കുടുംബ സമേതം ഒരു നൈസ്‌ ഡ്രൈവ്‌.. വീട്ടിലെ വിശേഷങ്ങൾ.. RJ Sooraj Family Vlog | Mruthanga Saileswari

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Mruthanga saileshwari temple
    Puri mala muthappan temple
    Family drive
    Watch and subscribe please

Комментарии • 73

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 5 месяцев назад +10

    സൂരജും അക്ഷയയും നാട്ടിൽ വരുന്നത് അക്ഷമയോടെ കാത്തു നിൽക്കുന്ന വരിൽ ഒരാളായി ഞാനും എന്ന് തോന്നുന്നു... എത്ര മാത്രം ലാളിത്യ ത്തോടെയാണ് അവതരണം ഒട്ടും ജാടയില്ലാത്ത... ആ മീറ്റിംഗിൽ സൂരജിന്റെ പേര് പറഞ്ഞപ്പോൾ അറിയാതെ നമ്മുടെ കുട്ടിയാണല്ലോ എന്ന് മനസ്സിൽ ഓർത്തു. അച്ഛനെയും അമ്മയെയും അമ്മമ്മയെയും അറിയാത്ത കേരളത്തിലെ വടക്കുള്ള നാട്ടുകാരും ഒട്ടനവധി കാര്യങ്ങൾ. നന്നായി ആസ്വദിക്കുന്നു.... നന്മകൾ നേർന്നുകൊള്ളുന്നു. കാത്തിരിക്കുന്നു അടുത്ത വ്ലോഗി ന്നായി...

    • @RJSOORAJ
      @RJSOORAJ  5 месяцев назад +6

      😊😊😊 സത്യത്തിൽ ഇത്തരം കമന്റുകൾ കാരണം ഞാൻ ഇപ്പൊ രണ്ട്‌ മാസം കൂടുമ്പൊ എന്തെങ്കിലും കാര്യം കിട്ടിയാൽ അപ്പൊ നാട്ടിൽ വരുന്നു..! എന്റെ വരുമാനമാർഗ്ഗം ഖത്തറിലെ വ്ലോഗുകളാണെന്നതാണ്‌ സത്യം.. ഈ വരവ്‌ എന്റെ വീട്ടിലെ വിശേഷങ്ങൾ നിങ്ങളൊക്കെ ആസ്വദിക്കുന്നു എന്ന് പറയുന്നത്‌ കൊണ്ട്‌ മാത്രമാണ്‌.. ❤

    • @jemshimandur252
      @jemshimandur252 5 месяцев назад

      @@RJSOORAJ BRO PLS CAMARA WIDE ANGLE PIDIKKANAM PLS😍😍😍😍

  • @blezy9361
    @blezy9361 5 месяцев назад +7

    Soorajunte nattile vlogsinte oru fan anu .nattile vlogs matre njan kanarullu😅

    • @RJSOORAJ
      @RJSOORAJ  5 месяцев назад +1

      അങ്ങനെ ചെയ്യല്ലേ 😮😮😮 എന്റെ കച്ചോടം പൂട്ടിപ്പോകും 😅 എല്ലാം കാണുന്നേ..

    • @ragimanoj2955
      @ragimanoj2955 5 месяцев назад +1

      ഞാനും നാട്ടിലെ vlog മാത്രേ കാണാറുള്ളു... ഒരു പ്രത്യേക vibe ആണ് 🥰

    • @blezy9361
      @blezy9361 5 месяцев назад

      @@RJSOORAJ nattile vlogs kanumbo vallathoru feel anu.kazhinju poya orikkalum thirich kittatha kuttikalavum nattinpuravum Ellam soorajinte vlogsil matram kanan pattumna karyangala.ipo ingane Ulla naadum naattukarum valare viralamanu

  • @muhabbath100
    @muhabbath100 5 месяцев назад

    അക്ഷയ ഡയറ്റ് തുടങ്ങേണ്ട സമയം ആയി...ഈ പോക്ക് പോയാൽ പെട്ടന്ന് 50 ആവും

  • @hasanu1000
    @hasanu1000 5 месяцев назад

    Hi sooaj...... parivadi yil Ni prasanghichath VDO vittillaaa....😮😮😮

  • @rijeeshp1594
    @rijeeshp1594 5 месяцев назад +1

    നിങ്ങള് പൊളി അല്ലെ മാഷേ എന്നാണ് എനിക്ക് തോന്നുന്നത് സന്തോഷം ❤️

  • @joemanjuran2831
    @joemanjuran2831 4 месяца назад

    Samadikkayude life full oru video cheyyu❤❤❤❤

  • @sindhuprakasan8707
    @sindhuprakasan8707 5 месяцев назад +1

    നമ്മുടെ നാട്ടിലെ അമ്പല ത്തിൽ എത്തിയല്ലേ നിങ്ങൾ ' 🙏♥️ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം🙏♥️ കാക്കയങ്ങാട് എന്ന സ്ഥലത്താണ് എൻ്റെ വീട്' അതിലൂടെ ആണ് തിരിച്ചു പോയത് അല്ലേ❤❤❤❤' ഇനിയും വരണം കെട്ടോ 🙏♥️♥️♥️♥️

  • @charmingwhenthisfilmwillre910
    @charmingwhenthisfilmwillre910 5 месяцев назад

    ചേച്ചിയുടെ കട അമ്മക്കൂട്ട് 3അമ്മമാർ നടത്തുന്ന കട

  • @solythomas1241
    @solythomas1241 5 месяцев назад +1

    Kananam👍 നിങ്ങളുടെ വീഡീയോ എന്നും കാണാറുണ്ട് സായൂജ് 👍🥰

  • @ambikapradeep1746
    @ambikapradeep1746 5 месяцев назад

    സൂരജിന്റെ നാട്ടിലെ വീഡിയോയുംഖത്തറിലെ വീഡിയോയും കാണാൻ ഇഷ്ടം തന്നെ..... പക്ഷെ നാട്ടിലേതു കുറച്ചുകൂടി ഇഷ്ട്ടം.... അത് നമ്മുടെ നാട്ടിലെ വിശേഷങ്ങൾ ആയതുകൊണ്ടായിരിക്കും...... എന്തായാലും നല്ലതുവരട്ടെ മക്കളെ ❤️❤️❤️

  • @DileefRasheed
    @DileefRasheed 4 месяца назад

    സത്യം പറയാമല്ലോ സുരജേ ഞാനും ഒരു പ്രവാസിയാണ് നിങ്ങളുടേ ഗ്രമാങ്ങളുടേയും കുടുമ്പത്തിൻ്റേയും വീഡിയോ കാണുമ്പോൾ ഒരു സിനിമ കണ്ടത് പോലേ നന്ദി

  • @girishkumar8677
    @girishkumar8677 5 месяцев назад +1

    Super videos. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുമ്പോൾ ഷൂ/ചെരുപ്പ് ഇടാൻ പാടില്ല

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      😢😢 അങ്ങനൊന്നുല്ലപ്പാ.. ഇതൊക്കെ ഓരോ സൗകര്യങ്ങളല്ലേ.. വിളക്ക്‌ കൊളുത്തുകയെന്നത്‌ ഒരു ചടങ്ങായി മാത്രം കണ്ടാൽ ഈ പ്രശ്നം ഒന്നുമില്ല.. ഓവറാക്കാൻ നിന്നാൽ എല്ലാം ഓവറാകും.. 😮

  • @thariquepk6485
    @thariquepk6485 5 месяцев назад

    നാട് ഒരു വലാത്ത മിസ്സിങ് 😢

  • @diya523
    @diya523 5 месяцев назад +3

    Enthu meen aanu etta kinaril ettatu

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      സാധാ കുളത്തിലൊക്കെ കാണുന്ന വരാൽ പോലത്തെ ഒന്ന്

    • @diya523
      @diya523 5 месяцев назад

      Ook

  • @sumisdiaries3694
    @sumisdiaries3694 5 месяцев назад

    നാട്ടിലെ വീഡിയോസ് ഒക്കെ കാണുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ... 😍😍

  • @soumyajayesh4410
    @soumyajayesh4410 5 месяцев назад

    ഞാൻ എല്ലാം വീഡിയോ കാണും കൂടുതലും കാണുന്നത് നാട്ടിലെ വിശേഷങ്ങൾ ❤അടിപൊളി ആണ് ഫാമിലി 🥰

  • @silvichananapppally8500
    @silvichananapppally8500 5 месяцев назад

    പുത്തേട്ട് ഫാമിലി എന്ന ചാനലിൽ ഉള്ള വിഡിയോയിൽ ഈ പൂവിനെ കുറിച്ച് പറയുന്നുണ്ട്

  • @girishampady8518
    @girishampady8518 5 месяцев назад

    മനോഹരം 🥰..
    Pk സുരേഷ് ബാബു.. നല്ലൊരു പ്രഭാഷകൻ ❤️..
    സായൂജിന്റെ അധികാര പരിധിയിൽ ഒരാൾ എത്താൻ സെപ്റ്റംബർ വരെ കാത്തിരിക്കണം 😃❤️🥰💝

  • @fasalparoli8796
    @fasalparoli8796 5 месяцев назад

    ഇങ്ങളെ വീഡിയോ കാണുമ്പോൾ എന്തന്നില്ലാത്ത ഒരു വൈബ് ആണ് ❤ഞാൻ ഒരു സഗാവ് ആയത് കൊണ്ട് ആവാം 😄

  • @rkchekom6048
    @rkchekom6048 5 месяцев назад

    ചേട്ടൻ്റെ നാട്ടിലെ വിശേഷം കാണാനും കേൾക്കാനും ഒത്തിരി ഇഷ്ടം ആണ്...
    ശ്രീകണ്ഠാപുരം ഒക്കെ വളരെ പരിചയം പോലെ ആയി....❤

  • @Sharu-v8o
    @Sharu-v8o 5 месяцев назад

    Chechi aano athu

  • @sobhalal5055
    @sobhalal5055 5 месяцев назад

    എല്ലാ വീഡിയോ യും suuuper god bless sooraj and family

  • @solythomas1241
    @solythomas1241 5 месяцев назад +2

    ഞാനും irittykariyane

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      ❤❤ആഹ

  • @fayispp199
    @fayispp199 5 месяцев назад

    Kilirma vlog 😊😊

  • @sujeeshsuji9899
    @sujeeshsuji9899 5 месяцев назад

    Hai soorje bro nigalude alla video kana rude adipoli ane
    Wayande Nalla resote one parayan pattummo budjet frinenly

  • @adhivlog2003
    @adhivlog2003 5 месяцев назад

    Home place❤‍🩹

  • @sreelakshmisree4355
    @sreelakshmisree4355 5 месяцев назад

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. നല്ല വീഡിയോ ❤

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 5 месяцев назад

    Soorajinte nattile vlog kanumpol vallathoru aswasamanu manassinu.njanum Qatarilanu.Soorajine othiri ishtanu.nammude sontham pole

  • @NATHALIYAVLOGS-kz4tc
    @NATHALIYAVLOGS-kz4tc 5 месяцев назад

    1:03 Sooraj ,Akshaya,Sayooj ellaavarum super.... Love you all💞💞💞

  • @shirosshiru565
    @shirosshiru565 5 месяцев назад

    പതിവ് തെറ്റിച്ചില്ല ഇന്നത്തെ വീഡിയോയും അടിപൊളി ❤

  • @pvsindhu6760
    @pvsindhu6760 5 месяцев назад

    Nattile kazhchakal njan taliparamba aanu ippo qataril nice video

  • @SwathyKVijayan
    @SwathyKVijayan 5 месяцев назад +1

    Vedio kurachu koode lengthy akiyal nallathanu.

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      അത്രേം നീണ്ടാൽ ഇപ്പൊ കാണാൻ മടുപ്പ്‌ വരൂലേ.. 1 മിനുട്ടല്ലേ ഇപ്പൊ പരമാവധി ആളുകൾ ശ്രദ്ധയോടെ കാണുക.. അല്ലെങ്കിൽ സ്കിപ്പ്‌ ചെയ്യൂലേ❤

  • @digitalworldstudio7571
    @digitalworldstudio7571 5 месяцев назад +2

    machane ithu pole short video anenkil njangal kanunnathu nirthum..minimum oru 20 minuts enkilum venam...

    • @RJSOORAJ
      @RJSOORAJ  5 месяцев назад +1

      20 മിനുട്ടൊക്കെ ആക്കുമ്പൊ കാണാൻ നിക്കുമോ ആളുകൾ.. ഇപ്പൊ ഒരു മിനുട്ട്‌ പോലും കാണാൻ ആളുകൾക്ക്‌ മടിയല്ലേപ്പാ.. അതാ പരമാവധി ചുരുക്കുന്നത്‌ ❤

    • @blezy9361
      @blezy9361 5 месяцев назад +1

      Nattile vlogs 30minitayalum njangal kanum.

    • @digitalworldstudio7571
      @digitalworldstudio7571 5 месяцев назад

      @@RJSOORAJ naattilullavar kanumo ennariyilla....but keralathinu purathullavar kanum............

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      മെനക്കെട്ട്‌ ചുരുക്കുന്നതാണ്‌ എല്ലാം

    • @digitalworldstudio7571
      @digitalworldstudio7571 5 месяцев назад

      @@RJSOORAJ ningalde gulfile videos adhikam kandittilla...nattile kure kandu theerthathanu...pinne saayooj,achan amma akshya ellarum undallo...pinne ningalde groundum naattukkarum ellam rasamanu

  • @junaidkv9578
    @junaidkv9578 5 месяцев назад

    Kakkayangad❤

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 5 месяцев назад +2

    Sooraj iam big fan for you

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      Thank you dear ❤

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 5 месяцев назад +2

    ❤❤❤❤❤❤ good videos All the best bro

    • @RJSOORAJ
      @RJSOORAJ  5 месяцев назад

      ❤❤❤ thank you dear

  • @NuruTk-k5v
    @NuruTk-k5v 5 месяцев назад

    Length kuranju poyi

  • @bijuravi8522
    @bijuravi8522 5 месяцев назад +1

    🌹🌹❤️❤️❤️👌👌👌

  • @rahithamanu3406
    @rahithamanu3406 5 месяцев назад

    missing my place peravoor

  • @bijuravi8522
    @bijuravi8522 5 месяцев назад +1

    🌹🌹🌹🌹❤️👌👌

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 5 месяцев назад

    അച്ഛന്റെ റിവ്യു ❤

  • @BharathanKandoth-cb6bo
    @BharathanKandoth-cb6bo 5 месяцев назад

    Sayuj ur vlog very nostalgic

  • @rafeeq3325
    @rafeeq3325 5 месяцев назад +1

  • @salwa688
    @salwa688 5 месяцев назад +1

    Njaan first❤

  • @pushpav3982
    @pushpav3982 5 месяцев назад

    ❤❤❤❤

  • @radhamanivv1915
    @radhamanivv1915 5 месяцев назад

    ❤❤

  • @faiziqatar5624
    @faiziqatar5624 5 месяцев назад

    ❤️👍👍👍👍🌹🌹💞

  • @shajilshajahan9191
    @shajilshajahan9191 5 месяцев назад

    ❤️❤️❤️

  • @shanoojamohammedh
    @shanoojamohammedh 5 месяцев назад

    ❤❤

  • @faiziqatar5624
    @faiziqatar5624 5 месяцев назад

    I proud mr. Rj sooraj Qatar 🌹👍

  • @irshadirshad3293
    @irshadirshad3293 5 месяцев назад

    🤝🤝🤝👍