ദുഃഖത്തിലാണോ നിങ്ങൾ | ഈ പ്രാർത്ഥന ഒറ്റയ്ക്ക് ഇരുന്ന് കേൾക്കുക 🙏 | SREEKRISHNA PRAY | GURUVAYURAPPAN

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    __________________________________________
    🌿WHATS APP. : 7306472095
    *യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
    _ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
    whatsapp.com/c...
    __________________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #guruvayur #guruvayurvazhipad

Комментарии • 2,3 тыс.

  • @sobhanakumarit6927
    @sobhanakumarit6927 Месяц назад +3

    എന്റെ കണ്ണാ എൻറെ ദു:ഖങ്ങൾ ഞാൻ എന്നും കണ്ണനോട് പറയുന്നതല്ലേ.എന്തേഎകണ്ണാ എന്റെ ദു:ഖത്തിന് പരിഹാരം തരാത്തത്. എന്റെ പ്രാർത്ഥന കണ്ണന് ഇഷ്ടപ്പെടുന്നില്ലേ ഭഗവാനെ ❤❤❤ ഭഗവാനെ എന്റെ മകൻസിബിക്ക് നല്ല ഒരുജോലി കിട്ടാൻ എത്ര നാളായി കണ്ണാ ഞാൻ പ്രാർത്ഥിക്കുന്നു.ഭഗവാനേ എന്റെ പ്രാർത്ഥന സ്വീകരിച്ചു അനുഗ്രഹിക്കണമേ.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ,ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.❤❤❤

  • @minibahuleyanp6184
    @minibahuleyanp6184 Год назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻

  • @vanajasanu3178
    @vanajasanu3178 Год назад +19

    കണ്ണനെ പറ്റി പറയുന്ന വിപി൯െറ ശബ്ദം ഭക്തി സാന്ദ്രമാണ്. ആത്മാവിലേക്ക് ഊറി ഇറങ്ങിവരുന്നതാണ് ആ വചനങ്ങളും വാക്കുകളും. കണ്ണനെ എന്നും ചേ൪ത്തു പിടിക്കുന്ന വിപിയുടെ വാക്കുകളൂം കാത്തിരിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ❤❤

    • @vijiraghu6775
      @vijiraghu6775 Год назад +1

      അതെ കേട്ടിരിക്കാൻ മാത്രം അല്ല മുന്നിൽ തെളിയുന്നു ❤️🙏

    • @achus7287
      @achus7287 7 месяцев назад

      Hare Krishna Hare Krishna

    • @BeenaKs-we7hu
      @BeenaKs-we7hu 3 месяца назад

      കണ്ണാ ഭഗവാനെ കാത്തുകൊള്ളണേ എന്റെ വഴി പ്രശ്നം തീർത്തു തരണേ കൃഷ്ണാ ഗുരുവായൂരപ്പാ

    • @rajanthankappan468
      @rajanthankappan468 Месяц назад

      Krishna guruvayoorappa ellavareyum kathukollename bhagavane

    • @manushyan8190
      @manushyan8190 2 дня назад

      Kanna ente kunje (njangalude kadangal okey onn therkkanulla vazhi onn sahayikkumo njangale)athepole ente ammune njangalk thaa kannaa(enneyum yedhukkuttanem onn vilikkan parayamo ammunod) onn njangale sahayikkane❤❤❤❤❤

  • @prasannakumari9697
    @prasannakumari9697 6 месяцев назад +1

    എനിക്ക് പുനർജന്മം കണ്ണൻ തിരികെ തന്ന് എന്റെ കുടുംബത്തിന് സന്തോഷം തന്നു. എല്ലാം കൃഷ്ണമയം.

  • @bindhujagadish1837
    @bindhujagadish1837 Год назад +1

    നീ മാത്രമാണെന്നുമെനിക്കൊരുബന്ധു കൃഷ്ണാ,🙏🙏🙏🙏

  • @ramaniramanikallingal7186
    @ramaniramanikallingal7186 Год назад +11

    ഞാൻ കണ്ണടച്ചിട്ടാണ് ഇതെല്ലാം കേട്ടത്.. ഇതാണല്ലോ എന്റെ കണ്ണനോട് എപ്പോളും ഞാൻ പറയുന്നത്.. പ്രാർത്ഥിക്കുന്നതും 🙏🙏🙏ആരുമില്ല എല്ലാം ഭഗവാൻതന്നെ തുണ.. എല്ലാം അവിടുന്ന് മാത്രമാണ് കാണുന്നതും അറിയുന്നതുo.. ഹരേ കൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏

    • @ResmiPR-qs9dp
      @ResmiPR-qs9dp 7 месяцев назад

      ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

    • @ranjancreation8227
      @ranjancreation8227 6 месяцев назад

      എന്റെ കണ്ണു നിറഞ്ഞു പോയി എന്റെ കണ്ണാ 🙏🙏കൈവിടില്ല ഒരിക്കലും എന്റെ കണ്ണൻ.

    • @NeenaK-tk1dx
      @NeenaK-tk1dx 2 месяца назад

      ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായന

    • @no-xf6vz
      @no-xf6vz Месяц назад

      എന്റെ ഭഗവാൻ മാത്രമേ എനിക്ക് തുണയുള്ളു എന്റെ ഭഗവാനെ പ്രതിസന്ധി ഘട്ടകളെ എല്ലാം തരണം ചെയ്തു മുന്നോട്ടു പോകുവാൻ എന്റെ ഭഗവാനെ എന്നെ അനുഗ്രഹിക്കേണമേ കൃഷ്ണ എന്റെ ഗുരുവായൂരപ്പ രക്ഷിക്കേണമേ

  • @lalimacm1254
    @lalimacm1254 Год назад +12

    ഓം നമോ നാരായണായ... കർമ്മങ്ങൾ അവസാനിക്കുമ്പോൾ ഭഗവാന്റെ നാമം സ്മരിച്ചു കൊണ്ട് ആ പാദാരാവിന്ദത്തിൽ ചേരാൻ ആകണേ... 🙏🙏🙏🙏

    • @shylajar2320
      @shylajar2320 10 месяцев назад

      ഓം നമോ വാസുദേവായാ
      ഓം നമോ നാരായണ
      ഓം ക്ലീ കൃഷ്ണായ നമഃ
      ഓം ക്ലീ ഗോവിന്ദയ നമഃ

    • @ushadevipp9983
      @ushadevipp9983 10 месяцев назад

      Hare Krishna🙏

  • @lekshmilechu1723
    @lekshmilechu1723 Год назад +4

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️❤️💙💙💙💜💜💜🌸🌸🌸

  • @SivaDevan-fw7sn
    @SivaDevan-fw7sn 6 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ

  • @nishavinod2926
    @nishavinod2926 6 месяцев назад +1

    🙏ഹരേ കൃഷ്ണ 🙏

  • @vilacinimp
    @vilacinimp Год назад +10

    🙏🙏🙏 കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ് കണ്ണാ എപ്പോഴും കൂടെ ഉണ്ടാവണേ🙏🙏🙏

  • @savithapradeesh1685
    @savithapradeesh1685 Год назад +5

    ഹരേ കൃഷ്ണാ.... 💜❤❤❤🙏🙏🙏🙏

  • @geethaammu420
    @geethaammu420 Год назад +6

    എൻ്റെ കണ്ണാ
    എന്നും എൻ്റെ അരികെ ഉണ്ടാവണേ. എല്ലാവരേയും കാത്തുകൊള്ളണേ.സദാ പൂഞ്ചിരി തൂകി കളിയാടിടണം ഒരോ മനസ്സിലും❤❤🙏🙏🙏🙏

    • @sheelapg162
      @sheelapg162 Год назад

      ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @SajithaSaji-w8o
    @SajithaSaji-w8o 7 месяцев назад +2

    ചേട്ടന്റെ വീഡിയോ ഞാൻ ഇപ്പോ അടുത്താണോ കേൾക്കാൻ തുടങ്ങിയത് ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി വിപിൻ ചേട്ടന് ശബ്ദത്തിലൂടെ ശരിക്കും കണ്ണൻ നമ്മുടെ വന്നു പറയുന്നതുപോലെയാണ്

  • @lathikadasan6324
    @lathikadasan6324 5 месяцев назад +1

    എപ്പോഴും എൻ്റെ കൂടെയുണ്ടാകണേ കണ്ണാ എനിക്ക് എത്ര എത്ര അനുഭവങ്ങൾ കണ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏

  • @GeethaGeetha-hg2hw
    @GeethaGeetha-hg2hw Год назад +5

    ഹരേ കൃഷ്ണാ കേട്ടിട്ട് മനസ് കുളിർന്നു പോയി😢ജയ് ശ്രീ രാധേ രാധേ. എങ്കിലും എൻ്റെ കണ്ണാ❤❤❤❤❤

  • @shynianand7752
    @shynianand7752 Год назад +9

    ഹരേ കൃഷ്ണ 🙏🏻
    ഓം നമോ നാരായണായ 🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
    കണ്ണാ......പൊന്നുണ്ണി കണ്ണാ.....🙏🏻❤️

  • @sheela212
    @sheela212 Год назад +4

    കണ്ണാ പൊന്നുണ്ണി കണ്ണാ സത്യമായ വാക്കുകൾ , 👍വിപിൻ പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം നന്ദി കണ്ണാ 🙏🙏🙏എന്നും ഞങ്ങളെ ചേർത്തുപിടിക്കുന്ന കണ്ണൻ 🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏അവിടുന്നുമാത്രമാണ് ഞങ്ങൾക്ക് ആശ്രയം ഹരേകൃഷ്ണ 🙏ലിജി അമ്മയ്ക്കു കണ്ണൻ അനുഗ്രഹം നൽകട്ടെ. നന്ദി കണ്ണാ.

  • @MiniSudhan-nv6no
    @MiniSudhan-nv6no 6 месяцев назад +2

    എന്റെ കൃഷ്ണാ എല്ലാം അറിയുന്ന നീ എന്തിനാണ് എന്നെ പരീക്ഷിക്കുന്നത്. മായാകണ്ണാ എന്നും എന്റെ കൂടെ ഉണ്ടാവാണെ ഹരേ കൃഷ്ണാ

  • @purplearmy5247
    @purplearmy5247 Год назад +1

    Ente kannaa ,valare vishamichirikkumbozhanu ith kettath,kannan e guruvinte vakkukalal eniku samadhanam tharunna poleyanu anubhavappettath. Krishna Guruvayurappa❤

  • @anupamaanu4045
    @anupamaanu4045 Год назад +6

    എന്റെ കണ്ണാ.... ഞാൻ എന്നും ഭഗവാന്റെ പാദ സേവകയായിരുന്നോളാം......... ഇത്രയും നാൾ എന്റെ കുടുംബത്തിന് അനുഗ്രഹമായി നിന്ന എന്റെ ഭാഗവാന് നന്ദി നന്ദി.....❤️🙏🙏🙏🙏 ഈ മോൻകുട്ടന്റ വാക്കുകളിൽ കൂടി കേൾക്കാൻ സാധിച്ചതിൽ എന്റെ ഗുരുവായൂരപ്പന്‌ നന്ദി നന്ദി...❤🙏🙏🙏സർവ്വം കൃഷ്ണാർപ്പണമാസ്തു.... 🙏

  • @reghunathanm8631
    @reghunathanm8631 Год назад +5

    ഹരേ കൃഷ്ണാ, വിവിൻ മോന്റെ വർണ്ണന കേട്ടിട്ട് മനസും കണ്ണുoനിറയുന്നു! ഈ കൃഷ്ണ കുടുംബത്തിലെ എല്ലാവരേയും കാത്തു രക്ഷിക്കന്നേ കൃഷ്ണാ!! വിവിൻ മോനും നല്ലതുവരാൻ അപേക്ഷിക്കുന്നു !!!

  • @reshmareshmavr8679
    @reshmareshmavr8679 Год назад +5

    ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ കണ്ണൻ കൂടെ ഉള്ളതു പോലെ തോന്നുന്നു.
    ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
    ഹരേ കൃഷ്ണ.

  • @ParvathyPaaru-p2y
    @ParvathyPaaru-p2y Год назад +1

    om നമോ നാരായണായ
    എന്റെയും എന്റെ മക്കളുടെയും രോഗങ്ങൾ മാറ്റിത്തരനെ കണ്ണാ

  • @ajithacm171
    @ajithacm171 5 месяцев назад +1

    ഭഗവാനേ..... ഗുരുവായൂരപ്പാ.. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടു പോയ എനിക്ക് അവിടുന്ന് തന്നെ ശരണം. എപ്പോഴും കൂടെ ഉണ്ടാവണേ കൃഷ്ണാ.... പൊന്നുണ്ണി കണ്ണാ ... ഇതെഴുതുമ്പോഴും ഞാനിവിടെ ഒറ്റയ്ക്കാണ് കണ്ണാ .... പരമകാരുണ്യമൂർത്തേ കൃഷ്ണാ..ശരണം ശരണം ശരണം!

  • @krishna7197
    @krishna7197 Год назад +14

    എന്റെ കണ്ണാ എന്നും കാക്കണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤❤ഹരേ രാമ 🙏ഹരേ കൃഷ്ണാ 🙏🙏🙏❤❤

  • @nilaps5933
    @nilaps5933 Год назад +8

    ഹരേ കൃഷ്ണാ കേൾക്കുമ്പോൾ കണ്ണുനിറഞ്ഞുപോയി ഭഗവാനെ കണ്ണാ 🙏🙏🙏സർവ്വംകൃഷ്ണാർപ്പണം 🙏🙏🙏

  • @JayaKv-fy2ly
    @JayaKv-fy2ly Год назад +16

    🙏ഹരേ കൃഷ്ണാ 🙏കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം ആണ്എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

    • @vijeshkk8289
      @vijeshkk8289 Год назад

      💯 uddakum Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama hare Rama Rama Rama hare Rama japvcholutto kannan kuda uddakum

    • @ammusss-dt8bp
      @ammusss-dt8bp Год назад

      എന്റെ പ്രാണനായ എന്റെ ഗുരുവായൂരപ്പൻ. എന്റെ ജീവനാണ് കൃഷ്ണാ നീ.. ♥️♥️

  • @valsalav967
    @valsalav967 9 месяцев назад +1

    കൃഷ്ണ ഗുരുവായൂർ അപ്പാ എന്നെ കാത്തുകൊള്ളണമേ ഈ സങ്കടം ഒന്ന് മാറ്റി ഈ ഒരു ദിവസം കൊണ്ട് എന്റെ കടങ്ങൾ കൊടുത്തു തീർത്ത് മനസുതുറന്ന് ഭഗവാനെ വിളിക്കാൻ എനിക്ക് കഴിയണമേ ആരെയും പേടിക്കാതെ എനിക്ക് എന്റെ കണ്ണനെ വിളിക്കാൻ എനിക്ക് നാളെ മുതൽ സാധിക്കണമേ കൃഷ്ണ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @preethaprasanth2555
    @preethaprasanth2555 Год назад +1

    കൃഷ്ണാ അങ്ങ് തന്നെ തുണ . തികച്ചും സാമ്പത്തികമായി ഒറ്റപ്പെട്ടു. കാത്തു കൊള്ളണേ ഭഗവാനേ

  • @krishnanunni5502
    @krishnanunni5502 Год назад +5

    ഇതു കേട്ട് ഞാൻ കരഞ്ഞുപ്പോയി🙏🙏🙏 എന്റെ കണ്ണാ 🙏🙏🙏 എന്റെ സങ്കടം കാണണേ കണ്ണാ എന്റെ കണ്ണാ🙏🙏🙏🙏🙏 ഞാൻ എന്നും കണ്ണന് പൂമാല കൊണ്ടുകൊടുക്കും. ഗുരുവായൂർ വരാൻ ആഗഹിക്കുന്നു കണ്ണാ സാധിച്ചു തരണേ കണ്ണാ മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് മുടങ്ങാതെ മാല കൊടുത്ത് ദീപാരാധന തൊഴുത് വരന്നത്🙏🙏🙏🙏 എന്റെ കണ്ണാ മുരാരേ..''

  • @lathamadhusoodan7974
    @lathamadhusoodan7974 Год назад +10

    ഏതൊരു കൃഷ്ണ ഭക്തനും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ഹരേകൃഷ്ണ എന്നും എല്ലാവർക്കും ശ്വാശ്വതമായ ഭക്തി നൽകേണമേ .....!!!🙏🙏🙏🙏

    • @bincys5137
      @bincys5137 Год назад

      Hare Krishna Radhe Radhe krishna ❤

  • @Ashtapathiengilumentekrishna
    @Ashtapathiengilumentekrishna Год назад +16

    കണ്ണുകൾ അടച്ച് കേൾക്കുന്ന ഞാനും അമ്മയും 🙏🙏🙏 ഹരേ കൃഷ്ണ ❤🙏🙏🌸

  • @maheswarinjally3977
    @maheswarinjally3977 Год назад +1

    Harakrshna.

  • @radhasajeevan2976
    @radhasajeevan2976 Месяц назад

    ഹരേ കൃഷ്ണ. .🙏🙏

  • @rajinims4266
    @rajinims4266 Год назад +4

    🙏🙏🙏 ഓം കൃഷ്ണായ നമഃ 🌹 ഭഗവാനെ ഇത് കേട്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നി

  • @sajukanhangad3175
    @sajukanhangad3175 Год назад +6

    ഹരേ കൃഷ്ണാ 🙏
    കേൾക്കുമ്പോൾ മനസിലെ ദുഃഖങ്ങൾ അലിഞ്ഞു ഇല്ലാതാകുന്നു, കണ്ണനിലേക്ക് കൂടുതൽ അടുക്കുന്നു... വല്ലാത്തൊരു അനുഭൂതി തരുന്നു.... നന്ദി... 🙏
    സർവ്വം കൃഷ്ണാർപ്പണം ❤️

  • @premaanil4727
    @premaanil4727 Год назад +5

    ഹരേ കൃഷ്ണ 🙏🙏 കാത്തു രക്ഷിക്കണേ ഭഗവാനെ.. ഭഗവത് നാമങ്ങൾ കേൾക്കുന്ന മാത്രയിൽ ഭക്തി കൊണ്ട് കണ്ണുകൾ നിറയുന്നു. 🙏🙏 ഹരേ കൃഷ്ണ🙏🙏

  • @sudhambikakishore1978
    @sudhambikakishore1978 Месяц назад +1

    എന്റെ കണ്ണാ എന്റെ പൊന്നുണ്ണി എപ്പോഴും കൂടെയുണ്ടാകണെ സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു❤❤❤❤❤

  • @lalimol3939
    @lalimol3939 Год назад +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 മനസ്സ് ശരിക്കും സങ്കടം വന്നപ്പോൾ, ഭഗവന്റെ അടുത്ത് ചെന്ന് കുറച്ചു പരാതികൾ പറഞ്ഞു,,, അതുകഴിഞ്ഞ് വന്നപ്പോഴാണ് വിപിന്റെ ഈ വീഡിയോ കാണാൻ ഇടയായത്... അല്ല ഒരുപക്ഷേ ഭഗവാൻ ഇത് കാണിച്ചു തന്നതാണ്... ഇത് കേട്ടപ്പോൾ.. എല്ലാം ഭഗവാൻ അറിയുന്നുണ്ടെന്ന് ഒരു വിശ്വാസം.... ഭഗവാന്റെ നാമത്തിൽ കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ.....

  • @remacc5744
    @remacc5744 Год назад +5

    കൃഷ്ണ ഗുരുവായൂർപ്പാ ശരണം 🙏🙏കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി കണ്ണന്റെ അനുഗ്രഹം ഒരുപാട് ലഭിച്ചിട്ടുണ്ട് 🙏 ഇനിയും കണ്ണനെപ്പോഴു കൂടേ ഉണ്ടാവണം എന്ന പ്രാർത്ഥന മാത്രമേ ഉള്ളു 🙏വിപിനും കുടുംബത്തിനും കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കാം 🙏

    • @neethupeethu7206
      @neethupeethu7206 Год назад

      കണ്ണൻെറ അനുഗ്രഹ൦ കൊണ്ട് ഇന്ന് തന്നെ ഇത് കേൾക്കാനായതി എൻെറ കാതുകൾക്കു൦ മനസ്സിനു൦ കിട്ടിയ പുണ്യ൦ തന്നെയാണ്......ഭഗവാനേ.....ഹരേ കൃഷ്ണാ....ഹരേ കൃഷ്ണാ.....

  • @Shailajapushpan
    @Shailajapushpan Год назад +4

    ❤❤ ഹരേ രാമഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤ എന്തു രസത്തിൽ, കേൾക്കാൻ ഒരു പ്രത്യേക ആനന്ദം ❤❤ അനിയാ കണ്ണൻ കഥ പറയുന്ന നിനക്ക് വേണ്ടി കണ്ണൻ അനുഗ്രഹ തരുംഉറപിച്ചോലു ❤❤

  • @Cooperthoughts
    @Cooperthoughts Год назад +6

    കണ്ണുകൾ അടച്ച് തന്നെയാണ് മോന്റെ ഓരോ വിഡിയോകളും പ്രാർത്ഥനകളും കേൾക്കാറ് 🤗🤗🤗🙏🙏
    ഹരേ കൃഷ്ണ ❤🙏

  • @GomathibhaiL
    @GomathibhaiL Год назад +1

    , ante kanna🙏🙏🙏🙏🙏🙏🙏

  • @indhirakv249
    @indhirakv249 27 дней назад

    ഹരേ കൃഷ്ണാ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോയി ഭഗവാനേകണ്ണാ🙏🙏🙏🙏🙏🙏🙏 സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏👍

  • @greeshmasurendran7254
    @greeshmasurendran7254 Год назад +11

    കണ്ണുകൾ അടച്ച് ഇ വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണുനീർ വരുന്നു.... എല്ലാം ഭഗവാനിൽ അർപ്പിക്കുന്ന്.... ! ഹരേ കൃഷ്ണാ.... 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @kusumaparakkad3037
    @kusumaparakkad3037 Год назад +1

    എന്റെ ജീവിതമാണ് കണ്ണൻ കൈവിടല്ലേ എന്നെ നോക്കി ചിരിക്കുന്ന കണ്ണനാണ്‌ എപ്പോഴും മനസിൽ കാണാൻ സാധിക്കുന്നത് എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരുന്ന കണ്ണാ എന്നും കൈ പിടിക്കണേ 🥰🙏

  • @rathybalakrishnan1135
    @rathybalakrishnan1135 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായുരപ്പാ പെന്നുണ്ണി കണ്ണാ ശരണം

  • @leelamanirajasekharan1866
    @leelamanirajasekharan1866 6 месяцев назад +1

    ഈ വിഷു ദിനം ഞാൻ വളരെ ദുഃഖത്തിൽ ആണ് കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപണ മസ്തു

  • @athira5127
    @athira5127 11 месяцев назад +1

    എൻറെ കണ്ണാ... കാത്തു രക്ഷിക്കണേ ഭഗവാനേ... എന്റെ സംങ്കടങ്ങൾ നീ കേൾക്കണേ കൃഷ്ണാ... കാർമുകിൽ വർണ്ണാ...

  • @sanukc1586
    @sanukc1586 6 месяцев назад +1

    എന്റെ കണ്ണാ 🙏 ജീവൻ എന്നിൽ നിന്നും പോകാൻ മണിക്കൂറുകൾ ബാക്കിയുള്ളു എന്ന് dr വിധി എഴുതിയിട്ടും ആ ജീവൻ തിരികെ നൽകിയത് എന്റെ പൊന്നു ഗുരുവായൂരപ്പനാണ്. എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ 🙏🙏. ഓം നമോ നാരായണായ 🙏🙏

  • @rethimanikandan9582
    @rethimanikandan9582 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത് രക്ഷിക്കണെ❤ കൂടെ എപ്പോഴും ഉണ്ടാകണമേ എന്റെ പൊന്നു കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണാ❤❤❤❤❤❤❤

  • @parvathyprasad8662
    @parvathyprasad8662 Год назад +1

    സർവം കൃഷ്ണർപ്പണമാസ്തു 🙏🙏 എന്റെ എല്ലാ ദുഖങ്ങളും നിന്റെ തിരു മുൻപിൽ samarppikkunnu🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, സർവത്ര നമഃ സങ്കീർത്തനം നിത്യവും ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏

  • @ResmiRaj.RResmiRaj.R
    @ResmiRaj.RResmiRaj.R 4 месяца назад +1

    എന്റെ കൃഷ്ണാ എന്റെ സങ്കടം കാ ണണം കണ്ണാ എന്നും അങ്ങയുടെ നാമത്താ ൾ ജീവിക്കുവാൻ അനുഗ്രഹിക്കണെ കണ്ണാ

  • @akshaya6thanjana4th66
    @akshaya6thanjana4th66 10 месяцев назад +1

    എല്ലാം കാര്യവും പറഞ്ഞിട്ട് ലോക സമസ്ത സുഖിനോ ഭവന്തു എന്നു പ്രാർത്ഥിച്ച ഞാൻ ഇപ്പോൾ എന്റെ കാര്യം മാത്രം പ്രാർത്ഥിക്കുന്നു അത്രയ്ക്ക് ഞാൻ അനുഭവിച്ചു അയൽ കാരെ കൊണ്ട് കൃഷ്ണൻ പഠിപ്പിച്ച കാര്യം ആവാം 🙏🙏🙏

  • @AmmuAmmu-ny6ln
    @AmmuAmmu-ny6ln Год назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം ഭഗവാൻ ഒരു ജോലി ശരിയാക്കി അന്ന് മുതൽ ഞാൻ സന്തേഷവധിയാണ് എന്റെ അവസ്ഥ മനസ്സിലാക്കി എന്നേ അങ്ങോട്ട് വിളിച്ചത് പോലെയാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്റെ കുടെ ഉണ്ട്

  • @gokulpopzz4530
    @gokulpopzz4530 3 месяца назад +1

    എന്റെ കണ്ണാ. സകല ചരാചരങ്ങൾക്കും നീയേ തുണ🙏🙏🙏🙏♥️

  • @thishadhaanil2620
    @thishadhaanil2620 5 месяцев назад +2

    കൃഷ്ണായ വാസുദേവായ
    ഹരയെ പരമാത്മനെ
    പ്രേണത ക്ലെശനാശയ
    ഗോവിന്ദായ നമോ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhamuraleedharan5784
    @sudhamuraleedharan5784 Год назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ സർവ്വം കൃഷ്ണാർപ്പണ വസ്തു🙏🙏🙏

  • @SURESHKUMAR-yr9jm
    @SURESHKUMAR-yr9jm Год назад +1

    ഈ പ്രാർത്ഥന കേട്ടിട്ട് ഞാൻ തന്നെ എൻ്റെ കണ്ണനോട് പറയുന്ന അനുഭവം ആണ് ഉണ്ടായത്. കണ്ണ് അടച്ച് കേട്ടിട്ടുപോലും കണ്ണുനീർ പൊയ്ക്കൊണ്ടിരുന്നു. ഹരേ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ വാസുദേവാ മേലിലും അടിയങ്ങളെ കാത്തോളണമേ. ഇതു പോലെ പ്രാർത്ഥന പറഞ്ഞു തന്നത് സാക്ഷാൽ കണ്ണൻ തന്നെയാണ്.ഈ ചാനലിന് അനേക നമസ്കാരം.

  • @leelasankaran7502
    @leelasankaran7502 Год назад

    എന്റേകൃഷ്ണ. ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഭഗവാനെ എന്നെ ഒന്നു രക്ഷിക്കണേ. ഇന്ന് ഇത് കേട്ടുസന്തോഷം. ഭഗവാനെ, ലീല. 🙏🙏🙏🙏🙏

  • @mallikanandanan7724
    @mallikanandanan7724 Год назад

    എന്റെ കൺമുമ്പിലും എന്റെ മനസ്സിലും എന്നും നിറയണമേ.....
    എന്റെ കൃഷ്ണ .........

  • @chaandni1839
    @chaandni1839 Год назад +1

    Hare Krishna hare ram✨✨✨✨

  • @kunjumolrajan3145
    @kunjumolrajan3145 Год назад +1

    എന്റെ ഭാവാൻ കൃഷ്ണാ എന്നും എപ്പോഴും എന്റെ കുടെ തന്നെ ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നുപ്രണാമം

  • @sarithadevaraj3145
    @sarithadevaraj3145 Год назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏🙏🙏

  • @akv-qu1gl
    @akv-qu1gl Год назад

    Krishna..... എന്റെ ജീവിതം വല്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തുണയുണ്ടാവണേ കണ്ണാ ......................❤❤❤❤❤❤❤❤❤❤❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr Год назад

    ഗുരുവായുരപ്പാ എപ്പോഴും കൂടെ ഉണ്ടാവനെ🙏🏼🙏🏼🙏🏼🙏🏼🙏🏼❤

  • @girijasajikumar1510
    @girijasajikumar1510 Год назад

    ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏 ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ🙏

  • @parvathybiju7573
    @parvathybiju7573 Год назад

    എന്റെ കണ്ണാ കരഞ്ഞുപോയി കണ്ണനിൽ ലയിച്ചു പോയി എല്ലായിപ്പോഴും കണ്ണനിൽ ലയിക്കേണമേ ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർ വസ്തു

  • @ratnasree6639
    @ratnasree6639 Год назад

    എന്റെ കണ്ണാ🙏 ഭഗവാനിൽ നിറയെ ഭക്തിയുണ്ടാകണെ ഭഗവാനെ🙏🙏 സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏

  • @sundaransundaran3447
    @sundaransundaran3447 Месяц назад

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ കണ്ണാ syamala🙏🏻🙏🏻🙏🏻🌹🌹🌹

  • @kalaharikumar83
    @kalaharikumar83 Год назад +1

    എന്റെ കണ്ണാ ... ഗുരുവായൂർ അപ്പാ❤ എന്റെ മുത്തേ... നിയാണു എന്റെ ജീവിതത്തിന്റെ വഴി

  • @ganeshnair79
    @ganeshnair79 Год назад

    Om namo narayana
    Om namo bhagavathe vasudevaya

  • @rajinibalan8909
    @rajinibalan8909 Год назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനേ

  • @sreedevisatheesan979
    @sreedevisatheesan979 Год назад

    ഹരേ krishna🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻🙏🏻🙏🏻 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻

  • @prabhas8333
    @prabhas8333 2 месяца назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ajithakunjukutty1628
    @ajithakunjukutty1628 Год назад

    ഹരേ കൃഷ്ണ, ഹരേ രാമ, കൃഷ്ണ, കൃഷ്ണ ഹരേ കൃഷ്ണ, എന്റെ കണ്ണാ കാത്തു കൊ ള്ള ന്നെ

  • @Psc4379
    @Psc4379 Год назад

    ഹരേ കൃഷ്ണ ശ്രീ gurvayoorappa ശരണം🙏 കണ്ണാ എല്ലാവരെയും സഹായിക്കണേ നീയല്ലാതെ വേറെ ആരും ഇല്ല ഞ്ങൾക് 🙏🙏🙏

  • @sheebarajan3866
    @sheebarajan3866 Год назад

    എന്റെ കണ്ണാ നീ ആകുന്ന സ്‌നേഹസാഗരത്തിലെ ഒരു മണൽ തരി ആകുവാൻ സാധിച്ചതിൽ മതി കണ്ണാ... അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-1_World
    @user-1_World Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെ 🙏

  • @DivyaDivya-by8cn
    @DivyaDivya-by8cn Год назад +1

    ഹരേ കൃഷ്ണാ ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ കണ്ണ് നിറയുകയാണ് എന്റെ കണ്ണാ 🙏എന്റെ Hus എന്റെ ജീവിതത്തിലേക്ക് വന്നത് ഞാൻ കണ്ണനോട് കരഞ്ഞു പറഞ്ഞത് കൊണ്ടാണ് 🙏എന്റെ കണ്ണാ ഉണ്ണി കണ്ണാ 🙏🙏🙏

  • @lathasunil5907
    @lathasunil5907 Месяц назад

    ഹരേ കൃഷ്ണ ഭഗവാനെ രക്ഷിക്കണേ . 🙏🙏കൂടെ ഉണ്ടാവാണേ എന്റെ കണ്ണാ 🙏🌿🌿സർവം കൃഷ്നാർപ്പണ മാസ്തു 🙏🙏🌿🌿

  • @sandhyasai9621
    @sandhyasai9621 Год назад

    എന്റെ കണ്ണാ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഒറ്റ ക്കായി തോന്നിയ പ്പോൾ കണ്ണൻ എന്റെ കൂടെ ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻

  • @priyabiju7483
    @priyabiju7483 Год назад

    എന്റെ കൃഷ്ണാ..... ഗുരുവായൂരപ്പാ... ഒന്ന് വന്നു കാണാൻ സാധിപ്പിച്ചുതരണേ 🙏🏻🙏🏻🙏🏻

  • @MINNAMINUNGU
    @MINNAMINUNGU Год назад

    ഓം നമോ നാരായണായ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    സർവ്വം ശ്രീ കൃഷ്ണായ നമഃ

  • @Rajani.K.R
    @Rajani.K.R 9 месяцев назад

    സങ്കടങ്ങളൊക്കെ തീർത്തു തരണേ ഭഗവാനേ കൈവിടരുത് ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @krishnavenilijith4361
    @krishnavenilijith4361 Год назад

    എന്റെ കൃഷ്ണാ എപ്പോഴും എന്റെ കൂടെ ഉണ്ടാക്കണമേ

  • @babykamakshi7404
    @babykamakshi7404 Год назад

    എന്റെ കണ്ണാ 🙏🙏🙏🙏സർവ്വ്o കൃഷ്ണാർപ്പണമസ്തു🙏🙏🙏എന്റെ കണ്ണൂകൾ നിറഞ്ഞൊഴുകി 😭🙏🙏🙏 ഭഗവാനെ എന്നും കൂടെയുണ്ടാവണേ 🙏🙏അങ്ങ് അല്ലാതെ വേറെയൊരു ആശ്രയ o എനിക്കില്ല ഹരേ കൃഷ്ണ 🙏🙏🙏🙏

  • @vishnumohan4898
    @vishnumohan4898 10 месяцев назад

    ഹരേ കൃഷ്ണ, നാരായണ, എന്റെ ഗുരുവായൂരപ്പ 🙏🙏🙏

  • @Anuanu22341
    @Anuanu22341 Год назад

    എന്റെ കണ്ണാ,,,മനസ്സ് നിറഞ്ഞു 🥺... എന്റെ കൃഷ്ണ,, ഭഗവാനെ എന്റെ കൂട്ടുകാരനായി, എന്റെ കള്ള കണ്ണാനായി എന്റെ കൂടെ കാണണേ ഭഗവാനെ,, കൈ വിടല്ലേ നീ എന്നെ 🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @vijayalekshmikala6365
    @vijayalekshmikala6365 Год назад

    ഹരേ rama ഹരേ രാമ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @rajimanoj6870
    @rajimanoj6870 4 месяца назад

    ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏

  • @pushpaappu8112
    @pushpaappu8112 Год назад

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c Месяц назад

    ഗുരുവായൂർ അമ്പലത്തിൽ നില്കുന്നതായിട്ടാണ് എന്റെ മനസ്സിൽ 🙏🏼🙏🏼🙏🏼കണ്ണാ ഉണ്ണികണ്ണാ എന്റെ മനസ് നിറഞ്ഞു athra കേട്ടാലും മതിയെന്ന് തോന്നുന്നില്ല ഒത്തിരി ഇഷ്ട്ടോമാണ് കണ്ണനെ ഭഗവാനെ എല്ലാവരെയും കാക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SudhaBK-bu5qn
    @SudhaBK-bu5qn Год назад

    എന്റെ കണ്ണാ ഭഗവാനെ ഗുരുവായൂരപ്പാ കാക്കണേ 🙏🙏🙏🙏

  • @vrindanair1309
    @vrindanair1309 Год назад

    🙏എന്റെ കൃഷ്ണാ എന്റെ പിതാവേ അവിടത്തെ ഈ മകളെ കാത്തുരക്ഷിക്കണമേ 🙏ഹരേ കൃഷ്ണ 🙏🌿💓

  • @sweetsong8200
    @sweetsong8200 6 месяцев назад

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @cherthalafamily6539
    @cherthalafamily6539 Год назад

    കൃഷ്ണായ വാസുദേവായ ഹരേ പാരൽമാനെ പ്രണതകളെഷായാ ഗോവിന്ദയ നമോ നമഃ

  • @minisatheesh9329
    @minisatheesh9329 Год назад

    ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ രാമ കണ്ണാ എന്റെ കുടുംബത്തെ കാക്കണേ കണ്ണാ 🙏🙏🙏

  • @geethabalakrishnan5205
    @geethabalakrishnan5205 10 месяцев назад

    ഗീത
    നമസ്കാരം
    ഓം നമോ നാരായണ നമഹ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ