എന്റെ 12കോഴികൾ കൊത്തു കൂടി മുറിവായി ചോര വന്നു ചത്തുപോയി ഇനി 10 കോഴിയാണ് ഉള്ളത് .വീഡിയോ കാണാൻ വൈകിപ്പോയി ഇനി എന്തായാലും കൊതുകൂടാൻ സമ്മതിൽകുല ഒന്ന് try ചെയ്തുനോക്കട്ടെ നല്ല ലളിതമായ വിവരണം വളരെ നന്നായിരുന്നു താങ്ക്സ് 👍👋👋👋👋
Ente 5 kozhikalanu pin bhagam kothi chathupoyath.njan kokk murichu kodukkarund. Thank u engane Oru video chaithath nammalepolullavark valiya upakaramayi
Thank you.Your observation is very good and you are telling things very beautifully.Only those who has the gift from God to observe things can teach like that. People like you are a blessing for us from God for us. God bless you for all the good guidance.
ഞാൻ രണ്ടു പൂവൻകോഴി -വേറെ ഒരു ഇടത്ത് നിന്നു കൊണ്ടുവന്ന് ഇട്ട് .എൻ്റെ വിട്ടിലെയും പൂവൻകോഴികൾ ഇവയെ കൊത്തി ഒരു പരുവം ആക്കി ,ഭയങ്കര പ്രശ്നം ആണ് ഇതിന് എന്ത് ആണ് ഒരു പോം വഴി ഒന്ന് പറയുമോ
കാലത്ത് എണീറ്റ് നോക്കിയപ്പോൾ യാതൊരു അസുഖവും ഇല്ലാത്ത എൻ്റെ രണ്ടു കോഴികൾ ( 4 മാസം പ്രായമായവ) ചത്തു കിടക്കുന്നത് കണ്ടു. അതിൻ്റെ പിൻഭാഗത്ത് വാലു മുഴുവനായും പറിഞ്ഞു പോയിരുന്നു. ഗുഹ്യഭാഗം വലിയൊരു പൊത്ത് പോലെയും കാണപ്പെട്ടു.ഇത് എന്താ സംഭവിച്ചതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. അതിന് ശേഷം ഹൈടെക്ക് കൂടിൻ്റെ അടിവശത്ത് രണ്ട് ഇഞ്ച് വ്യത്യാസത്തിൽ ഒരു നെറ്റ് കൂടി പിടിപ്പിച്ചു. അടിയിൽ കൂടി എന്തെങ്കിലും ജന്തുക്കൾ പിടിച്ചു വലിച്ചതാകാം എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്.അതേസമയത്തു തന്നെ ഒന്നര മാസം പ്രായമായ 3 കോഴിക്കുഞ്ഞുങ്ങളുടെ കാൽ പറിച്ചെടുത്തു പോയതായും ഇവ ചത്തു കിടക്കുന്നതായും കണ്ടു. ഇപ്പൊ കൂടിനെ ഉയർത്തി ഡബിൾ നെറ്റ് വച്ചതിന് ശേഷം കുഴപ്പം കാണുന്നില്ല. 4 മാസം പ്രായമായത് കിടന്നുറങ്ങണ സമയത്ത് അവയുടെ നീണ്ട വാൽ നെറ്റിൻ്റേ അടിയിൽ തൊട്ടാണ് കിടന്നിരുന്നത്. കൊത്തു കൂടിയാൽ ഇങ്ങനെ സംഭവിക്കുമോ?അതോ ഏതെങ്കിലും ജീവി കൊന്നതായിരിക്കുമോ?
വീട്ടിൽ രണ്ടു പൂവൻ ഉണ്ട് അപ്പോൾ ഞാൻ പുതിയ പിടച്ചിയെ വാങ്ങി കൂട്ടിൽ ഇട്ടു . പിടച്ചിയെ രണ്ടു കോഴിയും വല്ലാതെ കൊത്തി തൂവൽ ഒക്കെ കളയുന്നു എന്തു ചെയ്യണം pls replay
ഞാൻ കൂട്ടിൽ ഇട്ടാണ് കൂട്ടിൽ ഇട്ടാണ് കോഴി വളർത്തുന്നത് കോഴി കൊത്തു കൂടാറുണ്ട് നിങ്ങൾ പറഞ്ഞതുപോലെ കോഴിയുടെ തലയും പിൻഭാഗവും കൊത്തി തൂവലുകൾ പറഞ്ഞിട്ടുണ്ട് അതിനു ഇനി കപ്പലണ്ടിപ്പിണ്ണാക്ക് കൊടുത്തു നോക്കാം മുട്ടത്തോടും പൊടിച്ച് കൊടുത്തു നോക്കാം
ഞാൻ അത്ര വലിയൊരു കർഷകൻ അല്ലെങ്കിലും ഇത്രയും നല്ല ഒരു അറിവ് തന്നതിൽ വളരെ സന്തോഷം
നല്ല വ്യക്തമായ അവതരണം വളരെ ഉപകാരപ്രദമായ വീഡിയോ ഈ അറിവ് പങ്കുവെച്ച് തന്നതിന് ഒരുപാട് നന്ദിയുണ്ട്💓
നല്ലൊരു അറിവാണ് പറഞ്ഞുതന്നത് നന്ദി
നല്ല അറിവ് നൽകിയതിന്, 👍👍👍👍👍
എന്റെ 12കോഴികൾ കൊത്തു കൂടി മുറിവായി ചോര വന്നു ചത്തുപോയി ഇനി 10 കോഴിയാണ് ഉള്ളത് .വീഡിയോ കാണാൻ വൈകിപ്പോയി ഇനി എന്തായാലും കൊതുകൂടാൻ സമ്മതിൽകുല ഒന്ന് try ചെയ്തുനോക്കട്ടെ നല്ല ലളിതമായ വിവരണം വളരെ നന്നായിരുന്നു താങ്ക്സ് 👍👋👋👋👋
താങ്കൾ പറഞ്ഞ് തു വളരെ ശരിയാണ് എന്റെ കോഴി ഇതുപോലെ തൂവൽ തിന്നാറുണ്ടു.... വളരെ നല്ല ഒരു ഉപദേശമാണ് ഇതിൽനിന്ന് കിട്ടിയത്.. thanks
വളരെ നല്ല അറിവ്...നന്ദി
1
11
1
11111111
1111
വളരെ ഉപകാരപ്രദം ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കട്ടെ
നല്ല അറിവ്കൾ ഇനിയും കോൾകാൻഇനിയും പകർന്ന് തരുക God
Good ഇൻഫർമേഷൻ.. Thankyou
നല്ലയോരു അറിവാണ് നിങ്ങളിൽ നിന്ന് ലെഭിച്ചത്, നന്ദി
നല്ല അറിവുകൾ thankzz
Valare nanni ee nalla karyangal paranju thannathil.
Nalla.arivethannathinunanni..iniyumpratheeshikkunnu..nanni
🤣
Thank you sir ..
ഒരുപാട് ഇഷ്ടപ്പെട്ടു
Ente 5 kozhikalanu pin bhagam kothi chathupoyath.njan kokk murichu kodukkarund. Thank u engane Oru video chaithath nammalepolullavark valiya upakaramayi
Nice presentation with Good information.
Thank you.
താങ്ക്സ് for the information
Very good presentation. Proper sound, no repeatation and so many informations
വളരെ ഉപകാരപ്രദം
വളരെ നന്ദി . ഒരു കോഴി ചത്തു. ബാക്കി ഉള്ളവയെ രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.
Thankyou
Thank you.Your observation is very good and you are telling things very beautifully.Only those who has the gift from God to observe things can teach like that.
People like you are a blessing for us from God for us.
God bless you for all the good guidance.
Thanks
Valuable info. Thank you bro. 👍
Good presentation...
Very good information thaks brother
nalla avatharanam
Good message 👍👍👌👌
Good message thanks
Thanks bro ❤
Good massages
Chettayi... adipoli... good presentation 🙌🙌🙌
Thank you dear ...
Nalla oru ubakaram ayee nalla arivayrunnu eettaaa.
Koli mutta koththi kudikkunnathu engane mattan pattum.
Video alreAdy post chaithittinde ...
Add egg shell powder in food
Good information 👌
ചേട്ടൻ പറഞ്ഞ് തന്ന അറിവിന് ഒരുപാട് നന്ദി 👌👌
Tanks
Very good
Useful video, good.
ബ്രോ പൊളി ആണുട്ടോ
നല്ല അവതരണം
Thanks good
Nalla arive chetta
Cheriya kozhikale valiya kozhikalude koode idumbo koth kodukkunnth enthu kondaanu athu thadayan enthelm margm undo
Nikhil Poyyil Vellanchira
Athinu saparete box I’ll idendi varum
തുറന്ന് വിട്ട കോഴികളിലും കൊത്തു കൂടുന്ന പ്രവണത കണ്ട് വരുന്നുണ്ട്
പപ്പായ ഇല, സവാള കൊടുക്ക്
Informative...
Superb... 👌
സൂപ്പർ
Thank you ...
Thanks
Good presentation and informatlive
Thank you Chechi ..
Veetilulla kozhikal ayalkalulla veetileek full time pokukayan ithin entha vazhi kootiladakkan neram veetilek varunnilllaa enthucheyyanam
Muttayitta kozhi mutta idunnilla entha cheyya
Thank you for good information.
നല്ല ആറീവു താനാതീനു നിന്ദി 🙏🙏
thanks my bro
Good vidio
Super chettaaa
ഞാൻ രണ്ടു പൂവൻകോഴി -വേറെ ഒരു ഇടത്ത് നിന്നു കൊണ്ടുവന്ന് ഇട്ട് .എൻ്റെ വിട്ടിലെയും പൂവൻകോഴികൾ ഇവയെ കൊത്തി ഒരു പരുവം ആക്കി ,ഭയങ്കര പ്രശ്നം ആണ് ഇതിന് എന്ത് ആണ് ഒരു പോം വഴി ഒന്ന് പറയുമോ
കാലത്ത് എണീറ്റ് നോക്കിയപ്പോൾ യാതൊരു അസുഖവും ഇല്ലാത്ത എൻ്റെ രണ്ടു കോഴികൾ ( 4 മാസം പ്രായമായവ) ചത്തു കിടക്കുന്നത് കണ്ടു. അതിൻ്റെ പിൻഭാഗത്ത് വാലു മുഴുവനായും പറിഞ്ഞു പോയിരുന്നു. ഗുഹ്യഭാഗം വലിയൊരു പൊത്ത് പോലെയും കാണപ്പെട്ടു.ഇത് എന്താ സംഭവിച്ചതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. അതിന് ശേഷം ഹൈടെക്ക് കൂടിൻ്റെ അടിവശത്ത് രണ്ട് ഇഞ്ച് വ്യത്യാസത്തിൽ ഒരു നെറ്റ് കൂടി പിടിപ്പിച്ചു. അടിയിൽ കൂടി എന്തെങ്കിലും ജന്തുക്കൾ പിടിച്ചു വലിച്ചതാകാം എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്.അതേസമയത്തു തന്നെ ഒന്നര മാസം പ്രായമായ 3 കോഴിക്കുഞ്ഞുങ്ങളുടെ കാൽ പറിച്ചെടുത്തു പോയതായും ഇവ ചത്തു കിടക്കുന്നതായും കണ്ടു. ഇപ്പൊ കൂടിനെ ഉയർത്തി ഡബിൾ നെറ്റ് വച്ചതിന് ശേഷം കുഴപ്പം കാണുന്നില്ല. 4 മാസം പ്രായമായത് കിടന്നുറങ്ങണ സമയത്ത് അവയുടെ നീണ്ട വാൽ നെറ്റിൻ്റേ അടിയിൽ തൊട്ടാണ് കിടന്നിരുന്നത്. കൊത്തു കൂടിയാൽ ഇങ്ങനെ സംഭവിക്കുമോ?അതോ ഏതെങ്കിലും ജീവി കൊന്നതായിരിക്കുമോ?
Kozhikal kothukoodunnundaaakum
Keeri.pidichathavn
Good
വീട്ടിൽ രണ്ടു പൂവൻ ഉണ്ട് അപ്പോൾ ഞാൻ പുതിയ പിടച്ചിയെ വാങ്ങി കൂട്ടിൽ ഇട്ടു . പിടച്ചിയെ രണ്ടു കോഴിയും വല്ലാതെ കൊത്തി തൂവൽ ഒക്കെ കളയുന്നു എന്തു ചെയ്യണം pls replay
കുറച്ചു ദിവസം' ഉണ്ടാകും...
ചത്തുപോകില്ലല്ലോ അല്ലെ
Kozhi nammale kothathirikkan valla vazhiyum indo😪
നന്നായിട്ടുണ്ട്
Good information
Koku vetan. cuttar use cheyam..
ഞാൻ അഴിച്ചു വിട്ട് വളർത്തുന്നു എന്നിട്ടും കൊത്തുന്നു
'
Supr video....
രാത്രി സമയങ്ങളിൽ കോഴിയുടെ കൂട്ടിൽ ലൈറ്റ് ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ ചെറിയ ഒരു കൂടാണ് അവർക്ക് ഒരുപാട് ചൂടായാൽ പ്രോബ്ലെംസ് ഉണ്ടാകുമോ?
Thanks for your information
👍👍🙏🏼
Thank you for such a useful information sir.
👍
Veliya kozhikal cheriya kozhikale kottunnu
❣️❣️❣️
👌👌👌👌👌
കോഴി കൊത്തി തൂവൽ പോയത് കിളിർക്കാൻ എന്ത് cheyyum
Good information....
ഇംഗ്ലീഷ് മരുന്ന് വെല്ലോം ഉണ്ടോ
ഞാൻ Bv380 കോഴി വളർത്തുന്നുണ്ട് ഇടുന്ന മുട്ട കോഴികൾ തന്നെ കൊതി കുടിക്കുന്നു solution please
Please subscribe our channel ... already posted detailed video ...,!
Anta kozhi allam koth Kodi dead ayi
Chetta kozhi adayirikkunnilla entha karanam ennu ariyo nadan kozhi anu.
💚👍💚
ഞാൻ കൂട്ടിൽ ഇട്ടാണ് കൂട്ടിൽ ഇട്ടാണ് കോഴി വളർത്തുന്നത് കോഴി കൊത്തു കൂടാറുണ്ട് നിങ്ങൾ പറഞ്ഞതുപോലെ കോഴിയുടെ തലയും പിൻഭാഗവും കൊത്തി തൂവലുകൾ പറഞ്ഞിട്ടുണ്ട് അതിനു ഇനി കപ്പലണ്ടിപ്പിണ്ണാക്ക് കൊടുത്തു നോക്കാം മുട്ടത്തോടും പൊടിച്ച് കൊടുത്തു നോക്കാം
Puthiya kozhiye vangi ippo 2 day aayt adiyude poorama🙂
കൊത്തി കൊത്തി അവസാനം മാംസം വരെ തിന്നും ചോര ഒരു പാട് പോകും
രാത്രിയിൽ ലൈറ്റിന്റെ ആവിശ്യം ഉണ്ടോ
Plz reply
10 mani vare light venam ...,
തേങ്ങ പിണ്ണാക്ക് നല്ലതാണോ കോഴിക്ക് കൊടുക്കാമോ
Mutta kozhi Ku kodukaruthe
Supar
Thooval kothi tinnunnu
🤗
ഓ അതിനാണല്ലേ പുറകു കൊത്തി പൊളിക്കുന്നെ
അരിയും ഗോതമ്പും കൊടുക്കാമോ ഇത് മുട്ടയിടാൻ ബുദ്ധിമുട്ടാകുമോ
ഗോതമ്പു കൊടുത്താൽ മുട്ട ഇടും
Chundu murikkunna/debicking live vedio idamo
Will try ....,
Farm tech media no no.
വളരെ. നന്ദി. സൂപ്പർ. വീഡിയോ
Cholam power we can give
Ground nut cake is expensive ( Rs 40- 43). Can we use coconut cake ( Rs 20) ?
Yes I know ... so we are tell mix with feed 10 to 20% .....
വാഴ പിണ്ടി നല്ലതാണ്
💥👍💘🌹
എന്ത് kodukkanm
Ente kayyil oru aseel kozi und athu mattu kozikale kothunilla pakshee.. Aalukale kandaal, evide aayaalum vannu kothum athinenthaaa pariharam?
Genetic aaaanu ... treatment onnum anta arivililla ...,
അവർ പൂവൻ kotthan പിടുക്കുമ്പോൾ പറിഞ്ഞു പോകുന്നു
kozhiyude thalayil cheriya cheriya punn vann kannil vare padarnirikunnu plzz medicine home medicine ayalum ok
Pox virus kondu varunna oru asukham aanu... boric acid veluchennayil chalichu randu neram infected area il purattuka..ente kozhikalkku ee asukham vannapol njan cheithathaanu.. asukham poornam aayum maarum..
Protein podi vagan kottumo