കഴക്കൂട്ടം കാരോട് ബൈപാസ് വരുത്തിയ മാറ്റങ്ങൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കഴക്കൂട്ടം കാരോട് ബൈപാസ് വരുത്തിയ മാറ്റങ്ങൾ #തിരുവനന്തപുരത്ത്_തരൂർ_തന്നെ
    #udfkerala
    #INCKerala
    #Elections2024
    Follow Dr. Shashi Tharoor at
    Facebook: / shashitharoor
    Twitter: / shashitharoor
    Instagram: / shashitharoor
    Website: www.shashitharo...
    Linkedin: / shashitharoor
    All India Professionals' Congress
    Website: www.profcong.com/
    RUclips: / @allindiaprofessionals...
    Facebook: / profcong
    Twitter: / profcong

Комментарии • 27

  • @sandeeparavind1985
    @sandeeparavind1985 5 месяцев назад +3

    Chirikatte sasi anna

  • @nasrinc-nt5yy
    @nasrinc-nt5yy 5 месяцев назад +1

    Tharoor sir will only win here ❤ Rajeev knows 100% that he will fail here. Kerela will not take BJP

    • @MohitKe-uq3gm
      @MohitKe-uq3gm Месяц назад

      Tharur won only by 16000 margin 😂

  • @eldhodaniel2830
    @eldhodaniel2830 5 месяцев назад +8

    കോൺഗ്രസിലെ ഏറ്റവും കഴിവുള്ള നേതാവാണ് ശശി തരൂർ അഴിമതിയില്ലാത്ത വികസന നായകൻ

    • @swarajvillayil3225
      @swarajvillayil3225 5 месяцев назад +1

      സുനന്ത പുഷ്‌കർ കൊലപാതകവും IPL സ്ക്യാം കാരണം ശശി തരൂർ പെട്ടിരിക്കുകയാണ്.
      മോഡി ശശി തരൂരിനോട് അടുത്തോട്ടു വരാൻ പറഞ്ഞാൽ അയാൾ തറയിൽ ഇരുന്നു നിരങ്ങി മോഡിയുടെ അടുത്തേക്ക് വരും അതാണാവസ്ഥ.
      തിരുവനന്തപുരത്തു നിന്നും ജയ്ക്കാൻ സാധ്യതയില്ല കാരണം ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ ആണ് അഥവാ ജയിച്ചാലും ശശി ബിജെപിയുടെ കോൺഗ്രസിനുള്ളിലെ ട്രോജൻ വൈറസ് ആകും.
      കുറച്ച് നാൾ മുൻപ് നെഹ്‌റു കുടുംബ നേതൃതത്തിന് എതിരെ പാർട്ടിക്കുള്ളിൽ വിഘടന വാദം നടത്തി സോണിയക്കു എതിരെ പ്രധിഷേധിച്ചവരിൽ ഒരു പ്രധാനി ശശി തരൂർ ആയിരുന്നു 🤣

    • @justicemp3200
      @justicemp3200 5 месяцев назад

      ​@@swarajvillayil3225
      Sunanda Pushkar's son from previous marriage has given statement that his mother too strong to kill herself.
      BJP and their MP subramanian swamy has tried a lot to do something. But everything was in vain 😂.
      Unlike Thadipar Amit Shah who murdered Justice Loya ,Shashi Tharoor is capable for any intellectual and legal battle.
      He has served 25 years in United Nations addressing Global issues. Indian thugs like Amit Shah can kill him, but not defeat him intellectually😊.

    • @abhijithjb652
      @abhijithjb652 5 месяцев назад

      ​@@swarajvillayil3225 chumma mp mareyum cm mareyum pidich akath idane bjp ithuvare arrest cheyathe entha pine😂😂 chumma oro karanangal paranj varunu vere onum parayan ilathond.. ne poyi rajeev annanod choikk 2006 muthal mp allaruno 3 yrs ayitt minister ale nthoke cheythu mp fund oke use akiyitundo enoke... vikasanam kond varumenn parayanavan nthoke cheuthitind enn nokk

  • @psir01
    @psir01 5 месяцев назад

    O My beloved sir,Put English subtitles with videos because we're not able to understand this language

    • @Unpleasant_Truth96
      @Unpleasant_Truth96 4 месяца назад

      He is just trying to take credit for other’s work…

  • @manjunathsooranad6650
    @manjunathsooranad6650 5 месяцев назад +2

    ശശി തരൂർ ❤️❤️❤️

  • @user-py2jn6fh6b
    @user-py2jn6fh6b 4 месяца назад

    😂😂😂😂😂😂😂

  • @ajukarthikeyan3796
    @ajukarthikeyan3796 5 месяцев назад +2

    It's dirty politics, cheap cheap Mr. Tharoor

  • @cliffyusuf
    @cliffyusuf 5 месяцев назад

  • @Unpleasant_Truth96
    @Unpleasant_Truth96 4 месяца назад

    Athil Sasi yude contribution enthanu?

  • @syedshahbajkabir5584
    @syedshahbajkabir5584 5 месяцев назад

    First comment.

  • @v.lhingboihaolai7830
    @v.lhingboihaolai7830 5 месяцев назад

    Meaning???

    • @Alchemy12
      @Alchemy12 5 месяцев назад

      Hahaha, he started saying it's by Congress 😂😂. Like our Muhammed Riyas did! 😊

  • @swarajvillayil3225
    @swarajvillayil3225 5 месяцев назад +2

    NHAI ഇനി ശശി തരുരിന്റേത് ആണെന്ന് കൂടി തള്ളിയാലും കുഴപ്പമില്ല. കാരോട് ബൈപാസ് തമിഴ് നാടിനു താല്പര്യം കുറവായിരിക്കും കാരണം വിഴിഞ്ഞം പോർട്ട്‌ വന്നാൽ തമിഴ്നാട്ടിലെ തൂത്തുകൂടി പോർട്ട്‌, പുതിയ കോളചെൽ പോർട്ട്‌ ഉൾപ്പെടെയുള്ളവയ്ക്കു കേരളവുമായി കണക്ടിവിറ്റി കൂടിയാൽ പണിയാകും. വിഴിഞ്ഞം പോർട്ടിനു വളരെ അടുത്ത് കന്യാകുമാരി ജില്ലയിൽ അടുത്തിടെ നിർമ്മാണം തുടങ്ങിയ കോളചെൽ പോർട്ട്‌ പുരോഗതിയും വിഴിഞ്ഞം പോർട്ട്‌ പുരോഗതിയും തമ്മിൽ താരതമ്യം ചെയ്താൽ മനസിലാകും.
    തമിഴ് നാട്ടിലെ എംപി മാർ തമിഴ്നാട് ജനതയുടെ താല്പര്യംത്തിന് അനുസരിച്ചു നിലപാടെടുക്കും അവർക്ക് കോളചെൽ പോർട്ടിന്റെ വികസനം ആണ് മുൻ‌തൂക്കം അല്ലാതെ അതിന് പാരയാകുന്ന വിഴിഞ്ഞം പോർട്ടിനു കണക്ടിവിറ്റി ഉണ്ടാക്കുന്നതല്ല 🙏
    അതെങ്ങനെ തരൂർ എഴുതിയ The Great Indian Novel, എന്ന പുസ്തകത്തിൽ പേജ് 54, ചാപ്റ്റർ 17 ൽ കേരളത്തിലെ നായർ ഹിന്ദു സ്ത്രീകൾ മുഴുവൻ വേശ്യവൃത്തിയിലൂടെയും അവരുടെ ഭർത്താക്കന്മാർ ഭാര്യമാരെ കൂട്ടി കൊടുത്തും ആണ് ജീവിച്ചിരുന്നെന്നു എഴുതിയിട്ടുണ്ട് അതൊന്നും വായിച്ചു മനസിലാക്കാതെ ചർച്ചചെയ്യാതെ തിരുവനന്തപുരത്തെ ഹിന്ദു പ്രബുദ്ധർ ശശി യെ വോട്ട് ചെയ്തു ജയിപ്പിച്ചതല്ലേ 🤣
    ഇംഗ്ലീഷ് ഒരു ഭാഷ മാത്രമാണെന്ന് അത് ഒരിക്കലും രാജ്യത്തെ ജനങ്ങളോടുള്ള ആത്മാർത്ഥയുടെ അളവ് കോലല്ലെന്നു കോളനിയാൽ ഇംഗ്ലീഷ് അടിമത്തം ഇന്നും മനസ്സിൽ പേറുന്ന ഒരു വിഭാഗം ആൾക്കാർക്ക് അംഗീകരിക്കാൻ കഴിയില്ല അതാണ് കഷ്ടം.
    "കയ്യാല പുറത്തെ തേങ്ങ" എന്ന് പറയുന്നതിന് പകരം "Cocos Nucifera seed supported by brick and cement concrete structure" എന്ന് പറഞ്ഞാൽ ഇംഗ്ലീഷിൽ വലിയ അറിവില്ലാത്ത എന്നാൽ അത് പുറത്ത് പറയുന്നത് കുറച്ചിലാണെന്നു വിശ്വസിക്കുന്ന ഒരു സമൂഹം അയാൾ എന്താണ് ഇംഗ്ലീഷിൽ പറഞ്ഞതെന്ന് മനസിലാകാത്തത് കാരണം അത് മറച്ചു വെച്ച് കയ്യടിച്ചു പറയും അയാൾ ഇംഗ്ലീഷ് പണ്ഡിതൻ എന്നും ചിലപ്പോൾ വിശ്വപൗരനെന്നു വിളിക്കും അത്ര തന്നെ 🙏

    • @nasrinc-nt5yy
      @nasrinc-nt5yy 5 месяцев назад +2

      Chanakam at peak😂

    • @justicemp3200
      @justicemp3200 5 месяцев назад +2

      എന്തുകൊണ്ടാണ് യഥാർത്ഥ കമൻ്റ് എഡിറ്റ് ചെയ്തത്? NHAI ബിജെപിയുടെ ആശയമല്ല.
      *It was honourable Prime* *Minister of India Shri Rajiv* *Gandhi who founded NHAI in* *1988.*

    • @swarajvillayil3225
      @swarajvillayil3225 5 месяцев назад

      @@justicemp3200 NHAI ഇതുവരെ കേരളത്തിൽ കൂടി ഒരു നാലു വരി പാത പോലും ഉണ്ടാക്കാത്തത് എന്തായിരുന്നു കേരളത്തിൽ നിന്നും കോൺഗ്രസിന്റെ നിരവധി കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നല്ലോ അതിന് നരേന്ദ്രമോഡിയും നിതിൻ ഘഡ്കരെയും വരേണ്ടി വന്നു.
      എന്തേ സംസ്ഥാന സർക്കാർ സ്റ്റേറ്റ് ഹൈവേ ഉന്നത ഗുണനിലവാരത്തിൽ ഉണ്ടാക്കാൻ പറ്റുന്നില്ല ഇതേപോലെയാണോ നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ബിജെപി ഭരണമല്ലാത്ത തമിഴ് നാട്ടിൽ പോലും സംസ്ഥാന ഹൈവേകൾ വളരെ നല്ലതാണ്.
      മുൻപുള്ള കമ്മന്റിൽ എന്താണ് എഡിറ്റ്‌ ചെയ്തത് ? അതിൽ ടൈപ്പിംഗിൽ വന്ന അക്ഷരതെറ്റ് മാത്രമാണ് തിരുത്തിയത് അല്ലാതെ അതിലെ ആശങ്ങൾക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല സുഹൃത്തേ

    • @hjh538
      @hjh538 5 месяцев назад

      ഒന്നും പറയല്ലേ എന്റെ പൊന്നെ, നിങ്ങളെ രാജ്യദ്രോഹികൾ ആക്കി കളയും ഇവന്മാർ, ഇവർക്ക് അതിന് പ്രത്യേകം സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്

    • @abhijithjb652
      @abhijithjb652 5 месяцев назад

      Ee chanakangalde njayikaranam kelkan thane comedy nthelum vikasanam vannal ath bjpum varathath ellam mp deyym😂😂