Ente Veedu || Home Tour

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 398

  • @dreamcatcher1172
    @dreamcatcher1172 Год назад +48

    മുക്ത❤..നല്ല ദൈവവിശ്വാസിയും എളിമ ഉള്ള കുട്ടിയുമാണ്...ദൈവം അനുഗ്രഹിക്കട്ടെ ❤

  • @shonimasanil1514
    @shonimasanil1514 2 года назад +13

    അമ്മയെ കുറിച്ച് പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ട്ടായി. ചേച്ചി പറഞ്ഞപോലെ അമ്മയുടെ അടുത്ത് പോയാൽ ഒരു ഇതാണ്. അത് എന്താണെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല. അമ്മ മാത്രല്ല അച്ഛനും

  • @mubeenashameem2004
    @mubeenashameem2004 2 года назад +61

    Muktha you got all qualities from your mother.may God give long life your mother

  • @anjanavinayan312
    @anjanavinayan312 2 года назад +12

    Veruthae ala amayudae alae molu....superrr ......house neat and clean possitive vibe.....they took soomuch effort in keeping their home like this .

  • @Sana4455-I9n
    @Sana4455-I9n 2 года назад +165

    മുക്തയിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായത്... കുടുംബ ബന്ധത്തിൻറെ ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരു നടിയാണ്.. സ്വന്തം ഭർത്താവും മകളും അമ്മയും എന്നൊക്കെ പറഞ്ഞാൽ മുക്തയ്ക്ക് അതൊക്കെ കഴിഞ്ഞേയുള്ളൂ മറ്റേത് കാര്യവും...

    • @sreemols501
      @sreemols501 2 года назад

      ശരിയാ....ഞാനും orkkarund

  • @vahidapattarthodika2776
    @vahidapattarthodika2776 Год назад +1

    മുക്ത അനുഭവിച്ച വേദനകൾക്കെല്ലാം പ്രതിഫലമായി നല്ല ഹാപ്പി ആയ ഒരു ലൈഫ് കിട്ടിയല്ലോ

  • @farzanaraz1008
    @farzanaraz1008 2 года назад +33

    കേട്ടിരിക്കാൻ നല്ല ഇഷ്ടം ആണ് മുക്തയുടെ സംസാരം

  • @vineethajibin9579
    @vineethajibin9579 2 года назад +42

    നല്ലൊരു കുടുംബം... ഒത്തിരി ഇഷ്ടമായി.. മുത്തിന് ഇത്രേം വൃത്തിയും മെനയും കിട്ടിയത് എവിടെ നിന്ന് ആണെന്ന് മനസിലായി.ആ അമ്മക്ക് കെട്ടിപിടിച്ചു ഒരുമ്മ. അത്രേം മനോഹരം വീട്... മുത്ത് എന്തൊരു പാവം ആണ്. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @geethumol494
    @geethumol494 2 года назад +53

    ചേച്ചിയുടെ വീട് കാണുമ്പോൾ വേറെ ഒരു ലോകത്തു ചെന്ന പോലെ തോന്നും അടിപൊളി ആയിട്ടുണ്ട്. നല്ല വീട്... ❤️❤️❤️

  • @kunjolmone9558
    @kunjolmone9558 Год назад +5

    ശെരിയാ ചേച്ചി അമ്മ ഉണ്ടാ വുമ്പോ നമ്മുടെ വീട്ടിലേയ്ക്ക് പോവുമ്പോ ഉള്ള ആ സന്തോഷം വേറെ തന്നെ യായിരുന്നു

  • @ameenahiba4932
    @ameenahiba4932 2 года назад +14

    Adipoli chithrakari koodiyan enn ippoya arinjath,original pole ayittund varachath .muktha checheede simplycity aan enikk ettavum ishttam😍😍

  • @jasmyrose
    @jasmyrose 2 года назад +45

    മുക്ത സ്വന്തം വീട്ടിൽ വന്നപ്പോ കൂടുതൽ energetic ആയത് പോലെ 😍. സംസാരം അനർഗള നിർഗളമായി പ്രവാഹിക്കുന്നു ☺️. അടിപൊളി വീഡിയോ തുടക്കം മുതൽ ആസ്വദിച്ചു ഇരുന്നു കണ്ടു പോയി 🥰❤️

    • @muktha6804
      @muktha6804 2 года назад +1

      🤭🤭🤭my space ale

    • @jasmyrose
      @jasmyrose 2 года назад

      @@muktha6804 ❤️❤️

  • @sunithakumari8156
    @sunithakumari8156 2 года назад +37

    മുക്തയുടെ വീടും ചെടികളും എല്ലാം ഇഷ്ടമായി❤️❤️ അമ്മയാണ് എല്ലാ വീടിന്റെയും ഐശ്വര്യം🙏🏼

  • @danishsebastian2438
    @danishsebastian2438 2 года назад +2

    Mukthayudea videos kaanumpol thannea prathyeaka energy aanutto

  • @silviajoby
    @silviajoby 2 года назад +2

    മുക്തടെ എല്ലാം വീഡിയോ കാണാറുണ്ട് എന്തോ ഒരു എനർജി ഫീൽ ചെയ്യും❤️❤️ പിന്നെ സീരിയൽ കാണാറുണ്ട് അടിപൊളി ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പിന്നെ ഷൂട്ടിംഗ് ലൊക്കേഷൻ ഒന്ന് ഇടുമോ വ്ലോഗ് ആയി ഒരു റിപ്ലൈ തരണേഡാ

  • @sheryjaijin7783
    @sheryjaijin7783 2 года назад +7

    So super muktha chechy.. enthu nalla home I like it chechuzzz.. cute ammaaaa

  • @jennygigy5136
    @jennygigy5136 2 года назад +10

    Simple ayitt പറയുന്നു....thallu ഒന്നും ഇല്ല .. വന്ന വഴി മറന്നില്ല..എന്നാലും മറ്റുള്ള മുറികൾ കൂടി kaanikaamayirunniu...പിന്നെ വീടിൻ്റെ outside also..NXT time ath എടുക്കൂ...👍👍👍

  • @alexcyalex
    @alexcyalex 2 года назад +9

    I had never seen a house like this so much plants inside the house. Great

  • @universelover6120
    @universelover6120 2 года назад +2

    Nammude ammakkum achanum ayusum arogyavum daivam nalkiyathinu nanni nanni nanni

  • @anjalivs3417
    @anjalivs3417 2 года назад +2

    Inuu ithrem uyarchayil ethitum vana kaalam marakand daivathine prarthich jevikuna muktha chechi kidu anuto..luv u so much chechi stY blessed🥰

  • @kollamkarii1573
    @kollamkarii1573 2 года назад +13

    Nalla varachitund . Ella picturum 3d pole👍👏👏👏.

  • @chaitanyakt1863
    @chaitanyakt1863 2 года назад +3

    Enik mukthaye pande orupad ishtamane nalloru makalum bharyayum ammayumane

  • @harithahlkk2503
    @harithahlkk2503 2 года назад +121

    ഈ വീടിന്റെ ഉള്ളിൽ ഇരിക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആകും. എന്തൊരു ഭംഗിയാ..

  • @mazhavilmediaa
    @mazhavilmediaa 2 года назад +14

    18 വയസിൽ സ്വന്തമായി വീട് .. ഹോ അടിപൊളി ... പെൺകുട്ടികൾക്ക് മോട്ടിവേഷൻ ആണു

  • @sunilavidhayathil4137
    @sunilavidhayathil4137 2 года назад +14

    Lovely, hardworking mom

  • @Rewan937
    @Rewan937 2 года назад +6

    Chechi parannath valare shariya nammal sthreekalkk nammude vde thanne aa ishtam enikkum anghane thanne aa

  • @richu7867
    @richu7867 Год назад +2

    നല്ല സപ്പോർട്ട് ചെയുന്ന husbant നല്ല cute ഫാമിലി 🥰😍😍😍

  • @akshayajency7521
    @akshayajency7521 2 года назад +2

    Chechi Thank You Orupaduu kothichuu Chechi yuda Veedu Kannan Thank you so much Chechi💟💟💟💟💟

  • @Jasla-m8d
    @Jasla-m8d 2 года назад +141

    മായാജാലങ്ങളെപോലും ...
    തോൽപ്പിക്കാനുതകുന്ന,
    മാന്ത്രികവിളക്കാണ് അമ്മ 🥰 ആർക്കും പകരം വയ്ക്കാനാവാത്ത അമൂല്യനിധി

  • @sreyunidhi
    @sreyunidhi 2 года назад +8

    Painting adipoli aanallo chechii 😍😍chithrakari aanalle appo❤️

  • @rameshgopi7453
    @rameshgopi7453 2 года назад +7

    മുക്താ. നമ്മുടെ വീടും അമ്മയും കഴിഞു. ഉള്ളു നമുക്ക് എല്ലാം. എനിക്കു അങ്ങനെ ആണ്. ചാടികൾ. ഇടക്ക് വെയിലിൽ കൊള്ളിക്കുമോ. എനിക്കും 2കുട്ടികളും സീസറിയാൻ. ആരുന്നു. എപ്പോഴും ആ. വേദന മറക്കാൻ പറ്റില്ല 😘😘😘😘

  • @leenasunil8363
    @leenasunil8363 2 года назад +17

    Your most beautiful video. This is home rather than your flat. Don’t say small small always. It’s something godly and big space❤

  • @aswanyvarghesemusic5387
    @aswanyvarghesemusic5387 2 года назад +48

    Truly inspiring personality heart to heart connection 💜 love u dear sister

  • @aaryag5315
    @aaryag5315 2 года назад +8

    My Amma used to make it as evening snack. Didn't know it had a name called loveletter. But, I loved eating it after coming from school... ❤️
    Those days!

  • @KuriyanChalachuvade
    @KuriyanChalachuvade 5 месяцев назад

    Muktha. Kanmani. Official. Ente. Veedu. Home. Tour. Beautiful and super episode Hai ❤️ 🎉

  • @akshaya926
    @akshaya926 2 года назад +32

    Chechi classical dancer aanenn ariyillayirunnu... paintings adipoli aane ❤️❤️

  • @sheethaljohnson5321
    @sheethaljohnson5321 2 года назад +1

    Adipoli... Am a big fan of u.... Njan ente ammak e vedio share chaythitun.. ente manasil ulla same ane muktha paranjath... love uuu

  • @Ammattu
    @Ammattu 2 года назад +3

    Chechiii … delivery story parayumooo pinea weight loss belly fat reduce cheythathu kk oru Vedio cheyyumooo??? Especially cesserian te case il …

  • @nimithanimeh290
    @nimithanimeh290 Год назад +1

    Mukatha Love you god bless

  • @shibeenamajeedshibeenamaje7931
    @shibeenamajeedshibeenamaje7931 2 года назад +2

    ✋🏻 muktha enik orupad ishtamanu mole. Njan kandittund enth bangi anu kanan enik orupad ishttamulla nadi anu oru hai parayane

  • @shibinann3818
    @shibinann3818 2 года назад +5

    ചേച്ചി യെ ഒരുപാട്ഇഷ്ടം ആണ് 😍😍😍

  • @adamjosephsajan3754
    @adamjosephsajan3754 2 года назад +3

    Chechiyude video eshtamanu kurachu koodi sound venam

  • @shironjaison4484
    @shironjaison4484 Год назад

    Oru paadu relate cheyyan Patti Kure karyangal. Sherikyum penmakalde ammamaru enikyu thonnunu ellarum igane thanne aanu nu...namade oke ammamarde vella namalu oru amma aayi kazhiyumbo sherikyum manasilavum .. pratheykichu pregnancy time... Aaa samayathokke amma koode undavanu ullathu daivanugraham aanu... Lots of love mutha.. so emotionally connected

  • @keerthybinu7617
    @keerthybinu7617 Год назад +2

    Proud of you and your Amma

  • @riyashinoy5866
    @riyashinoy5866 2 года назад +2

    മുക്ത ചേച്ചി ഒരു all package ആണ് 😍😍😊😊

  • @mazhavilmediaa
    @mazhavilmediaa 2 года назад

    postive vibe only.. Adipoli video

  • @95anna
    @95anna 2 года назад +7

    Wow chechi you should paint more, lovely home

  • @sajithamujeebvvadakkakath8208
    @sajithamujeebvvadakkakath8208 2 года назад +12

    വീട് അടച്ചു പോകുമ്പോൾ ചെടികൾ വരാതിരിക്കാൻ ഒരു ചെറിയ പ്ലാസ്റ്റിക് കവറിലോ അല്ലങ്കിൽ ബോട്ടിലോ വെള്ളം നിറച്ചു അതിനു ഒരു സൂചി കൊണ്ട് ഓട്ട ഉണ്ടാക്കി ചെടി ചട്ടിയിൽ വെക്കുക ചെടി വാടില്ല

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 2 года назад +2

    ഈ indoor plants എങ്ങനെ care ചെയ്യുന്ന ത് അമ്മയെ കൊണ്ടു ഒരു വീഡിയോ ചെയ്യണേ ചേച്ചി pls

  • @aabel429bleson3
    @aabel429bleson3 2 года назад +2

    Swantham home oru feel aanu muktha .
    Kannu nanayichuuuuuu ....

  • @aleenarosetom
    @aleenarosetom 2 года назад +2

    Heart touching❤
    You are an inspiration to all..

  • @geethugp6544
    @geethugp6544 2 года назад +12

    Painting 👌👌Ellam adipoli....♥️♥️♥️

  • @ouhheyyoupretty6764
    @ouhheyyoupretty6764 2 года назад +2

    Paintings nd plants✨✨

  • @abhiramianilkumar4107
    @abhiramianilkumar4107 2 года назад +23

    ചേച്ചിയെ കൂടുതൽ അടുത്ത് അറിയും തോറും ഇഷ്ടം കൂടി വരുന്നു❤
    പഴയ കാര്യങ്ങൾ പറയുമ്പോള്‍ chechi ഇത്രയും emotional ആകുന്നുണ്ട് എങ്കിൽ chechi വന്ന വഴികള്‍ മറന്നിട്ടില്ല എന്നാണ് അതിന് അര്‍ത്ഥം 🤗
    U r such a loving personality 😘
    Nice drawing🔥🔥
    Classical dancer എന്നുള്ള കാര്യം അറിയില്ലായിരുന്നു...expecting a classical performance video😍🤩

  • @archanaraj6864
    @archanaraj6864 2 года назад +1

    Njagalum ammayudea ammanea mattemma enna viliykanea, agnea viliykanvaruu evidea vayoo, like akkiyitt po 🤗🌹

  • @aswathysujith6881
    @aswathysujith6881 2 года назад +1

    Vlog orupadu ishttayi super home🏠 ammem orupadu ishttayitto 🥰🥰🥰

  • @snehacoorg8901
    @snehacoorg8901 2 года назад +1

    Enikyum same idhupole thanneya Muktha chechi...Husbandinde veed ishtam thanneya...ennalum maasathil orike ende veetil poyi ninnaale njan onnu sherikyu happy avunnadh...e video kandit ende manassil ulladhellam chechi paranjadh poleyund....❤️❤️❤️❤️

  • @SumiT-cp2wc
    @SumiT-cp2wc 2 года назад +1

    Hi..Muthe orupad ishtamanu thanne…God bless u mole😘😘

  • @nachuhiba1236
    @nachuhiba1236 2 года назад +192

    മുക്ത നല്ലൊരു വീട്ടമ്മയും അമ്മയും ഭാര്യയും ആണ് 🥰

  • @neenababu6057
    @neenababu6057 2 года назад +1

    നന്നായിട്ടുണ്ട് ചേച്ചി ❤‍🔥🌼🌼✨️കണ്മണി................. 🌼🌼🌼❤‍🔥

  • @shahabanshan418
    @shahabanshan418 2 года назад +11

    Adi poli picture chechi. Super home❤

  • @cbgm1000
    @cbgm1000 2 года назад +1

    മാളികപ്പുറം കല്ലുവുമൊത്തുള്ള വീഡിയോ post ചെയ്യൂ

  • @AamiAadhiKerala
    @AamiAadhiKerala 2 года назад +4

    14:25 ഒരുപാട് ഇഷ്ടപ്പെട്ടു കുഞ്ഞു നായ്ക്കുട്ടിയെ ❤️❤️❤️

    • @anjuanju36492
      @anjuanju36492 2 года назад

      അതെ.
      അതിനെ മുക്ത ചേച്ചി ഒരു കുഞ്ഞു വാവയെ പോലെ എടുത്തതും care ചെയ്തതും ഒക്കെ ഇഷ്ട്ടായി. 😍😍

  • @aishwarya.p.p8117
    @aishwarya.p.p8117 2 года назад +3

    ചേച്ചി ഒരു ഡാൻസ് കളിക്കുന്ന വീഡിയോ ഇടാമോ. Classical.
    ചേച്ചി ഇതുവരെ ക്ലാസുകൾ ഡാൻസ് കളിക്കുന്നത് കണ്ടിട്ടില്ല cinematic ഡാൻസ് കളിക്കുന്നത് കണ്ടിട്ടുണ്ട്♥️♥️

  • @anumurali7719
    @anumurali7719 2 года назад

    Super chechikutty.eniku orupadu eshtannu chechiiyeaa

  • @soumya123_q2o
    @soumya123_q2o 2 года назад +22

    swanthamayoru veedu swapnam kaaninnavarundo??

  • @rajith66
    @rajith66 2 года назад +2

    സൂപ്പർ വീട് എന്ത്‌ ഭംഗിയാ

  • @anjanap9540
    @anjanap9540 2 года назад +9

    Muktha chechi painting super 👍Nalla peaceful aaya oru home ❤️ Engane maintain cheythu powana matteemmakku oru hiii 😍

  • @sabithashihab195
    @sabithashihab195 2 года назад +5

    Ammaye kurichuparayanpoyal kureundavum mole. Athu oru verelevalaaa kollam mukthaa sooooryaayirinnu innathe visheshangal. All the best ❣️. Love you all ❤️❤️❤️❤️

  • @aseejarayimarakkar7434
    @aseejarayimarakkar7434 2 года назад

    Hair oil undaknna vedio cheyyamo.. Plz.. Plz.. Reply

  • @aseejarayimarakkar7434
    @aseejarayimarakkar7434 2 года назад

    Chechii... Plz do... Making hair oil

  • @jayasreek9788
    @jayasreek9788 2 года назад +6

    Hi Muthu and kanmani,like your vedios very much....katta waiting for your vedios..I like your home decorations with plants.....superb...

  • @anupamavinu9751
    @anupamavinu9751 2 года назад

    Chechi Veettil varumbol hair oil preparation kanikkamenn paranjille kanikkamo

  • @nashwaathil3048
    @nashwaathil3048 2 года назад +2

    Bayankara ishttam thonnunnu

  • @nidhunishu6140
    @nidhunishu6140 2 года назад +3

    Chedikalude vedaanallo chechiii🥰🥰🥰

  • @jenharjennu2258
    @jenharjennu2258 2 года назад

    ഹെയ്‌ലിസ സിനിമയിലെ ശ്വേത മോഹൻ പാടിയ ആ song പൊളിയാണ്..

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 2 года назад +1

    Muktha nigalk ammayude എൻറെ കൂടെ എൻറെ ഉമ്മയും ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു മരണപ്പെട്ട പത്തുവർഷമായി എനിക്ക് പതിനാറു വയസ്സുള്ളപ്പോഴാണ് എൻറെ ഉമ്മ മരണപ്പെട്ടത് കാൻസറായിരുന്നു രോഗം നിങ്ങളുടെ കൂടെ നിങ്ങളുടെ അമ്മയെ കണ്ടപ്പോൾ എൻറെ അമ്മയെ ഒരുപാട് മിസ് ചെയ്തു

  • @anarghasp8295
    @anarghasp8295 2 года назад +3

    രണ്ട് ചക്കുടൂസും ഇരിക്കുന്ന കാണാൻ ന്ത്‌ രസാ 🤍😍

  • @Paapus3916
    @Paapus3916 2 года назад +3

    Chechi nammal serial poliyan.nayantharayude athe look. serial inte commentil Amma end ammaya anganeyoke bad comments an bt ad chechide abinaym atra valiya level ayad kondan.chechide success an ad.god bless u chechi

  • @keerthanasundaran1939
    @keerthanasundaran1939 2 года назад

    Hai enik vayankara ishtaaa chechine 😘😘😘😘😘😘

  • @haseenak9150
    @haseenak9150 2 года назад +1

    Eth nalla neyyilll undakiyal super tursta

  • @riyariya9119
    @riyariya9119 2 года назад +12

    മുക്ത യുടെ ചാനൽ ഒരുപാട് ഇഷ്ടം 😍

  • @Rubyrelish44
    @Rubyrelish44 2 года назад +6

    Waiting ❤😊

  • @geethujinu6470
    @geethujinu6470 2 года назад +4

    Hi Mukhtha, I'm big fan of you. When I start watching your vedio you are amazing 👏 ❤️

  • @reshmaramadas7497
    @reshmaramadas7497 2 года назад

    Painting orupadu ishtayi time kitumbol cheyanam. Pne ammayeyum veedum chediyum ellam othiri ishtayiii😍

  • @sudhisudhi7066
    @sudhisudhi7066 2 года назад +1

    Muthe.... Ni muthu thanne lov u.....sister

  • @shaletkurishinkaljosy2669
    @shaletkurishinkaljosy2669 2 года назад

    Njanum aganeya veetil poyal kitunna santhosham vere level anu

  • @shijis___9354
    @shijis___9354 2 года назад +9

    Nice home 😍😍

  • @sirajudheent8385
    @sirajudheent8385 2 года назад

    Love letter 💌 undaakki chechi..poli😋😋

  • @talkwithrubee9490
    @talkwithrubee9490 2 года назад +1

    Chechi nalloru painting artist koodiyaanennu ippoya manassil aye.spr picture

  • @soumyadeepu6132
    @soumyadeepu6132 2 года назад +2

    Sathyamada mukthayude athe anubhavamanu eanikku, nammude swantham veettil varan othiri eshtamanu othiri santhoshmaneda muktha paranja pole aa santhosham paranjariyikkan pattillada,pinne eante kunju undayappol avanum anganeyayirunnuda Rathri ottum urangulla njanum ammayum urangathe rathri muzhuvan...... ravile avan urangumbol njan kurechenkilum urangum, ammakku appozhum pattilla veettu jolikal,kunjinteyum eanteyum karaym ellam nokkanam, love you ammakutty 🥰😘 eanikkum cicerian aayirunnuda pain kondu oru rakshayumillayirunnu,ee comment long aayipoy sorryda🥰🥰🥰, vlog othiri eshtamayitto love you so much 🥰🥰🤗😘

  • @ullasmohan5891
    @ullasmohan5891 2 года назад

    Youth festival memory & photos of youth festival vechit oru vlog cheyyumo

  • @shanushalu536
    @shanushalu536 2 года назад +2

    Enikk nalla ishthaa nigaly 😍

  • @saraslittleworld438
    @saraslittleworld438 2 года назад

    Nalla aiswaryamulla veedu...

  • @abooshkids8582
    @abooshkids8582 Год назад

    Valare sathyam muktha,,,ammaku pakaram amma mathram🥰

  • @syamilibipin2248
    @syamilibipin2248 2 года назад +1

    Oro video kanubolum eshtam kooduva ❤️❤️❤️

  • @ajaarun7393
    @ajaarun7393 2 года назад +3

    Hai, muktha nice video ❤❤

  • @femifrancis3780
    @femifrancis3780 2 года назад +3

    എന്റെ അമ്മ ഉണ്ടാക്കി തരാറുണ്ട് churulappam

  • @basheergroup3032
    @basheergroup3032 2 года назад

    മുക്ത, നമ്മൾ seriel adipoli ആട്ടോ🔥🔥🔥

  • @advvishnupriyasivaji
    @advvishnupriyasivaji 2 года назад +7

    You are such simple and humble person. Let god bless you always 😊❤️