Ente Thalaye Uyarthidum| എന്റെ തലയെ ഉയർത്തിടും| Bro. John Tharu | Derrick Paul| Christian Song - -4K

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 304

  • @exodus9642
    @exodus9642 7 месяцев назад +9

    പുതിയ പുതിയ പാട്ടുകൾ എഴുതുന്ന എല്ലാ ദൈവദാസൻ ന്മാരും എന്ത് പ്രശ്നങ്ങൾ വന്നാലും നിങ്ങൾ പുതിയ പുതിയ പാട്ടുകൾ എഴുതണം കർത്താവ് നിങ്ങളെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ആമേൻ❤❤❤

  • @SharonMediaTV
    @SharonMediaTV Год назад +13

    എന്റെ തലയെ മനുഷ്യർ മദ്ധ്യേ ഉയർത്തിടും
    യെഹൂദാ ഗോത്രത്തിൻ സിംഹമേ (2)
    ആരാധ്യൻ ആരാധ്യൻ സർവ്വ സ്വർഗ്ഗ ഭൂമികൾക്കും ആരാധ്യൻ (2)
    വാഴ്ത്തുക വാഴ്ത്തുക യേശുവിന്റെ നാമം വാഴ്ത്തുക
    ഉയർത്തുക ഉയർത്തുക യേശുവിന്റെ നാമം ഉയർത്തുക (2)
    പുസ്തകം തുറക്കാനും മുദ്ര പൊട്ടിപ്പാനും യോഗ്യനാർ ? യോഗ്യനാർ ?(2)
    സ്വർഗ്ഗത്തിൽ കേൾക്കുന്ന ശബ്ദമിത് (2)
    സിംഹാസനത്തിന്റെ നടുവിലും മൂപ്പന്മാരുടെ നടുവിലും (2)
    കാണമൊരു കുഞ്ഞാടിനെ അറുക്കപ്പെട്ട കുഞ്ഞാടിനെ (2) (വാഴ്ത്തുക വാഴ്ത്തുക )
    കുഞ്ഞാട്ടിന്റെ രക്തം ഹേതുവായും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായും (2)
    ജയിച്ചേ സാത്താനെ ജയിച്ചേ (2)
    അത്യുച്ചത്തിൽ ഒരു ശബ്ദം കേൾക്കാം മഹത്വവും ജ്ഞാനവും കുഞ്ഞാടിന് (2)
    യോഗ്യൻ യേശു മാത്രമേ മഹത്വം നിനക്കു മാത്രമേ (2) (വാഴ്ത്തുക വാഴ്ത്തുക )

  • @sreekumaribijulal8898
    @sreekumaribijulal8898 Год назад +3

    Supersong nandhi appa

  • @annieanuuuu
    @annieanuuuu Год назад +11

    ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്റെ യേശുവിനെ ❤❤❤

  • @kris6274
    @kris6274 Год назад +51

    എന്റെ തലയെ മനുഷ്യർ മദ്ധ്യേ ഉയർത്തുന്ന ഒരുവൻ മാത്രം അത് എന്റെ യേശു നന്ദി അപ്പാ

    • @santhamohanansanthamohanan9744
      @santhamohanansanthamohanan9744 Год назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤1 1:37

  • @nazimm7438
    @nazimm7438 Год назад +13

    എന്റെ തലയെ മനുഷ്യർ മദ്ദ്യേ ഉയർത്തിടും ആമേൻ

  • @manojarjunan8027
    @manojarjunan8027 Год назад +15

    Super... Super... Super... എന്റെ തലയെ മനുഷ്യർ മദ്ധ്യേ ഉയർത്തിടും..... ഉയർത്തുക യേശുവിന്റെ നാമം മാത്രം... സൂപ്പർ... സൂപ്പർ

  • @RemiyaPesath
    @RemiyaPesath Год назад +6

    നന്മയുടെ നിറകുടം ആണ് ജോൺ താരു പാസ്റ്റർ യേശു സ്നേഹം കൊണ്ട് മൂടും,,, ലോഹരെക്ഷകായേശുവേ 🙏♥️

  • @sangeethsg1463
    @sangeethsg1463 Год назад +18

    കുനിഞ്ഞ തലകളെ ഉയർത്തുവിൻ, അവൻ നമ്മുടെ തലയെ മനുഷ്യരുടെ മദ്ധ്യേ ഉയർത്തുവാൻ ശക്തൻ 🔥

  • @AjithaKm-z1n
    @AjithaKm-z1n 26 дней назад

    യേശു എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വാസിക്കുന്നു ആ മേൻ ആമേൻ ആമേൻ

  • @AnilAdoor
    @AnilAdoor Год назад +9

    amen

    • @angelgabriyel2729
      @angelgabriyel2729 Год назад

      Lungi Dance Lungi Dance, Chennai Express Movie.... Anil Pastor youtube ൽ ആ song ഒന്ന് കേട്ടിട്ട് വന്നു ആമേൻ പറയണേ.... 😂😂

  • @dr.aryarrevi6470
    @dr.aryarrevi6470 Год назад +5

    Avan sthuthikalinmel vasikkunnavan anu.Avan maathram anu aradhanakk yogyan.

  • @georgekv26
    @georgekv26 Год назад +5

    വാഴ്ത്തുക വാഴ്ത്തുക യേശുവിന്റ നാമം വാഴ്ത്തുക .....🙌🙌🙌

  • @balasubramanis1399
    @balasubramanis1399 Год назад +13

    മനോഹര ഗാനത്തിനായി നന്ദി അപ്പ അപ്പനെ എത്ര വാഴ്ത്തിയാലും മതിയാകില്ല പ്പനന്ദി നന്ദി ബ്രദറിനും നന്ദി പ്രാർഥനയോടെ ആമേൻ ആമേൻ.

    • @balasubramanis1399
      @balasubramanis1399 Год назад +2

      ദൈവനാമം മഹത്വപ്പെടട്ടെ മറുപടി അയച്ചതിനായി ഒരു പാടു നന്ദി അറിയിക്കുന്നു ബ്രദറിനും നന്ദി ഇതിന്റെ എല്ലാ പ്രവർത്തകർക്കും നന്ദി ദൈവം എല്ലാപേരെയും ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹത്തെ ഒഴുക്കട്ടെ എന്ന പ്രാർഥനയോടെ ആമേൻ ആമേൻ.

    • @balasubramanis1399
      @balasubramanis1399 Год назад +1

      മറുപടി ക്കു നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ.

    • @balasubramanis1399
      @balasubramanis1399 Год назад +1

      മറുപടി അയച്ച എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാപേർക്കും ഒരു പാട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ദൈവത്തിനും നന്ദി .

    • @balasubramanis1399
      @balasubramanis1399 Год назад

      ദൈവനാമം മഹത്വപ്പെടട്ടെ മറുപടി ക്കു നന്ദി പ്രാർഥനകൾക്കു നന്ദി പ്രിയ ബ്രദറിനു നന്ദി ദൈവത്തിനും നന്ദി കർത്താവിനും നന്ദി നന്ദി എല്ലാപേരെയും ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ.

  • @robygeorge1861
    @robygeorge1861 Год назад +8

    യേശുവേ ഞങ്ങളുടെ തലയെ ഉയർത്തേണമെ🙏🙏

  • @anju3565
    @anju3565 Год назад +15

    Powerful song...All Glory and Praise to the Lamb of God ♥️

  • @marypreethi1090
    @marypreethi1090 Год назад +4

    Always with You My King Always You Amen Sostharam Praise The Lord Hallelujah Eshopa Ni Antha Sarvavum 🙏🙏🙏🙏🙏💝💝💝💝💝❤❤❤❤💘💘💘Amen Praise The lord 💘💘❤❤❤❤Sostharam Amen Eshopada Nammathil Amen ❤❤❤🙏🙏🙏🙏

  • @derrickpaul6989
    @derrickpaul6989 Год назад +48

    Happy to have produced music for this energetic track for pastor John tharu
    All glory to be god alone..let's glorify his name...God bless you all ❤
    - Derrick Paul
    (Quench Sound Studios)

  • @godfrey7771
    @godfrey7771 Год назад +12

    സ്വർഗ്ഗത്തിൽ കേൾക്കുന്ന ശബ്‍ദമിത്🔥

  • @aswathysanthosh503
    @aswathysanthosh503 Год назад +2

    എന്റെ തലയെ മനുഷ്യമദ്ധ്യേ ഉയർത്തുന്ന കർത്താവ് എന്നോട് കൂടെ ഉണ്ട് ആമേൻ 🙏🙏🙏

  • @bindhusanthoshbi9894
    @bindhusanthoshbi9894 Год назад +8

    👏👏👏👏👏💃💃💃💃💃💪💪💪💪💪🖐️🖐️🖐️🖐️🖐️😍😍😍😍😍 ഉയർത്തുക...,... ഉയർത്തുക,.......യേശുവിന്റെ നാമം ഉയർത്തുക...... വാഴ്ത്തുക വാഴ്ത്തുക യേശുവിന്റെ നാമം വാഴ്ത്തുക.....സൂപ്പർ സോങ് ബ്രദർ

  • @akhilashok2577
    @akhilashok2577 Год назад +7

    Praise the Lord ✝️🕊️

  • @ponnaramminnaram8537
    @ponnaramminnaram8537 Год назад +6

    യേശുവേ അപ്പാ ❤️❤️❤️❤️❤️

  • @sreejabnr8461
    @sreejabnr8461 Год назад +2

    എന്റെ തലയെ മനുഷ്യ മധ്യ ഉയർത്തുന്ന യേശുവേ നന്ദി. ആമേൻ

  • @sindhuvijayan4972
    @sindhuvijayan4972 Год назад +6

    എന്റെ തലയെ മനുഷ്യർ മദ്ധ്യേ ഉയർത്തിടും 👏👏👏👏👏

  • @dr.aryarrevi6470
    @dr.aryarrevi6470 Год назад +3

    Nammude thalaye uyarthipidikkunna daivam. Namme maanikkunna daivam.

  • @georgekv26
    @georgekv26 Год назад +4

    ആരാധ്യൻ ...ആരാധ്യൻ .... സർവ്വസ്വർഗ്ഗഭൂമികൾക്കും ആരാധ്യൻ .....
    Wow
    Wonderful song…
    Hallelujah 🙌🙌🙌
    പുസ്തകം തുറപ്പാനും
    മുദ്രപൊട്ടിപ്പാനും യോഗ്യനായവൻ യേശു 🙌
    ആത്മാവിന് ഉണർവ്വേകുന്ന പാട്ട് ❤

  • @arunkumars.r2426
    @arunkumars.r2426 Год назад +3

    Yes amen എന്റെ തലയെ ഉയർത്താൻ പോകുന്നു എന്റെ യേശു അപ്പൻ

  • @athira3825
    @athira3825 Год назад +6

    When u praise Jesus name, he will raise U... Ur family... Ur Generations 💥💯

  • @BharathyThankan-sc2ge
    @BharathyThankan-sc2ge 11 месяцев назад +1

    എന്റ അപ്പ. യേശുവേ നന്ദി

  • @geetharajeh
    @geetharajeh Год назад +3

    Amen hallelujah hallelujah യേശുവേ യേശുവേ 💕 💕💕💕 അപ്പ 💘💘💘💘💘💘💘💔💔💔💔💔💞💞💞💗💗💗💗

  • @sreekumaribijulal8898
    @sreekumaribijulal8898 Год назад +2

    നന്ദി അപ്പാ 🙏ഞങ്ങളുടെ brother ന്റെ super song 👏🏻👏🏻👏🏻ww🙏

  • @charlessindhu7064
    @charlessindhu7064 Год назад +4

    Who is Jesus,
    The lion of Judah, The Lamb who was slain,The only one worthy of praise ,
    Our Saviour & the One who lifts us up. All glory to His name. ❤❤❤❤
    No song so beautifully compiles our Saviour's glory.👌⭐️⭐️⭐️⭐️⭐️

  • @Rajesh-ny9cj
    @Rajesh-ny9cj Год назад +3

    എൻറെ തലയെ ശത്രു കൾക്ക് മുമ്പിൽ ഉയർത്തിടും എന്റെ യേശു 🙏🙏🙏🙏👏🏻👏🏻👏🏻👏🏻👏🏻💞💞💞💞💞💞love 🌹you 🌹ജീസസ് 🌹

  • @marypreethi1090
    @marypreethi1090 Год назад +2

    Eshopacha Amen You Are My Life You Are My Everything Everyone Of My Life Hallelujah Praise The Lord Amen Sostharam You Are My Heart My Life Ni Anni Antha Sarvavum Appa Amen🙏🙏🙏🙏❤❤❤❤❤Eshopacha Heart You Are MY Life❤💘🙏💘

  • @arunradha296
    @arunradha296 3 месяца назад

    Yesuve nanniappa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abhijithss3126
    @abhijithss3126 Год назад +8

    This will shake the Christian World⚡️⚡️⚡️

  • @neethuj9165
    @neethuj9165 Год назад +4

    Amazing........ 😍😍😍😍😍😍 Glory to jesus.......

  • @AjithaKm-z1n
    @AjithaKm-z1n 26 дней назад

    ആ മൻ ആമേൻ

  • @JWTVLIVE
    @JWTVLIVE Год назад +7

    Let's Lift up His Name... All Glory to Him❤️❤️❤️

  • @yobusolomon9288
    @yobusolomon9288 14 дней назад

    Yesuve nanri appa

  • @marypreethi1090
    @marypreethi1090 Год назад +1

    Ni Antha Appan Eshopacha🙏🙏🙏🙏💘💘💘❤❤❤

  • @sreekumaribijulal8898
    @sreekumaribijulal8898 Год назад +2

    നന്ദി എന്റെ യേശുഅപ്പാ 🙏👏🏻🔥

  • @alicethampy3795
    @alicethampy3795 Год назад +5

    Beautiful song. Praise the lord almighty!

  • @jobyjobykchacko9024
    @jobyjobykchacko9024 Год назад +3

    യേശുവേ സ്തോത്രം

  • @anithal6128
    @anithal6128 4 дня назад

    Glory to Jesus 🙏

  • @vichithrasaju2987
    @vichithrasaju2987 Год назад +2

    Super song brother ethra manoharamayi aanu athu padiyirikkunnathu eniyum orupadu pattukal brotheril ninnu ethupole kelkkan kazhiyattea njangalkku

  • @marypreethi1090
    @marypreethi1090 Год назад +2

    Hallelujah eshopacha you are my world🙏🙏🙏🙏🙏❤❤❤❤

  • @mrsdok-he4gz
    @mrsdok-he4gz Год назад +7

    Everyone's head is literally raised up.. A brilliant work.✨️ Let this song bring the HEAVEN'S glory and honour upon the nations 🎉❤

  • @sandhyap1664
    @sandhyap1664 6 месяцев назад

    ഭയങ്കര സന്തോഷം ❤❤❤

  • @marypreethi1090
    @marypreethi1090 Год назад +2

    Always with you Antha Eshopacha🙏🙏🙏🙏🙏🙏🙏❤❤💘💘💘💘

  • @shinikutty3916
    @shinikutty3916 Год назад

    ആമേൻ ❤🙏🏾

  • @deepasasikumar9985
    @deepasasikumar9985 Год назад +3

    Blessed.... Blessed.... Worship song... Great....

  • @juliaj8828
    @juliaj8828 Год назад +5

    The song has the same energy when we sing it during our worship service. The shots, the beats and the lighting is amazing. The whole video is moving with the song and everyones faces are lit with joy ❤️

  • @deepasasikumar9985
    @deepasasikumar9985 Год назад +4

    Glory to Jesus...

  • @zion86
    @zion86 Год назад +3

    This song is a greatest gift for Spiritual World❤❤❤❤❤❤❤

  • @athiraraj2056
    @athiraraj2056 Год назад +3

    Beautiful song, thank you brother,ketidum mathiyaakunnilla ❤❤❤❤❤❤❤❤❤❤❤

  • @marypreethi1090
    @marypreethi1090 Год назад +1

    Always with you eshopachaaaa💓💓💓💓💓❤❤❤❤❤🙏🙏🙏🙏 always with you eshoppaachaaa❤❤❤❤❤❤❤

  • @deepaprem7057
    @deepaprem7057 Год назад +2

    Super Super
    Giving all Glory and Honour to my Lord and Saviour Jesus Christ 🙏

  • @reshmas1175
    @reshmas1175 Год назад +4

    Just wowww😍😍😍
    This song literally boost all the youth in this generation 🥳🥳

  • @sruthim.p1203
    @sruthim.p1203 Год назад +1

    Yokyan yeshu Mathrame... Mahathvam Ninkumathrame... Vaaythuka.. Vayuthuka... Eshuvinte Namam Uyurthuka... 👏🏻👏🏻✨️

  • @sanaljohn2636
    @sanaljohn2636 Год назад +8

    പുതു തലമുറയ്ക്കായി ഉള്ള പാട്ട്..... 🔥🔥🔥

    • @sreeshnjoy8281
      @sreeshnjoy8281 Год назад

      What do you really think about new generation!! I wonder!!

  • @_keain_binu354
    @_keain_binu354 Год назад +4

    Amen Glory to Jesus ❤

  • @ddedits2114
    @ddedits2114 Год назад

    Amen appa

  • @ajikumar5981
    @ajikumar5981 Год назад +2

    Amen hallelujah thank God love you jesus

  • @gowribubbly1822
    @gowribubbly1822 Год назад +1

    Powerful song ente thalaye manushen mumpil uyarthidum appa amen

  • @bijikumar8838
    @bijikumar8838 Год назад +1

    എന്റെ തലയെ മനുഷ്യർ മദ്യയെ ഉയർത്തിടും ✋🏻 Amen ✋🏻

  • @reenasantosh130
    @reenasantosh130 Год назад +2

    Amen❤..awesome...empowers and strengthens ...feel the fire of God!!Hallelujah

  • @neethusuraj9783
    @neethusuraj9783 Год назад +1

    എന്റെ തലയെ ഉയർത്തുന്നവൻ അത് കർത്താവു മാത്രം ❤❤👏👏👏👏👏

  • @jesusworldmediateam4376
    @jesusworldmediateam4376 Год назад +4

    New Revival ✨️✨️✨️

  • @ancyjohn5856
    @ancyjohn5856 Год назад +1

    🥳🥳💃💃💃🔥🔥🔥🔥🔥🔥🔥❤❤💓💓വാഴ്ത്തുക വാഴ്ത്തുക... 🎉🌟🌟

  • @AnjuM-pj6hz
    @AnjuM-pj6hz Год назад

    Amen 🙏 🙏 🙏 🙏 🙏 🙏

  • @alshadhaialshadhai7064
    @alshadhaialshadhai7064 Год назад +1

    Vaazhthuka yeshuvin naamam 🔥👏

  • @_p_r_a_g_m_a____t_h_i_o_s_5357
    @_p_r_a_g_m_a____t_h_i_o_s_5357 Год назад +2

    This song is a proclamation, let this song and music be the reason for worship and praise for everyone in the world... This song will be a great manifestation...
    like the song says, God will lift up our head among the peoples....

  • @sheejaratheesh6149
    @sheejaratheesh6149 Год назад +1

    Hallelujah യേശുഅപ്പന് നന്ദി ആമേൻ

  • @vision7145
    @vision7145 Год назад +2

    Addicted to this powerful song ...

  • @premalathamkkondakathuvala8518
    @premalathamkkondakathuvala8518 Год назад +1

    AMEn SthothramAppa 🙏🙏🙏🙏

  • @sheena7287
    @sheena7287 Год назад +1

    എന്റെ തലയെ മനുഷ്യർ മധ്യെ ഉയർത്തിടും 👏👏. സൂപ്പർ സൂപ്പർ

  • @febaedwin7148
    @febaedwin7148 Год назад +2

    Wow... Hallelujah 🙌🏻👌🏻

  • @reenakunjumon4606
    @reenakunjumon4606 Год назад +2

    Glory To Jesus God bless you brother 🙏

  • @georgekv26
    @georgekv26 Год назад +1

    യേശിവിന്റ നാമത്തെ ഉയർത്തുന്ന സൂപ്പർ സോങ് ❤

  • @lmstudio91
    @lmstudio91 Год назад +1

    Onnum parayanilla song lyrics and music then our bro all church powli 🎉🎉🎉

  • @remareghunadhan9111
    @remareghunadhan9111 Год назад +3

    Blessed song ❤❤❤

  • @jesusworldonlineteam5122
    @jesusworldonlineteam5122 Год назад +4

    Let's Glorify His Name... 🙌🏻🙌🏻

  • @premalathamkkondakathuvala8518
    @premalathamkkondakathuvala8518 Год назад +1

    SthothramAppa 🙏🙏🙏🙏

  • @georgekv26
    @georgekv26 Год назад +3

    പുസ്തകം തുറപ്പാനും മുദ്രപൊട്ടിപ്പാനും യോഗ്യൻ യേശു മാത്രം 🙌
    അനുഗ്രഹീതമായ ഗാനം
    ❤❤❤❤❤❤❤❤

  • @dr.aryarrevi6470
    @dr.aryarrevi6470 Год назад +1

    Thankyou Jesus...Thankyou John Br... for this PLANET SHAKING song..Lift your head up & sing..

  • @jijojohn52
    @jijojohn52 Год назад +1

    യേശുവേ നന്ദി അപ്പ ഈ പാട്ട് കേൾക്കാൻ കഴിഞത്തിൽ 🙏🙏🙏🙏

  • @lathajayakumar6272
    @lathajayakumar6272 Год назад +2

    Super super 🔥🔥🔥🔥🔥👏👏👏👏👏👏👏👏👍

  • @preethirajakumari6413
    @preethirajakumari6413 Год назад

    Amen Hallelujah

  • @jeevanvarghesekv
    @jeevanvarghesekv Год назад +3

    *Praise GOD* 🙌

  • @FloydFernandezz
    @FloydFernandezz Год назад +4

    Beautiful song👌👌

  • @JesusLovesYou2025
    @JesusLovesYou2025 Год назад +2

    Super Song🙏🌹💞

  • @sreekuttyjidhula4465
    @sreekuttyjidhula4465 Год назад +1

    എന്റെ തലയെ ഉയർത്തു ന്ന ദൈയ്‌വം യേശു മാത്രം 🔥🔥🔥🔥🔥

  • @chandrikachandru4648
    @chandrikachandru4648 Год назад

    ആമേൻ 🙏🙏🙏🙏

  • @raghukk711
    @raghukk711 Год назад

    വചനത്തിന്റെ മാസ്മരികത ഈണത്തിലും ഈരടികളിലും...!! ❤❤

  • @KANJIRATHINKAL
    @KANJIRATHINKAL Год назад +1

    ആമേൻ ❤❤

  • @soonamchandran
    @soonamchandran Год назад +1

    Amen glory to god.powerful song amazing lyrics. Thank you brother for this song and also yet for waiting more powerful worshipping song from john brother.

  • @JithajUP
    @JithajUP Год назад +2

    🙏🙏🙏🙏Glory to God

  • @ajipriya7003
    @ajipriya7003 Год назад

    Very energetic song🎉🎉❤❤super👌👌👌❤️❤️adipoliii✌️👍👍❤❤