Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
ആ ചേച്ചി ഓരോന്ന് ഓടിനടന്ന് കാണിക്കുബോൾ എനിക്ക് ഓർമ വന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലി ഓരോ ആഭരണം കാണിക്കുന്ന സീൻ ആണ് ഓർമ വന്നത്. ശരിക്കും ചേച്ചി പുലി ആണ് 👍🏻
Waw എന്തൊരു വീഡിയോ, 🙏എന്തൊരു ജീവനാണ് ഈ വീഡിയോക്ക്. ഇത് സുജിയുടെ എണ്ണം പറഞ്ഞ ഒരു വീഡിയോ ആയിരിക്കും ഒറ്റയിരുപ്പിൽ 3ആമത്തെ കാഴ്ചയിലാണീ കമെന്റ് ഇടുന്നത്. ഈ വീഡിയോ 2-3 മണിക്കൂർ ഉണ്ടെങ്കിലും കണ്ണെടുക്കാൻ തോന്നില്ല. ആ സ്ത്രീ അത്ര പവർഫുള്ളാണ്. This is great work❤🙏🔥
Rob and Bhagyalakshmi couple are unique in this world ..world is one ...truly..Thanks to Sujith to cover such people who can give loud messages about life to youngsters
ഭാഗ്യലക്ഷ്മി യുടെ സന്തോഷം നിറഞ്ഞ ചിരിയില്, എല്ലാം അടങ്ങിയിട്ടുണ്ട്....ഇത്ര മനസ്സ് നിറഞ്ഞു ചിരിക്ക ണമെങ്കിൽ... അവരുടെ കുടുംബ ജീവിതം എത്ര മനോഹരമായിരി ക്കും ....👌😍അതു പോലെ Sujith നോട് സംസാരിക്കുമ്പോള് ...വളരെ നാൾ അടുപ്പം ഉള്ള ആളിനെ കണ്ട പോലെ 😊നല്ല video 👍 വളരേ ഇഷ്ട്ടപ്പെട്ടു ❤
Chechis talking completely dissolved with irish culture Nd quiet intwrsting she mixed with malayam in between.... Smiling is cute and Attractive it is......
അടിപൊളി. എന്ത് ഭംഗിയുള്ള pair ആണ് രണ്ടാളും. അവരുടെ സംസാരം കേൾക്കാൻ നല്ല രസം. വളരെ നന്നായിട്ടുണ്ട്....വീട് കാണാനും അടിപൊളി. Interesting. Thank you സുജിത് ബ്രോ ❤❤❤❤
I felt some kind of happiness while watching this vlog.. don't no why..such a positive and inspiring one... and thank u so much sujith bro for today's video
Ireland, first British colony. Keltic culture. Language: Irish. But most people in Ireland don’t speak Irish anymore. Only Speke English. Very religious people. They live very private life. And Britain (England) 🇬🇧 colonised Ireland and added Northern Ireland to Great Britain. Southern Ireland 🇮🇪 separated from GB and become an independent country due to religious reasons. It is history. Irish culture is the Best culture in Europe. Family oriented culture. This girl is very lucky. God bless her and her family. Best wishes.
സുജിത്തേട്ടാ ലക്ഷ്മി ചേച്ചിയുടെ കളക്ഷൻ കണ്ടപ്പോൾ ശരിക്കും നിങ്ങൾക്ക് കുറ്റബോധം തോന്നി ല്ലേ 😔😔 എത്രയോ കാലമായി എത്രയോ സ്ഥലങ്ങൾ... എന്തൊക്ക വാങ്ങി വീട് നിറക്കമായിരുന്നു.. കുഴപ്പം ഇല്ല.. ഇനിയും ടൈം ഉണ്ട് ☺️☺️☺️ പിന്നേ ലക്ഷ്മി ചേച്ചിയുടെ ചിരി ഒരു രക്ഷയും ഇല്ല. 😄😄😄 full time happiness face... keep it up 👍👍👍
നല്ല ഒന്നാന്തരം കളക്ഷൻ, ഇതൊക്കെ കാണാൻ എന്ത് രസം,.. കുടിക്കാത്തവർക്കും പോലും ഇനി കളക്ഷൻ ഒരു പ്രേരണ ആകും കുടിക്കാൻ അല്ല. വെറൈറ്റി കുപ്പി കളക്ഷൻ. ഒരു വെറൈറ്റി വീഡിയോ. 🙏🌹🌹🌹🌹👌👌
കുറച്ചു വൈകി വീഡിയോ കാണാൻ അടിപൊളി ചേച്ചിയുടെ ചിരി ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള എണ്ണംപറഞ്ഞ വീഡിയോക്ക് കട്ട വെയിറ്റിംഗ്. ❤️❤️🤗😍❣️❣️❣️😍❣️😍❣️😍❣️🥰😍❣️😍🤩😍🥰😍❣️😍❣️❣️😍🥰😍🤩😍🤩😍🥰❣️🤗🤗❣️
Bhagya chechi was so lively. Good couple. Sujith bro... this was a great episode.. showing people experience and their life stories are so unique... I am following your UK expedition and if one day i happen to land in UK.. it should be the desire I got after watching your UK series. 👍
നമ്മുടെ നാട്ടിൽ ഒരു കുപ്പിവള കിലുക്കം കേൾക്കാൻ കൊതിയായിട്ടു. അയർലണ്ടിൽ നിന്നും കേൾക്കേണ്ടിവന്നു. അത് ഈ എപ്പിസോഡ് മുഴുവൻ കേട്ടുകൊണ്ടിരുന്നു. അതിമനോഹരം. നന്ദി.
This was unique. One of the best video in this winter expedition. I appreciate your effort to get in touch with them. ❤️ Naalathe episodinu waiting aan 🤩
I actually enjoyed watching this all anavandi series.The visuals are all good and made me to plan a trip to UK.i don't know why videos views is very low for the last few weeks.Anyway keep on going.good luck.loving this series ..❤️❤️
വളരേ ആസ്വദിച്ച് കണ്ട ഒരു എപ്പിസോഡ് ഭാഗ്യ ചേച്ചി എപ്പിസോഡ് മുഴുവൻ നിറഞാടുകയായിരുന്നു നല്ല പോസറ്റീവ് എനർജി റോബർട്ട് ഒരു ജീനിയസ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വിപ്ലവം അവരുടെ വീട്ടിലു ഫീൽ ചെയ്യുന്നുണ്ട് അതിനിടയിൽ ഏവിടേയോ ഞാൻ ചെഗുവേരയെകണ്ടു യാത്ര അടി പൊളി
Onnum parayaan illaa bro.. each and every videos are unique.. really enjoyed watching this series.. you are an inspiration for every one.. keep up the good job bro..
Really appreciate your effort in travelling kms and kms to Cork, great to see the lovely couple behind the handcrafted Maharani gyn. I would definitely try Maharani gyn next time.
ഹായ് സുജിത് സുഖമാണോ. വീഡിയോസ് എല്ലാം കാണാറുണ്ട്. അടിപൊളിയാണ്.ഇവരുടെ മദ്യത്തെ കുറിച്ചും, ഭാര്യയുടെയും, ഭർത്താവിനെക്കുറിച്ചും മാതൃഭൂമി പത്രത്തിൽ കുറച്ചുനാൾ മുൻപ് വാർത്ത വന്നിട്ടുണ്ട്. എന്തായാലും വീഡിയോസ് എല്ലാം നല്ലരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്.ഇതുപോലെ സുജിത്തും നല്ലരീതിയിൽ പോകട്ടെയെന്നു ആശംസിക്കുന്നു.
ഫേസ്ബുക്കിൽ ഇവരെ പറ്റി ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു മുന്നാറിൽ നിന്നും മറ്റും spices വാങ്ങുന്നു അയർലണ്ടിൽ നിന്നും gin ഉണ്ടാകുന്നു എന്ന് പറഞ്ഞു. ഇവരെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം Thanks sujith bro
Sujithetta...ee video kandittu...oru comment iddathae pokaan ..pattunilla.... It was so nice...Nice content and super happy... energetic...vlog... Best wishes to all
Thanks for bringing in such great videos. Meeting new ppl and getting to know abt them is really a wonderful thing in any trip. You are doing fabulous job in that Sujith bro 😎 Really nice to see the happiness and excitement in their eyes while showing you everything around ✌🏻
Hi personally എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു video ആണ് ഇത് thanks Sujth Brother 🌻, ഞാൻ ഒരുവിധം വീഡിയോ ഒക്കെ കാണാറുണ്ട് but this is nice, specially chechiyude ( sister ) സംസാരം and also family, thanks 🌻🌹🌷👍
ഭാഗ്യ ചേച്ചി പൊളിച്ചു സ്വന്തം നാട്ടുകാരെ കാണുമ്പോൾ സന്തോഷം പങ്കുവയ്ക്കുന്നത് കാണാൻ എന്ത് രസം 👍🥰
Thank you everyone for all the lovely messages coming our way . Thankyou Sujith for meeting us and it was our pleasure to show you around Cork ,share our story and Maharani Gin story 🙏🏽
Love this smile 😍
ഭാഗ്യചേച്ചിടെ ചിരികൊണ്ട് നിറഞ്ഞുനിന്ന് ഈ വിഡിയോയുടെ മുഴുനീളെയുള്ള സന്തോഷം 👏🏼👏🏼
ആ ചേച്ചി ഓരോന്ന് ഓടിനടന്ന് കാണിക്കുബോൾ എനിക്ക് ഓർമ വന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലി ഓരോ ആഭരണം കാണിക്കുന്ന സീൻ ആണ് ഓർമ വന്നത്. ശരിക്കും ചേച്ചി പുലി ആണ് 👍🏻
😂😂😂👍🏼
എന്റെ നാട്, കൊല്ലം..... 😍
ഇജ്ജാതി കമന്റ് 😁😁😁
😆😆😆😆😆
😂
നല്ല ചേച്ചി ,ഒരു ചിരിക്കുടുക്കയാണ്. അവരുടെ സന്തോഷം എന്നും നിലനിൽക്കട്ടെ!❤️👍🤲
❤️
Waw എന്തൊരു വീഡിയോ, 🙏എന്തൊരു ജീവനാണ് ഈ വീഡിയോക്ക്. ഇത് സുജിയുടെ എണ്ണം പറഞ്ഞ ഒരു വീഡിയോ ആയിരിക്കും ഒറ്റയിരുപ്പിൽ 3ആമത്തെ കാഴ്ചയിലാണീ കമെന്റ് ഇടുന്നത്. ഈ വീഡിയോ 2-3 മണിക്കൂർ ഉണ്ടെങ്കിലും കണ്ണെടുക്കാൻ തോന്നില്ല. ആ സ്ത്രീ അത്ര പവർഫുള്ളാണ്. This is great work❤🙏🔥
Rob and Bhagyalakshmi couple are unique in this world ..world is one ...truly..Thanks to Sujith to cover such people who can give loud messages about life to youngsters
ശെരിക്കും ഇന്നത്തെ വീഡിയോ നല്ല എനെർജിറ്റിക് ആയിരിന്നു.. Vanlifenekal നല്ലത് ഇങ്ങനെയുള്ള വീഡിയോ ആണ് 😍
Energy venamengil 2 ennam.. Adikkanam... Ennale.. Adipoli avu...
എപ്പോഴും ഒരു പുഞ്ചിരി മുഖത്ത് സൂക്ഷിക്കുന്നു ആ ചേച്ചി 😍 അങ്ങനെയാണ് വേണ്ടത്... ❤❤
🥰🥰🥰
Innathe oru varatha kandu news paperil Caravan tourism trackil aavunu enn...sujithetta nigalu powli aanu...ithuvare 226 caravans aanu register cheythirikane 85 parak space .....nigale pole nigal mathare ullu ...orupad ishttam ❣️❣️❣️❣️❣️
ഒന്നും പറയാനില്ല ഒത്തിരി സന്തോഷം തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ
ഈ സീരീസിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ... റോബ്💗
ഭാഗ്യലക്ഷ്മി യുടെ സന്തോഷം നിറഞ്ഞ ചിരിയില്, എല്ലാം അടങ്ങിയിട്ടുണ്ട്....ഇത്ര മനസ്സ് നിറഞ്ഞു ചിരിക്ക ണമെങ്കിൽ... അവരുടെ കുടുംബ ജീവിതം എത്ര മനോഹരമായിരി ക്കും ....👌😍അതു പോലെ Sujith നോട് സംസാരിക്കുമ്പോള് ...വളരെ നാൾ അടുപ്പം ഉള്ള ആളിനെ കണ്ട പോലെ 😊നല്ല video 👍 വളരേ ഇഷ്ട്ടപ്പെട്ടു ❤
Thank you so much ❤️
@@TechTravelEat 🙏🙏💖
Chechis talking completely dissolved with irish culture Nd quiet intwrsting she mixed with malayam in between.... Smiling is cute and Attractive it is......
ആ ചേച്ചിയുടെ ചിരിയും സംസാരവും ആരെയും ആദ്യമേ impress ചെയ്യിക്കും അത് തന്നെ ആയിരിക്കും അവരുടെ business വിജയവും
❤️🙂🙂
Ee chechi very innocent, straightforward and open anu, the way she talks and her attitude really represents her humble and simple behaviour ✌️✌️👏👏👍🥰
❤️🙂🙂
💕💕💕
അടിപൊളി. എന്ത് ഭംഗിയുള്ള pair ആണ് രണ്ടാളും. അവരുടെ സംസാരം കേൾക്കാൻ നല്ല രസം. വളരെ നന്നായിട്ടുണ്ട്....വീട് കാണാനും അടിപൊളി. Interesting. Thank you സുജിത് ബ്രോ ❤❤❤❤
Maharani.. Booked.... അടിച്ചു നോക്കിയിട്ട് പറയാം...😊😊👍👍👍
What a gorgeous and smart lady she is ..You connect every livelihood in all aspects Mr.Sujith Bhakthan ..👍
Wow, that lady is so positive and energetic her husband Rob is a wonderful person. Bless them
Rob is really cool.. വായന ശീലം ഉള്ള ആൾക്കാർ നല്ല ബോധം ഉള്ളവർ ആയിരിക്കും..
Most interesting and beautiful vlog of this series..such a beautiful personalities , Bhagyalakshmi and her husband.
Very nice family അവർക്കു എല്ലാ വിധ ആശംസകളും നേരുന്നു നല്ലൊരു കുടുബ ജീവിതം നയിക്കാൻ എല്ലാ ശക്തിയും ധൈര്യവും ദൈവം കൊടുക്കട്ടെ
എന്റെ പൊന്നേ എജ്ജാതി episode... 🔥🔥🔥 ചേച്ചി പൊളിച്ചു... മലയാളിയെ കണ്ടപ്പോൾ ഉള്ള സന്തോഷം 🥰🥰🥰🥰
❤️🙂🙂
I felt some kind of happiness while watching this vlog.. don't no why..such a positive and inspiring one... and thank u so much sujith bro for today's video
❤️❤️❤️
She is very energetic n straightforward..that makes her something special...🤗
Great day, wonderful meeting mahalaxmi and husband. Good couples.
Thanks Sujith for bring the couples in this Irish edition. Truly inspiring.. Rob...definitely a gentleman personality....
Baghyachechi so cute.simple and robert.. god bless both of you 🌹🌹
❤️
സ്നേഹത്തിന് ദേശമോ, ഭാഷയോ, ജാതിയോ, മതമോ ഒന്നും ഒരു തടസ്സം അല്ലെന്നു ഇവരും നമ്മെ ഓർമ്മിപ്പിക്കുന്നില്ലേ.. ❤❤
ഭാഗ്യ ചേച്ചിയുടെ മുഖത്തെ ആ എനർജി എന്റമ്മോ ഒരു രക്ഷയും ഇല്ല......🥰🥰🥰
🥰👍🏼
Ireland, first British colony. Keltic culture. Language: Irish. But most people in Ireland don’t speak Irish anymore. Only Speke English. Very religious people. They live very private life.
And Britain (England) 🇬🇧 colonised Ireland and added Northern Ireland to Great Britain. Southern Ireland 🇮🇪 separated from GB and become an independent country due to religious reasons. It is history.
Irish culture is the Best culture in Europe. Family oriented culture. This girl is very lucky. God bless her and her family.
Best wishes.
സുജിത്തേട്ടാ ലക്ഷ്മി ചേച്ചിയുടെ കളക്ഷൻ കണ്ടപ്പോൾ ശരിക്കും നിങ്ങൾക്ക് കുറ്റബോധം തോന്നി ല്ലേ 😔😔 എത്രയോ കാലമായി എത്രയോ സ്ഥലങ്ങൾ... എന്തൊക്ക വാങ്ങി വീട് നിറക്കമായിരുന്നു.. കുഴപ്പം ഇല്ല.. ഇനിയും ടൈം ഉണ്ട് ☺️☺️☺️ പിന്നേ ലക്ഷ്മി ചേച്ചിയുടെ ചിരി ഒരു രക്ഷയും ഇല്ല. 😄😄😄 full time happiness face... keep it up 👍👍👍
നല്ല ഒന്നാന്തരം കളക്ഷൻ, ഇതൊക്കെ കാണാൻ എന്ത് രസം,.. കുടിക്കാത്തവർക്കും പോലും ഇനി കളക്ഷൻ ഒരു പ്രേരണ ആകും കുടിക്കാൻ അല്ല. വെറൈറ്റി കുപ്പി കളക്ഷൻ. ഒരു വെറൈറ്റി വീഡിയോ. 🙏🌹🌹🌹🌹👌👌
മഹാറാണി oru sambavam thanne! By the way, missing Fasil bro!
ഫാസിൽ ബ്രോയും കൂടെ ഉണ്ടായിരുന്നേ പൊളിച്ചേനെ 👍
കുറച്ചു വൈകി വീഡിയോ കാണാൻ അടിപൊളി ചേച്ചിയുടെ ചിരി ഒരുപാട് ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള എണ്ണംപറഞ്ഞ വീഡിയോക്ക് കട്ട വെയിറ്റിംഗ്. ❤️❤️🤗😍❣️❣️❣️😍❣️😍❣️😍❣️🥰😍❣️😍🤩😍🥰😍❣️😍❣️❣️😍🥰😍🤩😍🤩😍🥰❣️🤗🤗❣️
നമ്മുടെ കൊല്ലം കാരിയ ❤KL 02 😍
Bhagya chechi was so lively. Good couple.
Sujith bro... this was a great episode.. showing people experience and their life stories are so unique... I am following your UK expedition and if one day i happen to land in UK.. it should be the desire I got after watching your UK series. 👍
മഹാറാണിയുടെ ഒരു ഷോട്ട് വീഡിയോ വർഷങ്ങൾക്ക് മുന്നേ കണ്ടിട്ടുണ്ട്. വളരെ രസമായിട്ട് ഉണ്ട്
Wow She is so nice(Kollam ki Jai :) ) ..no jadas and having their life in such a beautiful way..waiting for next
I don't know why.But this is the video I loved most in this series till now. ❤️❤️
സുജിത്തേട്ടാ.. Uk സീരിസ് വീഡിയോസ് മുഴുവൻ skip ചെയാതെ കാണാറുണ്ട്.. Duty കഴിഞ്ഞു റൂമിൽ എത്തി കാണുമ്പോൾ ഈ ടൈം ആകും ❤️
നമ്മുടെ നാട്ടിൽ ഒരു കുപ്പിവള കിലുക്കം കേൾക്കാൻ കൊതിയായിട്ടു. അയർലണ്ടിൽ നിന്നും കേൾക്കേണ്ടിവന്നു. അത് ഈ എപ്പിസോഡ് മുഴുവൻ കേട്ടുകൊണ്ടിരുന്നു. അതിമനോഹരം. നന്ദി.
😄
വർഷങ്ങൾക്ക് മുൻപ് സൈലേഷ് ഏട്ടൻ വന്നപോലെ ഒരു ഫീൽ ആണ് ഇപ്പൊ ഭാഗ്യചേച്ചിയും റോബേട്ടനും വന്നപ്പോൾ ❤️❤️❤️❤️
Very nice meeting with Rob and Bagyalakshmi......hope to see more of Ireland ....enjoy your solo trip
Thank you ❤️
അല്ലൊരു ഫാമിലി 😘😘😘🥰🥰കിടുകാച്ചി ചേട്ടനും ചേച്ചിയും.... സ്നേഹം മാത്രം 🥰🥰😘😘😘
ഇന്ന് എന്റെ പിറന്നാൾ ആണ് സുജിത് bro.... അല്ലൊരു വിഡിയോ കൂടെ കാണാൻ പറ്റി ഇന്നത്തെ ദിവസം 🥰🥰😘😘❤️
I enjoyed this video , she is very enthusiastic person and her husband is a gem... interesting stories... Good going
❤️🙂🙂
Really Nice to see Rob and Bhagyalakshmi chechi 😍 It's always pleasure meeting people while travelling Oru adipoli vlog 🥰 ❤️
Bhaghya Lakshmi's smile is very attractive and feel like lakshmi goddes.......actually Rob is a Lucky man....blessing them to long life ........
20 minutes വീഡിയോ ഫുൾ എനർജി ❤️ ഈ ചേച്ചി നന്നായി സംസാരിക്കുന്നു.. ❤️ പൊളി 🥰
This was another good edition.Appreciate you for bringing them , Bhagya & Rob in this vlog. Nice & simple couple.Great going.
This was unique. One of the best video in this winter expedition. I appreciate your effort to get in touch with them. ❤️ Naalathe episodinu waiting aan 🤩
Sujith chetta,,, വന്നു അല്ലേ,,, ഫാസിൽ ബ്രോയും കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ തകർത്തേനെ
This type of marriage will be interesting....two people from different continents 😘😘😘
Yes
Winum , whisky yum adichu Sujith glamour aayi.Anyway super videos man.watched all of them. Eagerly waiting for the next..
Haha
She is so smart
വെള്ളക്കാരൻ ചേട്ടന്റെ ഭാഗ്യം
bhagyalakshmi Maam is so entertaining ...loved your way of speaking 💞
❤️🙂🙂
സുജിത് ഭായ്...wedding album പൊളിച്ചു... ഞാൻ ഒരു wedding ഫോട്ടോഗ്രാഫർ ആണേ....
Ireland is very nice and your videos are incomparable with anyone else😍😍😍love to watch your videos😍😍😍😍
🥰
Sujith, what a lovely couple! You are so lucky to have a day with this wonderful family. May God bless them.
❤️🙂🙂
Sujith chettante videos kanaan oru prethyeka ishtamannu 😍😍😍
Thank u
എന്റെ ചേച്ചിയും....വിവാഹംകഴിച്ചത് അവിടെയാണ്....സായിപ്പ്.
ഞാൻ വിളിയ്ക്കുന്നത് അണ്ണൻ എന്ന് തന്നെയാണ്....!!
വളരെ നല്ല ആളുകൾ.
സുജിത് ചേട്ടന്റെ വീഡിയോസ് ഒക്കെ ഒരു സിനിമ പോലെ enjoy ചെയ്യാൻ പറ്റുന്നുണ്ട്... കണ്ടാൽ skip ചെയ്യാനേ തോനുല്ല.. Full കണ്ടിരിക്കും... വെരി nice വീഡിയോസ് 🎁
Thank you so much ❤️
I actually enjoyed watching this all anavandi series.The visuals are all good and made me to plan a trip to UK.i don't know why videos views is very low for the last few weeks.Anyway keep on going.good luck.loving this series ..❤️❤️
Views will get gradually increased. I hope people who watch do not skip videos
വളരേ ആസ്വദിച്ച് കണ്ട ഒരു എപ്പിസോഡ് ഭാഗ്യ ചേച്ചി എപ്പിസോഡ് മുഴുവൻ നിറഞാടുകയായിരുന്നു നല്ല പോസറ്റീവ് എനർജി റോബർട്ട് ഒരു ജീനിയസ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം വിപ്ലവം അവരുടെ വീട്ടിലു ഫീൽ ചെയ്യുന്നുണ്ട് അതിനിടയിൽ ഏവിടേയോ ഞാൻ ചെഗുവേരയെകണ്ടു യാത്ര അടി പൊളി
❤️
മഹാറാണി ജിന്ന് കേരളത്തിൽ കിട്ടുമോ ?
@@rajupk4787 ഇപ്പോൾ ലഭ്യമല്ല വരും
വീഡിയോ മനോഹരം.. ഭാഗ്യ ചേച്ചിയുടെ ചിരി അതിലും മനോഹരം 🎉🎉
Her excitement is pure bliss ✌️
അവര് നല്ല ഒരു collector ആണല്ലോ.. ഞാനും പോകുന്ന രാജ്യങ്ങളിൽ നിന്നും കോഫി mug collect ചെയ്യാറുണ്ട്. എന്റെ കയ്യിൽ ഏകദേശം 52 ഓളം കോഫി mugs ഉണ്ട്
ഇന്നത്തെ വീഡിയോ പൊളിച്ചു. 😍.. Especially.. മഹാറാണി കളക്ഷൻസ്.. 👍🏽👍🏽
❤️🙂🙂
Ithannu Nammude Naveen Machan paranja Maharaaniiiii..... #BOOMBANG...
ചേച്ചീടെ ചിരി ... ഒരു രക്ഷയുമില്ല..so innocent girl..
❤️🙂🙂
we love those sweetness part in every single video and that gives strength to your content dear sujith ettan 🥰🥰🥰
One of Most energetic episode and active family
Onnum parayaan illaa bro.. each and every videos are unique.. really enjoyed watching this series.. you are an inspiration for every one.. keep up the good job bro..
Thank you so much ❤️
Thanks for your great effort for taking us arround UK and and Ireland 😍😍😍
❤️🙂🙂
@@TechTravelEat ❤️
ഇതുപോലൊരു meeting ആണ് കാത്തിരുന്നത്, അടിപൊളി 👌🏻👍🏻
❤️🙂
Really appreciate your effort in travelling kms and kms to Cork, great to see the lovely couple behind the handcrafted Maharani gyn. I would definitely try Maharani gyn next time.
❤️
Is this a youtube chanel
I really enjoyed this one. Her presence and way of talking gave an additional spark to this segment.. 💕
❤️
ഹായ് സുജിത് സുഖമാണോ. വീഡിയോസ് എല്ലാം കാണാറുണ്ട്. അടിപൊളിയാണ്.ഇവരുടെ മദ്യത്തെ കുറിച്ചും, ഭാര്യയുടെയും, ഭർത്താവിനെക്കുറിച്ചും മാതൃഭൂമി പത്രത്തിൽ കുറച്ചുനാൾ മുൻപ് വാർത്ത വന്നിട്ടുണ്ട്. എന്തായാലും വീഡിയോസ് എല്ലാം നല്ലരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്.ഇതുപോലെ സുജിത്തും നല്ലരീതിയിൽ പോകട്ടെയെന്നു ആശംസിക്കുന്നു.
Sister full time smile 😃 anu 😀😀😍😍🔥
Yaa
ഫേസ്ബുക്കിൽ ഇവരെ പറ്റി ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു മുന്നാറിൽ നിന്നും മറ്റും spices വാങ്ങുന്നു അയർലണ്ടിൽ നിന്നും gin ഉണ്ടാകുന്നു എന്ന് പറഞ്ഞു. ഇവരെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
Thanks sujith bro
Sujithetta...ee video kandittu...oru comment iddathae pokaan ..pattunilla....
It was so nice...Nice content and super happy... energetic...vlog...
Best wishes to all
അങ്ങിനെ മഹാ റാണിയായ ഭാഗ്യ ലഷ്മീ ചില്ലറക്കാരിയല്ല.. .. റോബ് ഇച്ചായനും നല്ലൊരു മാനുഷ്യനാണ്.. സന്തോഷം..
പുള്ളിക്കാരി ഓരോന്നും കാണിക്കുമ്പോൾ അതിലെല്ലാ അവർ സന്തോഷിക്കുന്നു . ശരിക്കും ഒരു പോസിറ്റീവ് ഫീൽ ചെയുന്നു അവരുടെ സംസാരത്തിൽ ഫുൾ. Good 👍
Rob is our proud alumni, Heriot watt university..!
Sujith.... awesome episode.liked Bhagyam a l...ot.very smart and energetic 👏🌹
Oh what a nice people,!! sujith bro you leed us the right place, a lot of thanks.
Thank you for the amazing episode 🎉🎉🎉🎉🎉🎉❤️🎉❤️🎉❤️🎉❤️
❤️
Thanks Shri, Sujith for introduce such wonderful couple.
6:56 it’s not from Belgium
It’s from Asheville , North Carolina USA
I’ve been to their brewery there
Sujith etta othiri enjoy cheythu.. Full oru smile du koody kaanane patulu😄😄👍👍👍
Thank you so much ❤️
Innocent talking and expression of bhagyalekshmi is beautiful
Iniyum vedios nu vendi wait cheyyunnu. 👌🏻👌🏻🥰
Thanks for bringing in such great videos. Meeting new ppl and getting to know abt them is really a wonderful thing in any trip. You are doing fabulous job in that Sujith bro 😎
Really nice to see the happiness and excitement in their eyes while showing you everything around ✌🏻
Thank You So Much
Such a wonderful family inspiring for coming and existing youth
This Vlog is really commendable. We are also glad to hear that couple’s story . Keep going 😊.
❤️🙂🙂
Really proud of you lekshmi chechi 😍
ന്ത് on ആണ് ചേച്ചി..... 🔥🔥😄😄♥️