കാന്തോം സുഹ്രീം ഒക്കെ വെറുതെ കുരക്കുന്നു അവർ ആ മതത്തിലെ എന്തോ വലിയ സംഭവം ആണെന്നുള്ള ചിന്തയാണ് അവർ ഇങ്ങനെ ഒക്കെ പറയുന്നത് അവർക്ക് മനസിലായി ഇസ്ലാമിന്റെ വള്ളി പൊട്ടീന്ന് 😅
മതം ആവശ്യമാണ് പക്ഷെ അതിന്റെ അർത്ഥം പഠിക്കുക അത് നല്ലതാണോ നമ്മുടെ സമൂഹത്തിനു നല്ലതാണെങ്കിൽ സ്വീകരിക്കുക അല്ലാത്തത്തിനെ തള്ളിക്കളയുക അത് ഏത് ഉസ്താദ് പറഞ്ഞാലും അത് ഏത് മുസ്ലിമിന്റെ തലതൊട്ടപ്പൻ പറഞ്ഞാലും. ആദ്യം എനിക്ക് ഖുർആൻ അർത്ഥം അറിയില്ലാരുന്നു ഉസ്താദ് പറയുന്നതുകേട്ട് ഞാൻ പഠിച്ചു പക്ഷെ പിന്നീട് എനിക്ക് മനസിലായ് ഖുർആനിൽ തെറ്റുണ്ടെന്ന് അങ്ങനെ ഞാൻ ഖുർആൻ അർത്ഥം പഠിക്കാൻ തുടങ്ങി അപ്പോഴാണ് ഇതിലെ കള്ളത്തരം മനസിലാക്കാൻ സാധിച്ചു
@@muhammedjaleel8534 Atre ollu bro. Thangale pole ellarum cheythal nammakum china oke pole munneram. But arum onu chinthikan nokunilla. Ente famoly oru cristian family ahnu, enik athil atra vishvasma ellathond enne nirbandich preyer noke kondovum, ethil oru karyam ella en ariya enik abhinayichale pattu oru time vare. Enale ente appan enthino choodayi. Eni parayuva choikunenu matram marupadi mathi enogot chodyangal venda. Vendathathu palathu thondikumbolanu vendatha pala chodyangalum varunnath. Enik lokathekurch achan ariyatha kore karyangal ariyam atho njn e phone kondanu manasilakkiyath athokond enne epolum vikarchikum phone en kanuthake kandit vanu parayunathinu thirichu qmnjan oru chodyam chodikum ennu. So karyam manasilayile njan palathum thiricharinjapol chodyahm choikan thudnagthi athne avr pedikunu athukond ahnu pala mathavum chondam venda parayunapole cheytha mathi enu parayunath. A clear mind leads to think, Thinking leads to questions, Questions leads to Answers and Answers leads to the true paths.
@@chackopm5355 മാതാ പിതാക്കൾ ഇളം പ്രായത്തിൽ കുട്ടികളെ മദ്രസ്സയിൽ വിടാതിരുന്നാൽ Dr.ആരീഫ് വളരെ വേഗം ലക്ഷ്യത്തിൽ എത്തുന്നതായിരിക്കും. അത് വഴി മതത്തിന്റെ പേരിൽ ഉള്ള അക്രമങ്ങൾ കുറവാവുകയും ചെയ്യും.
എത്ര ഭംഗിയായി ബുദ്ധിപൂർവ്വം സംസാരിക്കുന്നു... Really fantastic.. 👍👍👍... ഇതുപോലെ ദർശനികമായി ചിന്താശേഷിയുള്ള എത്ര താത്തമാർ വീടുകളിൽ ബിരിയാണിയും വച്ചു കാലക്ഷേപം ചെയ്തുകാണും... കഷ്ടം... എല്ലാം ഈ ഒരു കിതാബ് കാരണം... എന്തായാലും ഈ താത്താക്ക് എന്റെ ഒരു big salute.. 👍
ഈ വീഡിയോ മാത്രമല്ല ആരിഫ്, ലിയാക്കത്ത്, ജബാർ മാഷ്... ഇവരുടെ ഒക്കെ എന്റെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മടി, പേടി ഉള്ള ഞാൻ ഈ പെൺ കുട്ടിയുടെ മുന്നിൽ നമസ്ക്കരിക്കുന്നു. ഡിംങ്കൻ എന്നെ രക്ഷിക്കും
@@vijayakrishnanp5536 സമാധാനിക്കൂ സുഹൃത്തേ. ഇനിയും എത്രയോ ദിനരാത്രങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്. എല്ലാം കലങ്ങി തെളിയും. അതുവരെ കാത്തിരിക്കുക. എത്രയോ ജസ്‌നകൾ ഇനിയും വരാൻ ഇരിക്കുന്നു. Dr. ആരിഫ് ഹുസൈന് ഒരു സ്പെഷ്യൽ റിപ്പബ്ലിക് ഡേ സല്യൂട്ട്. 🕊️🕊️🕊️
ജസ്‌നക്ക് മുൻപ് ഒരു നൃത്തകി ഉണ്ടായിരുന്നു അതിനു ശേഷം ജസ്‌ന ഇവരൊക്കെ എത്രമാത്രം വേട്ടയാടിയ ഒരു കാലം ഉണ്ടായിരുന്നു 😭ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നും നോക്കിയാൽ മതി വേട്ട അടിയവർക്ക് പോലും എണ്ണിയാൽ തീരാത്ത ഡാൻസ് ചെയ്യുന്ന മുസ്ലിം സ്ത്രീകളെ കാണാം 😂ശെരിക്കും പൊട്ടൻ മാർആണ് വേട്ടക്കാർ
ഈ സിസ്റ്റർ ൻ്റെ ലാളിത്യവും അറിവും മര്യാദയും എനിക്ക് അഭിനാവും സന്തോഷവും നന്ദി sister. All the best. ഇത്രയും നല്ല അറിവും ഉള്ള Msc sister ക്ക് അരായിരം നന്ദി
ആരിഫിന്റെ ഒരു പത്തു വീഡിയോയുടെ ഫലം ചെയ്തു ഈ കുട്ടിയുടെ ഒരു call.. Thanks to you കുട്ടീ..🎉.. ഇത് പോലുള്ളവരുടെ ഫോൺ കാളുകളാണ് വരേണ്ടത്...Great going Arif..
എനിക്കറിയാന്നുള്ള പല സുഹൃത്തുക്കളും ഇസ്ലാം മത ഉപേക്ഷിച്ചു എന്തുകൊണ്ട് ഇസ്ലാം മത ഉപേക്ഷിച്ചു എന്ന് ചോദിച്ചപ്പോൾ നാസർ കൊടിമരത്തിന്റെ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ ജബ്ബാർ മാസ്റ്ററുടെ ജാമിത ടീച്ചറിന്റെ ആരിഫ് ഹുസൈന്റെ വീഡിയോ കണ്ടിട്ടാണെന്ന്
ഇസ്ലാം ഒരു ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ, ജൈന, കൺഫ്യൂഷ്യസ് പോലുള്ള ഒരു സംഹിതയല്ല തീർത്തും രാഷ്ട്രീയ അജണ്ട കൊള്ളക്കാർ ഉണ്ടാക്കി അതിൽ യഹൂദ ക്രിസ്ത്യൻ, സോറാസ്റ്ട്രിയൻ മതങ്ങളുടെ എഴുത്ത് അവിടേം ഇവിടേം കോപ്പിയടിച്ച് തട്ടിക്കുട്ടി ഉണ്ടാക്കിയെടുത്തതു കൊണ്ടാണ് ഇന്ന് ഇത്തരത്തിൽ ആയിത്തീർന്നത്. അബ്ദ് - എൽ - മല്ക്ക് ' നൊസ്റ്റോറിയൻ കൃസ്ത്യനായിരുന് അന്ന് ട്രിനിറ്റേറിയനായ ജസ്റ്റിനിയേ യുദ്ധത്തിൽ തോപ്പിക്കുന്ന തോടെയാണ് പുതിയ ഒരു മതം എന്ന ഇസ്ലാമിൻ്റെ തുടക്കം.
ടെക്നോളജി വിരൽതുമ്പിൽ knowledge കൊണ്ട് തരുന്നു. എന്തിനും ഏതിനും answer ഉണ്ട് so ഏതു മതമോ ജാതിയോ ആകട്ടെ ആളുകൾ പലകാര്യങ്ങളും logically ചിന്തിച്ചു തുടങ്ങുന്നു ഇനി ഉള്ള കാലം ആർക്കും ആരെയും അധികം പറ്റിക്കാൻ പറ്റില്ല
അതി മനോഹരമായി സംസാരിക്കുന്ന ലേഡി ...നല്ല വായനയുള്ളതിൻ്റെ ,ഒഴുക്കും, സഫുടതയും, വാചകങ്ങളിൽ.. ബുദ്ധിയുള്ള സ്ത്രീ..... നല്ല ജോലി നേടി സമൂഹത്തിന് വെളിച്ചമായി ജീവിക്കാനാവട്ടെ. ആശംസകൾ ,സഹോദരി .
ദൈവത്തെ സ്നേഹിക്കാൻ വളരെ എളുപ്പമാണ്...അതുപോലെയല്ല മനുഷ്യരെ സ്നേഹിക്കുന്നത്..... മനുഷ്യരെ സ്നേഹിക്കാൻ പലതും സഹിക്കേണ്ടിവരും.... പലതും കൊടുക്കേണ്ടിവരും ....... അതുകൊണ്ടാണ് എല്ലാവരും ദൈവത്തെ സ്നേഹിക്കാൻ വെമ്പൽ കൊള്ളുന്നത്........
Really? Why don't you think this simple way, "we are not for god but the god is for us". Isn't it ridiculous that we have to pray and pray to god to protect us? Is it logical you have to worship and offer alms to god to get mercy from him? You commit a sin and you beg to one sky daddy you never saw, to pardon you? One thing that Mao said, though I don't like commies, "religion is like opium to human beings". Probably he never knew substances like meth, cocaine or hashish existed in this world!
@@sajishtbhaskaran7691 Yes ഇന്നത്തെ debate ആ കുട്ടി ആരിഫിനെ കടത്തി വെട്ടി. വെറുതെ വാറ്റ് തത്ത എന്നൊക്കെ വിളിച്ച് ആ പേരിട്ട് അവമാനിക്കരുതായിരുന്നു. അവർ ആരിഫിനെക്കാൾ വളരെ വളരെ Matured ആയി തോന്നി
ദൈവവും അദ്ദേഹത്തിൻറെ പ്രൊമോട്ടേഴ്സും (മതപണ്ഡിതന്മാർ) ഭൂമിയിലെ പാവപ്പെട്ട മനുഷ്യർ കഷ്ട്ടപ്പെട്ടു ജോലിചെയ്തുണ്ടാക്കുന്ന പണം ദൈവത്തിൻറെ നാമത്തിൽ (ദൈവത്തിൻറെ നിദേശപ്രകാരം) കൊടുക്കുന്ന സംഭാവന കൊണ്ട് സുഖമായി ജീവിക്കുന്നവരാണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്കെന്താ പറയാനുള്ളത്. നമ്മൾ പണം കൊടുക്കാതിരുന്നാൽ ദൈവവും പ്രോമോർട്ടേഴ്സും തെണ്ടിപ്പോകും തീർച്ച....
നമ്മുടെ ഈ ഇത്തക്ക് ഒരു ശതമാനം ബാക്കിയുണ്ട്, അതും കൂടി കളഞ്ഞ് ഇത്തയെ ഞങ്ങളുടെ സ്വതന്ത്ര ചിന്തയിലേക്ക് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. സൂപ്പർ കോളിംഗ് 🥰
ടോവിനോ പറഞ്ഞത് ഞാൻ ഓർക്കുന്നു.. അത് കറക്റ്റ് ആണ്... മറ്റുള്ളവർക്ക് ബാദ്യതയായി ഏത് വിശ്വാസം മാറിയാലും എടുത്തു കിണറ്റിലെറിയാൻ അതെ വിശ്വാസികൾ തയ്യാറായാൽ ഈലോകം മനോഹരം 🥰.. ലോകാസമസ്ത സുഖിനോ ഭവന്തു
In Iran 10% became Christian . Those who become Christian become even more zealous and becoming evangelical x tian and convert many . As long as some one leave this death cult and become a x tian Buddhist atheist or any religion, the world become more peaceful.
തന്നെ പോലെ ഉണ്ണാക്കന്മാർ വേറെ ഉണ്ടാകില്ല. ഇത്ര ഗൗരവതരമായ ചർച്ച നടക്കുമ്പോൾ അവൻ നോക്കിയത് ശബ്ദത്തിലെ മൊഞ്ചാണ്! ഈ ശബ്ദം പോലും മാറ്റി ആണ് ആരിഫ് അപ്‌ലോഡ് ചെയ്യുന്നത്.
@@alinajai7142എന്താ പ്രശ്നം? സ്വരം മാറ്റിയിട്ടതായാലും അല്ലെങ്കിലും, it is evident that she indeed has a very beautiful voice, it flows like clarified honey. There is nothing wrong in appreciating it.
ഞാൻ ഹിന്ദുവാണ്. എൻ്റെ അമ്മ അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ് കുറെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയും. ചെറുപ്പം തൊട്ടേ ഞാൻ തിരിച്ച് ചോദിക്കും എന്ത് കൊണ്ട് പാടില്ല. അതിനുത്തരം തരാൻ അമ്മക്ക് കഴിയാറില്ല. ഇതുപോലെയാണ് മിക്ക വിശ്വാസികളും .എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല . ആരിഫ് ബായിടെ വീഡിയോ കാണുമ്പോൾ എനിക്ക് പെട്ടെന്ന് കണക്റ്റാവുന്ന പോലെ തോന്നാറുണ്ട്. ഞാൻ മതത്തെ പറ്റി , ദൈവത്തെ പറ്റി ചിന്തിച്ചതൊക്കെ ശരിയായിരുന്നു എന്ന് ഇപ്പോ മനസ്സിലായി. വിളിച്ച താത്ത കുട്ടി സൂപ്പറാണ്
She is such a composed caller. Very realistic as well. ഇത് പോലെ rational ആയി ചിന്തിക്കാൻ എല്ലാ "മനുഷ്യർക്കും" സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഒരു മതങ്ങളും, ദൈവങ്ങളും, ദൈവങ്ങൾക്ക് മുകളിൽ നിൽക്കുന്ന മത നേതാക്കളും ചോദ്യങ്ങൾക്ക് അതീതർ അല്ല. ആയിരിക്കാൻ പാടില്ല. Be a human being first, rather than part of any sects or groups.
ഞാൻ ചെറുപ്പം മുതൽ ദൈവത്തിൽ വിശ്വസിക്കുന്നു. ദുഃഖം ഉണ്ടാകുമ്പോൾ അപേക്ഷിക്കുന്നു, സന്തോഷത്തിൽ നന്ദി പറയുന്നു. അതൊരു ശീലമായി. പക്ഷേ ഞാൻ പഠിക്കാൻ തയ്യാറാണ് ചിന്തിക്കാൻ തയ്യാറാണ് പെട്ടെന്നൊരു മാറ്റം സാധ്യമല്ല. തീർച്ചയായും അത് സാധിക്കും. ദയവായി കുട്ടികളെ മതം പഠിപ്പിക്കരുത് നല്ല മനുഷ്യരാവാൻ സഹായിക്കുക ❤️
കോയ കാളിംഗിലേക്ക് വിളിച്ചിട്ടുള്ള വനിതകളിൽ ഏറ്റവും സുന്ദരമായി തോന്നിയിട്ടുള്ള ഒരു കോളിംഗ് ആയിരുന്നു ഇത്. റെസ്പെക്ട് തോന്നുന്ന വ്യക്തിത്വം. ആരിഫിനോടുള്ള എല്ലാ സ്നേഹവും വെച്ചുകൊണ്ട് തന്നെ പറയട്ടെ എന്തുകൊണ്ടോ ഈ ടൈറ്റിൽ ഇട്ടത് സ്വീകാര്യമായികാര്യമായി തോന്നിയില്ല. അവർക്ക് കുറച്ചുകൂടി റെസ്പെക്ട് കൊടുക്കുന്ന രീതിയിലുള്ള ഒരു ടൈറ്റിൽ ആയിരുന്നു നല്ലത്
ഇതു പോലെ എത്രയോ ആളുകളെ അറിവിന്റെ, വെളിച്ചത്തിന്റെ പുരോഗമന പാതയിലേക്ക് നയിക്കുവാൻ.. ഡോക്ടർ ആരിഫ് ഹുസൈൻ അടക്കമുള്ളവർക്ക് കഴിയുന്നു... തികച്ചും ഒരു സാമൂഹിക നവോത്ഥാനം ഇതിലൂടെ സാധ്യമാകുന്നു.. ആ സഹോദരി വളരെ വ്യക്തമായി തന്റെ ആശയങ്ങൾ അവതരിപ്പിച്ചു.. കാണേണ്ട, നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ.. ഇത് ജനലക്ഷങ്ങളിലേക്ക് എത്തട്ടെ ആശംസകൾ, അഭിനന്ദനങ്ങൾ 🥰🙏🏻
42:02 ജസ്‌ല മാടശ്ശേരി യുടെ വീഡിയോയ്ക്ക് dislike അടിക്കാൻ വേണ്ടി ഗ്രൂപ്പായ ഗ്രൂപ്പ് മൊത്തം ഷെയർ ചെയ്ത് ഒരു ദീനീ ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് .. ഇപ്പോൾ അവൻറെ അവസ്ഥ ദൈവമെന്നു പറഞ്ഞതൊക്കെ വിശ്വസിക്കുന്ന അല്ലാതെ, മുഹമ്മദിലോ ഇസ്ലാമിലെ അല്ലാഹുവിനെയോ ഒന്നും വിശ്വസിക്കുന്നില്ല... അവൻറെ വാദം ബഹു കോമഡിയാണ് " ഖുർആനും ഹദീസും വെച്ച് വാദിച്ചാൽ നിരീശ്വരവാദം മാത്രമേ ജയിക്കൂ.. അതുകൊണ്ട് ദൈവവിശ്വാസത്തെ കൂടി പോസിറ്റീവായി വിമർശിച്ചു കൂടെ , മതത്തിൽ ഉപരി ഉള്ള വിശ്വാസ perspective കൂടെ ".. അപ്പോൾ ഞാൻ പറഞ്ഞു" നിരീശ്വരവാദികൾ ഉള്ളതുകൊണ്ടാണ് രണ്ട് ഭാഗത്തെ വാദങ്ങൾ കേട്ടതുകൊണ്ട് മാത്രമാണ് നിനക്ക് മതത്തിൽ ഉപരി നിൽക്കാനുള്ള സ്പേസ് ഉണ്ടാവുന്നത് , ഇങ്ങനെയുള്ള കുറച്ച് അവിശ്വാസികൾ ഉള്ളതുകൊണ്ട് സെക്കുലർ സ്പേസ് കൂടത്തെ ഉള്ളൂ , അതിൻറെ ഗുണം മതത്തിൽ ഉപരി ചിന്തിക്കുന്ന ദൈവവിശ്വാസികും കിട്ടും, എനിക്ക് തന്നെ ഇങ്ങനെയല്ലേ കിട്ടിയത് "
19:32 മതം ഉപേക്ഷിച്ച സമയത്ത് ആദ്യമൊക്കെ എനിക്കും ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.. ദൈവം എന്ന് പറഞ്ഞാല്‍ വേറെ ഒരു ലെവല്‍ ആയിരിക്കുമെന്ന്... പിന്നെ കൂറെ science പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് ദൈവം തന്നെ ഇല്ല എന്ന് തോന്നിത്തുടങ്ങിയത്.. വൈശാഖന്‍ തമ്പി യുടെ വീഡിയോസ് ഒക്കെ ഒന്ന് കണ്ടു നോക്കൂ....
ഞാൻ മതം വിട്ടിട്ട് കൊല്ലം 20 ആയി. മദ്രസ്സയിൽ പഠിക്കുമ്പോൾ തന്നെ ഇത് പുരുഷ കേന്ദ്രീകൃതം ആണെന്ന് തോന്നിയിട്ടുണ്ട്. മദ്രസയിലെ ഉസ്തുക്കളുടെ സെക്സി യായ മതം പഠിപ്പിക്കൽ.
100% മാനസീകമായി ഉറപ്പ് ഇല്ലാത്തവർക്ക് സംഘർഷം വരുമ്പോൾ ഒരു സപ്പോർട്ട് ആവശ്യം ആയി തോന്നും. പലർക്കും ആ സപ്പോർട്ട് ആണ് ഭക്തി.. ഭാഗ്യം...ദൈവം അങ്ങിനെ പലതും.
സർ, ഞാൻ കുറച്ചുകാലമായി താങ്കളുടെ വീഡിയോകൾ എല്ലാം കാണുന്ന ഒരാളാണ്. ഒരു വ്യായാമ കൂട്ടായ്മയെ സംബന്ധിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ കേൾക്കുമ്പോൾ അടുത്തിടെ ഒരു വിഡിയോയിൽ താങ്കൾ പറഞകാര്യമാണ് ഓർമ്മവരുന്നത്. മുഖ്യദാരാമാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുവാൻ തുടങ്ങിയാൽ അതോടെ ഇതിൽ ഇത്രയേ ഉളളൂ എന്ന് ജനങ്ങൾക്ക് മനസിലാവും എന്ന്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഏഷ്യാനെറ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ ഉള്ള ചർച്ചകൾ അതിന് ഒരു തുടക്കമാവും എന്ന് വിശ്വസിക്കുന്നു
ഡോക്ടർ നന്ദി... ഒരു പക്ഷെ മുസ്ലീം എക്സ് മുസ്ലിം എന്നതിൽ നിന്നെല്ലാം മാറി സൃഷ്ടിയിലേക്കുപോലും കനൽകോരിയിട്ട് നല്ല ഒരു ചിന്തയ്ക്കു വഴി തന്നതിന്ന് രണ്ട് പേർക്കും നന്ദി
വാറ്റ് ഇടരുതെന്ന് പലതവണ ആ കുട്ടി ആവശ്യപ്പെട്ടിട്ടും, പേരുതന്നെ Caption ഇട്ടതു ശരിയായില്ല.അവരുടെ ആ ഒരു ആവശ്യം മാനിക്കേണ്ടതായിരുന്നു.അതുവരെ പഠിച്ച എല്ലാ വിശ്വാസങ്ങളും മാറ്റി വച്ച് Low of attraction theory യിലൂടെ ആർക്കും ഉപദ്രവമില്ലാത്ത ഒരു Universe ശക്തിയിൽ വിശ്വസിച്ച് മനസമാധാനം കണ്ടെത്തിയ ആ കുട്ടിയെ കളിയാക്കേണ്ടിയിരുന്നില്ല.
Caller of the month award ee thatha kku irikkatte 😅......Ellarvarum avar avarude kathagal share cheyyan munnottu vannal, Arif thante Koya calling Ex-koya calling aayi rename cheyyunna divasam dooramalla ❤❤❤
🏆 is for this caller. Indeed.
@@ArifHussainTheruvath 😌💯🏆
ഇതുകൊണ്ടാണ് ഇസ്ലാം പെൺകുട്ടികളെ പഠിപ്പിക്കാൻ വിടരുത് എന്ന് പറയുന്നത് 😂😂ചോദ്യം ചോദിക്കും
ഇവരെ അടുത്ത് തന്നെ എസൻസ് ഗ്ലോബലിൽ കാണാം❤❤
@ArifHussain Theruvath
ഇപ്പൊ മനസ്സിലായോ കോയാ.... പെൺകുട്ട്യോളെ പഠിക്കാൻ ബിട്ടാലുള്ള പ്രസ്നം.... ഇക്കുട്ടി പറഞ്ഞത് കേൾക്കുന്ന ഏതേലും വിവരമുള്ള കുട്ട്യോള് ഈന്റാത്ത് നിക്കോ.....
ഇങ്ങള് ഇങ്ങനത്തെ എടങ്ങേറ് ഇണ്ടാക്കല്ലേ മോനേ....
കാന്തപുരത്തിനെ കാണിച്ചു കൊടുക്കണം ഈ കുട്ടിയെ. ..നല്ല ബുദ്ധിയും വിവേകവും യുക്തി ചിന്തയും ഒക്കെ ഉള്ള പെൺകുട്ടി 🥰🥰🥰 ഭാവിയുടെ പ്രതീക്ഷ
കാന്തപുരത്തെ തന്നെ കാണിക്കണോ....?😅😅😅😅😅
കാന്തോം സുഹ്രീം ഒക്കെ വെറുതെ കുരക്കുന്നു അവർ ആ മതത്തിലെ എന്തോ വലിയ സംഭവം ആണെന്നുള്ള ചിന്തയാണ് അവർ ഇങ്ങനെ ഒക്കെ പറയുന്നത് അവർക്ക് മനസിലായി ഇസ്ലാമിന്റെ വള്ളി പൊട്ടീന്ന് 😅
Kanthpooran
😂😂@@Porkphet_pdfile
😂😂@@happygirl3571
യൂട്യൂബിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന program കോയ കാളിങ് 👍
Yes yes., ..
Arif sir നിങ്ങളുടെ ലക്ഷ്യം നിറവേറുന്നു എന്നതിനുള്ള തെളിവാണ് ഇതൊക്കെ great job 🙏
Yes
എല്ലാ മുസ്ലിം വിശ്വാസളും ഇങ്ങനെ ചിന്തിച്ഛാല്‍ എത്ര മനോഹരം..ലോകം എത്ര സമാധാനം,.സഹോദരി താങ്കള്‍ക്ക് ബിഗ് സല്യൂട്ട്...
Islam matram pora ella mathangalum velichath veranam. Matham, deivam ellatha oru keralam anu namuk vendath❤
മതം ആവശ്യമാണ് പക്ഷെ അതിന്റെ അർത്ഥം പഠിക്കുക അത് നല്ലതാണോ നമ്മുടെ സമൂഹത്തിനു നല്ലതാണെങ്കിൽ സ്വീകരിക്കുക അല്ലാത്തത്തിനെ തള്ളിക്കളയുക അത് ഏത് ഉസ്താദ് പറഞ്ഞാലും അത് ഏത് മുസ്ലിമിന്റെ തലതൊട്ടപ്പൻ പറഞ്ഞാലും. ആദ്യം എനിക്ക് ഖുർആൻ അർത്ഥം അറിയില്ലാരുന്നു ഉസ്താദ് പറയുന്നതുകേട്ട് ഞാൻ പഠിച്ചു പക്ഷെ പിന്നീട് എനിക്ക് മനസിലായ് ഖുർആനിൽ തെറ്റുണ്ടെന്ന് അങ്ങനെ ഞാൻ ഖുർആൻ അർത്ഥം പഠിക്കാൻ തുടങ്ങി അപ്പോഴാണ് ഇതിലെ കള്ളത്തരം മനസിലാക്കാൻ സാധിച്ചു
"മതം ആവശ്യമാണ്" എന്തിന്? 😅 @@muhammedjaleel8534
@@muhammedjaleel8534 Atre ollu bro. Thangale pole ellarum cheythal nammakum china oke pole munneram. But arum onu chinthikan nokunilla. Ente famoly oru cristian family ahnu, enik athil atra vishvasma ellathond enne nirbandich preyer noke kondovum, ethil oru karyam ella en ariya enik abhinayichale pattu oru time vare. Enale ente appan enthino choodayi. Eni parayuva choikunenu matram marupadi mathi enogot chodyangal venda. Vendathathu palathu thondikumbolanu vendatha pala chodyangalum varunnath. Enik lokathekurch achan ariyatha kore karyangal ariyam atho njn e phone kondanu manasilakkiyath athokond enne epolum vikarchikum phone en kanuthake kandit vanu parayunathinu thirichu qmnjan oru chodyam chodikum ennu. So karyam manasilayile njan palathum thiricharinjapol chodyahm choikan thudnagthi athne avr pedikunu athukond ahnu pala mathavum chondam venda parayunapole cheytha mathi enu parayunath. A clear mind leads to think, Thinking leads to questions, Questions leads to Answers and Answers leads to the true paths.
ഇന്നും ഒരു ഉസ്താദ് മുത്തലാഖ് ചൊല്ലിയ വാർത്ത കണ്ടു 😅
സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം എന്ന് ഇന്ന് വീണ്ടും തെളിയിച്ചു 😀
😂😂😂👍
phone vilichu thalak cholliyathalle., athu halal aanu.,
ബഹുമാനം കുറച്ചു കൂടുതലാണ്😂
അൽ ബഹുമാനം 😂
വിവര ദോഷികൾ എല്ലാ മതത്തിലുമുണ്ട്. എന്താ സമാധി യെ പറ്റി ആലോചിക്കണോ 🙏
ഏതായാലും ഈ പെൺകുട്ടിക്കു വിദ്യാഭ്യാസം ലഭിച്ചതു കൊണ്ടു ചിന്തിക്കാനുള്ള കഴിവുലഭിച്ചു ഇങ്ങനെ കൂടുതൽ പെൺകുട്ടികൾ രംഗത്തുവരണം
@@chackopm5355 മാതാ പിതാക്കൾ ഇളം പ്രായത്തിൽ കുട്ടികളെ മദ്രസ്സയിൽ വിടാതിരുന്നാൽ Dr.ആരീഫ് വളരെ വേഗം ലക്ഷ്യത്തിൽ എത്തുന്നതായിരിക്കും. അത് വഴി മതത്തിന്റെ പേരിൽ ഉള്ള അക്രമങ്ങൾ കുറവാവുകയും ചെയ്യും.
അപ്പോൾ എല്ലാവരും കാണാൻ തുടങ്ങി അല്ലേ..കൊള്ളാം... ഇനി എല്ലാവരും നന്നാവും....🤣🤣👌👌👌
I wont be suprised if muslims are the one who first who undergo a renaissance
കാട്ടറബി മമ്മദീനെ പൊദുജനമാധ്യത്തിൽ തുറന്നു കാണിച്ചുകൊണ്ട് ഈ സാത്താൻ മത്ത്തിൽനിന്നും പുറത്തുചാടുവാൻ കാരനാഭൂതനായ ആരിഫ് ബ്രോ ക്ക് ആശംസകൾ ❤❤❤
എത്ര ഭംഗിയായി ബുദ്ധിപൂർവ്വം സംസാരിക്കുന്നു... Really fantastic.. 👍👍👍... ഇതുപോലെ ദർശനികമായി ചിന്താശേഷിയുള്ള എത്ര താത്തമാർ വീടുകളിൽ ബിരിയാണിയും വച്ചു കാലക്ഷേപം ചെയ്തുകാണും... കഷ്ടം... എല്ലാം ഈ ഒരു കിതാബ് കാരണം...
എന്തായാലും ഈ താത്താക്ക് എന്റെ ഒരു big salute.. 👍
ഈ വീഡിയോ മാത്രമല്ല ആരിഫ്, ലിയാക്കത്ത്, ജബാർ മാഷ്... ഇവരുടെ ഒക്കെ എന്റെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാൻ മടി, പേടി ഉള്ള ഞാൻ ഈ പെൺ കുട്ടിയുടെ മുന്നിൽ നമസ്ക്കരിക്കുന്നു. ഡിംങ്കൻ എന്നെ രക്ഷിക്കും
VERY MUCH TRUE
@@vijayakrishnanp5536 സമാധാനിക്കൂ സുഹൃത്തേ. ഇനിയും എത്രയോ ദിനരാത്രങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്. എല്ലാം കലങ്ങി തെളിയും. അതുവരെ കാത്തിരിക്കുക. എത്രയോ ജസ്‌നകൾ ഇനിയും വരാൻ ഇരിക്കുന്നു. Dr. ആരിഫ് ഹുസൈന് ഒരു സ്പെഷ്യൽ റിപ്പബ്ലിക് ഡേ സല്യൂട്ട്. 🕊️🕊️🕊️
ഈ കുട്ടിക്ക്ശരിയായ ബോധം കിട്ടിയതിൽ ഒരുപാട് സന്തോഷം ♥️♥️
കിടു ഒരു മണിക്കൂർ കൊണ്ട് 10000 view 1000+ likes arif you are making so much progress man
ശെരിയാണു , ജസ്ല തീർച്ചയായും ഒരു പാട് പെൺകുട്ടികൾക്ക് ഒരു ആത്മപരിശോധ നടത്തുവാൻ പ്രചോദനം ആയിരുന്നു. നന്നായി. സന്തോഷം. ജസ്ലക്കും പ്രത്യേകം അഭിനന്ദനങ്ങൾ
ജസ്‌നക്ക് മുൻപ് ഒരു നൃത്തകി ഉണ്ടായിരുന്നു അതിനു ശേഷം ജസ്‌ന ഇവരൊക്കെ എത്രമാത്രം വേട്ടയാടിയ ഒരു കാലം ഉണ്ടായിരുന്നു 😭ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നും നോക്കിയാൽ മതി വേട്ട അടിയവർക്ക് പോലും എണ്ണിയാൽ തീരാത്ത ഡാൻസ് ചെയ്യുന്ന മുസ്ലിം സ്ത്രീകളെ കാണാം 😂ശെരിക്കും പൊട്ടൻ മാർആണ് വേട്ടക്കാർ
ഈ സിസ്റ്റർ ൻ്റെ ലാളിത്യവും അറിവും മര്യാദയും എനിക്ക് അഭിനാവും സന്തോഷവും നന്ദി sister. All the best. ഇത്രയും നല്ല അറിവും ഉള്ള Msc sister ക്ക് അരായിരം നന്ദി
നല്ല വിദ്യാഭ്യാസമുള്ള കുട്ടി. നല്ല സംസാരം.
അധുനിക വിദ്യാഭ്യാസം കിട്ടിയതിൻ്റെ ഗുണം ഈ കുട്ടിയുടെ സംസാരത്തിൽ ഉണ്ട്❤
ആധുനിക വിദ്യാഭ്യാസം മാത്രം പോര കോമൺ സെൻസും ഉണ്ട്
വിഗ്രഹം ഉടഞ്ഞു - ആ ഉപദേശം ഫലവത്തായി -
ആരിഫിന്റെ ഒരു പത്തു വീഡിയോയുടെ ഫലം ചെയ്തു ഈ കുട്ടിയുടെ ഒരു call.. Thanks to you കുട്ടീ..🎉.. ഇത് പോലുള്ളവരുടെ ഫോൺ കാളുകളാണ് വരേണ്ടത്...Great going Arif..
എനിക്കറിയാന്നുള്ള പല സുഹൃത്തുക്കളും ഇസ്ലാം മത ഉപേക്ഷിച്ചു എന്തുകൊണ്ട് ഇസ്ലാം മത ഉപേക്ഷിച്ചു എന്ന് ചോദിച്ചപ്പോൾ നാസർ കൊടിമരത്തിന്റെ സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ ജബ്ബാർ മാസ്റ്ററുടെ ജാമിത ടീച്ചറിന്റെ ആരിഫ് ഹുസൈന്റെ വീഡിയോ കണ്ടിട്ടാണെന്ന്
ഇസ്ലാം ഒരു ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ, ജൈന, കൺഫ്യൂഷ്യസ് പോലുള്ള ഒരു സംഹിതയല്ല തീർത്തും രാഷ്ട്രീയ അജണ്ട കൊള്ളക്കാർ ഉണ്ടാക്കി അതിൽ യഹൂദ ക്രിസ്ത്യൻ, സോറാസ്റ്ട്രിയൻ മതങ്ങളുടെ എഴുത്ത് അവിടേം ഇവിടേം കോപ്പിയടിച്ച് തട്ടിക്കുട്ടി ഉണ്ടാക്കിയെടുത്തതു കൊണ്ടാണ് ഇന്ന് ഇത്തരത്തിൽ ആയിത്തീർന്നത്. അബ്ദ് - എൽ - മല്ക്ക് ' നൊസ്റ്റോറിയൻ കൃസ്ത്യനായിരുന് അന്ന് ട്രിനിറ്റേറിയനായ ജസ്റ്റിനിയേ യുദ്ധത്തിൽ തോപ്പിക്കുന്ന തോടെയാണ് പുതിയ ഒരു മതം എന്ന ഇസ്ലാമിൻ്റെ തുടക്കം.
Mammu theebravadhiyum sisufogiyum savafogiyum sthrilembadanum aayathukondu adimafogiyum also
ടെക്നോളജി വിരൽതുമ്പിൽ knowledge കൊണ്ട് തരുന്നു.
എന്തിനും ഏതിനും answer ഉണ്ട് so ഏതു മതമോ ജാതിയോ ആകട്ടെ ആളുകൾ പലകാര്യങ്ങളും logically ചിന്തിച്ചു തുടങ്ങുന്നു
ഇനി ഉള്ള കാലം ആർക്കും ആരെയും അധികം പറ്റിക്കാൻ പറ്റില്ല
Liyakkath nteyum
ലിയകത് തകർക്കുക ആണ് ഇപ്പോൾ
എന്താ പോസിറ്റീവ്... ഏതാ ചിന്ത....പെങ്ങളെ നിങ്ങൾ തീയാണ് ....
തത്വമസി നീ തന്നെയാണ് ദൈവം
ഞാനോ?
@@radhakrishnanpp5566നിൻ്റെ ജീവൻ ആണ് ദൈവം അതിനെ ആത്മാവ് എന്നും വിളിക്കുന്നു
ദൈവചൈതന്യം എല്ലാ മനുഷ്യരിലും ഉണ്ട്.
അങ്ങനെ ചിന്തിച്ചവരെ ഇന്ന് നമ്മൾ ഇന്ന് ആൾദൈവം എന്നാണ് വിളിക്കുന്നത്
അത് നീ ആകുന്നു എന്നല്ലേ
ഇത്ര ഡിസൈന്റായി സംസാരിക്കുന്ന രണ്ടാമത്തെ കോളർ ആണ് എൻറെ ശ്രദ്ധയിൽപ്പെടുന്നത്👌👍
പെണ്ണങ്ങൾ മിക്കവരും നന്നായി തന്നെ സംസാരിക്കുന്നുണ്ട് , ഒന്നൊ രണ്ടൊ exception ഉണ്ടാവാം😊
Yes 👍
No in my memory, 7th one❤️❤️❤️
കൊറേ പേരുണ്ടല്ലോ
അതേ, പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം നേടുന്നുണ്ട്, ചിന്തിക്കുന്നുണ്ട്... കോയാകളെ പോലെ, ഹൂറികൾക്കു വേണ്ടി വെകിളി പിടിച്ചു നടക്കുവല്ല...
ജസ്ല... ഞാൻ respect ചെയ്യുന്ന എന്റെ വളരെ നല്ല ഒരു friend.
Peru velipadthenda bro... Valla problem undayaalo
നിങ്ങൾ ഒരു മഹാ വ്യക്തിയാണ് ഹാരിഫ് ഹുസൈൻ ഒരുപാട് ആൾക്കാർക്ക് ബോധം ഉദിച്ചു അന്ധമായ വിശ്വാസങ്ങൾക്ക് ഒരു തടയിട്ടു
അതി മനോഹരമായി സംസാരിക്കുന്ന ലേഡി ...നല്ല വായനയുള്ളതിൻ്റെ ,ഒഴുക്കും, സഫുടതയും, വാചകങ്ങളിൽ.. ബുദ്ധിയുള്ള സ്ത്രീ..... നല്ല ജോലി നേടി സമൂഹത്തിന് വെളിച്ചമായി ജീവിക്കാനാവട്ടെ. ആശംസകൾ ,സഹോദരി .
മാറ്റം കണ്ട് തുടങ്ങി... എന്റെ വിശ്വാസവും.. അതുപോയപ്പോൾ എന്നിൽ വന്ന മാറ്റവും.. എനിക്ക് സംസാരിക്കണം എന്നുണ്ട്.. ഞാൻ വിളിക്കും...
Come on everybody❤
Please❤️❤️❤️❤️
വിളിക്കൂ explore ചെയ്യൂ
@gg5369 ❤️
Come forward to an Independent world🌹
Arif, നിങ്ങളുടെ AI model explanation കലക്കി, എല്ലാവർക്കും implement ചെയ്യാൻ പറ്റുന്ന വിധത്തിൽ simple ആയിട്ട് explain ചെയ്തു തന്നു.
വിദ്യാഭ്യാസം ഉള്ള മിടുക്കി
എന്ത് സുന്ദരമായിട്ടാണ് വർത്തമാനം പറയുന്നത് ❤
ജസ്ലക്കും ഇരിക്കട്ടെ ഒരു big salute
അടുത്തിടെയായി എന്റെ സുഹൃത്തിന്റെ മകൻ ഇപ്പോൾ തീവ്ര ഇസ്ലാംവിരുദ്ധൻ ആയി മാറി
കാരണം ബാപ്പയുമായി എന്നും വഴക്ക് അന്യോഷിച്ചപ്പോൾ മതത്തിന്റെ പേരിലാണ്❤
പിള്ളേർ ഉടനെ ഇറങ്ങി പൊളിച്ചു അടുക്കും ഈ മനോരോഗത്തെ
ഓനോട് അടങ്ങാൻ പറ മോനേ
അത് ശരിയായ നടപടി അല്ല....
Me also like. Compromise ചെയ്തു പോകാൻ അനുവദിക്കില്ല. എന്താ ചെയ്യാ @@anishm.antony1952
ആധുനിക യുഗത്തിലെ മുസ്ലീം മത വിശ്വാസികളുടെ നവോഥാന നായകൻ ആണ് ആരിഫ് ഹുസൈൻ ❤❤❤
ഞാൻ അടക്കം കടന്ന് പോയ അവസ്ഥയായിരുന്നു ഈ " വാറ്റ് level " . തീർച്ചയായും ഇവരും ഈ അവസ്ഥ കടന്ന് പുറത്ത് വരും ❤
ദൈവത്തെ സ്നേഹിക്കാൻ വളരെ എളുപ്പമാണ്...അതുപോലെയല്ല മനുഷ്യരെ സ്നേഹിക്കുന്നത്..... മനുഷ്യരെ സ്നേഹിക്കാൻ പലതും സഹിക്കേണ്ടിവരും.... പലതും കൊടുക്കേണ്ടിവരും ....... അതുകൊണ്ടാണ് എല്ലാവരും ദൈവത്തെ സ്നേഹിക്കാൻ വെമ്പൽ കൊള്ളുന്നത്........
അല്ലാഹുവിനെ സ്നേഹിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്.
പാട്ട് കേൾക്കരുത്
ചിത്രം വരക്കരുത്
കളികൾ കളിക്കരുത്
പൊട്ടിച്ചിരിക്കരുത്
etc etc...😂
Really?
Why don't you think this simple way, "we are not for god but the god is for us".
Isn't it ridiculous that we have to pray and pray to god to protect us?
Is it logical you have to worship and offer alms to god to get mercy from him?
You commit a sin and you beg to one sky daddy you never saw, to pardon you?
One thing that Mao said, though I don't like commies, "religion is like opium to human beings".
Probably he never knew substances like meth, cocaine or hashish existed in this world!
ജസ്ലക്ക് അഭിനന്ദനങ്ങൾ കൂടാതെ ആരിഫിനും വാറ്റ് തത്തയും❤❤❤❤❤❤❤
നബിനേക്കാൾ ഡീസന്റ് ആണ് ഗോവിന്ദച്ചാമി
ഡീസന്റ് ആണെന്നും പറഞ്ഞ് നീ അവനെ വീട്ടിൽ കൊണ്ടുപോയി താമസിക്കരുത് പ്ലീസ് 😆😆
@@vincentvincent1499ഓന് വഹികിട്ടിയിട്ടില്ല ...
@@vincentvincent1499 അപ്പോൾ നബിയെ വീട്ടിൽ ആരാധിച്ചാലോ?
@@alinajai7142 വീടിന്റെ പരിസരത്തു അടുപ്പിക്കാൻ പറ്റില്ല
ഇതുവരെ വന്നതിൽ വളരെ നല്ല നിലവാരം പുലർത്തിയ Phone in പരിപാടി ......
ആരിഫ് സാർ ചെയ്യുന്നത് പോലെ എല്ലാ ഭാഷയിലും ഇങ്ങനെ ചെയതിരുന്നെങ്കിലോ അത്രയും പേര് നന്നായേനെ
That's a great idea.. കോയ calling has changed the entire community a lot
പടമാകും😮
പടമാകും😮
Mainly in Hindi
@RaphaelBenjamin-k2j English, Arabic also
വിദ്യാഭ്യാസത്തിന്റെ മഹത്വം, അഭിനന്ദനങ്ങൾ താത്ത 🙏👌❤️
സംസാരിക്കുന്ന Sister - ന് Big Salute......🎉🎉🎉🎉🎉🎉🎉
എനിയ്ക്ക് തോന്നിയത് ഈ താത്ത ചില വിഷയങ്ങളിൽ ആരിഫിനെക്കാൾ മുന്നിലാണ് എന്നാണ്. And she is so brilliantly articulate.
True
@@sajishtbhaskaran7691 Yes ഇന്നത്തെ debate ആ കുട്ടി ആരിഫിനെ കടത്തി വെട്ടി. വെറുതെ വാറ്റ് തത്ത എന്നൊക്കെ വിളിച്ച് ആ പേരിട്ട് അവമാനിക്കരുതായിരുന്നു. അവർ ആരിഫിനെക്കാൾ വളരെ വളരെ Matured ആയി തോന്നി
@@sachinetendulkar yes
@@sachinetendulkar ഹായ് സച്ചിൻ.. ബോംബയിൽ എങ്ങനാ കാര്യങ്ങൾ?? മതപ്പൊട്ടന്മാർ കൂടുതൽ ഉള്ള നാടാണോ??
and she is young too
Ningal oru inspiration aanu ✨️
ദൈവവും അദ്ദേഹത്തിൻറെ പ്രൊമോട്ടേഴ്സും (മതപണ്ഡിതന്മാർ) ഭൂമിയിലെ പാവപ്പെട്ട മനുഷ്യർ കഷ്ട്ടപ്പെട്ടു ജോലിചെയ്തുണ്ടാക്കുന്ന പണം ദൈവത്തിൻറെ നാമത്തിൽ (ദൈവത്തിൻറെ നിദേശപ്രകാരം) കൊടുക്കുന്ന സംഭാവന കൊണ്ട് സുഖമായി ജീവിക്കുന്നവരാണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്കെന്താ പറയാനുള്ളത്. നമ്മൾ പണം കൊടുക്കാതിരുന്നാൽ ദൈവവും പ്രോമോർട്ടേഴ്സും തെണ്ടിപ്പോകും തീർച്ച....
നമ്മുടെ ഈ ഇത്തക്ക് ഒരു ശതമാനം ബാക്കിയുണ്ട്, അതും കൂടി കളഞ്ഞ് ഇത്തയെ ഞങ്ങളുടെ സ്വതന്ത്ര ചിന്തയിലേക്ക് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. സൂപ്പർ കോളിംഗ് 🥰
നിങ്ങൾ പറഞ്ഞത് കറക്റ്റ്. പക്ഷേ ആ ഒരു ശതമാനം കൊണ്ട് ഇത്രയും മൂല്യമുള്ള കൊയ കാളിങ് കേൾക്കാൻ പറ്റിയല്ലോ.. ഒരു ശതമാനം ഒരൊന്നന്നര ശതമാനം.... 👍👍👍👍👍👍💞💞💞💞💞💞
Muslem സമുഹത്തിൽ ബുദ്ധിയുള്ള ഒരു കുട്ടിയെ ഇന്ന് കണ്ടു, ആ സഹോദരി ഉയരങ്ങിലേക് എത്തും ഇത് സത്യമാണ്,
ടോവിനോ പറഞ്ഞത് ഞാൻ ഓർക്കുന്നു.. അത് കറക്റ്റ് ആണ്... മറ്റുള്ളവർക്ക് ബാദ്യതയായി ഏത് വിശ്വാസം മാറിയാലും എടുത്തു കിണറ്റിലെറിയാൻ അതെ വിശ്വാസികൾ തയ്യാറായാൽ ഈലോകം മനോഹരം 🥰.. ലോകാസമസ്ത സുഖിനോ ഭവന്തു
ജസ്ല ഒരു നവോത്ഥാന നായിക. കപട മഹാത്മാവിനെ പോലെ അവസരവാദി അല്ല അവർ. അഭിനന്ദനങ്ങൾ സഹോദരീ.
സഹോദരിയ്ക്ക് ബിഗ് സല്യൂട്ട്
വിശ്വാസി ആയിരിക്കുമ്പോൾ തന്നെ ഇ ആദാമിനെ ഉൾകൊള്ളാൻ വലിയ പ്രയാസം ആയിരുന്നു
Nationalist muslingal anu nadinte swath love u bro❤
ഒരുപാട് ഉപകാരപ്പെട്ട ഒരു വീഡിയോ. താത്താക്കും ആരിഫിനും thanks...
മാഡം, നിങ്ങളുടെ സൗമ്യതയിലുള്ള സംസാരം എത്ര മനോഹരം. മറ്റുള്ള സ്ത്രീകൾക്ക് നിങ്ങൾ ഒരു പ്രചോദനമാവട്ടെ . മാറ്റത്തിന്റെ കാറ്റ് എല്ലാവരിലേക്കും പടരട്ടെ .
എന്ത് മനോഹരമായാണ് ഇവർ സംസാരിക്കുന്നത് ♥️.
നിങ്ങൾ വാറ്റിയ മദ്യം വേണ്ട, ഞാൻ സ്വന്തം മായിവറ്റിക്കൊള്ളാം....😇😇😇😇
Different ആയ ഡൈമെൻഷൻ.... ഇതൊരു തിരിച്ചറിവാണ്
നല്ല സംസ്കാരം ഉള്ള... വ്യക്‌തിത്മുള്ള സ്വന്തം നിലക്ക്, ജീവിതം ഒരു തേർഡ് ആംഗിൾ നിന്നും നോക്കി കാണുന്ന സ്ത്രീത്വം 🥰🙏🙏
വാറ്റ് കുഞ്ഞാറ്റക്കൊരു ബിഗ് സല്യൂട്ട്💪💪💪
നല്ലൊരു കോയ കോളിംഗ ആയിരുന്നു. 👍🧡🧡👌
സ്വന്തമായി വാറ്റുക എന്നാൽ സ്വതന്ത്രമായി ചിന്തിയ്ക്കുക എന്നാണർത്ഥം.
ഇങ്ങനെ പോയാൽ കോയ കോളിംഗ് മാറി ex. കോയാ കോളിംഗ് എന്ന് മാറ്റേണ്ടി വരുമല്ലോ 😀
അടിപൊളി ത്താത്ത 👍🏻ഇതുപോലെ ഒരുപാട് പേരുണ്ട്. കുറച്ചു കഴിയുബോൾ പലരും പുറത്ത് വരും ആരിഫ് ✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻✋🏻💯
നല്ല വിവരം ഉള്ള പെൺകുട്ടി. She ഈസ് right 👍
ഇതുകൊണ്ടൊന്നും ഇസ്ലാം തകരില്ല 😭 ലോകത്ത് ഏറ്റവും വലിയ, പെറ്റ് പെരുകുന്ന മതമാണ് ഇസ്ലാം.💪
ഈ ചയും : കൊതുകും : പാറ്റയും ഒക്കെ പോലെ ... ബഹുത് ശല്യ ഹൈ :
അടിമകളിസെല്ലം അല്ലലില്ലാത്തശിശുഭോഗം 💚😋
😅😅😅😅😅
In Iran 10% became Christian . Those who become Christian become even more zealous and becoming evangelical x tian and convert many . As long as some one leave this death cult and become a x tian Buddhist atheist or any religion, the world become more peaceful.
നല്ല ചിന്താഗതിയുള്ള ചേച്ചി
യുക്തിയും, ബുദ്ധിയും സ്വയം ചിന്താശേഷിയും ഉള്ള ഒരു പെൺ കുട്ടി...clear opinion 👍👍👍
Absolutely Correct Reference 💯 Thanks 🙏
താ ത്ത നല്ല മൊഞ്ചുള്ള ശബ്ദം
കൊതിച്ചു കൊണ്ടിരുന്നോ .. ഡിങ്കൻ അനുഗ്രഹിയ്ക്കട്ടെ ...
Fool
@@udhamsingh6989😂
തന്നെ പോലെ ഉണ്ണാക്കന്മാർ വേറെ ഉണ്ടാകില്ല. ഇത്ര ഗൗരവതരമായ ചർച്ച നടക്കുമ്പോൾ അവൻ നോക്കിയത് ശബ്ദത്തിലെ മൊഞ്ചാണ്! ഈ ശബ്ദം പോലും മാറ്റി ആണ് ആരിഫ് അപ്‌ലോഡ് ചെയ്യുന്നത്.
@@alinajai7142എന്താ പ്രശ്നം? സ്വരം മാറ്റിയിട്ടതായാലും അല്ലെങ്കിലും, it is evident that she indeed has a very beautiful voice, it flows like clarified honey. There is nothing wrong in appreciating it.
വളരെ നന്നായി സംസാരിക്കുന്ന ഒരു വ്യക്തിത്വം.
ഞാൻ ഹിന്ദുവാണ്. എൻ്റെ അമ്മ അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ് കുറെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയും. ചെറുപ്പം തൊട്ടേ ഞാൻ തിരിച്ച് ചോദിക്കും എന്ത് കൊണ്ട് പാടില്ല. അതിനുത്തരം തരാൻ അമ്മക്ക് കഴിയാറില്ല. ഇതുപോലെയാണ് മിക്ക വിശ്വാസികളും .എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല . ആരിഫ് ബായിടെ വീഡിയോ കാണുമ്പോൾ എനിക്ക് പെട്ടെന്ന് കണക്റ്റാവുന്ന പോലെ തോന്നാറുണ്ട്. ഞാൻ മതത്തെ പറ്റി , ദൈവത്തെ പറ്റി ചിന്തിച്ചതൊക്കെ ശരിയായിരുന്നു എന്ന് ഇപ്പോ മനസ്സിലായി. വിളിച്ച താത്ത കുട്ടി സൂപ്പറാണ്
She is such a composed caller. Very realistic as well. ഇത് പോലെ rational ആയി ചിന്തിക്കാൻ എല്ലാ "മനുഷ്യർക്കും" സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഒരു മതങ്ങളും, ദൈവങ്ങളും, ദൈവങ്ങൾക്ക് മുകളിൽ നിൽക്കുന്ന മത നേതാക്കളും ചോദ്യങ്ങൾക്ക് അതീതർ അല്ല. ആയിരിക്കാൻ പാടില്ല.
Be a human being first, rather than part of any sects or groups.
ഞാൻ ചെറുപ്പം മുതൽ ദൈവത്തിൽ വിശ്വസിക്കുന്നു.
ദുഃഖം ഉണ്ടാകുമ്പോൾ അപേക്ഷിക്കുന്നു, സന്തോഷത്തിൽ നന്ദി പറയുന്നു.
അതൊരു ശീലമായി.
പക്ഷേ ഞാൻ പഠിക്കാൻ തയ്യാറാണ് ചിന്തിക്കാൻ തയ്യാറാണ് പെട്ടെന്നൊരു മാറ്റം സാധ്യമല്ല.
തീർച്ചയായും അത് സാധിക്കും.
ദയവായി കുട്ടികളെ മതം പഠിപ്പിക്കരുത് നല്ല മനുഷ്യരാവാൻ സഹായിക്കുക ❤️
arif chetta May you continue to do such good programs.
സഹോദരി മാറ്റത്തിൻ്റെ വക്കിലാണ് ക്ലാസ് ഒരു നല്ല അനുഭവമായി രണ്ടു പേർക്കും അഭിനന്ദനങ്ങൾ!
കോയ കാളിംഗിലേക്ക് വിളിച്ചിട്ടുള്ള വനിതകളിൽ ഏറ്റവും സുന്ദരമായി തോന്നിയിട്ടുള്ള ഒരു കോളിംഗ് ആയിരുന്നു ഇത്. റെസ്പെക്ട് തോന്നുന്ന വ്യക്തിത്വം. ആരിഫിനോടുള്ള എല്ലാ സ്നേഹവും വെച്ചുകൊണ്ട് തന്നെ പറയട്ടെ എന്തുകൊണ്ടോ ഈ ടൈറ്റിൽ ഇട്ടത് സ്വീകാര്യമായികാര്യമായി തോന്നിയില്ല. അവർക്ക് കുറച്ചുകൂടി റെസ്പെക്ട് കൊടുക്കുന്ന രീതിയിലുള്ള ഒരു ടൈറ്റിൽ ആയിരുന്നു നല്ലത്
ഈ താത്തയെ കേട്ടു പഠിക്കട്ടെ വിശ്വാസികൾ...👍
സെല്ഫ് കോൺഫിഡൻസ് ഇല്ലാത്തവർക്കു ദൈവ വിശ്വാസം നല്ലതാണു, അതാണ് ഇന്നത്തെ ഹൈലൈറ്റ്
വാറ്റു താത്ത സൂപ്പർ ഇതുപോലെ വിദ്യാഭ്യാസമുള്ള ആളുകളോ ടുള്ള ചർച്ച വളരെ സുന്ദരമാണ്
Nabi Asali is a must chanell to wach
ഇതു പോലെ എത്രയോ ആളുകളെ അറിവിന്റെ, വെളിച്ചത്തിന്റെ പുരോഗമന പാതയിലേക്ക് നയിക്കുവാൻ.. ഡോക്ടർ ആരിഫ് ഹുസൈൻ അടക്കമുള്ളവർക്ക് കഴിയുന്നു... തികച്ചും ഒരു സാമൂഹിക നവോത്ഥാനം ഇതിലൂടെ സാധ്യമാകുന്നു..
ആ സഹോദരി വളരെ വ്യക്തമായി തന്റെ ആശയങ്ങൾ അവതരിപ്പിച്ചു..
കാണേണ്ട, നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ..
ഇത് ജനലക്ഷങ്ങളിലേക്ക് എത്തട്ടെ ആശംസകൾ, അഭിനന്ദനങ്ങൾ 🥰🙏🏻
Greate attttitude👍🏻
42:02 ജസ്‌ല മാടശ്ശേരി യുടെ വീഡിയോയ്ക്ക് dislike അടിക്കാൻ വേണ്ടി ഗ്രൂപ്പായ ഗ്രൂപ്പ് മൊത്തം ഷെയർ ചെയ്ത് ഒരു ദീനീ ഫ്രണ്ട് ഉണ്ടായിരുന്നു എനിക്ക് .. ഇപ്പോൾ അവൻറെ അവസ്ഥ ദൈവമെന്നു പറഞ്ഞതൊക്കെ വിശ്വസിക്കുന്ന അല്ലാതെ, മുഹമ്മദിലോ ഇസ്ലാമിലെ അല്ലാഹുവിനെയോ ഒന്നും വിശ്വസിക്കുന്നില്ല...
അവൻറെ വാദം ബഹു കോമഡിയാണ് " ഖുർആനും ഹദീസും വെച്ച് വാദിച്ചാൽ നിരീശ്വരവാദം മാത്രമേ ജയിക്കൂ.. അതുകൊണ്ട് ദൈവവിശ്വാസത്തെ കൂടി പോസിറ്റീവായി വിമർശിച്ചു കൂടെ , മതത്തിൽ ഉപരി ഉള്ള വിശ്വാസ perspective കൂടെ "..
അപ്പോൾ ഞാൻ പറഞ്ഞു" നിരീശ്വരവാദികൾ ഉള്ളതുകൊണ്ടാണ് രണ്ട് ഭാഗത്തെ വാദങ്ങൾ കേട്ടതുകൊണ്ട് മാത്രമാണ് നിനക്ക് മതത്തിൽ ഉപരി നിൽക്കാനുള്ള സ്പേസ് ഉണ്ടാവുന്നത് , ഇങ്ങനെയുള്ള കുറച്ച് അവിശ്വാസികൾ ഉള്ളതുകൊണ്ട് സെക്കുലർ സ്പേസ് കൂടത്തെ ഉള്ളൂ , അതിൻറെ ഗുണം മതത്തിൽ ഉപരി ചിന്തിക്കുന്ന ദൈവവിശ്വാസികും കിട്ടും, എനിക്ക് തന്നെ ഇങ്ങനെയല്ലേ കിട്ടിയത് "
19:32 മതം ഉപേക്ഷിച്ച സമയത്ത് ആദ്യമൊക്കെ എനിക്കും ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.. ദൈവം എന്ന് പറഞ്ഞാല്‍ വേറെ ഒരു ലെവല്‍ ആയിരിക്കുമെന്ന്... പിന്നെ കൂറെ science പഠിക്കാന്‍ തുടങ്ങിയപ്പോഴാണ് ദൈവം തന്നെ ഇല്ല എന്ന് തോന്നിത്തുടങ്ങിയത്.. വൈശാഖന്‍ തമ്പി യുടെ വീഡിയോസ് ഒക്കെ ഒന്ന് കണ്ടു നോക്കൂ....
ബ്രോ അടിയിൽ കമന്റ് ഇട്ടേക്കുന്ന പലരും സങ്കി കൃസങ്കി കൾ ആണ്
ഇഷ്ടായി❤
ഇസ്ലാമിൽ മതം വിട്ട പെണ്ണുങ്ങൾ കൂടുവാണല്ലോ നാഥാ
സലൈവ ശല്യം ചെല്ലമ്മ പെങ്ങൾ : ആണോ ഉദ്ദേശിച്ചത്..?
ഞാൻ മതം വിട്ടിട്ട് കൊല്ലം 20 ആയി. മദ്രസ്സയിൽ പഠിക്കുമ്പോൾ തന്നെ ഇത് പുരുഷ കേന്ദ്രീകൃതം ആണെന്ന് തോന്നിയിട്ടുണ്ട്. മദ്രസയിലെ ഉസ്തുക്കളുടെ സെക്സി യായ മതം പഠിപ്പിക്കൽ.
100% മാനസീകമായി ഉറപ്പ് ഇല്ലാത്തവർക്ക് സംഘർഷം വരുമ്പോൾ ഒരു സപ്പോർട്ട് ആവശ്യം ആയി തോന്നും. പലർക്കും ആ സപ്പോർട്ട് ആണ് ഭക്തി.. ഭാഗ്യം...ദൈവം അങ്ങിനെ പലതും.
U said it
ഹബീബായ മമ്മദ് ഇപ്പോൾ കുത്ത് നബി 😂😂. ഇജ്ജാതി അവസ്ഥ 😄
ചിന്തിക്കുക ചിന്തിച്ചു കൊണ്ടിരിക്കുക സത്യം അറിയുക, അറിയിക്കുക. അപ്പോൾ മനുഷ്യൻ ആയി.
Very very Informative ❤And Truthful Desscussion❤Many many Thanks 🙏 All Should be Hear ❤ For OUR FUTURE Personal Independence ❤❤❤
കൊള്ളാം നല്ല ഉത്തരം നല്ല ചോത്യം
സർ, ഞാൻ കുറച്ചുകാലമായി താങ്കളുടെ വീഡിയോകൾ എല്ലാം കാണുന്ന ഒരാളാണ്. ഒരു വ്യായാമ കൂട്ടായ്മയെ സംബന്ധിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ കേൾക്കുമ്പോൾ അടുത്തിടെ ഒരു വിഡിയോയിൽ താങ്കൾ പറഞകാര്യമാണ് ഓർമ്മവരുന്നത്. മുഖ്യദാരാമാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുവാൻ തുടങ്ങിയാൽ അതോടെ ഇതിൽ ഇത്രയേ ഉളളൂ എന്ന് ജനങ്ങൾക്ക് മനസിലാവും എന്ന്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഏഷ്യാനെറ്റ് ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ ഉള്ള ചർച്ചകൾ അതിന് ഒരു തുടക്കമാവും എന്ന് വിശ്വസിക്കുന്നു
കൂലിനിത്തമുള്ള സ്ത്രീ😊
ഗീതയിലെ കൃഷ്ണോപദേശം ഇങ്ങനെ: വിമർശനബുദ്ധ്യാ വിശകലനം ചെയ്ത് യുക്തമെന്ന്
ബോധ്യമായത് സ്വീകരിക്കുക (18:63)
😂
👍 👍 👍
👍👍👍
ജസ്ലാ മാടശ്ശേരി ഈസ് മൈ ഫേവറേറ്റ് ഹീറോ.. അയാം ഫോളോയിംങ്ങ്
ഡോക്ടർ നന്ദി... ഒരു പക്ഷെ മുസ്ലീം എക്സ് മുസ്ലിം എന്നതിൽ നിന്നെല്ലാം മാറി സൃഷ്ടിയിലേക്കുപോലും കനൽകോരിയിട്ട് നല്ല ഒരു ചിന്തയ്ക്കു വഴി തന്നതിന്ന് രണ്ട് പേർക്കും നന്ദി
വാറ്റ് ഇടരുതെന്ന് പലതവണ ആ കുട്ടി ആവശ്യപ്പെട്ടിട്ടും, പേരുതന്നെ Caption ഇട്ടതു ശരിയായില്ല.അവരുടെ ആ ഒരു ആവശ്യം മാനിക്കേണ്ടതായിരുന്നു.അതുവരെ പഠിച്ച എല്ലാ വിശ്വാസങ്ങളും മാറ്റി വച്ച് Low of attraction theory യിലൂടെ ആർക്കും ഉപദ്രവമില്ലാത്ത ഒരു Universe ശക്തിയിൽ വിശ്വസിച്ച് മനസമാധാനം കണ്ടെത്തിയ ആ കുട്ടിയെ കളിയാക്കേണ്ടിയിരുന്നില്ല.
തീർച്ചയായും. വാറ്റു താത്ത എന്ന് വേണ്ടായിരുന്നു.
എനിക്കും അങ്ങനെ തന്നെ തോന്നിയത്.
Gratitude to Arif
എന്റെ അറിവിലെ ഏറ്റവും മനോഹരിയാണു നിങ്ങൾ. മുസ്ലിം വിഭാഗത്തിലെ വിശ്വസുന്ദരി. She is so matured.
Kr മീര യുടെ ആരാച്ചാർ❤.very good book ആണ്.
Great intellectual discussion, I love it 👍
Nabi asali very good cartoon
Ariff sir & the sister ❤❤❤❤
വിവരവും സംസ്കാരവും വിദ്യാഭ്യാസവും ഉള്ള മുസ്ലിം വനിത 👍ഇതുപോലെ കൂടുതൽ പേരായെങ്കിൽ 🙏👍👍😄
Super conversation 👏👏👏😍
നല്ല പക്വത ഉള്ള പെൺകുട്ടി