Pinarayi-കടുവയെ കിടുവ പിടിച്ചു.

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 113

  • @salamkinara8841
    @salamkinara8841 Месяц назад +26

    കേരളം അരാജകത്വത്തിലും ജനങ്ങൾ കൊടും ഭീതിയിലും ആണെന്നും വേലി തന്നെ വിളവ് തിന്നുന്ന ഒരു അധ്യാപൂർവ്വ കാഴ്ചയാണ് കേരളത്തിൽ നടക്കുന്നതെന്നും ക്രമസമാധാനം പട്ടാളത്തെ ഏൽപ്പിക്കണമെന്നും പൊതുജനങ്ങൾ എല്ലാവരും പറയുന്നു

    • @rameshpn9992
      @rameshpn9992 Месяц назад +1

      ഈ പട്ടാളം എന്ന് പറയുന്നത് മോഡി യോ അമിത്ഷായോ പറഞ്ഞാൽ അല്ലെ വരൂ

    • @sebastianks6028
      @sebastianks6028 Месяц назад

      Churukki paranjal sagavine
      ise katta yude purathanithirikunnathalle.

  • @RajanKeezhpally
    @RajanKeezhpally Месяц назад +2

    ഇവിടെ ഓരോ നിയമങ്ങളു സാധാരണക്കാരുടെ ചുമലിൽ മാത്ര വലിയവ തെറ്റ് ചെയ്താലും അവർക്ക് നിയമം വേറെയാ അത് ജനങ്ങൾ തിരിച്ചറിയണം

  • @SumithranKr-xc8io
    @SumithranKr-xc8io Месяц назад +15

    ഇതിനിടക്ക് എവിടെയൊക്കെ കേന്ദ്ര ഏജൻസികൾ കേറി കൂടി കാണും, അൻവറിന് മദനി യുടെ ഗതി വരാതിരിക്കട്ടെ, ഇതുപോലൊരാൾ ഇപ്പോൾ കേരളത്തിന്‌ ആവശ്യമായിരുന്നു

  • @Sadananadan-s3x
    @Sadananadan-s3x Месяц назад +11

    എനി DGP യുടെ കാര്യവും കണ്ടു കാണണം ഇദേഹതെ ദൈവം രക്ഷിക്കട്ടെ

  • @chandukutty3644
    @chandukutty3644 Месяц назад +8

    അപ്പോ അൻവറിൻ്റെ കാര്യത്തിലും തീരുമാനമായി .......

  • @amminipushparaj6995
    @amminipushparaj6995 Месяц назад +5

    സത്യമേവ ജയതെ. സത്യം അറിയാൻ മലയാളികൾ കാത്തിരിക്കുന്നു. Please DGP മലയാളികളെ വീണ്ടും നിരാശയിൽ ആക്കരുതേ. 👍👍👍🌹

  • @mathewjohn3074
    @mathewjohn3074 Месяц назад +11

    VERY GOOD

  • @gopalakrishnannair7289
    @gopalakrishnannair7289 Месяц назад +5

    Excellent

  • @alexcleetus6771
    @alexcleetus6771 Месяц назад +4

    Very good 👍

  • @easoloman-p1g
    @easoloman-p1g Месяц назад +8

    കൊള്ളാം

  • @ushasuresh1316
    @ushasuresh1316 Месяц назад +3

    Verygood.Dgpsir.

  • @kunhiramanp4273
    @kunhiramanp4273 Месяц назад +9

    സത്യം പുറത്തു വരണം
    സത്യം പുറത്തു വരണം
    സത്യം പുറത്തു വരണം
    CBI ഇടപെടണം, CBI ഇടപെടണം..
    ഭരണ സിരാ കേന്ദ്രത്തിലെ പുഴുക്കുത്തുകളെയാണ് അൻവർ സധൈര്യം തുറന്നു കാണിച്ചത്... അൻവർ ഉന്നയിച്ച ഈ കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ചെയ്തേ പറ്റൂ...
    പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ
    നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക തന്നെ വേണം.. 🙏
    ♥️♥️♥️🙏♥️♥️♥️

    • @rameshpn9992
      @rameshpn9992 Месяц назад

      no never , truth will not come out

    • @AntonySebastian-e4y
      @AntonySebastian-e4y Месяц назад

      CBI. ലവിലിൻ കേസ് എവിടെ എത്തി. ഇതൊക്കെ വാർത്തയിലെ കാണു.

  • @kunjumonkk1550
    @kunjumonkk1550 Месяц назад +4

    അൻവറിന്റെ അനധികൃതമായ എല്ലാം അന്വേഷിക്കണം

  • @johnpaul9233
    @johnpaul9233 19 дней назад

    പാർട്ടിയുടെ തൊഴുത്തിൽക്കുത്തും അതിനു പരിഹാരവും കണ്ടെത്തിയ ശേഷം ജനസേവനത്തിന് സമയം എവിടെ? കള്ളന് കഞ്ഞി വെച്ചവനും കോണി വെച്ചവനും നേടി എന്ന് മാത്രം.കഥ തുടരും.

  • @thombabu3914
    @thombabu3914 Месяц назад +6

    DGP must act as Responsible DGP..This is the Time to establish reliability.

    • @vikramv332
      @vikramv332 Месяц назад

      കോയ ഡിജിപി

    • @rameshpn9992
      @rameshpn9992 Месяц назад +1

      DGP is responcible for CM, not for kerala , he is getting salary from our pocket to act against us

    • @sebastianks6028
      @sebastianks6028 Месяц назад

      C. P. I. rajiyasabaseat koduthath, engriment
      purathanu, athukond
      munnaniyil ninnukondulla
      vesham kettale nadaku.

  • @majeedpoomala7272
    @majeedpoomala7272 Месяц назад

    ❤❤❤❤❤

  • @basheer450
    @basheer450 Месяц назад +9

    സാധാരണക്കാർക്ക് ഈ വാർത്തകൾ ഒന്നും പുത്തരിയല്ല ആരും അങ്ങോട്ട് ശ്രദ്ധിക്കുന്നുമില്ല

  • @susammajoseph6670
    @susammajoseph6670 Месяц назад +1

    Verygood

  • @LalyHarvey
    @LalyHarvey Месяц назад +2

    😂😂😂cool

  • @palodenazeer4782
    @palodenazeer4782 Месяц назад

    ആര്ക്കിട്ടും പാര പണിയല്ലേ എന്ന് പറഞ്ഞാൽ കേൾക്കില്ല😂

  • @ramachandranr3798
    @ramachandranr3798 Месяц назад +1

    മരണം അടുത്ത ഒരു ഹൃദ്രോഗി യാണ് ഞാൻ, ഈ മുക്കിയവന്റെ ഫോട്ടോ കണ്ടാൽ പോലും എന്റെ അസുഖം കൂടുന്നു.

  • @kgmohankumar1038
    @kgmohankumar1038 Месяц назад +3

    മതേതരത്വം നീണാൾ വാഴട്ടെ

  • @thulasibalarajan5024
    @thulasibalarajan5024 Месяц назад +1

    പിണറായിയുടെ എന്തല്ലാം കളികൾ കണ്ടാലും കെട്ടാലും അറിഞ്ഞാലും നിങ്ങളൊക്കെ ഇങ്ങനെ കഥകളും പറങ്ങിരിക്കുള്ളു. ഒരിക്കലും ഒന്നും നടക്കാൻ പോവില്ല

  • @anjanauk9977
    @anjanauk9977 Месяц назад +3

    ദർവേസ് സാഹിബിന്റെ സൂപ്പർ പൗവർ പിണറായി അറിയുമോ ? ഡിജിപി കരുത്തനാണോ എന്നറിയാം ??💯

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад

    Good afternoon Soymon

  • @AbdulVahab-c6f
    @AbdulVahab-c6f Месяц назад

    പിണറായി സംരഷിക്കമു.

  • @DharmanKn-ke8rx
    @DharmanKn-ke8rx Месяц назад

    ഒന്നും സംഭവിക്കില്ല. ജനങളുടെ കണ്ണിൽ പൊടി യിടൽ

  • @jayasingpk3593
    @jayasingpk3593 Месяц назад +2

    പോലീസ് അസ്ഥാനമോ ... പോലീസ് ആസ്ഥാനമാണ് സൊയാമോനെ ..... കഷ്ടം.

  • @bahuleyanayyode474
    @bahuleyanayyode474 Месяц назад

    ഇങ്ങനെ എപ്പോഴും ശക്തമായ പദം ഉപയോഗിക്കല്ലേ. ചങ്ക് പൊട്ടും. വേറേ ഒരു ചുക്കും നടക്കില്ല.

  • @balachandrannairs7964
    @balachandrannairs7964 Месяц назад +2

    പക്ഷേ DGP യെ വിളിച്ചു പറയാ൦

  • @AS-sp8iu
    @AS-sp8iu Месяц назад

    ബഹുമാനം നിറഞ്ഞ DGP സത്യസന്ധൻ

  • @xaviermanas
    @xaviermanas Месяц назад +1

    ഇവിടെ ഡിജിപി ഉണ്ടോ 😎

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Месяц назад

    A.d.g.p.kk abinandanam. Full. Supportt.a hood man.

  • @unnikrishnan5007
    @unnikrishnan5007 Месяц назад +1

    ഡിജിപി റിപ്പോർട്ട് ആർക്കാ കൊടുക്കുക 😂😂😂

    • @kamalav.s6566
      @kamalav.s6566 Месяц назад

      എന്തെങ്കിലും നടക്കുമോ , 😛 അതൊക്കെ വഴിയേ കാണാം , soji മോന് എന്റെ ഓണാശംസകൾ 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sunnymathew8151
    @sunnymathew8151 Месяц назад

    Vigilance......kerala vigilance.....my bloody foot 😢

  • @Somasekharankk
    @Somasekharankk Месяц назад +1

    Naarya bharanam pinuangandi

  • @raj-mu3hd
    @raj-mu3hd Месяц назад +1

    ഒരു ചുക്കും നടക്കില്ല, കാണാം

    • @SeethalakshmiMS
      @SeethalakshmiMS Месяц назад

      Sathyam ellavarum vaayittalakkunnath micham

  • @gopalkrishna432
    @gopalkrishna432 Месяц назад

    Anvar..suparman

  • @AleenaAleena-r8x
    @AleenaAleena-r8x Месяц назад

    D G p big salute

  • @alexanderpg6834
    @alexanderpg6834 Месяц назад +1

    "Strong" front partners.

  • @ramesandamodaran605
    @ramesandamodaran605 Месяц назад

    ഡിജിപി ഡിജിപി ആകൂ. Be a IPS officer, be courageous to do your response as a IPS officer, we will appreciate if you do so.

  • @jithendrakumarpariyarathu354
    @jithendrakumarpariyarathu354 Месяц назад +2

    ഇനി ED വരും
    പിന്നെ എല്ലാം പറഞ്ഞപോലെ
    ഇപ്പം എന്തേലും നടക്കുമെന്ന് ചുമ്മാ കോൾമയിര് കൊള്ളുന്നവർ ഖുദാ ഗവാ

  • @ske593
    @ske593 Месяц назад +3

    Kallan vijayan

  • @AmbikaG-x2r
    @AmbikaG-x2r Месяц назад +2

    Keraleeyar ettu varsham kondu kandumaduthu. Kallavum. Kollayum kallakadathum ellam ariyam vambanoru munban varum .

  • @vikaschidambaram5143
    @vikaschidambaram5143 Месяц назад +2

    Onam special comedy....

  • @1969R
    @1969R Месяц назад +2

    Kallanmarum കൊള്ളക്കാരും thamilulla play started... All are karma effects

  • @devidas4006
    @devidas4006 Месяц назад +1

    Well done, DGP. An IPS officer is an officer of the President of India to enforce laws in the state where he is sent. He cannot act i disregard of Art 53(1) read with Art 355 and related provisions. Art 154 (1) is inapplicable to him. He is NOT a state government servant.

  • @padmarajcv6046
    @padmarajcv6046 Месяц назад

    ഉവ്വ് പിടിച്ചു,
    പിണറായിയെ വെല്ലാൻ ഡിജിപി ക്കോ അൻവർ നോ കഴിയില്ല

  • @JohnMerandez-g9g
    @JohnMerandez-g9g Месяц назад

    Media, please do not be fools and do not make public fools. NOTHING IS GOING TO HAPPEN until the present Govt is ousted from power.

  • @AnmayaAn
    @AnmayaAn Месяц назад +2

    ഒരു ചുക്കും സംഭവിക്കില്ല

  • @jyothisjacob3704
    @jyothisjacob3704 Месяц назад

    സഹോദരാ ഇത് ഖേരളം അല്ലേ .ഇവിടെ വല്ലതും നടക്കുമോ??
    ഒന്നും സംഭവിക്കില്ല.
    യെച്ചൂരി അത്യാസന്നൻ ആയി ഹോസ്പിറ്റലിൽ കഴിയുന്നു . നിർദ്ദേശിക്കാനും ആജ്ഞാപിക്കാനും ആരുണ്ട് ??

  • @mohennarayen7158
    @mohennarayen7158 Месяц назад

    A system is not joke, one who doesn't know the system succumb to an end..

  • @manikuttanck3751
    @manikuttanck3751 Месяц назад +1

    1.5,,year,,EALLAM,,THERUM

  • @saseendran377
    @saseendran377 Месяц назад

    നമഹ് ഹ്ഹ് ഹ്ംസാരം. നമസ്കാരം പറയാതെ വാർത്ത മാത്രം പറഞാൽ വളരെ നന്നായി.

  • @k.kmahamood7488
    @k.kmahamood7488 Месяц назад

    Athonnum illa athu orucomitment thats all engane nammal gunichalum athe vario

  • @kunhiramanp4273
    @kunhiramanp4273 Месяц назад +1

    ഇത് സത്യമാണോ?
    പുളു അടിച്ചു വിടാൻ ഒരു ചാനൽകാർക്കും ലവലേശം നാണം ഇല്ല

  • @RajanKeezhpally
    @RajanKeezhpally Месяц назад +1

    സത്യസന്ധമായി സിബിഐ അന്വേഷിച്ച വിവരങ്ങൾ പുറത്തുവരട്ട അതല്ലേ നല്ലത്

  • @RamesababuK-ob4gx
    @RamesababuK-ob4gx Месяц назад

    Pinarai shikandiye mumpil nirthi yudham cheyyunnoo.

  • @samjohn9061
    @samjohn9061 Месяц назад

    No grass will walk here . . . Just a show . . .!!!

  • @abhayankvasu9307
    @abhayankvasu9307 Месяц назад

    എടൊ RSS പിന്തുണ ഉള്ള ADGP യെ മോഡി ഭരിക്കുമ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. അന്നോഷണം നടത്തി തെളിവോട് കൂടിയേ പിടിക്കാൻ പറ്റു

  • @mohandas4755
    @mohandas4755 Месяц назад

    Vijayaneyum Koodi DGP Chodhyam Cheyyanam. Darwesh Saheb Verum Ooollayalla Ennu Janangallariyatte.

  • @muraleedharannair3504
    @muraleedharannair3504 Месяц назад

    Anvar. Jaleel..parevshahib achuthadu. Pinatayikkeyhiro...Siva..siva

  • @oommenc.i9028
    @oommenc.i9028 Месяц назад

    Thanthonnikalaya Ealla gov't. Employees must give voluntary retirements in all departments. Especially from Police department, where union activities make more problems, there is Tit for tat actions must be there. KSEB, KSRTC, as well as high-ranking white color job holders, illegal activities, also checked properly.

  • @Sahadevan123-q8x
    @Sahadevan123-q8x Месяц назад

    Shajahaan choyi mone poottiya pole alla kaaryangal. Evide sreelanka policha aalkkarude team keralathil bankukalil nunnum panam edukkathe 500,200,100,50,20 crrecynotukalum 10 5 nanayangal kondummaal bankvazhiyum naattileland property swaram thozhilaalikalude perilxurrent axxount llocker okke eduppichu oru salesumi illatha var lakshangal dinam prathi baankil adakkunnu.ithu bhayakkunnavar ADGP YE MATTSAAN ANVARINE 4irakkunnu,

  • @KnRadhakrishnan-l1d
    @KnRadhakrishnan-l1d Месяц назад

    Nothing will happen

  • @georgekp1522
    @georgekp1522 Месяц назад

    👍👍🤍

  • @krishnanko3474
    @krishnanko3474 Месяц назад +1

    അന്വേഷണം കണ്ണുടച്ചു ഇരുട്ടാക്കുന്ന നടപടി.

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Месяц назад

    Anvar gundaye. Parttiylninnu. Purathakkanam.evan sakhavo?????????????????.

  • @mohandaspk6759
    @mohandaspk6759 Месяц назад

    Ee mukiyan oru manshyanano ethenthu partyanu sarkaranu evere samrekshikunna thu ethu party ayalum kerala jenathayodulla dhroham anu

  • @prapapapa2136
    @prapapapa2136 Месяц назад

    ഖലീഫയെ രക്ഷിക്കാൻ വേറൊരു ഖലീഫ

  • @abubakers.m9903
    @abubakers.m9903 Месяц назад +1

    Dgp ക്കു നേരിട്ട് കൃമസാധനപലനം വകുപ്പ് കിട്ടാതിരുന്നത് പേര് തന്നെയാണ് തടസം എന്ന് ഇപ്പോൾ മനസ്സിലാക്കാനാക്കുക.മൊത്തം സംശങ്ങൾ ആണ്. ഏവർകും

  • @seyyadbasheer2508
    @seyyadbasheer2508 Месяц назад

    പോലീസിലെ പുഴുക്കുത്തുകൾ പൊങ്ങുന്നത് സംഖികൾക്ക് തലവേദന ആവുന്നു എന്നൊരു പറച്ചിലും നാട്ടുകാരുടെ ഇടയിൽ ഉണ്ട് 😄

  • @Sadananadan-s3x
    @Sadananadan-s3x Месяц назад

    പുരം കലക്കിയെ അർക്കു തോൽപിക്കാൻ കഴില്ല

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Месяц назад

    Rss നോട്‌ കൂടിക്കാഴ്ച നടത്തിയാൽ എന്താണ് കുഴപ്പം.

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 Месяц назад

    Oooooooopiya.കേന്ദ്ര൦