Это видео недоступно.
Сожалеем об этом.

മലയാളി എം പിമാരുടെ വൈറൽ പ്രസംഗങ്ങൾ / Viral Speech | Loksabha | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 5 авг 2024
  • മലയാളി എം പിമാരുടെ വൈറൽ പ്രസംഗങ്ങൾ
    0:00 ഞാനും വാങ്ങി ഒരു ഭരണഘടന
    1:01 ജോൺബ്രിട്ടാസ് രാഹുൽ ഗാന്ധി പ്രസംഗങ്ങൾ
    4:49 ഇ ടി മുഹമ്മദ് ബഷീർ പ്രസംഗം
    7:58 അഡ്വ ഹാരിസ് ബീരാൻ പ്രസംഗം
    10:59 കെ സി വേണുഗോപാൽ വൈറൽ പ്രസംഗം
    12:47 ബിനോയ് വിശ്വം പ്രസംഗം
    14:42 എൻ കെ പ്രേമചന്ദ്രൻ പ്രസംഗം
    19:34 ഡോ വി ശിവദാസൻ പ്രസംഗം
    21:30 എ എ റഹീം പ്രസംഗം
    27:09 അഡ്വ പി സന്തോഷ്‌കുമാർ പ്രസംഗം
    28:56 ജോസ് കെ മാണി പ്രസംഗം
    29:55 കെ ഫ്രാൻസിസ് ജോർജ് പ്രസംഗം
    #viralspeech #parliamentsession2024 #kerala #translation #malayalam
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 454

  • @SunithaDevadasYoutube
    @SunithaDevadasYoutube  28 дней назад +91

    Sorry Guys 😭😭😭നേരത്തെ ഇട്ട വീഡിയോ ഡിലീറ്റ് ആയിപോയി കേട്ടോ. ചെറിയൊരു ഭാഗം എഡിറ്റ് ചെയ്യാൻ നോക്കിയതാ. അത് തന്നെ വീണ്ടും അപ്ലോഡ് ചെയ്യുന്നു 🙏
    0:00 ഞാനും വാങ്ങി ഒരു ഭരണഘടന
    1:01 ജോൺബ്രിട്ടാസ് രാഹുൽ ഗാന്ധി പ്രസംഗങ്ങൾ
    4:49 ഇ ടി മുഹമ്മദ് ബഷീർ പ്രസംഗം
    7:58 അഡ്വ ഹാരിസ് ബീരാൻ പ്രസംഗം
    10:59 കെ സി വേണുഗോപാൽ വൈറൽ പ്രസംഗം
    12:47 ബിനോയ് വിശ്വം പ്രസംഗം
    14:42 എൻ കെ പ്രേമചന്ദ്രൻ പ്രസംഗം
    19:34 ഡോ വി ശിവദാസൻ പ്രസംഗം
    21:30 എ എ റഹീം പ്രസംഗം
    27:09 അഡ്വ പി സന്തോഷ്‌കുമാർ പ്രസംഗം
    28:56 ജോസ് കെ മാണി പ്രസംഗം
    29:55 കെ ഫ്രാൻസിസ് ജോർജ് പ്രസംഗം

    • @dastagirabdussalam9029
      @dastagirabdussalam9029 28 дней назад +5

      ഇടക്ക് വെച്ച് പോയപ്പോൾ സംഗതി മനസ്സിലായില്ല !😊

    • @abdulmajeedu8456
      @abdulmajeedu8456 28 дней назад +5

      വളരെ നല്ല അവ ത ര നം

    • @rafeequeathimannil3841
      @rafeequeathimannil3841 28 дней назад +2

      Thanks...

    • @Draw_like_theres_no_tommorrow
      @Draw_like_theres_no_tommorrow 28 дней назад

      Karolina goswami is also a sangi, you must reveal that she is a fraud too

    • @aadi3736
      @aadi3736 28 дней назад +5

      എങ്ങനെയാണ് ഭരണഘടന വാങ്ങുന്നത്❓ലിങ്ക് ഉണ്ടോ

  • @rasilulu4295
    @rasilulu4295 28 дней назад +129

    എല്ലാവരും സുനിതയുടെ ചാനൽ share ചെയുക സപ്പോർട്ട് ചെയുക 🙏sunitha very good job ❤❤❤❤❤👏👏👏👏👏

  • @jkk2464
    @jkk2464 28 дней назад +42

    ഭരണഘടന അലർജ്ജിയുള്ളവരെ കൊണ്ട് തന്നെ ഭരണഘടന എടുപ്പിച്ച രാഹുൽസാറാണെൻ്റെ ഹീറോ❤

  • @abdulkader1455
    @abdulkader1455 28 дней назад +60

    സുനിതാ ജി ....: സങ്കികളല്ലാത്ത എല്ലാവരും മതഗ്രന്ഥം പോലെ എല്ലാവരും വാങ്ങണം നമ്മുടെ ഭരണഘടന. ജയ് ഇന്ത്യാ ജയ് ഇന്ത്യാ ❤❤

    • @SureshLalSubramanian-pi7nw
      @SureshLalSubramanian-pi7nw 28 дней назад

      മതഗ്രന്ഥം പോലെയൊ ഭരണഘടനയോ കഷ്ടം താങ്കൾ ഭരണഘടന വാങ്ങാതിരിക്കുന്നതാണ് നല്ലത്.

    • @user-qm4pl9wo6l
      @user-qm4pl9wo6l 28 дней назад

      The Mps send from KERALA NOT OPEN THEIR MOUTH andKEEPING MUM CHANGE THEIR ALTITUDE OTHER WISE THE VOTERS ELECTED ARE. UNHAPPY

    • @akarshjkalathil2752
      @akarshjkalathil2752 27 дней назад

      ​@@SureshLalSubramanian-pi7nw frnd atheham athehathinte mathathinum athinte granthathinumbathrayumnimportance kodukanunde athrem importance thanne ellavrum bharana khadaykum kodukanam athum aradhikapedendathanennalle paranje athil entha thette .mathangale patti samsarikunnathe wrong ennulla atitude edukathe athil viswasikunnor viswasikatte

    • @vpbbwip
      @vpbbwip 26 дней назад

      എന്നട്ട് അതിലെ ആയത്ത്കൾ ഓരോന്ന് ആയി ഓതി പഠിക്കണം. ഭരണഘടന വായിക്കാത്തവരെ പതിയിരുന്നു വെട്ടി കൊല്ലണം.

  • @ushak.g3981
    @ushak.g3981 28 дней назад +45

    തീർച്ചയായും ഒന്ന് വാങ്ങണം . നമ്മുടെ അഭിമാനമായ ഭരണഘടന. സുനിതയുടെ വീഡിയോസ് നന്നായി പോകുന്നുണ്ട്. God bless ❤❤❤❤

  • @sivankuttykp2602
    @sivankuttykp2602 28 дней назад +38

    സുനിത അങ്ങേയറ്റം അഭിനന്ദനാർഹവും മാതൃകാപരവും ആത്മാർത്ഥവും ഹൃദയസ്പർശിയുമായ വീഡിയോ, സുനിത പറഞ്ഞില്ലെങ്കിലും രാജ്യസ്നേഹത്തിലും ഫാസിസത്തോടുള്ള എതിർപ്പിലും അടിയുറച്ചുനിൽക്കുന്നവർ ഈ വീഡിയോ ഷെയർ ചെയ്യുമെന്നത് തീർച്ച. ഇന്ത്യൻ ഭരണഘടനയുടെ പോക്കറ്റ് എഡിഷൻ കൈകളിലെത്തിയതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്ന ശബ്ദവും മുഖവുമായി ഒരു പോസിറ്റീവ് എനർജി വ്യൂവറിലേക്ക് പ്രസാരിക്കുന്നു. നന്ദി കുഞ്ഞേ നന്ദി. 👏👏👏

  • @aboobackerpk4469
    @aboobackerpk4469 28 дней назад +63

    ദൈവം അനുഗ്രഹിക്കട്ടെ സുനിത

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 28 дней назад +25

    ഇനി കേരളത്തിലെ MP മാർ കാര്യങ്ങൾ ഗൗരവത്തിലെടുക്കും.
    സുനിതയുടെ ഇടപെടൽ
    വളരെ അഭിനന്ദനമർഹിക്കുന്നു.
    മലയാളിക്കിത് പുതുമയുള്ളു വിഷയം...
    Thanks സുനിതാ മേഡം 💚💚💚

  • @sakeerhussain4422
    @sakeerhussain4422 28 дней назад +23

    രാഹുൽഗാന്ധി /മാഹുവമൊയ്‌ത്ര /ജോൺബ്രിട്ടാസ്🌹🌹🌹

  • @meenadawood358
    @meenadawood358 27 дней назад +2

    സുനിതയുടെ ഓരോ എപ്പിസോഡും കേൾക്കാൻ വളരെ സന്തോഷമാണ് ആരും ആഗ്രഹിക്കുന്നത് ഒരു സത്യം അറിയാനാണ്. നല്ല പ്രസൻ്റേഷൻ അണ്. ഫേസ് എക്സ്പ്രഷൻ പോലും ഓരോ വാക്കിൻ്റെയും പൊരുൾ മനസ്സിലാക്കാം. ഇനിയും മുന്നേറണം കാരണം, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കാവലാൾ ആകാൻ താങ്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നിറഞ്ഞ ആശംസകൾ

  • @jabirjabi5758
    @jabirjabi5758 28 дней назад +79

    കേരളത്തിന്റെ ദ്രുവ ❤

    • @PRK5652
      @PRK5652 28 дней назад +1

      Yes Dhruv Germany ilum sechii Canadayilum ..vere vathyasam onnum illa....2 perum videsathaan..Oral Germany constitution pokkipidikkunnu..matte aal Canadian constitution pokkipidikkunnu ..

    • @Usr-i1t
      @Usr-i1t 28 дней назад

      ​@@PRK5652very sad 😢😢😢😢

    • @lakshmisoman9431
      @lakshmisoman9431 28 дней назад

      He is sanghi,...he is a piece of shit....ignore him​@@Usr-i1t

    • @nasreenaashraf1891
      @nasreenaashraf1891 25 дней назад

      Yes... കേരളത്തിലെ പുരുഷകേസരികൾക്കില്ലാത്ത ധൈര്യം

  • @abdulnizar9415
    @abdulnizar9415 28 дней назад +24

    Shafi parambil ആണ് ഞങ്ങളുടെ എംപി അദ്ധേഹത്തിന്റെ സ്പീച്ചും കേൾപ്പിക്കണേ സുനിതാ

  • @nellisserilchannel
    @nellisserilchannel 28 дней назад +16

    സുനിതയുടെ അവതരണം നന്നായിട്ടുണ്ട്. കാര്യങ്ങൾ കൃത്യമായി പഠിച്ചും നല്ലൊരു ഹോംവർക്ക് ചെയ്തും കുറിക്കു കൊള്ളുന്ന പോയിന്റുകളും ഒരു സമൂഹത്തോടുള്ള ശക്തമായ പ്രതിബദ്ധതയും.ആശംസകൾ!

  • @Sainu-s3f
    @Sainu-s3f 28 дней назад +17

    പ്രിയ സുനിത മേടം. താങ്കളുടെ കൈവശമുള്ള ഭരണഘടന നിയമങ്ങൾ ഓരോന്നും വിശദമായി മലയാളത്തിൽ പറഞ്ഞ് ഓരോ വീടുകളും ഇറക്കുകയാണ് എങ്കിൽ ഞങ്ങളെപ്പോലെയുള്ളവർക്ക് അത് പഠിക്കാനും അറിയാനും സാധിക്കുമായിരുന്നു

  • @mskokkur
    @mskokkur 28 дней назад +54

    ഇരയെ നോക്കി ബിജെപി യുടെ ട്രാജടി ടൂറിസം പരിഹാസം
    രാജ്യത്തെ ജനങ്ങൾ പ്രതികരിക്കണം

    • @ummarkdt3764
      @ummarkdt3764 28 дней назад

      😂😂😂😂😅😅

    • @vpbbwip
      @vpbbwip 26 дней назад

      ട്രാജഡി ടൂർ അടിക്കുന്ന പ്രവർത്തനത്തെ വേറെ എന്ത് വിളിക്കണം?!

  • @subairmali236
    @subairmali236 28 дней назад +36

    ആദ്യം ലൈക് പിന്നെ കണ്ടു

    • @rasilulu4295
      @rasilulu4295 28 дней назад +4

      ഞാനും ❤❤❤👏👏

  • @faisaltm471
    @faisaltm471 28 дней назад +73

    എനിക്കും വേണം ഒരണം, ഒരു സങ്കിയെ എങ്കിലും മാറ്റാൻ പറ്റൊന് നോക്കണം 😂

    • @user_64320_qouyjjh
      @user_64320_qouyjjh 28 дней назад +2

      Thalthirichu vatichal chilappol natannekkum

    • @Kannurvala
      @Kannurvala 28 дней назад

      കുരങ്ങനെ പഠിപ്പിച്ചു ഡോക്ടർ ആക്കിയാലും സംഘിയെ നന്നാക്കാൻ കഴിയില്ല

    • @paulv1080
      @paulv1080 28 дней назад +2

      ചെകുത്താനെ കുരിശ് കാണിച്ച് നന്നാക്കാൻ നോക്കല്ലേ😅😅😅

    • @sadiqueazeez3842
      @sadiqueazeez3842 28 дней назад +1

      Monkeys 🐒 nannayalum Sankey nannavilla😅

  • @user-ei1xh2cn2i
    @user-ei1xh2cn2i 28 дней назад +22

    ജയ് സംവിധാൻ❤❤❤

  • @Aboobacker-ir4ne
    @Aboobacker-ir4ne 28 дней назад +13

    നമ്മുടെ എല്ലാ സ്കൂളുകളിലും ഭരണഘടന പഠനം ഒരു പ്രധാന വിഷയം ആക്കണം

  • @alifchunga4949
    @alifchunga4949 28 дней назад +15

    MT 'പറഞ്ഞ അമ്മയുടെ പൊതിച്ചോറ് പോലെ 'അതിൽ ചോറ് - സാന്മാർ അവിയൽ തോരൻ എരിശ്ശേരി പുളിശ്ശേരി പപ്പടം അച്ചാർ തുടങ്ങി വേണ്ടതെല്ലാം അതിലുണ്ട് - സുനിത എന്ന ഈ മോളുടെ വിഷയ സമർപ്പണങ്ങളിൽ എല്ലാമുണ്ട്. പത്രമാധ്യമങ്ങൾ നോക്കാനും കേൾക്കാനും നേരം കിട്ടാത്തവർക്ക് നിറപുഞ്ചിരിയോടെ കാര്യങ്ങൾ മണി മണിയായി അവതരിപ്പിക്കുന്ന ഈ മോളുടെ വാർത്താ വിശകലനങ്ങൾ കേൾക്കുക

  • @anshadusa-pp5ji
    @anshadusa-pp5ji 28 дней назад +16

    സുനിത പ്രതിപക്ഷത്തിന്റെ ഓരോ പാർലമെന്റ് എംപി മാരുടെയും രാജ്യസഭായിലെയും, ലോക് സഭ യിലെയും എംപി മാരുടെ പെർഫോമെൻറ്സ് പ്രേക്ഷകരെ അറിയിക്കണം. കാരണം ജനങ്ങളുടെ വോട്ട് വാങ്ങി പോയിട്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന് ജനങ്ങൾക്ക് അറിയാൻഉള്ള അവകാശം ഉണ്ട്.നമുക്ക് വേണ്ടി അവർ പ്രവർത്തിക്കുന്നില്ല എങ്കിൽ അടുത്ത പ്രാവശ്യം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുത്തു വിടാമല്ലോ.

  • @sakeerhuzain6919
    @sakeerhuzain6919 28 дней назад +14

    എനിക്കും വേണം ഒന്ന് 👏👏👏 വാങ്ങിക്കും സുനിതാ മേഡം പൊളിച്ചു

  • @muzammilmuzammil2830
    @muzammilmuzammil2830 28 дней назад +13

    ദൈവം നിങ്ങളെ കൂടെ ഉണ്ടാകും നല്ലമനസ്സുള്ള നിങ്ങളെ പോലെയുള്ളവർ അപൂർവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏👍

  • @muhammadkunhikk
    @muhammadkunhikk 28 дней назад +14

    സുനിത എനിക്ക് ഇന്ത്യൻ ഭരണ ഘടന ഹാൻഡി ബുക്ക്‌ എവിടെ വിലയ്ക്കു വാങ്ങാൻ കിട്ടുമെന്നുള്ള അഡ്രസ്സൊ ഫോൺ നമ്പറോ അറിയിച്ചു തന്നാലും. Thanks & Congratulations

  • @mallikabhanu9461
    @mallikabhanu9461 28 дней назад +8

    എനിക്കും വേണം ഒന്ന്, ചിലരെ നമുക്കു ഓടിക്കാൻ പറ്റും👍🏾👌🏾❤️😂

  • @latheeftp4945
    @latheeftp4945 27 дней назад +1

    സുനിദേ താങ്കളുടെ അക്ഷരശുദ്ധിയും, വാക് ചാദുര്യവും കണ്ടപ്പോൾ, കേട്ടപ്പോൾ താങ്കളും MP യായി അവതരിച്ചോയെന്നരു സംശയം ......ഏതയാലും പാർലിമെൻ്റിൻ്റെ അകത്തളത്തിൽ എനിക്കും ഒരു കസേര കിട്ടിയത് പോലെ തോന്നി സൂപ്പർ അവതരണം നന്ദി നന്ദി നന്ദി.

  • @muhammadkunhikk
    @muhammadkunhikk 28 дней назад +3

    സുനിതയ്ക്ക് അള്ളാഹു ദീർഘായുസ്സും പൂർണരോഗ്യവും ശബ്ദവും നൽകട്ടെ ആമീൻ

  • @pinkununu-ys2ov
    @pinkununu-ys2ov 28 дней назад +7

    Go ahead sister we all support you ever

  • @user-qt5hs7mf9u
    @user-qt5hs7mf9u 28 дней назад +11

    വാങ്ങണം 🙏❤️❤️

  • @afsal085
    @afsal085 28 дней назад +5

    എംപിമാരുടെ പാർലമെന്റ് ഹാജറും ഇടപെടലുകളും ഇടക്കിടെ ഓഡിറ്റ് ചെയ്യപ്പെടുന്നത് പോരായ്മകൾ പരിഹരിക്കപ്പെടാൻ നല്ലതാണ്🎉

  • @sulaimanpa5480
    @sulaimanpa5480 27 дней назад +1

    സുനിത മേടം നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും ഇങ്ങനത്തെ ഓരോ വിവരങ്ങളും ഓരോ പാർലമെന്റ് വിശേഷങ്ങൾ പുറത്തുവിടാൻ നിങ്ങൾക്ക് ഇനിയും ഒരുപാട് ഒരുപാട് കഴിയട്ടെ എന്ന് ആശംസിക്കട്ടെ👍🌹

  • @AlieaaliAliea
    @AlieaaliAliea 28 дней назад +13

    ഇന്ത്യൻ ഭരണഘടനയുടെ മലയാളം പകർപ്പ് കിട്ടുമോ നമ്മൾ ഒരെണ്ണം വാങ്ങാൻ

  • @saidalavisaidu8125
    @saidalavisaidu8125 28 дней назад +5

    സുനിത കലക്കി 🥰👍🏻

  • @jamalcp-n6i
    @jamalcp-n6i 28 дней назад +24

    മർദിതനു തന്നെ പറ്റി പറയുന്നവർ ഏത് ഭാഷയിൽ പറഞ്ഞാലും മനസിലാവും.... പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മാത്രം ഉള്ള എന്റെ ഭാര്യക്ക് മാഹുവാ മൊയത്രയുടെ പ്രസംഗം മനസ്സിലാവുന്നുണ്ട്.. മലയാളി എംപിമാർ മലയാളത്തിൽ തന്നെ സംസാരിക്കട്ടെ

  • @majidhavadakke5628
    @majidhavadakke5628 28 дней назад +9

    എനിക്കും വാങ്ങണം 👌🏻

  • @muhammedjed4443
    @muhammedjed4443 28 дней назад +7

    സൂപ്പർ ❤🇮🇳🌲സൂപ്പർ 🇮🇳❤👍സൂപ്പർ 🌹🇮🇳❤

  • @alikunnath6013
    @alikunnath6013 28 дней назад +4

    മനസ്സിന് എന്തന്നില്ലാത്ത കുളിരു പകരുന്ന ഒരു അനുഭവം കാഴ്ച

  • @user-xz9ir3uf5u
    @user-xz9ir3uf5u 28 дней назад +14

    എനിക്കും വാങ്ങണം ഒന്ന് 🙏

  • @sahadmp323
    @sahadmp323 28 дней назад +1

    Sunitha Devadas…❤
    You are real young vibrant Indian girl who is trying to protect our beautiful Indian constitution🤝
    Keep going ❤❤❤

  • @aliyarma4819
    @aliyarma4819 28 дней назад +2

    വെരി ഗുഡ് സുനിദാസു❤🌹❤

  • @user-kw7iz7bs5t
    @user-kw7iz7bs5t 28 дней назад +2

    സുനിത ചേച്ചി നല്ലൊരു ഇതാണ് ഇത് സുരാജിന്റെ ഡയലോഗ് പോലെ തോന്നി അത് പോട്ടെ ഇത് ഒരെണ്ണം എല്ലാ വീടുകളിലും വേണം

  • @kumaranpancode6493
    @kumaranpancode6493 28 дней назад +2

    അഭിനന്ദനങ്ങൾ 👍👍👍👍
    സുനിത mem വ്യക്തമായ അവതരണം ❤️❤️❤️❤️

  • @azeezmanoli8938
    @azeezmanoli8938 28 дней назад +17

    ഹാരിസ് ബീരാൻറെ കന്നി പ്രസംഗം നന്നായി.

  • @azeezmanoli8938
    @azeezmanoli8938 28 дней назад +12

    Kc. തകർത്തു. തിമിർത്തു.

  • @shifilameen8350
    @shifilameen8350 28 дней назад +9

    12:47 ഒരു ചോദ്യം ചോദിക്കാൻ വേണ്ടി ആണെങ്കിൽ കൂടിയും എന്തിനാണ് രാമക്ഷേത്ര ഉൽഘാടനം രാജ്യത്തിൻറെ ഒരു പ്രധാന സംഭവമായി ചൂണ്ടിക്കാട്ടുന്നത്...... ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതൊരു പ്രധാന സംഭവമേ അല്ല....... നാളെ സംഘികൾ ഇക്കാര്യം പറഞ്ഞ് ജനാധിപത്യ വിശ്വാസികളും കൂടി അംഗീകരിച്ചതാണ് എന്ന് വരുത്തിത്തീർക്കും ബിനോയി വിശ്വതോട് ഒരു കാര്യമേ പറയാനുള്ളൂ വടികൊടുത്ത് അടി വാങ്ങരുത്

    • @Usr-i1t
      @Usr-i1t 28 дней назад +3

      Yes അതാണ്

  • @azeezmanoli8938
    @azeezmanoli8938 28 дней назад +9

    V. ശിവദാസൻ നല്ല പാർലിമെന്ററിയൻ

  • @shajahanaliahmad5344
    @shajahanaliahmad5344 28 дней назад +21

    With my pride, ചുമ്മാതെ ഒന്ന് പറയട്ടെ രാഹുൽജിയുടെ പപ്പുമോനെന്ന പേര് മാറിയിരിക്കുന്നു മലയാളി സംബർക്കത്തിയിലൂടെ......

    • @ramadevivs1536
      @ramadevivs1536 27 дней назад

      കേവലം അഞ്ചോ... ആറോ തവണകേരളസന്ദർശനംനടത്തി രാഹുലിന് ഇത്രയുംവിവേകമുണ്ടായിട്ടും ഇവിടെജനിച്ചുവളർന്നകുറേയെണ്ണംപാർലമെൻറിലും പുറത്തുമൂണ്ടായിട്ടും വിവേകമില്ലാതായിപ്പോകുന്നതെന്തുകൊണ്ടായിരിക്കും...????

  • @AbdulMuneem-bv5to
    @AbdulMuneem-bv5to 28 дней назад +7

    അടിപൊളി..

  • @AsharafKa-bv5ck
    @AsharafKa-bv5ck 28 дней назад +2

    എന്റെ മനസ്സിൽ അംബേദ്കർ എന്നും ജീവിക്കുന്നു......

  • @bewithmusthu4031
    @bewithmusthu4031 28 дней назад +4

    എനിക്കും വേണം ❤

  • @baker2b100
    @baker2b100 28 дней назад +6

    ഗഡ്‌കരി പണിയുന്ന റോഡുകളും പാലങ്ങളും മേക്കപ്പുമിട്ടു ചാത്തനാണ് ഉദ്ഘാടനം ചെയ്തു ആളായത് . എല്ലായിടത്തും ചാത്തന്റെ ഫോട്ടോ . പിന്നെ ഗഡ്‌കരി ചാത്തന് പണികൊടുത്തു .. എല്ലാം ചോർന്നൊലിക്കുന്ന പണി .. ഇനി ഒരു റോഡും പാലവും ചാത്തൻ ഉദ്ഘാടനം ചെയ്യില്ല

  • @user-jk1vv9is6r
    @user-jk1vv9is6r 9 дней назад

    സുനിത മാഡം, നിങ്ങളുടെ അവതരണം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ❤️

  • @nandinichithrampatchithram754
    @nandinichithrampatchithram754 28 дней назад +7

    Informative വർത്തമാനം 👌🏽

  • @razakvaniyambalam
    @razakvaniyambalam 28 дней назад +2

    U r doing an excellent job sunitha...
    Congrats❤

  • @AbdulSamad-wk8fw
    @AbdulSamad-wk8fw 28 дней назад +1

    സുനിതക്ക് എല്ലാ വിധ പിന്തുണയും
    ജയ് സംവിധാൻ

  • @NoufalJasi
    @NoufalJasi 28 дней назад +4

    ഞാൻ വാങ്ങിച്ചു ജയ് ഹിന്ദ് ജയ് സംവിധാൻ 🥰🥰🥰

  • @user-jk8ei5zo4q
    @user-jk8ei5zo4q 28 дней назад +1

    ഖുർആനും ഗീതയും ബൈബിളും പോലെ ഓരോ ഇന്ത്യക്കരനും ഈ പുണ്യ ഗ്രന്ഥം വാങ്ങി സൂക്ഷിക്കണം ജയ് ഇന്ത്യ

  • @user-wg7mv9kx3f
    @user-wg7mv9kx3f 28 дней назад +5

    അടിപൊളി

  • @sulaimanc3100
    @sulaimanc3100 28 дней назад +1

    പുതിയ എംപി ഹാരിസ്ബീരാൻ ഗുഡ് സ്പീച് ആദ്യത്തെ❤

  • @fabeenausman6052
    @fabeenausman6052 27 дней назад +1

    ഫുൾ സപ്പോര്‍ട്ട്

  • @comment6567
    @comment6567 28 дней назад +3

    അഭിമാനകരം രോമാഞ്ച ജനകം

  • @umerinfiniti7450
    @umerinfiniti7450 28 дней назад +5

    Veri good

  • @channelck9870
    @channelck9870 28 дней назад +8

    ബിനോയ്‌ വിശ്വം എംപി രാജ്യസഭയിലെ പ്രസംഗം കിടു .. ഈ കാര്യം ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ..
    ..
    രജ്യസഭയിലും ലോകസഭയിലും എല്ലാവരുടെയും ആദ്യപ്രസംഗം ഒന്നിനൊന്ന് മെച്ചം ... എല്ലാരും അടിപൊളി

  • @azeezkuniyil501
    @azeezkuniyil501 27 дней назад +1

    Sunita madam big salute

  • @user-nj6hy1zo1f
    @user-nj6hy1zo1f 28 дней назад +6

    Good mole congrats

  • @alikp4738
    @alikp4738 28 дней назад +4

    Good...❤

  • @shahulhameddhameed812
    @shahulhameddhameed812 27 дней назад +1

    Thank you sister sunitha

  • @vahidmaj2078
    @vahidmaj2078 28 дней назад +2

    എല്ലാർക്കും അഭിനന്ദനങ്ങൾ 👍👍👍♥️🌹🌹🌹

  • @sherlywilson5935
    @sherlywilson5935 28 дней назад +2

    കണ്ടു... കണ്ടു മോളേ ഞാൻ മാത്രമെ കണ്ടുള്ളു 😍

  • @muhammedhaneef5683
    @muhammedhaneef5683 28 дней назад +15

    സുനിതേ CPM ഘടകക്ഷിക്ക് രാജ്യസഭാ സീറ്റ് ധാനം ചെയ്തത് പിണു വിന് കേരളം ഉറപ്പിക്കാനാണ്
    പിണുവിന് എന്ത് രാജ്യം
    രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുംബോൾ കുടുംബ സമേതം ടൂർ പോയ മഹാൻ

    • @spider492
      @spider492 28 дней назад +1

      ടൂർ പോയ കാര്യം ഒക്കെ പറയുമ്പോൾ വേറേ ചിലർ പോയ കാര്യം കൂടി പറയണം

    • @ramadevivs1536
      @ramadevivs1536 27 дней назад

      കേരള ഭരണം ഉറപ്പിക്കാൻതന്നേയാണ് രണ്ടുരാജ്യസഭാസീററുംഘടകകക്ഷികൾക്കു കൊടുത്തത്.... കേരളത്തിൽലീഗിൻെറപിൻബലത്തിലാണ്കോൺഗ്രസ്സ്ജയിച്ചു കയറുന്നത്... സ്വന്തമായിഒരുസീററ്നേടാൻകോൺഗ്രസ്സിന് കഴിയുമോ..??? എന്നിട്ടുംഒരുസീററ് അധികംചോദിച്ചിട്ട്ലീഗിന് നൽകിയോ...???? മധ്യപ്രദേശ്നിയമസഭാതെരഞ്ഞെടുപ്പിൽരണ്ടുസീററ്നിലവിലുണ്ടായിരുന്ന സമാജ് വാദി പാർട്ടി നാലുസീററിനുചോദിച്ചിട്ടുകൊടുക്കാൻതയ്യാറായോ കോൺഗ്രസ്സ്..??? ഫലമെന്തായിരുന്നു...??? അതേസമാജ്വാദിപാർട്ടിയുടെകടാക്ഷംകൊണ്ഡളടാണ്... കോൺഗ്രസസ്സിന്ലോകസഭയിൽനിവർന്നുനിൽക്കാൻകഴിയുന്നത്.....!!!!

  • @arshad885
    @arshad885 28 дней назад +1

    sathyasandhamaya avatharanam love you sunitha

  • @basheerkm3482
    @basheerkm3482 28 дней назад +1

    അൽഹിന്ദി യാ സന്തോഷം അഭിനന്ദനങ്ങൾ

  • @sophysebastian3275
    @sophysebastian3275 28 дней назад +1

    Very good 👍👍👍❤️❤️❤️👌👌👌

  • @abdulsattar6943
    @abdulsattar6943 28 дней назад +1

    Superb 🙏

  • @zidane1023
    @zidane1023 27 дней назад +2

    Good 🎉

  • @najeebp916
    @najeebp916 26 дней назад +1

    Ellam nannavunnund സുനിതേ

  • @user-gg6ws1vr9r
    @user-gg6ws1vr9r 28 дней назад +1

    Jai Sunitha

  • @shaminarashid3615
    @shaminarashid3615 28 дней назад +1

    Thank you Sunitha❤

  • @deepthid4974
    @deepthid4974 28 дней назад +1

    നല്ല സ്പീച് 👌🏻👌🏻👌🏻

  • @FerosKhan-qh8te
    @FerosKhan-qh8te 28 дней назад +2

    സുനിതാ good

  • @yeshodhak5311
    @yeshodhak5311 28 дней назад +2

    Congras paryy jài 👍👍

  • @abduljaleelkt8426
    @abduljaleelkt8426 28 дней назад +1

    Thank you sister sunidha

  • @josephphilip3634
    @josephphilip3634 27 дней назад

    അങ്ങിനെ ദസ് കാപിറ്റലിന് പകരം സുനിത ഭരണഘടന വാങ്ങി❤❤❤❤

  • @dilse2014
    @dilse2014 27 дней назад

    സ്കൂളിൽ ഇത് ഒരു നിർബന്ധ സിലബസ് ആകണം.. 12 ആം ക്ലാസ്സ്‌ വരെ chapter വൈസ് ചെയ്യണം..+2 കഴിയുമ്പോഴേക്കും ഒരു കുട്ടി constitution ന്റെ മിനിമം കോൺടെന്റ്സ് എങ്കിലും ഹൃദ്യ മാക്കണം...

  • @mahafuzkt8409
    @mahafuzkt8409 28 дней назад +7

    🔥🔥👍👍👍

  • @famigmc
    @famigmc 28 дней назад +5

    Good

  • @raniazeeb8843
    @raniazeeb8843 28 дней назад +5

    Wow❤❤

  • @shajishaji8799
    @shajishaji8799 28 дней назад

    നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    നമ്മുടെ നാട്ടിലെ ചെറ്റ മാധ്യമങ്ങളെക്കാൾ എത്രയോ ഭേദമാണ് നിങ്ങൾ
    പച്ചയായ സത്യം മനുഷ്യന് അറിയാൻ പറ്റുന്നുണ്ടല്ലോ🙏🙏🙏🙏👍

  • @ramlabeevi3185
    @ramlabeevi3185 27 дней назад

    💜💙💜 സൂപ്പർ..... അടിപൊളി..... 💜💙💜

  • @varghesekurian5040
    @varghesekurian5040 28 дней назад +1

    വളരെ നല്ല നിരീക്ഷണങ്ങൾ

  • @saifkit
    @saifkit 27 дней назад +1

    ❤supper❤

  • @beenaantony-zp4kj
    @beenaantony-zp4kj 28 дней назад +7

    സുനിത ബിഗ് സല്യൂട് ❤ ഇനിയും ഇങ്ങനെ മുന്നേറട്ടെ! പിന്നെ രാഹുൽഗാന്ധിയും, പ്രിയങ്കയും... മലയാളം പഠിക്കാൻ പറ്റട്ടെ!!!
    സുനിത നല്ലടപെടൽ k c-യുടെ കാര്യത്തിൽ ഞാനും അങ്ങനെ വിശ്വസിച്ചിരുന്നു. പക്ഷെ അതിൽ ഞാൻ ഖേദിക്കുന്നു. KC-kk ബിഗ് സല്യൂട്ട്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഒരുത്തരും തൊടില്ല.... അത്‌ എല്ലാവരും മനസിലാകൂ.. പിന്നെ, പാവങ്ങളെ ചേർത്തു പിടിക്ക് അവരെ കരയിക്കരുത്. അവരുടെ കണ്ണായി നമ്മുടെ രാഹുൽപൂർവാധികം വോട്ടോടു കൂടി പ്രധാന mandry ആയി വരട്ടെ!!എല്ലാവരും വോട്ട് ചൈ ത് ഭൂരിപക്ഷ ത്തോടെ വിജയ് പ്പിക്കു നമ്മുടെ കുഞ്ഞുങ്ങൾ നേരുകണ്ടു വളരെട്ടെ!!!ഇന്ത്യയെന്നാൽ കോരിതാരിക്കട്ടെ!!!❤️🥰🙏🏻🙏🏻🙏🏻ഗാന്ധി ജി ജയ്..!!!

  • @badrukanila9136
    @badrukanila9136 28 дней назад +2

    nice good news reporter

  • @sindhumg3946
    @sindhumg3946 28 дней назад +3

    എവിടുന്ന് കിട്ടി, എനിക്കും വേണം

  • @abdulkhaderabdulkhader142
    @abdulkhaderabdulkhader142 28 дней назад +2

    Good ❤❤❤

  • @sidheeqaboobacker4463
    @sidheeqaboobacker4463 28 дней назад +5

    ❤🎉

  • @nasreenaashraf1891
    @nasreenaashraf1891 25 дней назад

    Great job sunitha

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys 28 дней назад +6

    ❤❤❤👍👍👍

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 28 дней назад +2

    ❤💪👋👋👋👋🇮🇳👌👍👍👍👍👍👍👍👍👍 Super

  • @mohammedshafi5072
    @mohammedshafi5072 28 дней назад +5

    👏