അറിവിൻ വെളിച്ചം | മുഹറംമാസ ആത്മീയസംഗമവും പ്രാർത്ഥനയും | 27/07/ 24 | ഉസ്താദ് ഷാഫിഫൈസിഎക്കാപ്പറമ്പ്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #Arivin_velicham #Nooru_shifa #Arivin_velicham_live_today#Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2019
    അറിവിൻ വെളിച്ചം
    അറിവിന്‌ വെളിച്ചം ഓരോ ദിവസവും ചൊല്ലുന്ന ദിക്റുകൾ
    ✨ തിങ്കൾ: മജ്ലിസുന്നൂർ.
    ✨ചൊവ്വ: അസ്മാഉൽ ബദ്ർ
    ഈദിവസം ഉച്ചക്ക്2 : മണിക്ക് മത പഠന ക്ലാസ്സ്‌
    ✨ ബുധൻ: സ്വലാത്തുൽ ഫാത്തിഹ്
    ✨ വ്യാഴം :സ്വലാത് മജ്ലിസും പ്രത്യേക ദുആയും. (മഞ്ചക്കാട് മഹല്ല് കമ്മറ്റി നടത്തുന്ന സ്വലാത്ത് മജ്ലിസ് )
    വെള്ളി :അസ്മാഉൽ ഹുസ്ന
    ശനി: നാരിയത് സ്വലാത്ത് ദുആ മജ്‌ലിസ്
    ഞായർ: ദിക്ർ മരണപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ദുആ മജ്‌ലിസ്
    🌹 ദിവസം കുറച്ച് നേരം പ്രഭാഷണം🌹
    ✨മാസത്തിൽ ഒരിക്കൽ ഖത്മുൽ ഖുർആൻ ദുആ.
    അത് പോലെ ബഹു: സയ്യിദ് മാനു തങ്ങൾ ഇജാസിയത് പ്രകാരം ശംസുൽ ഉലമയുടെ പേരിൽ ഫാതിഹയും വലിയ്യുള്ളാഹി അരിമ്പ്ര ഉസ്താദ് ഉണ്ടാക്കിയ ശംസുൽ ഉലമാ തവസ്സുൽ ബൈതും ഉണ്ടായിരിക്കുന്നതാണ്
    ( ഈ മജ്ലിസിൽ പങ്കെടുക്കുമ്പോൾ കുറച്ചുവെള്ളം എടുത്ത് വെക്കുക. രോഗശമനത്തിനും അവനവന്റെ മനസ്സിൻ റാഹത് കിട്ടാനും ഇത് കാരണം ആവും. )
    എല്ലാ ദിവസവും രാത്രി 8.30ക്ക് ഈ മജ്ലിസ് തുടങ്ങും. വ്യാഴം രാത്രി 8 മണിക്കാണ്.
    എല്ലാ ദിവസവും പരിപാടികൾ Live ആയി കാണാൻ💐 ARIVIN VELICHAM💐 RUclips ചാനൽ Subscribe ചെയ്താൽ കാണാം.
    എല്ലാ ദിവസത്തെയും ലൈവ് ലിങ്ക് ലഭിക്കാൻ വേണ്ടി നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
    chat.whatsapp....
    മജ്ലിസിൽ പങ്കെടുക്കാൻ അള്ളാഹു നമുക്കും, നമ്മെ സ്നേഹിക്കുന്നവർ, നമ്മൾ സ്നേഹിക്കുന്നവർ, നമ്മളുമായി ബന്ധപ്പെട്ട എല്ലാവർക്കും, തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ . ദുആയിൽ നമ്മളെയും ഉൾപ്പെടുത്തണേ. ആമീൻ
    ഈ മെസേജ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക . ദുആ വസിയ്യത്തോടെ
    🤲🏻ദആ വസ്വിയ്യത്ത് :98 46 33 70 56
    ❇️Whatsapp group :9846 33 7056
    #Arivin_velicham#shafifaisy_ekkapparamba#live #umrah #padana #class
    #2023 #muharram #dua #majils

Комментарии •