വേസ്റ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് ഗാർഡനിൽ ഹൈവേയും ബ്രിഡ്ജുകളും നിർമ്മിച്ചപ്പോൾ,Diy garden makeover.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 644

  • @azharbinkareem7034
    @azharbinkareem7034 2 года назад +29

    ഒരു തരത്തിലും അഴിമതി ഇല്ലാത്ത പണി .....god bless you

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀 വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @asokkumar9031
    @asokkumar9031 2 года назад +42

    വീടൊരു സ്വർഗ്ഗം ആക്കി. Orginal റോഡ് ചുരം പോലെ തന്നെ. അടിപൊളി മാഷേ 👍👍👍🙏🌹🌹

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      😀😀വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @yousufpk9443
    @yousufpk9443 2 года назад +40

    വളരെ വളരെ ഇഷ്ടപ്പെട്ടു കലാകാരനും ഒരു ആഡ് വർക്കറും കൂടിയാണ്

    • @TG-qh8gm
      @TG-qh8gm 2 года назад +1

      Hard work

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @FaisalAli-sk5uj
    @FaisalAli-sk5uj Год назад +2

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @linunjarangal6636
    @linunjarangal6636 2 года назад +2

    പറയാൻ വാക്കുകൾ ഇല്ല ബ്രോ അത്രയ്ക്ക് പെർഫെക്ഷൻ ആയിട്ടുണ്ട് super creativity very interesting this video...... 😍😍😍😍👌🏻👌🏻👌🏻

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @m4techfans459
    @m4techfans459 2 года назад +157

    എവിടെന്ന ഇങ്ങനെ ഉള്ള idia കിട്ടുന്നെ 😍🔥

    • @fazilpanoor8315
      @fazilpanoor8315 2 года назад +10

      ഇതിനാണ് ദൈവം ഓരോരുത്തർക്കും ഓരോ കഴിവ് കൊടുത്തിട്ടുണ്ട് എന്ന് പറയുന്നത്

    • @NTNShanuVlog
      @NTNShanuVlog  2 года назад +20

      അടുത്ത വീഡിയോ എന്ന ചിന്ത😀😀

    • @alavikutty6490
      @alavikutty6490 2 года назад +2

      ജീവിക്കണ്ടേ…😎

    • @AbuAbdulla
      @AbuAbdulla 2 года назад +2

      മച്ചാൻ തന്നെയാണോ ഈ ചോദിക്കുന്നത്
      ആ വിനയം jio machaaa

    • @Abhi12279
      @Abhi12279 2 года назад +1

      @@NTNShanuVlog nice ആയിട്ടുണ്ട് broii... Keep going ❤❤❤🔥

  • @rijeshkchurath2507
    @rijeshkchurath2507 2 года назад +15

    അടിപൊളി വർക്ക് ഷാനു കണ്ടിരിക്കാൻ നല്ല രസം👍👌

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @muhammedshafi6347
    @muhammedshafi6347 2 года назад +2

    അംഗീകാരം അർഹിക്കുന്നു താങ്കൾ... 👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mufuzworld
    @mufuzworld 2 года назад +1

    എത്രയോ സംഭവങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ഉള്ള ഒന്ന് aadhyayitta കാണുന്നെ അടിപൊളിയിൽ ചെയ്തിട്ടുണ്ട് 👍👍
    നല്ലോണം ഇഷ്ടപ്പെട്ടു👌👌😍🌹💐❣️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @hassanarangottukara
    @hassanarangottukara 2 года назад +4

    നിങ്ങളുടെ വിഡിയോസ്‌ എല്ലാം പോളിയാണ് ബ്രോ സൂപ്പർ ♥️♥️♥️♥️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @zainu7801
    @zainu7801 2 года назад +2

    നിങ്ങളുടെ ചിന്തകൾ അപാരം തന്നെ ആണ് പറയാതെ വയ്യ ഇനിയും ഒരുപാട് work ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ. ചെടികൾ സൈഡിൽ വെച്ചത് കിളിക്കുമ്പോൾ വീഡിയോ ഇടണേ 👌🏻👌🏻👌🏻👌🏻

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      വളരെ സന്തോഷം,, ചെടികൾ വളരുമ്പോൾ വീഡിയോ ഇടാം,, Thanks❤️❤️❤️🙏🙏

  • @ajirajem
    @ajirajem 2 года назад +3

    ഞങ്ങളുടെ ഇൻജിനീയറിംഗ് മേഖലയിൽ ഒക്കെ കൈ വച്ച് തുടങ്ങി... ഇത് അനുവദിക്കാൻ ഒക്കില്ല... നമ്മൾ ഒരു പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് തോന്നുന്നു... എന്തായാലും റോഡ് ഡിസൈൻ & നിർമ്മാണം ഇൻജിനീയറിംഗ് മികവോടെ തന്നെ അടിപൊളിയാക്കി.... രസകരമായ മറ്റാെരു നിർമ്മിതി....

    • @NTNShanuVlog
      @NTNShanuVlog  2 года назад +2

      😀😀😀😀 അജിത്തേട്ടാ,,,, സമരം വേണ്ട,, നമ്മൾ പിൻമാറാം,,😀😀😀😀😀
      വലിയ സന്തോഷവും ഊർജ്ജവും പകരുന്നു ഈ വാക്കുകൾ,,, സ്നേഹം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @pookoyathangal3488
    @pookoyathangal3488 2 года назад +1

    അലോ. സന്നു ഇ ഹായ് വെ. യവിടം വരെ പോവും.. നന്നായി ട്ടുണ്ട് ഇങ്ങി നേയുള്ള വർക്കുകൾ. കാണാൻ നല്ല രസമുണ്ട്
    അഭിനന്ദനങ്ങൾ 👍👍👍🙏👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      എവിടം വരെ വേണമെങ്കിലും പോവാം,,😃😃😃
      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @gurupadam3901
    @gurupadam3901 2 года назад +1

    സൂപ്പർ ഒന്നും പറയാൻ വാക്കുകളില്ല 👌👌👌👍🌹 അടിപൊളി 👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ammnasworld9150
    @ammnasworld9150 2 года назад +3

    ഓരോ വീഡിയോയും കൂടുതൽ കൂടുതൽ അടിപൊളിയായിക്കൊണ്ടിരിക്കുന്നു. കണ്ടിരിക്കാനും നല്ല രസം. ഒന്നും പറയാനില്ല.... Super 👌🏻👌🏻👌🏻

  • @jiju466
    @jiju466 2 года назад +1

    സൂപ്പർ ഇക്കാ ഞാൻ ഇക്കാ ഓരോ വീഡിയോസ് കാണുമ്പഴും ശ്രെദ്ധിക്കും വളരെ വൃത്തി ആയിട്ടാണ് ചെയുന്നത് 👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @harispatdyharis1699
    @harispatdyharis1699 2 года назад +2

    ആത്യമായിട്ടാണ് നിങ്ങളെ വിഡിയോ കാണുന്നെ ഇഷ്ട്ടപെട്ടു. 👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sherlypeter49
    @sherlypeter49 2 года назад +1

    Valare nalle ideas. Njan mikathum try cheyyarundu. Congrats.

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ഷാരോൺ
    @ഷാരോൺ 2 года назад +1

    എനിക്ക് പെറുപ്പത്തിൽ ഇങ്ങെ ഉണ്ടാക്കി കളിക്കുമായിരുന്നു - അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @araviaravindakshan2347
    @araviaravindakshan2347 2 года назад +1

    ഇക്ക നിങ്ങൾ ഇവിടെ ഇരിക്കണ്ട ആൾ അല്ല എവിടെ നിന്നു ഇഐഡിയ കിട്ടുന്നു പൊളിച്ച് സൂപ്പർ പാലത്തിന്റെ അടിയിൽ കൂടി വെള്ളം കൂടി പോയിരുന്നെങ്കിൽ ഇതുകു മേലെ ആയിരുന്നേനെ സൂപ്പർ സൂപ്പർ 👍👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️😀😀😀😀

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀 വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏 മഴ ചെയ്യുമ്പോൾ വെള്ളം ഒഴുകും,, അത് വീഡിയോ എടുക്കാം,,,😀😀❤️❤️❤️❤️❤️❤️

  • @itzmesurya1818
    @itzmesurya1818 2 года назад +7

    ഏത് വീഡിയോ ഇട്ടാലും എന്ത് പറയണം എന്ന് അറിയില്ല ചേട്ടാ നമിച്ചു 👏👏👏👏
    God Bless you🤗🤗🤗🤗🤗

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @മലയാളിഹൗസ്-ട2വ
    @മലയാളിഹൗസ്-ട2വ 2 года назад +7

    കുട്ടികാലം ഓർമ്മ വന്നു. 👍❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @698203
    @698203 2 года назад +1

    ഇങ്ങള് എന്തൊരു മനുഷ്യന ഉവ്വേ.... 😲😲😲😲. കണ്ണ് ബുൾസൈ ആയി കണ്ടിട്ട് 😲😲😲😲

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mpkunhabdulla4172
    @mpkunhabdulla4172 2 года назад +2

    അടിപൊളി .....ഒന്നും പറയാനില്ലട്ടോ.....പൊളിച്ചു🤞

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Shafisha572
    @Shafisha572 2 года назад +1

    അഭാര കഴിവ് തന്നെ സമ്മതിച്ചു bro👍👌💐

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mohamedshareef.k5111
    @mohamedshareef.k5111 2 года назад

    ഒന്നും പറയാനില്ല.... മികച്ച ഒരു സൃഷ്ടി..
    ഇങ്ങള് ബല്ലാത്ത ഒരു മനുഷ്യൻ തന്നെ...
    അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @neenasgarden8991
    @neenasgarden8991 2 года назад

    Wow🌿🌿🌱🦋🌿ഒരുപാട് സന്തോഷം ആണ് ഈ വീഡിയോ കാണുബോൾ കിട്ടുന്നെ 🌿🦋🌿🦋🦋🌿ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം 🌿🦋🌿🦋🦋ആ റോഡിലൂടെ നടക്കാൻ തോന്നുന്നു. എന്താ ഭംഗി 🌿🌱🦋🦋🌱🦋🌿

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, ഇങ്ങ് വന്നാൽ നടക്കാട്ടോ,,😀😀😀😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @aneeshaneesh5112
    @aneeshaneesh5112 Месяц назад

    പാലത്തിനു താഴെക്കൂടി ഒരു പുഴക്കൂടി സെറ്റ് ചെയ്താൽ സൂപ്പർ. പിന്നെ ഒരു ടൗൺ ഷിപ് മോഡൽ ആക്കാം. 👍

  • @noufalpp4847
    @noufalpp4847 2 года назад +1

    ഇൻഷാ അള്ളാ ഇതുപോലെ എനിക്കും ചെയ്യണം വീട്ടില്

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sadikarippur6733
    @sadikarippur6733 2 года назад +1

    Super, അടിപൊളി, ഉഷാർ

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mallu.motion
    @mallu.motion 2 года назад +10

    Original road loode pokunna feeling 👍👍😍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @muthumol3136
    @muthumol3136 2 года назад +5

    👌👌👌പൊളിച്ചു സമ്മതിച്ഛ് നിങ്ങള്ളെ 🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @abubakerkunhu
    @abubakerkunhu 2 года назад

    ഷാനു ഭായ് എന്താ പറയുക.. വളരെ നന്നായിട്ടുണ്ട്.. Spr.. All the best

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Anu-db9ei
    @Anu-db9ei 2 года назад +2

    Wow. Adipoli. ❤️❤️❤️❤️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +2

    ഇക്കാ ഇക്ക ഒരു വില്ലാളി വീരൻ തന്നെ 👍👍👌👌👌.ikkande എല്ലാ വിഡിയോസും ഒന്നിനൊന്നു spr 🙏🙏🙏👏👏👏👏♥️♥️♥️.ikkande വീട്ടിൽ വന്നാൽ ഒരു ടെൻഷനും ഉണ്ടാവില്ലായിരുന്നു 😞😞😞.എവിടെയാ വീട് 🏘️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏 വീട് കോഴിക്കോട് ജില്ലയിൽ ചീക്കിലോട്,❤️❤️❤️❤️

  • @elderborn4522
    @elderborn4522 2 года назад +10

    ഇതാണ് Creativity ❤

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @navaskhan1239
    @navaskhan1239 2 года назад +1

    വളരെ ഇഷ്ടപ്പെട്ടു അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks❤️❤️❤️🙏🙏

  • @Xycoyt444
    @Xycoyt444 2 года назад +1

    Hai.enth rasamaa kanan.adipoli creativity👍👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏🙏

  • @muhammadshahal.t4510
    @muhammadshahal.t4510 2 года назад +1

    Superaayittund

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sherinbinu9618
    @sherinbinu9618 2 года назад +1

    വീടിന്റെ ടെറസിൽ നിന്നും ഒരു വീഡിയോ ഇടണേ ഇന്നലെ അതിന്റെ ഭംഗി മനസിലാകൂ. സൂപ്പർ.

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വെച്ച ചെടികൾ വളരട്ടെ നമുക്ക് ചെയ്യാം,,,❤️❤️❤️❤️

  • @pramod.kkoovaprath6370
    @pramod.kkoovaprath6370 2 года назад +1

    വളരെ നന്നായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ashwinsureshkumar7796
    @ashwinsureshkumar7796 2 года назад +1

    നിങ്ങളൊരു സംഭവം തന്നെ ചേട്ടാ ❤️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀സന്തോഷം,, Thanks❤️❤️❤️❤️🙏🙏

  • @ismailkunhimoopan5024
    @ismailkunhimoopan5024 2 года назад +1

    വളരെ നന്നായിട്ടുണ്ട് ബ്രദർ🤝👍🏻🌹🌹🌿🌿

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sabithamajeed291
    @sabithamajeed291 2 года назад +2

    Adipoli.... Genious thanne

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ajithas72
    @ajithas72 2 года назад +1

    Adipoli verity ayathu kondu apol thane subscribe cheythu super

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @aworldofentertainment6630
    @aworldofentertainment6630 2 года назад +1

    ഒരു രക്ഷയുമില്ല അടിപൊളി 🔥🔥🔥🔥🔥🔥

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @praveenchandrasekhar1519
    @praveenchandrasekhar1519 2 года назад +1

    Ethra thavavana repeat Cheyth kanditum mathiyaavunillla.....superb Wrk chettttaa..
    Expecting more frm uuuu..🔥🔥.
    Keep going chettttttaa🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      വളരെ വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sijosvlog6584
    @sijosvlog6584 2 года назад +5

    പാലത്തിന്റെ അടിയിൽ കൂടി വെള്ളമൊഴുകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണം കൂടുതൽ നന്നാകും അടുത്ത വീഡിയോകൾക്കായി കട്ട വെയിറ്റിംഗ് ആണ് 😍😍❤️❤️❤️😍

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      അത് മഴക്കാലം ഗാർസനിലെ വെള്ളം ഒഴുകിപ്പോകുന്ന ഭാഗമാണ്,,,
      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @gorgeannieannie1616
    @gorgeannieannie1616 2 года назад +1

    നല്ല സംസാരവും കലർപ്പില്ലാത്ത പണിയും... സൂപ്പർ ബ്രോ

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jollyp4231
    @jollyp4231 2 года назад +1

    എൻ്റെ പൊന്നോ..... എന്താണ് ഇത്.... ഒന്നും പറയാനില്ല... അതിമനോഹരം തന്നെ. 👍👌💞🌹🙏🙌🙌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      ടീച്ചറമ്മേ,,,,,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @jimileokookliet1765
    @jimileokookliet1765 Год назад +1

    സൂപ്പർ മിടുക്കൻ

  • @Skillscraft94
    @Skillscraft94 2 года назад +3

    Hardwork ന് ഇരിക്കട്ടെ ഇന്നത്തെ... ലൈക്‌ 🥰.......

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @SHANZASMagicalTouch
    @SHANZASMagicalTouch 2 года назад

    ഇതുപോലൊരു വീഡിയോ cheyyan എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും അറിയാം... നിങ്ങളൊരു സംഭവം thanne

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @drawingmaster5779
    @drawingmaster5779 2 года назад +2

    Adi poli🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sujavnair4400
    @sujavnair4400 2 года назад +1

    🙏🙏എന്തുപറയാൻ 👌👌👌🥰ഞാനും ഇങ്ങനൊക്കെ ഒന്നുചെയ്തുനോക്കട്ടെ 🥰🥰

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @jyothishkumari9094
    @jyothishkumari9094 2 года назад +2

    അതിമനോഹരം. മഴക്കാലത്ത് ഒലിച്ച് പോകില്ലേ ?

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏 ഇല്ല മഴക്കാലത്ത് ഒലിച്ചു പോവില്ല,, സിമന്റ് വർക്ക് അല്ലേ,,,

  • @sanjanakottath7974
    @sanjanakottath7974 2 года назад +1

    താമരശ്ശേരി ചുരം😃😃.സൂപ്പർ ഷാനുക്കാ..എന്റെ മോന് ഇത് കണ്ടിട്ട് ഉണ്ടാക്കിക്കൊടുക്കണം എന്ന് പറയുന്നു😃

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏
      മോന് ഉണ്ടാക്കിക്കൊടുക്കൂ,,,😀😀😀 സന്തോഷമാവട്ടെ,,❤️❤️❤️❤️❤️🙏

  • @KokoBakeOfficial
    @KokoBakeOfficial 2 года назад +5

    അടിപൊളി ഷാനുക്ക വേറെ ലെവൽ 👍🏻👍🏻

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀സന്തോഷം,, Thanks❤️❤️❤️🙏🙏

  • @bincypjoseph816
    @bincypjoseph816 2 года назад +2

    Kuttappana OK. Bridginu thazhe plastic virichu water set cheyyam athum monu sadhikkum

    • @NTNShanuVlog
      @NTNShanuVlog  2 года назад

      നമുക്ക് ചെയ്യണം,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @krack7471
    @krack7471 2 года назад +1

    നിങ്ങള് പോളിയാണ് ഭായ്... 👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @pathusy5242
    @pathusy5242 2 года назад +1

    Super ideas Shanu

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mazzamaz7704
    @mazzamaz7704 2 года назад +1

    Maashallah😍👍👍ithonnum mmle kondu koottya koodula ikkaa..! Ingaloru kaaryam cheyyim oraazhcha mmde vtl vannu nikkim vtle garden um mittavum ellaam onnu adipwoli aakkanam😍😃👍

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      😀😀😀 എന്നാ അങ്ങോട്ട് വരാം,,,ല്ലേ,,സന്തോഷം,, Thanks❤️❤️❤️🙏🙏

  • @apsaraveetturuchi122
    @apsaraveetturuchi122 2 года назад +1

    Adipoli..aaittund..Bro

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mohandas7648
    @mohandas7648 2 года назад +1

    ഒന്നും പറയാനില്ല അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +1

    അതിമനോഹരം 👌🌹

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      വളരെ സന്തോഷം നിസാർ,, Thanks❤️❤️❤️🙏🙏

  • @sreechakramvlogs3711
    @sreechakramvlogs3711 2 года назад +1

    കൊള്ളാം, സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sajikoshy9820
    @sajikoshy9820 Месяц назад +1

    സൂപ്പർ 👍👍👍👍

  • @sureshbabuayyappan5997
    @sureshbabuayyappan5997 2 года назад +1

    അടിപൊളി.. 👌👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @surajpd5662
    @surajpd5662 2 года назад +1

    സൂപ്പർ 👍🏻👏🏻👏🏻👏🏻

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Appu403
    @Appu403 2 года назад +2

    Chetta adipolli 🙌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 2 года назад +5

    അടിപൊളി ആയി ❤️❤️❤️❤️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sunithapoovi1617
    @sunithapoovi1617 Год назад +1

    Super Masha allah

  • @jesimujimuji8002
    @jesimujimuji8002 2 года назад +1

    👍👍
    Varunna oro videoyum onninonnu superr👌👌

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @febna7
    @febna7 2 года назад +2

    ഗുഡ് ഐഡിയ

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @subairen450
    @subairen450 2 года назад +1

    Masha Allah.. Shanu bhai very nice

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Suman-l5x1q
    @Suman-l5x1q 2 года назад +7

    Wonderful..... No words ❤️❤️

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @chaserrayan1735
    @chaserrayan1735 2 года назад +3

    Hard work and creativity 👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,,, Thanks❤️❤️❤️🙏🙏

  • @zamaanumuppayumithunjangal2908
    @zamaanumuppayumithunjangal2908 2 года назад

    Adipoli......
    Palathinte adiyil oru tank settaakki 2..3 fishum koode ittaal polikkum

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      മഴ പെയ്യുമ്പോൾ ഗാർഡനിലെ വെള്ളം ഒഴുകിപ്പോകുന്ന ഭാഗമാണ്,, അതാണ് മീൻ കുളമാക്കാതെ വെച്ചത്,,,
      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Muff21
    @Muff21 2 года назад +1

    Oru diavsam ithvare cheytha work mothamayit onn vedio edukoo🥰 gardenum venam

    • @NTNShanuVlog
      @NTNShanuVlog  2 года назад

      തീർച്ചയായും ചെയ്യും,, വീട് പെയിന്റിംഗ് ചെയ്യാൻ ഉണ്ട് അത് കഴിഞ്ഞാൽ ഉടൻ😀😀❤️❤️❤️❤️❤️🙏🙏🙏

  • @user-ji6hy8kw7i
    @user-ji6hy8kw7i 2 года назад +1

    സുപ്പർ ❤ഒരു രെക്ഷയും ഇല്ല

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @pooncholavision
    @pooncholavision 2 года назад +1

    Superb കിടു

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mhd9170
    @mhd9170 2 года назад +2

    Sett adipolii

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sosammadavid9391
    @sosammadavid9391 2 года назад +1

    Supper Shanu

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @latheeflathu1048
    @latheeflathu1048 2 года назад +1

    ഇനി ഒരു മെഡിക്കൽ കോളേജഉം എയർപോർട്ടും ഉണ്ടാക്കണം

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀😀😀🙏🙏🙏🙏

  • @annammaantony9410
    @annammaantony9410 2 года назад

    ഇഷ്ടമായോന്നോ!..... 🥰.ഒരുപാട്.. സൂപ്പർ ഐഡിയ.. അടിപൊളി. പറയാൻ വാക്ക് പോരാ. 🌹

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @priyasajeevan3596
    @priyasajeevan3596 2 года назад

    നന്നായിരിക്കുന്നു

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @shahadiyasainu2347
    @shahadiyasainu2347 Год назад +1

    ഇവർ ആള് കൊള്ളാമല്ലോ

  • @2k6Abhishek2k6
    @2k6Abhishek2k6 2 года назад +2

    Bro bed side table making vedio ചെയ്യാമോ....

    • @NTNShanuVlog
      @NTNShanuVlog  2 года назад

      നമുക്ക് ശ്രമിക്കാം,,❤️❤️❤️❤️🙏🙏🙏

    • @2k6Abhishek2k6
      @2k6Abhishek2k6 2 года назад

      @@NTNShanuVlog ok🥰

  • @pookoyathangal3488
    @pookoyathangal3488 2 года назад

    അസ്സലാമുഅലൈക്കും
    അടിപൊളി. ഒന്നും പറയാനില്ല. സൂപ്പർ 👍👍👍🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @rafimohammed3033
    @rafimohammed3033 2 года назад +2

    നല്ല ഒരു എഞ്ചിനീയർ 😍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @richurichu5917
    @richurichu5917 2 года назад +2

    Mashallah suppar👍🏻

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @localsdiary4487
    @localsdiary4487 2 года назад +1

    Adi poli🥰.Bt,mazha peythaal aake kolamaavule

    • @NTNShanuVlog
      @NTNShanuVlog  2 года назад

      ഇത് ചെയ്തതിന് ശേഷം എത്രയോ മഴ പെഴ്തു,, ഒന്നും സംഭവിച്ചിട്ടില്ല,, അവസാനം ചെയ്ത വീഡിയോകളിലെല്ലാം അവസാന ഭാഗത്ത് ഈ റോഡും ഉണ്ട്,,❤️❤️❤️❤️❤️❤️🙏🙏🙏

  • @vlogerabhi1852
    @vlogerabhi1852 2 года назад +2

    Adi powli🥳🥳🥳

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @kannan5126
    @kannan5126 2 года назад

    Supeeeeeerrrrrrr ikkkaaaa..... Ingalluu poliyannnnaaapppaaaa😍😍😍😍😍👌👌👌👌👌👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Heavensoultruepath
    @Heavensoultruepath 2 года назад +4

    Wow outstanding bro super creative thoughts congrats 👏👏

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      Very happy Thankyou so much❤️❤️❤️❤️❤️❤️🙏🙏🙏

  • @psychogirl7467
    @psychogirl7467 2 года назад +4

    ഓരോ വളോഗ് വ്യത്യസ്തമായതെ❤️❤️

    • @NTNShanuVlog
      @NTNShanuVlog  2 года назад +1

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @shareefshareefkhan3196
    @shareefshareefkhan3196 2 года назад +1

    സൂപ്പറായിട്ടുണ്ട്

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @vimalasurendran7046
    @vimalasurendran7046 2 года назад +5

    എന്തോരം ideas aanu നിങ്ങടെ കയ്യിൽ.👏👏👏😍😍

    • @NTNShanuVlog
      @NTNShanuVlog  2 года назад

      😀😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinupaul3874
    @shinupaul3874 2 года назад +1

    Wow 👍 adipoliyalloo 😀

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @PuneMallus2a
    @PuneMallus2a 2 года назад +2

    എന്ത് ഭംഗി ആണ് 👌👌👌 super ideas❤

    • @NTNShanuVlog
      @NTNShanuVlog  2 года назад

      സന്തോഷം,, Thanks❤️❤️❤️🙏🙏