മനുസ്മൃതി ആരുടെ അജണ്ട? | Manusmriti | Manusmriti Controversy | Innathe Chintha Vishayam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 76

  • @alenjoseph610
    @alenjoseph610 3 месяца назад +5

    എല്ലാവരും വിവർചനാദീതമായി ബുദ്ധിപരമായി ചിന്തിക്കാൻ തുടങ്ങിയാൽ നമ്മുടെ രാജ്യം രക്ഷപെടും 🥰🥰🥰

  • @malimali20
    @malimali20 3 месяца назад +18

    *സമൂഹത്തിൽ ചെറിയ വിഭാഗം മാത്രമാണ് ബ്രാഹ്മണർ. അവർക്ക് സുഖിക്കാൻ വേണ്ടി അവർ തന്നെ ഉണ്ടാക്കിയ ഒരു നിയമം ഈ കാലത്ത് നിയമ വിദ്യാർത്ഥികൾ പഠിക്കണം എന്ന് പറയുന്നത് എന്തിനാണ് എന്ന് ജനാധിപത്യ വിശ്വാസികൾ ഗൗരവമായി എടുക്കണം.*

  • @velayudhanpradeepika955
    @velayudhanpradeepika955 3 месяца назад +6

    സനാതന ധർമ്മം നിലനിന്നിരുന്നതിൻ്റെ ബാക്കിപത്രമായും ചിതുർവർണ്യം കൊണ്ടും സാമൂഹികമായും സാമ്പത്തികമായും ഏറ്റവും താഴെക്കിടയിൽ ഇന്നും slumലെപ്പോലെ ജീവിക്കുന്നവരാണ് മനു സ്മൃതിയുടെ കുറേയധികം ആരാധകരെന്നതാണ് വിരോധാഭാസം
    മതഗ്രന്ഥങ്ങൾ വ്യക്തിപരമായി വായിക്കേണ്ടവർ വായിക്കട്ടെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പരിപൂർണ്ണമായും അത് ഒഴിവാക്കണം

  • @shibuthomasthomas4937
    @shibuthomasthomas4937 3 месяца назад +37

    പത്തു വർഷത്തെ മോഡി ഭരണത്തെ അല്ല രാജ്യം നേരിടേണ്ടത്, ഏതാണ്ട് 1500വർഷം പഴക്കം ഉള്ള മനുസ്മൃതി ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഐഡിയോളജിയെ ആണ്.

  • @aryan-y2-v
    @aryan-y2-v 3 месяца назад +16

    അയ്യോ എന്റ സനാധന ധർമ്മം പോയേ😂

  • @tinytot140
    @tinytot140 3 месяца назад +12

    മനുസ്മൃതിക്കാരൻ എന്തിനാണ് മറ്റുരാജൃങ്ങളിൽ പോകുന്നത്. കോണോൻ ഉടുത്തോ ദിഗംമ്പരനായോ പശുവിനേയും കൊണ്ട് നടന്നാൽ പോരേ.

  • @shihabshab4
    @shihabshab4 3 месяца назад +1

    നല്ല അവതരണം

  • @ahammedkallingal5575
    @ahammedkallingal5575 3 месяца назад +9

    RSS ൻ്റെ ഹിന്ദു അജണ്ടകൾ പുറത്ത് വരട്ടെ. അപ്പോഴാണ് BJP,RSs ഹിന്ദുത്വം എന്താണെന്ന് ജനങ്ങൾക്ക്, ഇന്ത്യയിലെ ബഹുഭൂരി ക്ഷമുള്ള പിന്നോക്ക, ദലിത് വിഭാഗങ്ങൾക്ക് മനസ്സിലാവുകയുള്ളൂ.

  • @hamsak2289
    @hamsak2289 3 месяца назад +5

    ഇത് കൊണ്ട് രാഹുൽ പറയുന്നു എന്തിനാണ് ഒരാൾ മറ്റൊരു ത്തൻറ്റെ മുന്നിൽ തലകുനിച്ചു അഭിവാദ്യം ചെയ്ത് നിൽക്കുന്ന ത്

  • @AmeenAmeenp-i6z
    @AmeenAmeenp-i6z 3 месяца назад +4

    🎉 വിദ്യാത്ഥികൾ പഠിക്കട്ടെ അപ്പോഴെ അതിൻ്റെ ക്രൗര്യവും മനുഷ്യത്വരഹിതവുമാണെന്ന് തലച്ചോറുള്ളവർക്ക് മനസ്സിലാകൂ.

  • @rahman--
    @rahman-- 3 месяца назад +28

    മനുസ്മൃതിയും ഖുറാനും ബൈബിളും വിദ്യാർത്ഥികൾ സ്കൂളിൽ നിർബന്ധമായി പഠിക്കേണ്ട.വേണ്ടവർ അവരുടെ വീട്ടിൽ നിന്ന് പഠിക്കട്ടെ.

  • @SawastoreMadakkara
    @SawastoreMadakkara 3 месяца назад +5

    നിങ്ങൾക്ക് രണ്ട് പേർ കും എന്റെ ബിഗ് സലൂട്ട്.

  • @bastinnelson7708
    @bastinnelson7708 3 месяца назад +2

    Law faculty shouldn’t have put a proposal in the first place as it is of course a part of agenda!

  • @abdulrasheedpc917
    @abdulrasheedpc917 3 месяца назад +4

    മനുസ്മൃതി നിർബന്ധമായും സ്കൂൾ തലം മുതൽ പഠിപ്പിക്കണം എന്നാണ് എൻ്റെ പക്ഷം. എന്താണ് RSS ഉം ബി ജെ പിയും സംഘികളും സ്വപ്നം കാണുന്ന ഇന്ത്യ എന്ന് ഹൈന്ദവർ തിരിച്ചറിയാൻ അത് സഹായിക്കും.

  • @InasuK.V
    @InasuK.V 3 месяца назад +4

    ഇന്ത്യൻ കാഴ്ചപ്പാട് ഇന്ത്യൻ ഭരണഘടനയാണ് അത് പഠിച്ചാൽ മതി ചത്തൂർവർണയത്തിൽ അധിഷ്ഠിതമായഒന്നാണ് മനുസ്മിർത്തി

  • @yestrack6075
    @yestrack6075 3 месяца назад +1

    തിരുകലും ഒളി അജണ്ടയും കാവിയും.... ഗാന്ധി വധവും മുഗൾ ചരിത്ര സ്മാരകങ്ങളും ചരിത്ര നിരാകരണവും ചാതുർ വർണ്യവും..... ഇനിയും എന്തൊക്കെ കാണേണ്ടി വരും 😢😢

  • @davisno6829
    @davisno6829 3 месяца назад +2

    അക്ഷയ പാത്രവും പുഷ്പക വിമാനവും ഉണ്ടാക്കാനുള്ള work Shop കൾ ഉടൻ തുടങ്ങണം പിന്നെ പെട്രോളും വേണ്ട കൃഷിയും വേണ്ട അപ്പൊ അമേരിക്ക ഇന്ത്യയുടെ കവ യുടെ അടിയിൽ നിൽക്കും അല്ല പിന്നെ.....

  • @ajithannb7630
    @ajithannb7630 3 месяца назад +2

    . ഡോ. BR അംബേദ്ക്കർ ചുട്ടെരിച്ച മനുസ്മൃതി ആധുനിക ഇന്ത്യ എന്തിനാണ് തലയിലേറ്റി നടക്കുന്നത്

  • @sahapadi7017
    @sahapadi7017 3 месяца назад +2

    ഇപ്പോൾ ഗോപി ചെയ്യുന്നപോലെ... നമ്മൾ കണ്ടതാണ് ഒരു സങ്കി കൈ പൊക്കിയപ്പോൾ തട്ടി മാറ്റിയത്... 😄😄 അതുകൊണ്ടാണ് ഞാൻ അടുത്ത ജന്മത്തിൽ ഒരു ബ്രഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത് 😄😄

  • @JamiVaheb
    @JamiVaheb 3 месяца назад +1

    👍👍👌👌

  • @mohammedabid1116
    @mohammedabid1116 3 месяца назад +2

    ❤❤

  • @ReeshmaT
    @ReeshmaT 3 месяца назад +2

    V c യുടെ തീരുമാനം അഭിനന്ദനാർഹം. ഇന്ന് ശാഖയിൽ പോകേണ്ട NCERT പാഠപുസ്തകം പഠിച്ചാൽ മതി...

  • @abdulkaderkalliyathtfidv1673
    @abdulkaderkalliyathtfidv1673 3 месяца назад

    Both are giving us clear information.Big salute both of you

  • @chackochanmathai45
    @chackochanmathai45 3 месяца назад +10

    WE are living in the first quarter of the 21st century,why our students have to learn this types of miths and superstition , The county of India is going to first century shame

  • @rajasekharan2743
    @rajasekharan2743 3 месяца назад +2

    ഇതുകൊണ്ട് സ൦ഘപരിവാർ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. വിദൃാഭൃാസവകുപ്പ് ഒരു നിർദ്ദേശ൦നൽകിയാൽ പല സർവ്വകലാശാലകൾക്കു൦ നടപ്പിലാക്കാൻ എളുപ്പമാകു൦.

  • @sandyj342
    @sandyj342 3 месяца назад +3

    They are testing the response of Janta... to plan next action

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +3

    ഇതിന്റെ എല്ലാം പിന്നിൽ മോഡിയും അമിട്ടും തന്നെയാണ്

  • @BalaKrishna-g9m
    @BalaKrishna-g9m 3 месяца назад +8

    എന്തൊരു പുരോഗതി ഇക്കൂട്ടരുടൊയൊക്കെ
    പുരോഗതി എന്നാൽ അധോഗതി തന്നെ.

  • @gowrinandana8999
    @gowrinandana8999 3 месяца назад +2

    ഒരിക്കൽ DU ഇംഗ്ലീഷ് സിലബസ് നിന്ന dalit writers ഒഴിവാക്കപ്പെട്ടില്ലേ?

  • @balanck7270
    @balanck7270 3 месяца назад +2

    ഇത്തരം ചർച്ചകൾ ആണ്‌ മനുഷ്യരെ ബോധവാന്മാരാക്കുന്നത്. ഈ ചർച്ച സംഘടിപ്പിക്കുന്ന അവതരകാർക്ക് അഭിനന്ദനങ്ങൾ. മനുഷ്യന്റെ ഉല്പത്തി ആഫ്രിക്കയിൽ ആണെന്ന് ശാസ്ത്രം. ആയതിനാൽ ഇന്ത്യൻ ഭരണഘടനയും ഇത്തരം ക്ലാസ്സിക് കളാണ് കുട്ടികൾ പഠിക്കേണ്ടത്. അല്ലാതെമണ്ടത്തരം പഠിപ്പിക്കാൻ തുനി യരുത്. ഇത് 21 ആം നൂറ്റാണ്ട് ആണ്‌ എന്നും ഭരണാധികാരികൾ ഓർത്താൽ അവർക്ക് നന്ന്.

  • @Ravi-xf4po
    @Ravi-xf4po 3 месяца назад +2

    മനുസ്മൃതിയും ഖുർആനും ബൈബിളും അറിയാൻ വേണ്ടി വേണ്ടി പഠിക്കട്ടെ. ശാസ്ത്ര പുരോഗതിയിൽ അധിഷ്ഠിതമായ സമൂഹത്തിൽ അത് പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ ചൂഷണരഹിതമായ സമൂഹമാണ് നമുക്കാവശ്യം

  • @hamsak2289
    @hamsak2289 3 месяца назад +2

    ഒരുത്തന്റെ സൂത്രം സുഖം വസിക്കുന്ന മണ്ഡലം സൃഷ്ടിച്ചെടുക്കണം അതാണ് മാനൂസൃമിതി!

  • @seenajoshy9268
    @seenajoshy9268 3 месяца назад

    Well said 🎉

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 3 месяца назад +2

    👍👍👍

  • @arunvalsan1907
    @arunvalsan1907 3 месяца назад +1

    SUBEESH IPPOL JANAM TVyil illey

  • @WerewolfAsh
    @WerewolfAsh 3 месяца назад +3

    എന്താണ് ഈ ചേട്ടൻ പറയുന്നത്?
    മനുസ്മൃതി ഒരു പ്രത്യേക കാലത്തേക്കുള്ളതാണെന്ന് മനുവിന് എങ്ങനെ പറയാൻ കഴിയും? അവൻ പറഞ്ഞില്ല!! മനുസ്മൃതിയെ വെള്ളപൂശാനാണ് നീലക്കുപ്പായക്കാരൻ ശ്രമിക്കുന്നത്.
    ബ്രാഹ്മണിസം ഇന്നും നിലനിൽക്കുന്നു. അവർക്ക് ഇന്നും പ്രത്യേകാവകാശങ്ങളുണ്ട്. അവർ ഇന്നും ഭയമില്ലാതെ തങ്ങളുടെ ജാതി നാണയങ്ങൾ അഭിമാനത്തോടെ പ്രകടിപ്പിക്കുന്നു. എല്ലാ അവസരങ്ങളുടെയും വലിയൊരു ഭാഗം ഉയർന്ന ജാതിക്കാർ മൂലമാണ്. സ്ഥിതിവിവരക്കണക്കുകൾ അത് വ്യക്തമായി തെളിയിക്കുന്നു.

  • @shamsqatar1
    @shamsqatar1 3 месяца назад +2

    വിഷം കഴിക്കണോ വേണ്ടയോ എന്നു പറയുന്ന പോലെ

  • @kkthankachan6496
    @kkthankachan6496 3 месяца назад +2

    ഞങ്ങൾക്ക് ഹിന്ദു രാഷ്ട്രം ഉണ്ടാക്കണം
    അതു കൊണ്ട് മനു സ്മൃതികൾ പഠിക്കണം

  • @azeemazeem-f1D
    @azeemazeem-f1D 3 месяца назад +1

    മനുവും സ്മൃതിയും ഇവരൊക്കെ ആരാ 🙄

  • @AbiselithHassan
    @AbiselithHassan 3 месяца назад +1

    ഇങ്ങേരു ജനം ടീവിയിൽ ആയിരുന്നില്ലേ?

  • @co2272
    @co2272 3 месяца назад +1

    എന്താ ഈ കാണുന്നത്?? ഇത് ജനം ടി വിയിലുണ്ടായിരുന്ന സുബീഷല്ലേ!!!! എന്തൊരു മാറ്റം

  • @Riyadh_pm
    @Riyadh_pm 3 месяца назад +1

    Viva brazil 😅 viva Colombia ❤

  • @alikv2325
    @alikv2325 3 месяца назад +1

    മുസ്ലിം വന്നു ഇത് ച്യ്യരുത് എന്ന് ഇപ്പോൾ പോകത ആ പാട്ട് ലീഗം പൂജാ ഒഴി വക്കണം

  • @WerewolfAsh
    @WerewolfAsh 3 месяца назад +1

    What is this fellow saying?
    How can Manu say Manusmriti is for a particular time? He did not say it!! This fellow in blue shirt is trying to whitewash Manusmriti.
    Brahmanism still exists today. They have privileges even today. They proudly flaunt their caste nanes without fear even today. A big chunk of all the opportunities are cornered by the high castes. Statistics clearly prove that.

  • @alavimadambi496
    @alavimadambi496 3 месяца назад +3

    😂 Shame shame 😢😢😢

  • @fredeenaelsa6187
    @fredeenaelsa6187 3 месяца назад +1

    Wastebin

  • @MuhammedaliMelethil
    @MuhammedaliMelethil 3 месяца назад +1

    മനുഷ്യരെ 4kred ആകുന്ന മനുഷ്യൻ പറ്റാത്ത റൂൾ എന്തിന് ഇന്ത്യ യിൽ ഇന്ത്യ കാരനെ thiragaal കാണൂല പലഹിന്ദുത്തെ കാണാം മുസ്ലിം നെ കാണാം kirsttaani budden sikl jenan no ഇന്ത്യ en കാണില്ല

  • @MuhammedaliMelethil
    @MuhammedaliMelethil 3 месяца назад +1

    Jooden അടുത്ജന്നെ പറയുന്നേ

  • @muralidharan5696
    @muralidharan5696 3 месяца назад

    അതെ മോഡി എഴുതിയത് മനുസ്മൃതി എന്ന് കൂടി പറയൂ..കോയ

  • @LateNightVideozz
    @LateNightVideozz 3 месяца назад

    Enthoru vrithiketta sadanama ath... Quran pole tanne maati nirtanda mattoru theetamaanu ath

  • @princealex2224
    @princealex2224 3 месяца назад

    Quran ne lokam muzhuvanum talli 😂😂

  • @Keralamdaily
    @Keralamdaily 3 месяца назад

    😂😂😂

  • @UB2511
    @UB2511 3 месяца назад

    എന്തുവാടെ ? ഇൻഡ്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾ മനുസ്മൃതി നിയമമായ് വേണമെന്ന് തീരുമാനിച്ചാൽ ആർക്കാണ് പ്രശ്നം?

    • @malimali20
      @malimali20 3 месяца назад +5

      *അങ്ങനെ ബ്രാഹ്മണന് മാത്രം സുഖിക്കാൻ ഒരു നിയമം ഇന്ത്യയിൽ വേണ്ട.മനുഷ്യർ എല്ലാവരും തുല്യരാണ്.*

    • @Idontcare8945x
      @Idontcare8945x 3 месяца назад +1

      ആരാണ് ഈ ബഹുഭൂരിപക്ഷം?

    • @InasuK.V
      @InasuK.V 3 месяца назад

      എന്തുവാടെ മതേതരത്വഭാരതത്തിൽ ഇതൊന്നും നടക്കില്ല ബായി തലയിൽ കുറച്ചു എന്തെങ്കിലും വേണം

    • @naseerabduljabbar2457
      @naseerabduljabbar2457 3 месяца назад

      അങ്ങനെ തീരുമാനിക്കുമോ, താങ്കൾ അംഗീകരിച്ചാലും 😄

    • @sojanvg9832
      @sojanvg9832 3 месяца назад

      പോടെയ്

  • @ThomasPf-pl6db
    @ThomasPf-pl6db 3 месяца назад +2

    Jai Samvidhaan 🙏

  • @BarkkathA
    @BarkkathA 3 месяца назад +2

    ഇന്ത്യാകാർ ഇന്ത്യൻ ഭരണകടനയും നിയമങ്ങളും പഠിച്ചാൽ മതി മനു സ്മൃതി പഠിക്കേണ്ട കാര്യമില്ല മനു സ്മൃതി കത്തിച്ചു കളയണം ചൂശണവർഗ്ഗത്തിൻ്റെതാണ്

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 3 месяца назад +3

    രാമായണവും. ഗീതയും ബൈബിളും ഖുർആനും. പഠിപ്പിച്ചാൽ മാതി. അപ്പോൾ മൻസ്മൃതി.... പഠിക്കേണ്ട...

    • @kamarbanu5139
      @kamarbanu5139 3 месяца назад +2

      ഖുർആൻ ഏത് സ്കൂളിൽ ആണ് പഠിപ്പിക്കുന്നത്.?? അറബി ഭാഷ പഠിക്കാം അതും താല്പര്യമുള്ളവർക്ക് മാത്രം