Courtallam Waterfalls, Five Falls & Thirumalai Kumaraswamy Temple Panpoli Thenkasi

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 168

  • @jithinhridayaragam
    @jithinhridayaragam  Год назад +25

    ശ്രീവള്ളി പാട്ടുപയോഗിച്ചതിനു copy right claim വന്നിരുന്നു. പരിഷ്കരിച്ച പതിപ്പാണ്.

    • @ponnuunny6407
      @ponnuunny6407 Год назад +5

      ഇതിൽ ഉപയോഗിച്ച മ്യൂസിക് എവിടുന്ന് കിട്ടും? Saji മാർക്കോസ് മ്യൂസിക് 😊

  • @vandimachan
    @vandimachan Год назад +2

    E chanalinte bhangii aaa title song 🎵 anu superb 👌

  • @sindhu106
    @sindhu106 Год назад +6

    ഓരോ സ്ഥലങ്ങളിലും കൂടി കടന്നു പോകുമ്പോൾ പുതിയ പുതിയ അറിവുകളാണ് കിട്ടുന്നത്. ഒപ്പം മനോഹരമായ കാഴ്ചകളും. Thankyou jithin.

  • @syamtk4859
    @syamtk4859 Год назад +7

    വീട്ടിലേക്കുള്ള യാത്ര ആകാം ലോകത്ത് ഏറ്റവും മനോഹരം ...
    ഈ ട്രിപ്പിലെ എല്ലാ വീഡിയോസും നന്നായിരുന്നു 👏👏👏

  • @vinods4084
    @vinods4084 Год назад +3

    0:50 ഹൃദയരാഗത്തിന്റെ സ്വന്തം മ്യൂസിക്കിൽ അല്ലു അർജുന്റെ ഡാൻസ്... ആഹാ.. പൊളി 😁💞💞

  • @gopanmudra
    @gopanmudra Год назад +2

    താങ്കളുടെ videos സ്ഥിരമായി കാണാറുണ്ടായിരുന്നു, ഇന്ന് subscribe ചെയ്തു simple ആയ നല്ല അവതരണവും, മനോഹരമായ സ്ഥലങ്ങളും 👍

  • @prakashsaritha
    @prakashsaritha Год назад +3

    Video എന്നത്തെ പ്പോലെ തന്നെ മനോഹരം...ഒരു താരാട്ട് പാട്ട് പ്പോലെ ലയിക്കാൻ കഴിയും, വീഡിയോ ending time..മലയാള ഭാഷ ഇത്ര കാവത്മകമായി എഴുതി കാണിച്ചത്..ഒത്തിരി ഇഷ്ടായി.bro oru കവിയും കൂടെ ആണല്ലേ...and a good family man too 💕💕💕👍 എല്ലാ ഭാവുകങ്ങളും...eagerly waiting for the next video

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഒരുപാട് നന്ദി സഹോദരാ 🙏

  • @sreek4526
    @sreek4526 Год назад +2

    പോയിട്ടുണ്ട്👌. പുനലൂർ, അച്ചൻകോവിൽ, തിരുമല കോവിൽ, തെങ്കാശി വഴി കൊട്ടാരക്കര . നല്ല ട്രിപ്പും, കാഴ്ചകളും ആയിരുന്നു👌👌👌

  • @Gopan4059
    @Gopan4059 Год назад +1

    കണ്ടത് മനോഹരം കാണാൻ ഒള്ളത് അതി മനോഹരം
    ഇനിയും ഒരുപാടു യാത്രകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @binsilabeegum6980
    @binsilabeegum6980 Год назад +2

    മ്യൂസിക് ഒരു രക്ഷയുമില്ല അടിപൊളി.. സൂപ്പർ പറയാതിരിക്കാൻ വയ്യ

  • @jerinkvp
    @jerinkvp Год назад +2

    വിഡിയോ സൂപ്പർ... വീഡിയോ അവസാനം ആ എഴുതിയ വാക്കുകൾ 😍😍❤️❤️...

  • @DileepKumar-px3px
    @DileepKumar-px3px Год назад +1

    ഡാമിനു താഴെയോ മുകളിലോ നില്ക്കാൻ പേടി ആയിരുന്ന എന്നെ ഡാമിൻ്റെ വീഡിയോസ് കാണിച്ച് ഈ മനുഷ്യൻ ഡാം സ്നേഹിയാക്കി

  • @raachuzworld1981
    @raachuzworld1981 Год назад +1

    താങ്കളുടെ അവതരണം നന്നായിട്ടുണ്ട്

  • @anishkumarcm9588
    @anishkumarcm9588 Год назад +2

    👍👍താങ്ക്സ് ചേട്ടാ നൈസ് വീഡിയോ ❤️❤️

  • @jayannettayam7219
    @jayannettayam7219 Год назад +2

    Thirumalai kovil njan kazhinja weekil poyirunnu. Sooper view aanu.
    Viedeoyum sooooper🙌 🙌👍👍

  • @safarfriends3831
    @safarfriends3831 Год назад +1

    ഗംഭീര കാഴ്ചകൾ വീണ്ടും
    സഹൃദയൻ

  • @ratheeshr6858
    @ratheeshr6858 Год назад +1

    Spr jithin chetto poli poli video verreitty chetto 👌👌view spr polichuu jothin chetto👌👌🥰🥰😍😍spr

  • @rythmncolors
    @rythmncolors Год назад +1

    Nice video nice music

  • @nithinkichu8314
    @nithinkichu8314 Год назад +1

    എന്റെ നാട് ഈ അതിർത്തി കടന്നു ചെല്ലുന്ന പുനലൂർ നഗരമാ 🥰...ആ മലനിരകളുടെ ambiance ല് നല്ല ഉഴുന്നുവടയും ചായയും കുടിച് ഒരു തമിഴ് song കേട്ട് ഇരിക്കാൻ ഒരുപോക്ക്ണ്ട് ഞാൻ 🥰.... അത് ഒരു ഫീലാ ❤️ തെങ്കാശി

  • @cruzedealer2606
    @cruzedealer2606 Год назад +2

    Jithin bro🥰🥰 I am kala p nair from trivadrum super video kumaraseami temple super ambience njangal udan pokunnund God bless you and your family 😍😍

  • @mydream8460
    @mydream8460 Год назад +2

    ഞാൻ പോയിരുന്നു എല്ലാ വർഷവും December 31 അച്ഛൻ കോവിൽ, കുമാരസ്വാമി temple, ആര്യങ്കാവ്, കുളത്തൂപ്പുഴ ഈ നാലിടത്തും പോകാറുണ്ട് . നല്ല Ambience ആണ് കുമാരസ്വാമി ക്ഷേത്രത്തിൽ.
    വീഡിയോ നന്നായിട്ടുണ്ട് broiiii..

  • @vivek.v6332
    @vivek.v6332 Год назад +1

    സൂപ്പർ video

  • @dasappannair1152
    @dasappannair1152 Год назад +1

    Happy to see these places. Thanks for this video.

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs Год назад +2

    വളരെ നല്ല വീഡിയോ 👌♥️

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад

    Valare manoharamaya video tto...

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Год назад +1

    അടിപൊളി 👍

  • @DaLu..
    @DaLu.. Год назад +1

    അടിപൊളി വീഡിയോസ് ആണ് ട്ടാ ഹൃദയരാഗം...നല്ല ക്ലാരിറ്റി വീഡിയോസ് മനോഹര കാഴ്ചകൾ..കുറച്ചു സാമ്പത്തികം വരുമ്പോ ഒരു ട്രോൺ കാഴ്ചകൾ കൂടി ചാനലിൽ ഉൾപെടുത്തിയാൽ സൂപ്പർ ആയിരിക്കും!😍👌

  • @alhsht6693
    @alhsht6693 Год назад +2

    സൂപ്പർ ബ്രോ 👍👍👍🌹🌹🌹❤❤❤

  • @sreerajpulikkal7275
    @sreerajpulikkal7275 Год назад +1

    കുമാരസ്വാമി ക്ഷേത്രം മനോഹരമായ ചിത്രീകരണം തന്നെ.❤❤❤

  • @davisbabu3177
    @davisbabu3177 Год назад +2

    അടിപൊളി bro❤️

  • @pavithravp9686
    @pavithravp9686 Год назад +2

    Kollam ennu paranjath kettappo Abhimanam thonni❤️❤️

  • @kanakavenugopal7474
    @kanakavenugopal7474 Год назад +1

    അതിമനോഹരം ഈ വെള്ളച്ചാട്ടം.

  • @arunpj8765
    @arunpj8765 Год назад +1

    അടിപൊളി ❤

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Год назад +1

    Beautiful...❤❤ great

  • @santhoshneelima7946
    @santhoshneelima7946 Год назад +1

    മനോഹരം 👌👌

  • @jishavijayan1696
    @jishavijayan1696 Год назад +2

    സൂപ്പർ 🥰🥰🥰

  • @shajiksa9222
    @shajiksa9222 Год назад +1

    സൂപ്പർ 🌹🌹🌹🌹

  • @babucv2621
    @babucv2621 Год назад

    സൂപ്പർ അടിപൊളി

  • @ajimontrap3277
    @ajimontrap3277 Год назад +1

    Haaaa എന്താ ഭംഗി ♥️♥️♥️♥️♥️♥️♥️♥️♥️

  • @gourikm6971
    @gourikm6971 Год назад +1

    അയ്യോ കിടുക്കാച്ചി സൂപ്പർ 😃😃

  • @reejog5636
    @reejog5636 Год назад +1

    Super

  • @keralaculturesvlog3260
    @keralaculturesvlog3260 Год назад +2

    Superrr

  • @kumaranen5554
    @kumaranen5554 Год назад +1

    Good

  • @sanal_v_p3499
    @sanal_v_p3499 Год назад +2

    Thanks ❤️

  • @nimishputhanpura
    @nimishputhanpura Год назад +2

    Adipoliiiiiii ❤️❤️❤️❤️

  • @Mutumon1
    @Mutumon1 Год назад +2

    👍👍

  • @charlesraj2923
    @charlesraj2923 Год назад

    കൊള്ളാം... മുഴുവൻ പുഷ്പ ആണലോ.... അല്ല five falls ൽ കുളിച്ചോ?

  • @nikkus45
    @nikkus45 Год назад +1

    Good feeling

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 Год назад +1

    good one bro

  • @SUNIL.vettam
    @SUNIL.vettam Год назад +1

    കണ്ടു അതിഗംഭീരം 😜 @ 19 : 01 : 2023

  • @soorajbininbinin497
    @soorajbininbinin497 Год назад +2

    സൂപ്പർ സ്ഥലം

  • @sandeeps6016
    @sandeeps6016 Год назад +1

    Jithin chetta
    Kumali kadassi kadavuil shangurandan tempil ond
    Oru vdeo cheyyo..?

  • @kizerbava2687
    @kizerbava2687 Год назад +1

    Nice

  • @vijayasasi3233
    @vijayasasi3233 Год назад +1

    Super ❤️♥️

  • @riderjugru7272
    @riderjugru7272 Год назад +1

    Super location 🥰🥰🥰🥰

  • @libinkm.kl-0139
    @libinkm.kl-0139 Год назад +1

    BGM lover 🥰🥰🥰💥👍👍👍👍

  • @harivijayharivijay1715
    @harivijayharivijay1715 Год назад +1

    Sthiram sthalangal maatipidichathinu നന്ദി bro😍

  • @Qwerty-n2q3e
    @Qwerty-n2q3e Год назад +1

    😍❤❤👌👌💐💐💐💐

  • @umeshbambila3707
    @umeshbambila3707 Год назад

    Superb,👍 handicam zooming missing anallo

  • @hidayathvilayil7162
    @hidayathvilayil7162 Год назад +1

    അച്ചൻകോവിൽ കാട് വഴി പോയാൽ നല്ല കാഴ്ച ആണ്

  • @anukumar8265
    @anukumar8265 Год назад +1

    nice video😍😍

  • @genuinetrd7841
    @genuinetrd7841 11 месяцев назад

    Nice place

  • @pavithravp9686
    @pavithravp9686 Год назад +1

    Schlil Kodaikanalil tournu poyappo ivde vannarnnu💃✨

  • @jerrisonalex
    @jerrisonalex Год назад

    ഹൃദയരാഗത്തിന്റെ ടൈറ്റിൽ മ്യൂസിക് ഹൃദയരാഗത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതാണോ..അതോ മറ്റുഏതെങ്കിലും മ്യൂസിക്കിൽ ഉള്ളതാണോ..? ഏതായാലും ഹൃദയത്തോട് ചേർന്ന ഒരു മ്യൂസിക് ആണിത്…ആശംസകൾ.

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      സജി മാർക്കോസ് എന്ന കമ്പോസറുടെ സംഭാവന

  • @mathewvlogs114
    @mathewvlogs114 Год назад +3

    😍😍

  • @mohanbabu5825
    @mohanbabu5825 Год назад

    ജിതിൻ വീഡിയോ നന്നായിട്ടുണ്ട് ഒരു അഭിപ്രായം ഉണ്ട്‌..വീഡിയോ അപ്‌ലോഡ് ചെയുന്ന സമയം ഒരു നിശ്ചിത സമയം അല്ലെങ്കിൽ ഒരു ദിവസം ആണെങ്കിൽ കാണാൻ സൗകര്യം ആയിരിക്കും. വീഡിയോ മിസ്സാകാതെ കാണാനുള്ള ആഗ്രഹമുണ്ട്. പരിഗണിക്കുമെന്ന് തോനുന്നു

  • @smvmedia
    @smvmedia Год назад +2

    jan l hridayaragam alla videoyum kanarund my favaratee channel camara mobile one pluse tanna chatta nalltu video kanunnatinu atu naalla color anu

  • @sirajsiraj3322
    @sirajsiraj3322 Год назад +2

    50അല്ല 500കൊടുത്താലും തെറ്റില്ല ഒന്നാമത് ഒരമ്പലം, അതിലേക്ക് ഒരു റോഡ് കേരളത്തിൽ, നടക്കുവോ, തോന്നുന്നില്ല, എന്താ ഒരഐഷ്വര്രം 💗നേരിൽ കണ്ടാൽ ബ്രമിക്കും 😌😌✨️⭐️ഇഷ്ട്ടം,,, എന്താലേ,, 🔥

  • @sujivinuvinu2821
    @sujivinuvinu2821 Год назад

    സൂമിങ് ക്യാമറ എവിടെ അത് സൂപ്പറാണ്

  • @retheeshr7615
    @retheeshr7615 Год назад +2

    ❤️❤️❤️

  • @ajithshalu4783
    @ajithshalu4783 Год назад +1

    ❤❤❤🎉🎊

  • @bijukumar393
    @bijukumar393 Год назад +1

    2003 disember 31 .2004 January കുറ്റാലം five fals palarivi. Thenmal dam ഇവ സന്ദർശിച്ചിരുന്നു new year ആഘോഷിച്ചത് തെന്മല ഡാമിൻ്റെ മുകളിൽ ആയിരുന്നു

  • @sreelathamohananpillai2515
    @sreelathamohananpillai2515 11 месяцев назад

    തിരുമലകോവിൽ 🌹🌹🌹🌹

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 Год назад +1

    Wishes...

  • @Sarath_krishnan
    @Sarath_krishnan Год назад

    Video il kaanicha Aha balloon pattirr aane,valiya balloon kaanichitte avare vilkkunnathe athilum cheruthane,
    Vere oru vdo il kandatha.
    Athe vaaggiyarunno...?
    Video super aarunnu last 3 tamilnadu videos um kidu aarunnu,athikam kaanatha sthalam.
    Agottekke pokan manassu kothikkunna polea...❤️💚😍

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ബലൂൺ വാങ്ങാൻ പറ്റിയിരുന്നില്ല . തിരുച്ചു വന്നപ്പോൾ കണ്ടില്ല 😀

    • @Sarath_krishnan
      @Sarath_krishnan Год назад

      @@jithinhridayaragam നന്നായി...😁

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 Год назад +1

    തെങ്കാശി കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രിഥ്വിയേഗിച്ച് ഷേത്രവുഠ പരിസരവും 🙏🏼🙏🏼🙏🏼

  • @manilams259
    @manilams259 Год назад +1

    Go to your home🦋🌹🌹🌹🦋

  • @ajooscliks212
    @ajooscliks212 Год назад +2

    uae ninnu kanunnu...

  • @gopangs3668
    @gopangs3668 Год назад

    👌👍

  • @JamesSawyerFord750
    @JamesSawyerFord750 Год назад

  • @comewithmejafar3362
    @comewithmejafar3362 Год назад

    ❤️❤️🌹👍

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +1

    ഒരുപാട് തവണ പോയതാണ് ഇനിയും പോകണം എത്ര പോയാലും മതിവരില്ല അത്ര മനോഹര കാഴ്ചകളാണ് ❤❤

  • @DaLu..
    @DaLu.. Год назад +1

    ഇവിടെ കമന്റ്‌ ഇടാത്തത് ഹൃദയരാഗം ചാനൽ ടി വിയിൽ കാണുന്നത് കൊണ്ടാണ് ട്ടാ!😍

    • @jithinhridayaragam
      @jithinhridayaragam  Год назад +2

      എന്നാലും കാണുന്നുണ്ടല്ലോ 🥰

    • @DaLu..
      @DaLu.. Год назад +1

      @@jithinhridayaragam തീർച്ചയായും!

    • @ajimontrap3277
      @ajimontrap3277 Год назад

      ❤️❤️❤️❤️❤️❤️😍

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 Год назад

    പുളി യറയിൽ, രാവിലെ 4, മണിക്ക് ഉപ്പുമാവ്, ചായ,

  • @jineshjk2993
    @jineshjk2993 Год назад +1

    Solo traveler channel il ee videos ond

  • @Mutumon1
    @Mutumon1 Год назад +1

    ഞാൻ ഇട്രോയിൽ ഫസ്റ്റ് കണ്ടപോ ആശാൻ ആണ് ടാൻസ് കളികുനത് എന് തോന്നി😃😃😃😃

  • @-._._._.-
    @-._._._.- Год назад +2

    കാണുകയാണ് 👍

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      🙏🙏🙏

    • @-._._._.-
      @-._._._.- Год назад

      1:48 👌

    • @-._._._.-
      @-._._._.- Год назад

      8:06 👌മനോഹരമായ റോഡ്👍

    • @-._._._.-
      @-._._._.- Год назад

      10:45 ശാന്തം സുന്ദരം🙏👌

    • @-._._._.-
      @-._._._.- Год назад

      11:49 മലക്ക് മുകളിലെ തണുത്ത കുളം👌

  • @sameerkamal784
    @sameerkamal784 Год назад

    ജിതിൻ ബ്രോ, ടെമ്പിളിന്റെ പേര് തിരുവില്ലാമല എന്നല്ലയോ? ഞാൻ ഒരിക്കൽ അവിടെ പോയിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഞാനങ്ങനെ കേട്ടിട്ടില്ല 😃
      🥰❣️നന്ദി സഹോദരാ

    • @nagappannair6627
      @nagappannair6627 Год назад

      സാധാരണ നമ്മൾ വിളിക്കുന്നത് തിരുമലക്കോവിൽ, എന്നാണ് !!

  • @SanthoshKumar-rl6vf
    @SanthoshKumar-rl6vf Год назад +1

    Bro, is this good to go there by this weekend? How is the water there?

  • @RUBYS19
    @RUBYS19 Год назад

    2022 August ഞാൻ തിരുമല കോവിൽ പോയി.

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 Год назад +1

    തിരുമല കോവിൽ,20, രൂപ പാസ്സ്, ബൈക്കിൽ, ടോപ്,

  • @dorasongsdora1537
    @dorasongsdora1537 Год назад +1

    Hai

  • @bees8107
    @bees8107 Год назад +1

    പാലാ നാട്ടിലെ joli ഉപേക്ഷിച്ചോ

  • @Satheeshn04
    @Satheeshn04 Год назад

    പുഷ്പ.. താഴത്തില്ലടാ 😁🔥🔥

  • @sugunabalu5409
    @sugunabalu5409 Год назад +1

    45 വര്‍ഷത്തിനു മുന്‍പുള്ള വെള്ള ചാട്ടം ഒന്നുമല്ല ഇത് അന്നത്തെ വെള്ളമാണ് വെള്ളം

  • @hidayathvilayil7162
    @hidayathvilayil7162 Год назад

    തിരുമലയികോവിൽ

  • @mariabijo7979
    @mariabijo7979 Год назад

    Hi jithu

  • @soorajbininbinin497
    @soorajbininbinin497 Год назад +1

    അടുത്ത് അച്ഛൻകോവിൽ വീഡിയോ ഉണ്ടോ

  • @rolex8577
    @rolex8577 Год назад +1

    അല്ലുഅർജ്ജുൻറ്റെ ആ step ഹൃദയഭാനു ഒന്നുകാണിച്ചിരുന്നെങ്കിൽ ഒരു originality കിട്ടുമായിരുന്നു

  • @aslamsha4591
    @aslamsha4591 Год назад

    20:59 ബലൂൺ കയ്യിലുള്ള അത്ര വലുതാവില്ല