തൃപ്പരപ്പിലേക്കു ഒരു യാത്ര || മഹാദേവർ ക്ഷേത്രവും മനോഹരമായ വെള്ളചാട്ടവും || Thriparappu Temple Visit

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 487

  • @Priya12154
    @Priya12154 11 месяцев назад +1

    Absolutely adorable video 😘😘😘😘😘😘😘😘😘🥰🥰

  • @seethalakshmihariharan189
    @seethalakshmihariharan189 7 месяцев назад +1

    വളരെ നാച്ചുറൽ, beautiful waterfall, ancient temple, really enjoyed with you. Thankyou, bye

  • @kevipr49
    @kevipr49 4 года назад +18

    ചേച്ചിയുടെ travel videos ഒത്തിരി ഇഷ്ടം...

  • @geethaprasad9775
    @geethaprasad9775 4 года назад +7

    Very beautiful, ഞാൻ കണ്ടിട്ടുണ്ട്, മാത്തൂർ തൊട്ടിപ്പാലം, തരുപറപ്പു എല്ലാം, എന്റെ നാടാണ് കന്യാകുമാരി ജില്ലാ 🥰🥰, you are also beautiful

  • @ishanafathima.m6992
    @ishanafathima.m6992 4 года назад +1

    Mam njangalude naattilaanu vannathu.. Eee vlog cheythathil valare santhosham...Mamina othiri ishtamaanu...🤗🤗🤗

  • @kishorbabu721
    @kishorbabu721 4 года назад +1

    മനോഹരമായ സ്ഥലം.. ചേച്ചിയുടെ മനോഹരമായ അവതരണവും.. ആശംസകൾ...

  • @remyaravindran4846
    @remyaravindran4846 4 года назад +1

    മാമിന്റെ Travel vlog എനിക്ക് വളരെ ഇഷ്ടമാണ്❤️❤️❤️

  • @madhavr2255
    @madhavr2255 4 года назад +5

    10:28 The stone carving in the 4th piller from right is actually Sree Vishkakam Thirunal Maharaja of Travancore. The king who bring tapioca to travancore.

  • @sabitharaveendran2033
    @sabitharaveendran2033 4 года назад +4

    Am so happy to see you in my hometown Awesome video presentation of temple and waterfalls
    You explained it so well about the history of the temple too. Very happy to see your videos esp this one
    Take care!

  • @s.jcookings4845
    @s.jcookings4845 3 года назад +1

    Ayo. I Miss you mam. Entre veedu aduthane. Mam vannathu arinjilla ketto.

  • @rajasreenair5429
    @rajasreenair5429 4 года назад +2

    Very beautiful.A must visit place.Thanks Mam for showing us this.

  • @pranavpreetha
    @pranavpreetha 4 года назад +1

    Thriparaapu poy vannathu pole thoni..super

  • @jayalekshmi7167
    @jayalekshmi7167 4 года назад +1

    Very nice സ്കൂളിൽ നിന്ന് കുട്ടികളെയും കൊണ്ട് വരാറുണ്ട് പക്ഷെ ആസ്വദിച്ച് കണ്ടത് ഇപ്പോഴാ വളരെ സുന്ദരം very nice 👌👌👌Thanks

  • @binukb3440
    @binukb3440 4 года назад +1

    എന്ത് രസമാണ് കാണാൻ സൂപ്പറായിട്ടുണ്ട് കണ്ണുകൾക്ക് മനോഹാരിത പകരുന്ന അടിപൊളി ദൃശ്യങ്ങൾ എനിക്ക് ഏറ്റവും ചേച്ചിയിൽ ഇഷ്ടമുള്ളത് ഒരു ജാടയും ഇല്ലാതെ എല്ലാവരോടും സംസാരിക്കാനും ഭക്ഷണം കഴിക്കാനും അതിനൊരു മനസ്സ് തന്നെ വേണം എൻറെ ഒരു റിക്വസ്റ്റ് ക്യാമറ ചേട്ടനെ ഒന്നു കാണിക്കൂ ഇത്രയും നല്ല ദൃശ്യങ്ങൾ പകർത്തുന്ന ചേട്ടനെ കാണണമല്ലോ

  • @sophyavarghese3568
    @sophyavarghese3568 4 года назад +2

    Mam paranjathu corect....kandapol thanne oru posetive energy kittunnu Thankew mam keep it

  • @resmyjiju1406
    @resmyjiju1406 4 года назад +1

    Wow! superb video mam 😘 thank u

  • @dhanyacv7381
    @dhanyacv7381 4 года назад +2

    അമ്പലത്തിന കുറിച്ചും ഭഗവാനെ കുറിച്ചും പറഞ്ഞു തനത്തിന് ഒരുപാട് നന്ദി maam

  • @mariyusali3641
    @mariyusali3641 4 года назад +1

    Maminte ellam videos super annuu
    God bless you always..😍😍😍

  • @rosey_plays736
    @rosey_plays736 4 года назад +1

    എനിക്ക് പറ്റിയ സ്ഥലം. Shiva temple ഉണ്ട്. ഞാൻ ഒരു ശിവ ഭക്ത ആണ് ma'am. പിന്നെ വെള്ള ചാട്ടവും. നല്ല രസം ഉണ്ട് 😍👌. വേറെ ശിവ ക്ഷേത്രങ്ങൾ കൂടി വരും videos യിൽ പ്രേതിഷിക്കുന്നു Ma'am🤗👍

  • @deepapradeep6981
    @deepapradeep6981 4 года назад +2

    Madam travel vlog bhayangara ishtapetta oru video. Njan Tvm swadeshi pakshe ennuvare poyittilla. E pravisham nattil pokumbol pokanam...ma'am nice video. Love you mam❤️

  • @suhaibm8695
    @suhaibm8695 4 года назад +2

    Mam saree👌entu mind peace place aaanu. So coool, temple nte charitram valare manoharamayi varnicha mam nod othiri sneham😍🥰🥰

  • @sreenandaharikumar4218
    @sreenandaharikumar4218 3 года назад +3

    ചേച്ചി ഞാൻ പോയിട്ടുണ്ട് ടൂർ പോയപ്പോൾ പോയതാണ് വളരെ മനോഹരമായിരുന്നു അവിടെ ഒന്ന് പോയാൽ പിന്നെയും പിന്നെയും പോകാൻ തോന്നും പക്ഷെ എന്ത് ചെയ്യാൻ കൊറോണ കാരണം വീട്ടിൽ ഇരുപ്പ് തന്നെ ജോലി😖😖😖

  • @jollyasokan1224
    @jollyasokan1224 4 года назад +2

    വളരെ മനോഹര മായിരിക്കുന്നു മാം ഉള്ളതുകൊണ്ട് ഇങ്ങനെയെങ്കിലും കാണാൻ പറ്റി കമലദളം ഇവിടെ ആയിരുന്നോ Shooting പിന്നെ വെള്ളച്ചാട്ടം അടിപൊളി 👍👍😘😘 thank you mam

  • @kichubes8134
    @kichubes8134 2 года назад +2

    Malutty malayalam filmil urvashi chechiyum maluttiyum nadannu varunnathu ithiloodeyanu

  • @suruthirameshkumaresan
    @suruthirameshkumaresan 4 года назад +1

    Hai Mam 😍😍😍 thirupparapu waterfalls so nice 👍👍and mahadevar temple so beautiful and divine 😘👍very nature all nature lover will love 💕💕 this place 👌👌👌👌

  • @sojajose9886
    @sojajose9886 4 года назад +4

    ഞാൻ ഒരു christian ...ആണ്.but i like temples &culture ..hindu weddings ..

  • @ragikr4376
    @ragikr4376 4 года назад +1

    ചിതറാലിൽ പോയിട്ട് ഞങ്ങൾ ഇവിടെയും വന്നിരുന്നു നല്ല പ്ലേസ് ആണ് 👍 ഒരു ചെറിയ ഔട്ടിങ്ങിന് പറ്റിയത് സ്ഥലം ആണ്

  • @sreejanair6865
    @sreejanair6865 4 года назад +13

    🙏... I too feel sad that these are no longer part of our Kerala....my native place is at Munchira... where the first temple in the Shivalaya Ottam ... Thirumala Mahadeva Temple is situated

  • @bijulalps4256
    @bijulalps4256 4 года назад +1

    അപൂർവ ദൃശ്യാനുഭവം!! Waterfalls ന്റെ മനോഹാരിത പറഞ്ഞറിയിക്കാനാകുന്നില്ല!

  • @rajeesuresh8133
    @rajeesuresh8133 4 года назад +1

    Njum poyitund maam. , Tripparapp temple

  • @vishnunath9169
    @vishnunath9169 3 года назад

    Nice vlog cheechi - Your old flavours of India -Visit to Thirappu Kal Mandapam came to mind . Can you wear golden anklet in feet as you did in that Flavours of India

  • @thulasikrishna9678
    @thulasikrishna9678 4 года назад

    Thanks.. Mam.. Ingane.. Oro.. Sthalavum.. Videos.. Cheyith oro... Arivum.. Tharunnathil.😍

  • @subhashsukudevan6731
    @subhashsukudevan6731 3 года назад +2

    കന്യാകുമാരി ജില്ലാ കാരൻ ആയിരുന്നിട്ടു പോലും ഇതൊന്നും കാണാൻ ഇന്നേവരെ സാധിച്ചിട്ടില്ല... എന്തായാലും വീഡിയോ വളരെ നന്നായിട്ടുണ്ട് ചേച്ചി

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 4 года назад +2

    Nice place അത്യമായിട്ടാണ് ഈ temple നെ പറ്റി അറിയുന്നത് 🙏🙏🙏feeling blessed

  • @nishabasheer8803
    @nishabasheer8803 3 года назад

    Njagalum poyindyi❤️❤️❤️ ...superb ayirunnu ....

  • @simyjohnny5475
    @simyjohnny5475 4 года назад

    Very nice thank you maam

  • @satheeshkumar66
    @satheeshkumar66 4 года назад

    My native place... Aai rajavu maathramalla trivancore raaja Pala kaalakattaththilaanu ambalam pani poorthiyaakiyathu...mandapathil trivancore adayalam sangum thaazhey sreee Vishakam thirunaal thirumanasumaanu madam.... Any how super

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +2

    Vedeo kandit thripparappilek pokunna njan....

  • @yoursseven2557
    @yoursseven2557 4 года назад +1

    Beautiful...... Beautiful saree......👍👌

  • @ambilyrajesh606
    @ambilyrajesh606 4 года назад +1

    Hai chechi
    We love travel vlog
    Oru ambalathil poya pole.
    Thankyou so much

  • @Om_Shivam1993
    @Om_Shivam1993 2 года назад +1

    Welcome to kanyakumari chechi 😀❤️. I'm from kulashekaram . Chechi paranjathu pole veshamam und keralathinte koode ilathe poyathu 😭

  • @nb205
    @nb205 4 года назад +3

    am from tvm with almost relatives near by this place mam. several times visited this spot. thank you for showing as since years in abroad and could not able to visit

  • @christaljaya6739
    @christaljaya6739 4 года назад +1

    ചേച്ചി കഴിഞ്ഞ പ്രാവശ്യം പോയപ്പോഴ് ചിവപ്പു സാരി ഉടുത്തു അവിടെ പാറയിൽ ഇരിക്കുന്നതു കണ്ടു... എനിക്ക് തിർപ്പരപ്പു നല്ല ഇഷ്ടം.. നമ്മൾ മിക്ക ദിവസങ്ങളിലും പോകും..

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  4 года назад +1

      Thank you so much for remembering my old video...sareeiyudai colour polum correct ayi paranjallo🤩👍🙏🏻

  • @AjithaaaA
    @AjithaaaA 4 года назад

    Hai mam , etharathil ulla vedeos kanunnathe santhosham , pinne mam oonjal adunnathu kandappo oru padu eshtayi ,kochu kuttikaleppole adi poli sthalam thank u mam ethokke kanichu thannathinu

  • @saranyagangadharan3587
    @saranyagangadharan3587 4 года назад +1

    Very nice mam.... 😍😍😍😍

  • @leelamanik1022
    @leelamanik1022 4 года назад

    Very nice place എല്ലാം നേരിൻ കണ്ടതുപോലെ

  • @dhanyasatheesh1370
    @dhanyasatheesh1370 4 года назад +19

    എനിക്കും എപ്പോളും തോന്നും എന്തിനാണ് കന്യാകുമാരി jilla തമിഴ്‌നാടിന് കൊടുത്തത് എന്ന്

    • @deepu7694
      @deepu7694 4 года назад +3

      നാട് ഭരിക്കുന്ന നാറിയ രാഷ്ട്രീയ കോമരങ്ങൾ ക്ക് ഓരോ തോന്നി വാസങ്ങൾ.... തിരുവിതാംകൂറിലാണ് ഒരുപാട് ക്ഷേത്രങ്ങൾ ഉള്ളത്... എല്ലാം ഇപ്പോൾ കന്യാകുമാരി ജില്ലയിലാണ്....

    • @yadhukrishnan7965
      @yadhukrishnan7965 3 года назад +3

      Athinu pakaram aanu Paalakkadu Keralathinu vittu thannathu.. But kannyakumaride athrem manoharitha vere oru place num kittilla ennathanu.. Full purathana kheshethrangalum avideanu...Athavar budhipoorvam kandanu angane cheythe.. Entho annathe nammude bharanadhikarikal Enthelum karanam kondakum angane cheythe.. Anyway Paalakkadu Keralathile thanne oru super district anu.. Full Green areas.. Fully natural covered district athukond ottum mosham alla Paalakkad.. ❤

    • @deepu7694
      @deepu7694 3 года назад +1

      @@yadhukrishnan7965 പാലക്കാട് ആണോ കാസർകോട് ആണോ... എന്റെ അറിവിൽ കാസറഗോഡ് ആണെന്നാ.....

    • @yadhukrishnan7965
      @yadhukrishnan7965 3 года назад +1

      @@deepu7694 alla alla... Paalakkadu aanu... Njn tvyil kandatha.. Pinne njn vayicharinjathum aanu..

  • @ummermhmorla5666
    @ummermhmorla5666 4 года назад +1

    Hlo nighal irani restorent il poyirunnu alle adhinde vlog evide

  • @RajeshRaj-zr5te
    @RajeshRaj-zr5te 4 года назад

    Hai lakshmi mam 🙋🏻, beautiful places.

  • @anithakumari7446
    @anithakumari7446 3 года назад

    Very nice mam.Saree super..

  • @sasikumarannairm84
    @sasikumarannairm84 Год назад

    divine place🙏

  • @Paperboat9817
    @Paperboat9817 4 года назад

    മനോഹരമായ കാഴ്ചകൾ.. അതിമനോഹരമായ വിവരണം,.

  • @babypadmajakk7829
    @babypadmajakk7829 4 года назад +1

    എന്ത് ഭംഗി temple പരിസരവും

  • @jeevithasreejith5419
    @jeevithasreejith5419 4 года назад +5

    I wanna fly like u madm, u r a great inspiration...

  • @KarthikaShajiUSA
    @KarthikaShajiUSA 4 года назад

    Chechi Kaliyikkavilayil pandu KPAC ennnu oru famous restaurant ondarnnu. Athu ippazhum ondo

  • @devih5558
    @devih5558 3 года назад

    Thanks for the video mam, really looking forward to go all these places when we will be in Trivandrum.

  • @rageshunni9026
    @rageshunni9026 4 года назад

    Lekshminairtravelverybeautiful

  • @anupamap5297
    @anupamap5297 4 года назад

    Absolutely mam... fully positive vibes aanu maminte vdos watching timil through out kittunnathu...aaaa oru thoughtiludeyanu ente schedules design cheyyanthu...am sooo happyyyy mam...thnkuuuuuuuu

  • @yourmedialove825
    @yourmedialove825 3 года назад

    Super 👌👌💖💖💖

  • @binduramadas4654
    @binduramadas4654 4 года назад

    Hai mam beautiful place and temple travel vlog SuperrrTq mam👌🙏❤️❤️❤️

  • @sophyavarghese3568
    @sophyavarghese3568 4 года назад

    Mam evide vannapol setum mundum nallatharunnu....

  • @airavatham878
    @airavatham878 2 года назад

    Beautiful temple but it beaut is lost by new structures

  • @anjanasnairkulasekharam8801
    @anjanasnairkulasekharam8801 4 года назад +1

    Near my home town

  • @sheelakumary7386
    @sheelakumary7386 4 года назад

    Avidea masku veakeand madam

  • @thomsunjewellers2056
    @thomsunjewellers2056 4 года назад

    காலை பொழுதில் ஒரு இனிய காட்சிகள்.. நன்றி 👍

  • @dr.sangeeths77
    @dr.sangeeths77 4 года назад +3

    Iam proud of you chechi, ur dedication hats off😊😊

  • @jayamohan7919
    @jayamohan7919 4 года назад

    വളരെ മനോഹരം travel vlogവളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ

  • @devikamurukan7515
    @devikamurukan7515 4 года назад

    Mam Marthandathinu aduthai oru Mahishamardhini temple undu
    Onnu kanikamo

  • @snehas8624
    @snehas8624 4 года назад

    Endhoru banghiii😍😍😍 e place kanan... Temple 🙏🙏.. Mam sundhari ayirikyunnu... Love u mam... Adhi ravile kidulan place ❤💕♥

  • @arjunnair4700
    @arjunnair4700 4 года назад +1

    സൂപ്പർ, ഇനിയും ഇങ്ങനെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @bhadrakumaras2943
    @bhadrakumaras2943 3 года назад

    Most beatiful and historical tripe of nature Thanks

  • @vineeshvijay8922
    @vineeshvijay8922 4 года назад

    Beautiful👍👍Lakshmimaminu pagaram mattoral swapnagalilmathram..

  • @phonemate99
    @phonemate99 4 года назад +2

    Temple triparappu and nearby waterfall given an eye catching scenery and it is good for one day tour going people thank you for the guidance

  • @smithamadhu2176
    @smithamadhu2176 4 года назад

    Mam orikal near thuckalay keralapuram athisaya vinayakar temple undu. Vinayakar colour changed akum. Travelling vlogs cheyyamallo

  • @surabhisurabhi2623
    @surabhisurabhi2623 4 года назад

    Chechiyude dedication...... U r so hard working....

  • @k.s.subramanian6588
    @k.s.subramanian6588 4 года назад

    31 padmanagar my brother family there I am in kochi

  • @shobhanayar9805
    @shobhanayar9805 4 года назад +1

    Beautiful place lovely water falls . So much of efforts. Thank you so much

  • @stellapeter285
    @stellapeter285 4 года назад

    ഓരോ വ്ലോഗും അടിപൊളി അടിപൊളി അടിപൊളി ഒന്നും പറയാനില്ല സൂപ്പർർർർർ

  • @girijanair348
    @girijanair348 4 года назад +3

    A super one! Thank you so much for showing the temple, beautiful waterfalls and the eatery. If only you didnt do this, most of us never get a chance to know about all these.

  • @hemalathamohan9404
    @hemalathamohan9404 4 года назад

    Very nice blog👌

  • @sojajose9886
    @sojajose9886 4 года назад

    Divine place ..ഭഗവാനെ രക്ഷിക്കണേ🙏🙏

  • @sumakr7516
    @sumakr7516 4 года назад

    Chechi explain cheyunnathu kettal e video kanunnavarkellam avide poya feel thanne kittum...😘👍🙏

  • @ourcutefamily4346
    @ourcutefamily4346 4 года назад

    Ete nadannu.... Ayyooo kanan pattillaloooo. So missss youuuuuuuuuuu

  • @ambikanair7026
    @ambikanair7026 4 года назад +1

    Very beautiful place👍👍👍👍 thanks madam❤

  • @geethakumari771
    @geethakumari771 4 года назад

    Super. Lekshmi nair is always Lekshmi nair.

  • @m.sasikumar.1492
    @m.sasikumar.1492 4 года назад

    Saree Drees nice video friends 👌👌

  • @geethakumari18
    @geethakumari18 3 года назад

    Kothi varunnu madam ee place kandit enthoru bhagyamulla janmama madathinte

  • @saranyau.m9214
    @saranyau.m9214 4 года назад +21

    Ivide poyituollavar aryakillum ondo guys during sivrathri ...

  • @SuperShobhana
    @SuperShobhana 3 года назад +1

    thoroughly enjoyed this too like all yr vlogs.

  • @bellrose9300
    @bellrose9300 4 года назад +1

    Thank you so much for visiting this heavenly beautiful place for us. Because of u we cud actually see this place. Sincere gratitude for u Ma'am. Lots of love❤️❤️❤️

  • @sojansamuel3995
    @sojansamuel3995 4 года назад +1

    ഞാനും പോയിട്ടുണ്ട്

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 года назад +1

    Love and respect from trivandrum👍

  • @ambikamenon9496
    @ambikamenon9496 3 года назад

    Beautiful place and temple. Thanks for showing this to us.

  • @sanyjos8318
    @sanyjos8318 4 года назад

    Beautiful place... Awesome waterfalls 😇😍💃💃💃💃💅

  • @vishnuunni6726
    @vishnuunni6726 4 года назад

    Nalloru vlog aayirunnu...kure kaalamaayi ambalathil poyittu...madathinte Kude njanum nannayittu thozhuthu.... Nalloru positive vibe aayirunnu....

  • @rajmarajan7601
    @rajmarajan7601 4 года назад

    Mam u and ur works are extraordinary....💞💞💞💞

  • @sumamsumam4236
    @sumamsumam4236 4 года назад

    Nice place.... ഞാനും പോയിട്ടുണ്ട് mam... Love this nice video..... Thank u mam ❤❤❤🙏

  • @aparnadileep7344
    @aparnadileep7344 4 года назад +1

    Haiiiii chachi👌👌👌👌💕💕💕

  • @ritaravindran7974
    @ritaravindran7974 4 года назад

    Beautiful yar,because of you I am able to know about these beautiful places. Thank you dear 😘

  • @anumonik7156
    @anumonik7156 3 года назад

    My favorite place. Adipoli