കിണറ്റിൽ വരെ me\dical waste,നാട്ടുകാരുടെ വെള്ളം കുടി മുട്ടി ,Abhayam dialysis center kasargod

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 71

  • @shahadiyasainu2347
    @shahadiyasainu2347 14 дней назад +16

    പാവം ആ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ വേണ്ട നടപടികളും പരിഹാരങ്ങളും കണ്ടെത്തി മുന്നോട്ടുപോവുകയാണ് വേണ്ടത് നാട്ടുകാർക്കും ബുദ്ധിമുട്ട് ഉണ്ടാവരുത് രോഗികളുടെ ഡയാലിസിസ് ഉം മുടങ്ങരുത്

  • @jabbuyaar
    @jabbuyaar 14 дней назад +10

    തീർച്ചയായും വളരെയധികം ആശങ്കയിലും ഭീതിയിലുമാണ് ഞങ്ങൾ നാട്ടുക്കാർ കഴിയുന്നത്

  • @vismayasiju6347
    @vismayasiju6347 14 дней назад +7

    Woow.....now I respect you more ..l love this video...we are expecting this kind valued content videos more...we are support....keep going man...❤️

  • @Canmustang67
    @Canmustang67 14 дней назад +4

    A great institution that treats patients in front of the people, but behind the scenes, we can see a digestive condition that is making an entire country sick...

  • @Noufalrahman222
    @Noufalrahman222 14 дней назад +2

    കുറച്ചു പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരുപാട് പേരുടെ ജീവൻ അപകടത്തിലാക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഉത്തരവാദിത്തപെട്ടവർ ആർക്കും ബുദ്ധിമുട്ടാവാത്ത വിധത്തിൻ ഇതിന് ഒരു പരിഹാരം കാണുക.

  • @musthafamuthu4656
    @musthafamuthu4656 14 дней назад +9

    Anandu annaa.. thanks 🙏

  • @najeebnajeeb5547
    @najeebnajeeb5547 14 дней назад +2

    ജനങ്ങളുടെ മുമ്പിൽ രോഗികളെ ചികിത്സിക്കുന്ന മഹാ സ്ഥാപനവും 🤝കാണാമറയത്ത് ഒരു നാടിനെ മുഴുവനും രോഗികളാക്കുന്ന ദഹനീയ അവസ്ഥയാണ് കാണാൻ സാധിക്കുന്നത്😢

  • @St.MONZTER
    @St.MONZTER 14 дней назад +15

    എന്തും സമരം ചെയ്ത് പൂട്ടിക്കാൻ മാത്രമെ മലയാളിക്ക് അറിയുള്ളു.... അതിലും നല്ലത് അവർക്ക് നാട്ടുകാർക്ക്‌ പിരിവിട്ട് അവിടെ വേസ്റ്റ് സംസ്കരിക്കാൻ ഉള്ള ഒരു സംവിധാനം ചെയ്ത് കൊടുത്തുകൂടെ... മറ്റുള്ളവർക്ക് free ആയി ഡയാലിസിസ് ചെയ്ത് കൊടുക്കുന്ന ഒരു സ്ഥാപനം ആയതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ പറഞ്ഞത്...

    • @Lethinano1234
      @Lethinano1234 14 дней назад +3

      മൂന്നു കോടി രൂപയോളം ചിലവിൽ നിർമിച്ച ഈ സ്ഥാപനം അതിന്റെ മാലിനിയ വെള്ളം വേണ്ടരീതിയിൽ ഉപയോഗിക്കാതെ മാലിനിയ വെള്ളം ഭൂമിക്ക്‌ താഴുകയും അത് തൊട്ടടുത്തുള്ള പള്ളിയുടെ കിണറും പത്തോളം വീടുകളുടെ കിണറും മാലിനിയമായിരിക്കുകയാണ്. ഈ വെള്ളം ഉപയോഗിച്ചാൽ മാരകമായ രോഗത്തിന് കാരണമാകും. പത്തുപേർക് ഡയാലിസിസ് ചെയ്തിട്ട് നൂറ് പേർക്ക്‌ രോഗം നൽകാനാണ് ശ്രമിക്കുന്നത്..😢അനുഭവിച്ചവർക് അത് മനസിലാകും 😊

    • @Pullozz
      @Pullozz 14 дней назад +2

      Bhudhimutt anubhavikkunnavarkk maathrame ariyu adhinte vedana
      Kudikkan polum oru thulli vellam swantham kinaril ninn edukkan pattatha avastha dhayaniyamaanu😢

    • @amnuvlog4541
      @amnuvlog4541 14 дней назад +2

      Thaande veedinte appurath ingane or stapanam und athil ninn daily 3000 litter waste water purify cheyyathe angane bhumiyil ozhuku tanikk vellam kudikkan pattathe varumbo ith thanne parayanam ok🙏🏼

    • @St.MONZTER
      @St.MONZTER 14 дней назад

      @@Lethinano1234 എന്നുവച്ച് ആ സ്ഥാപനം സമരം ചെയ്ത് പൂട്ടിക്കണോ... മാലിന്യം സംസ്കരണം ശരിയായി ചെയ്യിക്കുക അല്ലെ വേണ്ടത്...

    • @St.MONZTER
      @St.MONZTER 14 дней назад

      @@Pullozz കുടിവെള്ളം ഇല്ലാത്തവരുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും... ഞാൻ പറഞ്ഞത് ആ സ്ഥാപനം പൂട്ടിക്കാതെ അതിനുള്ള വഴി ചെയ്യണം എന്നാണ് 🙂

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 10 дней назад

    ജനങ്ങൾ ഏറ്റവും അധികം തിങ്ങിപാർക്കുന്ന സ്ഥലമാണ് അത് മനസിലാകാതെയാണ് അധികാരികൾ ഇത് അനുവതിച്ചു കൊടുത്തത്

  • @Surya_Suresh1
    @Surya_Suresh1 14 дней назад +2

    Relevant topic aa👌🏻
    Vellathinte vila, ath kittathe akumbole manasilaku.
    Etrayum pettan ellam seriyavatte ✨️

  • @aboobackersiddique2265
    @aboobackersiddique2265 14 дней назад +1

    Njan e naatukaran pediyan oru thulli vellam kudikaan kure pinju makkal ulla naadaan nagalkum venam shudha vaayuvum shudha jalavum shasikaan ithin oru parinaam thanne venam abayam nagalk oru bayamaayi maariyirikukaya

  • @IlyasBasheer-f6z
    @IlyasBasheer-f6z 14 дней назад +2

    Correct content 👍

  • @SmilingEarth-xw2wr
    @SmilingEarth-xw2wr 14 дней назад +1

    കാസറഗോഡ് : അഭയം ഡയല്യസിസ് സെന്ററിൽ നിന്നും മലിനജലം തീർത്തും ഭൂമിയിലേക്ക് ഇറക്കിവിട്ടു. മലിനജലംജലസ്രോതസ്സുകളിൽ കലർന്ന് നാട്ടിലെ കിണറുകൾ ഉപയോഗ ശുന്യമായിരിക്കുന്നു. ജല സ്രോതസ്സുകളിൽ വിഷം കലർത്തിയ അഭയത്തിന്റ സാരഥികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ വേണ്ടി നാട്ടുകാർ നെട്ടോട്ടം ഓടുകയാണ്..

  • @Crazy-thavala
    @Crazy-thavala 5 дней назад

    ഒരു മഹത്തായ സ്ഥാപനം അടച്ചു പൂട്ടാൻ എളുപ്പം ആണ്, പകരം ബതൽ സംവിധാനം കണ്ടെത്തുക

  • @haneefa.mm5145
    @haneefa.mm5145 14 дней назад +1

    👌🏻👍🏻❤

  • @Mbsskk
    @Mbsskk 14 дней назад +1

    I respect your

  • @petzandfishing
    @petzandfishing 14 дней назад +5

    അനന്ദു ബ്രോ താങ്കൾ പൊളി ആണ് 💎

  • @UshaB-t1z
    @UshaB-t1z 14 дней назад +1

    Waste proper aayi dispose cheyyan kazhiyillengil onnum thudangaruth.

  • @musthafamusthu906
    @musthafamusthu906 14 дней назад +1

    Njangale naad aanh 🙂

  • @Firdou167
    @Firdou167 14 дней назад +1

    Ithaaaan correct content
    Ithikkeyaaan react cheyyanam

  • @Gokul11165
    @Gokul11165 14 дней назад +4

    Inagne valla upakaram ulla content idu. Alland veruthe kudumbasree paripadi oke nirthu

  • @siljathomas2054
    @siljathomas2054 14 дней назад +3

    എനിക് ഇഷ്ടം ഉള്ളാ കുറച്ചു ചാനലുകൾ ഉണ്ട് അതിൽ എന്റെ ഏറ്റവും, favourite. ആണ് ചേട്ടായിയുടെ ചാനൽ. ❤.. എല്ലാം തുറന്നു പറയുന്നാ ചേട്ടായിയുടെ ഈ സ്വഭാവം ആണ് ഏറ്റവും ഇഷ്ടം. ❤. ഒത്തിരി ഉയരങ്ങളിൽ എത്താൻ ചേട്ടായിക്ക് സാധിക്കാടെ ❤

  • @92_yard
    @92_yard 14 дней назад +3

    ഇവിടെ രോഗികളെ ചികിത്സിക്കുകയോ ??അതോ ഇവിടത്തെ ജനങ്ങളെ രോഗികളായി വാർത്തെടുക്കുകയോ ചെയ്യുന്നത് ..💔എന്താണ് നിങ്ങൾ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്??!

  • @syamabijusyamabiju8327
    @syamabijusyamabiju8327 14 дней назад +1

    ❤️

  • @familamt5835
    @familamt5835 14 дней назад

    Ente husbandum oru dailisis patient aanu

  • @ShuhaibPerumbala-n4h
    @ShuhaibPerumbala-n4h 14 дней назад

    അധികാരികൾ എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം

  • @Anubevasu
    @Anubevasu 14 дней назад

    We are support

  • @KubraFaizal-j2m
    @KubraFaizal-j2m 13 дней назад

    ഇത് പൂട്ടാതെ വേറെ വഴി ഇല്ല…അവിടെ ഫിൽറ്റർ ചെയ്യാനുളള ഒന്നുല്ല…ഇനിയും കോടികൾ വേണം എന്നൊക്കെ പറയുന്നു…അഭയ സെന്റർ സ്ഥിതി ചെയ്യുന്നത് ചെറിയ സ്ഥലത്താണ്…ഇനിയും ഇത് തുടർന്നാൽ കാര്യം ഇതിലും വഷളാവും…ആ പ്രദേശത്ത് ഉള്ള മിക്ക വീട്ടിലും ഇ പ്രശ്നം അനുഭവപെടുന്നുണ്ട് 😓തോട്ടടുത്ത് അടുത്ത് പള്ളിയും മദ്രസയും ഉണ്ട്

  • @mazinshezan6326
    @mazinshezan6326 14 дней назад

    അഭയം ചാരിറ്റിയുടെ പേരിൽ പ്രദേശ വാസികളെ ദ്രോഹിക്കുന്നു

  • @haseenaahammed1522
    @haseenaahammed1522 14 дней назад

    ❤❤❤❤

  • @jennyash1048
    @jennyash1048 14 дней назад

    👍❤

  • @muhammedirshad8758
    @muhammedirshad8758 14 дней назад +1

    നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ അഭയത്തിന് പരിഹരിക്കാൻ പറ്റില്ല. ഞങ്ങൾ നാട്ടുകാരുടെ കിണർ വെള്ളവും ഉപയോഗ യോഗ്യമല്ല. ദിനം പ്രതി വർദ്ധിച്ച അളവിൽ ഭൂമിയിലേക്ക് ഉറവയിലൂടെ മലിനജലം കലർന്ന് വ്യാപനം നടത്തുമ്പോൾ എന്ത് പരിഹാരം . ജല സ്രോദസ്സ് പൂർവ്വ സ്ഥിതിയിലാക്കാൻ നിങ്ങൾക്ക് കഴിയില്ല. പിന്നെയുള്ള മാർഗ്ഗം അടച്ച് പൂട്ടുക മാത്രം

  • @krishnakumari964
    @krishnakumari964 14 дней назад

    🎉🎉🎉🎉🎉🎉🎉❤

  • @hafilanashafilakanas646
    @hafilanashafilakanas646 12 дней назад

    Kidney failure aaya fatient dialysis ulla kaarnam kond jeevanod divasam kazhinjhu pogunnath dialysis yenna sanvidaanam illengil rogigal maranappettu pogum panakkar panamulla vip hispitalil chigilsikkum pakshe paavanghal Government dialysis kittillengil itthratthilulla dialysis centeran avar thedunnath anghaneyulla oru dialysis patient pettann dialysis center nirthi vechal 3 diavasattnil adigam koodippoyal 5 divasatthil adigam dialysis cheyyathirunnal avarude jeevan pogum anghaneyulla sahajaryatthil pettann dialysis nirthunnadinekal adhunika samvidahanam undallo vellam maalinyam varatha reedhiyil swaugryam urukkan ath avare cheyyippich pariharam kandetthalalle vendath appol naatugare rogigal aavunnathine thadayan pattumallo

  • @anchuraju6704
    @anchuraju6704 14 дней назад +1

    Hi Anandu ❤
    😮😮

  • @compassman5914
    @compassman5914 14 дней назад

    #abhayamdialysisissue

  • @compassman5914
    @compassman5914 14 дней назад

    #secretagent

  • @sindhuva9091
    @sindhuva9091 14 дней назад

    Hi anandhu

  • @t_robz
    @t_robz 13 дней назад

    Nthino vendi namml orale vote chyth mandri aaki vechitund. Angeru nthelm chynundo varsham kure aayalo. Onm nadaknilalo

  • @Anchu.36
    @Anchu.36 13 дней назад

    😥

  • @Minhajmuhmd
    @Minhajmuhmd 14 дней назад

    Hiii bro....

  • @Sneha-ps6qz
    @Sneha-ps6qz 14 дней назад

    Lack of knowledge on biomedical waste segregation and management...

  • @kaishusvlog7171
    @kaishusvlog7171 14 дней назад

    😮😮😮😢😢😢😢

  • @MUNAZIRSHAMADPM
    @MUNAZIRSHAMADPM 14 дней назад

    😢😢😢

  • @amnuvlog4541
    @amnuvlog4541 14 дней назад

    A(bhayam😤)

  • @riswanaameer6305
    @riswanaameer6305 14 дней назад

    🙄🙄

  • @anjanaminnu1522
    @anjanaminnu1522 14 дней назад

    First

  • @Lethinano1234
    @Lethinano1234 14 дней назад +3

    ജനങ്ങളുടെ മുമ്പിൽ രോഗികളെ ചികിത്സിക്കുന്ന മഹാ സ്ഥാപനവും 🤝കാണാമറയത്ത് ഒരു നാടിനെ മുഴുവനും രോഗികളാക്കുന്ന ദഹനീയ അവസ്ഥയാണ് കാണാൻ സാധിക്കുന്നത്😢

  • @tincylukose6109
    @tincylukose6109 14 дней назад +1

    ❤❤❤❤

  • @hafilanashafilakanas646
    @hafilanashafilakanas646 12 дней назад

  • @shabushazz4490
    @shabushazz4490 14 дней назад

    #secretagent

  • @Pullozz
    @Pullozz 14 дней назад

    😢

  • @Petsmatter-s7e
    @Petsmatter-s7e 14 дней назад

    ❤❤❤❤