100 രൂപയ്ക്ക് നൈറ്റികളും നൈറ്റി മെറ്റീരിയലുകളും

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 265

  • @BusinessVidyarthi
    @BusinessVidyarthi 2 года назад +19

    ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ 🔥
    മലയാളികൾക്ക് ബിസിനസ്സ് ആശയം എത്തിച്ചേരൽ അനിവാര്യമാണ് കാരണം ഇപ്പോഴും ബിസിനസ്സ് മേഖലയെ കുറിച്ചുള്ള അറിവുകളുടെ അഭാവം കൊണ്ടുതന്നെ പലരും എന്ത് ബിസിനസ്സ് തുടങ്ങും എന്ന കാര്യത്തെ കുറിച്ച് ആശയകുയപ്പത്തിലാണ് .....
    Congratulations your effort ❣️
    ⚡Business vidyarthi⚡ RUclips ചാനലിന്റെ സപ്പോർട്ട് 🔥🔥🔥🔥
    താങ്കൾക്ക് എന്നും ഉണ്ടാക്കും

  • @pookoya9474
    @pookoya9474 5 месяцев назад

    ഞങ്ങളെ പോലെയുള്ള പാവങ്ങൾക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യമാണ് സൂപ്പർ 👍

  • @shazzzcreation1034
    @shazzzcreation1034 2 года назад +1

    Super video nhan kure naalai ingane ori shop aanneshikune thanku

  • @aneeshmangad7276
    @aneeshmangad7276 10 месяцев назад +1

    ആദ്യം തന്നെ പറയാം..നിങ്ങടെ അവതരണം തന്നെ നല്ല രസമുണ്ട്..കുഞ്ഞു ശബ്ദം👌..ഇതെവിടെയാ ഷോപ്പ്, എനിക്ക് കുറച്ച് വിലക്കുറവിൽ തുണികൾ വേണം നാട്ടിൽ കച്ചവടം ചെയ്യാൻ. എവിടുന്ന് എടുക്കണെന്ന് ഒരു ഐഡിയ കിട്ടുന്നില്ല. ഇവിടെ എങ്ങനയുണ്ട്.

    • @malluzvlogs7
      @malluzvlogs7  10 месяцев назад

      thank you ee video kure munne എടുത്തതാണ് ഇപ്പം rate മാറിയിട്ടുണ്ടാകാം

  • @babyp5633
    @babyp5633 Год назад

    Adipoli sooper vilayoum kuravanu

  • @kumarkumark2147
    @kumarkumark2147 2 года назад

    Chechiyude avatharanam best

  • @shanic3662
    @shanic3662 2 года назад +1

    Super
    Thanks Aishwarya

  • @kuttuponnusworld9523
    @kuttuponnusworld9523 2 года назад

    Havu.. Kollallo, thunitharangal👌veriety collection👍🙋

  • @shareefshari6504
    @shareefshari6504 2 года назад +4

    അടിപൊളി....❤❤❤

  • @deepthits77
    @deepthits77 2 года назад +8

    Online order cheyyan pattumo? Online purchase undo?

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 2 года назад +2

      Ee പറയുന്ന വില കുറവും, മെറ്റീരിയൽ ഉം ഒന്നും ഓൺലൈൻ ഇൽ ഇല്ല വെറുതെ തട്ടിപ്പ്

  • @veerankutty7661
    @veerankutty7661 2 года назад +1

    Orupaad ishttaayi

  • @cccrahman5286
    @cccrahman5286 2 года назад +3

    എവിടെ

  • @LubainaShareef-kn3ch
    @LubainaShareef-kn3ch Год назад +1

    മോളെ ബിറ്റ് അടിപൊളി ഇത് കിട്ടാൻ എന്താണ് ചെയ്യേണ്ടത് കട എവിടെ ബിസിനസ് തുടങ്ങണം അതിനാണ്25,50ഒക്കെ എടുക്കാം

  • @EZRA8667
    @EZRA8667 Месяц назад

    Super

  • @shaazrxkid8324
    @shaazrxkid8324 2 года назад +3

    Plz say retail dealer

  • @shibilsrmojib4027
    @shibilsrmojib4027 2 года назад +1

    Suupperrrrrr colection .....

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 10 месяцев назад

    Meterialrate

  • @achoosachu893
    @achoosachu893 2 года назад +2

    Details kodukumbo carect aayi ela karyangalum koduku

  • @jelwafasil7839
    @jelwafasil7839 Год назад

    Full kay nighty undo

  • @saleenabadar1516
    @saleenabadar1516 2 года назад

    Kollam.Allamsooppar.shopavidayanu.Onlinordtharumoo.athraannamadukkanam.cash.Ondeliveryundo

  • @shahimaishak2705
    @shahimaishak2705 2 года назад

    എല്ലാം അടിപൊളി

  • @farseenasherin3527
    @farseenasherin3527 2 года назад +8

    Maxi bit ethrennam edukanm?

  • @MumthasAbba711
    @MumthasAbba711 Год назад

    Lakshadweepil ee sadanam ethikam patumo

    • @shaneejbabu4755
      @shaneejbabu4755 9 месяцев назад

      Nhan tharaam details parau.or ur contact nbr

  • @ramshinathasni6332
    @ramshinathasni6332 Год назад

    2 part video evide

  • @shifansvlogs2477
    @shifansvlogs2477 2 года назад

    Changaramkulam aanoo

  • @abdullatheef3173
    @abdullatheef3173 2 года назад +1

    Supper👍👍👍👍

  • @subhasubha1554
    @subhasubha1554 2 года назад +1

    Online പർച്ചേസ് available ആണോ

  • @thanham6358
    @thanham6358 2 года назад

    Ea shopindenombr tharo

  • @treeboystech4247
    @treeboystech4247 2 года назад +1

    Avideyanu shop

  • @Foodstorymuhthar
    @Foodstorymuhthar 2 года назад

    Adipoli video... Nice review...😍

  • @fathimathuzuhra2980
    @fathimathuzuhra2980 2 года назад +1

    Ippol vannal ee vilakk kittumo nigty peace

  • @asiyama6291
    @asiyama6291 2 года назад

    Ethu evideyanu

  • @nandanashaji73
    @nandanashaji73 2 года назад

    യെല്ലോ spr

  • @benseerk.j986
    @benseerk.j986 2 года назад

    Nigal vilichall athiyam fonn edukkan padikku anit seyil nadathu ok

    • @malluzvlogs7
      @malluzvlogs7  2 года назад

      njan video cheydennellu shop karude nbrilek vilichit edukathedannu ariyula

  • @lemonsstoriesworld7969
    @lemonsstoriesworld7969 2 года назад +1

    Rayon undo

  • @lijikrishna4643
    @lijikrishna4643 2 года назад

    Avatharanam othiri ishtai Kozhikode etha vilakuravulla shop undo dayavati reply tharana

    • @malluzvlogs7
      @malluzvlogs7  2 года назад

      ys unde njan video cheyditundalo

  • @anicearundas4329
    @anicearundas4329 2 года назад +2

    👍👍👍👌

  • @akhilamariajin8975
    @akhilamariajin8975 2 года назад

    Collar nightys available ano

  • @AshbinKAjesh
    @AshbinKAjesh 2 года назад

    How to order

  • @MirchuzWorld2324
    @MirchuzWorld2324 Год назад

    Oru peace aayi kittumo

  • @alphonsajoseph9879
    @alphonsajoseph9879 2 года назад

    Ethevidanu sthalam

  • @sobhavinod3719
    @sobhavinod3719 2 года назад +1

    എനിക്ക് വേണമെന്നുണ്ട്. എങ്ങനെയാണു contact ചെയ്യുന്നത്. എല്ലായിടത്തും delivary ഉണ്ടോ.

  • @rajendrapradhan7833
    @rajendrapradhan7833 2 года назад +2

    Super madam

  • @khaby-qj8se
    @khaby-qj8se 2 года назад

    Online ayitt metirial kittumo

  • @fathimajahir2026
    @fathimajahir2026 2 года назад +1

    Address please

  • @anshimirash2400
    @anshimirash2400 2 года назад +1

    Online available aano

  • @Aydinbaby
    @Aydinbaby 2 года назад

    നമുക്ക് ഇഷ്ടമുള്ളത് purchase ചെയ്യാമോ
    അതോ oru സെറ്റ് എടുക്കാൻ മാത്രം പറ്റുക യുള്ളൂ
    Plz replay

    • @malluzvlogs7
      @malluzvlogs7  2 года назад

      Ethu venelum edukkam

    • @Aydinbaby
      @Aydinbaby 2 года назад

      താങ്ക്സ് ട്ടോ

  • @sapusapuo2152
    @sapusapuo2152 2 года назад +1

    സുന്ദരി മോളേ 🥰🥰🥰🥰

  • @betcym.a8498
    @betcym.a8498 2 года назад +3

    Please include aap details

  • @cooksmagic9907
    @cooksmagic9907 2 года назад

    Cod indo

  • @windchimer123
    @windchimer123 2 года назад +3

    How to order online?

  • @ashabadwadgi6964
    @ashabadwadgi6964 2 года назад

    How much purchase?

  • @shibilsrmojib4027
    @shibilsrmojib4027 2 года назад

    Eniiku vanganamennund app evide

    • @malluzvlogs7
      @malluzvlogs7  2 года назад

      app nte details videoyil unde local shoppy

  • @faizacv8329
    @faizacv8329 2 года назад

    Art and craft materials kittunna sthalam changaramkulam undo wholesale rateil kittunna kada

  • @CompassKerala
    @CompassKerala 2 года назад +1

    Kure varieties undelloo

  • @ummarshafi9143
    @ummarshafi9143 Год назад

    Number

  • @sindhujanardhanan9647
    @sindhujanardhanan9647 2 года назад

    👍😍😍

  • @benseerk.j986
    @benseerk.j986 2 года назад

    Njagall ernkulathn avidek vanath enit Ann vilichath ariyo mosham ayi poyi

  • @Faiza_designs
    @Faiza_designs 2 года назад +1

    Nighty ബിറ്റ് മാത്രം ആണോ 25എണ്ണം എടുക്കേണ്ടത്.... Under scirt okke kootteett aano.. Undeescirt, നിസ്‌ക്കാരകുപ്പായം ഇതൊക്കെ എടുത്താൽ മതിയോ..... Maxi bit മാത്രം 25എണ്ണം എടുക്കണോ.. Pls rply

  • @poochipoochi5218
    @poochipoochi5218 2 года назад +1

    എവിടെ യാണ്

  • @siddyrock1695
    @siddyrock1695 2 года назад

    What അപ്പ്‌ കോൺടാക്ട് സെൻറ് cheyyamo

  • @samadkuttanadsamadkuttanad7407
    @samadkuttanadsamadkuttanad7407 2 года назад

    Nice

  • @thajkp621
    @thajkp621 2 года назад

    Namartharu

  • @shifamariyam8680
    @shifamariyam8680 2 года назад

    Retail kittumo

  • @shamnanajeeb9620
    @shamnanajeeb9620 2 года назад +1

    Description boxil onum kndilla cntct numbrundo

  • @debhuskitchen7124
    @debhuskitchen7124 2 года назад

    3mtr alla 2.9mtr

  • @sudheermb3954
    @sudheermb3954 2 года назад

    Hi

  • @nasarnasi3896
    @nasarnasi3896 2 года назад

    Whatsapp group link undel ubhakaram aayirunnu

  • @colorsphotoclub
    @colorsphotoclub 2 года назад

    👍

  • @najmaameer9855
    @najmaameer9855 2 года назад

    NBR tharumo

  • @shizhaaasworld7948
    @shizhaaasworld7948 2 года назад

    Ethra peace edukkanam

  • @godluffy777
    @godluffy777 2 года назад

    Online parcherse undo?pls replay

  • @rupeshu1656
    @rupeshu1656 2 года назад

    Online oder undoo

  • @nasimsonu1564
    @nasimsonu1564 2 года назад +2

    സ്ഥലം

    • @malluzvlogs7
      @malluzvlogs7  2 года назад

      videoyil and description box il unde

  • @ziyana4a410
    @ziyana4a410 2 года назад +1

    ഓൺ ലെയ്നായി ഓഡർ ചെയ്താൽ വീട്ടിലേക് എത്തിച്ച് തരാൻ പറ്റോ

  • @ancyavlog6026
    @ancyavlog6026 2 года назад

    App link tharamo

  • @YasinGarden
    @YasinGarden 2 года назад

    👍👍

  • @mayasuku4295
    @mayasuku4295 Год назад

    ഹോം ഡെലിവറി ഉണ്ടോ

  • @secretaryconcosvythiri4097
    @secretaryconcosvythiri4097 2 года назад

    Poli

  • @sunithajayachandran1688
    @sunithajayachandran1688 2 года назад

    Home delivery available ano pls reply

  • @subhasubha1554
    @subhasubha1554 2 года назад

    Palakkad delivery inda

  • @khaby-qj8se
    @khaby-qj8se 2 года назад

    Enikk 25 ennam venamayirunnu

  • @divyarajesh9613
    @divyarajesh9613 2 года назад

    അയച്ചു തരുമോ ഓർഡർ ചെയ്താൽ

  • @monjathi7445
    @monjathi7445 2 года назад

    Ith oru box Anne's edukkanoo

    • @malluzvlogs7
      @malluzvlogs7  2 года назад

      set undakum adil 4 ennemenkilum edukanam

  • @poochipoochi5218
    @poochipoochi5218 2 года назад

    വേണം എന്നു ഉണ്ട്

  • @pete.videos4757
    @pete.videos4757 2 года назад

    Nigal. Number. Ellatha. An

  • @aleyammajohn7513
    @aleyammajohn7513 2 года назад

    No edamo

  • @donalshajicruzshaji3916
    @donalshajicruzshaji3916 2 года назад

    Please send your correct location to our no

  • @sulabhasunil3087
    @sulabhasunil3087 2 года назад

    Online purchase undo

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 года назад

    ഇത്.എവിടെ.സ്തലം..സൂപർ

  • @sabuniyas1449
    @sabuniyas1449 2 года назад

    ഇത് ചങ്ങരംകുളം ശോഭയല്ലേ ഞങ്ങൾ പോകാറുണ്ട്

    • @ramla5947
      @ramla5947 2 года назад +1

      എങ്ങനെ ഉണ്ട് ഇവിടുത്തെ പർച്ചേസ്

    • @bilqeesbs5676
      @bilqeesbs5676 2 года назад

      അവരുടെ nomber pls

  • @EMMY-lx3oc
    @EMMY-lx3oc 2 года назад +5

    ..105 n എടുത്തു വെച്ചിട്ടുണ്ടാകും... 😏😏 GST യും കൊട്ടി 130n കിട്ടിയാൽ നന്നായിരുന്നു...

  • @hizasaleem4409
    @hizasaleem4409 2 года назад

    25 l kurav kittille

  • @tharapanicker4759
    @tharapanicker4759 2 года назад

    On line ondo pure cotton ondo

  • @tharapanicker4759
    @tharapanicker4759 2 года назад

    Cotton meterial ondo

    • @malluzvlogs7
      @malluzvlogs7  2 года назад

      Ys

    • @tharapanicker4759
      @tharapanicker4759 2 года назад

      @@malluzvlogs7 ellarum pure cotton ennu parayum vannu kazhiyumbol athu tericottono bizylizyo arikkum

  • @muhammadadhilkv7347
    @muhammadadhilkv7347 2 года назад

    ലാസ്റ്റിൽ കാണിച്ചത് ഷോപ്പിന്റെ frontilulla ഭാഗമാണോ. പെട്രോൾ പമ്പ്....

  • @saidalavi1557
    @saidalavi1557 2 года назад +1

    എവിടെയാ place... ചങ്ങരംകുളം എന്ന് മനസ്സിലായി...

  • @bigbrain5651
    @bigbrain5651 2 года назад

    140 rupa muthal anu maxi enanalo vichapo paranjath

    • @malluzvlogs7
      @malluzvlogs7  2 года назад

      100 rupayudeth enik kanich thannatha

  • @ammuvijesh7373
    @ammuvijesh7373 2 года назад +1

    Enik oru 100 nightees veanam..shop details pls

  • @shamsiyashamsshamsiya1337
    @shamsiyashamsshamsiya1337 2 года назад

    Online shopinginu ntha cheyyande