എന്നാൽ മാത്രം
ക്രൂര കൃത്യം കുറയുകയുള്ളൂ
ഇങ്ങനെ ഉള്ള നല്ല sp ആണ് കേരള പോലീസ് ന് ആവിശ്യം 👍🌹
എല്ലാപേർക്കും ദോഷം വരുത്തുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഫലപ്രദമായി നിരോധിക്കാൻ ഒരു ഭരണാധികൾക്കും കഴിയുന്നില്ല. ലഹരി ഉപയോഗത്തിന്റെ പാർശ്വഫലങ്ങൾക്ക് ആവശ്യമായ ചികിത്സയ്ക്ക് ചെലവാകുന്ന ഭീമമായ തുകയും കഷ്ടതയും താരതമ്യം ചെയ്യാൻ അറിവുള്ളവർക്കേ കഴിയൂ.
പ്രതിയെ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ....
എന്നാൽ... വിവാഹം കഴിക്കാതെ കണ്ടവന്റെയൊക്കെ കൂടെ താമസിക്കാൻ ഉളുപ്പില്ലാതെ നടക്കുന്ന ഇവളെപ്പോലെയുളള കുറെ Cohabitation കാരികൾ ഇതുപോലെ ചത്തൊടുങ്ങിയാൽ സമൂഹത്തിന്റെ സാന്മാർഗ്ഗിക നിലവാരം മെച്ചപ്പെടും.
കേരളാ പോലീസ് ലോകോത്തരം❤👍
പ്രീയ സുഹൃത്തേ
ലോക പോലീസ് സേന ഏറ്റവും മികച്ചതാ എല്ലാവരും അംഗീകരിക്കുന്ന കാര്യം
Big Salut.
പക്ഷേ
ഭൂരിഭാഗം കേസിലും . ഏതെങ്കിലും പ്രമുഖ രാഷ്ടീയക്കാരുടെ ഇടപെടലുകൾ ഉണ്ടാകുന്നതു കൊണ്ടാണ് കേരളത്തിലെ മിക്ക കേസുകളും തെളിയാതെ വരുന്നത്😂
വാളയാറിലും പെരിയാറിലും ആണ് ഞാൻ സല്യൂട്ട് കൊടുക്കുന്നത്
അവതാരകനും പോലീസ് ഉദ്യോഗസ്ഥർക്കും. എല്ലാത്തിനും ഉപരി ദൈവത്തെനും . നന്ദി മരണപ്പെട്ട സ്ത്രീക്ക് മോശം കിട്ടട്ടെ ആമേൻ
കേരളാ പോലീസിന് ഒരു ബിഗ് സലൂട്ട്
Congratulations 👏
S p sir🌹
നല്ല അവതരണം
Salute to the Team
A big salute to this sir🌹👍👍🙏
Evide, delhiyano,,,
ഈ സാറും ഞാനും ഒരുമിച്ചു പഠിച്ചത് ആണ്
എന്റെ പേപ്പറിൽ നോക്കി എഴുതി ഇങ്ങേരു sp ആയി
കൈകൂലി കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ sp ആയില്ല
കേസ് തെളിയിച്ചത് ആരായിരുന്നാലും താങ്ങളുടെ ആ അവതരണം കേഴ്ക്കാൻ വേണ്ടി മാത്രമാ ഇത് കാണുന്നത് ഇനി കാണുന്നില്ല
👏👏👏ബിഗ് സല്യൂട്ട് 💪💪
Congratulation to our police forces ❤️ 👏👏👍.
Big salute sir, ❤