സർ, ദയവ് ചെയ്തു താങ്കളുടെ ഈ നിരീക്ഷണങ്ങൾ, സംശയങ്ങൾ നവീൻ ബാബുവിന്റെ സഹോദരനെയും കേസ് വാദിക്കുന്ന വക്കീലിനെയും അറിയിക്കണം. താങ്കൾ ഈ കേസിൽ അവരുടെ ഉപദേശകനായി തുടർന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ സഹായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. താങ്കളെ ദൈവം അനുഗ്രഹിക്കും... 🙏
കഷ്ടം... അതിപ്പോഴാണോ മനസ്സിലായത്!!!!! ഇവർ ഒരുപാട് പേരെ നിഷ്കരുണം കൊന്നുതള്ളി..... ക്രിമിനലുകളെ പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി സംരക്ഷിക്കുന്നുണ്ട്. ഒരാളെ പോലും രക്ഷിച്ചിട്ടില്ല.
ഉയർന്ന ഉദ്യോഗത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്കാരൻ്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സാധാരണ കമ്മ്യൂണിസ്റ്റ്കാരൻ്റെയും അനുഭാവിയുടെയും ഒക്കെസ്ഥിതി എന്തായിരിയ്ക്കും
ഇത്രയധികം ദുരൂഹതകൾ ഉണ്ടായിട്ടും ഈ കേസ് തേഞ്ഞു മാഞ്ഞു പോകുകയാണെങ്കിൽ ജനങ്ങൾക്ക് പോലീസിലും കോടതിയിലും ഒരു നിയമത്തിലും വിശ്വാസം ഇല്ലാതാകും കാരണം മരണപ്പെട്ടത് ഒരു സാധാരണക്കാരൻ അല്ല 😔
സാർ ഈ കേസിലെ അന്വേഷണം തുടങ്ങേണ്ടത് ഡ്രൈവർ മുനീർ കോവിൽ കൊണ്ട് ഇറക്കിവിട്ടു എന്നുപറയുന്നു അവിടെനിന്നും ഡ്രൈവറെയും ചോദ്യംചെയ്ത് വേണ്ടേ അന്വേഷണം ആരംഭിക്കാൻ എന്നാലല്ലേ കേസിന് ഒരു തുമ്പ് കിട്ടുകയുള്ളൂ
@@sureshps.2157 പറ്റുമെങ്കിൽ അറിയാവുന്നവരോട് ഒക്കെ കാര്യം ധരിപ്പിച്ചു ഈ കൊലയാളി പാർട്ടി ye ഒഴിവാക്കുക എന്ന നന്മ പ്രവർത്തി ചെയ്യാൻ അവർക്ക് ഒരു അവസരം കൊടുക്കുക
ഇതുപോലെ നാണം കെട്ടവർക്കു IAS കൊടുക്കുന്നത് എന്ത് മനഃദെന്ധം വെച്ചാണ്. ഒരുത്തി കെട്ടിപിടിച്ചു നടക്കുന്നു. ശിവശങ്കരനെ പോലെ ഉള്ള സീനിയര്സ് പെണ്ണുപിടിച്ചു, പിണറായിയെ പോലെ ഉള്ള രാഷ്ട്രീയക്കാരുടെ കാല് പിടിച്ചും നടക്കുന്നു. കോടതി ഇവന്മാരുടെ IAS ക്യാൻസൽ ചെയ്യണം
C.P.M എന്ന പാർട്ടിയിൽ അന്ധമായി വിശ്വാസമർപ്പിച്ച് അവർക്ക് സിന്ദാബാദ് വിളിച്ച് അടിമകളായി ജീവിക്കുന്നവർ തീർത്തും നിക്ഷിപ്ത താല്പര്യക്കാർ തന്നെയാണ്. തനിക്ക് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് ഈ പാർട്ടിയെക്കൊണ്ട് എന്ന് കരുതുന്നവർക്ക് പോലും സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാതെ നീതിയുടെ പക്ഷത്ത് ചേർന്നുനിൽക്കാം. അതിന് അന്തസ്സും അഭിമാനവും വേണം. മനുഷ്യൻ്റെ അന്തസ്സ്. അടിമകൾക്ക് അതുണ്ടാവില്ല.
എത്ര ഉന്നതരായാലും adm ന്റെ മരണത്തിന്റെ സത്യം പുറത്തുവാരണം,CBI അന്വേഷനാട്ടിൽ സത്യം പുറത്തുവരാമെന്നു പ്രതീക്ഷ വേണ്ട, കോടതിയുടെ നിരീക്ഷണത്തിൽ ഒരു ജൂദീഷ്യൽ അന്യൂഷണം ആവശ്യമാണ്
പത്തനംതിട്ട ജില്ലയിലെ പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടേയും മനസ്സിൽ നല്ല പ്രതിക്ഷേധ മുണ്ട്, പുറത്ത് കാണാത്തത് കേഡർ പാർട്ടി സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ്.
സ്ഥലം മാറി പോകന്ന ആൾ എന്തിന് കോട്ടേഴ്സിൻ്റെ താക്കോൽ കൈവശം വെക്കണം ? റെയിൽവേ സ്റ്റേഷ്യനിൽ പോകന്ന ആൾ എന്തിന് മുനി ശ്വൊരൻ കോവിലിൻ്റെ പോയിൻ്റിൽ ഇറങ്ങണം? ഇതിനെല്ലാം ആര് ഉത്തരം പറയും ' C. B.i തന്നെ ഈ കേസ് അന്വേഷിക്കണം സത്യം പുറത്തു വരട്ടെ. ജനങ്ങൾ അറിയട്ടെ.
Sir, I respect you so much.Your bold stand,straight forward and deep analysis of facts.Your daring syands, so many such qualities attract all respects.
നവീൻ സാർ തീവണ്ടിയിൽ കയറി എന്നു തോന്നുന്നു അദ്ദേഹത്തെ ആരൊക്കെയാണ് പിൻതുടർന്നത് എന്നും ഏതു റയിൽവേ സ്റ്റേഷനിലാണ് അദ്ദേഹത്തെ ഇറക്കി എന്നും വീണ്ടും പഴയറൂമിൽ എത്തിച്ചത് എന്നും ഇപ്പോൾ കണ്ടുപിടിയ്ക്കാം ഒരു പ്രയാസവും ഇല്ല CCTV എല്ലാം സ്ഥലത്തും ഉണ്ട്
ഇതൊന്നും പഠിപ്പിക്കാത്തതല്ല സാറേ കാരണം അവർ ആല്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ അപ്പോൾ തന്നെ അവർക്ക് നിർദേശം കൊടുക്കുന്നത് കൊണ്ട് ആ ആൾക്കാർ ആരൊക്ക ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കണം സൈബർ സെല്ലിൽ... ഡോക്ടർക്കും റെക്കമെന്റു ആ ഡോക്ടർറുടെ ഫോണും സൈബർ സെല്ലിൽ പരിശോധിക്കണം.. സത്യം കണ്ടെത്തണം ഇത്തരത്തിൽ ഒക്കെ കോടതിയിൽ കേസ്സ് ഭയൽ ചെയ്യുക..🙏
കളക്ട്ടർ അല്ലെ പോസ്റ്റ് മോർട്ടത്തിന് മുൻപിൽ നിന്നത് ഇങ്ങിനെ ഒക്കെ ഒന്ന് വരുത്തി തീർത്താൽ മതി എന്ന് നിർദേശം കൊടുത്തിട് ഉണ്ടാകും .. പിന്നെ CPM അധീനത യിൽ ഉള്ള പരിയാരം ആണ് പോസ്റ്റ് മോർട്ടം ചെയ്ത സ്ഥലം.. അവിടുന്ന് തുടങ്ങി കേസ് അട്ടിമറി ആദ്യം... ഡോക്ടർ ഒക്കെ കൂട്ട് പ്രതി ആയിട്ട് വരണം.. ബന്ധുക്കൾ ഇല്ലാത്ത പോസ്റ്റ് മോർട്ടം തന്നെ ചതി ആരുന്നു... CBI വരാതെ ഈ കേസ് എ വിടെയും എത്തില്ല.. കേരള പോലിസ് അനങ്ങില്ല... പ്രതികളെ രക്ഷിക്കാൻ ഉള്ള തെളിവുകൾ കൂടി അവർ നശിപ്പിക്കും...
@@sreekumariav5396 യെസ്സ് നമ്മൾ വോട്ടു കൊടുത്തു ആളാക്കി നമ്മളെ ഭരിക്കുന്നവർഎല്ലാ പാർട്ടിയിലെയും രാഷ്സ്സർ നമ്മുടെ ചോര ഉഊറ്റി കുടിക്കുന്നു നമ്മളെ തമ്മിൽ അഠിപ്പിക്കുന്നു...
എന്തുകൊണ്ട് അവിടം വനം ആയി മാറി! ഒരു സിസിടിവി ദൃശ്യങ്ങൾ പോലും ഇല്ല! യാത്ര അയക്കാൻ ആരും തന്നെ ഇല്ല! മറുപടി പ്രസംഗം എവിടെ? ഓഫീസ് സിസിടിവി ദൃശ്യങ്ങൾ എവിടെ? ഡ്രൈവർ കള്ളം മാത്രം പറയുന്നു? അവിടെ ഇറങ്ങി നടന്നു എന്ന് പറയുന്നത് എന്തു തെളിവ്? കുറ്റാന്വേഷണ ചിത്രങ്ങളിൽ അവസാനം കണ്ട ആൾ എന്ന നിലയിൽ ഡ്രൈവർ ? അയാള് പലതും മറക്കുന്നു? Interrogate him? Dead body ആദ്യം കണ്ടതും ഇയാള് തന്നെ? ക്യാച്ച് him? താക്കോൽ കൈമാറി ആർക്ക്? ഇപ്പൊൾ? എവിടെ? ഓഫീസ് procedures ഉണ്ടു്! കയർ എവിടെ നിന്നും വന്നു? ADM ടെ hight? കയർ എവിടെ കെട്ടി? എങ്ങിനെ? ക്വാർട്ടേഴ്സ് lock ഏതു തരം? How old? ഏതു ബ്രാൻഡ്? മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ? 4 am ആരാണ് മെസ്സേജ് അയച്ചു കൊടുത്തു എന്ന് പറയുന്നത്? ലാസ്റ്റ് call of the Mobile? പരിതാപകരം ആണ് സിറ്റ്(ഇരിപ്പ്)
സത്യം ദുരൂഹത മാത്രം ബാക്കി നവീൻ സാറിന്റെ ഷർട്ട് എവിടെ?? ഇൻക്വസ്റ്റ് എവിടെ,?? ബോഡി കണ്ടവർ ആരൊക്കെ,,?? അവരുടെ മൊഴികൾ എവിടെ,,?? കയർ എവിടെ? പുതിയതോ പഴയ കയറോ?? പഴയത് എങ്കിൽ എവിടുന്നു കിട്ടി?? പുതിയത് എങ്കിൽ എവിടുന്നു വാങ്ങി ആ രാത്രിയിൽ?? നവീൻ സാർ ഒരു വലിയ പോസ്റ്റിൽ ഇരിക്കുന്ന ആൾ ഒരിക്കലും ഒരു കയർ വാങ്ങാൻ ഷോപ്പിൽ പോകില്ല ഉറപ്പ്..
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ അടക്കം ചോദ്യം ചെയ്തു നുണ പരിശോധന നടത്തണം... കളക്ടർ നെ നുണ പരിശോധന വേണം.. ദിവ്യ & കളക്ട്ടർ കൂടി ആകും നവീൻ സാറിനെ കൊന്നത് ഇവരുടെ സാന്നിധ്യസത്തിൽ ആകും കൊലയാളികൾ കെട്ടി തൂക്കിയത് അതാണ് കളക്ട്ടർ തിരക്കിട്ടു പോസ്റ്റ് മോർട്ടം നടത്തി കേസ് ആദ്യം ആത്മഹത്യ ആക്കി ആട്ടിമറിച്ചത്...
Sir, you have given us valuable information with out fear or favor. We the public can react only during the 2026 Assembly election. Let us Hope for a C B I enquiry soon.
അതും എഡിഎംനെ അഭിനന്ദിക്കാനും ആശംസിക്കാനു മല്ലാതെ അപമാനിക്കാനാണെങ്കിൽ അതറിയാമെങ്കിൽ നവീൻബാബുവെന്നല്ല ഒരു ക്ലാസ് ഫോർ ജവനകാരൻ പോലും വരില്ല ശരിക്കും പറഞ്ഞാൽ അപമാനിക്കാൻ മാത്രമാണ് ഒരു സ്വകാര്യ ചടങ്ങിൽ ഒരു തരത്തിലും കയറിവരാൻ പാടില്ലാത്ത ദിവ്യ കയറിവന്നു അവടെ ദിവ്യ പറഞ്ഞത് ദിവ്യ യാതൊരു തരത്തിലും ബന്ധമില്ലാത്ത ഇടപെടേണ്ട ആവശ്യമില്ലാത്ത എൻ ഒ സി കാര്യം എന്തിനാണ് അനമതിയില്ലാതെ ഇടിച്ചുകയറി പ്രകടനം താണ്ഠവം ആടിയതിൻ്റെ ഉദ്ദേശം എന്ത് പ്രശാന്തൻ്റകാര്യം പറഞ്ഞു കലക്ടറുടെ ആവശ്യമാണ് ഈ നാടകം അല്ലെങ്കിൽ കലക്ടർ അനുവദീക്കില്ല ഈ യോഗത്തിൽ നിങ്ങൾ വരാൻ പാടില്ല പ്ലീസ് നിങ്ങൾ ഈയോഗത്തിൽ നിന്ന് മാറണം എന്നല്ലെ പറയേണ്ടത് ഇയാള് ഇതിലെ പ്രധാന പ്രതിയാണ് ആത്തഹത്യ ആയാലും കൊലപാതകമായാലും ദിവ്യയേക്കാൾ മുമ്പെ പ്രതിയാവേണ്ടത് അരുൺ കെ വിജയനാണ് അവിടെ ഒരു പോസ്റ്റ് മോർട്ടവും നടന്നിട്ടില്ല ഉറപ്പിച്ചു പറയുന്നു അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല അത് ബോഡിയെ അനുഗമിച്ച ജയരാജൻ ബോദ്ധ്യപ്പെട്ടാണ് തിരിച്ചു പോന്നത്
കെട്ടിതൂങ്ങിയ കൈക്കൂലിക്കാരന്റെ കെട്ട്യോളുടെ മാനക്കേട് മറയ്ക്കാൻ വേണ്ടി കെട്ടിച്ചമച്ച കള്ളക്കേസിൽ കളവ് പറയാൻ കൂട്ടാക്കാത്ത കളക്ടറുടെ മൊഴിയെടുത്തത് കെട്ടവരുടെ കുടുംബങ്ങൾക്ക് മൊത്തം നാണക്കേടായി കാണും. 🤭
അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒന്നും അറിവില്ല എന്ന് പറയരുത്, സാർ....കാരണം അവർ പിണുവിന്റെ കൂച്ചുവിലങ്കിൽ ആണ്... കേരള പോലീസിന് ഒരിക്കലും ഇത് തെളിയിക്കാൻ കഴിയില്ല... സിബിഐ വന്നാൽ, ഒരു പക്ഷെ... 🙏🙏🙏
കളക്റെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഫോറെൻസിക് ഡോക്ടറെ രണ്ടാം പ്രതിയാക്കി കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം. അന്വേഷണ ഉദ്യോഗസ്ഥരെ മൂന്നാം പ്രതിയാക്കി കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം. നാലാം പ്രതി...... അഞ്ചാം പ്രതി..... അറമ്പ്രെതി...
Collctor unnecessarily sacrificed his IAS.If CBI investigate sincerely he will be an accused. A government servant can't remain in service while being a criminally accused man in a murder case. That good-for-nothing IAS man doesn't have the brain of a class IV official!
Who is the Police Minister ?? What is he doing here. ???? Who is protecting Petrol Pump Divya & Double role Prasanthan ????? Shame, Shame Shameless Police Minister & his Dept. 😂
It's a serious offence committed leading to the untimely death of a hard working gvt officer. That's why the literate Kerala people stand United in finding truth, irrespective of party , politics or whatever. This should never have happened. Basic procedures not followed in this case.. That itself is a serious offence.
Sir, താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ പറയുന്നു. നന്ദിസർ' സത്യംപുറത്തുവരണം. നീതിലഭിക്കണം. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
General public has been made DONKEYS once again by Kerala Police like Arya Rajendran 's case
Ithellam unnathangalil ulla visvasamanu inganey sambavichathu
സർ, ദയവ് ചെയ്തു താങ്കളുടെ ഈ നിരീക്ഷണങ്ങൾ, സംശയങ്ങൾ നവീൻ ബാബുവിന്റെ സഹോദരനെയും കേസ് വാദിക്കുന്ന വക്കീലിനെയും അറിയിക്കണം. താങ്കൾ ഈ കേസിൽ അവരുടെ ഉപദേശകനായി തുടർന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി വാങ്ങി കൊടുക്കാൻ സഹായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. താങ്കളെ ദൈവം അനുഗ്രഹിക്കും... 🙏
ജോർജ് സർ അന്നേ പറഞ്ഞതാണ് ഇത് ഒരു ഹോമിസൈഡ് ആണെന്ന്. അത് ഇപ്പോൾ ശരി വയ്ക്കുന്നു. You are right
പ്ലീസ് സാർ 🙏
സത്യം പുറത്തുവരണം
ഈ പാർടി മനുഷ്യനെ രക്ഷിക്കാനുള്ള പാർട്ടിയല്ല പക്ഷേ ശിക്ഷിക്കാനുള്ള പാർട്ടിയാണ്.
കഷ്ടം... അതിപ്പോഴാണോ മനസ്സിലായത്!!!!! ഇവർ ഒരുപാട് പേരെ നിഷ്കരുണം കൊന്നുതള്ളി..... ക്രിമിനലുകളെ പാർട്ടിയുടെ ആവശ്യത്തിന് വേണ്ടി സംരക്ഷിക്കുന്നുണ്ട്. ഒരാളെ പോലും രക്ഷിച്ചിട്ടില്ല.
ഉയർന്ന ഉദ്യോഗത്തിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്കാരൻ്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സാധാരണ കമ്മ്യൂണിസ്റ്റ്കാരൻ്റെയും അനുഭാവിയുടെയും ഒക്കെസ്ഥിതി എന്തായിരിയ്ക്കും
100% ശരി
ഇത്രയധികം ദുരൂഹതകൾ ഉണ്ടായിട്ടും ഈ കേസ് തേഞ്ഞു മാഞ്ഞു പോകുകയാണെങ്കിൽ ജനങ്ങൾക്ക് പോലീസിലും കോടതിയിലും ഒരു നിയമത്തിലും വിശ്വാസം ഇല്ലാതാകും കാരണം മരണപ്പെട്ടത് ഒരു സാധാരണക്കാരൻ അല്ല 😔
കൊലപാതകം നടത്തിയവർ തന്നെ കോടതി ജസ്റ്റിസിനെ തന്നെ മാറ്റി. കളക്ടറെ ഡൽഹിയിൽ അയച്ചു. എങ്ങിനെയെങ്കിലും രക്ഷ പ്പെടാൻ അയച്ചു
സാർ ഈ കേസിലെ അന്വേഷണം തുടങ്ങേണ്ടത് ഡ്രൈവർ മുനീർ കോവിൽ കൊണ്ട് ഇറക്കിവിട്ടു എന്നുപറയുന്നു അവിടെനിന്നും ഡ്രൈവറെയും ചോദ്യംചെയ്ത് വേണ്ടേ അന്വേഷണം ആരംഭിക്കാൻ എന്നാലല്ലേ കേസിന് ഒരു തുമ്പ് കിട്ടുകയുള്ളൂ
CBl തന്നെ വരണം ഈ കേസ് അന്വേഷിക്കണം
Sir 🙏 ഒരു നിരപരാധി യായ മനുഷ്യന് സംഭവിച്ചത് അധിക്രൂരം 😔
Oru channel il parayunnooo... Prathikal rakshapetum ennu.... 😢... Vre onnil ellavarum kutungum ennum.... 😢... Ithil ethu anu viswasikkendathu...??
Big salute sir 🎉
ഇനിയെന്റെ ജീവിതത്തിൽ ഈസിപിഎംന് പാർട്ടിയ്ക് വോട്ടില്ല
ഞാനും
Pandokke CPIM ingane alla. Pinarayi gang (prathyekichu kannoor gang) vannathinu shesham ithrayum vashalaayathu.
ഞാൻ എൻ്റെ ഫാമിലി ആൻ്റ് relatives kure നാൾ മുൻപ് വിട്ടു. അങ്ങനെ വിട്ടത്തിൽ ഇപ്പൊൾ സന്തോഷം തോന്നുന്നു.
ഞാനും
@@sureshps.2157 പറ്റുമെങ്കിൽ അറിയാവുന്നവരോട് ഒക്കെ കാര്യം ധരിപ്പിച്ചു ഈ കൊലയാളി പാർട്ടി ye ഒഴിവാക്കുക എന്ന നന്മ പ്രവർത്തി ചെയ്യാൻ അവർക്ക് ഒരു അവസരം കൊടുക്കുക
ഈ ഒരു സംഭവത്തെ തുടർന്ന് ആയിരക്കണക്കിന് പാർട്ടി അനുഭാവികൾ പാർട്ടി വിട്ടുപോകാഉൻ സാദ്ധൃതയുണ്ട്.അനുഭവങ്ങൾ, പളിച്ചകൾ.
ജീവന് പേടി ഉള്ളവർ എല്ലാവരും സി പി എം പാർട്ടി വിട്ട് പോകണം.👍
ഇതുപോലെ നാണം കെട്ടവർക്കു IAS കൊടുക്കുന്നത് എന്ത് മനഃദെന്ധം വെച്ചാണ്. ഒരുത്തി കെട്ടിപിടിച്ചു നടക്കുന്നു. ശിവശങ്കരനെ പോലെ ഉള്ള സീനിയര്സ് പെണ്ണുപിടിച്ചു, പിണറായിയെ പോലെ ഉള്ള രാഷ്ട്രീയക്കാരുടെ കാല് പിടിച്ചും നടക്കുന്നു. കോടതി ഇവന്മാരുടെ IAS ക്യാൻസൽ ചെയ്യണം
അതെ അവൻ 💯
സിബിഐ അന്വേഷണം വേണം
നീതി ദേവത യുടെ കണ്ണ് മൂടി കെട്ടിയ പഴയ പ്രതിമ തന്നെ ആണ് ഇപ്പോഴും കോടതി കളിൽ
ആ കലക്ടറെ ട്രയിനിങ്ങിനല്ല വിടേണ്ടത്.... ജയിലിലേക്കാ....
C.P.M എന്ന പാർട്ടിയിൽ അന്ധമായി വിശ്വാസമർപ്പിച്ച് അവർക്ക് സിന്ദാബാദ് വിളിച്ച് അടിമകളായി ജീവിക്കുന്നവർ തീർത്തും നിക്ഷിപ്ത താല്പര്യക്കാർ തന്നെയാണ്. തനിക്ക് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് ഈ പാർട്ടിയെക്കൊണ്ട് എന്ന് കരുതുന്നവർക്ക് പോലും സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാതെ നീതിയുടെ പക്ഷത്ത് ചേർന്നുനിൽക്കാം. അതിന് അന്തസ്സും അഭിമാനവും വേണം.
മനുഷ്യൻ്റെ അന്തസ്സ്. അടിമകൾക്ക് അതുണ്ടാവില്ല.
കോടതിക്ക് ഇതിന് ഉത്തരായവരെ സസ്പെൻഡ് ചെയ്യാൻ ഗവണ്മെന്റിന് നിർദേശം കൊടുത്തു കൂടെ
എത്ര ഉന്നതരായാലും adm ന്റെ മരണത്തിന്റെ സത്യം പുറത്തുവാരണം,CBI അന്വേഷനാട്ടിൽ സത്യം പുറത്തുവരാമെന്നു പ്രതീക്ഷ വേണ്ട, കോടതിയുടെ നിരീക്ഷണത്തിൽ ഒരു ജൂദീഷ്യൽ അന്യൂഷണം ആവശ്യമാണ്
പത്തനംതിട്ട ജില്ലയിലെ പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടേയും മനസ്സിൽ നല്ല പ്രതിക്ഷേധ മുണ്ട്, പുറത്ത് കാണാത്തത് കേഡർ പാർട്ടി സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ്.
Sir ഫോണിൽ അദ്ദേഹത്തിൻ്റെ സഞ്ചാര പഥം ഉണ്ട്. ഗൂഗിൾ അത് സേവ് ചെയ്യും. ഓരോ മിനിറ്റിലും എവിടെ ആയിരുന്നു എന്ന് അറിയാം
Justice for Naven Babu
Sir......., സാറിന് ഈ കേസ്സിൽ എങ്ങിനെ എല്ലാം ഉൾപ്പെട്ടു ഇതിന്റെ വിധിന്യായത്തിൽ സത്യത്തിന്റെ പാതയിൽ കൊണ്ടുവരാൻ ഒപ്പം ഉണ്ടാകണം.........
Big salute George Sir 🙏🙏
ഈ പാർട്ടി അനീതിനീതി ആക്കി മാറ്റി കള്ളക്കളി നടത്തുന്നവർ വളരെ അധികം.... കഷ്ടം ഇവരുടെ രാഷ്ട്രീയം ......
സ്ഥലം മാറി പോകന്ന ആൾ എന്തിന് കോട്ടേഴ്സിൻ്റെ താക്കോൽ കൈവശം വെക്കണം ? റെയിൽവേ സ്റ്റേഷ്യനിൽ പോകന്ന ആൾ എന്തിന് മുനി ശ്വൊരൻ കോവിലിൻ്റെ പോയിൻ്റിൽ ഇറങ്ങണം? ഇതിനെല്ലാം ആര് ഉത്തരം പറയും ' C. B.i തന്നെ ഈ കേസ് അന്വേഷിക്കണം സത്യം പുറത്തു വരട്ടെ. ജനങ്ങൾ അറിയട്ടെ.
Big salute sir
Njan kanunnathil vach nalloru channel anu ningaludeth.. ❤️
സാറിന്ന് ഒരുപാട് നന്ദി. യതാർത്ത കോലയാളികളേ കൊണ്ടുവരണം. സാർ ആ കുടുമ്പത്തേ സഹായിക്കും എന്ന് പ്രദീക്ഷിക്കുന്നു
Sir, I respect you so much.Your bold stand,straight forward and deep analysis of facts.Your daring syands, so many such qualities attract all respects.
നവീൻ സാർ തീവണ്ടിയിൽ കയറി എന്നു തോന്നുന്നു അദ്ദേഹത്തെ ആരൊക്കെയാണ് പിൻതുടർന്നത് എന്നും ഏതു റയിൽവേ സ്റ്റേഷനിലാണ് അദ്ദേഹത്തെ ഇറക്കി എന്നും വീണ്ടും പഴയറൂമിൽ എത്തിച്ചത് എന്നും ഇപ്പോൾ കണ്ടുപിടിയ്ക്കാം ഒരു പ്രയാസവും ഇല്ല CCTV എല്ലാം സ്ഥലത്തും ഉണ്ട്
Correct speech sir , please try to reveal truth, other wise it will repeat.
I am of opinion that Govt should constitute a judicious enquiry.
ഇതൊന്നും പഠിപ്പിക്കാത്തതല്ല സാറേ കാരണം അവർ ആല്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ അപ്പോൾ തന്നെ അവർക്ക് നിർദേശം കൊടുക്കുന്നത് കൊണ്ട് ആ ആൾക്കാർ ആരൊക്ക ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധിക്കണം സൈബർ സെല്ലിൽ... ഡോക്ടർക്കും റെക്കമെന്റു ആ ഡോക്ടർറുടെ ഫോണും സൈബർ സെല്ലിൽ പരിശോധിക്കണം.. സത്യം കണ്ടെത്തണം ഇത്തരത്തിൽ ഒക്കെ കോടതിയിൽ കേസ്സ് ഭയൽ ചെയ്യുക..🙏
100%സത്യം അറിഞ്ഞു കൊണ്ട് കളിച്ച കളി ആണെന്ന് ചോറ് ഉണ്ണുന്നവർക്കെല്ലാം അറിയാം
കളക്ട്ടർ അല്ലെ പോസ്റ്റ് മോർട്ടത്തിന് മുൻപിൽ നിന്നത് ഇങ്ങിനെ ഒക്കെ ഒന്ന് വരുത്തി തീർത്താൽ മതി എന്ന് നിർദേശം കൊടുത്തിട് ഉണ്ടാകും .. പിന്നെ CPM അധീനത യിൽ ഉള്ള പരിയാരം ആണ് പോസ്റ്റ് മോർട്ടം ചെയ്ത സ്ഥലം.. അവിടുന്ന് തുടങ്ങി കേസ് അട്ടിമറി ആദ്യം... ഡോക്ടർ ഒക്കെ കൂട്ട് പ്രതി ആയിട്ട് വരണം.. ബന്ധുക്കൾ ഇല്ലാത്ത പോസ്റ്റ് മോർട്ടം തന്നെ ചതി ആരുന്നു... CBI വരാതെ ഈ കേസ് എ വിടെയും എത്തില്ല.. കേരള പോലിസ് അനങ്ങില്ല... പ്രതികളെ രക്ഷിക്കാൻ ഉള്ള തെളിവുകൾ കൂടി അവർ നശിപ്പിക്കും...
@@sreekumariav5396 യെസ്സ് നമ്മൾ വോട്ടു കൊടുത്തു ആളാക്കി നമ്മളെ ഭരിക്കുന്നവർഎല്ലാ പാർട്ടിയിലെയും രാഷ്സ്സർ നമ്മുടെ ചോര ഉഊറ്റി കുടിക്കുന്നു നമ്മളെ തമ്മിൽ അഠിപ്പിക്കുന്നു...
എന്തുകൊണ്ട് അവിടം വനം ആയി മാറി! ഒരു സിസിടിവി ദൃശ്യങ്ങൾ പോലും ഇല്ല!
യാത്ര അയക്കാൻ ആരും തന്നെ ഇല്ല!
മറുപടി പ്രസംഗം എവിടെ?
ഓഫീസ് സിസിടിവി ദൃശ്യങ്ങൾ എവിടെ?
ഡ്രൈവർ കള്ളം മാത്രം പറയുന്നു? അവിടെ ഇറങ്ങി നടന്നു എന്ന് പറയുന്നത് എന്തു
തെളിവ്?
കുറ്റാന്വേഷണ ചിത്രങ്ങളിൽ
അവസാനം കണ്ട ആൾ എന്ന നിലയിൽ ഡ്രൈവർ ? അയാള്
പലതും മറക്കുന്നു? Interrogate him?
Dead body ആദ്യം കണ്ടതും ഇയാള് തന്നെ? ക്യാച്ച് him?
താക്കോൽ കൈമാറി ആർക്ക്?
ഇപ്പൊൾ? എവിടെ? ഓഫീസ് procedures ഉണ്ടു്!
കയർ എവിടെ നിന്നും വന്നു?
ADM ടെ hight? കയർ എവിടെ കെട്ടി? എങ്ങിനെ?
ക്വാർട്ടേഴ്സ് lock ഏതു തരം? How old? ഏതു ബ്രാൻഡ്?
മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ?
4 am ആരാണ് മെസ്സേജ് അയച്ചു കൊടുത്തു എന്ന് പറയുന്നത്?
ലാസ്റ്റ് call of the Mobile?
പരിതാപകരം ആണ് സിറ്റ്(ഇരിപ്പ്)
💯💯 കറക്റ്റ് കൊസ്റ്റൃൻ സ് ആണ്
സത്യം ദുരൂഹത മാത്രം ബാക്കി നവീൻ സാറിന്റെ ഷർട്ട് എവിടെ?? ഇൻക്വസ്റ്റ് എവിടെ,?? ബോഡി കണ്ടവർ ആരൊക്കെ,,?? അവരുടെ മൊഴികൾ എവിടെ,,?? കയർ എവിടെ? പുതിയതോ പഴയ കയറോ?? പഴയത് എങ്കിൽ എവിടുന്നു കിട്ടി?? പുതിയത് എങ്കിൽ എവിടുന്നു വാങ്ങി ആ രാത്രിയിൽ?? നവീൻ സാർ ഒരു വലിയ പോസ്റ്റിൽ ഇരിക്കുന്ന ആൾ ഒരിക്കലും ഒരു കയർ വാങ്ങാൻ ഷോപ്പിൽ പോകില്ല ഉറപ്പ്..
Good questions
ഇപ്പോള് പൊലിസ്കാര്ക് ട്രെയിനിംഗ് കൊടുകുന്നത് സിപിഎം നേതാക്കൾ ആണ്
😃😃😃😃😃😂😂😂😂😁😁😁👍👍👍
അറിയാഞ്ഞിട്ടല്ല , C പിഎം ക്രിമിനൽ സംഘ അം ആണ് ഇതിനു പുറകിൽ.
ഇത് കൊലപാതകം ആണ് ആണ് എന്ന് തെളിയിക്കുന്ന കാര്യങൾ ആണ് കേരള പൊലീസ് ഇതു വരെ ചെയ്തത്, കലക്ടർക്ക്, കൊലപാതകത്തിൽ മുഖ്യ പങ്ക് ഉണ്ട്,
SAME happened with the HOMICIDE of BALA BHASKAR !!!
Is it too late sir..? Navin Babu' s family should get justice..
Thanku.sir
എന്റെ സാറേ, അവർക്കു അന്വേഷിച്ചു കണ്ടു പിടിക്കണമെന്നുണ്ടെങ്കിലല്ലേ ഒക്കെയും കൃത്യമായി ചെയ്യണ്ടു?
അന്വേഷണം പാളിപ്പോയതല്ല.അട്ടിമറിച്ചതാണ്
ഈ കോവിലും കലക്ട്രേറ്റും റെയിൽവേ സ്റ്റേഷനും പയ്യാമ്പലവും പോലീസ് ആസ്ഥാനവും കോർട്ടും എല്ലാം തന്നെ 5 mnt travel നുള്ളിൽ വരുന്നത് ആണ്
ജോസഫ് സാറേ ഒരു ഒത്തിരി കേട്ടതാണ് ഇത് ഇവിടെ ഒരു ചുക്ക് നടക്കാൻ പോകുന്നില്ല.
സർ, എനിക്കൊരു സംശയം.
ഒരു എഡിഎം ൻറെ ജീവനും, ഒരു സാധാരണക്കാരൻറെ ജീവനും. ഒരു വില തന്നെയല്ലെ 😮
ദുരൂഹത അടിമുടി ഒരു ഉദ്യോഗസ്ഥനായ മനുഷ്യൻ ജോലി യിൽ ഇരിക്ക്അസൊഭാവികമരണ ൦ഗൂരുതമായപിഴവുകൾ.തെളിവകുൾനശിപിചു
CBI വരണം, എന്നാലേ ഇതിൽ ഒരു അന്വേഷണം നടക്കുള്ളു.
ഡ്രൈവർ ഷംസുദ്ദീൻ ചിത്രത്തിൽ എങ്ങും ഇല്ലാത്തത് എന്തുകൊണ്ട്???അയാളെ വെളിച്ചത്ത് കൊണ്ടുവരണം.അയാളെ ചോദ്യം ചെയ്യണം.
കളക്ടർ പ്രതിയാകും
പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ അടക്കം ചോദ്യം ചെയ്തു നുണ പരിശോധന നടത്തണം... കളക്ടർ നെ നുണ പരിശോധന വേണം.. ദിവ്യ & കളക്ട്ടർ കൂടി ആകും നവീൻ സാറിനെ കൊന്നത് ഇവരുടെ സാന്നിധ്യസത്തിൽ ആകും കൊലയാളികൾ കെട്ടി തൂക്കിയത് അതാണ് കളക്ട്ടർ തിരക്കിട്ടു പോസ്റ്റ് മോർട്ടം നടത്തി കേസ് ആദ്യം ആത്മഹത്യ ആക്കി ആട്ടിമറിച്ചത്...
ഇതെല്ലാം അറിയാമെങ്കിൽ ഇവരെയെല്ലാം വെറുതെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നുവിചാരിച്ചായിരിക്കും അതിനുപോകാത്തത്. നിങ്ങളൊക്കെ വെറുതെ തെറ്റിദ്ധരിക്കുകയാണ്. 🤣
പിണറായിയെ മോഡി തൊടാത്തത്. അദാനി കു സപ്പോർട്ട് കിട്ടുന്നതിന് വേണ്ടി ആണ്
ആമാ ആമാം ആമയ്യ അയ്യാ
You are the proud of our Kerala
ഇപ്പോൾ P. P ദിവ്യ ഇന്നലെ മേയർ ആര്യ രാജേന്ദ്രൻ മുൻപ് SFI ക്കാർ കൊന്ന് തലള്ളി യ സിഡർത്ഥ ൻ
Photos ഒന്നും എടുത്തിട്ടില്ല?
ഇങ്ങിനെയൊരു പോലീസുദ്യോഗസ്ഥൻ ഇനിയുമുണ്ടായിരുന്നെങ്കിൽ
Naveen Babuvinte kudumbathinu neethi kittanam
Very good sir
ഗുഡ് ഇപ്പോൾ നല്ല പോലീസ് കാർ ഇല്ല
Naveen babuvintey bagukal kttiyo
Sir, you have given us valuable information with out fear or favor.
We the public can react only during the 2026 Assembly election. Let us
Hope for a C B I enquiry soon.
അവർക്ക് അറിവില്ലെന്നു പറയുന്നതാണോ,അതോ മനപ്പൂർവ്വം ചെയ്യാത്തതു ആണെന്ന് പറയുന്നതാണോ ശരി?
Doctor re veruthe vidaruth ...ayyalum kudunganam ...Daivame aa kudumbathinu neethi kittane 🙏
Regarding postmortem, not lack of knowledge but purposely avoided the steps needed to be taken
Sadarana janagalkku ah divasam muthal samshayam undu....
Pookkottu veterinary collegile sidhaarth nte case enthaayi sir? Athupole ithum...?
Thozhy koduthu chodyam cheyendathinu pakarm biryyani koduthu chodhyam cheythal
👍👌🙏
ജഡ്ജിയെ മാറ്റിക്കഴിഞ്ഞു ഇനീ എന്തും നടക്കും.....
പാവം George Joseph sir.... സാറിനെ പോലെ ഉള്ളവർ ഇനി പോലിസ് സേനയിൽ ഉണ്ടാകുന്ന് തോന്നുന്നില്ല....
Sathyam. Thealiyattea
അതും എഡിഎംനെ അഭിനന്ദിക്കാനും ആശംസിക്കാനു മല്ലാതെ അപമാനിക്കാനാണെങ്കിൽ അതറിയാമെങ്കിൽ നവീൻബാബുവെന്നല്ല ഒരു ക്ലാസ് ഫോർ ജവനകാരൻ പോലും വരില്ല ശരിക്കും പറഞ്ഞാൽ അപമാനിക്കാൻ മാത്രമാണ് ഒരു സ്വകാര്യ ചടങ്ങിൽ ഒരു തരത്തിലും കയറിവരാൻ പാടില്ലാത്ത ദിവ്യ കയറിവന്നു അവടെ ദിവ്യ പറഞ്ഞത് ദിവ്യ യാതൊരു തരത്തിലും ബന്ധമില്ലാത്ത ഇടപെടേണ്ട ആവശ്യമില്ലാത്ത എൻ ഒ സി കാര്യം എന്തിനാണ് അനമതിയില്ലാതെ ഇടിച്ചുകയറി പ്രകടനം താണ്ഠവം ആടിയതിൻ്റെ ഉദ്ദേശം എന്ത് പ്രശാന്തൻ്റകാര്യം പറഞ്ഞു കലക്ടറുടെ ആവശ്യമാണ് ഈ നാടകം അല്ലെങ്കിൽ കലക്ടർ അനുവദീക്കില്ല ഈ യോഗത്തിൽ നിങ്ങൾ വരാൻ പാടില്ല പ്ലീസ് നിങ്ങൾ ഈയോഗത്തിൽ നിന്ന് മാറണം എന്നല്ലെ പറയേണ്ടത് ഇയാള് ഇതിലെ പ്രധാന പ്രതിയാണ് ആത്തഹത്യ ആയാലും കൊലപാതകമായാലും ദിവ്യയേക്കാൾ മുമ്പെ പ്രതിയാവേണ്ടത് അരുൺ കെ വിജയനാണ്
അവിടെ ഒരു പോസ്റ്റ് മോർട്ടവും നടന്നിട്ടില്ല ഉറപ്പിച്ചു പറയുന്നു അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല അത് ബോഡിയെ അനുഗമിച്ച ജയരാജൻ ബോദ്ധ്യപ്പെട്ടാണ് തിരിച്ചു പോന്നത്
സത്യം തെളിയട്ടെ
case diary will be a cooked up story
no enquiry conducted as on date -
this collector is totally unfit for the post - ashamed -
കെട്ടിതൂങ്ങിയ കൈക്കൂലിക്കാരന്റെ കെട്ട്യോളുടെ മാനക്കേട് മറയ്ക്കാൻ വേണ്ടി കെട്ടിച്ചമച്ച കള്ളക്കേസിൽ കളവ് പറയാൻ കൂട്ടാക്കാത്ത കളക്ടറുടെ മൊഴിയെടുത്തത് കെട്ടവരുടെ കുടുംബങ്ങൾക്ക് മൊത്തം നാണക്കേടായി കാണും. 🤭
അയ്യോ.. കോവിന്ദന്റെ മോനെ..
Sir tangalude jeevanum beeshani undayekkum sookshikkanam.
ഒക്കെ ചുമ്മാ 👍
Doctors nu kandal മനസ്സിലാകും
❤
അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒന്നും അറിവില്ല എന്ന് പറയരുത്, സാർ....കാരണം അവർ പിണുവിന്റെ കൂച്ചുവിലങ്കിൽ ആണ്... കേരള പോലീസിന് ഒരിക്കലും ഇത് തെളിയിക്കാൻ കഴിയില്ല... സിബിഐ വന്നാൽ, ഒരു പക്ഷെ... 🙏🙏🙏
ഈ കലക്ടർ മലയാളി അല്ല. ഇംഗ്ലീഷിൽ ആണോ ചോദ്യം ചെയ്തതു്.
The BIGGEST MISTAKE is the CREMATION of the DEAD BODY loosing the Chance of EXEUMING for a Repostmortem !!!
കാല ചക്രം എല്ലാറ്റിനും ഒരു വിധി വെച്ചിട്ടുണ്ട് 😢
Why repeat and repeat ?? You don't have any update....😮
കളക്റെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം.
ഫോറെൻസിക് ഡോക്ടറെ രണ്ടാം പ്രതിയാക്കി കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം.
അന്വേഷണ ഉദ്യോഗസ്ഥരെ മൂന്നാം പ്രതിയാക്കി കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം.
നാലാം പ്രതി......
അഞ്ചാം പ്രതി.....
അറമ്പ്രെതി...
Driver Shamsudheen knows everything in this murder .
Investigation officers should be suspended & put behind bar for failing their duty.
പോസ്റ്റമോർട്ടം തന്നെ നടന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്...
ഒലക്കേടെ മുട് പൊ സേട്ടാ
this so called "party family" is the main culprit - misused in the name of "family membership" - bluffed them -
ദ ഹിപ്പിക്കുമ്പോൾ പഞ്ചസാര കൂടി ചേത്തിട്ടുണ്ടോ?"
🤔🤔🤔🤔
Iniyum ee partyil thudarunnavarudae manaseekavastha,kashtam
Collctor unnecessarily sacrificed his IAS.If CBI investigate sincerely he will be an accused. A government servant can't remain in service while being a criminally accused man in a murder case. That good-for-nothing IAS man doesn't have the brain of a class IV official!
Who is the Police Minister ?? What is he doing here. ???? Who is protecting Petrol Pump Divya & Double role Prasanthan ????? Shame, Shame Shameless Police Minister & his Dept. 😂
It's a serious offence committed leading to the untimely death of a hard working gvt officer. That's why the literate Kerala people stand United in finding truth, irrespective of party , politics or whatever. This should never have happened. Basic procedures not followed in this case.. That itself is a serious offence.
Exactly
കൺഫേർഡ് IAS
????
Allaam karuthi kootti cheythathu party matram....plice nu atiyaathondallaa ....agane mathinnu theerumaanichatha....
EEA.CASEIL.CONGERSS.B.J.P.NOT.SOUND.NAVEEN.BABU.VINTE.VETTILEA.ELLA.VOTE.C.P.M.NE.ANE.C.P.M.THINKING.NAVEEN.FAMILEY.GOT.NO.PROBLEM
ഈ കളക്ടർ ദിവ്യയുടെ മുന്നിൽ തല കുനിഞ്ഞു ഇരുന്നത് അവിഹിത ബന്ധം അല്ലെ
കളക്ടർ ദിവ്യ ബന്ധം?