ഗർഭാശയ ക്യാൻസറിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ഇതാണ്!? |MalluMagellan

Поделиться
HTML-код
  • Опубликовано: 22 мар 2024
  • #sanitarynapkins #sanitarypads #usfda #americanFdaCertified #womenHealth #malluMagellan

Комментарии • 21

  • @Aswathy0889
    @Aswathy0889 3 месяца назад +6

    സ്ത്രീകൾക്ക് വളരെ helpfull ആയ ഒരു information ആണ് തന്നത്. Thank you 👍

  • @raphypremose
    @raphypremose 4 дня назад

    ഞങ്ങൾക്കല്ല ഈ പ്രോഗ്രാം ഗുണം ചെയ്യുന്നതതു ഒത്തിരി നന്ദി 🙏

  • @jancusaju6819
    @jancusaju6819 18 дней назад

    സൂപ്പർ

  • @raphypremose
    @raphypremose 4 дня назад

    മാഡം super performance 👏👏👏👏👏👏💪💪💪

  • @anasp6185
    @anasp6185 3 месяца назад +5

    Nice

  • @bushiibush9067
    @bushiibush9067 3 месяца назад +1

    Useful vedio

  • @noushajaashraf4992
    @noushajaashraf4992 3 месяца назад

    Help full video

  • @ReshmaTr-vt9eo
    @ReshmaTr-vt9eo 3 месяца назад +1

    👍

  • @user-bq8vo7gp9e
    @user-bq8vo7gp9e 3 месяца назад +2

    ❤❤❤❤❤❤❤

  • @suhailtgl2948
    @suhailtgl2948 3 месяца назад +1

    💯

  • @jyothyasha3902
    @jyothyasha3902 3 месяца назад +4

    ഇത് കടകളിൽ ഇറങ്ങിയിട്ടില്ലേ.

    • @mallumagellan
      @mallumagellan  3 месяца назад

      ഇല്ല. വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ... അയച്ചുതരും

    • @goldfish2015
      @goldfish2015 3 месяца назад

      Number pls

    • @mallumagellan
      @mallumagellan  3 месяца назад

      @@goldfish2015 number you can find in the last portion of the video

  • @rekhadileep736
    @rekhadileep736 3 месяца назад +1

    Ethinte name enthanu

    • @mallumagellan
      @mallumagellan  3 месяца назад

      Care and safe... ഓർഡർ ചെയ്യാൻ വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്

  • @kottaanwar4680
    @kottaanwar4680 3 месяца назад

    താങ്കളുടെ വീഡിയോ ഇപ്പോൾ Paid വീഡിയോ സ് ആയത് കൊണ്ട് ഇപ്പോൾ സ്ഥിരമായി കാണാറില്ല. ആചേച്ചിയുടെ പ്രസംഗം കേട്ടാൽ തന്നെ ഒരു മൾട്ടിലവൽ മാർകറ്റിംഗ് ൻ്റെ ക്ലാസാണ് മനസ്സിലേക്ക് വരുന്നത്. ലോകത്തിലെ എല്ലാ പ്രൊഡക്റ്റും മോശമാണ് ഞങ്ങളുടെ ത് മാത്ര മാണ് നല്ലത്. മറ്റുള്ളവ ഉപയോഗിച്ചാൽ കാൻസർ വന്ന് മരിച്ച് പോകും. രണ്ടായിരത്തിൻ്റെ നോട്ടിൻ്റെ ഉള്ളിലെ പോലെ നേനോ ചിപ്പുണ്ട്. ജപ്പാൻ ടെക്നോളജി😂 എന്ത് തള്ളാണോ ഇത് 😅 ഇത് പോലുള്ള ചൈന പ്രൊഡകറ്റുകൾ മാർക്കറ്റിൽ ഇഷ്ടം പോലെ ഉണ്ട് . സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @mallumagellan
      @mallumagellan  3 месяца назад

      Paid ആണെന്ന് ഒരിക്കലും കരുതരുത്... ഇത് പൊതു ജന നന്മ മാത്രം ഉദ്ദേശിച്ചാണ് ചെയ്തിട്ടുള്ളത്... ഇതിനുവേണ്ടി ഒരുപാട് യാത്രകൾ നടത്തി യാഥാർഥ്യം കണ്ടെത്താൻ... ആ ശ്രമം സംശയത്തോടെ കാണരുത് എന്ന് അപേക്ഷിക്കുന്നു... വീഡിയോയിൽ പറഞ്ഞ സകല കാര്യങ്ങളും സത്യമാണ്. പിന്നെ സംസാരിക്കുന്ന ആള് ഇതിനെക്കുറിച്ച് നേരിട്ട് ഉപയോഗിച്ചും മറ്റുള്ളവരിലൂടെയും ഒരുപാട് അറിവുള്ള ആളായതുകൊണ്ട് കണ്ടെത്തി വീഡിയോയിൽ ഉൾപ്പെടുത്തിയതാണ്... Hope you can understand 🙏🏻

    • @mallumagellan
      @mallumagellan  3 месяца назад

      @@ZerotoHeroNeedbySK കണ്ടെത്താതെ നമ്മൾ വീഡിയോ ചെയ്യില്ലല്ലോ

    • @user-bq8vo7gp9e
      @user-bq8vo7gp9e 3 месяца назад

      Ninak sthirikalude kariyam end ariyaam