ഗൗരിടെ husine നമ്മുടെ ഡയറക്ടറെ കാണും തോറും സംസാരം കേൾക്കുന്തോറും ഇഷ്ടം കൂടിവരും. കല്യാണതലേന്നത്തെ വ്ലോഗ് കണ്ടപ്പോ ഞാൻ കരുതി ഇവരെങ്ങനെ തമ്മിൽ അഡ്ജസ്റ്റ് ആവുമെന്ന്. But ക്യൂട്ട് couples. 👌👌❤️👌
നല്ല ഇന്റർവ്യൂ ♥️. തീരെ ബോറടിച്ചില്ല. Cute couples ♥️😘. ഗൗരി ചേച്ചിയെ എനിക്ക് റിമിടോമിയുടെ cut പോലെ തോന്നി. അതെ സംസാരം 🥰. Nalla couples ആണ്. എന്നും ഇത് പോലെ സന്ദോഷത്തോടെ ഉണ്ടാവട്ടെ. ഇന്റർവ്യൂ എടുക്കുന്ന ചേച്ചി സൂപ്പറാണ് ♥️. ഒട്ടും ഓവറില്ല. Cute ♥️
@@tunetheworld96 കണ്ടിട്ട് ആണോ പറഞ്ഞേ.... ഒരാളെ അവരുടെ സംസാരത്തിൽ നിന്നും psychologically മനസിലാക്കാൻ കഴിയും.... അല്ലാതെ എല്ലാവരും എല്ലാവരുടെയും കൂടെ പോയി കഴിഞ്ഞ് അല്ലല്ലോ മനസ്സിലാക്കുന്നത്....
Dont judge a book by it's cover nn paraynne enth shari aanu le njan ee chettane first kandappo vicharichath bhayngara masilupiduthakaranum samsarikkathathum aaya oraal ayrikkumnn aanu...but enth rasavayitta samsarikkunne
ഒത്തിരി ഒത്തിരി ഇഷ്ട്ടായി ഈ ഇന്റർവ്യൂ ❤❤രണ്ടാളും സന്തോഷം ആയിട്ട് അങ്ങോളം ജീവിക്കട്ടെ.... പലരും മാര്യേജ് കഴിഞ്ഞിട്ട് അതികം നാൾ കഴിയാതെ pblms ആയി ഡിവോഴ്സ് ആവുന്നു... നിങ്ങൾ അങ്ങനെ ആവും എന്നല്ല. ഒരിക്കലും നിങ്ങളുടെ അങ്ങനെ ഒരു വാർത്ത കേൾക്കല്ലേ. അത്രയ്ക്ക് ഇഷ്ട്ടായി രണ്ടാളെയും.. ഒരുപാട് ഇഷ്ട്ടാണ്... ഗൗരിയെ പൗർണ്ണമി തിങ്കൾ കാണുമ്പോൾ മുതൽ ഒത്തിരി ഇഷ്ട്ടം ആണ്... ദൈവം ഒരുപാട് നന്മകൾ നിങ്ങൾക് തരട്ടെ ❤❤❤❤❤❤
നിങ്ങൾ നന്മ വരട്ടെ . open mind എപ്പോഴും നല്ലത്. കല്യാണം കഴിഞ്ഞില്ലേ. ഇനിയും Sir എന്ന് വിളിക്കുന്നത് ഒരു സുഖം തോന്നുന്നില്ല. പങ്കാളികൾക്കിടയിൽ Sir വിളി വേണോ.
You are lucky goury chechi..having a life to be yourself and having someone who accept s the way you are is the greatest blessings...seen many of your interviews after that i respect you...wanted to be like you.
Sooooooooooper ഇൻ്റർവ്യു . ഒരുപാട് ആഗ്രഹിച്ചു ഇവർ തമ്മിലുള്ള ഒരു ഇൻ്റർവ്യു. മനസ്സിൽ ഞാൻ ചോദിച്ച ഒത്തിരി ചോദ്യങ്ങൾ ഞാൻ കേൾക്കാൻ ആഗ്രഹിച്ച പോലെ തന്നെ ഉത്തരങ്ങളും .നവദമ്പതികൾക്ക്😘😘❤️❤️ എല്ലാ സന്തോഷങ്ങളും ആശംസകളും മനസ്സ് നിറഞ്ഞ് നേരുന്നു🌷🌷🌷❤️❤️❤️ ഒപ്പം ഈ ചാനലിനും അവതാരകക്കും thank you 🙏💙💙💙
Cute couples, cute story, Interview kazhiyalle ennanu pray cheythath🤎 the way of talking super, love you both Happy happy happy happy married life dears💞💞💞💖💖💖💘 Interviewer also suuuuuuuuupppperrrrr ❣️
ആദ്യമായിട്ട് ഇന്റർവ്യൂവിന് വന്നവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുത്ത ആങ്കർ ചേച്ചിക് 👍🏼
Thank you
U rightly said👍
Full video ഇരുന്നു കണ്ടു.... Genuine ആയിട്ടുള്ള interview...ഒരു ജാടയും ഇല്ലാത്ത 2 artist 😍😍🧡🧡.. Love story👌👌👌👌👌👌... Manoj sir ഒരു simple മനുഷ്യൻ
Nalla interview.
Ntethu puthiya chanel aa kurachu nalla video undu beauty tip ishttapettal like cheyyumo pls oppam subcribe
സത്യം ഈ എപ്പിസോഡ് ഞാൻ വളരെ ആസ്വദിച്ചാണ് കണ്ടേ.... ഗൗരിയും ഹസ്ബൻഡും super.... 🥰🥰 ക്യൂട്ട്....
അവതാരകയ്ക്കും നല്ല വിവരം ഉണ്ട് 🥰അനാവശ്യ ചോദ്യങ്ങൾ chodhich അവരെ ബുദ്ധിമുട്ടിക്കാതെ നല്ലപോലെ ഒരു ഇന്റർവ്യൂ handle ചെയ്തു...
Thank you❤️
@@cuteponni🥰
@@cuteponni ഇയാളാണോ അത്
Yes
@@cuteponni ആണോ സൂപ്പറായിരുന്നെടാ ഇന്റർവ്യൂ ❤️
ഗൗരിടെ husine നമ്മുടെ ഡയറക്ടറെ കാണും തോറും സംസാരം കേൾക്കുന്തോറും ഇഷ്ടം കൂടിവരും. കല്യാണതലേന്നത്തെ വ്ലോഗ് കണ്ടപ്പോ ഞാൻ കരുതി ഇവരെങ്ങനെ തമ്മിൽ അഡ്ജസ്റ്റ് ആവുമെന്ന്. But ക്യൂട്ട് couples. 👌👌❤️👌
Don't judge a book by its cover
നല്ല ഇന്റർവ്യൂ ♥️. തീരെ ബോറടിച്ചില്ല. Cute couples ♥️😘. ഗൗരി ചേച്ചിയെ എനിക്ക് റിമിടോമിയുടെ cut പോലെ തോന്നി. അതെ സംസാരം 🥰. Nalla couples ആണ്. എന്നും ഇത് പോലെ സന്ദോഷത്തോടെ ഉണ്ടാവട്ടെ. ഇന്റർവ്യൂ എടുക്കുന്ന ചേച്ചി സൂപ്പറാണ് ♥️. ഒട്ടും ഓവറില്ല. Cute ♥️
Super couple 🥰🥰🥰🥰
Ntethu puthiya chanel aa kurachu nalla video undu beauty tip ishttapettal like cheyyumo pls oppam subcribe kude cheyumo
എത്ര സിമ്പിൾ ആയിട്ടാ രണ്ടുപേരും പെരുമാറുന്നത്.... നല്ലൊരു ജീവിതം ഉണ്ടാകട്ടെ
എന്ത് രസമാണ് ഇവരെ കണ്ടിരിക്കാൻ 🥰എന്നും happy ആയി ഇരിക്കട്ടെ
അയ്യോ 😠
Bore
Gowri chechiyude kalyana vedhiyil vanna vyakthiyaanu njan
Njan gowri chechiyude katta fanaanu.
Njan blaindaanu
Manojettane athyam kanumbol bhayankara serious pole thonnu...but e interview kandal randalidum oru bhayankara eshtam....be hpy ....💞💞💞💞😍
കല്യാണത്തിൻ്റെ വീഡിയോ കണ്ടപ്പോൾ ഈ ചേട്ടൻ ഗൗരിക് ചേരില്ല എന്നു തോന്നിയിരുന്നു....ഇപ്പൊ നിങൾ നല്ല ജോഡികൾ തന്നെ എന്ന് തോന്നി ..
Best കണ്ടിട്ടെങ്ങനെയാടോ മനസിലാക്കാൻ പറ്റുക 🙄
Athenthanavo angane thonniyathu??
@@tunetheworld96 കണ്ടിട്ട് ആണോ പറഞ്ഞേ.... ഒരാളെ അവരുടെ സംസാരത്തിൽ നിന്നും psychologically മനസിലാക്കാൻ കഴിയും.... അല്ലാതെ എല്ലാവരും എല്ലാവരുടെയും കൂടെ പോയി കഴിഞ്ഞ് അല്ലല്ലോ മനസ്സിലാക്കുന്നത്....
@@maples5616 physiological appearance കണ്ടിട്ടോ... അടിപൊളി.. അതൊക്കെ ചുമ്മ 🙄
ഒരുപാട് നാൾക്ക് ശേഷം നല്ല interview കണ്ട്.. സൂപ്പർ.. love story'.. location set story എല്ലാം ഒരുപാട് ആസ്വദിച്ചു
Sathiyamma aanu. ....3 perum super
Gouri Shreya Ghoshaline pole thonnikkunnu,cute couples....
ചേട്ടൻ സൂപ്പർ സംവിധായകൻ തന്നെയാണ് ഓരോന്ന് ചെയുന്നത് കാണാൻ നല്ല ഭംഗിയുണ്ട്
നല്ല കഴിവുള്ള അഭിനേത്രിയാണ്. അനിയത്തി സീരിയൽ മുതൽ ഇഷ്ടമാണ്. വളരെ നാച്ചുറൽ ആയി അഭിനയിക്കുന്ന ആളാണ്.
@@jasminijad9946 enthuvaadeiii..karmam
Enikkum aniyathi serial le abhinayam valare ishtamaayirunnu.
Husband is very matured nannayi interview kodukkan pulik ariyam
Nalla interview aayirunnu.... Sir nallonam samsarikkundu..... Nalla resamundayirunu story kekkan.... All the best both of u❤️
ഈ അജിത്തേട്ടന്റെ ഒരു കാര്യം എല്ലാത്തിനും ഉത്തരവാദി 🫣
Dont judge a book by it's cover nn paraynne enth shari aanu le njan ee chettane first kandappo vicharichath bhayngara masilupiduthakaranum samsarikkathathum aaya oraal ayrikkumnn aanu...but enth rasavayitta samsarikkunne
നല്ല അവതരക, നല്ല couples 🥰🥰🥰
Manoj sir nalla attitude ulla changayi ,gowri too.god bless you ✨
ഒരു ഹിന്ദി സീരിയൽ കഥ പോലെണ്ട് ലവ് സ്റ്റോറി 😍
പൊളി 👌🏻ഇന്റർവ്യൂ skip അടിക്കാതെ കണ്ട ഏക ഇന്റർവ്യൂ 😂
Skip cheyyan thonniyilla ..
Bor adikatha interview 😍 ❤️
Sir vicharicha pole alla
Adipoli aanu ❤
Sir nanaytt samsarikkunnuuuu..... Kalaynam engagement photoshoot il okee active allayirnuuu 😍😁
Nalla oru intervew...chali onnum yilla.sooper love story..🥰🥰🥰🥰
Chettane kandapol kurach rough aayi thonni but ipo kandapo enth rasaa randperum ennum ithpole santhoshathode jeevikan daivam anugrahikatte
Njanum manojettan rough anennanu karuthiyathu. But anganeyalla super couple. Happy ayittu munnottu pokuka❤️👍
I love you Gauri after this interview, a realistic honest girl, made for each other, God bless!!
ഇത്രയും നല്ലൊരു interview ഈ അടുത്ത കാലത്തു കണ്ടിട്ടില്ല 👍👍
Njan gowri chechiyude katta fanaanu
Vivahathinu njan poyirunnu
Njan blaindaanu
Sss kalyana vedioil kanda allano
pinnengane comment ittu😰
പോടാ fake ഫെല്ലോ
@@anusreep2030 kalyana vedhiyil kandathu enneyaanu
Njan gowri chechiyude katta fanaanu
Njan blaindaanu
Ente phonil matramalla ellaa smart phonukalilum talking soft wair undu
Phon settingsil kayari axesability option nokkiyal talk back kaanum pakshe athu ningal onaakkiyaal pinneedu athu offakkan buudhimuttaayirikkum
Njangal upayogikkunna soft ware aananu.
Njan gowri chechiyude katta fanaanu njan blaindaanu
Nalla rasam und kandirikyan gawri lucky anu
ഒത്തിരി ഒത്തിരി ഇഷ്ട്ടായി ഈ ഇന്റർവ്യൂ ❤❤രണ്ടാളും സന്തോഷം ആയിട്ട് അങ്ങോളം ജീവിക്കട്ടെ.... പലരും മാര്യേജ് കഴിഞ്ഞിട്ട് അതികം നാൾ കഴിയാതെ pblms ആയി ഡിവോഴ്സ് ആവുന്നു... നിങ്ങൾ അങ്ങനെ ആവും എന്നല്ല. ഒരിക്കലും നിങ്ങളുടെ അങ്ങനെ ഒരു വാർത്ത കേൾക്കല്ലേ. അത്രയ്ക്ക് ഇഷ്ട്ടായി രണ്ടാളെയും.. ഒരുപാട് ഇഷ്ട്ടാണ്... ഗൗരിയെ പൗർണ്ണമി തിങ്കൾ കാണുമ്പോൾ മുതൽ ഒത്തിരി ഇഷ്ട്ടം ആണ്... ദൈവം ഒരുപാട് നന്മകൾ നിങ്ങൾക് തരട്ടെ ❤❤❤❤❤❤
Aale kaanunna pole alla samsaram kurach soft aan ...kanumbo endoru gouravam aan alkk
Cute couple😊
Manoj sir seems so sweet 💕
Interview cheyta chechi nala presentation, avrk parayam avasram koduthu ... anavashya chodhyangal choichilaa... appreciatable
Randu pereyum orupad istham gowri chechi ye Aathiyave istham aanu ippo manoj eatta neyum istham aanu❤️❤️❤️😊
Anchor paranja polay njanum sredhichu Gowri samsarikkumpol sir nokki thanne irikkuva
Sathyathil kananda nnu vechu mattiyathayirunnu.veendum veendum munnil vannappo kandu kalayaam nnu karuthi thudangiyatha kandappo theerandayinnu thonni.super interview.
ഒരു സീരിയൽ മുഴുവൻ ഒറ്റയിരിപ്പിന് കണ്ടപോലെ 🤩
Ntethu puthiya chanel aa kurachu nalla video undu beauty tip ishttapettal like cheyyumo pls oppam subcribe nijalude sapota nte vijayam
നിങ്ങൾ നന്മ വരട്ടെ . open mind എപ്പോഴും നല്ലത്. കല്യാണം കഴിഞ്ഞില്ലേ. ഇനിയും Sir എന്ന് വിളിക്കുന്നത് ഒരു സുഖം തോന്നുന്നില്ല. പങ്കാളികൾക്കിടയിൽ Sir വിളി വേണോ.
You are lucky goury chechi..having a life to be yourself and having someone who accept s the way you are is the greatest blessings...seen many of your interviews after that i respect you...wanted to be like you.
ചിരിച്ചു ചാവാൻ പറ്റിയ love story 🤣🤣🤣🤣🤣
Correct.
Nalla interview cute couples lovely couples oru pad eshtay 🥰❣️
Sooooooooooper ഇൻ്റർവ്യു . ഒരുപാട് ആഗ്രഹിച്ചു ഇവർ തമ്മിലുള്ള ഒരു ഇൻ്റർവ്യു. മനസ്സിൽ ഞാൻ ചോദിച്ച ഒത്തിരി ചോദ്യങ്ങൾ ഞാൻ കേൾക്കാൻ ആഗ്രഹിച്ച പോലെ തന്നെ ഉത്തരങ്ങളും .നവദമ്പതികൾക്ക്😘😘❤️❤️ എല്ലാ സന്തോഷങ്ങളും ആശംസകളും മനസ്സ് നിറഞ്ഞ് നേരുന്നു🌷🌷🌷❤️❤️❤️ ഒപ്പം ഈ ചാനലിനും അവതാരകക്കും thank you 🙏💙💙💙
❤️❤️
നല്ല അവതാരക 👌👌അവരും അടിപൊളി 🥰🥰
Thank you
He looks so younger in this outfit 👍
പിന്നിൽ ഇങ്ങനെ ഒരു ഫൈറ്റ് സ്റ്റോറി ഉണ്ടായിരുന്നോ😂😂😂
നല്ല ഇൻ്റർവ്യൂ😍😍
ഗൗരി ചേച്ചിയെ കണ്ടിട്ട് ശ്രേയ ഗോഷാലിനെ പോലെ തോന്നിയവരുണ്ടോ?
സത്യം പറഞ്ഞാൽ കല്യാണവേഷങ്ങൾ, മേക്കപ്പ് ഒന്നും ഭംഗി ഇല്ലായിരുന്നു ഇപ്പോൾ എത്ര നല്ലത്
Chettan kollalo. Njn karuthi bayankara reserved aanen
Yes
ആദ്യമായിട്ടാ ഒരു ഇന്റർവ്യു മുഴുവനായി കണ്ടത് ❤️❤️❤️❤️
Gouri chechi manoj eatta orupad istham aanu love you chechi 😘😘😘😘😘❤️❤️❤️😘manoj eatta😘😘😘😘😘😘❤️❤️❤️❤️❤️❤️😘😘😘😘😘😘😘❤️
Skip adikathe kanda ore oru interview 🥰...
Enthoru descent interview randu perum suuper happy married life dears
ഒത്തിരി ഇഷ്ടപ്പെട്ടു രണ്ടാളെയും 🥰🥰🥰🥰
Enik orupad istham aanu gwuri chechi ye😘😘love you chechi ❤️😘❤️😘❤️😘❤️😘
So cute couples 👌🥰🥰🥰🥰🥰🥰
Super interview skip cheyyathe full kandu
Gouri nannayitte paattu paadunna kuttiyalle oru paattu paadikamaayirunnu☺️☺️☺️☺️
Cute couple❤nalla rasam undarunnu kaanan❤
Ith ingane irunn aadunn😂😂🥰superb jodi dearz😍♥️♥️
Kettond irikan nalla resamund❤️
Nalla interview, randu pereyum othiri ishtam, athodoppam avatharakayum nannayirunnu.
ഇപ്പോൾ എന്തു രസമാണ് ഗൗരിയെ കാണാൻ .കല്യാണ make up കുളമാക്കി
👍
ശെരിയാ കല്യാണതിന്റെ അന്ന് ബോറായിരുന്നു
Satyam
Athe
Sathyam
So cute couples ❤️❤️
Chirich kondallathe ethu kanan pattilla😍😍
Orupadu naalukalku shesham nallore introduction kettu.
Thank you
Nice interview, God bless you dears😊😊
ഇവരുടെ ഇൻ്റർവ്യൂിന് വെയ്റ്റിംഗ് ആയിരുന്നു.
Goerine kittiya ee alu bhagyavana nalla oru kutty ayittu enikku gowrine thonnittullath mole ennum angane thanne arikkanam
ചിരിച്ച് കൊണ്ട് കാണാൻ പറ്റൂ 🥰🥰🥰so cute 🥰🥰🥰🥰
Gowri u r so talented
നല്ല രസമുണ്ട് കാണാൻ😍😍
Beautiful talk.. Skip adikkathe kandu
Adipolyy anchoring and both the pairs are awesome ..genuine talking 😍👌
❤️❤️
നല്ല ഇന്റർവ്യൂ 😊
E anchor chechyne orupadu ishtanu pandu kairali tv I'll Rainbow paripadile achor e chechy aarnnu , nalla avatharanm aanu
Sir nalloru personality anu
😂kure chirichu.... Very cute couple
So lovely couple 💑
Beautiful couples and beautiful interview....
Sir adipoliyannu🥰
Glamorilonnum oru karyavumillente ponnu sir engagement kynjapol enthu pukilaaayirunnu ee sirne kanditt sir adipwoli
നല്ല ഇന്റർവ്യൂ ആയിരുന്നു ട്ടോ 😊🥰❤
🥳🥳🥳🥳🥳🥳🥳🥳🥳.... Best couples
Such cute couples.
Cute couples, cute story,
Interview kazhiyalle ennanu pray cheythath🤎 the way of talking super, love you both
Happy happy happy happy married life dears💞💞💞💖💖💖💘
Interviewer also suuuuuuuuupppperrrrr ❣️
Nalla rasam ulla interview ayirinnu
Serious interview anennu vicharichu....but orupad chirichu😌😹
ഒട്ടും skip ചെയ്യാതെ കണ്ട ഒരു ഇൻ്റർവ്യൂ ❤️ നല്ല ജോഡി
Nice couples😍😍 Sir ithra chillaann prithikshichillaaaa
Cute couples 🥰🥰
Super love story 😍
Love her 😊 smile
😍 Pretty
Happy married life dearz ❤
2; perum poliyato super God bless you 🙏🙏🙏🙏
Super interview..❤️ nice couple🥰
സൂപ്പർ interview.