അവരുമായുള്ള കണക്ഷൻ ആർക്കും break ചെയ്യാൻ പറ്റില്ല! |

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 168

  • @heartyrhythms1697
    @heartyrhythms1697 Месяц назад +3

    Njangal randum music aay connected anu..we both sing and we have started our relationship through music...he is having a small baby.I am very sure that he is going through a very bad phase..and I am changing myself.spirutally through mediation and manifestation.His name ends with L and he is a civil engineer 😃.We have joined the same college in 2010 and from there only we have met.My home is facing sea and I am as brave as a sea horse ..He is planning to move abroad.We started our relationship in September - October month.He is a kind who takes responsibility.and he is a muslim.We have a strong bond.😍.Yes I am waiting.he will realise that he have chosen the wrong person and will regret for his deeds and will apologize to me for hurting me so badly..I know that he loves me so much..but it happend due to his inability to take the decisions at the right time..I don't want any bad to happen in his life,but just wanted him to realise that he has lost someone so good for nothing..Thank you so much chechi..thanks a lot...this completely resonates with me.❤

  • @BalkeesRiza
    @BalkeesRiza Месяц назад +18

    Mam വല്ലാത്ത വേദന.. നെഞ്ചിൽ.. സഹിക്കാൻ ആവുന്നില്ല.. സെപ്പറേഷൻ.. അയാൾ എന്ത് ദുഷ്ട്ടൻ ആണ് പാപി 💔😖😭.. എന്നെ ഈ അവസ്ഥയിൽ ആക്കി ഇട്ടിട്ട് പോയികൊരങ്ങൻ.. എനിക്ക് താല്പര്യം ഇല്ലായിരുന്നു അയാളാണ് ഈ അവസ്ഥയിൽ ആക്കിയത്

    • @Jinu_.333
      @Jinu_.333 Месяц назад

      Athilum big papi ente aduth undd 12 yr snehichit ketar ayapo mari kalanju ente age poyi njn eni kettunela ..

    • @alphapesmaster7388
      @alphapesmaster7388 Месяц назад

      𝙀𝙡𝙡𝙖𝙢 𝙤𝙠 𝙖𝙠𝙠𝙪𝙢... 𝙀𝙮𝙖𝙡𝙙𝙚 𝙩𝙞𝙢𝙚 𝙤𝙣𝙣𝙪 ayiikotte😊🤍

    • @DipeshKaavilamma
      @DipeshKaavilamma Месяц назад

      ❤ വേദന നെഞ്ചിലാണെങ്കിൽ മാനസികമായും ശാരീരികമായും ശ്രദ്ധിക്കണം.❤ ഹൃദയമുണ്ടെങ്കിലേ ..... മനസ്സുള്ളൂ🎉

    • @SunandhaKv-n1v
      @SunandhaKv-n1v Месяц назад

      അങ്ങനെ പറയരുത്😢 ഭഗവാനോട് പ്രാർഥിക്കു🙏 ഭഗവാൻ എല്ലാം കാണുന്നുണ്ട്🙏 ഒരിക്കലും വീക്ഷമിക്കരുത് എല്ലാം ഒരു ദിവസം ശരിയാകും👍👍

  • @Mithrajanaki2233
    @Mithrajanaki2233 Месяц назад +1

    Thank you universe ❤
    Thank you god ❤️
    Thank you angels ❤️
    Thank you divine ❤
    Thank you ma'am ❤

  • @pushpakaranmg9281
    @pushpakaranmg9281 Месяц назад +4

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    വെരി ഗുഡ് റീഡിങ് നന്ദി നന്ദി

  • @akhilavinod3166
    @akhilavinod3166 Месяц назад +5

    🙏🙏🙏🙏 ഞാൻ ആഗ്രഹിച്ച പോലുള്ള ഒരു ജീവിതം യൂണിവേഴ്സ് ഞങ്ങൾക്ക് തരട്ടെ ആരാലും വേർപെടുത്താൻ കഴിയാത്ത വിധം ജെനിമൃതികൾക്കപ്പുറം ഞങ്ങൾ ഒന്നായി തീരട്ടെ.
    എത്രയും വേഗം എന്നിലേക്ക് വന്നുചേരട്ടെ ഞങ്ങളെ ജീവിതത്തിൽ സന്തോഷം വന്ന് നിറയട്ടെ
    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഡിവൈൻ
    ❤️❤️❤️❤️jk❤️A
    🦋🦋🦋🦋
    🙏🙏🙏🙏 എല്ലാ പ്രപഞ്ച സൃഷ്ടാവിൽ സമർപ്പിക്കുന്നു
    എല്ലാവർക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ 🙏

  • @DollyJoshy
    @DollyJoshy Месяц назад +2

    Thanku univers 🙏🙏🙏🙏 ദൈവമേ നന്ദി
    റീഡിങ് വളരെ കറക്റ്റ്
    L മ്യൂസിക് വൈറ്റ് ബട്ടർഫ്ലൈ ഫ്ലവേഴ്സ് നിൽക്കുന്നിടം നല്ലതല്ല ആളുടെ എല്ലാ മേഖലയും ഡൗണായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഓൺ ചെയ്യാൻ നന്നായി പരിശ്രമിക്കുന്നുണ്ട് കാണുമ്പോൾ സങ്കടം തോന്നും പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കണ mam
    Thanku mam🙏🙏❤️👍

  • @sujamadhu5223
    @sujamadhu5223 Месяц назад +3

    Thanku Mam thanku യൂണിവേഴ്സ് thanku God 🙏🙏🙏🥰🥰🥰🥰

  • @Binuvava-t7p
    @Binuvava-t7p Месяц назад

    I strongly claim reunion my person ❤Thankku angels ❤Thankku ❤Thankku krishana ❤Thankku god ❤Thankku mam ❤Thankku mahadeva ❤Thankku divine ❤

  • @Spartanking11196
    @Spartanking11196 Месяц назад +3

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿

  • @SujaS-ku7ft
    @SujaS-ku7ft Месяц назад +3

    🙏🙏🙏 നന്ദി നന്ദി നന്ദി❤️❤️❤️

  • @sreyab6144
    @sreyab6144 Месяц назад

    Thank you!

  • @harikumarpc668
    @harikumarpc668 Месяц назад

    Thank you universe, Thank you madam, Thank you Angels, Thank you divine, iam expecting a positive outcome for her. Hope for the best avarkku nallathu varatte.

  • @leneendrancc561
    @leneendrancc561 Месяц назад +2

    🙏താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മേഡം🙏

  • @snekha6747
    @snekha6747 Месяц назад

    Thanks for the information Thank you God 🙏🌿🙏

  • @riyaBeevi-gx2ng
    @riyaBeevi-gx2ng Месяц назад

    Seashore aan ettavum kooduthal njangal pokunnath.
    Music 🎵 rand perkum orupaad ishtam aan
    Ego ulbavichathe avarilaan
    White butterflies are all around me
    Every points u mentioned are suitable with my situation
    I wish it will be my reading
    Pray for us

  • @rajivinodkumar9188
    @rajivinodkumar9188 Месяц назад +1

    മാഡം പറഞ്ഞ 9days ഉള്ളിൽ കോൺടാക്ട് ഉണ്ടാകും എന്ന് എനിക്ക് ഉണ്ടായി പക്ഷെ എന്റെ പേഴ്സൺകാര്യം കഴിഞ്ഞു പിന്നെയും ബ്ലോക്ക്‌ ചെയ്തു 😢😢
    പക്ഷെ ഞാൻ ഹാപ്പി ആണ് കോൺടാക്ട് ഉണ്ടായല്ലോ thank u universe❤️❤️❤️

  • @ranjithrayirath3239
    @ranjithrayirath3239 Месяц назад +6

    Namaste

  • @sudheesh4739
    @sudheesh4739 Месяц назад

    Seems like genuine reading nd Thank you❤

  • @Nirangeno
    @Nirangeno Месяц назад +1

    Thank you Universe .... Claim

  • @Divya.SK.Sundram
    @Divya.SK.Sundram Месяц назад

    All positive things are suddenly attracted in my life from this reading Mam.Thank you very much universe and Mam ❤

  • @valsakk8261
    @valsakk8261 Месяц назад +4

    🙏🏼🙏🏼🙏🏼യൂണിവേഴ്സ് ❤🌹 പേഴ്സൺ തിരിച്ചുവരണെ 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹

  • @jayasankarcp900
    @jayasankarcp900 Месяц назад +1

    I claims all positive energies. Thank you universe ❤

  • @SreepriyaSubrahmanian
    @SreepriyaSubrahmanian Месяц назад

    I strongly claim happy permenet reunion with my person thank you universe🙏🥰
    I strongly claim all positive energy atract my life in this reading thank you universe🙏🙏
    Thank you chechi

  • @aryaashok123-w8w
    @aryaashok123-w8w Месяц назад

    Thank. You. Universe

  • @alphonsaanusha247
    @alphonsaanusha247 Месяц назад

    Reading is resonating mam...I am a guitarst
    Nd he is a civil engineer
    Nd doing construction work..
    I am strongly believe nd claim the positive energy of this reading nd the reunion with my husband and kids ❤❤🎉🎉

  • @jaya5033
    @jaya5033 Месяц назад

    Thank you univers 🙏🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏

  • @krishnakrishna5166
    @krishnakrishna5166 Месяц назад

    Thank you my dear universe🙏🙏🙏🙏🙏🙏❤️

  • @sree33377
    @sree33377 Месяц назад +1

    Thank You Universe ❤️Thank You Angels❤️Thank Almighty❤️Thank you Divine❤️Thank You so Much ചേച്ചി ❤️🙏
    I strongly claim it positive energy❤️ss❤️
    I strongly claim it reunion❤️ss❤️
    I strongly claim miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happiness❤️ss❤️.
    I strongly claim it happy changes❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it wedding❤️ss❤️
    I strongly claim it Abundance❤️ss❤️
    I strongly claim it marriage commitment❤️ss❤️
    I strongly claim it phone call❤️ss❤️
    I strongly claim it romance❤️ss❤️
    I strongly claim this reading❤️ss❤️
    I strongly claim it happiness❤️ss❤️

  • @Lavannya5287
    @Lavannya5287 Месяц назад

    Thank you universe ❤🙏

  • @kamarudheenp4071
    @kamarudheenp4071 Месяц назад

    ഈ reading എന്റേത് മാത്രമാണ്, എല്ലാം അതിന്റെ സമയമാകുമ്പോൾ സംഭവിക്കട്ടെ ഞാൻ പോസിറ്റീവ് എന്നർജിയോടെ wait ചെയ്യുന്നു, സംഭവിക്കാൻ പോകുന്നതെല്ലാം നല്ലതിനാവട്ടെ, tks madam, tks univers 😊

  • @anithap9531
    @anithap9531 Месяц назад

    Thank you❤🌹🙏 mam😘

  • @akhilakrishnan3987
    @akhilakrishnan3987 Месяц назад

    Thank u universe 🙏🏻🙏🏻🙏🏻

  • @haseenabeegum336
    @haseenabeegum336 Месяц назад

    Thank you യൂണിവേഴ്‌സ് ❤❤❤

  • @RiSi-85
    @RiSi-85 Месяц назад

    Thank you universe. attracting all the positive energies from this reading to our relationship.

  • @ranjithrayirath3239
    @ranjithrayirath3239 Месяц назад

    Thankuuu

  • @DhanyaDas-o2y
    @DhanyaDas-o2y Месяц назад +1

    Thank u so much universe 🙏🙏♥️♥️

  • @santhigopi-yx4yh
    @santhigopi-yx4yh Месяц назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @geethabalaji3903
    @geethabalaji3903 Месяц назад +1

    Very correct...let him learn my value too..also he has to go through his karma

  • @VYvlogsbySenthil
    @VYvlogsbySenthil Месяц назад

    💯%എന്റെ reading. Thankyou Univerce 🙏

  • @alphonsaanusha247
    @alphonsaanusha247 Месяц назад

    Thank you Universe ❤🎉
    Thank you mam❤🎉

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf Месяц назад

    Ellam correct thanne,thank universe,thanks madam.

  • @vijayakumarprabhu7524
    @vijayakumarprabhu7524 Месяц назад

    Thank you madom

  • @jeevan1513
    @jeevan1513 Месяц назад

    Claim positive energy ❤..thank u mam....thank u universe ❤❤

  • @Devusvichu
    @Devusvichu Месяц назад

    Thank you universe..thank you mom... I claim this positivities...

  • @sajichummar9212
    @sajichummar9212 Месяц назад

    പോസറ്റീവ് reading തന്നതിന് നന്ദി mam കുട്ടികൾ 2പേര് ഉണ്ട് നല്ലൊരു തീരുമാനം എടുക്കാൻ god ന്റെ അനുഗ്രഹം ഉണ്ടാവട്ടെ thanks universe 🙏🙏🙏thanks mam 👌👌🙏🙏🙏❤️❤️❤️

  • @unnikrishnancs7292
    @unnikrishnancs7292 Месяц назад

    Thank you Universe 🙏 Thank you ma'am for the positive reading 🎉
    I attract all the positive energies read in this video into my life and strongly claim a permanent blessed reunion with my person ❤

  • @aryaashok123-w8w
    @aryaashok123-w8w Месяц назад

    എല്ലാം മനസ്സിൽ ആക്കി തിരിച്ചു വരട്ടെ

  • @JemiKm
    @JemiKm Месяц назад

    മാം പറഞ്ഞത് ശരിയാണ്

  • @sreejithphotography3797
    @sreejithphotography3797 Месяц назад

    🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️ ഓം നമോ നാരായണ 🙏🏻🕉️🙏🏻🕉️Thank You universe🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🕉️എന്റെ ഹരിത എന്നോട് പൂർണ്ണ സ്നേഹത്തോട് കൂടി തിരിച്ച് വരും ഞങ്ങൾ തമ്മിലുള്ള വിവാഹവും നടക്കും തിരു വൈക്കത്തപ്പന്റെ തിരു മുന്നിൽ വെച്ച് മഹാദേവന്റെ പൂർണ്ണ അനുഗ്രഹത്തോട് കൂടി 🙏🏻🕉️🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @Minimol20
    @Minimol20 Месяц назад

    Ma'am please valare healing aanu your words

  • @newstyle7976
    @newstyle7976 Месяц назад +1

    Sathyam engineeranu cmpny CEO music ayitu conectionanu name letter S M White butterfly kanarindu 😊ellam ok anu Ego person anu

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    WOW MAM GOOD MORNING 🙏🏼 🌄 ☺️ 😊 🙂 🤗 🙏🏼 🌄 ☺️ 😊 🙂 🤗 🙏🏼 TANK YOUANGLES 💓 DIVEN ANGLES 💓 UNIVERSEANGLES SO BEAUTIFUL 😍 🤩 👌 ❣️ 😊 💖 UNIVERSE DEIVEN 💓 😊 😀 💖 ❤️ 😍 💓 😊 😀 💖 UNIVERSE DEIVEN ANGLES 💓 😀

  • @AkhilaGopinath
    @AkhilaGopinath Месяц назад

    Guitar വായിക്കും ഞാൻ പാട്ടു പാടും. L third letter of his name. H second last letter ente third letter.
    കടലിനടുത്താണ് അവരുടെ വീട്..
    Waiting for a divine time for reunion 🙏🏻🙏🏻🙏🏻. Care മാത്രമേ expect ചെയ്യുന്നുള്ളൂ. Commitment ആഗ്രഹിച്ചിട്ടില്ല 🙏🏻🙏🏻🙏🏻. എല്ലാം നല്ലത് മാത്രം സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻. Universe അറിയാതെ ഒന്നും നടക്കില്ലെന്നു വിശ്വസിച്ചു സറണ്ടർ ചെയ്യുന്നു.

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep Месяц назад

    Thanks universael 🙏🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад

    I strongly claim permanent reunion and happy married life with my person 💕💕 ഏപ്രിൽ മുതൽ നോ കോൺടാക്ട് ആണ് ഞങ്ങളുടെ വിവാഹം രണ്ടു വീട്ടുകാരും തമ്മിൽ ഉറപ്പിച്ചതാണ് അവളുടെ അമ്മ കാരണമാണ് ഇപ്പോൾ ഇങ്ങനെ ആയത് ഫ്ലവേഴ്സ്,മ്യൂസിക്,വൈറ്റ് ബട്ടർഫ്ലൈ,H,B,C, Thank you universe 💕💕💕thank you mam💕💕💕

  • @harikumarpc668
    @harikumarpc668 Месяц назад

    Take care of mental health and family health ❤️

  • @emmagreen1929
    @emmagreen1929 Месяц назад +8

    എല്ലാം മനസിലാക്കി ഒരു തിരിച്ചറിവ് വന്ന് തിരിച്ചു വരും.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... Thank u univers 🙏🙏🙏

  • @tshyna5120
    @tshyna5120 Месяц назад +1

    Person realize cheyyunnund....athinte change kaanunnund❤🙏🙏

  • @anithakumari5446
    @anithakumari5446 Месяц назад

    Yes i believe universe
    Yes i attract possitive energy
    Thankyou thankyou thankyou universe ❤️

  • @ansiarahim4338
    @ansiarahim4338 Месяц назад

    Thank you

  • @immortalff1185
    @immortalff1185 Месяц назад

    Thanku universe 🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 Месяц назад

    ഇതിൽ പറഞ്ഞതു ശരിയാണ്. ഭയങ്കര ഈഗോ ഉള്ള ആളാണ് 100%.. എല്ലാം ശരിയായി മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ദൈവം അതിനുള്ള അവസരം കൊടുക്കട്ടെ.പ്രാർത്ഥനയോടെ മുന്നോട്ട് പോകുന്നു.എനി ക്കുള്ളതാണെങ്കിൽ ദൈവം തീർച്ച യായും എനിക്കു തരും
    Thank you universe 🙏🙏🙏

  • @ShymaK-s3y
    @ShymaK-s3y Месяц назад

    Thankyoumam❤🎉

  • @ambikamalu6479
    @ambikamalu6479 Месяц назад

    Thankas univers 🙏🌹🌹🌹🌹🌹🌹

  • @smithaajesh7549
    @smithaajesh7549 Месяц назад

    Thankyou 🙏🙏

  • @SanthaKumari-e5f
    @SanthaKumari-e5f Месяц назад

    താങ്ക്സ് യു ണി വേ ഴ്സ് താങ്ക് സ് മാം🌹👍 ഇത്രയും കാര്യങ്ങൾ പറഞ്ഞതിനു ഇപ്പേൾ നടക്ക്ന്നു കാര്യമാണ്👍🌹

  • @neenasajith3229
    @neenasajith3229 Месяц назад

    Ethrayum pettannu ente person thirichu varane.. Ellam thiricharivodu koodi varum ennu njan viswasikkunnu thank you universe thank god and thank you mam

  • @advaith2006
    @advaith2006 Месяц назад

    Thank you ❤ thanks universe 🙏

  • @AneeshRp-ir5gs
    @AneeshRp-ir5gs Месяц назад

    Yss മ്യൂസിക് ഞാൻ singer ആണ് ഞാനും അവളും പാട്ടുകൾ പാടാറുണ്ട് ഇത് ന്റെ റീഡിങ് ആണ് Thnkuuu മാഡം Thnkuuu universe.. ന്റെ റസി മോൾ ❤️❤️❤️

  • @SamuelJohn-rz6ih
    @SamuelJohn-rz6ih Месяц назад

    മിന്നുന്നതു് എല്ലാം പൊന്നല്ലാ
    എന്ന് .മാഡം പറഞ്ഞത് ശരിയാണ്.
    ഞാൻ ഫേസ് ബുക്കിൽ എഴുതിയ കഥകളിൽ മൂന്നാമത്തെ കഥ ഈ റീഡിംഗിലൂടെ ഓർമ്മ വന്നു..
    ഇതുപോലെ ഒരു പെൺകുട്ടി അവളുടെ കാമുകനേക്കാൾ നല്ലത് പണക്കാരനെൻ്റെ പിന്നാലെ അവൻ്റ ആഡംബരം വേഷവും സംസാരവും പെരുമാറ്റവും കണ്ടു .ഇവനോട് കൂടി അടുത്ത് അവൻ്റെ ഇഷ്ടത്തിന് അനുസരിച്ച് വഴങ്ങി കൊടുത്തു. അവസാനം അവൻ്റെ തനി സ്വഭാവം പുറത്ത് വന്നു..അവൾ ചതിക്കപെടുകയായിരുന്നു. എന്ന്. അവസാനം.അവള് അൽമഹത്യ ചെയ്തത്.

  • @cleetuslopus3048
    @cleetuslopus3048 Месяц назад

    Very nice speaking I like you
    Big Salut

  • @vidhyalakshmisr1722
    @vidhyalakshmisr1722 Месяц назад

    എന്റെ പുള്ളി എന്റെ അടുത്തേക്ക് നിരന്തരമായി തിരിച്ചു വരണം 🙏🏻,

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h Месяц назад

    I claim it 🙏❤️ താങ്ക്സ് യൂണിവേഴ്സ് 🙏❤️ താങ്ക്സ് mam 🙏❤️ mam സുഖം ആണോ ❤️

  • @anithaindira5585
    @anithaindira5585 Месяц назад

    Guitar 🎸 ❣️he plays guitar. Mechanical engineer 🥰 resonated soo perfectly 🙏🕉️🙏

  • @Mtm848
    @Mtm848 Месяц назад

    നന്ദിയ്റണീ വേഴ്സ🙏🙏🙏🙏👍❤️❤️❤️

  • @SasiPanchayath
    @SasiPanchayath Месяц назад

    ഇഗേ അതു അതു ശരിയാണ് മാം

  • @HarshaHari-fm7tv
    @HarshaHari-fm7tv Месяц назад

    വിഷ്ണു ആകെ പ്രശ്നത്തിൽ ആണ് മാം ഇപ്പോൾ എന്നും എന്നേ വിളിക്കുന്നുണ്ട് ഞാൻ എന്നേ പറ്റുന്ന പോലെ ഹെല്പ് ചെയ്യുന്നുണ്ട് എല്ലാം ശരി ആയി വരാൻ പ്രാർത്ഥിക്കണേ

  • @DipeshKaavilamma
    @DipeshKaavilamma Месяц назад

    ❤❤ ഈഗോ ക്ക് കൈയ്യും കാലും വച്ച് ,ചുരുണ്ട മുടിയും കള്ളത്തരമുള്ള കണ്ണുകളും നുണ പറയുമ്പോൾ ........ വിയർക്കുന്ന മൂക്കും ....പിന്നെ possassivenese - ൻ്റെ അ ങ്ങേത്തല Mind - ഉം ചേരുന്നതാണ് എൻ്റെ പ്രിയ കൂട്ടുകാരി❤ I miss you🎉

  • @BeenaPrabhakaran-h4c
    @BeenaPrabhakaran-h4c Месяц назад

    Thank you universe

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Месяц назад

    Thank you univers. എന്റെ മകന്റെ ഭാര്യ തിരിച്ചു വരുവാൻ ഈ പ്രബഞ്ച ശക്തിയോട് പറയുന്നു. അവിടുത്തെ തീരുമാനം പോലെ നടക്കട്ടെ. 🙏

  • @juliemathew548
    @juliemathew548 Месяц назад

    മാം എനിക്ക് വല്യ വിശ്വാസം ആണ്‌മാം മിന് . എല്ലാം അനുഭവിച് വരട്ടെ ഞാൻ കത്തിരുന്നോള്ളാം.

  • @devihari7957
    @devihari7957 Месяц назад

    Thankyou universe ❤🙏

  • @sunitha.o.d6617
    @sunitha.o.d6617 Месяц назад

    Thank you universe. Thank you mam. God bless mam. 🙏🙏🙏🙏🙏🕉🕉🕉🕉✝️✝️✝️✝️✝️

  • @MeghaMalhaar369
    @MeghaMalhaar369 Месяц назад

    Ippolum thiricharivu illathe mentally physically vedhanipichu kondirikkunna vykthi..Eni karma falam daivavum universum kodukkum ennu viswasikkunnu.anubavicha vedhanak enthenkilum okke thirichu avarkkum kittiyal elle sathyathinu vila undavu...Oru kudumbam muzhuvan illathakki ,sukam mathram thedi pokunna vykthik enthinu nallath varan agrahikkyanam..narakichu theeranam..Oru achante ,ammayude kanneerinte vila ariyanam .🧚 Thank u mam 💙 Thank u universe 💙

  • @anithaindira5585
    @anithaindira5585 Месяц назад

    🥰Yesssss…ours is a very strong connection 🙏🕉️🙏Let my Gods decide our future course🙏🕉️🙏I trust my Gods and my person’s love for me🙏🕉️🙏

  • @shineyshiney5616
    @shineyshiney5616 Месяц назад

    Thankyou mam aal dubail aayirunnu eppol vannu ❤❤❤ thankyou universe ego undu ❤❤sathyam ❤

  • @ShiniSelvan
    @ShiniSelvan Месяц назад

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe🙏🏽🙏🏽❤️❤️

  • @sunitha.o.d6617
    @sunitha.o.d6617 Месяц назад

    Corect reeding.

  • @LeelaWilliam
    @LeelaWilliam Месяц назад

    I thank you for the message 💐🌹🌹🌺🌺🏵️🏵️🌻🌻. I hope my person gets much inner strength and clarity . Thank you mother Universe 🙏🙏💖💓. Hoping for the best for each and every one 💞

  • @SunithaThankachan-w4p
    @SunithaThankachan-w4p Месяц назад

    എനിക്ക് വിദേശത്തേക്കു പോകാനുള്ള പേപ്പർ റെഡി ആകുന്നതിനു thankyou divine

  • @anikgeorge2966
    @anikgeorge2966 Месяц назад +1

    Avara sarekka manaselakkè therechu varadðà WOW SUPPER TANK YOU UNIVERSE DEIVEN ANGLES ANSISTERSE ✨️ 😍 👏 EEGO MATTEDDA VARADDA😮😮😮😮😊😊😊😅😅

  • @soumyanagesh7666
    @soumyanagesh7666 Месяц назад

    Thank you universe 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @rlyasklm9416
    @rlyasklm9416 Месяц назад

    താങ്ക്യൂ താങ്ക്യൂ ഇനി യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏

  • @heartyrhythms1697
    @heartyrhythms1697 Месяц назад

    Chechee ,chechi paranja pole njan 9 days correct prayer cheithu....and he is back like before.

  • @BinshaBinu-fl3mm
    @BinshaBinu-fl3mm Месяц назад +7

    Ente aduth vannal mathiyayurunu😢

  • @sajichummar9212
    @sajichummar9212 Месяц назад

    മാറ്റം ഉണ്ടാവട്ടെ എല്ലാത്തിനും ഒരു time ഉണ്ട് ദാസാ 😅😅നല്ലതിനായിരിക്കട്ടെ donte worry mam

  • @AneeshRp-ir5gs
    @AneeshRp-ir5gs Месяц назад

    എല്ലാം മനസ്സിലാക്കി അവൾ തിരിച്ചു വരും ❤️❤️❤️🙏🙏🫂🫂🫂

  • @snehar313
    @snehar313 Месяц назад

    I trust universe😊

  • @geethabalaji3903
    @geethabalaji3903 Месяц назад

    As u say....i never curse...only i need my justice...
    Let me pray god...❤❤❤

  • @anithaindira5585
    @anithaindira5585 Месяц назад

    🙏🕉️🙏thank you Universe 🙏🕉️🙏