കുഞ്ഞിപ്പെണ്ണിനെ കാണാനും കുഞ്ഞടുക്കള കാണാനും 😍SHAS DOT COM

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 458

  • @Lamya1633
    @Lamya1633 2 месяца назад +45

    നല്ല രസമുണ്ട് വീഡിയോ കാണാൻ ..ഒരു short film കാണുന്നപോലെ .എല്ലാരുംവരുന്നതിന്റെ ഒരുക്കവും രാത്രി ഒരുമിച്ചു കിടന്നുറങ്ങുന്നതിൽ അവസാനിച്ചു ❤

  • @busharahakeem378
    @busharahakeem378 2 месяца назад +15

    ബുബുനു മണി കെട്ടിയപ്പോ 👌🏼👌🏼👌🏼🥰പട്ടാമ്പി വീട്ടുകാര് വരുമ്പോ ഒരു ഓളം ആണ് ❤❤ഇക്കാന്റെ ആള്ക്കാര് വരുമ്പോളും പൊലീവാണ് 🥰

  • @Shinnigstars4321
    @Shinnigstars4321 2 месяца назад +24

    ഡയറ്റിംഗ് മോൻക്ക്‌ അല്ല വേണ്ടത് അവന്റെ ഉമ്മാക്കാണ് 🤣

  • @RumaisaRs-d9u
    @RumaisaRs-d9u 2 месяца назад +23

    Paavam ekka adhinu ennum kukkiganne കുറെ വിരുന്നുകാരും പാവം ekka

    • @beautywithlidhya6928
      @beautywithlidhya6928 2 месяца назад +1

      Ikkade veetinne aarum virunnu vararille

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      കഴിഞ്ഞ വീഡിയോയിൽ ഇക്കാന്റെ വീട്ടുകാരുടെ വിരുന്നു ആരുന്നല്ലോ 🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад +6

      സ്വന്തം വീട്ടിൽ വിരുന്ന് കാരെ വിളിക്കാനും അവർക്ക് ആരോഗ്യത്തോടെയും സന്തോഷത്തിടെയും ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും കഴിയുന്ന ആളെ എന്തിനാ പാവം ആയി കാണുന്നത്. അതൊക്കെ ഒരു ഭാഗ്യമാണ് ട്ടോ. അൽഹംദുലില്ലാഹ് 🥰🥰🥰

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 Месяц назад

      അതൊക്കെ ഒരു രസം

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 2 месяца назад +7

    കണ്ടിരുന്നേൽ കഴിയുന്നത് അറിയില്ല. അത്രക്കും രസമുള്ള വീഡിയോ

  • @naseeranaseera1492
    @naseeranaseera1492 2 месяца назад +3

    അടിപൊളി വീഡിയോ Masha allah യാമിക്കുട്ടി 🥰🥰🥰

  • @33fathimashameer97
    @33fathimashameer97 Месяц назад +2

    Etha Air frier nte review parayamo nallathano .....

  • @rajilacp8508
    @rajilacp8508 2 месяца назад +3

    മാഷാ അല്ലാഹ് പോന്നു കരയുന്നത് ആദ്യമായിട്ടാ കേൾക്കുന്നത്... 😍 vdo അടിപൊളി ❤ ഉമ്മാ മാർ ഉണ്ടായാൽ ഇങ്ങനെ ആണ് . അൽഹംദുലില്ലാഹ് ഉമ്മാക്ക് ദീര്ഗായുസ്സ് undavate

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 2 месяца назад +1

    Mashallah adipoli എല്ലാവരും ഒരുമിച്ച് ഉള്ള വിഡീയ നല്ല രസം മാണ് എനിക്ക് അവിഡീയ ഇഷ്ടമാണ് യാമിമോൾ കളിയും ചിരിയു കാണൻ നല്ല ഇഷ്ടമാണ് എനിക്കും മക്കൾക്കും യാമിമോൾ പല്ല് വന്ന❤️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖👍👍👍👍

  • @abdullatheef9085
    @abdullatheef9085 2 месяца назад +99

    Pizza indakunath full Aayit kaniko

    • @HasnaEk-co9oj
      @HasnaEk-co9oj 2 месяца назад +7

      ഉറപ്പായും കാണിക്കണം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад +2

      ഇൻശാ അല്ലാഹ് 🥰

    • @shinasshinu8827
      @shinasshinu8827 2 месяца назад +1

      ​@@SHASDOTCOMbyshahadiyasakeerInsha allah marakkarud ttoo

    • @fourbutterflies116
      @fourbutterflies116 2 месяца назад

      Pizza undaakkunnath kaannikkannam marakkaruth

    • @ayanmuhammed410
      @ayanmuhammed410 2 месяца назад

      😂😂 😂​@@SHASDOTCOMbyshahadiyasakeer

  • @sharafunnisaummer8658
    @sharafunnisaummer8658 2 месяца назад +4

    ഇത്താത്ത എന്നും വീഡിയോ ഇടാൻ ശ്രമിക്കണേ.... യാമിമോളെ എന്നും കാണാലോ.. 🥰🥰

  • @farsanaparveen1290
    @farsanaparveen1290 2 месяца назад +14

    Ummantey yellu lehyam recipe cheyyo.dates with yellow
    Pls upload

  • @dribbling993
    @dribbling993 2 месяца назад +3

    നിങ്ങളുടെ 2022 ലെ ഒരു വിഡിയോ ഇന്ന് ഞാൻ കണ്ടു. ബൂബുവിന്റെ മക്കളെ കാണാൻ പോവുന്നത്. ആ വിഡിയോ കണ്ടാലറിയാം പടച്ചോൻ യാമിക്കുട്ടിയെ തന്നില്ലെങ്കിലേ അത്ഭുതമൊള്ളൂ ❤️❤️. അത്രക് സ്നേഹമുള്ള മനസാണ് ഇത്തക്കും സകീർകാകും

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад +2

      🥺🥺m. .അന്നവിടെ ആക്കി പോന്ന മിന്നു പ്രസവിച്ചു. ..ബൂബു വെല്ലിപ്പ ആയി.🥰

    • @shahalak9970
      @shahalak9970 2 месяца назад

      😂😂​@@SHASDOTCOMbyshahadiyasakeer

    • @jafakkashjafu4238
      @jafakkashjafu4238 2 месяца назад

      Njanum dayata nabluti nallonam thadichu alle azuttan dayat cheyyan paadundo

  • @rinus2991
    @rinus2991 2 месяца назад +1

    Hi ഇത്താ നിങ്ങളുടെ എല്ലാം വീഡിയോ കാണാറുണ്ട്. അടിപൊളി ആണ് ട്ടോ. ❤❤

  • @Naflababu804
    @Naflababu804 2 месяца назад +2

    Yaami kuteeeee🥰🥰🥰 ഓരോ വീഡിയോക്കും കട്ട വെയ്റ്റിങ് ആണ് 🥰

  • @Shadiya803
    @Shadiya803 2 месяца назад +2

    ഇത്താ നിങ്ങൾ അടിക്കാനും തുടക്കാനും use ചെയ്യുന്ന vaccum Cleanr ൽ vaccum& Mopping ഒരുമിച്ചാണോ ചെയ്യുന്നത് അതോ vaccuming കഴിഞ്ഞാണോ Mopping ചെയ്യുന്നത്.
    ഞാനും വാങ്ങിച്ചു😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      രണ്ടും ഒരുമിച്ചാണുട്ടോ 😍

    • @Shadiya803
      @Shadiya803 2 месяца назад

      @@SHASDOTCOMbyshahadiyasakeer ok🥰🥰
      ഇത്തായെയും യാമി പൊന്ന് നെയും കാണാൻ ആഗ്രഹം ഉണ്ട്

  • @SainabaS-qm9nm
    @SainabaS-qm9nm 2 месяца назад +10

    നമ്മളെ വീട്ടിലാണ് എല്ലാരും വിരുന്ന് വന്നത് തോന്നും ഈ വിരുന്ന് തിരക്ക് കാണുമ്പൊൾ നല്ല രസം 🥰

  • @NihalaNizar
    @NihalaNizar 2 месяца назад +1

    Yaamikutty 😘😘😘😘
    Ellaavarum koodiyulla oru adipoli video 😍❤️‍🩹

  • @rafisebi
    @rafisebi 2 месяца назад +4

    Maashallah.... Waiting adutha video kkk

  • @rasheedhashanavas9244
    @rasheedhashanavas9244 2 месяца назад +1

    ഇത്ത കഴിഞ്യ വീഡിയോയിൽ ഇട്ട നീല ഡ്രസ്സ്‌ സൂപ്പർ എനിക്ക് നല്ല ഇഷ്‌ടായി ❤❤❤

  • @SoudhiKunji
    @SoudhiKunji 2 месяца назад +3

    വാഷിംഗ്‌ മെഷീൻ ഏതാണ് വാങ്ങാൻ നല്ലദ് പ്ലീസ് റിപ്ലൈ

  • @farsanashafeeq3723
    @farsanashafeeq3723 2 месяца назад

    എല്ലാവരും ഒത്തുള്ള വീഡിയോ കാണുമ്പോൾ ഒരു പ്രതേക രസമാ 🤗❤️🤗❤️🤗🤗🥰

  • @thwayyibamp4516
    @thwayyibamp4516 2 месяца назад +1

    Rate ?

  • @ronusvlogmomme7554
    @ronusvlogmomme7554 2 месяца назад

    Masha Allah Adipoli 👍🏻Ellavarum undallo Santhosham ❤️❤️

  • @sarithababu2745
    @sarithababu2745 2 месяца назад

    എന്തു രസാല്ലേ എല്ലാവരുംകൂടി ഉണ്ടാവുമ്പോൾ പ്രത്യേകിച്ച് കിടക്കുന്നത് ഉറക്കംവരില്ല ഓരോ കഥയും പറഞ്ഞു..പറഞ്ഞു അങ്ങനെ പതുക്കെ.. പതുക്കെ ഉറങ്ങിപോകും 😊സുന്ദരി ഉമ്മ 🥰🥰

  • @Fathimanoora3
    @Fathimanoora3 Месяц назад

    ഒരു കമന്റ്‌ ന് പോലും റിപ്ലൈ കൊടുക്കാതെ ഇല്ലാ.. മാഷല്ലാഹ് 🤍🤍😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Месяц назад

      കമന്റ് വായിക്കുന്നതും അതി നു മറുപടി കൊടുക്കുന്നതും ഒരു സന്തോഷമാണ് 🥰

  • @arwakunchammed6499
    @arwakunchammed6499 2 месяца назад +1

    Mashaallah ❤❤❤
    Nalla rasanu ithaante video kandirikkan
    Yami kutty ❤you chakkare 😘😘

  • @shahinasathar270
    @shahinasathar270 2 месяца назад

    ഉമ്മമാർ ഉണ്ടായാൽ അങ്ങനെ യാ 🥰🥰🥰🥰 അൽഹംദുലില്ലാഹ് ❤️❤️

  • @muhammadrayan1129
    @muhammadrayan1129 2 месяца назад +5

    Paavam sakkeerkaa.

  • @seethasudharman7698
    @seethasudharman7698 2 месяца назад

    yamikutty ❤️❤️❤️❤️🥰🥰,ummaye nalla ishtam ❤️❤️

  • @anvarnarangadan2358
    @anvarnarangadan2358 2 месяца назад

    Ingale family ndh rasa ellarum onninonn mecham❤😊

  • @mubeena982
    @mubeena982 2 месяца назад +15

    പിസ ഉണ്ടാക്കുന്ന ഫുൾ വീഡിയോ ഒന്ന് കാണിച്ചു തരുമോ അതിന്റെ ഡോ തയ്യാറാക്കുന്ന വിധം

  • @sajuzz3740
    @sajuzz3740 2 месяца назад +2

    ഇന്കും വേണം പിസ്സ. വീട്ടില് വന്നാൽ ഉണ്ടാക്കിത്തരാവോ 😘ഇത്താ 🤗🤗🤗🤗

  • @shibinshibu9303
    @shibinshibu9303 2 месяца назад

    Shayimma skin care pwder 100 grm allee..

  • @ZerahZemin
    @ZerahZemin 2 месяца назад

    Ithaa എനിക്കും ഇതേ പോലെ ഉമ്മനെയും ഉപ്പാനെയും വിരുന്നു വിളിക്കാനും ഒക്കെ നല്ല ആഗ്രഹമുണ്ട്. പക്ഷെ സ്വന്തമായി ഒരു വീട് ഇല്ല. 14 വർഷമായി ഒരു വീടെന്നെ സ്വപ്നമായി നടക്കുന്നു. ഇനി അതൊന്നും നടക്കാൻ pokunnilla😭😭😭

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      അതൊക്കെ നടക്കും. .എപ്പഴാ എല്ലാം മാറി മാറിയാന്ന് പറയാൻ പറ്റൂല 👍👍

  • @HadhiHafiVlogs
    @HadhiHafiVlogs Месяц назад

    Yente products nte pic onn video ll kaanikko. Orupaad upakaaramaavum

  • @rinshifah6258
    @rinshifah6258 2 месяца назад

    Yamimuthe❤️ thakkuduvave😘 😘😘😘😘 purikam ezhutharille chundharimulle ummmmmmmmmmmaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rishaasvlog7438
    @rishaasvlog7438 2 месяца назад

    Itha otg oven ano atho microwave oven ano nighala kayyil ullath

  • @BushrathFathima
    @BushrathFathima 2 месяца назад +1

    Pizza resipi onn cheyyo😊

  • @khalidnhairunnisa8194
    @khalidnhairunnisa8194 2 месяца назад

    എടാ വിഡിയോ പൊളി തന്നെയാമി സുന്ദരി വാവ ആണ് ട്ടോ❤❤❤❤

  • @aziyanziyan6135
    @aziyanziyan6135 2 месяца назад +6

    Hi ithaa🤚
    Ethreyayi njaan chothikkunnu.
    Nablutti itta yellow nightinte stiching vedio 😢😢😢😢 pettennu idaneee pleaseeee😍😍😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      അച്ചോടാ,,, ഒഴിവ് കിട്ടാഞ്ഞിട്ടാണുട്ടോ 😍

  • @pkshameera
    @pkshameera 2 месяца назад

    Masha Allah orupad ishta ningale video kanan❤❤❤❤yamikutty😘😘😘😘😘

  • @feminaKt-s6r
    @feminaKt-s6r Месяц назад

    Itha kurayre melinjuuu👀✨🥰

  • @shibinshibu9303
    @shibinshibu9303 2 месяца назад

    Maxi ittappol nablamma valiya mansathiyayi 😂.. video nthayalum sooprayii ❤❤

  • @Berlin-cj5ly
    @Berlin-cj5ly Месяц назад

    കിച്ചൻ സൂപ്പർ വെള്ളം കുടിക്കാൻ തോന്നും

  • @ShifanathShifanathsaleem
    @ShifanathShifanathsaleem 2 месяца назад +4

    Waiting aayirunnu 🥰❤‍🩹. Yamikkutty😘

  • @zash2908
    @zash2908 2 месяца назад

    Kitchen cupboardil sticker ano

  • @salujalu1543
    @salujalu1543 Месяц назад

    Nabunte blk dress evidenna ethrayaaaa

  • @Faizanm828
    @Faizanm828 Месяц назад

    steel body gasil vechal colour maroole

  • @Milanaah
    @Milanaah 2 месяца назад +5

    കുട്ടിനെ എടുക്കാൻ ഞമ്മൾ ഒക്കെ അങ്ങനെ ന്നെ ഓടാ ലെ
    ല്ല്യ ല്ല്യ ല്ല്യാ...... മ്മാന്റെ മുത്ത് ഒണ് ന്നോ......❤❤

  • @shareefchammala8042
    @shareefchammala8042 Месяц назад

    ഇത്ത കാണിച്ചില്ലേ ലേഹ്യം അത് എങ്ങനെയാ കിട്ടുക.

  • @fanusvlog6976
    @fanusvlog6976 2 месяца назад +1

    Ente ikkante കമ്പനിയുടെ Dress ann H m ente dress super

  • @NehasDreams
    @NehasDreams 2 месяца назад

    Nabz team vannal poli vibe 🔥😘😘

  • @NehasDreams
    @NehasDreams 2 месяца назад

    മാഷല്ലാഹ് 🥰🥰യാമി kutti😘😘😘

  • @myonwayfali8794
    @myonwayfali8794 2 месяца назад +16

    യാമിക്കുട്ടി വിജാരിക്കുന്നുണ്ടാകും ക്യാമറയും ഈ വീട്ടിലെ ജീവനുള്ള ഒരു അംഗമാണെന്ന് സഹദിയാത്ത അതിൽ നോക്കിയാണല്ലോ ഇടക്കിടെ സംസാരിക്കുന്നത്😂😂😂😂

  • @jumanat722
    @jumanat722 2 месяца назад

    Mashallah ❤️
    Pizza undaakunnath kaanikanam

  • @Butterfly-h1p
    @Butterfly-h1p 2 месяца назад

    Nebluttidey dress (green ) meesho aano..link idamo

  • @mansoork1695
    @mansoork1695 2 месяца назад +1

    ഉമ്മാടെ പ്രൊഡക്ട് enthake

  • @asfiyafaizal5319
    @asfiyafaizal5319 2 месяца назад

    ഇനി എല്ലാവർക്കും കൂടെ nablunte പുതിയ വീട്ടിൽ വിരുന്നു പോകാം ലേ

  • @Adhinshan123abhinshalabhi
    @Adhinshan123abhinshalabhi 2 месяца назад

    കുഴപ്പമൊന്നുമില്ല നല്ല രസമുണ്ട് കാണാൻ

  • @sumamsumam320
    @sumamsumam320 2 месяца назад

    യാമിക്കുട്ടീടെ clip 👌👍🥰

  • @KITCHENLIFEF
    @KITCHENLIFEF 2 месяца назад

    കുട്ടീടെ പാദസരം അന്നാള് മാറ്റാൻ പോയിട്ട് പുതിയത് എടുത്തില്ലേ?🤔
    പിന്നെ നിങ്ങടെം ,നബീലുട്ടീടേം ചിരി കേൾക്കാൻ നല്ല രസാ😅😊

  • @famin6964
    @famin6964 2 месяца назад +1

    നല്ല രസമായിരിക്കും എല്ലാവരും കൂടുമ്പോൾ ഇന്ന് പട്ടാമ്പി വീട്ടിലുള്ളവരാണ് മാഷാ അള്ളാ ഇങ്ങനെയൊക്കെ കൂട്ടുകുടുംബം ഉണ്ടായി കൊണ്ട് നടക്കാൻ പറ്റുന്നത് തന്നെ മാഷാ അള്ളാ യാമി കുട്ടിയുടെ ക്ലിപ്പ് അടിപൊളി പിസ പൊളിച്ചു എന്റെ ഉമ്മാക്ക് അങ്ങനെ പുതിയ സാധനങ്ങൾ കാണുന്നത് നല്ല ഇഷ്ടമാ ഉമ്മാക്കും വാപ്പാക ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ആമീൻ

  • @ansithashabeer6261
    @ansithashabeer6261 2 месяца назад

    Nabluttide dres avidenna

  • @rena3798
    @rena3798 2 месяца назад

    Pizza yudey detailed video cheyyo

  • @soumyadeepu6132
    @soumyadeepu6132 2 месяца назад

    Super video etha❤😊

  • @Mahima608
    @Mahima608 2 месяца назад

    Yamikuttide clip collection video cheyyo??

  • @sirajsirajkutty8175
    @sirajsirajkutty8175 Месяц назад

    വീഡിയോ സൂപ്പർ 🎉❤

  • @FasnaKt-t6i
    @FasnaKt-t6i 2 месяца назад

    Red eth mailanji aan idunnath. Evidunna vangal

  • @Nafeela-y9p
    @Nafeela-y9p 2 месяца назад

    യാമി കുട്ടി സുന്ദരി കുട്ടി ❤️😘മാഷാ അല്ലാഹ് 😘

  • @shamnasherin6604
    @shamnasherin6604 2 месяца назад

    piza recippiparayamo.oro സ്റ്റെപ്പപ്പും പറയണേ

  • @shajnafaisal6038
    @shajnafaisal6038 2 месяца назад +2

    അടിപൊളി 👍❤️

  • @safiyakm2467
    @safiyakm2467 2 месяца назад +11

    കുറേക്കാലമായി ചോദിക്കുന്ന ചോദ്യത്തിന് ഇന്നാണുത്തരം കിട്ടിയത്- പൂച്ചയ്ക്കാരു മണി കെട്ടും?

  • @HaseenaKadermon
    @HaseenaKadermon 2 месяца назад

    Pathram ethraya rate

  • @muhammedadhil333
    @muhammedadhil333 Месяц назад

    Pizza recipe cheyyo

  • @zainulabidabid6880
    @zainulabidabid6880 2 месяца назад +1

    Asthiyurukkam മാറാനുള്ള മരുന്ന് ഉണ്ടാണവോ....

  • @Sha-123-1
    @Sha-123-1 2 месяца назад +1

    യാമി കുട്ടിക്ക് വായിൽ ഇടാൻ കൊടുക്കുന്ന ആ സാധനം എന്താ?. Shafu മോൻ വായിൽ ഇട്ടു കൊടുത്തില്ലേ? അത് എന്താ

  • @hafeefamuzammil6278
    @hafeefamuzammil6278 2 месяца назад

    Itha online aano yami kuttykk hair clip vagunnad

  • @Haris-bl2df
    @Haris-bl2df 2 месяца назад

    Hlo umma uppa assalam alaikkum juma Mubarak shas fam pinne ntha avida uppaqum ummanum happiiiiiii yalla mm pinne e friend video adipoli aaethe onde umma pinne team pattabi vanadum mm nadakatta allam nallathina mm happy family enjoy life ummachiiiiii uppachiiii yamee kutty istham 😊😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      വഅലൈകും മുസ്സലാം ജുമാ മുബാറക്ക് 😍😍

  • @JaswinJiji
    @JaswinJiji 2 месяца назад +2

    Nablooty thadichu varunund.. Al ഇത്തിരി തടി കുറച്ചാൽ കൂടുതൽ ഭംഗി ആവും. ♥️

  • @Shahana_kt
    @Shahana_kt 2 месяца назад

    Itha rooml new wallpaper otticho
    Pazhaya vedios l kandilla

  • @mujeebm5042
    @mujeebm5042 2 месяца назад

    Lehathinte recipe idumo itha

  • @Shabnathings
    @Shabnathings 2 месяца назад +1

    Ithaa ഒരുദിവസം വീഡിയോ എഡിറ്റിങ് ഒന്നും കാണിക്കുമോ

  • @rufaidarasheedrasheed7354
    @rufaidarasheedrasheed7354 2 месяца назад

    Masha allah

  • @mumthasvp2808
    @mumthasvp2808 2 месяца назад

    Yamikutty sundari maneee❤😘

  • @SaleenaTk93
    @SaleenaTk93 2 месяца назад

    Nigale ethu aapila video edit cheyyunnadh

  • @abdulhameedpulppara5104
    @abdulhameedpulppara5104 2 месяца назад

    Thatha ingale shop entha ippo kankikkathe

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 месяца назад

      Shop ഒഴിവാക്കി ഒരു വർഷം ആവനായി അത് കൊണ്ട് 😂

  • @asiasi511
    @asiasi511 Месяц назад

    അസ്സലാമുഅലൈക്കും നിങ്ങൾക് 24, 25 തിയതിയിലെ
    കല്ലിയാണം ഇല്ലായിരുന്നോ
    നൂൽപുട്ട് ഉണ്ടാക്കാൻ പഠിപ്പിച്ച
    Friend ന്റെ മോന്റെ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  Месяц назад

      ഉണ്ടാരുന്നു. വന്നിരുന്നല്ലോ ഞങ്ങൾ 🥰

    • @asiasi511
      @asiasi511 Месяц назад

      എന്റെ hasbent sisterntte monan
      അവരെ മരുമോൻ
      Nikkahintte അന്ന് നിങ്ങളെ കണ്ടില്ല നിങ്ങളെ നേരിൽകാണാം എന്ന് വിചാരിച്ചിരുന്നു
      25 ൻ എനിക്ക് വരാൻ പറ്റിയില്ല

  • @fadhisworld2271
    @fadhisworld2271 2 месяца назад

    വീഡിയോ കാണാൻ നല്ല രസമാണ്

  • @MubaMuba-yz1vx
    @MubaMuba-yz1vx 2 месяца назад +3

    Piza റെസിപി vedeyo ചെയ്യുമോ

  • @kadeejakadeeja2815
    @kadeejakadeeja2815 2 месяца назад +1

    Kamaroonde page mention cheithillalloo

  • @fathimadiaries4216
    @fathimadiaries4216 2 месяца назад +1

    Yaami muth❤❤❤❤

  • @razeenrizam5578
    @razeenrizam5578 Месяц назад

    Mashaallah👍👍

  • @HadhiHafiVlogs
    @HadhiHafiVlogs 2 месяца назад

    Yenik oru promotion video cheidh tharo.. please

  • @kadeejahanan366
    @kadeejahanan366 2 месяца назад +1

    Bobunu kuttayi oru female catine vangi kodk😊

  • @sheheenamidlaj3905
    @sheheenamidlaj3905 2 месяца назад +1

    Neblu thante dress meesho dress ano

  • @sajeelack3508
    @sajeelack3508 2 месяца назад

    നബീലാന്റെ കുഞ്ഞുമോളെ എൻഗേജ്മെന്റ് കഴിഞ്ഞോ? എന്നായിരുന്നു

  • @Fousiya-u4m
    @Fousiya-u4m 2 месяца назад

    പത്രം എന്താ right

  • @SoudaSouda-uo1gy
    @SoudaSouda-uo1gy 2 месяца назад

    യാമി കുട്ടി ഒരു ഹൈ തരൂ ❤❤

  • @ansarnazeer1631
    @ansarnazeer1631 2 месяца назад

    Mashaallah yamikutta molu