ഞങ്ങളെ മോശക്കാരായാണ് കാണുന്നത് | Gay Couple Marriage Exclusive Interview | Jebin Manu Couple
HTML-код
- Опубликовано: 18 окт 2024
- Gay Couple Marriage Exclusive Interview | Jebin Manu Couple
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
Kerala gay couple marriage
Kerala gay couple interview
Gay couple Jebin Manu Interview
എത്ര ബഹുമാനത്തോടു കൂടി ആണ് anchor interview ചെയുന്നത്!!! Behindwood Ice-ലെ വീണ ഈ ചേച്ചിയെ കണ്ടു പഠിക്കണം 🥰... Full respect to the Anchor ❤️
exactly 💯
വീണ സൂപ്പർ ❤️❤️❤️❤️❤️
Veena chechi🤣👌
ഇവരെ കണ്ടപ്പോൾ സന്തോഷം തോന്നുന്നു.. എന്ത് പോസിറ്റീവ് എനർജി ആണ് ഇവർക്ക്... God bless you both... ❤️❤️❤️❤️
♥️
Sathym 😗🏳🌈
😳ente daivame Enthaa eh Sandhoshamo
@@k.s.r.t.c.9882 😂
@@k.s.r.t.c.9882 ahaa...ee kalathu enthoke kananam..daivame 🙏🙄
നമ്മുടെ നാട്ടിൽ male & female തന്നെ പ്രണയിക്കുമ്പോ നാടുക്കാർക്കും വീടുകാർക്കും ഇഷ്ട്ടം ഇല 🤌🏻പിന്നെ നമ്മക് ആലോയ്ച്ചൂടെ ഇവരുടെ struggle 😌💕 wish you happy life brothers 😚
ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ ആവില്ല എന്ന് അറിഞ്ഞിട്ടും.... ഇവരെ പോലെ പ്രണയിക്കുന്ന ഒരാൾ ആണ് ഞാനും...... എങ്കിലും ഞങ്ങളുട പ്രണയം 3 വർഷം പിന്നിട്ടു കഴിഞ്ഞു, ഇണക്കങ്ങളും പിണക്കങ്ങളും, സന്തോഷവും, സങ്കടവും എല്ലാം ഒരുമിച്ച് പങ്കിട്ടു...................... സമൂഹം അംഗീകരിക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു 🙏🏻
All the best broo🙌
@@aadhira1363 Thanku😍
😍😍
All the best dears ❤️
😍❤️
all the best Manu Chettan & Jebin. മരണം വരെ എല്ലാകാര്യങ്ങളിലും ഒന്നിച്ചു നില്ക്കുക. എല്ലാ പിണക്കങ്ങളും പെട്ടെന്ന് ഇണക്കങ്ങളാവണം... അവസാനശ്വാസം വരെ സ്നേഹിക്കുക ... Love u both
ആളുകൾ പലതും വിചാരിക്കും അത് നമ്മൾ ശ്രദ്ധിക്കേണ്ട ആവശ്യമില്ല നമ്മൾ നമ്മളായി തന്നെ ജീവിക്കുക 🤗❤️💯
ഇങ്ങനെയും മനുഷ്യർ ഉണ്ടോ?
ഇനിക്ക് അറിയില്ലായിരുന്നു
അവരും ജീവിക്കട്ടെ അവരുടേതായ
സന്തോഷത്തോടെ ഈ ലോകത്ത്👍👍👍👍👍👍👍👍👍👍👍👍👍
തനിക് അറിയില്ലേ😂
Vishvasichu thanokkeyalle ithil munpanthiyil ullath. Madrasa peedanam enn RUclipsil search cheythal videos orupad ond 😢😢
@@nireeshwaravaanam നിന്നെയൊക്കെ നേരിടാൻ ഒരു ചിരി 😄😄മതി ബാക്കി നീ ഊഹിച്ചിടുത്തോ 😄😄😄😄😄😄😄😄😄😄😄😄
ഇന്നലെ പൊട്ടി മുളച്ചതാവും 😄
ജ് കൊള്ളാലൊ പുള്ളെ
നിങ്ങൾക്ക് ഇഷ്ടം പോലെ ജീവിക്ക് കുട്ടികളെ
Allah...
Kalikalam
🤗💯
@@ary626 KALI kalam 🤣🤣
ആണോ മൈ
😌💯
മനു മരിച്ചതിന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ
ഞാനും
Njnum
Njanum
Njanum
ഈ anchor ന്റെ പല interview കൾ കണ്ടിട്ടുണ്ട്..... എല്ലാവരോടും എത്ര നന്നായിയാണ് പെരുമാറുന്നത്..... അവരോടൊപ്പം നിന്നുകൊണ്ട് 🥰🥰
അസൂയ തോന്നുന്നു bros... ഈ love, care, affection എന്നും കൂടെ ഉണ്ടായിരിക്കട്ടെ
Happy married life 💞💞. എന്നും സന്തോഷം ആയിരിക്കട്ടെ രണ്ടു പേരും 💞💞💞💞
😃
🤣
😂
സത്യം ഇഷ്ടമുള്ളവരുടെ കൂടെയാണ് ജീവിച്ച് തീർക്കേണ്ടത്
Hats off to the anchor...wat a kido anchor😘😘😘Bigbossil vannal katta support aayirikkum Bros......kittate ennu prarthikkunnu♥️♥️♥️♥️😘
നിങ്ങളുടെ ജീവിതം അത് നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക 💪🏻.. All the best ❤️nd congrats 😍
ഒരു ഒറ്റ ജീവിതം ഉള്ളു.. ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക ❤️.. അവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചാൽ അവിടെ തീർന്ന് പോകും ലൈഫ്
ഇനി വരെണ്ടത് ആങ്ങളയും പെങ്ങളുംപണ്ണാൻ വേണ്ടിയുള്ള ഒരു ഗ്രൂപ്പ് കൊണ്ട് വരണം അപ്പൊ നല്ല രസമായിരിക്കും ചേച്ചി അതിനു സപ്പോർട്ട് ഉണ്ടോ എനിക്കു ഭയങ്കര ഇഷ്ടംമാണ് ഇതൊക്കെ
@@subair8416 ചില വിശ്വാസ പ്രകാരം മനുഷ്യന്റെ മൂന്നാം തലമുറ ഉണ്ടായത് അങ്ങനെ ആണെന്നാണ് പറയണത് 🤣😂🤣😂.
നാട്ടുകാരെ പേടിച്ചു ഏതെങ്കിലും ഒരു പാവം സ്ത്രീയെ കല്യാണം കഴിച്ചു ലൈഗീക സംതൃപ്തി കിട്ടാൻ ആൺകുട്ടികളെ പ്രകൃതി വിരുദ്ധം ( വെളിച്ചെണ്ണ പ്രയോഗം ) നടത്തുന്ന ഒരുപാട് പകൽമാന്യന്മാരെ പിടികൂടുന്ന വാർത്ത ഡെയിലി പത്രത്തിൽ വരുന്നുണ്ട്. അത് കൂടുതലും ആരെണെന്നു പത്രം നോക്കിയാൽ മനസിലാകും 😄.
എന്തായാലും അത്രയും വൃത്തിക്കേട് ഈ പാവം coupls ചെയ്തില്ലല്ലോ, അതോർത്തു സമാധാനിക്കാം നമുക്ക്
@@subair8416 അന്നെ പെരുത്ത് ഇഷ്ടായി ബാ പൊറോട്ടെം എർച്ചിം വാങ്ങിത്തരാം
@@subair8416 ചുണ്ണി മുറിച് പാരമ്പര്യം കാണിക്കുന്നോർക് ഇങ്ങനെ പറയാം 🤣
Thank you variety media nigalude vliya supportinu ithil support cheythavarkkum negative paranjavrkkum othiri നന്ദി love u all❤️❤️❤️❤️
സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു അതിൽ അഭിമാനത്തോടെ ജീവിക്കു.. ലോകം നിങ്ങളെ മാതൃകയാക്കുന്ന ഒരു ദിവസം വരും... സമൂഹത്തെ കുറിച്ച് bothered ആകാതെ സന്തോഷമായി ജീവിക്കു... All the best drs🥰
Best wishes dears 🥰🥰🥰
Happy married life Manu chetta ♥️ Jebin chetta ♥️❤️🩹
ഹാപ്പി അയിട്ടിരിക്കൂ രണ്ടു പേരും. ഒത്തിരി പ്രാർത്ഥന മാത്രം
♥️♥️♥️
If the society doesn't accept u, don't accept the society😌... Live ur live ✨🤞🏻
✨✨✨
ഇവർ ഈ തീരുമാനം എടുത്തുചാടി എടുത്തതല്ല..... അവരുടെ വാക്കുകളിൽ നിന്ന് അത് മനസ്സിലാക്കാം.... പരസ്പര ബഹുമാനവും സ്നേഹവും വാക്കുകളിൽ നിറയുന്നുണ്ട്🥰🥰🥰 ജീവിതാവസാനം വരെ ഇങ്ങനെ തന്നെ മുന്നോട്ടു പോകു....
Happy Married lyf brother's ❤️❤️
ആണിന് പെണ്ണിനേയും
ആണിന് ആണിനെയും
പെണ്ണിന് പെണ്ണിനെയും
സ്നേഹിക്കാനും വിവാഹം ചെയ്യാനും ഈ ഭൂമിയിൽ അവകാശമുണ്ട് ❤️🥰
i'm gay 🏳️🌈❤️
All the best my dears....
Nalla kandupiditham 🥱😵💫
ഒരിക്കലും നിങ്ങള്ക്ക് ഇജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. വെറുത്തു പിരിയും ഉറപ്പാണ്.
അവകാശം ഒക്കെ ndu...
All the best ❤️🔥
ജീവിച്ചു കാണിച്ചു kodukku നിങ്ങൾ.. Good blessings
ജീവിതം പണ്ണിപൊളിക്കുക ആസ്വദിക്കുക വാ bro
As A Gay i really loved this moment ❤️ Stay Happy 🥰 Congratulations 👍🥰😘 with Lots of love from Cochin Kerala ❤️
🥰🥰
U too... 😮🏃♂️
അയ്യേ... കുണ്ടൻ
@@the_ackerman_ Yes 🥰👍
@@the_ackerman_ u too?
നല്ല അവതാരിക 👌അതുപോലെ ഈ ചേട്ടന്മാർക് എല്ലാവിധ നന്മകളും നേരുന്നു ❤️
Great support to you little brothers. We are also a fan of SONU NIGESH Gay couple. You are a part of our family because you are God's creation.
Kundanmar godnte creation alla oru mathatilum swargarathi support cheytitila 😑😑😑😑
@@thakkuduvava1_ 😂😂😂 correct
നെറ്റി ചുളിക്കാൻ എന്താണ് ഉള്ളത്... അവരുടെ സന്തോഷം ❣️❣️❣️അവർ ഒരുമിച്ച് ജീവിക്കട്ടെ. അതല്ല ആണിനും പെണ്ണിനും മാത്രം ജീവിച്ചാൽ മതിയോ ❣️❣️❣️❣️❣️❣️
അതെ... സന്തോഷമായി ജീവിക്കട്ടെ അവർ 🥰🤗😊
Hi. Yevidayane sthalam
@@santhoshkumar649 kottayam
*Love has no Gender, no religion, no nationalities* ❤❤❤
ഇതാരാണ് പറയുന്നേ അഗ്നിച്ചിറക്കുള്ള ജിന്ന് അല്ലെ 😂 നീ നെഗറ്റീവ് അടിച്ചു കമന്റ് ഇടുന്ന ആൾ അല്ലെ
Indian
ഇതു പോലെ പണ്ട് നിന്റെ അച്ചൻ വെറൊരു ആളെ പ്രണയിച്ചിരുന്നെങ്കിലോ😂
Aaruparanju?
Prennayathinu jender und oru boy and girl nu mathre prennayam ondavu aaru enthokey paranjalum adhannu pregridhi niyamam.
I'm a girl.... ബട്ട് എനിക്ക് gay couples നെ ഒരുപാട് ഇഷ്ട്ടമാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ഒരു ആണായി ജനിച്ച് ആണിന്നെ തന്നെ പ്രണയിച്ച് കല്യാണം കഴിക്കണമെന്ന് ❤️
അങ്ങനെയാണെങ്കിൽ പെണ്ണിനെ കഴിച്ചാൽ പോരെ.....
Are you trans?
@@Liberty5024 Bro i like gay couples their interactions are so cute. So i wish in next life i born as man & Love man. That's it. It doesn't mean I'm trans or bisexual.
@@onlydreams4328 👍🏻👍🏻👍🏻..let the dream come true
Podi punda mole
A smile is always remained in my face during the entire show..... Countries like Thailand,Thaiwan....give a special space to these individuals.....it is really very common in these countries...the people in that countries also started to accept the fact that they are also normal......I wish to have this acceptence in India also.....
Correct enikum ee interview kandukondirikunna samayam muyuvan njanum chirikukkayayirunnu vellathoru sandhosham thoni
നിങ്ങൾ രണ്ടുപേരും പൊളി ആണ് ✌️ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. Bigg Bossl വരുവാണെങ്കിൽഎന്റെ full support നിങ്ങൾക് ആയിരിക്കും ഞാൻ ഒരു ലെസ്ബിയൻ ആണ്.. ആരോടും അങ്ങനെ തുറന്നു പറയാൻ പറ്റില്ല.. പറയാൻ ശരിക്കും പേടിയാണ്.. . പിന്നെ ഇതുപോലെ ഒരുപാട് കമന്റിട്ടിട്ടു ഡിലീറ്റ് ചെയ്തിട്ടുണ്ട്.. പക്ഷേ ഇതിലൂടെ ഞാൻ എന്റെ മനസ്സ് തുറക്കുകയാണ്.. എന്റെ കുട്ടിക്കാലത്തും ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയിട്ടുണ്ട്.. അപ്പോൾ ഞാൻ ചിന്തിച്ചത് ഞാനൊരു ആൺകുട്ടിയാണെങ്കിൽ അവളെ കല്യാണം കഴിക്കാൻ പറ്റുമായിരുന്നു എന്നാണ്.. അപ്പോൾ എന്താണ് പോലും അറിയില്ല.. ഇതുവരെ ഒരു ഗേൾഫ്രണ്ട് പോലും ഉണ്ടായിട്ടില്ല..ആരോടും ഒന്നും തുറന്നു പറയാൻ പറ്റിയിട്ടില്ല.. 😔
Dnt worrryyy ithokke manasilakki oral varummm👍❤️❤️
@@paaruparuzz831 😍
Oru boyne marriage cheyunond problem onnum illalo 🙂
Love to you. We are queer, and we are here ❤🫂
🙏
One of the most entertaining videos from start to end - not at all boring. Cute couple.
കമന്റ്സ് കണ്ടപ്പോ കൂടുതൽ സന്തോഷം ❤️❤️❤️
ഹായ് ചേട്ടന്മാരെ അടിപൊളി ആണ്.. Njn support ആണ് വിവരമില്ലാത്തവർ വല്ലതും പറയട്ടെ 👍👍👍👍👍👍
ആദ്യം മുതൽ അവസാനം വരെ ബ്ലഷ് അടിച്ചു കണ്ട ഒരേ ഒരു കപ്പിൾ ഇന്റർവ്യൂ...... 😍😍😍😍
ഇതിൽ manu (താടിക്കാരൻ ) എത്ര എളിമയും,ശാന്തനും ആണ്...സംസാരം കുറവാണെന്നേ ഉള്ളു...പിന്നെ നിങ്ങൾ jebin പറയുമ്പോ വെറുതെ ഇടയിൽ കയറി സംസാരിക്കുനുണ്ട്...എത്ര ക്ലാരിറ്റി യോടെയാണ് jebin കാര്യങ്ങൾ അവതരിപ്പിക്കുന്നത്,നിങ്ങൾ ഇടയിൽ സംസാരിക്കുമ്പോ jebinന് പറയാൻ വന്ന കാര്യം വിട്ടുപോകുന്നു
Jebin ആണെങ്കിൽ പ്രായത്തേകാൾ matured സംസാരം ആണ്,straight forward💝...പക്ഷെ മുടി വല്ലാത്ത bore ആണ്...അത് shape ആക്കിയാൽ കുറച്ചൂടെ നന്നായിരുന്നു...😜
എടാ പൊട്ടാ മനു ആണ് താടിക്കാരൻ
All the best .god bless you ആണായാലും പെണ്ണായാലും എന്താ പരസ്പരം സ്നേഹിച്ചും മനസിലാക്കിയും ജീവിച്ചാൽ മതി. പ്രപോസ് ചെയ്തത് ഇഷ്ടായി. ടോർച്ചർ ചെയ്യുന്നു എന്ന് പറയത് അത് സ്നേഹം കൊണ്ടാ . ചൊരിയന്മാർ ചൊറിയട്ടേ. അത് ഒന്നു ശ്രദ്ധിക്കണ്ടാ
ഭയങ്കര സന്തോഷം ഭാഗ്യം വേണം ഇത് പോലെ ജീവിക്കാൻ god bless u dears ഇത് പോലെ ജീവിക്കാൻ കൊതിക്കുന്ന എന്നെ പോലെ ഉള്ള ഒരു ഹത ഭാഗ്യൻ വേറെ ഉണ്ടാവില്ല ജീവിക്ക് മക്കളെ സന്തോഷത്തോടെ ലൈഫ് ലോങ്ങ് രണ്ടു ശരീരവും ഒരു മനസ്സുമായി
Enthu pati bro?
Jeevitham oru paad swapnangal niranjathayirunnu pakshe oru accident ellam thakarthu
Don't worry brother....ellam ok aakum....ottiri pareekshanangal indaavum....talaraate munnotu poyko...ella nanmakalum undaavum....aagrahangal okke safalamaakateto😊😍
Preekshanam ithiri koodi poyi Jeevitham 4 chuvarukalkkullilekkayi vidhiyaanellam
Ellam Mari kadannu varatte....pazayatilum ushaaraayitu......😊
Nalla adipoli energetic couple😍ivarude mughath kaanunna happiness vallathoru positive energy tharum mattullavarkkum❤️ennum ithupole santhoshayi onnich jeevikkan eeshwaran anugrahikkatte ❤️achor parayathirikkan vayya poli anchor😍ingane venam interview cheyyan enna oru sandhosham ah ellavarudeyum mughath❤️
ഇന്നത്തെ പത്രവാർത്ത കണ്ടിട്ടാണ് ഈ വീഡിയോയിലേക്ക് എത്തിയത്. വളരെ സങ്കടം തോന്നുന്നു. RIP മനു...
Njan ningale gay ayittalla manushyar ayittannu kannaan agrehikkunnath. Love not a gender based matter. Orupad kalam sukhamayi jeevikkan pattatte. Love u both😍😍😍😍. You know njanoru bl lover annu😍😍😍😍
പ്രതിലിപി എന്ന ഒരു ആപ്പ് undu കഥകൾ ഒരുപാടുണ്ട് വായിക്കാൻ അതിലൊരു ഉണ്ണിയേട്ടന്റെയും ചെറിയുടെയും കഥ വായിച്ചിരുന്നു ഇത് pole
Wish you all the best
Love❤njnm vaychind
Enta favourite story aanu , unniyettan ❤️ cheri.
Vere oru story nd ide polethe Love zone❤️
ഞാനും വായിച്ചിട്ടുണ്ട്
My fav ♥️
മുന്നോട്ട് പോകു ചേട്ടന്മാരെ. പിന്തുണക്കാൻ ഞങ്ങൾ ഉണ്ട്. അല്ലാത്തവന്മാരോട് പോയി പണി നോക്കാൻ പറ. And wish you all the very best and happy married life.
ചേട്ടന്മാരോ ചേച്ചിമാർ എന്ന് പറ ആൺ വേഷം കെട്ടിയ അമ്മായിക്കൾ 🤣🤣🤣
@@rishadrishad2867 വിവരമില്ലായ്മ അഹങ്കാരമായി കൊണ്ട് നടക്കുന്ന വിഡ്ഢി.... നമിച്ചു 🙏🙏🙏🙏😂😂
@@rishadrishad2867 ഈ പറയുന്നത് ശുദ്ധ തെമ്മാടിത്തരം ആണെങ്കിലും ഇത് gays നോട് പറയാതെ transgendersനോട് പറഞ്ഞിരുന്നെങ്കിൽ അവർക്ക് സമാധാനം ആയേനെ.
@@Liberty5024 ഓ പിന്നെ നിങ്ങൾ അതിന്റെ ഡിപ്ലോമ എടുത്തവൾ ആയിരിക്കും tg കൾക്ക് പിന്നെയും അന്തസ് ഉണ്ട് ഇത് പോലുള്ള 9 കളെ പോലെ ആണിന്റെ വേഷവും കെട്ടി പോലാടിച്ചി തരം കാട്ടില്ല അവർ. ഇത് മോന്തക്ക് മൂന്നു പൊട്ടിക്കേണ്ട കേസ് ആണ്
@@rishadrishad2867 മോന്തക്ക് പൊട്ടിക്കാൻ നീ ചെല്ല്. മുഖത്തിന്റെ shape മാറിയില്ലെങ്കിൽ ഭാഗ്യം. ഈ രാജ്യത്ത് ഇവർക്ക് സകല സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. നിങ്ങളെ ആരും ശല്യപ്പെടുത്തുന്നില്ലല്ലോ. പിന്നെ മറ്റുള്ളവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നതിന് നിങ്ങൾക്ക് എന്താ കുഴപ്പം.
I am 63 years old. I didn't have this option when I was young. I all along lived a miserable life because I couldn't come out. May Jesus bless you.
മനു ചേട്ടനെ കാണുമ്പോൾ ആക്ടർ ധനുഷിന്റെ face cut പോലെ.... 😍
Phaaaa
😂😂
Dhaush left the🚶♂chat
🤣🤣
അങ്ങനെ ഞാൻ ഉം എന്റെ ഏട്ടനും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിട്ട് 5 വർക്ഷം കഴിഞ്ഞു. എന്നെ എന്റെ ഏട്ടൻ സഹിക്കാൻ തുടങ്ങിട്ട്.. കട്ടക്ക് പ്രണയം ആണ് ഞങ്ങൾ.. പക്ഷേ ഏട്ടൻ ഒത്തിരി സഹിക്കുന്നു ഉണ്ട് എന്റെ ഏട്ടൻ. പക്ഷേ ഒരിക്കലും എന്റെ ഏട്ടൻ എന്നെ വീട്ടിട്ട് പോകില്ല എനിക്ക് ഉറപ്പ് ആണ്. ഒത്തിരി കാലം പ്രണയം. പിന്നെ ഒരുമിച്ചു ഇപ്പോൾ സതോഷം ത്തോടെ ഒരുമിച്ചു ജീവിക്കുന്നു
Njan gay ആണ് ഇതാണ് പക്കാ gay couple അല്ലാണ്ട് 9 പോലത്തെ നിവേദും റഹിം അല്ല 🤣... ഇത് 100% വിശ്വസിക്കാം. ഇവർക്ക് ക്ലാരിറ്റി ഉണ്ട് 🙌🏻 being a gay i know that feeling
Gays palatharathilund.
Oru pakshe nived fem-bottom gay aayirikkam.
Athavum character angane
🏳🌈🏳🌈🏳🌈🏳🌈
Don't even use the term 9 to address anyone from the community pls. I'm not a fan of Nived . But addressing him as a 9 just bcz he is a fem-gay is not a good behaviour brother 😊Aaa oru term aareyum vilikkathirikuka .Ninglde community ye ningl thanne degrade cheyyathirikku.😊
Nived just has a feminine character. How could someone inside the community address him like this?
Hai...life il settled ayyo
So happy to see u ❤❤❤ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ love u brosss❤
ഈ ലോകം എല്ലാവരുടെയും കൂടി ആണ് നിങ്ങൾക്ക് ഇഷ്ടം ഇതാണെങ്കിൽ ഇങ്ങനെ ജീവിക്കുക ❤️
എല്ലാ എതിർപ്പുകളെയും മറികടന്നുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഇങ്ങിനെ തന്നെ ഒരുപാട് കാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സ്നേഹത്തെ ഒരുപാട് ബഹുമാനത്തോടെ കാണുന്നു
I feel jelous and happy that their family approved. my boyfriend's family told him - "we will be fine even if he doesnt marry but they wont accept me" just because we were diffrent religions. To the people who say 'think about your family, they have to face the society' just think - should the family care more about their kid's hapiness or should they safrice it in fear of what others might say?
love this sweet couple's bravery and decison to choose each other despite the hardships 😍❤️
ഹൃദയം സിനിമ യിൽ പ്രണവിന്റെ ഫ്രണ്ട് പോലെ ഉണ്ട്
Yes...
But kundan alla
വിവരം മനുഷ്യനാണ് ഇവരെ ജീവിക്കട്ടെ ഈ ഭൂമിയിൽ എന്നും സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു life is short but love is love. All the best🥰🥰🥰🥰🥰🥰🥰🥰
Love has no gender....
Love is love🥰🥰🥰
All best for your furure life bros...
അടിപൊളി ഇൻ്റർവ്യൂ.സന്തോഷവും അത്ഭുതവും എന്താ പറയ്യ ഇവര് പറയുന്നത് മുഴുവൻ ശരിയാണ്.മതപരമായി prashnamaanengilum ഇന്നത്തെ കാലത്ത് ഇത്പോലെ പലരും ഉണ്ടാവും. മനസ്സ് കൊണ്ട് ഞാൻ അവർക്ക് സ്പോർട് ചെയ്യുന്നു.
Happy married life chettamare❤️🥰💞💞💞💖💖❤️❤️❤️cute couple 🥰
ഹായ് മിനി മോളുസേ 🌹
ചിരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്റർവ്യൂ ❤️
One life .. Make it happy 😊
Ith kaanumbol nalla happy aayi. Ennum avar angane athanne jeevitha avasam vere pokatte enn parathikkunnu❤❤
I don't care if you're black, white, straight, bisexual, gay, lesbian, short, tall, fat, skinny, rich or poor. If you're nice to me, i'll be nice to you. Simple as that!
Eminem
Just hurt my cheeks bz..... these 50 min I just smiling ear to ear,,,,,u guys are just adorable , keep moving support ur dreams grow together with ur love💗💗💗💗💗💗💗🤩
ഇത് നിങ്ങളുടെ ജീവിതമാണ് അവിടെ ആർക്കും പ്രസക്തി ഇല്ല . all the best 👍
Happy Married life dear brothers......❤️💚
കഴിഞ്ഞ ബിഗ്ഗ്ബോസ് സീസണിൽ new normal പറ്റി ഒന്നും പറഞ്ഞില്ല എന്നതിൽ വിയോജിപ്പ് ഉണ്ട്... റിയാസ് സലിം പറഞ്ഞ അത്രെയും ആരും ഇതുവരെ അവിടെ പറഞ്ഞട്ടില്ല...
Congratulations Manu and Jebin ❤️
Hii
Accept them
All the best guys✨✨🙌
ഈ ഇന്റർവ്യൂ കണ്ടിട്ട് സെക്സ് നെ പറ്റി ഞാൻ ചിന്തിച്ചില്ല. ബട്ട് ആങ്കർ ചേച്ചിക്ക് പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു കൊടുക്കു. അവർക്കു ക്യൂരിയോസിറ്റി കാരണം ഭയങ്കര എക്സൈറ്റ്മെന്റ്.
Kinnporsche kanda mathi ellam thirum
@@imjisooimoke hi my fellow fujoshi🤗
You guys are giving soo much positive energy..
Bless you both. .. Together forever...
Jebin പള്ളിയിൽ എന്റെ കൂടെ പഠിച്ചതാ പാവം ചെക്കൻ ആ happy married life broo
Enikk bayakkara ishtam thonnunnu randu perodum. Ennum ellaa kaalaththum ingane snehich jeevikkanam tto. Enikk ningalod friendship venam enn thonnunnu.
Hi
ദൈവത്തിനു പോലും അസൂയ തോന്നുന്ന couple ആയ കൊണ്ടാവും മനു ബ്രോ നെ ദൈവം വിളിച്ചു കൊണ്ട് പോയത്...😢😢😢😢ശെരിക്കും മിസ്സ് ചെയ്യുന്നു മനു നെ 😭😭😭
എനിക്കുമുണ്ട് ഒരാളെ 10 വർഷമായി ഞങ്ങൾ ഒരുമിച്ചാണ് അവൾ മുസ്ലിമും ഞാൻ ഹിന്ദുവും ആണ് ഞങ്ങളും വഴക്കും തല്ലും സ്നേഹവും എല്ലാമായി സുഖമായി ജീവിക്കുന്നു വീട്ടുകാർക്കെല്ലാം അറിയാം തന്നാൽ ഒന്നുമറിയത്തില്ല എന്ന് അവർ ഭാവിക്കുന്നു
Happy marriage life brothers😍
Hii
Ivare kanumbolaaa....ithoke sooperb anu...lokam variety anennn thonnipikunne...nyz 💓
ഇഷ്ട്ടം ഉള്ളുവർ നമ്മിൽ വിവാഹം കഴിക്കണം അത് ആണെ മനോഹരം മയ്യ ലൈഫ് ഇണ്ടാവുക..... Happy married life..
Comment box kanumbol oru abhimanam 🥰
Sechi ente comments onnum kandillen tonnunu 🤣
Nammade nattil ethu pole orupaadu peru und .mattullavar endh vicharikkumenn orth jeevikunnu because we are living in stupid place
അമ്മയെ മനസിലാക്കാൻ ഇങ്ങനെ ഒരു കാര്യം വേണ്ടി വന്നോ മോശം 😒😒
Blue shirt സംസാരിക്കുമ്പോൾ മറ്റവൻ അവന്റെ face ൽ തന്നെ നോക്കി നിൽക്കുന്നത് കാണുമ്പോൾ 👍🏻👍🏻👍🏻
Both are well matured. Happy Married Life
ഏതായാലും രണ്ടു പെൺകുട്ടികളുടെ ഭാവി കളഞ്ഞില്ലല്ലോ
ഇവർ ഇങ്ങനെ കല്യാണം കഴിക്കാതെ വേറെ കല്യാണം കഴിച്ചിരുന്നെങ്കിൽ അല്ലേ പെൺകുട്ടികളുടെ ഭാവി പോകുക.? ഒരു പെണ്ണിൻ്റെയും ജീവിതം കളയാതെ ഇങ്ങനെ ജീവിക്കുന്ന ഇവർക്ക് അല്ലേ like കൊടുക്കേണ്ടത്??
നിങ്ങളെങ്കിലും പിരിയാതെ ജീവിച്ച് കാണിക്ക് 🤍🤍🤍
അതെ...ആ nived rahim
Anaz nazeer khan abhijith ഒക്കെ എന്തായിരുന്നു
Superr interview, happy marriedlife, ningal adichupoliq. Vere onnineyumkurich bother cheyyenda ok
😳🙄
വീണ ഇവരെ കണ്ടു പഠിക്കണം. എത്ര നന്നായിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്... 😏😏അല്ലാതെ.. കൊറെ ചുമ്മാ ഇരിന്നു ഇളികുന്ന പോലെ അല്ല..
Ee comment boxil vann ivare sprt cheyyunna mikka aaluka avrude bandhukalo vtkaaro ingane oru aagrham paranjaal sammathikodukkaan pattathavaranu... Cmnt boxil vann nalla pulla aakaan maathram ariyaam
I will accept.....🙄
Sathyam
avark orikalum oru penninte kude jeevikaan pattilaa apoo avare ishtathin vidunnath alle nallath avare paranjhitt karyam illa janmana aganea aaan….oru penninte life kalayunnathinekal nallathalle
ബന്ധുക്കൾ വീട്ടുകാർ വേണ്ടി ആണോ ജീവിക്കുന്നത്...
Selflove🤍
സ്വന്തം ഇഷ്ടം❤
Njnooo frestuatio ayi jeevikunn., chetnmr enkilm enjoy chyth jeevik😍😍
Everything will b fine bro.....
Enik enganathe couples-ne othiri othiri ishtamann 🥰🥰🥰 bl woow 💜💜💜💜💜💜💜
🤢🤢
@@thakkuduvava1_ nigalk ishtamallel venda enik ishta pedandann arum paranjitillalo.
@@btsdrama667 🤣
😂
Ettan mare big Bossil kanan waiting ann all the Best ❣️🥰😍🎉🥳
It's so heart whelming to watch their love for each other...being a bl fan girl maa heart is filled with full of happiness💜💜💜💯❤️💕 that to so happy to see the positive comments💜💜💜
💜
💗💜
💜✨
Hi my fello fujoshi😌🙌
Happy Married Life friends .. God bless you both with good health and happiness 💖🤗😘
Nigalu estam pole jevik❤️ ellavarkum jevikanulla swathatryam und🥰🥰
Both are looking very beautiful 😍😍😍
Thanks to social media for bringing awareness.
Ente oru student ennodu open aayi paranju,,, As a teacher ,,I support him
Good teacher👍🏻👍🏻❤️
❤
Ennum santhosathode jeevikkan😊 ningale nokki puchikkunnavar manasilakkanam ningalkum family ayi lifelong jeevikkan kazhiyumenn😊 God bless u bros
Machans nigalkku ishtappetta pole jeevikku,,,, all the Best
Comment box were full positive 🥰🥰🥰
Happy married life
🙄😂
Oru genuine bond feel cheyyunnu 🤗🤗❤️ so nice to see it
😊hii
അടിച്ചു പൊളിക്ക്.. ഈ ലോകം നിങ്ങൾക്കും കൂടെയുള്ളതാണ്😍😍
വായോ നമുക്ക് പണ്ണി പൊളിക്കാം ജീവിതം ആസ്വദിക്കാനുള്ളതാണ് ഒരാളെയും പേടിക്കേണ്ട ആവിശ്യമില്ല
@@subair8416 so you're a homosexual?
@@sreelalnt8342ade enda bro sambavam gay lesbians enne okke ariyam ide Njn kettitund but endane enne ariyillaa onn explain cheyo
@@MWONSTERRRRRR സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നുന്നു 😌.
@@subair8416 ... Your.. Comment correct
സ്നേഹത്തിനു ഒന്നും തടസ്സമല്ല എന്ന് തെളിയിച്ചവർ... ഒരാൾ തനിച്ചാകുമ്പോൾ ഉളവാകുന്ന മനോവേദന... ദൈവം സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Aysh 🤣🏳🌈🌚
Subscribed 😌
We know right 🤗💗
@@jikookworld459 👀eh
Eh👀